ഇദ്ദേഹത്തെ ഇനി പാഷാണം ഷാജി എന്ന് വിളിച്ചാൽ ദൈവം പൊറുക്കില്ല... ഇദ്ദേഹം അമൃതം ഷാജി ആണ്.. രണ്ടുപേർക്കും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.. 👍💐🌾🎊
@nishasajeer57104 ай бұрын
ഒരു കുഞ്ഞിനെ വേഗം കൊടുക്കണേ.. അത് പോലെ ഈ ചേട്ടന് സിനിമയിൽ നല്ല അവസരങ്ങളും ഉണ്ടാകണേ 🤲🏻
നിങ്ങളുടെ രണ്ടു പേരുടെയും നല്ലൊരു മനസിന് ബിഗ് സല്യൂട്ട്. പടച്ചവൻ ന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ♥️
@Rahulrnair694 ай бұрын
❤
@kochuvalsala53774 ай бұрын
ഷാജി വിറ്റ വീട് തന്നെ ഷാജിക്ക് വാങ്ങി കൊടുക്കാൻ നമ്മൾ എല്ലാവരും ഒന്നിക്ക ണം. ഞാനും കൂടാം
@0973vibereal4 ай бұрын
ഇദ്ദേഹത്തിന് എനിക്കിഷ്ടം ഇല്ലായിരുന്നു,ഇപ്പോൾ എന്താന്നറിയില്ല മനസ്സിൽ വല്ലാത്തൊരു ആദരവ്,,ഷാജി ചേട്ടൻ പുതിയൊരു വീട് വയ്ക്കുകയാണെങ്കിൽ എന്നെക്കൊണ്ട് കഴിയാവുന്ന ഒരു സഹായം ചെയ്യാം❤❤
@faizaraafaizar4 ай бұрын
പാഷാണം ഷാജി എന്ന പേര് സിനിമയിൽ മാത്രമെ ഒള്ളല്ലേ Real life നിങൾ നന്മയുള്ള വലിയ മനുഷ്യനാണ് ❤
@ShajiShaji-u1w4 ай бұрын
കവച്ചകുണ്ഡലം ദാനം കൊടുത്താൽ യുദ്ധത്തിൽ തോൽക്കുമെന്ന് കർണ്ണന് അറിമായ്ട്ടും അത് ഊരി കൊടുത്ത കർണ്ണനെ ആണ് ഓർമ്മ വന്നത്. സ്വന്തം വീട് വിറ്റ് . മറ്റ് ഒരാൾക്ക് വീട് നൽ കിയ അമനസ്സുകൾ ക്ക് നന്ദി. നന്ദി. പീഡനവീരന്മാരെ വിളിച്ച് ഇരുത്തി ചർച്ച നടത്തുന്ന ഒരു ചാനലും ഇ വിവരം അറിഞ്ഞില്ലേ ഇവർ ചെയ്ത . മഹാ മനസ്കത.. മലയാളസിനിമയ്ൽ ഇദ്ദേഹത്തിന് . ഇഷ്ടം പോലെ അവ സരം നൽകണം. അതിലൂടെ ഇവർക്ക് സ്വന്തം വീട് ആകട്ടെ❤❤❤🌹🙏👌
@venikannan-r2u4 ай бұрын
സ്വന്തം കിടപ്പാടം വിറ്റ് മറ്റുള്ളവരെ സഹയ്യിരുക്കരുത് നമ്മുടെ വിഷമത്തിൽ ആരും ഉണ്ടാവില്ല
@ourheavensudisanu4 ай бұрын
സർവശക്തൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കട്ടെ 💕
@anijomon48864 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anijomon48864 ай бұрын
❤❤
@nishasajeer57104 ай бұрын
അന്ന് കൂടെ നിൽക്കാം എന്നു പറഞ്ഞു മാറിക്കളഞ്ഞവർ ഇതൊന്നു കാണട്ടെ അവർ നെഞ്ചു പൊള്ളട്ടെ
@deepa_unnithan4 ай бұрын
എനിക്ക് പണ്ടേ ഇഷ്ടമാണ് പാഷാണം ഷാജിയെ.... കാരണം അദ്ദേഹം മനസുകൊണ്ട് ശുദ്ധനാണെന്നു മുഖം കണ്ടാലേ എനിക്ക് അറിയാമായിരിന്നു....
@saritharamdas72374 ай бұрын
ഞങ്ങളുടെ സാജു ചേട്ടനും രശ്മി ചേച്ചിയും ഇങ്ങനെ ആണ് 🥰♥️♥️♥️
@sarithak67604 ай бұрын
എനി എങ്കിലും ദൈവം ഇവർക്ക് ഒരു കുഞ്ഞിനെ കെടുത്ത് അനുഗ്രഹിക്കണം 🙏❤❤
@AmbikaNairinAustralia4 ай бұрын
durian Fruit ,എള്ള് കഴിക്കുക ഒരു പാട് പേർക്ക് അനുഭവം ഉണ്ടായിട്ടുണ്ട്❤🙏🏼🥰
@shezonefashionhub46824 ай бұрын
🙏🙏🙏♥️♥️
@nancysamuel19784 ай бұрын
@@sarithak6760 നമുക്ക് പ്രാർത്ഥിക്കാം
@Raimarainmedia4 ай бұрын
അതെന്താ ദൈവം ആണോ കുട്ടിനെ കൊടുക്കണേ.
@PreenaAbhilash3 ай бұрын
100% yes
@nishagareekkal4 ай бұрын
ലച്ചു ചേച്ചി നിങ്ങൾക്ക് കിട്ടിയ അനുഗ്രഹമാണ് സാജു ചേട്ടാ 🙌
@CAPTURING_SOULS4 ай бұрын
നിങ്ങൾ എന്തൊരു മനുഷ്യനാണ് സാജു ചേട്ടാ...❤❤❤❤❤❤ ഒരുപാടൊരുപാടിഷ്ടം...❤❤❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️
@sheenusvlogchannel7004 ай бұрын
കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ പറ്റീല്ല 😰
@TomAndjerryfamily-m1o4 ай бұрын
ഇവരുടെ സങ്കടം ദൈവം കാണട്ടെ ഒരു വീടും ഒരു കുഞ്ഞും ഉണ്ടാവട്ടെ 🙏🙏🙏
@sharmilam8734 ай бұрын
നിങ്ങൾക്ക് മക്കൾ ഒക്കെ ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@nancysamuel19784 ай бұрын
നമ്മൾ ഒരാളെ സാഹയിക്കാൻ കഴിഞ്ഞില്ല /കഴിയില്ല എങ്കിലും നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കഴിയും കാരണം, ഞാൻ പറയാൻ കാരണം ഞാൻ 16വർഷം ആയി ഒരു വാടക വീട്ടിൽ ആണ് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ കഴിയുന്നു യേശുവേ സ്തോത്രം
@anilmlp15284 ай бұрын
❤❤❤ ഈ ഇൻഡസ്ട്രിയൽ നല്ല മനുഷ്യരും ഉണ്ട് ❤❤
@bijuvettiyar92824 ай бұрын
ഷാജി ചേട്ടൻ നല്ല ഒരു മനസിന് ഉടമ യാണ് 🥰❤️🥰🥰🥰🥰
@muralidathan-bo1lr4 ай бұрын
നിങ്ങൾ2പേരും ആണ് ഭായ് മനുഷ്യർ 🙏🙏🙏❤️❤️❤️
@bibeshkuttan78914 ай бұрын
❤️❤️❤️ ഷാജിയേട്ടനും ഭാര്യയും adipoli👏🏻👏🏻👏🏻
@annujohn30494 ай бұрын
E chechi bayankara nalloru sthree aanenn pala avasarathilim thonnittund
@reenareenavinod68144 ай бұрын
നല്ല മനുഷ്യർ ദൈവം കൂടെ ഉണ്ട്
@nancysamuel19784 ай бұрын
