* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@lakshmiakhil2372 Жыл бұрын
Hi Dr njn Dr de WhatsApp il msg cheythirunu
@black------devil8840 Жыл бұрын
Dr njan message ayachittund wtspil
@jinumolnaveen2378 Жыл бұрын
Dr de number undo
@sheenavarghese4994 Жыл бұрын
Hi , how to take online consultations?
@Devanarayanb110 ай бұрын
0:15 0:16
@amruthaarun34748 ай бұрын
ഈ ചേട്ടൻ ആണ് ചേച്ചിയുടെ ഭാഗ്യം ❤❤❤വേറെ ആരേലും ആരുനേൽ ഈ പേരും പറഞ്ഞു ഉപേഷിച്ചേനെ ..... നിങ്ങൾ ഒരുപാട് നാൾ ഹാപ്പി ആയി കുഞ്ഞുങ്ങൾ ആയി ജീവിക്കാൻ സാധിക്കട്ടെ
@Xgydyd-rv8qd8 ай бұрын
എന്റെ മകളെ ഈ ക്കാരണത്താൽ ഉപേക്ഷിച്ചതാണ്
@Mimmymahi Жыл бұрын
മുഖം കാണിച്ചു കൊണ്ട് ഇ കാര്യം തുറന്ന് പറയാൻ കാണിച്ച മനസ് great ആണ്. ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉള്ള ഒരുപാട് ഉണ്ട് നാട്ടിൽ.. എല്ലാവർക്കും തുറന്ന് പറയാനും ചികിത്സാ നേടാനും ഒക്കെ എല്ലാർക്കും പ്രചോദനം ആകട്ടെ
@Saju__reshma Жыл бұрын
❤️
@DeviKrishna-vn5ws8 ай бұрын
❤️❤️❤️❤️❤️
@rameshdarsanar1261 Жыл бұрын
Ingane oru problem undayittum parasparam verukkathe 4varsham snehichu munnott povunna ningalde snehathinu irikkatte like💞
@sibinams6226 Жыл бұрын
8 years crossed😅
@Fsn-270 Жыл бұрын
@@sibinams6226 dr kanichille
@blackcats19210 ай бұрын
❤❤
@parimalavelayudhan7141 Жыл бұрын
ഹൈ dr ഈ കുട്ടികൾക്ക് നല്ലൊരു കുടുംബജീവിതം നയിക്കാൻ കഴിയട്ടെ 🙌🙌❤️🥰
@usmankadalayi561110 ай бұрын
നിങ്ങളുടെ തുറന്നുപറച്ചിൽ ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് നല്ലൊരു സന്ദേശമാണ്.... ഡോക്ടർക്കും നിങ്ങൾക്കും സർവ്വവിധ ഭാവുകങ്ങളും നേരുന്നു 🙏💐
@basheerayar174810 ай бұрын
സത്യം പറഞ്ഞാൽ ദാമ്പത്യജീവിതം നിങ്ങൾ ആസ്വദിക്കാൻ തുടങ്ങി good job Dr. ഇതുപോലെ പുറത്തുപറയാൻ കഴിയാതെയിരിക്കുന്നു ദമ്പതികൾക്ക് ഇതൊരു വഴിത്തിരിവാകട്ടെ
@deepacr6931 Жыл бұрын
Dr.sita നിങ്ങൾ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് ❤️
@sunilmulakuzha7325 Жыл бұрын
എന്നും സ്നേഹത്തോട് സമാധാനത്തോട് ഏതു സാഹജരിത്തിലും ഒന്നിച്ച് സ്നേഹിച്ച് ജീവിക്കുക. സ്നേഹം അതാണ് എല്ലാം
@nivedithabalakrishnan5766 Жыл бұрын
Best wishes dears.... നിങ്ങളുടെ ഈ തുറന്നു പറച്ചിൽ ഒരുപാട് പേരുടെ ജീവിതത്തിന് വെളിച്ചം പകരും.. 👌♥️... ഈ ഒരു അടുപ്പവും സ്നേഹവും കരുതലും എന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ...
@karthikavs6568 Жыл бұрын
Thank u
@jumeenavlog9289 Жыл бұрын
@@karthikavs6568 hlo
@sarusarupranav Жыл бұрын
Karthika contact number idamo pls
@Cartoonbytia305810 ай бұрын
@@karthikavs6568ipole nthayii
@josevidhuk5741 Жыл бұрын
Ente wifenum ee oru preshnam undayirunnu.. Maminte video kandu consultation eduthu 4 sittingil thanne ente wifente ee preshnam mari. Madathinod ethra nanni paranjalum theerila.. Enthu budhimutum preshnavaum madathinod parayam athrayum helpful aanu madam.. Ee jeevithathil are maranalum madathine njangalk marakkan kazhiyila.....njangalude kunjumayi njangal madathine kanan varunund..nerit kandu nanni parayan😊
@achudhass Жыл бұрын
👏👏😍👍🏻
@jumeenavlog9289 Жыл бұрын
എനിക്ക് മാറിയിട്ടില്ല 😢
@riswanana Жыл бұрын
@@jumeenavlog9289 hospital poyiruno
@Fsn-270 Жыл бұрын
Admit akatheyano chikilsichath
@sreejithu19888 ай бұрын
Operation ano
@alfidhas7011 Жыл бұрын
Nalla karyam god bless you ❤❤🎉🎉
@alienhunter3190 Жыл бұрын
Good effort dear ones.... Ningal thurannu paranjhadum.. recovered aayi ennu ariyichadum.. ee avasthayiloode kadannu pokunna enne polullavark othiri helpful aanu
@Phoenix77766 Жыл бұрын
So happy that this issue is being addressed openly! Many people will benefit from this! Thank you!
HATS OFF YOU SON.YOU are good hearted and blessed. You are made for each other.May God SHOWER all the best in your life. ❤pray for you both having children and and have a lovely life together many years. God bless DrSita....Thank you dr.for giving them a life.❤
@indhunair1538 Жыл бұрын
Enikkum ee problem undayirunnu.orupad treatment cheythittum oru prayogenavum ellandayi.oduvil seetha mam ne vannukandu. 2..3 sittings kondu njagade problem solve aayi.daivanugrahathal aadhyam thanne pregnant aayi.eppo monu 2 vayasu.happy aayi life pokunnu.daivathinte sthanathanu seetha mam....🙏🙏🙏🙏
എനിക്കും ഇത് പോലെ തന്നെ ആണ്. എന്റെ മാര്യേജ് കഴിഞ്ഞിട്ട് 2 വർഷം ആയി. ഞങ്ങൾ ട്രൈ ചെയ്യുമ്പോൾ എല്ലാം എനിക്ക് painful ആണ്. ഇനി ട്രീറ്റ്മെന്റ് എടുക്കണം Thank you for sharing your experience ❤
@deeh25258 ай бұрын
Chechi eniku oru help chyo njnum ente gfum sex chyn nokumbol avlk bhayangra pain ennu parayunnu avlk ee asugam ano ennu pedich irikunnu ith ano atho virgin pain ano ennu engne ariyan Pattum plz reply
@sivadasr34758 ай бұрын
മരുന്നുണ്ട്.
@Anuuzz6776 ай бұрын
എടാ എനിക്കും ഇത് തന്നെയാ അവസ്ഥ ഹോസ്പിറ്റൽ കാണിക്കാൻ മടി തോന്നുവാ
@sibinams6226 Жыл бұрын
karthu!!! you two are two brave kids❤ i knew you will come out of this. infact we all will😊 All the very best dear and congratulations to our sweet doc A big hug to Sita mam and wish doctor will bring hope to many lives😘😘😘
@@karthikavs6568hi dear...how can I contact you? Mail id tharan patumo? Oru karym chothikan ayrnu ...please
@khushbuthomas6338 ай бұрын
@@karthikavs6568can u give ur emaild
@Kv2024feb58 ай бұрын
Thanks for sharing this guys.. God bless you 🙌🏻🙏🏻
@elizabethk25258 ай бұрын
So happy for you, may you be blessed with all happiness and peace in your future life together. God bless. Keep going strong, so proud of you for sharing your story.
@preitywilson7224 Жыл бұрын
Ma'am first trimester spotting or bleeding athinepatti oru video cheyyumo
@ShibuDevarajan10 ай бұрын
Excellent initiative for Mankind. May God bless you dear doctor & these young couples ❤❤❤❤❤❤
@hajarashameer6401 Жыл бұрын
Mam excuse me.. vedlekha onion hair oil upayogikkamo
@mercy.amenhallelujahblessu12618 ай бұрын
❤Good ! ഈ കാരണം കൊണ്ട് divorce ആയ ബന്ധങ്ങൾ ഉണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു വലിയ സഹായം ആകും🎉
@manusree99208 ай бұрын
Happy ആയിരിക്കു മക്കളെ 🥰
@noufalnv1858 ай бұрын
ഇതുപോലെ തുറന്ന് പറഞ്ഞാൽ ഇതുപോലെ പ്രശ്നം ഉള്ളവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും
@suchithran894710 ай бұрын
Deliverykku shesham ithu pole pain varunath normal anno aarengilum unndo ennde delivery kazhinnu five months aagrazhi second delivery. First delivery kazhum three monthsinnu shesham bandha pattu oru painum unndazhila second delivery kazhinnu constipation unndazhirunnu aa time kore push cheyyanndi vann athukonnd cheria cracks vanittund aa cracks pain ippozhum marunila bandhapedaan shermillumbo nalla pain varummu husbandinne thalli maattum itha ippo enikko sambavichu konndirikunne inngane aarkengilum unndo
@annaajay551810 ай бұрын
First ok pain kanum normal ahnu athu avide liquid namuke varan time edukum avidam dry arikum oru 7 or 8 time contact ok pala dhivasam ok ayi kazhiyumbol payye set akum eniku angane arunu athuvare noku athukazhinju ilel Dr kanu
@dogtrainingsuraksha2129 Жыл бұрын
Great👏👍, Thank you Mam👩🙏
@mithunmithun18472 ай бұрын
Good doctor..I like this doctor
@sajiguitarist8 ай бұрын
You are a great Doctor.. waiting for more videos.
@zartozar_999 Жыл бұрын
Dr mirena advantages dis advantages oru video chyymmmooo
@anjalym92 Жыл бұрын
Ente athe anubhavam..engane okkeyo vedana sahichu bandhapettu..aadyathe thavana thanne pregnant aayi..innippo delivery kazhinjittum ee problem undenkil doctore kanam ennu vach irikkunnu..
Ajesh and Karthika great...ethu nte oru friendinum indayindu.ethrayo perkku ethondu gunamundakum.big salute both of you
@SureshKumar-iy9hl8 ай бұрын
Great message
@solly5498 ай бұрын
എനിക്ക് ഇതാരുന്നു അവസ്ഥ അന്ന് 29 age ഇപ്പോൾ age 56
@RKV-f7f10 ай бұрын
ഒക്കെ ശരിയാകും... പ്രതിബന്ധങ്ങൾ ഒക്കെ മാറും... God bless ❤❤❤❤❤
@MahiyaCollections8 ай бұрын
great 👍
@arshanaalavi5197 Жыл бұрын
Tell me about Prenatal massage Dr... Please
@revathytr8201 Жыл бұрын
Hats off to you both dear aniyan & aniyathi
@ashamvijayan1562 Жыл бұрын
Karthu. It is your frnd Asha Your are a lovely couples😍
@kuttyfamily3685 Жыл бұрын
Mom slightly endometrial thickness und ...ath kurayuvo....... Pregnant akuvo
@reshmaachu1655 Жыл бұрын
കാർത്തിക she is my classmate
@saranyah8795 Жыл бұрын
Yeth class
@annie.anne.anisha Жыл бұрын
Where were you madam. Can you post videos frequently
@Aysha274 Жыл бұрын
Thnkx fr ths information
@arunimaaru3075 Жыл бұрын
❤️ get well soon guys ❤️
@Sanya8628 ай бұрын
Made 4 each other couple, theirs is a true love🎉
@anupamaravi4694 Жыл бұрын
God bless you 🥰🥰🙌
@uppayumummayumpinenjagalum Жыл бұрын
Doctor oru samshayam enik 2 kutikalanu ullath oru kutiyum koodi venam ennanu agraham pakshe njan Nalla thadiyund 85 kg adhyathe 2 um ceserian ayirunu Nalla vayarum und athu kind enik iniyum prasavijan kazhiyumo
@khadeejank6 ай бұрын
Nhalla hus ne kittille adhenne luck god bless you dea ❤
@Akshithasvlog10 ай бұрын
Madam,, Enik 7 vayasaaya oru molund.adutha oru kuttikayi try cheyunnund pakshe conseave akunnilla..entha cheyendath
Namukku veetil cheyyam. KZbin il videos undu. But kuttikalkku safe aanennu thonnunnilla. I am not sure about it.
@ramachandrandr6670 Жыл бұрын
വളരെ ചെറിയ കുട്ടികള്‍ക്ക് വേണ്ട. മറ്റു പ്രശ്നങ്ങള്‍ കുഞ്ഞിന്റെ മൂക്കില്‍ ഇല്ലാ എന്ന് ഉറപ്പു വരുത്തണം. വളരെ ശ്രദ്ധിച്ചു ചെയ്യണം.
@anchanam1511 Жыл бұрын
Dr ഡിയാൻ സി ചെയ്താൽ Next Pregnency വൈകുമോ
@thasnithachu45798 ай бұрын
Dandc കഴിഞ്ഞു next month തന്നെ എനിക്ക് വീണ്ടും പ്രെഗ്നന്റ് ആയി but അതും dandc ചെയ്യേണ്ടി വന്നു അതുകൊണ്ട് ഒരു 6month കഴിഞ്ഞു nxt പ്രെഗ്നന്റ് ആവുന്നത നല്ലത് അല്ലെങ്കി അതും അബോർഷൻ ആവാൻ chance ഉണ്ട്
@snowwhite8449 Жыл бұрын
Treatment start cheyth എത്ര നാൾ വേണം വാജിനസമുസ് മാറി കിട്ടാൻ. ഇതിന time duration പറയാമോ
@drsitamindbodycare Жыл бұрын
15- 18 days
@snowwhite8449 Жыл бұрын
@@drsitamindbodycare thank u medam
@rinumunavir5698 Жыл бұрын
@@drsitamindbodycareevideya place onnu parayo dr Ethinn athra chillav varum athum koodi parayoo 😢
@shahalakk39 Жыл бұрын
Kutti paal kudikkumbol tharippil pokunnu ithin oru vayi paranj tharuo
@sabareeshmangalath8969 Жыл бұрын
Good evening, Don't know if you remember, 4 online consultations എടുത്തിരുന്നു a year back for the same problem. നല്ല improvement ഉം ഉണ്ടായിരുന്നു ഇപ്പൊ treatment discontinue ചെയ്തു. My wife is not cooperative seems she is asexual.. I am trying to forget my feelings & dream of becoming a father.. I stopped watching vaginismus and pregnancy related vedios of yours, it drives me mad. I love her.. I am confused... I feel like crying when i think about these.. Our 5th wedding anniversary will be soon... All the wishes for the couple mentioned in this vedio, May you face all ups and downs together in life as a team as this..
@drsitamindbodycare Жыл бұрын
I remember you clearly and wondered many times why you did not come for follow up.. probably if you can undergo admission therapy we could solve your issues. We have restarted admission therapy since June 2022 Anyways first take an online consultation. Let me speak to her
@sabareeshmangalath8969 Жыл бұрын
Yes madam.
@ramachandrandr6670 Жыл бұрын
Do not lose hope and colours from your life and dreams. We will do our best to help.
@modiji7148 Жыл бұрын
@@ramachandrandr6670 dr എന്റെ മോൾക്ക് asd 2mm.കഫംക്കെട്ട് വരാതെ sookshikkano
* To book an online consultation, send a WhatsApp message to my secretary +91 8281367784.
@marvamarva6498 Жыл бұрын
Nmmude Tvm 👍
@JazirSan9 ай бұрын
Thrissur evida ?
@anju6420 Жыл бұрын
എനിക്കു ഈ പ്രോബ്ലം ഉണ്ട് vaginal scanning 2 പ്രാവശ്യം ചെയ്യാൻ പോയപ്പോഴും ഞാൻ ചെയ്യിപ്പിച്ചില്ല. .Hus എന്നെ മനസ്സിലാക്കുന്നത് കൊണ്ട് ഈ കാര്യത്തിൽ പ്രശ്നം ഉണ്ടായിട്ടില്ല. 2yr ആയി കുട്ടികൾ വേണം എന്ന് ആഗ്രഹം ഉണ്ട് 😢😢😢😢
@fathima..8121 Жыл бұрын
Ith enthaan prblm
@mariamarceline2084 Жыл бұрын
@@fathima..8121 enikum onnum mansilavunnilla😐
@ramachandrandr6670 Жыл бұрын
നിങ്ങളെപ്പോലെയുള്ളവര്‍ക്ക് വേണ്ടിയാണ് അവര്‍ സംസാരിക്കുന്നത്.
Don't worry.....enikm ee problem undayirunnu....scaning edukkan sammathikathe karanju prashnam akii....but njn thanne kore motivational videos ellam kandu ready akii edthu...one year ee prashnam maatiyedukkan
@sruthyvenu4556 Жыл бұрын
Ente chechide marriage kazhinjt 8 varsham aay.kuttikal aayitila.doctorsne ellam kaanichu.chettanum chechikum kuzhapam onnum illanu aanu doctor parayunath.chechi periods aavunath late aayt aanu.entha kaaranam ennu ariyila.valare vishamathil aanu.😔entha ithinu pariharam dr..plz rply
@sruthyvenu455610 ай бұрын
@@Jay-t6k6z no ithrom year aayt aayila
@sruthyvenu455610 ай бұрын
@@Jay-t6k6z kore kandatha.chechi ivada alla thamasikunath.coorgl aanu
@Rekha_1118 ай бұрын
@@sruthyvenu4556periods late avunath problm alla ...enik orupad late avarund...enitum baby ayi no problm
@sreeneshharisree7206 Жыл бұрын
Namnayi 🙏🏽❤️
@BindhuSudhakaran-d5i10 ай бұрын
നല്ല കപ്പിൾസ് ❤❤❤
@vijilal433310 ай бұрын
No doctors identified her situation!
@helloworldenglish4447 Жыл бұрын
മാഡം എവിടെയാണ് consulting
@suhana7406 Жыл бұрын
Dr evideyan
@Shilpa-br6wx Жыл бұрын
Dr. cystic hygroma pregnancy ye kurich parayumo plzzz
@snehabejoy5487 Жыл бұрын
Great,i had the same problem,mind relax aayt maximum shremichu,2perum 2stalath aan work cheyunnth,so aa oru budhimuttum undayrunnu,ipol pregnant aan still ee problem und,enk vaginal scanning polum patunilla,
@dreamycrazy5279 Жыл бұрын
Ith mrg n munp kandpidikan nthelum tips undo body nthelum sign kanikumo
@snehabejoy5487 Жыл бұрын
@@dreamycrazy5279 try using menstrual cup apo ariyan patum
@jasna327 Жыл бұрын
Pinnengane pregnant ay
@snehabejoy5487 Жыл бұрын
@@jasna327 pregnant aavan complete penetration venamenn undo, vaginismus enthanenn manasilayille ee video kandit
@sibinams6226 Жыл бұрын
@@dreamycrazy5279 if you are a person who cant think of a inserting a menstrual cup or cant even think to allow a doctor doing pelvic examination, you might have this condition.
@suhanahussain4297 Жыл бұрын
Dr enik 28 aan date baby breech aan Enik ee time cervix open avan dates kazhikan patuo... Baby thirinn varuo
@santhikrishnat796 Жыл бұрын
Hos evdeya...thrissur
@muhsinaazeez4123 Жыл бұрын
Urakam Devikripa hospital
@rr4help152 Жыл бұрын
Dr കാണാൻ എന്തു ചെയ്യണം
@aswathy52458 ай бұрын
എനിക്കും ഉണ്ടായിരുന്നു. ഒരു മാസം എടുത്തു മാറാൻ. അവിടെ ഒരു ഹോൾ ഇല്ലെന്ന് ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. ഭയങ്കര ഹാർഡ് ആയിരുന്നു ആദ്യം ഒകെ. ഡെലിവറി കഴിഞ്ഞപ്പോ ഓക്കേ ആയി. ലൂബ്രിക്കേഷൻ ഉണ്ടാകുമ്പോൾ പിന്നെയും വേദന കുറവുണ്ടായിരുന്നു. പ്രെഗ്നന്റ് ആയിരുന്ന time വളരെ കഷ്ടപ്പാട് ആയിരുന്നു. Hus ആണെങ്കിൽ ഫോർപ്ലേ ഒന്നും ഇഷ്ടം അല്ലാത്ത ആളും. നരകം ആയിരുന്നു ലൈഫ്. Sex ഓർക്കുമ്പോൾ തന്നെ പേടി ആയിരുന്നു. Vagina ചെറുത് ആയത് കൊണ്ട് നോർമൽ ഡെലിവറി ആയില്ല.
യഥാർത്ഥത്തത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം ശിവദാസ് വൈദ്യർ
@prabhabosco7447 Жыл бұрын
ഡോക്ടർ ഹോർമോൺ പ്രോബ്ലം ഉള്ള ആൾക്ക് കുട്ടികൾ ഉണ്ടാവുമോ
@AliAkbar-dy9xt Жыл бұрын
Sita mam, എന്റെ ഫ്രണ്ടിന്റെ husinu കൗണ്ട് കുറവാണ്, പിന്നെ, വൃക്ഷണം ഒന്ന് ചെറുതാണ് പോലും, നോർമൽ പ്രെഗ്നൻസി സാധ്യമല്ല, iui ചെയ്യാൻ പറ്റുമോ, രണ്ട് പേരും തടി ഉണ്ട്, please replay me
@sabisabi9942 Жыл бұрын
Ente partner ku oru vrishanam ullu..Randu kuttikal undu enikku..diet nokku ..count koodiyal onne ullu enkilum issue illa
@AliAkbar-dy9xt Жыл бұрын
@@sabisabi9942 താങ്ക്സ്
@AliAkbar-dy9xt Жыл бұрын
Dr കാണിച്ചപ്പോൾ കൗണ്ട് കുറവാണ്, വൃക്ഷണം ചെറുതാണ് പോലും ടെസ്റ്റിൽ ഇയോ, ivf ട്രീറ്റ്മെന്റ് ചെയ്യാൻ പറഞ്ഞ്ഹു, merraige കഴിഞ്ഞിട്ട് 2 വർഷം ആയുള്ളൂ, അവർ നല്ല sad ആണ് ഇപ്പോൾ, നിഗർക്ക് വേഗം pregnant ആയിരുന്നോ
check the description box of the video and whatsap the secretary
@rinumunavir5698 Жыл бұрын
Dr clinic evideyaaa
@minileela-gs1qn Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@jessybinu27309 ай бұрын
Madathinte hospital evidanu
@drsitamindbodycare9 ай бұрын
Thrissur. Please check the description box of the video for details
@slnamboothiri572410 ай бұрын
Great
@helloworldenglish4447 Жыл бұрын
Dr. ഞാൻ പ്രെഗ്നന്റ് ആണെന്ന് ഇന്നാണ് അറിഞ്ഞത്. അറിഞ്ഞപ്പോൾ തൊട്ടു ടെൻഷൻ. ഉറക്കമില്ല. പേടി. പ്രസവത്തെ കുറിച് ഓർത്തു ഇപ്പോഴേ ഉറക്കമില്ല്ലാതായി. കുഞ്ഞിനെ കളഞ്ഞാലൊന്ന് വരെ തോനുന്നു. എന്ത ചെയ്യണം dr. പ്ലീസ് മറുപടി തരണം
@itsme-ms7qm Жыл бұрын
Oru psycologistne KANU pls.... Dont worry
@helloworldenglish4447 Жыл бұрын
@@itsme-ms7qm counciling paranjitund dr. Nale pokunund
@helloworldenglish4447 Жыл бұрын
Ene pole aarkengilum ithe pole pediyundaako. Atho njn matrano ingane. Hormone impalance kondano ingane
@itsme-ms7qm Жыл бұрын
@@helloworldenglish4447 👍👍 tensionkond anu anxiety ayrikum..... Pedikenda idoke thalkalikam matranu councilgkond readyavumto... Dont think bad
@sibinams6226 Жыл бұрын
if you want to speak more about this, pls let me know. we can talk!
@niranjanacreations929 Жыл бұрын
Dr എനിക്ക് ഈ മാർച്ച് 6ആയപ്പോൾ 3മാസം ആയി ഇടക്ക് 2..3. തുള്ളി ബ്ലേഡ് വരുന്നുണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞു എന്നാലും ഇടക്ക് ഇങ്ങനെ ബ്ലേഡ് വരുന്നുണ്ട് plz മറുപടി തരുമോ ഡോക്ടർ
@varshavenu8961 Жыл бұрын
എടാ ഓവർ ആയാൽ ആണ് പ്രശ്നം അല്ലെങ്കിൽ വല്യ പ്രശ്നം ഡെയിലി അങ്ങനെ ഉണ്ടേൽ dr നെ കാണിക്കുക വീണ്ടും.. എനിക്ക് അങ്ങനെ നഷ്ടപ്പെട്ടു 😔😔😔