പാപനാശം, അംബാസമുദ്രം ഒക്കെ അടിപൊളി സ്ഥലങ്ങൾ ആണ്!🌹🌹
@santhakumarisanthakumari7438 Жыл бұрын
അംബാ സമുദ്രം പുരാണങ്ങളിൽ മാത്രം കേട്ടിട്ടുള്ളതാണ് ബ്രോ. 👌🏻👌🏻
@pravirajesh8176 Жыл бұрын
പണ്ട് നമ്മുടെ നാടുകളിൽനിന്ന് വിട്ടകന്നാ ഗ്രാമീണ ഭംഗിയുള്ള നാട്. എന്തോ കണ്ടപ്പോൾ എന്തോ ഒരു feeling😢
@shajiksa9222 Жыл бұрын
ശെരിക്കും നിങ്ങളോട് ഒത്തിരി നന്ദി പറയുന്നു . കാണാ കാഴ്ചകൾ കാണിച്ചു തന്നതിന് 🌹🌹🌹🌹
@b.bro.stories Жыл бұрын
Thank you ❤❤❤
@nishatp4943 Жыл бұрын
എന്താ ഭംഗി ഈ സ്ഥലമൊക്കെ കാണാൻ 👌🥰 ഞാൻ നിങ്ങളെചാനൽ ആദ്യമായ കാണുന്നത് 👌. നമ്മുടെ ഉൾനാടുകൾ..... എത്ര കണ്ടാലും... മതിവരില്ല 👌👌👌
@venugopalannair2564 Жыл бұрын
Naturally
@vaidyanathanms2866 Жыл бұрын
Dear B bro ഇങ്ങനെ ഉള്ള പാവങ്ങൾ ആയ ആദിവാസി ഊരുകളിൽ പോകുന്ന സാഹചര്യത്തിൽ ആ കുഞ്ഞു കുട്ടികൾക്ക് biscuit, fruits or some sweets കൊടുത്താൽ നല്ലതായിരിക്കും. അവർക്കും ഒരു സന്തോഷം.
@b.bro.stories Жыл бұрын
Cash kodukkum... ❤❤❤
@vaidyanathanms2866 Жыл бұрын
👍👍👍
@sabithasaji5206 Жыл бұрын
ഒരു ഗ്രാമത്തിൽ പുറത്തു നിന്നുള്ള നമ്മൾ ചെല്ലുമ്പോൾ കഴിക്കാൻ ഒന്നും കൊണ്ട് പോയി കൊടുക്കരുത്,, കാരണം നമ്മൾ കൊടുക്കുന്ന ഫുഡ് കഴിച്ച് അവർക്കു എന്തെങ്കിലും വന്നാൽ അതിനും സമാധാനം പറയേണ്ടി വരും.. പ്രത്യകിച്ചു tribal കോളനി യിൽ..... പൈസ കൊടുക്കുന്നത് ആണ് നല്ലത് 👍👍
@arunpaul1114 Жыл бұрын
Biscut ? Bro avar natural ayi jeevikkatte
@sonytj257 Жыл бұрын
ഒരു ഉണ്ടയും കൊടുക്കില്ല എന്നാണ് തോന്നുന്നത്...... അവരു കൊടുക്കുന്ന ആഹാരം മേടിച്ചു കഴിക്കും 😜
@Ashokworld9592 Жыл бұрын
ഹായ്.. അനിൽ സർ. ബിബിൻ ബ്രോ... 🙏നല്ല സ്നേഹവും. മനസാക്ഷിയും ഉള്ള ജനങ്ങൾ..കൊള്ളാം.. ബ്രോ ഒരു നല്ല വീഡിയോ..👌👌💙❤️💚💙❤️💚💙❤️💚♥️🌼👍
@b.bro.stories Жыл бұрын
Thank you.. ❤❤
@sameerusman8918 Жыл бұрын
ബഹുസ്വര ഇന്ത്യ എന്നൊക്കെ കേട്ടതേയുള്ളൂ.. അത് പക്ഷെ, കാഴ്ചയിലൂടെ നമുക്ക് കാട്ടിത്തരുന്നതിനു ഏറെ നന്ദിയുണ്ട്...
