No video

മികച്ച പരിശീലനം ലഭിച്ച നാവിക സേനയുടെ ടീമാണ് ജോയിക്കായി ഇറങ്ങുന്നത് | Amayizhanjan Canal

  Рет қаралды 228,589

REPORTER LIVE

REPORTER LIVE

Ай бұрын

മികച്ച പരിശീലനം ലഭിച്ച നാവിക സേനയുടെ ടീമാണ് ജോയിക്കായി ഇറങ്ങുന്നത്, ഏറ്റെടുക്കുന്നത് വലിയ വെല്ലുവിളി | Thampanoor | Fire & Rescue | Man Missing Case | Amayizhanjan Canal | Fire force | Scuba Team
#Keralafireandrescue #Thampanoor #Scuba
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 169
@ShafeequeWayanad-dv8hf
@ShafeequeWayanad-dv8hf Ай бұрын
ടണലിന്ന് അടിയിലേക്ക് പോയ ആ നേവി കേഡറ്റ് ന് മിനിമം ഒരു മൂന്ന് "" ഭാരത് രത്ന "" എങ്കിലും കൊടുക്കണ്ണം... He is the real hero....
@athiramk5271
@athiramk5271 Ай бұрын
@@ShafeequeWayanad-dv8hf അത്രയും വൃത്തികെട്ട മാലിന്യങ്ങളും ബാക്ടീരിയകളും വൈറസും മാരക കീടാണുക്കൾ തീർച്ചയായും അതിൽ ഉണ്ടാവും
@edits2427
@edits2427 Ай бұрын
അള്ളാഹു ആ ഉദിയോഗസ്ഥന് കാകുമാറാകട്ടെ ആരോഗ്യവും ദീർഗായുസ് നൽകട്ടെ പ്രാർത്ഥിക്കാം നമുക്കെല്ലാവർക്കും മതം ഏതായാലും മനുഷ്യരായ നാം ഒന്നാണ്
@sasioolanpara
@sasioolanpara Ай бұрын
ആരാ ഈ അള്ളാഹു ? തിരുപനന്തപുരം മേയർ ആണോ ?
@sobhanaelayedath5821
@sobhanaelayedath5821 Ай бұрын
വൈകാരികമായ രംഗം 🙏. അപമാനകരമായ ഈമാലിന്യകൂമ്പാരം എത്രയും പെട്ടെന്ന് ശുചീകരിക്കാനുള്ള അടിയന്തര നടപടി ഗവൺമെന്റ് എടുക്കട്ടെ.അതിഭീകരം.കേരളത്തിന്റെ എല്ലാ തരത്തിലുള്ള വികസനത്തിനും നാണക്കേട്.🙏🙏🙏
@shanushammas3245
@shanushammas3245 Ай бұрын
മാലിന്യം കൊണ്ട് പോയി അവിടേയും ഇവിടേയും കൂട്ടിയിട്ടുന്നതിന് പകര അത് പൊടിച് സംസ്കരിക്കുന്ന മെഷീനാണ് നമുക്കാവശ്യം അതല്ലാതെ ഹരിത വീട്ടിൽ നിന്നും കൊണ്ട് പോയിട്ടും കാര്യമില്ല
@kabir1578
@kabir1578 Ай бұрын
നേവിയുടെ പിള്ളേരെ കണ്ടോ 20-25 വയസ്സ് മാത്രം പ്രായം ഉള്ള ചെറുപ്പക്കാർ... നാടും വീടും വീട്ടുകാരെയും വിട്ടു സ്വന്തം ജീവൻ പണയം വെച്ച് എന്തും ചെയ്യാൻ മനസ്സുള്ള കുട്ടികൾ.. നാട്ടിൽ വരുമ്പോ പക്ഷെ ഒരു വിലയും ഇല്ല
@dreamcatcher1172
@dreamcatcher1172 Ай бұрын
🙏🏻❤
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
😊
@akshayjs_
@akshayjs_ Ай бұрын
🙏
@littlefan1270
@littlefan1270 Ай бұрын
@sreenathsree2671
@sreenathsree2671 Ай бұрын
👍
@sereenakk9462
@sereenakk9462 Ай бұрын
കണ്ണുനീരോടെയല്ലാതെ ഇതു കണ്ടു നിൽക്കാനാവില്ല. എത്ര നമിച്ചാലും മതിയാവില്ല 🙏🙏🙏
@user-li9jx8mg6r
@user-li9jx8mg6r Ай бұрын
ദൈവമേ ഒരു കെടുപാടുമില്ലാത്ത തിരികെ വരണം 😢😢😢😢 പെട്ടന്ന് തിരിച്ചു വരണം എല്ലാ പ്രതിസന്ധിയും നിഷ്പ്രയാസം മാറ്റികൊടുക്കണേയ് ഭഗവാനെ രണ്ടുപേരും ആരോഗ്യത്തോട് തിരിച്ചുവരാണേയ്🙏🙏🙏🙏
@jayadasraman9671
@jayadasraman9671 Ай бұрын
വിഴിഞ്ഞം പദ്ധതിക്ക് ഞാൻ കാരണമാണ് ഇത് ഉണ്ടായത് എന്ന് പറഞ്ഞു ഒരുപാട് നേതാക്കന്മാർ വന്നല്ലോ അപ്പോൾ ഇതുപോലുള്ള പ്രശ്നങ്ങൾക്കും ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കൾ മുന്നോട്ടുവരണം
@tijothomas8777
@tijothomas8777 Ай бұрын
എല്ലാം തിരുബോൾ ഫ്ലക്സ് വെക്കും അതാണ് തിട്ടം കമ്മികൾ
@pky802
@pky802 Ай бұрын
സത്യം
@Sheena-mh6rc
@Sheena-mh6rc Ай бұрын
പറയാൻ വാക്കുകൾ ഇല്ല ആ ചേട്ടന്റെ കാൽ തൊട്ട് നമിക്കുന്നു 🙏🏿🙏🏿ഇ രക്ഷ പ്രവർത്തനത്തിന്
@anjubijith2086
@anjubijith2086 Ай бұрын
ഓപ്പറേഷൻ വിജയകരമായി മാറട്ടെ 🙏🏻
@amithaprasanth1967
@amithaprasanth1967 Ай бұрын
ബിഗ് സല്യൂട്ട് 🙏. ഇതിൽ ഇറങ്ങാൻ സന്മനസ്സ് കാട്ടാൻ. കിട്ടണേ ആ പാവത്തിനെ... പോയ മനുഷ്യനും ഒന്നും സംഭവിക്കാതെ തിരിച്ചു ജോയിയെയും കൊണ്ട് വരേണമേ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@somlata9349
@somlata9349 Ай бұрын
എല്ലാ ദൈവങ്ങളെ ജോയ് യോടെ ഒപ്പം ഇവരെ കൂടി കാത്തുകൊള്ളണമേ 🙏
@Annuuzs
@Annuuzs Ай бұрын
കുളത്തിലോ പുഴയിലോ കടലിലോ അല്ല മാലിന്യ കൂമ്പരത്തിലേക്കാണ് രക്ഷാപ്രവർത്തകർ ഇറങ്ങുന്നത്.അവരുടെ പ്രയത്നത്തിന് ഭലം ഉടനെ ഉണ്ടാവട്ടെ.
@vinuthomas9252
@vinuthomas9252 Ай бұрын
ഫുൾ credit......... അഴുക് ച്ചാൽ സംരക്ഷിക്കുന്ന സർക്കാരിന്നും, ബെസ്റ്റ് മെയർ..... & കോർപറേഷൻ... (അവർ ഇല്ലെങ്കിൽ ഈ അവസരം നാവികസേനക്ക് കിട്ടില്ലലോ. ആര്യ മേയർക്കു അഭിനന്ദനങ്ങൾ.
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
മനുഷ്യ നീ കണ്ണു തുറക്കു നീ വലിച്ചെറിയുന്ന ഓരോ മാനിന്യവും എന്തെല്ലാം ദുരിതം വിതയ്ക്കുന്നു നാം ഓരോത്തരും ഒരു നിമിഷ ഒന്ന് ചിന്തി ഛാൽ ഇതുപോലുള്ള ദുരന്തം ഒഴിവാക്കാം
@joyubinajulio7006
@joyubinajulio7006 Ай бұрын
Thaan evideyaannu thante malinyam upekshikkunnth ???
