* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@mohanshankaran68193 жыл бұрын
LllL ll Llllll L Llll L L Ll L L Llll..l...l..l.l...l..l..l......ll.... Llllllllll
@mohananpanicker94812 жыл бұрын
Pp
@SujaRejin3 жыл бұрын
ഇത് കാണുന്ന പലർക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിക്കാണും. എല്ലാരും പേടിച്ചു പുറത്ത് പറയില്ല എന്ന് മാത്രം.... Mam പറയുമ്പോൾ പലരും ഓർക്കുന്നുണ്ടാകും.👍
@sreenath46313 жыл бұрын
സത്യം സുജേച്ചി.. എന്നേ എത്രയോ ആൾകാർ ഇങ്ങനെ ഒകെ ചെയ്തു
@chammuzzzkl14583 жыл бұрын
Correct enneyum😪
@sreenath46313 жыл бұрын
@@chammuzzzkl1458 എന്താ എന്ത് പറ്റി
@stephy45333 жыл бұрын
ഒരുപാട് അനുഭവങ്ങൾ ഉണ്ട്. ഭാഗ്യത്തിന് രക്ഷപെട്ടു
@sreenath46313 жыл бұрын
@@stephy4533 ano.. എന്താ അത്
@ss-wt7js3 жыл бұрын
അന്നത്തെ ആാാാ അഞ്ചാം ക്ലാസുകാരൻ ഇത് കാണുന്നുണ്ടോ ആവോ?🤔🤔
@shaabz91023 жыл бұрын
Njnum adhaaa aloyichee😁😁😁😁😁😁
@es88613 жыл бұрын
ചെറുപ്പത്തിൽ തന്നെ പെൺകുട്ടികളെ ഇങ്ങനെ പഠിപ്പിച്ചു എടുക്കണണം അത് സ്കൂളിലും പരിശീലനം കൊടുക്കണം
@hydharali12283 жыл бұрын
Mam പറയുന്നത് കേൽകന്നും ഉൾക്കൊള്ളാനും ഞങ്ങൾ റെഡി ആണ് 👍👍👍 എനിക്കും 2 പെൺകുട്ടികൾ ആണ് ,🙂🙂👍
@nazeerabdulazeez88963 жыл бұрын
ഡോക്ടർ പറയൂന്നത് കറക്റ്റ് ആണ്, ഈ child abuse എക്കെ പണ്ടേ ഉള്ളത് ആണ് അന്നെക്കെ അത് മിക്കവാറും പുറത്തു വരില്ല, ഇപ്പൊ കുറെ കൂടി പുറത്തു പറയാൻ തന്റേടം കാണിക്കുന്നത് കൊണ്ടാണ് നമ്മൾ അറിയിണത് മാത്രം അല്ല മീഡിയകൾ വളരെ ജാഗ്രത ആയി പ്രവർത്തിക്കുന്നു.
@dilshanafathima4433 жыл бұрын
Mam ഇതുപോലെ മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് വഴികാട്ടുന്ന vedios ഇനിയും ചെയ്യണം
@_psychologist_83752 жыл бұрын
One of my student shared an incident with me. ഒരുദിവസം അവളുടെ സിസ്റ്റേഴ്സ് എല്ലാരും മക്കളുമൊത് വീട്ടിൽ വന്നു. 5ഇലും,ഇലും പഠിക്കുന്ന 2 ആൺമക്കൾ ഒരു സിസ്റ്റർക്കും മറ്റേ സിസ്റ്റർക് 5 വയസ്സുള്ള ഒരു മോളും ആണുള്ളത്. ഒരുപാട് ദിവസം മക്കൾ കളിക്കിടയിൽ പെൺകുട്ടിയുടെ private parts പിടിക്കുകയും തൊടുകയും ശരീരത്തിൽ കിടക്കുവയും ഒക്കെ ചെയ്യുന്നദ് മുതിർന്നവർ കാണുകയും കുട്ടികളെ നന്നായി ശകാരിക്കുകയും ചെയ്ദു. പക്ഷെ ചെറിയ പെൺകുട്ടി ഇത് മുന്പും ഇങ്ങനെ ചെയ്‌തിട്ടുണ്ട് അവർ എന്നും പേടി കാരണം പറയാതെ ആണെന്നും പറഞ്ഞപ്പോളാ ഗൗരവം ആണെന്ന് തിരിച്ചറിഞ്ഞത് മുതിർന്നവർ. വീട്ടിൽ ഉള്ള രണ്ട് ആണ്മക്കൾ ഉള്ള sister കൂട്ടുകുടുംബത്തിൽ ആണ് ഹുസ്ബൻഡ്ന്റെ വീട്ടിൽ. അവിടെ ഒരുപാട് കുട്ടികൾ വേറെയും ഉണ്ട്. ഇവർക്കിടയിൽ id പതിവാണ് കളിക്കുമ്പോൾ എന്ന് മനസ്സിലായി. വളരെ നിഷ്കളങ്കമായ കുട്ടികളുടെ മറുപടി അവരെ ഞെട്ടിച്ചു. "ഞങ്ങള്ക്ക് ഇങ്ങനെ കളിക്കുമ്പോൾ രസം തോന്നുന്നു... ഞങ്ങൾ ഇങ്ങനെ അച്ഛന്റെ വീട്ടിൽ എല്ലാരം വരുമ്പോൾ കളിക്കാറുnd". കുട്ടികളെ ഒരുപാട് സൈക്കോളജിസ്റ്റനെ കാണിക്കാൻ ഞാൻ റെഫർ ചെയ്ദു... ഇതുപോലെ വേറെയും കേട്ടിട്ടുണ്ട്. Parentsnte അശ്രദ്ധ ഒരു factor ആണ്. തീർച്ചയായും എല്ലാവരും കുട്ടികൾ റൂം അടച്ചും പ്രൈവറ്റ് ആയിട്ടും കളിക്കുന്നത് ശ്രദ്ധിക്കണം.
@_psychologist_83752 жыл бұрын
**ഒരുപാട് autocorrection ആണ് ഒരു എന്ന് തിരുത്തി വായിക്കണം
@sreekumarpk99513 жыл бұрын
സീതമ്മ സുന്ദരി കുട്ടി ആയിട്ടുണ്ട്
@ameera50843 жыл бұрын
ന്റെ ഡോക്ടറമ്മ..😍😘കഥ പൊളിച്ചു..🤣❤️
@vahid.aattaladaattalada6380 Жыл бұрын
Mam Nte real life experience story nannayittunde angane thanne Vanna super ayittunde
Arodnglum paryadoo enni uru penninti Meath aa dash mone kayye vekkn eda aakaruthe personal aaytt perumariylum mathi naattilu party karode suchipichle mathi veruthe vettle enyum avane palaryum chuyuim
@sreenath46313 жыл бұрын
Thudayil thodumpo oru pin kayyil vachekuka.. kayyil oru kuth koduthal mathi
@AnilKumar-wv3ut Жыл бұрын
Driving schoolil ഇതു ഒരു വലിയ സംഭവം അണ്
@ushak.g5873 жыл бұрын
Njanum face chaithitud achante ,chettante age ullavarude aduthunnu.... relatives..eppo avareyokke kaanubol athra maniyanmar...ante parents nu onninum time ellarunnu Ante kariyam nokkan apozhu joli thanne....ante anubavam kodu ante 2 makkaleyum nannayi care cheyyunnu.avarodu kariyagal eppozhe parajukodukkunu...bad touching anthanennu avarkku manasilakum
@santhakumari27893 жыл бұрын
നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഇങ്ങനെയൊക്കെ ചെയ്തെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@drsitamindbodycare3 жыл бұрын
വിശ്വസിക്കാം
@potatogaming99433 жыл бұрын
Aa kuttiyude father or uncle okk ingane ladies nodu angane cheyyunnathu chilappo aakutti kandirikkam angane avanum onnu try cheythathathu ayirikkum valiyavar cheyyunnathu kandittayirikkum annathe kaalathu kuttikal kandupadikkunnathu ippo pnne videos ok kandittu kuttikal padikkunnu
@ameenaaneesh68623 жыл бұрын
ചേച്ചിക്ക് നാലാം ക്ലാസുകാരൻ പീഡിപ്പിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ James Bulger കേസ് ഒന്ന് സേർച്ച് ചെയ്തു നോക്ക്. ആ കുഞ്ഞിനെ കൊന്ന കുട്ടികളുടെ പ്രായം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@sherlyjoice7071 Жыл бұрын
Dr .You are most courageous women in the world. I am also near to you.😘
@nimmiammu30313 жыл бұрын
Dr. ഇത് എങ്ങനെ കുഞ്ഞുങ്ങളോട് അവതരിപ്പിക്കും. എങ്ങനെ പറഞ്ഞു മനസിലാക്കും
@sreelekshmics94723 жыл бұрын
Midukkiyaya penkutty😍... Chirichu chirich oru vazhiyayi....
@sreelekhabiju66333 жыл бұрын
I can't believe this if it is true madam u r really brave sometimes I feel is this story real anyway madam super
@drsitamindbodycare3 жыл бұрын
Completely real and not at all exaggerated too
@ameenaaneesh68623 жыл бұрын
@@drsitamindbodycare Your mother lived the example that you are today. It is her bravery that you embody. Respect ❤❤❤ Also, you reminded me of a 15 year old boy who used to do the same acts to me, when I was much younger. I think it ended when I hit him with a flexible pipe during a game with other kids. Some things just come up to our mind, even though it was long forgotten. Thank you Doctor 🌹
@SwathiSasidharan Жыл бұрын
@mindbodytonicwithdrsita When I was 10 yrs old, while in a temple among a crowd, a man inserted his 2-3 fingers inside me and in that shock and pain I screamed. I didn't understand what happened. When I told that to my grandmother and then to my mother, both of them told me to keep my mouth shut and to never tell it to anyone. I didn't understand what wrong I did. Now at 45 yrs old, I am still going through therapy for that trauma and abuse. 35 yrs after I still struggle with the effect of that . Along with the abuse, it is the way my mother and grandmother behaved that affected me.
@drsitamindbodycare Жыл бұрын
So sad ....the trauma has its effect until managed properly. I really feel bad you had to undergo so much. Please do take PROPER therapy to get over it , at least now
@SwathiSasidharan Жыл бұрын
Yes... I am doing it now... Here in Europe I think childhood trauma therapy is more accepted openly... I can't imagine telling this to anyone in Kerala. People might have changed now. But I still think everyone will make fun of me.
@indiraep66183 жыл бұрын
പണ്ടത്തെ കൂട്ടു കുടുംബ സമയത്ത് ചെറിയ പീഡനം കൂടുതൽ ആയിരുന്നു. പിന്നെ ഡാൻസ് makeup സമയത്ത് എനിക്കും അനുഭവമുണ്ട്.
@sreenath46313 жыл бұрын
Kudumbathil ninno.. viswasikkan aakunnilla
@beenadasmk62423 жыл бұрын
ശരിയാണ്, കൂട്ടുകുടുംബത്തിൽ ഇത് കൂടുതൽ ആണ്. ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലല്ലോ.
Very funny 😁 Doctor you are very brave 🙏🏻 I want to see you Doctor 🙏🏻🙏🏻🙏🏻
@leelamathew98663 жыл бұрын
Super ❤️and inspiring thoughtful message thanks for sharing with us . Great job 👏
@deepakdileep1547 Жыл бұрын
Dr ammayude samsaaram kettu chirichu maduthu Dr ammaye orupadishtamanu
@mehroossameer34403 жыл бұрын
ആ ചെക്കൻ ഇത് കാണുന്നുണ്ടോ 🤣😂
@ananya94303 жыл бұрын
ഒരു നാലം ക്ലാസുകാരിയുടെ ബുധി അല്ല doctor inu 😂
@etharkkumthuninthavanet6925 Жыл бұрын
ബുധി അല്ല ബുദ്ധി 🙏🙏
@shayjunj84683 жыл бұрын
Go ahead with this style mam
@asnasherin32642 жыл бұрын
Adipoli dr👍
@issacthomas70573 жыл бұрын
VEENA=VERY EFFECTIVE EFFICIEN T NOBLE ADMNISTRATOR WE ARE PROUD F HER MINISTER FROM PATHANAMHITTA
@Nisumkmn3 жыл бұрын
സംഭവം നല്ല ഒരു മെസേജ് ആണ്..
@izaaaanu3 жыл бұрын
ചുന്ദരി ആയിക്ക്ണ് 🥰🥰🥰🥰🥰🥰
@rajimolkr49853 жыл бұрын
54 വയസ്സൊ. നമിക്കുന്നുസുന്ദരി
@kavithavs67963 жыл бұрын
Doctor kuttikalkku self confidence kittanulla videos cheyyamo
@gracechacko49373 жыл бұрын
Dr Amma veliya safety pin enikku bus yathrakalil veliya kootarunnu. Salyakarkitu kuthuu kodukan College padikkunna samayathu. Enikkum valare moshamaya anubhavamgal 3 or 4 years old undayirundu. njan ente parentsinodu ithuvare paranjittila. Husbandinodu paranjitundu. Innarunnel avanmare oke azhikakathu akathakiyene njan . Annu onnum ariyatha ageil enthanu ennu polum manasilayitila. valarnnu kazhinjapozhanu ithokke manasilakkiyathu. Ithu valare important aaya oru topic aanu parayan maranu nalla chuntharimani aayitundu. Innu ente husband chothichu ee Dr prayam kuranju kuranju varuvanallo ennu.
@padmagnair8183 жыл бұрын
എനിക്കും ഡോക്ടറിനെ ഒരു പാട് ഇഷ്ടമാണു്. സംസാരവും ചിരിയും. എപ്പോഴും കാണാനും കേൾക്കാനും ഇഷ്ടമാണ്. എനിക്ക് ഇതു പോലെ ഒരു മോള് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. ഒരു പാട് ഒരു പാട് ഇഷ്ടമാണ്. ഒന്നു കാണാൻ കൊതിയാകുന്നു.
@sajeevanvm88123 жыл бұрын
Oru 60 vayasinu mukalil prayamulla 100 % pennungalum ee anubhavangal ku visdheyar aanu.
@padmanabhan2969 Жыл бұрын
സ്ത്രീകളിൽനിന്ന് ആൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലെ
@earthangel263 жыл бұрын
Madatinte dairyam sammatichu...ente molum itu pole akanam ennu njn agrahikunnu...enik itoke ort ipozhe pediya..molk 2 Vayas kazhinju
@littleboy-ii7kb3 жыл бұрын
ഇത് പോലെ ചെറിയ ആൺ കുട്ടികൾക്ക് മുതിർന്ന സ്ത്രീകളിൽ നിന്നും അനുഭവം ഉണ്ടാവാറുണ്ട് 😌
@Missy64411 ай бұрын
Yeah
@naomisprague8963 жыл бұрын
Madam super aanu always!!
@shylajarpillay90083 жыл бұрын
Naughty girl, Sita.Once I gave a reward to a man who used to rub his body on ladies in the crowded bus during evening hours. I came to Kerala from Gujarat to do BEd. In Gujarat there is no poo valen. So when d bus stopped at Tiruvalla I kept my sharp paper cutter ready. We both had to get down. I pierced his back. In the sudden pain he turned back n stamped my feet. I was scared how he will retaliate in the busdtand. But he escaped into the crowd. The courage earned as no brothers or father to protect
അഞ്ചാം ക്ലാസ്സിലും 10 ആം ക്ലാസ്സിലും പഠിക്കുമ്പോൾ അത്തരം ചിന്തകൾ എനിക്കുണ്ടായിരുന്നില്ല. ഇതെല്ലാം മാഡത്തിന്റെ തോന്നലാവും അല്ലെങ്കിൽ ആ പ്രായത്തിൽ ഇത്തരം വൃത്തികേടുകൾ ചെയ്യുന്ന കുട്ടികൾ അത്രയും നികൃഷ്ടമായവർ ആയിരിക്കും
@drsitamindbodycare3 жыл бұрын
Thonnal alla
@firozvarkkottil65133 жыл бұрын
Ballatha jathi
@safvanafaisal54533 жыл бұрын
Gunda binu Dr amma 😍🥰
@anvarfou3 жыл бұрын
😂😂😂 Randu kadhyum kalakki.
@anupamaravi46943 жыл бұрын
Chiricchu 😁😁Mam ni ulla dhairya enik illallo
@sreenath46313 жыл бұрын
അതൊക്കെ ഉണ്ടാക്കി എടുക്കേണ്ടത... അനുഭവങ്ങളാണ് നമ്മളെ കൂടുതൽ ബലവാൻ ആക്കുന്നത്
@linithaathish26133 жыл бұрын
Kure chirichu mam.but ee world thanne kutikale upadravam orkumbol fear aakum.
@haseenasidheaquesidheaque4223 жыл бұрын
First
@maharoofkuniyil51363 жыл бұрын
Ohhhh my god
@padmanabhan2969 Жыл бұрын
ഡോക്ടർ ബഹുസമർത്ഥയാണല്ലൊ
@haritha.charitha.c34082 жыл бұрын
👍👍👍🙏
@Sanal.Avitha3 жыл бұрын
Slim beauty ആയലോ ഡോക്ടർ
@DeepaK-bv3lh3 жыл бұрын
ഹായ് madam how are uuuuu
@makkuzz34983 жыл бұрын
Oii deepa
@shaabz91023 жыл бұрын
Alllh,,,😁😁😁😁😁
@rahamol2 жыл бұрын
ബയഗര രസായിരുന്നു to
@nickname66562 жыл бұрын
Enik undayit und 🥺🥺
@fathimanasarudheen26523 жыл бұрын
3rd class and 4th class itheryum oke cheyn ulla pakvatha undayallo😅
@Sukumarrrrrrnairrrrr3 жыл бұрын
Hi
@shaheenank16133 жыл бұрын
😀😀😀
@jaiwinjoy22433 жыл бұрын
Njan ithokke padicheth 9 th class ilaanu
@KamalasananKannan9 ай бұрын
❤❤❤😂😂😂
@MulaikhaMaanjeri Жыл бұрын
Ningelavvideyandoktereanikningelekananamannund
@ameerchennyan15513 жыл бұрын
Hai dr
@vijayanv82063 жыл бұрын
ഫിഫ്‌ത്ത് സ്റ്റാൻഡേർഡ് ഇൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത്തരം വിചാര വികാരങ്ങളോ? വിശ്വസിക്കാൻ ആവുന്നില്ല.
@drsitamindbodycare3 жыл бұрын
Vishwasikkanam .. orupadu perkku ithu pole anubhavangal undayittundu