@b.bro.stories Жыл бұрын
❤❤❤
@majeedk433611 ай бұрын
ഞാൻ അവിടെ ആയിരുന്നു കൊറേ കാലം ജോലി അടിപൊളി പ്ളേയ്സ് ആണ്
@bijumk1484 Жыл бұрын
ക്യാമറയും എഡിറ്റിങ്ങും കിടുക്കി 😍
@b.bro.stories Жыл бұрын
Thank you❤❤❤
@lathababu9215 Жыл бұрын
Njangal poyittundu papanasavum, ambasamudravum
@paulnk968 Жыл бұрын
Thanks for sharing the details of this remote village. Really a great experience. Congratulations 🎉
@rajeshpv1965 Жыл бұрын
ഗ്രാമക്കാഴ്ചകൾ ഇഷ്ടം❤️💚♥️
@b.bro.stories Жыл бұрын
❤❤❤👍👍
@Trading_Hodophile Жыл бұрын
സൂപ്പർ. ഇന്നലെ അവിടെ കാശ്മീരിൽ കണ്ടു.ഇപ്പൊ തമിഴ്നാട്ടിൽ കണ്ടു
@b.bro.stories Жыл бұрын
❤❤❤👍👍
@thajudheen3458 Жыл бұрын
100 k എന്ന് ആയി കഴിഞ്ഞ ആഴ്ച ഞാൻ പറഞ്ഞിരുന്നു ആ ദിവസമാണോ ആയതെന്ന് നോക്കാൻ മറന്നു പോയി... എന്തായാലും അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@b.bro.stories Жыл бұрын
Thank you.. ❤❤❤
@jefflino-z5h Жыл бұрын
excellent Audio quality
@spkvlogs7601 Жыл бұрын
ആദ്യം കാണുന്നവർ ഹാജർ ഇട്ടു പോവുക 😄
@b.bro.stories Жыл бұрын
❤❤❤👍❤❤
@sunirajesh4604 Жыл бұрын
ഹാജർ ഇട്ടു
@sivanivlogkayamkulam Жыл бұрын
Me
@anjalikrishna8080 Жыл бұрын
ഏതാ സ്കൂൾ
@midhilink2097 Жыл бұрын
👍
@kunhavaalambattil1329 Жыл бұрын
സൂപ്പർ ബി ബ്രോ അനിൽ സാർ 🌹🌹🌹🌹
@b.bro.stories Жыл бұрын
❤❤❤❤
@DineshRajan-s7q Жыл бұрын
Nalla rasam undu ningalude videos vallatha oru feelings
@sukumaranc6167 Жыл бұрын
ബി ബ്രോ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് നേടിയതിന് അഭിനന്ദനങ്ങൾ. അത് നിലനിർത്തി മുന്നോട്ട് പോകൂ 👍👍👍🙏🙏🙏
വിഡിയോ കൊള്ളാം, പക്ഷേ കുറച്ചു കുറവുകൾ ഉണ്ട്, ഒന്ന് ഒരുചേച്ചി മുറത്തിൽ വെച്ച് എന്തോ കായികൾ അരിയുന്നത് കാണിച്ചു, എന്നാൽ അതിനെപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല.
@ibnu3426 Жыл бұрын
ബിബിൻ ബ്രോയുടെ വ്ലോഗ് കാണുന്നത് കൊണ്ട് തമിഴ് പഠിച്ചു 🤣🤣🤣🤣
Hi anil sir and Bibin bro adipoli vlog every thing palakkad nelliyambal village one nostalgia feelings thank you so much keep it up anil sir and Bibin bro best friend anie chechy usa
@b.bro.stories Жыл бұрын
❤❤❤👍👍❤❤
@RathnakaranK-f9l Жыл бұрын
Adivasi oorukalil pokumbol kuttikalku enthengilum kodukkanulla oru samvithaanam undaayirikkanam .
@sumeshcm5525 Жыл бұрын
B bro വേയെസ് 👍👌👌👌👌❤
@b.bro.stories Жыл бұрын
❤❤❤
@mariyammajoseph3332 Жыл бұрын
Beautiful natural visuals. Keep it up with more village lifestyle 🙏👍
@b.bro.stories Жыл бұрын
❤❤👍❤❤
@kitchenvlog_s Жыл бұрын
Ambasamudram oru tamil filmil e peru kettirunnu.... 😍😍
പുലിയും കരടിയും ഒക്കെ നാട്ടിൽ ആയതുകൊണ്ടാണോ, അവർ കാട്ടിൽ ജീവിക്കുന്നത് 🤗
@b.bro.stories Жыл бұрын
😄❤❤
@msaliht007 Жыл бұрын
Highly Appreciated 👍
@b.bro.stories Жыл бұрын
❤❤❤
@pradeepanpv8115 Жыл бұрын
നന്നായി BBro👍👍 അശ്രഫ് ഭായ് നഹിം ക്യോ .തങ്കളും നന്നായി ചെയ്യുന്നു.
@babuthekkekara2581 Жыл бұрын
Very good 👍😊💖😊 Seaniary you Bless Take Care 👍😘😊😘😀😊 o
@b.bro.stories Жыл бұрын
Thank you ❤❤❤
@dayaarya4862 Жыл бұрын
ഞാന് ലാസ്റ്റ് ഹാജർ 💞💞
@georgev8934 Жыл бұрын
സാറിന് അറിയാൻ മേലാത്ത കാര്യം ഇല്ല.❤❤❤
@b.bro.stories Жыл бұрын
❤❤❤
@sivadasvelan6976 ай бұрын
Arikomban avide undo ennu ariyane
@sudhishns Жыл бұрын
Congratulations on 100k.. kudos
@b.bro.stories Жыл бұрын
Thank you. ❤❤❤
@vivek2413 Жыл бұрын
What a nostalgic 🔥🔥🤗🤗👌👌👌💕💕❤️❤️😊
@alibapputty7069 Жыл бұрын
100k celebration kashmiril ashraf bhayinte koodeyakkanam Anil sir B bro 😍
@b.bro.stories Жыл бұрын
Set ❤❤❤❤ thank you❤❤❤❤
@Manumeempara007 Жыл бұрын
Congrats B bro
@b.bro.stories Жыл бұрын
❤❤❤
@sunilthomas9822 Жыл бұрын
Wonderful video.....
@b.bro.stories Жыл бұрын
❤❤❤
@archakuttan4381 Жыл бұрын
First time kanugayanu ningalude video... Ningalk evideyo oru jayasuryade mughachaya..
@ranablog4793 Жыл бұрын
Masha allha good brother
@vijayakumark.p2255 Жыл бұрын
ഫോറസ്റ്റിലുള്ളവളരെ മനോഹരങ്ങളായ ആദിവാസി കാണി കുടിലുകളും ക്ഷേത്രവും ഒക്കെ മനോഹരമായിരിക്കുന്നു. കൂട്ടത്തിൽ മധുര അരവിന്ദ് ഹോസ്പിറ്റലിലെ ഒരു നേഴ്സിനെ കൂടി കാണാൻ കഴിഞ്ഞു അല്ലേ, ഞാൻ മുമ്പ് മധുര അരവിന്ദ് ഹോസ്പിറ്റലും കൊല്ലം ബ്ലൈൻഡ് നസ് കൺട്രോൾ സൊസൈറ്റിയും ഞാൻ പ്രസിഡന്റ് ആയ നവയുഗ എന്ന ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് ഐ ക്യാമ്പ് നടത്താറുണ്ടായിരുന്നു. ഈ കുട്ടിയെ ഞാനെന്ന് കണ്ടിട്ടില്ല. ആ കുട്ടി ഹോസ്പിറ്റലിലെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിലൂടെ പെട്ടെന്ന് അതാണ് കടന്നുപോയത് . വളരെ സന്തോഷം, ബി ബ്രോയ്ക്കും അനിൽ സാറിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു🌹🙏
@b.bro.stories Жыл бұрын
❤❤👍👍❤❤
@yathravlogs Жыл бұрын
ഇതുപോലെ ഒരാളെ ഞാൻ വേറെ എവിടെ യോ കണ്ടല്ലോ 🤔
@b.bro.stories Жыл бұрын
🤔😄
@akhithakj1119 Жыл бұрын
Super video aanu ketto 🏞️👌
@abdulgafoor9923 Жыл бұрын
B BRO 100 K celebration ille,,, polikkanam .
@b.bro.stories Жыл бұрын
Ok set ❤❤❤❤
@leelamaniprabha9091 Жыл бұрын
Congratulations to B.Bro, for the achievement of 1Lakh
@b.bro.stories Жыл бұрын
Thank you.. ❤❤
@nishathankachan6924 Жыл бұрын
Super 💞❤️💕💕💕💕💞💕 congrats 💕💞❤️❤️💞💞💕♥️♥️♥️❣️❣️❣️
@b.bro.stories Жыл бұрын
Thank you❤❤❤👍👍
@funfactfuture4 ай бұрын
അവിടെ മ്മടെ അരികൊമ്പന് ഉണ്ട്.. കണ്ടാൽ ഒരു ലോഡ് പട്ട വാങ്ങി കൊടുക്കാൻ മറക്കരുത്..