@The_unknown_smug_69
@The_unknown_smug_69 Ай бұрын
😢😢😢 prayers for scooba team😢😢😢😢
@ishasdairy4131
@ishasdairy4131 Ай бұрын
പാവം നാവികർ,,,, അവർ ഈ അഴുക്ക് വെള്ളത്തിൽ മുങ്ങി യാണല്ലോ ഈ തിരയുന്നത്,,, നമ്മളൊക്കെ ചിന്തിക്കനെ kazhiyoo
@rejaniajith5975
@rejaniajith5975 Ай бұрын
ഇത്രയും വൃത്തിഹീനമായ മാലിന്യത്തിലേക്ക് ജോയി എന്ന മനുഷ്യൻ വൃത്തിയാക്കാൻ ഇറങ്ങിയത്....
@akkuakkum8953
@akkuakkum8953 Ай бұрын
ദൈവമേ കണ്ട് ഇരിക്കാൻ കഴിയുന്നില്ല. 🙏ഇതിൽ ഒരു വേസ്റ്റ് എങ്കിലും ഇട്ട ജന മനസുകളെ നിങ്ങൾ ഇത് കാണുക, 🙏
@letharamachandran4207
@letharamachandran4207 Ай бұрын
രാധേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ആ ഉദ്യോഗസ്ഥനെ കാത്തോളണേ ആരാണെന്ന് അറിയത്തില്ല നാരായണാ കൂടെ ഉണ്ടാവണെ 🙏🏻🙏🏻🙏🏻
@sasioolanpara
@sasioolanpara Ай бұрын
നാരായണൻ അല്ല കുട്ടി ,, ദാസൻ എന്ന് പറയു
@manjumohanan5650
@manjumohanan5650 Ай бұрын
Indian Navy❤
@KALBA.
@KALBA. Ай бұрын
അല്ലഹ നിങ്ങളുടെ കൂടെ ഉണ്ട്......സഹോദര
@Amma558
@Amma558 Ай бұрын
Bigg സല്യൂട്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@wilsygeorge6495
@wilsygeorge6495 Ай бұрын
ഈശോയെ ഇവരെ കാത്ത് കൊള്ളണമേ
@somlata9349
@somlata9349 Ай бұрын
Don't worry മാലിന്യം ക്ലീൻ ചെയ്ത ശേഷം ജോയ് ജീവനോടെ തിരിച്ചു വരും, യെസ് നോക്കിക്കോ, എല്ലാം എവിടെ എങ്കിലും ഇരുന്ന് കാണുന്നുണ്ടായിരിക്കും
@MohammadAshraf-fb9ex
@MohammadAshraf-fb9ex 24 күн бұрын
Good job broo❤❤❤
@lathapv6142
@lathapv6142 Ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢
@Abbhiiiiii
@Abbhiiiiii Ай бұрын
Pavam navykkaran😢😢😢😢
@User-w4n3j
@User-w4n3j Ай бұрын
Indian Navy 🔥🔥
@thaslirishas3504
@thaslirishas3504 Ай бұрын
ദൈവം അവരെ അനുഗ്രഹിക്കട്ടെ 😭ഇല്ല ആപത്തുകളിൽ നിന്നും
@binubinu.s4278
@binubinu.s4278 Ай бұрын
കേരളത്തിലേ സർവ്വ ജനങ്ങളും ഈ സാഹചര്യത്തിൽ എടുക്കേണ്ട പ്രതിജ്ഞയാണ് "മാലിന്ന്യ മുക്തകേരളം "🙏പ്ലീസ് 🙏...
@josephantony3780
@josephantony3780 Ай бұрын
Indian navy ki jai❤
@roshanpjoseph2118
@roshanpjoseph2118 29 күн бұрын
The Great Indian Navy team like extraordinary Marco's Team🙏🙏 that is a very difficult task, But they're completed.🙏🎖️
@Tomandjerrysworld
@Tomandjerrysworld Ай бұрын
ബിഗ് സല്യൂട്ട്
@Uday-2750
@Uday-2750 Ай бұрын
നടക്കാത്ത പൊങ്കാലക്ക് ശുശീകരണം നടത്തി എന്ന് പറഞ്ഞു ഫണ്ട്‌ അടിച്ചു മാറ്റിയതൊക്കെ ഈ മാലിന്യം കാണുമ്പോൾ ഓർമ്മ വരുന്നു..
@user-tp2mk4mw4e
@user-tp2mk4mw4e Ай бұрын
Big സല്യൂട്, may god bless u
@ലുബിനഖാലിദ്
@ലുബിനഖാലിദ് 24 күн бұрын
പടച്ചോനെ ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും നീ രക്ഷികേണമേ ആമീൻ 🤲🏻
@KiranGz
@KiranGz Ай бұрын
Indian navy and all forces salute
@AshiqueAboobacker
@AshiqueAboobacker 24 күн бұрын
കണ്ണീരോടെല്ലാതെകാണാൻ പറ്റില്ല😭😭😭😭😭
@amithaprasanth1967
@amithaprasanth1967 Ай бұрын
എന്തുകൊണ്ടാണ് എടുക്കാൻ പറ്റാത്തത്. വെള്ളം പറ്റുന്ന സമയം മഴക്കുമുന്നേ ജെസിബി കൊണ്ട് അവിടെ യുള്ള അഴുക്കെല്ലാം കോരി എടുക്കണ്ടേ. അപ്പോൾ ഇങ്ങനെ അടിഞ്ഞു കൂടുമോ...
@Aburushada
@Aburushada Ай бұрын
അധികാരം കയ്യിട്ട് വാരാൻ അല്ലേ ജനങ്ങളെ സേവിക്കാൻ അല്ലല്ലോ...
@anjalirajesh5405
@anjalirajesh5405 Ай бұрын
പ്രാർത്ഥിക്കുന്നു....
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
കോടതി ഇടപെടുകയും വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥരെ വീട്ടിൽ ഇരുത്തുകയും ചെയ്യേണ്ട കടമ കോടതിക്കാണ്...
@prasoonmk1571
@prasoonmk1571 Ай бұрын
Big salute athe pole aa pavam jeevanode tirichu varate ellavarum prarthikuka
@ArchanaAnu-se9rx
@ArchanaAnu-se9rx 23 күн бұрын
Big salute
@jayasreepillai3792
@jayasreepillai3792 Ай бұрын
Eeeesenak,,എല്ലാവിധ,,,,,, ആശംസകളും നേരുന്നു
@user-qk9th4wq6p
@user-qk9th4wq6p 22 күн бұрын
നാഥാ കാത്ത് കൊള്ളണേ 🤲🤲🤲
@athiramk5271
@athiramk5271 Ай бұрын
മാലിന്യ സംസ്കരണത്തിനുള്ള ഒരു നല്ല സിസ്റ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എല്ലാ രാജ്യങ്ങളിലും മാലിന്യ സംസ്കരണം വളരെ നിർണായകമായി നടക്കുന്ന ഈ കാലഘട്ടത്തിൽ എന്തുകൊണ്ട് ഇന്ത്യക്ക് സാധ്യമല്ല ഒരു രാജ്യത്തിൻറെ മാലിന്യങ്ങൾ സ്വയം സംസ്കരിക്കാൻ സാധ്യമല്ലെങ്കിൽ എന്ത് വികസനമാണ് എന്ത് വികസനത്തെ പറ്റിയാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്
@anur3913
@anur3913 Ай бұрын
oru tour pokum manthri mar ellam koodi...
@--..--.-.
@--..--.-. Ай бұрын
All this equipment is standard. Nothing out of the ordinary.
@mujthabakp5263
@mujthabakp5263 Ай бұрын
ഇത്ര വിർത്തി കെട്ട വെള്ളത്തിലേക്ക് ജോയ് യെയും കൂട്ടരെയും ഇറക്കിയവരാണ് തെറ്റുകാർ
@adarshekm
@adarshekm Ай бұрын
ഉം പക്ഷെ ഇവർക്ക് ഹെലികോപ്റ്റർ ൽ വരാൻ പറ്റില്ല. റോഡ് മാർഗം 6 മണിക്കൂർ ഒക്കെ എടുത്തേ വരാൻ പറ്റൂ 🥹 ജോയി മരിച്ചു എന്ന് മുൻധാരണ വച്ചാണോ ഇവർ റോഡ് മാർഗം തിരഞ്ഞെടുത്തത് 🤔 അത് മാത്രം പോരായ്മ
@thaslirishas3504
@thaslirishas3504 Ай бұрын
കണ്ണ് നിറയാതെ ഇവരുടെ ജോലി കാണാൻ പറ്റില്ല 😭
@bluechipsolutions4860
@bluechipsolutions4860 Ай бұрын
Joy kku daivam thunayayi irikkatte, Maalinyam valicheriyunna ororutharum lajjikkanam
@dreamcatcher4567
@dreamcatcher4567 Ай бұрын
Athe👍
@sunithap.r1867
@sunithap.r1867 24 күн бұрын
ദൈവമേ കാക്കണേ
@Sajadsajad-rw7he
@Sajadsajad-rw7he Ай бұрын
യാ.അല്ലാഹ്.കാക്കണേ
@ramakrishnann7317
@ramakrishnann7317 Ай бұрын
Arun hatts off you
@habivibes2815
@habivibes2815 Ай бұрын
ജോയിയുടെ കുടുംബത്തിന് റയിൽവേ യും നഗരസഭ യും നഷ്ടപരിഹാരം കൊടുക്കണം.. അതുപോലെ ഇതിനായി പ്രവർത്തിച്ച എല്ലാ രക്ഷ പ്രവർത്തകർക്കും തക്കതായ പരിതോഷികം കൊടുക്കണം... കാരണം അവരുടെ ജീവൻ പണയം വെച്ച് അത്രയും വൃത്തി ഹീനമായ വെള്ളത്തിലേക് ഇറങ്ങി ഒരുപാട് ബുദ്ദിമുട്ട് അനുഭവിച്ചവരാണവർ 😢
@user-ob2ih3ve6y
@user-ob2ih3ve6y Ай бұрын
All the best
@AdarshKumar-lg9vp
@AdarshKumar-lg9vp Ай бұрын
Indian navy big salute❤❤❤
@noonasvlog8252
@noonasvlog8252 Ай бұрын
ഇനിയെങ്കിലും മനുഷ്യ oru നിമിഷം ചിന്തിക്കു. മാലിന്യം വലിച്ചെറിയുന്നതിന് മുൻപ് 😥😮
@kilukkampetti6028
@kilukkampetti6028 Ай бұрын
Big സല്യൂട്ട്
@radhikaAirani222
@radhikaAirani222 Ай бұрын
Daivame aa pavam jeevane rakshikane😢😢
@akhilas1138
@akhilas1138 Ай бұрын
ഇത് ഒന്നും ഒരു ചലഞ്ച് അല്ല ഇന്ത്യൻ നേവിക്ക് അവരുടെ ട്രെയിനിങ് ഇതിലും കഷ്ട്ടാ പാടിൽ നിന്ന വരുന്നത് നേവി 🔥🔥
@ARMYLOVER-rf2rz
@ARMYLOVER-rf2rz Ай бұрын
Pinnna alla🔥
@kamalanair1318
@kamalanair1318 Ай бұрын
ഇനിയെങ്കിലും വെസ്റ് ഇടതിരികകനുള്ള മനസ്സ് ഉണ്ടാവട്ടെ
@jayasreepillai3792
@jayasreepillai3792 Ай бұрын
ഇവരും,,,jeeevokkan,,,വേണ്ടി,,,namukkuvendi,, യുള്ളവർ,,,,,,നമിച്ചു,,,,,,സഹോദരങ്ങളേ,,,,,
@ittoopunnicheeran4612
@ittoopunnicheeran4612 Ай бұрын
ദൈവം സഹായിക്കട്ടെ
@ajaysdas1803
@ajaysdas1803 Ай бұрын
ദൈവമെ നീ കാക്കണേ 🙏🙏
@yethuremesh3678
@yethuremesh3678 Ай бұрын