ആരൊക്ക മറന്നാലും ആരെല്ലാം മാനിച്ചില്ല എങ്കിലും ദൈവം നിങ്ങളെ നിറച്ചനുഗ്രഹിക്കും , In The name jesus Amen
@jayachandrika85304 ай бұрын
ഇവരെ രണ്ടു പേരും നല്ല മനസ്സിന്റെ ഉടമയാണ് കുറച്ചു നാൾ ഞാൻ ഇവർക്ക് ഫോണിൽ good morning. ഒക്കെ അയക്കുമായിരുന്നു നമ്പർ കിട്ടിയത് ഇവർ മൃഗങ്ങളെ ഒക്കെ വളർത്തുന്ന സമയത്ത് പൂച്ച കുട്ടികളെ വിൽക്കാനുണ്ട് എന്നു പറഞ്ഞ് ഫോൺ നമ്പർ കെടുത്തിരുന്നു അങ്ങനെ ഞാൻ വിളിച്ചത് പിന്നെ കുറെ നാൾ എന്റെ ഫോൺ കേടായി അങ്ങനെ നമ്പർ നഷ്ടപ്പെട്ടു. പക്ഷേ നല്ല മനസ്സുള്ള മനുഷ്യൻ തന്നെയാണ് ഇദ്ദേഹം ദൈവം കാക്കട്ടെ ഭഗവാന്റെ എല്ലാ അനുഗ്രഹവും ഇവർക്ക് ദൈവം നൽകട്ടെ
@Tiredsoul19974 ай бұрын
🥰♥️സർവേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ..🙏🏻🙏🏻🙏🏻
@madhukp74884 ай бұрын
ഹായ് സാജു . ഹായ് രശ്മി ഒരു ബിഗ് സല്യൂട്ട് നിങ്ങൾക്ക് നമ്മൾ കണ്ടായിരുന്നു ശ്രീകൃഷ്ണ ജയന്തിക്ക് ❤❤❤
@abhiramtp93604 ай бұрын
ഷാജുനാവേയെ ❤❤ ചെയ്ത നന്മ ദൈവാനുഗ്രഹിക്കട്ടെ.
@Des.Crispin4 ай бұрын
ഇവരാണ് soulmate ശെരിക്കും വിളിക്കണ്ടത്😊
@Chellam-x2p4 ай бұрын
എനിക്ക് ഷാജീടെ കോമഡിപ്രോഗ്രാമുകൾ ഒത്തിരി ഇഷ്ടമാണ്..ഇപ്പോൾ ഇവരുടെ മനസിനെയും😊
@jkk24644 ай бұрын
സത്യായിട്ടും മനസ്സീ തട്ടിയ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു വിഷമം നന്മയേവരൂ ഈ നല്ല പ്രവർത്തിയുടെ ഫലമായി ദൈവം നിങ്ങൾക്ക് പൊന്നുമക്കളേ തരട്ടേ ആമീൻ മനസ്സറിഞ്ഞ് അരെങ്കിലും സഹായിക്കുംബോൾ നിങ്ങളത് സ്വീകരിക്കണം എന്നിട്ട് നല്ലൊരു വീടും വെക്കണം❤
@bindukaliparambil37554 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ
@maloosemalootty54884 ай бұрын
ഇതിൽ ഇപ്പോൾ കമെന്റ് ഇടാൻ വാക്കുകൾ തികയില്ല ദൈവം അനുഗ്രഹിക്കട്ടെ അത്രേ ഉള്ളു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🥰🥰
@sreedharannair22182 ай бұрын
Edu loagathil Adiyam Nadana Oru Sabavamayirikum. I salute both of you. God bless you. Ellam Sariyavum. Please continue your efforts you will be success.
@pupilsparentseducation72024 ай бұрын
Appreciate your great mind and good will. Shame on those who backed out.
@sreenivaskr91544 ай бұрын
ദൈവത്തിൻ്റെ പ്രതിരൂപങ്ങൾ❤❤
@SoumyaOmana4 ай бұрын
നമ്മളെ ആര് ആണ് പണ്ട് ഇഷ്ടം അല്ലായിരുന്നു എന്ന് പറയുന്നത് പക്ഷെ ഇപ്പൊ അവരെ നമ്മൾ ഭയങ്കര ആയിട്ട് ഇഷ്ടം ആകും. ഇതിൽ ഒരാൾ ആണ് സന്തോഷ് പണ്ഡിറ്റ്
@nivus74814 ай бұрын
നല്ല മനുഷ്യൻ ❤
@anilcvanil76904 ай бұрын
എല്ലാ നന്മകളും നേരുന്നു 🙏🙏🙏
@Nps1884 ай бұрын
Shaji🎉family🎉bigsalute🎉godbless🎉
@Wilder-Mightier4 ай бұрын
ഷാജി ചേട്ടൻ❤❤❤wife 🥰🥰🥰🥰🥰 മനുഷ്യ ദൈവങ്ങൾ 🥰🥰🥰 prayers 🥰🥰🥰
@catlove123454 ай бұрын
വാക്കുകൾ ഇല്ല ഷാജി ചേട്ടാ 😰😰❤️❤️🥰🥰🥰🥰
@Filimibites3694 ай бұрын
നിങ്ങൾക്ക് ഉടനെ ഒരു വീട് സ്വന്തമാക്കാനാവും. ..
@umadevi-fj2zc4 ай бұрын
ചേട്ടാ ഇത്രയും selfish ആയ ലോകത്തു ചേട്ടനും, ചേച്ചിയും ഇത്രയൊക്കെ ചെയ്തില്ലേ,, അതിന്റെ പുണ്യം നിങ്ങൾക്ക് എന്തായാലും കിട്ടും. 🙂🙂 പക്ഷെ ചേട്ടാ ഇനി നിങ്ങൾ settle ആവാതെ ആരെയും സഹായിക്കല്ലേ...
കഷ്ട്ടം എന്ത് ജനപ്രതിനിധി കളാണ് ആ നാട്ടിൽ ഉള്ളത്, മുനിസിപ്പാലിറ്റി മെമ്പർക്ക് ആ വാർഡിൽ ഒന്നും ചെയ്യാനില്ലേ.?
@sudheeshts13764 ай бұрын
സത്യം അയ്യും നല്ല ഒരു വൈഫ്
@patricrock55764 ай бұрын
Real great family god bless u
@jojenjosephvlogs4 ай бұрын
എനിക്ക് ഫാമിലി ആയിട്ടു ഖത്തറിൽ വച്ചു നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞു , എന്റെ മക്കൾക്ക് ബലൂൺ വച്ചു ടോയ് ഉണ്ടാക്കി കൊടുത്തു, ഒരു ജാടയും ഇല്ലാത്ത ആൾ 😍❤️
@JenatjohnsonJenatjohnson-qe3xz4 ай бұрын
Njan surakshithayanu ennu aa cheatente kayyil pidichu paranjapole kannu. Niranju poyyy atha oru peanninte santhosham
@nimikamal75124 ай бұрын
God. Bless.your. Family❤❤❤🎉🎉🎉
@mathukrishnan11483 ай бұрын
Hats off sajuchetta chechi❤❤
@nisarkasim-wm9cq4 ай бұрын
പടച്ചവൻ നിങ്ങൾക്കൊരു കുഞ്ഞിനെ തരാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു..
@nimiyamufeednimi61064 ай бұрын
Ee sahayathin padachoon anugrahikktte..ningde vallya aagrahamaaya oru kunj ninglkk kittatte
@ourmedia75464 ай бұрын
Sahayam chaiyunavr swagathil pokum ennokea vearuthea parayaaa pavagal evark evarudea life noki poyaa mathiyarnuuu ,eni evark bhudhimut vaan arum kaanillaaaa ,eee paranja god thenea aalla baki ullavarea pavagal aakunath 😊
@millionairespath74834 ай бұрын
ശെരിക്കും മനുഷ്യനായി ജീവിക്കുന്നവർ
@remanair71444 ай бұрын
God bless you dears😍🙏🙏
@Shabnathings4 ай бұрын
സുധി chettan വീട് ഉണ്ടാക്കി കൊടുത്തവർ ഇവർക്ക് ഒരു വീട് വെച്ച് കൊടുക്ക് 😢😢😢😢
@digalchrist81704 ай бұрын
സുഹൃത്തേ ഷാജിക്ക് ആരോഗ്യമുള്ളടത്തോളം കാലം ഷാജി അത് ഒരിക്കലും സ്വീകരിക്കില്ല.. ഒരു ടെൻഷനും വേണ്ട ഒരു വർഷത്തിനുള്ളിൽ തന്നെ ഷാജി അധ്വാനിക്കുന്ന കാശുകൊണ്ട് സ്വന്തമായി ഒരു വീടുണ്ടാക്കാൻ തമ്പുരാൻ അനുഗ്രഹിക്കും തീർച്ചയാണ് 🌹👍👌👏😘🇮🇳
@shane17074 ай бұрын
@@digalchrist8170ഷാജി ചേട്ടൻ വളരെ നല്ല മനുഷ്യനാണ്. ചേച്ചിയും പാവമാ. ചേച്ചി നല്ലതായത്കൊണ്ടാണല്ലോ ചേട്ടൻ ഇങ്ങനെ ഒരു ത്യാഗം ചെയ്തത്
@bijimolm57684 ай бұрын
@@digalchrist8170സത്യം ഒരു വീട് പോയാൽ 9 വീട് തമ്പുരാൻ അവർക്ക് കൊടുക്കും മാഷാ അല്ലഹ്
@sheela54624 ай бұрын
താങ്കളുടെ വാക്കുകൾ പൊന്നു ആയി തീരട്ടെ 🙏🙏🙏@@digalchrist8170
@liondionar19164 ай бұрын
Swapna sanjaari movie pole aaipoi...
@renjuchandran12502 ай бұрын
21:31 " ഇരു കൈ " അല്ല ഇരു ചെവി എന്നാണ് പ്രയോഗിക്കേണ്ടത്...
@manojdubai24744 ай бұрын
കടം വന്ന ആൾ ക് അറിയാം ഇവരുടെ വിഷമം കമന്റ് പറയനവർ ചിന്തുക ക
@MuhamedbasheerBasheer4 ай бұрын
പടച്ചോൻ മനുഷ്യ രൂപത്തിൽ വരിക എന്നൊക്കെ കെട്ടിട്ടുള്ളു... ഇപ്പൊ കണ്ടു ❤️
@ramyasureshyadav16014 ай бұрын
❤❤❤Saju chettan ❤ Echu chechi❤❤❤
@jayaramnappil12692 ай бұрын
ഗംഭീരം സാർ ❤
@shahlashalu78524 ай бұрын
പാവങ്ങളാണ് പറ്റുന്ന വർ സഹായിക്കണെ
@vineethkumarv12184 ай бұрын
❤❤ നല്ലത് വരട്ടെ
@Galaxies9444 ай бұрын
Resmi chechi 11:08 - 11:20🥹 💔 i can understand. Saji Chettan and Resmin chechi more respect to your kinded heart ❤️. May Allah Subhanuwata'aala fulfilled their needs .. Aameen ya rabbal alameen..🤲🏻 Insha Allah saji Chettan and Resmin chechi our dua always with you ❤️ 🤲🏻..
@sounderpaulayyan11153 ай бұрын
Big salute 👍👍👍
@rekhas79984 ай бұрын
e chechik oru kochine daivam kodukkatte e vishamam okke athu vazhi marum
@lalithammachacko40044 ай бұрын
എനിക്ക് ഷാജിയെയ ഒരു പാട് ഇഷാ മാണ്ദൈവം അനുഗ്രഹിക്കട്ടെ ധർമ്മ ജെന്റ കാര്യം പറയല്ലേ പുള്ളി പഴകിയ മീന് ഒക്കെ വിറ്റ്പൈ സാഉണ്ടാക്കുവാ അവന്റെ ഒക്കെ മേടിക്കല്ലേ🙏🙏🙏❤️ ദൈവം ഷാജിയെ അനുഗ്രഹിക്കും🙏🙏🙏🙏
@newthinkingnewpossibilitie3814 ай бұрын
Driver Anees bai ❤
@AnehaaAnu4 ай бұрын
God bless you 🙏
@TomAndjerryfamily-m1o4 ай бұрын
നല്ല മനസ്സ് ഉള്ളവർ ആണ്
@gauriprasad59994 ай бұрын
Thangalude valia manasinu valia nandi.pakshe inneyenkilum nan oru karayam serious aayi parayette.thangalku nale enthenkilum sambavichal aa lekshmiye aarum sahayikkilla.anganetheoru lokatha nu naam jeevikkunnathu.eettavum kooduthal thalli parayan pokunnathu veedu kittiya aakudummbamayirikum .nale namukkoru kashtatha varumbol nammmal cheytha nanma paranju nadakkan orupaduperukanum.pakshe sahayikkan aarum kanilla.so lekshmiye athrkkum snehikkunnendenkil avarku financially set aaki kodukkanam.enthu lokam idinju veenalum.ithrayum support aayi nilkunna avare vedanippikkaruthu.ningalude kaala shesam avar mattullavarude karunya M kkathu jeevikan ida varutharuthu.anubhavam guru.
@sheebananda11524 ай бұрын
ഇത്ര വലിയ മനസ്സിന്റെ ഉടമ യാണെന്ന് ഇപ്പൊ ആണ് അറിയുന്നത് 🙏🏻🙏🏻🙏🏻🙏🏻
@OmanakuttanG-zd5eo2 ай бұрын
Sajunavodayasuper
@TheMoodDiaries4 ай бұрын
Anchor paranchade valare correct ore wife elladum vitte kodukunnade valare kurache pere indaavoo
@VivekKrishnan-dj2tp4 ай бұрын
Ennum nanmakal undavette
@4thepeoplefightforjustice664 ай бұрын
പാഷാണം ഷാജി ❌ ഡയമണ്ട് ഷാജി ❤
@ajeesh.oajeesh79404 ай бұрын
Chetta onum parayanilla❤❤❤❤
@noushadkk63033 ай бұрын
ഈ ചേട്ടന് ഞാൻ വീട് വെക്കാൻ പൈസ കൊടുകാം
@sunilpaikkatt29774 ай бұрын
Nalloru manasanu saju chettante
@AnooptpAnooptp-t3u2 ай бұрын
Chettaaaa ❤❤❤❤
@rosmyajas58404 ай бұрын
Super family❤❤❤❤❤❤
@parvinjaseel86824 ай бұрын
ചേച്ചിയുടെ മുടിഎതിനാ വെട്ടിയത് 🤔?
@jo-dk1gu3 ай бұрын
മൊട്ട അടിച്ചതാണ്
@Jamesbrk2 ай бұрын
Good
@imanudheenthangal76234 ай бұрын
സത്യം പറഞ്ഞാൽ സമയം പോയത് അറിഞ്ത്തില്ല
@RemyamolTr4 ай бұрын
Love you chetta chechi
@divyachandran75512 ай бұрын
Aakeyulla kidappadam vitt eghane cheyyaruthayirunu ethryo sagadanakal elle avarodeke alochichu...😢
@sreekala42224 ай бұрын
Big salute ❤
@SibySimon-h7l4 ай бұрын
God bless you ❤️
@marinavarghese6883 ай бұрын
Can anyone please share why did his wife cut her hair off
@sateeshvpt4 ай бұрын
Pls go to sebain hospital, moovattupuzha 🙏
@ambilichandran70314 ай бұрын
❤❤❤
@bennycleetus32994 ай бұрын
Super family 🎉🎉🎉🎉🎉🎉🎉
@cheerwithchinmaya67334 ай бұрын
അവർ വളരെ നല്ല മനുഷ്യരാണ്, നേരിട്ട് അറിയാവുന്ന ആൾക്കാരാണ്, കൈയ്യിലുള്ള പൈസ വെച്ചു , സ്വന്തം വീട് വിക്കാതെ പറ്റുന്നത് പോലെ സഹായിക്കുന്നതായിരുന്നു നല്ലത്, യിനിയെങ്കിലും സ്വന്തം സമ്പത്ത് നഷ്ട്ടപ്പെടുത്താതെ യുള്ള സഹായംമാത്രo മറ്റുള്ളവർക്ക് ചെയ്ത് കൊടുക്ക് എന്നാൽ മാത്രമേ സമ്പത്തികമായി നന്നായി മുന്നോട്ട് പോകാൻ പറ്റുകയുള്ളു,❤❤ love all രശ്മി & സാജു