ചിത്തിരത്തോണിയിൽ അക്കരെ പോകാൻ | Chithira thoniyil akkarepokan | Kayalum Kayarum Movie | Jayabarathi

  Рет қаралды 109,924

Millennium Musics

Millennium Musics

Күн бұрын

Watch ചിത്തിരത്തോണിയിൽ അക്കരെ പോകാൻ | Chithira thoniyil akkarepokan | Kayalum Kayarum Movie | Jayabarathi
Music: കെ വി മഹാദേവൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Raaga: ശുദ്ധധന്യാസി
Film/album: കായലും കയറും
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
എത്തിടാമോ പെണ്ണേ..
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
ചിലങ്ക കെട്ടിയ പെണ്ണേ..
( ചിത്തിര...)
നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി (2)
കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു (2)
എന്റെ കരൾത്തടത്തിൽ നിന്റെ കണ്ണുകൾ
കളം വരയ്ക്കുന്നു
( ചിത്തിര..)
മാലി തെറുത്തും നാണമുണർത്തും പെണ്ണേ
മലർമാല കൊണ്ടു കെട്ടിയിട്ടോ എന്നെ (2)
നല്ല നാളു നോക്കി നിൻ കഴുത്തിൽ
താലികെട്ടും ഞാൻ (2)
നാളെ മൺകുടിലിൽ കൈ പിടിച്ചു
കുടിയിരുത്തും ഞാൻ (2)
( ചിത്തിര..)

Пікірлер: 37
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН