Swaminatha Paripalaya (4K Video) - Chithram Malayalam Movie Song | Choice Network

  Рет қаралды 2,057,292

Choice Network

Choice Network

Күн бұрын

Пікірлер: 883
@jishnur1169
@jishnur1169 4 жыл бұрын
ലാലേട്ടൻ തന്നെ പാടിയതാണെന്നു തോന്നുന്നു 🥴👌👌💓💓....ഇത്രയും lip sync ഉള്ള ഒരാൾ ഇന്ത്യൻ സിനിമ യിൽ വേറെ ഇല്ല .....❤️❤️❤️❤️
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
Sathyam bro!!!!!!!!!!!!! 😲😲😲😲😲😲😲
@linibalu3618
@linibalu3618 4 жыл бұрын
ലാലേട്ടൻ ഒരു വല്സമയം
@linibalu3618
@linibalu3618 4 жыл бұрын
ലാലേട്ടൻ വിസ്മയം
@sasikalasreeram1861
@sasikalasreeram1861 4 жыл бұрын
Prem naseer
@jishnur1169
@jishnur1169 4 жыл бұрын
@@sasikalasreeram1861 ആ കാലം കഴിഞ്ഞില്ലേ
@ananthukumar9508
@ananthukumar9508 3 жыл бұрын
ക്ലാസിക്കൽ സോങ്‌സ് പാടുമ്പോൾ close shots വെക്കുന്നുണ്ടണെകിൽ അത് ഒരേ ആരാൾക്ക് വേണ്ടി മാത്രം ആണ് LALETTAN ❤️❤️❤️🔥🔥👌👌
@sujithrv2845
@sujithrv2845 2 жыл бұрын
Athu pinnallathe
@aryamolp.s1685
@aryamolp.s1685 2 жыл бұрын
👍
@_ashxxli7855
@_ashxxli7855 2 жыл бұрын
❤️
@jijuj.j3485
@jijuj.j3485 Жыл бұрын
Sathyam
@alexjohn3900
@alexjohn3900 Жыл бұрын
❤❤❤❤
@arunkrishnan1044
@arunkrishnan1044 3 жыл бұрын
ഈ പടം എപ്പോ കണ്ടാലും വിചാരിക്കും സോമൻ വണ്ടി നിർതിയിട്ട് ലാലേട്ടനോട് ഇറങ്ങി പോടോ എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് 😔
@suryasunil2106
@suryasunil2106 3 жыл бұрын
Satyam
@smk7701
@smk7701 3 жыл бұрын
ജയറാമിനോട് മുരളി ഒരു ഫിലിമിൽ പറഞ്ഞത് പോലെ ല്ലേ...
@josejose-je6xu
@josejose-je6xu 3 жыл бұрын
@@smk7701 athey😀
@josejose-je6xu
@josejose-je6xu 3 жыл бұрын
Athey
@theuncoolbateman3732
@theuncoolbateman3732 3 жыл бұрын
@@smk7701 ethu cinemayaanu ath ?
@nidheeshnadha375
@nidheeshnadha375 4 жыл бұрын
അഭിനയിച്ചു രസിപ്പിക്കാൻ വേണ്ടി ജന്മമെടുത്ത ആളാണ് നമ്മുടെ ലാലേട്ടൻ.....ഈ കഥാപാത്രമായി ജീവിക്കുകയാണ് ലാലേട്ടൻ.... ഇനി ഇതുപോലത്തെ ഒരു നടൻ ഉണ്ടാവില്ല തീർച്ച..... !ഇനിയും ലാലേട്ടന്റെ ഒരുപാട് സിനിമ ഉണ്ടാവട്ടെ അത് കണ്ട് രസിക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... !"thanks god".....
@Vishnuvichu12345
@Vishnuvichu12345 4 жыл бұрын
Lalettan thanne paranjitund jeevithathil ake ariyavunne abhinayam mathram anenn...laletta..❤️❤️❤️❤️💞💞💞
@_tiramisu_
@_tiramisu_ 4 жыл бұрын
Sathyam lalettan fans like here
@josejose-je6xu
@josejose-je6xu 3 жыл бұрын
Sathiyam bro
@vaishnavprasad3986
@vaishnavprasad3986 3 жыл бұрын
No one is not responding to how mg sreekumar sung
@sunitha6003
@sunitha6003 6 ай бұрын
സത്യം
@heavenstarheavenstar5865
@heavenstarheavenstar5865 4 жыл бұрын
Greatest of all time 🙏 ഇതിലും മികച്ച ഒരു നടൻ ലോകത്തിൽ ഇല്ല 🙏 M.G അതിഗംഭീരമായി പാടി... 🙏
@josejose-je6xu
@josejose-je6xu 3 жыл бұрын
Sathiyam
@rinilallakkan2671
@rinilallakkan2671 3 жыл бұрын
True
@_aswin_biju
@_aswin_biju 2 жыл бұрын
👍
@Smart-64684
@Smart-64684 2 жыл бұрын
True.
@satheeshsakariyasatheesh2056
@satheeshsakariyasatheesh2056 2 жыл бұрын
,🤩🤩🤩fact
@harikrishnanp2728
@harikrishnanp2728 4 жыл бұрын
ഇതിന്റെ ഫീൽ മുഴുവൻ ആയി കിട്ടുന്നത് ആ സീൻ ലെ ഓരോ അഭിനയതാകളുടെയും ഭാവങ്ങളിൽ നിന്നാണ്... മുന്നിൽ ഇരുന്നു പാടുന്ന മനുഷ്യൻ ദിവസങ്ങൾക്കുള്ളിൽ മരിക്കാൻ പോകുന്നു.. ആ സത്യം വളരെ നേരത്തെ അവർ അറിയുന്നു.. അത്തരം ഒരു സാഹചര്യത്തിൽ നിക്കുന്ന വിഷ്ണു (മോഹൻലാൽ) പാടുന്നു... ഇത്രെയും അധികം ഇമോഷൻസ് നിറഞ്ഞു നിൽക്കുന്ന സീൻ ആണ്... ആ ഗാനം കേൾക്കാൻ വന്നതല്ല സുകുമാരി ചേച്ചി വിങ്ങി പൊട്ടുന്നതും ദേഷ്യം മറന്നു നിൽക്കുന്ന ശ്രീനിവാസനെയും കാണാൻ വന്നതാണ്... ഈ ആംഗ്ലിൽ നിന്നും നോക്കുമ്പോഴാണ് ആ ഗാനത്തിന്റെ തീവ്ര ഭാവ തലം മനസിലാക്കാൻ സാധിക്കുകന്നത്
@navaneethgovind3453
@navaneethgovind3453 3 жыл бұрын
Exactly
@rabeenpk742
@rabeenpk742 3 жыл бұрын
😪👌
@rajeshh.j91
@rajeshh.j91 3 жыл бұрын
100% correct
@priyeshkppriyeshkp3084
@priyeshkppriyeshkp3084 3 жыл бұрын
Sathyam
@noobgamer7824
@noobgamer7824 3 жыл бұрын
Well said.. മോഹൻലാൽ എന്ന് നടനോടുള്ള അന്ധമായ ഒരു ആരാധന അല്ല പകരം നല്ലൊരു ആസ്വാദകന്റെ 100% നീതി പുലർത്തിയ വാക്കുകൾ. ❤‍🔥
@TheLifeofPappan
@TheLifeofPappan 3 жыл бұрын
27 വയസ്സുകാരന്റെ പ്രകടനം❤️
@sikhamolsivadas9267
@sikhamolsivadas9267 3 жыл бұрын
Athee😱😱
@sureshbabue9385
@sureshbabue9385 Жыл бұрын
മോഹൻലാലും ശ്രീകുമാറും
@rajeswariganesh2176
@rajeswariganesh2176 3 ай бұрын
28
@vntimes5560
@vntimes5560 Ай бұрын
27?😮
@abhinavpgcil4050
@abhinavpgcil4050 3 жыл бұрын
1:59 സംഗീതം പഠിച്ച സ്വരസ്ഥാനങ്ങൾ അറിയാവുന്നവർക്ക് വരെ പാടാൻ വളരെ ശ്രമകരമായ സ്വരങ്ങൾ. സംഗീതം പഠിക്കാതെ ഈ സ്വരങ്ങൾ വെറും അക്ഷരങ്ങൾ പോലെ കാണാതെ പഠിച്ച്. ഇത്രേം വേഗത്തിൽ correct താളത്തിൽ.. Perfect lip sync ഓടെ അഭിനയിച്ചു ഒരൊറ്റ take ൽ പാടാൻ വേണ്ടി എടുത്ത effort ന് ഈ ജന്മം മുഴുവൻ കയ്യടി കൊടുത്താലും മതിയാകില്ല.1000 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അവതാര പിറവി തന്നെയാണ് ലാലേട്ടൻ. 😍😍
@binunairgoa
@binunairgoa 2 жыл бұрын
Athe correct..lalettan ♥️♥️ aayiram alla randayiram varsham kazhinjalum laletanu pakaram vekkan aaru undavilla
@lalettan2255-
@lalettan2255- Жыл бұрын
❤️💯
@jishnur1169
@jishnur1169 10 ай бұрын
He is a magician ❤️❤️lal❤️
@thomasshelby8462
@thomasshelby8462 7 ай бұрын
The greatest ever actor👑
@BHIMEDIA-f7t
@BHIMEDIA-f7t 6 ай бұрын
ഇരുപത്തിയേഴാം വയസിൽ ഇതിലെ രണ്ട് ക്ലാസിക്കൽ ഗാനങ്ങളും ഒറ്റ ടേക്കായിരുന്നു എന്നറിയുമ്പോഴാണ്❤❤❤❤❤❤❤❤❤❤❤
@meezansa
@meezansa 4 жыл бұрын
മൂവി 📽:-ചിത്രം ........ (1988) ഗാനരചന ✍ :- മുത്തുസ്വാമി ദീക്ഷിതര്‍ ഈണം 🎹🎼 :- കണ്ണൂര്‍ രാജന്‍ രാഗം🎼:- നാട്ട ആലാപനം 🎤:- എം ജി ശ്രീകുമാർ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 ആ ആ ആ ആ ആ ആ ആ ആ സ്വാമിനാഥ പരിപാലയാ സുമാം സ്വാമിനാഥ പരിപാലയാ സുമാം സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം ആ ആ ആ ആ... വാമദേവ പാര്‍വ്വതി...... ആ ആ ആ ആ വാമദേവ പാര്‍വ്വതി സുകുമാര വാമദേവ പാര്‍വ്വതി സുകുമാര വാമദേവ പാര്‍വ്വതി സുകുമാര വാമദേവ പാര്‍വ്വതി സുകുമാര വാരിജാസ് ത്ര സമ്മോഹിതാകാര സാ രിഗമപനി പപമമ രിരിസരി സാ സാ രിഗമപനി പപമമ രിരിസരി സാ മ ഗപമനി പമഗമ രിരിസനി സരിഗമാ പ ഗമ പസാനി പമരിരി സാ രിസനിപ സനിപമ നിപമരിരി സരിഗമ പസനി സരി സ നിപമരി സാ രിസസനിനി പപമമ രിരിസനി സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം ആ ആ ആ ആ കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ ആ ആ ആ കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ കാമിതാര്‍ത്ഥ വിതരണ വിപുണ ചരണ കാവ്യ നാടക അലങ്കാര ഭരണ ഭൂമി ജലാഗ്നി വായു ഗഗന കിരണ ബോധരൂപ നിത്യാനന്ദ കരണ സാ രിഗമപനി പപമമ രിരിസരി സാ സാ രിഗമപനി പപമമ രിരിസരി സാ മ ഗപമനി പമഗമ രിരിസനി സരിഗമാ പ ഗമ പസാനി പമരിരി സാ രിസനിപ സനിപമ നിപമരിരി സരിഗമ പസനി സരി സ നിപമരി സാ രിസസനിനി പപമമ രിരിസനി സരിസമ ഗപമനി പസനിരി സമരി സനിപ രിസാ നിപമ ഗമാ രിസനി സ്വാമിനാഥ പരിപാലയാ സുമാം സ്വപ്രകാശ മല്ലീശ ഗുരുഗുഹ ദേവസേനേശ സ്വാമിനാഥ പരിപാലയാ സുമാം ആ ആ ആ ആ
@rajeshkarayil4947
@rajeshkarayil4947 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത്രയും കമ്മെന്റുകളിൽ നിങ്ങൾ ഒരുപാട് ഉയരെയാണ്
@rajeshkarayil4947
@rajeshkarayil4947 3 жыл бұрын
Super machu....
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
താളം: ആദി
@sarathkumars8240
@sarathkumars8240 3 жыл бұрын
Good
@indiaventures5331
@indiaventures5331 2 жыл бұрын
സുമാം അല്ല ശുമാം എന്ന് എംജി അണ്ണൻ തെറ്റിച്ച് പാടിയതാണ് എന്ന് അണ്ണൻ പറയുന്നത് കേട്ടു ഈ സിനമയിലെ മറ്റു പാട്ടുകൾ ശ്രീ കണ്ണൂർ രാജൻ സംവിധാനത്തിലാണ്
@smk7701
@smk7701 3 жыл бұрын
ചങ്ക് പൊട്ടി..ഇങ്ങനെ വേദനിച്ചു കിടക്കുമ്പോൾ ഈ പാട്ടൊക്കെ കേൾക്കണം.. എല്ലാം നഷ്ടപ്പെടുമ്പോളും എല്ലാരേയും നോക്കി മൃദുവായൊന്ന് പുഞ്ചിരിക്കണം❤
@rhythmrhythm519
@rhythmrhythm519 2 жыл бұрын
♥️
@arjuncs2767
@arjuncs2767 Жыл бұрын
@arjuncs2767
@arjuncs2767 Жыл бұрын
❤❤❤
@babuct2930
@babuct2930 Жыл бұрын
❤❤🎉
@sisirasivan4903
@sisirasivan4903 Жыл бұрын
Crct❤❤
@amaldev2792
@amaldev2792 3 жыл бұрын
*2:00** മുതൽ ഒറ്റ ടേക്ക് ൽ എടുത്തത് ആണ്... ലാലേട്ടാ നിങ്ങൾ ഒരു അത്ഭുതം തന്നെയാണ്...* ❤❤😍😍
@santhoshkumar-i2y
@santhoshkumar-i2y Жыл бұрын
205
@KnanayaAD345
@KnanayaAD345 3 жыл бұрын
ദൈവത്തിന്റെ അംശതൊടെ പിറന്നെ ഒരേ ഒരു നടൻ.. 😍🙏
@rejitr19
@rejitr19 3 жыл бұрын
ഒരു മലയാളി ആയതിൽ ഞാൻ ഭാഗ്യവാനാണ്.😍 കാരണം എന്താണെന്നാൽ ഈ അമ്മ മലയാളത്തിൽ ഇത്രയധികം പാട്ടിനിടയിൽ ജീവിക്കാൻ പറ്റിയതിൽ. 🎶💙🎵
@saneeshps5790
@saneeshps5790 3 жыл бұрын
🥰🥰🥰
@josejose-je6xu
@josejose-je6xu 3 жыл бұрын
Njanum😁😁😁😁😁😁💪😁
@vinayavijayan6526
@vinayavijayan6526 3 жыл бұрын
എടൊ 😆😆😆 ന്തയാലും 2021 il കാണുന്നവരുണ്ടോ എന്ന കമന്റ് അല്ലല്ലോ 😏🤭
@AkshayMargassery
@AkshayMargassery 3 жыл бұрын
Enna njan aa sathyam parayatte. Ith samskritham aan.
@vinayavijayan6526
@vinayavijayan6526 3 жыл бұрын
@@AkshayMargassery ano🤭
@Lichilichi143
@Lichilichi143 2 жыл бұрын
ലാലേട്ടന്റെ എല്ലാ സിനിമയിലെ classical songs ഉം youtube ൽ കയറി കാണൽ ആണ് എന്റെ പണി 👍🎼🎼👍👍👍
@rajeevvs5183
@rajeevvs5183 Жыл бұрын
ഞാനും അങ്ങനെയാണ് 👍...
@gauthamisbhim2054
@gauthamisbhim2054 Жыл бұрын
Songs പറയുമോ...?
@archanamadhav8425
@archanamadhav8425 3 жыл бұрын
കർണ്ണാട്ടിക്ക് സംഗീതം മനോധർമ്മം ജൻമനാ ഉള്ള അനുഗ്രഹീത കലാകരനാണ് ലാലേട്ടൻ. ശുദ്ധ സംഗീതവും പ്രപഞ്ച സ്പന്ദനവുമാണ് സപ്ത സ്വരമായ കർണ്ണാട്ടിക്ക് സംഗീതം ....🙏🙏🙏
@sureshbabue9385
@sureshbabue9385 26 күн бұрын
ലാലേട്ടന് വേണ്ടി ഇങ്ങനെ ചടുലമായ് പാടാൻ ശ്രീകുമാർ സാറും ഉണ്ട്. ദാസേട്ടനെ മറക്കുന്നതല്ല. അത് ഈശ്വരാവതാരമാണ്.
@fredinthomas9027
@fredinthomas9027 4 жыл бұрын
*2:00** ലിപ് എന്റെ പൊന്നോ* 🔥
@soorajrs3058
@soorajrs3058 4 жыл бұрын
Lip maathram nokkalle bro....aaa kayyum koodi nokkanam perfect ♥️♥️♥️ iyaal pandoru sambhavamaarunn ...ethiraalikal illaatha sambhavam ♥️♥️
@jayasankarg214
@jayasankarg214 3 жыл бұрын
Mg sir paranjittund ee swaram muzhuvan otta takeil aan shoot cheuthath
@sriganeshbalasubramanian1506
@sriganeshbalasubramanian1506 3 жыл бұрын
@@jayasankarg214 yes
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
@@soorajrs3058 ini ethiraalikal undaayaalum, athu randaam sthaanathinu vendi ullavar aayirikkum.
@krishnapriyaar5776
@krishnapriyaar5776 3 жыл бұрын
കഴിഞ്ഞ ദിവസവും ഈ സിനിമ ടിവി യിൽ കണ്ടിരുന്നു... അന്ന് കരുതിയില്ല മൃദംഗം വായിച്ചുകൊണ്ടിരുന്ന നെടുമുടി ചേട്ടൻ ഇത്രവേഗം വിടവാങ്ങും എന്ന്.... ലാലേട്ടനൊപ്പം,അല്ലെങ്കിൽ ഒരുപടി മുകളിൽ പിടിച്ച് നിന്ന വിസ്മയം... അതുല്യ കലാകാരന് ആദരാഞ്ജലികൾ💔🥀
@sreeragkmohan123
@sreeragkmohan123 2 жыл бұрын
ആദരാഞ്ജലികൾ ❤❤🙏🙏🙌🙌
@souragsouru5317
@souragsouru5317 3 жыл бұрын
2:00 ലോകത്തൊരു നടൻ ചെയ്യുമോ എന്ന് സംശയമാണ്. Such a perfection in a single shot 🔥😍
@MrAjith03
@MrAjith03 3 жыл бұрын
എന്റെ അണ്ണാ ലിപ് സിങ്ക് കാണാൻ വേണ്ടി ഈ പാട്ട് എത്രെ തവണ കേട്ടെന്ന് അറിഞ്ഞുടാ.... ❤️
@sarathchithrasarathchithra3801
@sarathchithrasarathchithra3801 2 жыл бұрын
ഞാനും 😍
@ashrafchettumkuzhi3292
@ashrafchettumkuzhi3292 3 жыл бұрын
2021 ൽ ആരെങ്കിലും ഉണ്ടോ ❤️❤️
@busharamuhammediqbal5224
@busharamuhammediqbal5224 3 жыл бұрын
njan undu
@ashrafchettumkuzhi3292
@ashrafchettumkuzhi3292 3 жыл бұрын
@@busharamuhammediqbal5224 👍🏿👍🏿👍🏿
@adhinnair5606
@adhinnair5606 3 жыл бұрын
Undallo✌️✌️✌️
@trkcreation655
@trkcreation655 3 жыл бұрын
ഉണ്ടേ ഉണ്ട് 😊😊😊
@sajansayi8176
@sajansayi8176 3 жыл бұрын
2021-L DAILY KELKUNNAVAR UND BRO❤
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
ലോകത്തിലെ മികച്ച നടൻ....ഇത്രയും മനോഹരമായ ഗാനത്തിന് പിന്നണി ഗായകൻ നും അണിയറ പ്രവർത്തകക്കും കിട്ടുന്നതിൽ കൂടുതൽ ക്രെഡിറ്റ് മോഹൻലാലിന് കിട്ടുന്നു...ഈ കമൻ്റ് സെക്ഷൻ നോക്കിയാൽ തന്നെ കാണാം..വേറെ ഏതു നടന് ഇത് ചെയ്യാൻ പറ്റും.. ❤️🔥
@fasilfaisi3441
@fasilfaisi3441 4 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സിനിമയും പാട്ടുകളും ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടാകുമോ ആവോ
@midhunms8623
@midhunms8623 3 жыл бұрын
Orikkalum undavilla bro🤩
@sukanyathomas5315
@sukanyathomas5315 4 жыл бұрын
2020 ഈ പാട്ട്കേൾക്കാൻ വന്നവർ ലെെക്ക് അടി മോനേ ദിനേശാ
@balasubramanyan4930
@balasubramanyan4930 4 жыл бұрын
Erikkatea oru kuthirapavan
@bjsir
@bjsir 4 жыл бұрын
If I feel disturbed mentally, I will listen to this song. Fantastic
@rajeshs1103
@rajeshs1103 4 жыл бұрын
Pokl
@rajeshs1103
@rajeshs1103 4 жыл бұрын
Mmm
@rajeshs1103
@rajeshs1103 4 жыл бұрын
Mmm
@sijusimonp
@sijusimonp 2 жыл бұрын
ഇതുപോലെ പാടി അഭിനയിക്കാൻ ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളു. ലാലേട്ടന്റെ തട്ട് താന്നുതന്നെയിരിക്കും🌹🌹🌹
@VaibhavP-bt3ff
@VaibhavP-bt3ff Ай бұрын
ലാലേട്ടൻ കഴിഞ്ഞ് എന്ന് ഒരു വാക്കില്ല. ലാലേട്ടന് ശേഷം ആരുമില്ല.
@alexbenjamin9633
@alexbenjamin9633 3 жыл бұрын
ഇതിലും ഭംഗി ആണ് നകുമോ.. ചുണ്ടനക്കം ന്റമ്മോ 💪
@meghamynu95
@meghamynu95 8 ай бұрын
2024 il kanunnavar undo????
@ravis3967
@ravis3967 6 ай бұрын
Undu ❤
@shibuthankachan1272
@shibuthankachan1272 6 ай бұрын
Undu
@thahircalicut4291
@thahircalicut4291 6 ай бұрын
Yes
@reubensaji6382
@reubensaji6382 5 ай бұрын
ഉണ്ടൊന്നോ ❤❤❤❤
@leena2618
@leena2618 5 ай бұрын
Yessßsssss🎉🎉❤❤❤
@asycutz4713
@asycutz4713 4 жыл бұрын
ഈ മോഹൻലാലിനെ ആണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്...അല്ല ചില മെനകെട്ട ഡയറക്ടർമാർ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്... അഭിനയം ഒന്നും പുള്ളിക്ക് കൈ മോശം വന്നിട്ടില്ല... Bt... പഴയ directors ന്റെ അത്ര ആമ്പിയർ ഉള്ള ഒരുത്തനും മഷി ഇട്ട് നോക്കിയാൽ ഇപ്പോൾ കിട്ടത്തില്ല... അതുപോലെ കെട്ടുറപ്പുള്ള സ്ക്രിപ്റ്റും വിരളമാണ്... അല്ലാതെ അന്ത കാലത്ത് ഇജ്ജാതി പൊളി പൊളിക്കുന്ന ഈ മനുഷ്യനൊക്കെ അഭിനയം കൈ മോശം വന്നുവെന്ന് ട്രോളുന്നവരെ മടല് വെട്ടി അടിക്കണം... ബിഗ് ബ്രദർ പോലുള്ള ഊച്ചാളി പടത്തിൽ അദ്ദേഹം ഒരു വികാരവും ഇല്ലാതെ ഇരുന്നത് അജ്ജാതി വെറുപ്പിക്കൽ സ്ക്രിപ്റ്റും direction ഉം കൊണ്ടാണ്... ഡയറക്ടർ പറയുന്നത് അനുസരിച്ച് ശീലിച്ചയാൾ ആണ്... അതാണ്‌ പുള്ളിക്കാരന്റെ പോസിറ്റീവും നെഗറ്റീവും....