Mayor ele avalekudi ethepole angot eraki vidanam.poi thappate avalu
@sujeendranadhvishnu1367
@sujeendranadhvishnu1367 Ай бұрын
Valicheriyunna oro malinnyagalum oro jeevanedukan karanamakunnu eannu manushya rashi thirichariyuka. Nevy kku bigg saluttu ❤❤
@binukp4242
@binukp4242 Ай бұрын
RIP🌹🌹
@nisardevalanisar6753
@nisardevalanisar6753 Ай бұрын
ഇന്ന് മുതൽ നമ്മൾ ഓരോരുത്തരും ഒരു ശക്തമായ തീരുമാനം എടുക്കുക... ഞാൻ ഒരു കാരണവശാലും ഒരു മാലിന്യവും അലക്ഷ്യമായി വലിച്ചെറിയുകയില്ല എന്ന്... ആ ജോയ് എന്ന പച്ച മനുഷ്യന്റെ മുഖം എന്നും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ 😢😢😢
@yamsha.sesmail8665
@yamsha.sesmail8665 Ай бұрын
Navy soldiers why after 3 days?
@rajeevkurup1926
@rajeevkurup1926 Ай бұрын
എത്രമാത്രം അധ്വാനവും ചിലവും, ഇതു ശരിയായി പരിപാലിക്കുന്നതിന് ഇതിലും എളുപ്പമല്ലേ
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
കേരള ഹൈകോടതിയുടെയും ജനങ്ങളുടെയും വീഴ്ച മൂലമാണ് ഈ പ്രശ്നം ഉണ്ടായത്
@HencyHaris
@HencyHaris Ай бұрын
Another sad news is that these super heroes get only 500 per day.
@roshanpjoseph2118
@roshanpjoseph2118 29 күн бұрын
35 hour's Kazhinju Thudippu ulla sareeram engane kittum!?? ... anyway so Sad to see that dead body.
@sreenathsree2671
@sreenathsree2671 Ай бұрын
ഇതൊക്കെ യാണ് ജോലി സ്വന്തം ജീവൻ പണയവച്ച് അത് മനുഷ്യവിസർജനം പോലുമുള്ള വെളിച്ചം പോലുമില്ലാത്ത സ്ഥലത്തു ഇവിടെ ഭയർഫോഴ്‌സ് ഒഴികെ കുറേ വകുപ്പുകളുണ്ട് mvd പോലീസ് ഫുഡ് സേഫ്റ്റി വില്ലേജ് ശമ്പളം കിമ്പളം
@yethuremesh3678
@yethuremesh3678 Ай бұрын
Ho sammathikanam evare.. anth koduthalum mathyakula..
@ummer.p.t.6009
@ummer.p.t.6009 Ай бұрын
ജോയ് ഊമയൊന്നുമല്ലല്ലോ, ജീവനോടെ യൂ ടെങ്കിൽ ജോയ് എന്തെങ്കിലും ശബ്ദം ഉണ്ടാക്കുമ്മല്ലോ, ജീവനോടെ ഉണ്ടാകുമെന്നത് വെറും പ്രതീക്ഷ മാത്രമാണ്. നല്ലത് കേൾക്കാൻ കാത്തിരിക്കുന്നു.
@user-nm3nr7sq7g
@user-nm3nr7sq7g 24 күн бұрын
പടച റബ്ബ് കാക്ക ണെ
@sheebag1710
@sheebag1710 Ай бұрын
കണ്ണ് നിറയത്തെ kananan സാധിക്കില്ല
@AthulyaRaji
@AthulyaRaji 24 күн бұрын
🙏🏻
@user-ol1lj1sz1j
@user-ol1lj1sz1j 21 күн бұрын
🙏🏽
@mkkmkk599
@mkkmkk599 Ай бұрын
റൈയിൽ വേയുടെ കുപ്പികൾ തന്നെയാണോ ആ കാണുന്നത്
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
എന്ത്കൊണ്ട് കോടതി ഇടപെട്ടില്ല.... നിയമം രാഷ്ട്രീയക്കാർക്ക് മെത്ത വിരിച്ചു കൊടുക്കുന്നത് എന്തിനു....
@thewild1445
@thewild1445 Ай бұрын
റെയിൽവെ ആണ് കരാർ കൊടുത്തത്. കരാർ എടുത്തയാൾക്ക് ഇതിനുള്ള സംവിധാനം ഉണ്ടോ എന്ന് പോലും റെയിൽവെക്ക് അറിയില്ല. മാലിന്യം നീക്കുന്നതിന് കരാർ കൊടുക്കാനുള്ള അനുമതി റെയിൽവെ എന്ത് കൊണ്ട് കോർപറേഷന് നൽകിയില്ല...... എന്തിനും ഏതിനും മേയറെ കുറ്റം പറയുന്നത് ഒരു പ്രക്രിയ ആയി മാറി.
@user-cq7hg8ze5i
@user-cq7hg8ze5i Ай бұрын
👏
@digihub7832
@digihub7832 Ай бұрын
ഒരു പാവാട അലക്കാൻ എത്ര ചാർജ്
@shidin457
@shidin457 Ай бұрын
​@@digihub7832നിന്റെ തള്ളയോട് ചോദിക്ക് അത്
@soumyajose7438
@soumyajose7438 22 күн бұрын
🙏🙏🙏🙏
@midhunmn8374
@midhunmn8374 23 күн бұрын
😢😢
@gameg7210
@gameg7210 22 күн бұрын
🙏🙏🙏🙏🙏
@sarathlal9773
@sarathlal9773 Ай бұрын
Indian Navy
@indujayakumar9050
@indujayakumar9050 Ай бұрын
❤❤❤
@jayasreepillai3792
@jayasreepillai3792 Ай бұрын
ഇവർക്കണല്ലോ,,ഭരത്,,tatna,,yum,,,,,chila,,,awardum,,,അംഗീകാരം,,,കൊടുക്കാനും,,,,,,പോകുന്ന,,,vykthik,,,dheeerkghayussum,,,കുടുംബത്തിനും,,,ഉണ്ടാകട്ടെ,,,,ennnum,,,prardhanayode,,,,,,,
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
മാലിനിയം നീക്കം തുടരുക.....
@johnsonc.a7879
@johnsonc.a7879 Ай бұрын
എന്ത് കൊണ്ടാണ് ആ അഴുക്കുകൾ എടുത്തുകളയാത്തത്
@vinuthomas9252
@vinuthomas9252 Ай бұрын
സിപിഎം രക്ഷപ്രവർത്തകരെ കാണുന്നില്ലല്ലോ
@shijujoseph7681
@shijujoseph7681 Ай бұрын
❤❤❤❤
@muthujainivas9523
@muthujainivas9523 Ай бұрын
Kearalathilea Maalinam Mukkthamakanm Eanngil 1 MottaaaArun 2Pinaangdi E 2 Maalinammukkthamail Kearalam Rakshpeadum
@beautiful4851
@beautiful4851 Ай бұрын
ഇവരെ നേരത്തെ എന്തുകൊണ്ട് എത്തിച്ചില്ല..
@dreamcatcher4567
@dreamcatcher4567 Ай бұрын
Ith keralam alle...ippol doubts alla vendath ...prarthikaam nammuk ellavarkum 😢👍
@prabhappai9081
@prabhappai9081 Ай бұрын
Daivame rakhikane
@tijothomas8777
@tijothomas8777 Ай бұрын
ഓരോ ദിവസവും LDF സർക്കാരിന്റ് പൊൻതൂവൽ
@FayasFaya-yv3kz
@FayasFaya-yv3kz Ай бұрын
Ethrayum pettamnu kandukittatte.
@kannankollam1711
@kannankollam1711 Ай бұрын
പിന്നെയും ഫയർഫോഴ്സ് എന്തെടുക്കുവാ ഫയർഫോഴ്സിന് മികച്ച പരിശീലനം കൊടുക്കണം അതിന് ഫണ്ട് ഇല്ലല്ലോ
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН