അപാരമായ അനുകരണം.. ഇവർ ഇത്രയും നാൾ എവിടെയായിരിന്നു?
@mohammediqbal-kr8vd6 жыл бұрын
സുരാജ് സാർ അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട ആളുകൾക്ക് മാർക്ക് കൂടുതൽ നൽകുന്നു എന്നു തോന്നുന്നു
@poovarsuresh90206 жыл бұрын
ചെക്ക് എടുക്കാൻ നെട്ടോട്ടമോടുന്ന സുരാജ് സഹോദരങ്ങളുടെ പെർഫോമൻസ് കഴിഞ്ഞ ഉടനെ ചെക്ക് എടുക്കാൻ മടിച്ചതാണോ മറന്നതാണോ ?പക്ഷെ പരിപാടി അതി മനോഹരം by Suresh Poovar Tvm.
@AtoZ764116 жыл бұрын
സുരാജ് ചേട്ടൻ ഒന്ന് കൂടി കോമഡി ഉത്സവത്തിൽ വരണം എന്നിട്ട് നമ്മുടെ കലാഭവൻ satheeshinte sport dubing കാണണം അതിലെ perfect
ഒരുപാട് താമസിച്ചാണ് കാണുന്നത്.. പക്ഷേ ഇവിടെ കുറെ കമന്റ്സ്. കണ്ടൂ 85 വോയ്സ് ചെയ്തത് കൊള്ളില്ലെന്ന്... But എനിക്കു തോന്നിയത് എന്തോ ദേഷ്യം മനസ്സിൽ വച്ചുകൊണ്ട് അ കമന്റ്സ് ഇട്ടിരിക്കുന്നത്.. എനിക്കു ഒരുപാട് ഇഷ്ട്ടപ്പെട്ടു
@sreedharana16753 жыл бұрын
പാലാഴി ബ്രദേർസ് എനീക്ക് വളരെ ഇഷ്ടപ്പെട്ടു..
@nmnoushummi72756 жыл бұрын
Full Voicum Perfect. Superb Chetta God Bless You
@muhammadfaizalmuhammadfaiz72003 жыл бұрын
ഭീമൻ രഘു വിന്റെ ഡാൻസ് പൊളിച്ചു
@titusc.vc.v98376 жыл бұрын
enekku eshttapettu
@ansaranchu54346 жыл бұрын
ഈ പരിപാടിക്ക് views കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലോ😋😋😋😋😋
Mr. സുരാജ് നിങ്ങളറിയുന്ന ആളുകൾ വരുമ്പോൾ മാർക്ക് വാരിക്കോരി കൊടുക്കുന്ന ഒരു തരം ചേരിതിരിവ് ഉണ്ടല്ലോ അതങ്ങ് നിർത്തിയേക്ക്
@spk93576 жыл бұрын
കോമഡി ulssavam ആരെയും പറ്റി ഇത് vere ഒരു കുറ്റവും കുറവും പറഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ നല്ലൊരു പ്രോഗ്രാം ആണ് പിന്നെ ഇത് എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
@nublap94296 жыл бұрын
Mahesh sir👌👌👌👌
@harisabdulkhadher45326 жыл бұрын
jabir with sariga ✌
@ark35946 жыл бұрын
100 പേര് 200 പേർ ഒകെ. ചെയ്തത്. പെർഫെക്ഷൻ. ഇല്ല. എന്നോ. ഇത് വല്ലാത്ത. പെര്ഫെക്ഷൻ. ആണല്ലോ. 😊😊😊😂😂
@subhashsubhash63946 жыл бұрын
ഇദ്ദേഹം ചെയ്തത് വല്ല്യ കുഴപ്പമില്ല. പിന്നെ മറ്റുള്ളവർ ചെയ്തതിനെ തരം താഴ്ത്തുന്നു. ഫ്ലവേഴ്സ് മറ്റു ചാനലിൽ ചെയ്തവരെ കുറ്റം പറയാറില്ല
പുതിയ ആളുകളെ കണ്ടെത്താൻ എന്ന് പറഞ്ഞിട്ട് നിങ്ങൾ കൊണ്ടുവരുന്നത് ഒക്കെ നല്ല എക്സ്പീരിയൻസ് ഉള്ള ആളുകളെ ആണല്ലോ...
@ucltv43536 жыл бұрын
jahfar sadique കിട്ടണ്ടെ
@hab30196 жыл бұрын
Adipoli program
@saburam82584 жыл бұрын
👏👏👏👏
@afsaljabbar29206 жыл бұрын
palazhi bratherseanu good...
@srijitsnair87203 жыл бұрын
Dance😍😍
@sadique51126 жыл бұрын
85പോയിട്ട്. 10 എണ്ണം സെരിയായി
@BavaSuhailVlog6 жыл бұрын
100 ഉം 200 ചെയ്യുന്നവർക്ക് perfection ഇല്ല പോൽ.😏 തന്റെ പരിപാടി നന്നാക്കാൻ വേണ്ടി മറ്റുള്ളവരെ ചെറുതാക്കരുത്. മറ്റുള്ള ചാനലുകളെ താഴ്ത്തി പറയരുത്. നിങ്ങളൊക്കെ flowers നെ കണ്ട് പഠിക്കണം...
ഈ പരിപാടിയുടെ അവസാന എപ്പിസോസ് കണ്ടു ഭയങ്കര തരികിട പരിപാടിയാണ് ആളുകളെ മൂഞ്ചിക്കുന്ന ഒരു ഒത്ത് കളിയാണ് അവസാനം സരിഗയും.രാജേഷും പോയി ഒന്നിനും പറ്റാത്ത ദിലീപ് ജയിക്കും കണ്ടാൽ തന്നെ ചടയ്ക്കും തീർച്ച
@shafeequeak46466 жыл бұрын
Comedy utsavathinte വിജയം ആരെയും കുറ്റം parayunnillla
@മിറാക്കിൾമിറാക്കിൾ6 жыл бұрын
ഇവരെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം
@sarafuk65076 жыл бұрын
കലാ കാരൻ മാർ ഒന്ന് മനസ്സിലാക്കണം. കുറെ പേരെ അവതരിപ്പിച്ചു കരുതി നല്ല കലാകാരൻ ആകുലാ. 200നു പകരം 10.എണ്ണം. പോരെ പക്ഷെ നന്നാവണം
@jestinmj886 жыл бұрын
This is my first comment on KZbin. I couldn't stop myself from writing this because it's a shame that an artist can say such a thing. I was about to appreciate what Mr. Jain Cherthala did but the dialogue from Suraj made me regret for appreciating and watching this show. I had respect for Suraj as a mimicry artist before watching this show until he said that he has seen people doing 100 n 200 artists but they are not perfect and you will realize the actor being imitated only because you see the photo displayed. Really? According to you kalabhavan satheesh is not perfect? You're ridiculous Suraj. People like you should never ever be saying such a thing. Please learn to give honest comments and not put others down. Muppet! I'm flabbergasted. You're not worthy to judge anyone. I'm not an artist or anything but I love arts and die hard fan of mimicry. I'll not tolerate this kind cheap behavior that Suraj displayed. Shame on you. You owe an apology to Kalabhavan Satheesh and Comedy Utsavam. You and your show will not get anywhere close to what comedy Utsavam team has achieved.
@soorajchangat37894 жыл бұрын
Camera ശെരിയല്ല...
@thachubedira5986 жыл бұрын
സുരാജേട്ടാ..നിങ്ങൾ ഇതിനു മുമ്പ് spot dubbing കണ്ടിട്ടുണ്ടോ?അതോ വെറുതെ വായിൽ തോന്നുന്നത് പോലെ പറയുന്നതാണോ?ഒന്ന് യൂട്യൂബിൽ കോമഡി ഉത്സവം spot dubbing എന്ന് അടിച്ചു നോക്കിയിട്ട് പറയാൻ പറ്റുമോ അതിനൊന്നും പെർഫെക്ഷൻ ഇല്ല എന്ന്🙄 കോമഡി ഉത്സവം ഉയിര് 🍟🍿🔝
@luckywinnerlottoery48456 жыл бұрын
85ആൾ എന്ന് പറഞ്ഞത് ഇതെന്താ എല്ലാം ഇയാളുടെ ശബ്‌ദം അല്ലെ സുരാജിന്റെ ഗ്രൂപ്പിൽ പരിവാടിഅവതരിപ്പികുന്നത് കൊണ്ടാണോ 5ൽ 5മാർക്ക് കൊടുത്തത് ഇത് കാണുകയും കേൾകുകയും ചെയുന്ന ലക്ഷകണക്കിന് ആളുകൾ പൊട്ടൻ മാർ ആണ് എന്ന് അവതാരികയും surajum ഈ ചാനലിന്റ ആളുകളും ഓർത്താൽ ന്നനാവും
@noushadtpnoushad95156 жыл бұрын
സൂപ്പർ അടിപൊളി
@emusecus92176 жыл бұрын
പാലാഴി ബ്രദഴ്സ് മോശം. സ്പോട്ട് ഡബ്ബിങ് അതിലും മോശം. സുരാജേട്ടൻ 5 മാർക്ക് പോയിട്ട് 3 മാർക്കിനുള്ള വകുപ്പില്ല.
85 ൽ 4 എണ്ണം മാത്രെമേ കറക്റ്റ് ആയിട്ടൊള്ളു.. എന്നിട്ട 200 എണ്ണം ചെയ്‌തവരെ പുച്ഛിക്കുന്നു.. അതിന് സുരാജിന്റെ കൊപിലെ 5 മാർകും... സുരാജിന് ഒരു കോപും അറിയില്ല
@abhilashkozhikode35376 жыл бұрын
Correct
@naveenk3896 жыл бұрын
എടോ ഷുരാജേ പക്ഷപാതം കാണിക്കരുത്. 5 മാർക്ക് കൊടുക്കാൻ മാത്രം പെ൪ഫെക്ഷൻ ഇതിനില്ല. തന്നേക്കാൾ നല്ല മിമിക്രി ക്കാ൪ കേരളത്തിലുണ്ട് മറക്കണ്ട. 85 പേ൪ എന്നൊക്കെ പറഞ്ഞ് എണ്ണം തെകക്കാൻ ഇങ്ങനാണേൽ പറ്റും.പക്ഷേ അതിൽ എത്ര എണ്ണം നന്നായി എന്നുള്ളതാണ്. തന്റെ കണ്ണും കാതും ശരിയല്ലാ.... വിന്നർ ആരാണെന്നതിൽ തർക്കമില്ല.പക്ഷേ താൻ പറഞ്ഞ കൃത്യത മറ്റേ പെർഫോമൻസിലാ ഉള്ളത്. 200 ലധികം ചെയ്തവരോട് എന്താ തനിക്ക് പുച്ഛം. കിട്ടാത്ത മുന്തിരി പുളിക്കും. അതൊന്നും ഇതു പോലെ ഒരേ ടോണിൽ ആയിരുന്നില്ല. ഇത് ഒരേ വസ്ത്രം തിരിച്ചും മറിച്ചും ഇടുന്ന പ്രതീതി.
@Rajeshvallikunnam6 жыл бұрын
ഇത് പാലാഴി ബ്രതെഴ്സ് അല്ല, പാഴായി ബ്രതെഴ്സ് ആണ്
@subinkannan31153 жыл бұрын
😁
@jijokabraham6 жыл бұрын
86 pere chumma kanikkuva athil 15-16 perude sabhdham Kollam bakki arannu polum manasilayilla , enna Panna camera work and editing aanu areyanu kanikkunnathennu polum zoom cheythu kanikkilla
@ohyderali6 жыл бұрын
Screenil photo 85 ennam kanichad nannayi aruvade ee programming nathanillady ado avark annum kathum onnum illady .
@prageeshkpkottupoyilil5216 жыл бұрын
polichaduki maneshetta mahesh bro
@murshidmurshi69036 жыл бұрын
Good all perfomens
@vsrajeshnair6 жыл бұрын
*Daa suraajey 2 um koodey orumich vendaa...upadesavum oooooom......*
എന്താ സുരാജേട്ടാ അവസാന ഘട്ടം ആകുമ്പോൾ പരിവാടി മോശ മായി വരികയാണല്ലോ. നടന്മാരുടെ ശബ്ദം ഒട്ടും ശരിയാകുന്നില്ലല്ലോ. മാർക്കോ. നല്ല മാർക്കും ഇദൊക്കെ മോശാ ട്ടോ. നല്ല കലാ കാരൻ മാർ പുറത്തുണ്ട്. മറക്കണ്ട
@kuttapykkt53502 жыл бұрын
80 എണ്ണത്തിൽ 8 എണ്ണം കൊള്ളാം 🤣🤣🤣🤣🤣🤣🤣🤣🤣
@Badimale06 жыл бұрын
3 matte ahl
@മനുഷ്യസ്നേഹി-വ8ഭ6 жыл бұрын
ഒരു മാതിരി മറ്റേ മാർക്കില്ലായിപ്പോയി 🤬😠🤬😠
@harshalabdul22106 жыл бұрын
spot debbing mosham
@magicmedia37476 жыл бұрын
ഇത് തിരക്കഥ അനുസരിച്ചു നടത്തപ്പെടുന്ന ഒരു പരിപാടിയാണെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു, കാണികൾ പൊട്ടന്മാര് ആണെന്നാണോ നിങ്ങൾ കരുതഇയിരിക്കുന്നത്,ഒരു നിലവാരവും ഇല്ലാത്ത തരികിട പരിപാടി...
@pushparajaila17966 жыл бұрын
Kopile show..
@kuttettan10004 жыл бұрын
ആരൃ.. മഹാ ബോറാണ്, ട്ടോ
@mohammadalikeralamabrook53846 жыл бұрын
പ്രേക്ചകർക് മാർക് ഇടാൻ ഒരു സുന കൊടുത്തു ഇവരാണോ സെരിക്കും മാർക് ഇടുന്നുടോ