@jithus6592
@jithus6592 4 жыл бұрын
Sathyam odiyanu shesham adhehathinte abhinayam pazhayathpole oru gummilla.ikkade karyathilum sama karyaghal
@aliyarc.a150
@aliyarc.a150 4 жыл бұрын
അത് പ്ലാസ്റ്റിക് സർജറി ചെയ്തതുകൊണ്ടാണ്.. നമ്മളിപ്പോൾ കാണുന്നത് അദ്ദേഹത്തിന്റെ ഒരു മെഴുകു പ്രതിമയായെയാണ് 😣
@jithus6592
@jithus6592 4 жыл бұрын
@@aliyarc.a150 crct eni pazhayath pole aavillaa😣
@jithus6592
@jithus6592 4 жыл бұрын
@@aliyarc.a150 aa sreekumar Menonu lalettane vech randam oozham edukkanamenna agrahamenn😌
@vishakcv6148
@vishakcv6148 4 жыл бұрын
സത്യം
@amaldev2792
@amaldev2792 3 жыл бұрын
*കുഞ്ഞുനാളിൽ ഇത് ലാലേട്ടൻ തന്നെ പാടി അഭിനയിച്ച പാട്ടാണെന്ന് വിശ്വസിച്ച ബാല്യം എനിക്കുണ്ടാർന്നു* 😁😄❤ *ലാലേട്ടൻ + MG അണ്ണൻ* 🔥👍💯👌
@atheist4456
@atheist4456 4 жыл бұрын
ഇ പാട്ടൊക്കെ എങ്ങനെ ഡിസ്‌ലൈക്ക് ചെയ്യാൻ പറ്റുന്നു അത് ചെയ്തവന്മാർ മനുഷ്യൻ തന്നെയാണോ
@Xcan90
@Xcan90 3 жыл бұрын
എനിക്ക് തോന്നുന്നു ബംഗാളികൾ ആണെന്ന് 🥴
@josejose-je6xu
@josejose-je6xu 3 жыл бұрын
😂😂😂😂😂😂💪😂
@josejose-je6xu
@josejose-je6xu 3 жыл бұрын
@@Xcan90 chevi kelkkathavar aayirikkum dislike koduthathu
@JiBzCreation
@JiBzCreation 4 жыл бұрын
Swaminaadha paripaalaya sumaa… Swaminaadha paripaalaya sumaa Swaminaadha paripaalaya sumaa Swa prakaasha malleesha guruguha Dhevasenesha (swami) Vaama dheva paarvathee………aa…. Vaama dheva paarvathi sukumaara Vaama dheva paarvathi sukumaara Vaama dheva paarvathi sukumaara Vaama dheva paarvathi sukumaara Paari jaasthra sammohithaakaraa Sa ri gama pani papa mama riri sari sa Sa ri gama pani papa mama riri sari sa Maga pani pama gama riri sani Sarigama pagamapa saani pama riri sa Risanipa sanipama nipamariri Sarigama pasani sari sanipamarisa Risa sani nipa pama maririsani Sari sama gapa mani pasa niri Sama ri sanipa risa nipama gama risari (swaminaadha) Kaami naatha vitharana vipuna charana Kaami naatha vitharana vipuna charana aa….. Kaami naatha vitharana vipuna charana Kaavya narthaka lankaa rabharana Kaami naatha vitharana vipuna charana Kaavya narthaka lankaa rabharana Bhoomi jala agni vaayu gagana kirana Bhodha roopa nithyaananda karana Sa ri gama pani papa mama riri sari sa Sa ri gama pani papa mama riri sari sa Maga pani pama gama riri sani Sarigama pagamapa saani pama riri sa Risanipa sanipama nipamariri Sarigama pasani sari sanipamarisa Risa sani nipa pama maririsani Sari sama gapa mani pasa niri Sama ri sanipa risa nipama gama risari
@arya3773
@arya3773 3 жыл бұрын
😍😍😍😍😍😍😍😍😍😍
@geetanand100
@geetanand100 3 жыл бұрын
Thank U somuch.4 lyrics..
@tayswiftie8481
@tayswiftie8481 2 жыл бұрын
🤩🥳
@adithyar8150
@adithyar8150 2 жыл бұрын
It is muthuswamy dikshithar krithi
@paviprajju4455
@paviprajju4455 Жыл бұрын
👌👌👌👌👌👌👌👌
@anandakrishnanas981
@anandakrishnanas981 4 жыл бұрын
ഇതു പോലെ പാടുന്നതിന് ലാലേട്ടന് അഭിനയിക്കുന്നത് പുറമെ പൈസ വേറെ കൊടുക്കണം
@josejose-je6xu
@josejose-je6xu 3 жыл бұрын
Sathiyam
@gokulsalesh
@gokulsalesh 3 жыл бұрын
സാക്ഷാൽ മുരുകഭാഗവാന്റെ പറ്റി പാട്ടാണെന്ന് അറിയില്ലായിരുന്നു 😇അധികം ആർക്കുമറിയയില്ല, സ്വാമിനാഥ സ്വാമി (മഹാദേവന്റെ ഗുരു മുരുകൻ )
@mishrapatel773
@mishrapatel773 3 жыл бұрын
സത്യം. അറിയില്ലായിരുന്നു. വളരെ വൈകിയാണ് അറിഞ്ഞത്. ഓം ശരവണയേ നമഃ 🙏🙏🙏
@aswinkrishnam2915
@aswinkrishnam2915 3 жыл бұрын
സുകുമാരൻ മുരുഗൻ ആണെന്ന് അറിയില്ല അല്ലേ🤭🤭🤭
@aswinkrishnam2915
@aswinkrishnam2915 3 жыл бұрын
AKA Kumaran , Skandan
@anil__k
@anil__k 2 жыл бұрын
മഹാദേവൻ്റെ ഗുരുവോ 🤔
@indiaventures5331
@indiaventures5331 2 жыл бұрын
@@anil__k അതെ , തമിഴു നാട്ടിലെ മുരുഗൻ ക്ഷേത്രങ്ങളിൽ പോയിട്ടുണ്ടോ ?
@KLKL-yl1nq
@KLKL-yl1nq 4 жыл бұрын
കണ്ണൂർ രാജൻ സംഗീതം ചെയ്ത സംഗീതം മറക്കാൻ പറ്റില്ല
@vvskuttanzzz
@vvskuttanzzz 3 жыл бұрын
ഈ ലോകത്തിൽ ഏട്ടനും MG അണ്ണനും മാത്രം സാധിക്കുന്ന ഒന്ന്♥️👌
@Pythonsr71
@Pythonsr71 2 жыл бұрын
M G sree kumar ൻ്റെ പവർ തെളിയിച്ച പാട്ട്.
@ajaygmathew2615
@ajaygmathew2615 4 жыл бұрын
Mostly cried after this song.... എന്നേ... കൊല്ലാതിരിക്കാൻ പറ്റുവോ ??..... ഇല്ലല്ലേ.....
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
എംജി ശ്രീകുമാർ ന്റെ ശബ്ദ സൗകുമാര്യം 💕
@sureshbabue9385
@sureshbabue9385 2 ай бұрын
അതൊരു മഹാസംഭവമാണ്
@sureshnarayanan8975
@sureshnarayanan8975 4 жыл бұрын
Look at his lips coordinating with the difficult lyrics of this classical song. You forget the real singer and see the song as coming from Lalettan. No one, not even Nazri Sir, has pulled off songs to such perfection. Happy birthday,, Laletta, from a fan In Malaysia
@haziqyusree3235
@haziqyusree3235 3 жыл бұрын
I'm also big fan of him from Malaysia ☺️☺️
@Kpnair-me7bq
@Kpnair-me7bq 3 жыл бұрын
Really a very good comment
@haziqyusree3235
@haziqyusree3235 3 жыл бұрын
@@Kpnair-me7bq hehe yeah
@binunairgoa
@binunairgoa 2 жыл бұрын
Very correct..lalettan..❤️❤️
@ananthapadmanabhanor1197
@ananthapadmanabhanor1197 4 жыл бұрын
What a great actor !! Mohanlal Sir...🙏 Epitome of natural acting❤
@choicenetwork
@choicenetwork 4 жыл бұрын
Hello Ananthapadmanabhan O R, ഈ വീഡിയോ കണ്ടതിന് നന്ദി. Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - kzbin.info/www/bejne/innIqGWeeMx2etU ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@vinodchaithram4946
@vinodchaithram4946 4 жыл бұрын
Complete actor 😘
@balasubramanyan4930
@balasubramanyan4930 4 жыл бұрын
😃😃😃😃😃👌👌👌
@anandhakrishnan7046
@anandhakrishnan7046 2 жыл бұрын
വേറൊരു angle il koode കാണുമ്പോൾ ആണ് ഈ song ന്റെ തീവ്രത മനസിലാകുന്നത്..... സുകുമാരി, ശ്രീനിവാസൻ, വേണു ന്റെ ഒകെ മനറിസം.... അവരടെ മുമ്പിൽ ഇരുന്നു പാടുന്ന ആൾ കുറച്ചു ദിവസത്തിനുള്ളിൽ മരിക്കുമെന്ന് അവർ നേരത്തെ അറിഞ്ഞിരിക്കുന്നു.... ദേഷ്യം മറന്ന് നിക്കുന്ന ശ്രീനിവാസൻ.....
@ShabinMangalathu
@ShabinMangalathu 3 жыл бұрын
E song kandu karanja alkkar please like adikk athaanu nammudae Lalettan.Uff Love you Laletta🥰
@sreerags3933
@sreerags3933 4 жыл бұрын
Ith mohanlal paadiyathanenu viswasichu nadannakuttykaalam... Legend always Legend
@sanudas3165
@sanudas3165 4 жыл бұрын
തൂക്കുമരത്തിന് മുൻപിൽ ഞങ്ങൾ തോൽക്കില്ല... മരണംവരെ ചിരിയുണ്ടാകും..
@abinanth.md_
@abinanth.md_ 3 жыл бұрын
എന്റെ ലാലേട്ടാ.. ഇതു പോലെ ഒരു അഭിനയം കാണുവാൻ ഇനി ഈ ജന്മം സാധിക്കുമോ....എന്നാ ഒരു ലയനം ആണ് ഇഷ്ടാ
@sivaramakrishnanvenkataram677
@sivaramakrishnanvenkataram677 3 жыл бұрын
இது போன்ற நல்ல பாடல்களை கேட்டே சங்கீத ஞானம் ரொம்ப வளர்ந்து விட்டது, யாராவது ராகம், ஸ்ருதி மாற்றி பாடினால் கோபம் வருகிறது. மிக நல்ல பாடலை, நன்றாக பாடியிருக்கிறார் பாடகர்
@aswinthtvasudev3806
@aswinthtvasudev3806 3 жыл бұрын
ഈ പാട്ട് ലാലേട്ടൻ ആലപിക്കുമ്പോൾ ആ വിഷ്ണു എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ അദ്ദേഹത്തിന്റെ കണ്ണുകളിൽ നമുക്ക് കാണാൻ സാധിക്കും... MG തകർത്തു പാടിയ കീർത്തനത്തിന് ലിപ് സിങ്ക് കൊണ്ട് ലാലേട്ടൻ വിസ്മയിപ്പിച്ചപ്പോൾ നമ്മൾ കാണാതെ പോയ വേറൊരാളുണ്ട്, നെടുമുടി വേണു..! ലാലേട്ടൻ ലിപ് സിങ്ക് കൊടുത്തത് പോലെ തന്നെയാണ് നെടുമുടിവേണുവിന്റെ മൃദംഗം വായന.. Finger movements എല്ലാം പക്കാ! പിന്നെ പാട്ടിൽ സന്തോഷവും സങ്കടവും mix ചെയ്തുകൊണ്ടുള്ള പ്രിയദർശന്റെ direction 👌! 'ചിത്രം' ഒരു പടം തന്നെ ആണ് guys ❤
@FHS_CUTZ...
@FHS_CUTZ... 8 ай бұрын
ഇത് ലാലേട്ടൻ തന്നെ പാടിയതായിരുന്നു എന്ന് വിചാരിച്ചിരുന്നു കുഞ്ഞിലത്തെ ഞാൻ ❤️❤️❤️❤️❤️
@surjithsomaraj6748
@surjithsomaraj6748 3 жыл бұрын
2021 വന്നു കണ്ടു നൊസ്റ്റു അടിച്ചു കണ്ണ് നിറഞ്ഞവർ ആരൊക്കെ?
@sureshbabue9385
@sureshbabue9385 2 ай бұрын
2024 ആഗസ്റ്റ് 21
@CherrieJubilee
@CherrieJubilee 9 ай бұрын
Lip sync to this blissful song is just legendary. Mohanlal is pure magic ❤
@mahamahalakshmi9356
@mahamahalakshmi9356 2 ай бұрын
Very handsome lal Sir❤ innocent face like கள்ளம் கபடற்ற முக பாவனை இந்த படத்தில் நாமும் இருக்கிரோம் என்று தோன்றுகிறது எதார்த்தம் எதார்த்தமான நடிப்பு ❤
@chandlerminh6230
@chandlerminh6230 4 жыл бұрын
"വാമ ദേവ പാർവതി..."❤️
@anoopkrishna3274
@anoopkrishna3274 3 жыл бұрын
പാട്ടിന്റെ ഭാവം, Situation ന്റെ ഭാവം രണ്ടും ലലെട്ടന്റെ മുഖത്ത്‌ മാറി മറിയുന്നത്‌ കാണുംബോൾ uffff🔥🔥🔥🔥
@WHITE-wk3qr
@WHITE-wk3qr 2 жыл бұрын
നിങ്ങൾ അന്വേഷിച്ച് വന്നത് ദാ ഇവിടെയുണ്ടേ 2:00 ❤💥
@grineshgrinu5916
@grineshgrinu5916 3 ай бұрын
🎉
@anusreeprasad435
@anusreeprasad435 3 жыл бұрын
Lalettante b day aayittu ee song kelkaaan vannavar undooo🙄
@ViswanathPNair
@ViswanathPNair 2 жыл бұрын
Closely watch Lalettan's eyes from 03:00 , Those eyes tell all the pain the character was going through that time.
@stephennedumbally3298
@stephennedumbally3298 2 жыл бұрын
❤️⚡️⚡️⚡️❤️💯
@santhoshkumar-i2y
@santhoshkumar-i2y Жыл бұрын
423045 452866 56555
@sreelakshmignair1941
@sreelakshmignair1941 3 жыл бұрын
M G Sreekumar sir❤️❤️❤️❤️❤️
@sreeragkmohan123
@sreeragkmohan123 2 жыл бұрын
Mg sir🙏🙏 Lalettan🙏🙏 ഒന്നും പറയാനില്ല 👌👌 God bless both 🙌🙌🙌
@adithyank3573
@adithyank3573 3 ай бұрын
ഇന്നും ഈ പാട്ട് കേൾക്കുന്നുടെകിൽ അത് ഇദ്ദേഹത്തിന്റെ അഭിനയം കൊടാണ് ❤
@nakulan4075
@nakulan4075 3 жыл бұрын
ആരും ഡിസ് ലൈക്ക് അടിക്കാത്ത സുന്ദര ഗാനം
@binumm191
@binumm191 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങൽ, എന്തോ അറിയില്ല, അത്രക്കും ഇഷ്ട്ടപെട്ട സിനിമ ആണ്....
@rajeevr4101
@rajeevr4101 3 жыл бұрын
ലാലേട്ടൻ, ശ്രീ ഏട്ടൻ 👍👍👍❤❤❤
@SYAMKRISHNAN-h8t
@SYAMKRISHNAN-h8t 7 ай бұрын
Ee song scenes സന്തോഷവും സങ്കടവും ഒരേ സമയം കൊണ്ടുപോകുന്നു... Direction level ❤
@vishnuvinod7352
@vishnuvinod7352 2 жыл бұрын
ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഈ Song ജീവിക്കും💝🙌
@santhoshkumar-i2y
@santhoshkumar-i2y Жыл бұрын
2353l to yehggth❤,👏🤱🌄
@jopymusic
@jopymusic 2 жыл бұрын
The best years of ലാലേട്ടൻ was from 1985 to 1995. we will get any actor or superstar with that acting skill, energy n charisma again
@vishnutnair9697
@vishnutnair9697 3 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഗാന രംഗം..... ലാലേട്ടൻ അല്ല പാടുന്നത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അത്രയും മനോഹരമാണ് അവതരണം🧡
@nithinpk8269
@nithinpk8269 3 жыл бұрын
സിനിമ കാണുമ്പോൾ ഉള്ളിൽ കരഞ്ഞുകൊണ്ട് കേട്ട പാട്ട്
@amalthampy9861
@amalthampy9861 2 жыл бұрын
ലാലേട്ടൻ തന്നെയാണോ പാടിയെ....... 😍
@sureshbabue9385
@sureshbabue9385 2 ай бұрын
ശ്രീകുമാർ സാർ ഓരോ വർഷം കഴിഞ്ഞ് കേൾക്കുമ്പോഴും മധുരം കൂടി കൊതിപ്പികുകയാണല്ലോ. മോഹൻലാൽ സാറിന്റെ അഭിനയവും. ഇതു പോലൊരു കോംബോ ഇനി ഉണ്ടാവുമോ
@adhi2907
@adhi2907 2 жыл бұрын
As a diehard Mammookka fan. Im proud to be a malayali. And very glad to live the same era that mollywoods BIG ‘M’s living
@bincymathewkollamparambil4845
@bincymathewkollamparambil4845 4 жыл бұрын
2020 ൽ ഇന്നും മായാതെ നിൽക്കുന്ന അധി മനോഹര ഗാനം
@vineethmaniappan
@vineethmaniappan 2 жыл бұрын
Thank God.. till now Malayalam songs has not lost the soul, like Bollywood, the base was strong..
@vijaysankar3568
@vijaysankar3568 4 жыл бұрын
ലാലേട്ടൻ.. ഒരു രക്ഷയും ഇല്ല തകർത്തു...
@onlinemedia9389
@onlinemedia9389 3 жыл бұрын
ലാലേട്ടാ മലയാള സിനിമ ഉള്ളടത്തോളം കാലം താങ്കൾ തന്നെ ആയിരിക്കും രാജാവ്. Acting aanelum, fight aanelum, comedy aanelum. Lalettan😘😍♥️
@balakbalak3616
@balakbalak3616 3 жыл бұрын
തകർത്തു ആടിയ മറ്റൊരു സിനിമ ഹിസ് ഹൈനസ്സ് അബ്ദുള്ള 👌👌👌.
@techsinformation272
@techsinformation272 4 жыл бұрын
Vera kuree gayagar ind butt mg Sreekumare ella pattum oru prathega feel aan that is god voice
@rakeshram7435
@rakeshram7435 3 жыл бұрын
2:00 to 2:10 single shot. Heard from John Brittas interview of MG Sreekumar
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല പ്രണാമം 🙏🏻🙏🏻🙏🏻
@mridula8667
@mridula8667 4 жыл бұрын
1:58 to 2:20 goosebumps ✨❤️
@rajesh.r.s4931
@rajesh.r.s4931 4 жыл бұрын
ഇതിഹാസം 💓
@Drrahulnair
@Drrahulnair 2 жыл бұрын
Mg❣
@remyasuresh7395
@remyasuresh7395 2 жыл бұрын
MOHANLAL❤️ A big SALUTE to him
@niasiqbal3201
@niasiqbal3201 4 жыл бұрын
Annante timing anboo superrr Anna love u
@vijayakumarmgu3052
@vijayakumarmgu3052 3 жыл бұрын
Great legends on the song, let small kids hear such songs on free time .
@vijayakumarmgu3052
@vijayakumarmgu3052 3 жыл бұрын
Music and good songs are medicine to all.
@vidura3797
@vidura3797 3 жыл бұрын
No sir, small kids just listen to bts today
@vijayakumarmgu3052
@vijayakumarmgu3052 3 жыл бұрын
Not in all cases Sir, there will be some people, following good things. At least 20% , that will do.
@baburajan2500
@baburajan2500 3 жыл бұрын
ഈ സോങ് ഒരു വിങ്ങലോടെ അല്ലാതെ കാണാൻ എനിക്ക് പറ്റിയിട്ടില്ല 😢😢😢
@055-harikrishnan9
@055-harikrishnan9 3 жыл бұрын
😰
@akheeshkm8969
@akheeshkm8969 3 жыл бұрын
Enikkum
@georgekurien1229
@georgekurien1229 3 жыл бұрын
The greatness of music which places us in high-level of happiness.
@anushajenson502
@anushajenson502 4 жыл бұрын
Wonderful keerthanam.
@snehas6390
@snehas6390 4 жыл бұрын
Happy birthday to the legend ettan pattiyatha enu thoni povum. Mg radha krishan mg sreekumar elavrm parjind ind aa single shot ne kurich ipozhum kanumno goosebumps varranuu❤👍💯💯
@sudheeshsudhi8402
@sudheeshsudhi8402 4 жыл бұрын
Lalettan Uyirrrrr.... 🔥😘😎✌️💪💪💪
@akhilrpalackal9171
@akhilrpalackal9171 4 жыл бұрын
Ithinte music mg radhakrishnan alla kannoor rajan aanu
@varunamenon6433
@varunamenon6433 4 жыл бұрын
Lalettan and M.G sir😍
@libinks6419
@libinks6419 3 жыл бұрын
ആദരാജ്ഞലികൾ വേണു സർ 🌹🌹🌹🌹
@sibsharjahajman7502
@sibsharjahajman7502 4 жыл бұрын
What an acting . How come someone can act like this ......... magical in true sense .
@thisisreced
@thisisreced 2 жыл бұрын
I remember watching this film as a kid with my family on afternoon matinee on Asianet channel. Now it's been more than 10 years. But still getting goosebumps!
@praveenkuruppath
@praveenkuruppath Жыл бұрын
വേണുച്ചേട്ടൻ സോമൻ ചേട്ടൻ ശ്രീനി ഏട്ടൻ സുകുമാരി ചേച്ചി അങ്ങനെ എത്ര പ്രതിഭകൾ മറക്കാൻ കഴിയുന്നില്ല ഇവരെ ഒന്നും
@choicenetwork
@choicenetwork Жыл бұрын
Dear @praveenkuruppath, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@vishnumuralidharan1302
@vishnumuralidharan1302 4 жыл бұрын
Combination of lalettan and mg😍😍😍😍
@sandeepchandran333
@sandeepchandran333 3 жыл бұрын
Orupad sankadam thonnumbol ellayippozhum oodi varunnath lalettante masterpiece songkalil aanu... love you so muchh....
@madhavankc3255
@madhavankc3255 2 жыл бұрын
Poorrnam വിശ്വനാഥൻ sir num നെടുമുടി വേണു chetanum pranamam
@rineeshkumarvayalil4349
@rineeshkumarvayalil4349 2 жыл бұрын
Goosebumps 🔥🔥🔥🔥lalettan sukumari chechi🔥🔥🔥
@Rockstar-hw8qm
@Rockstar-hw8qm 2 жыл бұрын
ഇതൊക്കെ കൊണ്ട് ആണേ ഇ പുള്ളിയുടെ ഒടുക്കത്തെ ഫാൻ ആയി പോയെ ♥️♥️♥️i ലവ് യു ലാലേട്ടാ
@Ramusic09
@Ramusic09 3 жыл бұрын
RIP Sri Nedumudi venu sir.......
@yedhu7908
@yedhu7908 3 жыл бұрын
MG sire thanne paranjittund e song e padathill konduvanna feeline muzhuvan credit lalettane anenn ✨
@choicenetwork
@choicenetwork 2 жыл бұрын
ആരാധകർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും പിന്തുണ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണ് സൂപ്പർ താങ്ക്സ്. "താങ്ക്സ്" ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ നന്ദിയും പിന്തുണയും അറിയിക്കുക. നിങ്ങൾ ഒരു സൂപ്പർ താങ്ക്സ്, ഒരു പ്രത്യേക ആനിമേറ്റഡ് GIF എന്നിവ വാങ്ങുമ്പോൾ, ഒരു അധിക ബോണസ് എന്ന നിലയിൽ, നിങ്ങളുടെ അഭിപ്രായത്തിന് വ്യതിരിക്തവും വർണ്ണാഭമായതുമായ ഹൈലൈറ്റ് ലഭിക്കും
@mutedf8
@mutedf8 Жыл бұрын
ഈ സിനിമയാണ് ശരിക്കും തീയേറ്ററിയിൽ വരേണ്ട പടം.... ഒരു ഫീലിംഗ് ആണ്...
@akhilparameswaran6056
@akhilparameswaran6056 3 жыл бұрын
Yearil onnum oru karyamillaa.idak idak ee songs oke kelkkum🥰
Nagumo | നഗുമോ | Malayalam Film Songs | Chithram Malayalam Movie
7:15
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Vande Mukunda Hare  Full Video Song | HD | Devaasuram Movie Song
2:23
Wilson Videos Official
Рет қаралды 3,4 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН