Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / phone call / Direct Consultation വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല . രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക. Hospital no- 0487- 2342795; 2342477
@krishnapriyasajith52804 жыл бұрын
L
@Shan-su1fw4 жыл бұрын
@@krishnapriyasajith5280 hi
@bhuvanendranv58744 жыл бұрын
Ok
@VinodKumar-py9eo4 жыл бұрын
മടികൂടാതെ എല്ലാം പറഞ്ഞ് മനിസ്സിലാക്കി തരാനുള്ള മനസ്സുണ്ടായായല്ലോ.... നന്ദി 👏👏
@mohammedfaisal.t544 жыл бұрын
സൂപ്പർ dr. ഞാൻ വയ്യാത്ത വൈഫിനെ സ്നേഹിച്ചു 11കൊല്ലമായി ഇപ്പോഴും ഞങ്ങൾ നല്ല snehathilaanu. എനിക്ക് 34vayas. വൈഫിനു 42vayas
@AshrafAshraf-qi7xr4 жыл бұрын
ഇത്രയും ഓപ്പണായി dr. സംസാരിക്കുന്നതാണ് നിങ്ങളുടെ വിജയം.. Thanks
@jithinrajazheekal82354 жыл бұрын
കുറെ നാളായി കൃത്യമായി അറിയുവാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് കാര്യങ്ങൾ ഒരുമിച്ചു അറിയൻ കഴിഞ്ഞു.
@Arunsubrahmanyan3 жыл бұрын
മേടം പലരുടെയും മനസിലുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് നൽകിയത് നന്ദിയുണ്ട് മേടം.
@clt58724 жыл бұрын
വികാരം ഓവറാകുമ്പോൾ ഒറ്റപ്പിടുത്തം.. പിടിക്കും... പിന്നെ എല്ലാം ശുഭം.. So പരസ്ത്രീ ബന്ധതിനോടുപോലും താല്പര്യമില്ല... ഡോക്ടർ കിടുവാണ് 👍👍🥰
@shanushanu124 жыл бұрын
തുറന്നു പറയാനുള്ള മനസിന് ഒരു പാട് താങ്സ് 👍👍
@mustachatri24443 жыл бұрын
ഒരു നല്ല സുഹൃത്തിന്റെ ഉപദേശം കേട്ട പോലെ തോന്നി മേടത്തിന്റെ വാക്കുകൾ.. നല്ല അവതരണം നല്ല ഉപദേശം ഒരു കൂടെ പിറപ്പിന്റെ വാക്കുകൾ പോലെയുണ്ട് ..
@sujinvs30934 жыл бұрын
ഇ വീഡിയോ കണ്ടാൽതന്നെ പലരുടെയും പല അസുഖങ്ങളും മാറും. Best experience.All the best.
@PmSomarajan Жыл бұрын
ഇന്ന് ധാരാളം ആളുകൾ ഇത്തരം രോഗങ്ങൾ ഡോക്ടേഴ്സിനോടായാലും സുഹൃത്തുക്കളോടായാലും പങ്കു വയ്ക്കുവാൻ അറയ്ക്കുന്നുണ്ട് . മാഡത്തിന്റെ ഈ ക്ലാസ് കേട്ടതിൽ അതിയായ സന്തോഷമുണ്ട് THANKS MADAM
@simonpappachen68664 жыл бұрын
തീർച്ചയായും you are great ഡോക്ടർ 👍👍👍.... Hats of to you💪💪
@suhails52763 жыл бұрын
അങ്ങനെ ആർകെങ്കിലും വീഡിയോ ഒരുപാട് സ്ലോ ആയി തോന്നുവാണെങ്കിൽ playback speed 1.25x or 1.5x ആക്കുക. അപ്പോൾ എല്ലാ അറിവും കേൾക്കുകയും ചെയ്യാം. പെട്ടന്ന് കഴിയുകയും ചെയ്യും
@ayishakarangadan45684 жыл бұрын
എത്രയോ ഉപകാരമായി.ഡോക്ടർ.ആരോഗ്യമുള്ള ദീർഘായുസ് തല്ലി ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.
@sharaf.n7514 жыл бұрын
💘💖
@sharaf.n7514 жыл бұрын
കേൾക്കു ഴേ സന്തോഷം െകാണ്ട് ശരിരത്തിൽ മാറ്റം അല്ലേ ?
@ashrafaliali93863 жыл бұрын
സൂപ്പാണ് Dr സീതാ നിങ്ങൾ നിങ്ങളുടെ കാര്യം സൗമ്യമായി പറയുന്നതിൽ എനിക്ക് ഒരുപാട് ഇഷ്ടാണ്
@manavankerala3694 жыл бұрын
ഡോക്റ്ററാണ് ഡോക്റ്ററെ ഡോക്റ്റർ
@anuragar50974 жыл бұрын
നന്ദിയുണ്ട് മാഡം ഈ കാര്യങ്ങൾ എല്ലാം ഓപ്പൺ ആക്കി സംസാരിച്ചത് നന്ദിയുണ്ട് ഇനിയും നല്ല നല്ല കാര്യങ്ങൾ കേൾക്കുവാനും ആഗ്രഹമുണ്ട്
@ajoaugustineim72594 жыл бұрын
എല്ലാ ഡോക്ടർമാരും ഇതുപോലെ അവരുടെ മേഖലകളിലെ അറിവുകൾ ജനങ്ങൾക്ക് പകർന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
@aburayyanvadakkan54184 жыл бұрын
ഇതുമായി ബന്ധപ്പെട്ട ഒരുപാട് ഡോക്ടർ മാരുടെ വീഡിയോസ് കണ്ടിട്ടുണ്ടങ്കിലും ലൈഫിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിച്ചിട്ടില്ല പക്ഷെ മേടത്തിന്റെ വീഡിയോ കണ്ടതിനു ശേഷം മാറാൻ തീരുമാനിച്ചു .കാരണം പറന്നു തരുന്നതിൽ ആത്മാര്ഥതയുണ്ട് വളരെ സ്നേഹത്തോടെ ഉള്ള സംസാരം Tnx medam
@drsitamindbodycare4 жыл бұрын
venda mattangal varutthuvaan pattumarakatte. Best wishes
@perumadan73564 жыл бұрын
Dr. I feel u r a committed personality. Especially for the youngsters. Really enriching their lives from misunderstandings. A BIG SALUTE for ur initiatives..... All the best... Thanks.
@johnrosejohnrose58814 жыл бұрын
ഡോക്റ്റർ പറഞ്ഞത് ശരിയാണ്. വിവാഹത്തിന് മുൻപ് ഒരുപാടു പ്രാവശ്യം ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷം ദുകുറെ ജോലി ചെയ്തു. രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. എന്നാൽ പ്രസവം നിറുത്തിയിട്ടില്ല. മക്കൾ രണ്ടുപേരും എഞ്ഞിനിയർ ആണ്. എന്നാൽ എഞ്ഞിനിയർ മകൻ ഒരു ബൈക്ക് അപകടത്തിൽ നഷ്ടപ്പട്ടു. അതിനു ശേഷം ബന്ധപ്പെടാൻ കക്ഷിയുന്നില്ല. രണ്ടുപേരും രണ്ടു മുറികളിലാണ് ഉറക്കം. യോജിക്കുവാൻ കഴിയുന്നില്ല. സഹിച്ചു കഴിയുന്നു.
@saifulk.p29714 жыл бұрын
Very well explained doctor..brilliant
@amanmon80074 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ വ👍
@jaihind62084 жыл бұрын
ഞാൻ സ്വയം ഭോഗവുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ പ്രശ്നത്തിന് ഡോക്ടറെ കാണാൻ പോയി. അയാൾക്ക് എന്നോട് വല്ല്യ പുച്ഛവും, അവഗണയും, ഒരു പരിഹാരം ഉണ്ടാകട്ടെ എന്ന് കരുതി ഞാൻ അയാളോട് പറഞ്ഞു... പക്ഷെ അയാളുടെ കാൻസൽട്ടിങ്ങ് റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് അതിലും വലിയ ടെൻഷൻ ആയി..ഡോക്റ്റര്മാരിൽ ചിലർക്ക് നാട്ടിൻപുരത്തുള്ള ഒരു പത്താം ക്‌ളാസുകാരുടെ അത്രയും പക്വത ഇല്ല, എന്നുള്ള ഒരു അവബോധം അന്നെനിക്കുണ്ടായി
@മൈന്ഡ്പവർ4 жыл бұрын
സ്വയഭോഗം അമിതമായി ശീലിച്ച വ്യകതികളെ കാത്തിരിക്കുന്നത് ശീഘ്രാസ്കലനം തന്നെയാണ് ...ടീനേജ് പ്രായത്തിൽ തന്നേ ആത്മനിയന്ത്രണം പാലിച്ചാൽ നല്ലൊരു ടൈമിംഗ് നിങ്ങൾക്ക് നാച്ചുറൽ സെക്സിൽ കിട്ടും ..മനസ്സിലാക്കണമെങ്കിൽ ഏതൊരു ആണിന്റെയും ആദ്യകാലത്തെ സ്വയഭോഗത്തിൽ സ്കലനത്തിനു എടുത്ത സമയമാണോ കുറച്ചു നാളുകൾക്കു ശേഷം കിട്ടുന്നത് ,പിന്നീട് പെട്ടെന്ന് സ്കലനം ഉണ്ടാകും, അത് നാച്ചുറൽ സെക്സിലും സംഭവിക്കും ..അതുകൊണ്ടു സ്വയഭോഗം അമിതമായി ചെയ്യരുത് ശീലിക്കരുത് ..
@padmaksathya41324 жыл бұрын
മേഡം പറഞ്ഞ കാര്യങ്ങൾ സത്യമാണ് വീഡിയോസ് കാണുന്നത് അങ്ങനെ യുള്ള പ്രശ്നങ്ങൾ വരുത്തും
@anser_ahmd4 жыл бұрын
ഒരു real love ഉണ്ടങ്കിൽ ഈ പരിപാടിക്ക് ആരും പോകില്ല 💯
@anjaneyans83414 жыл бұрын
Sathyam 100%%%💞
@bilalkp22634 жыл бұрын
💯
@INDIAN-bp7ly4 жыл бұрын
കല്യാണം കഴിയാത്തവർ/അല്ലെങ്കിൽ ഭാര്യ/ഭർത്താവ് അടുത്തില്ലാത്തവർ ആണെങ്കിൽ എന്ത് ചെയ്യും.
@VishnuKumar-tj9qf3 жыл бұрын
താങ്കളുടെ നല്ല അറിവിന് നന്ദി ഡോക്ടർ
@gentleman50083 жыл бұрын
വളരെ ഉപകാര പ്രദമായ motivation..
@shalinic89734 жыл бұрын
ഒരു ഡോക്ടർ നോട് ചോദിക്കാൻ പറ്റിയ ചോദ്യം. അപ്പോൾ പിന്നെ male ന് ഒരു ഡോക്ടർ female ന് ഒരു ഡോക്ടർ എന്ന് രണ്ടു സെക്ഷൻ ആയി തിരിച്ചു ട്രീട്മെന്റ് തുടങ്ങാം
@SunilKumar-jb1md4 жыл бұрын
മാഡം നല്ല നല്ല കാര്യങ്ങൾ ഇനിയും ഇതുപോലെ നല്ല അറിവ് എല്ലാരിലേക്കു പകർന്നു നൽകുക ഇത്രയും മനോഹരമായ അറിവുകൾ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല dr ക്ക് എല്ലാവിധ നന്മകളും നേരുന്നു
@hasnasajid57514 жыл бұрын
ഒരുപാട് നന്ദി ഉണ്ട് മാഡം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്.
@sagersager2287 Жыл бұрын
ഡോക്ടർ സാർ നിങ്ങൾ പറഞ്ഞകാര്യം ശരിയാ 👍👍👍
@Arun-el9tx4 жыл бұрын
നല്ല ഒരു ഇൻഫർമേഷൻ + ഒരു ഉപദേശവും 👍
@sajnasajna63794 жыл бұрын
ഡോക്ടർ എന്റെ കല്യാണം കഴിഞ്ഞിട്ട് 2വർഷം ആയി ഞങ്ങൾ പ്രേമിച്ചാണ് വിവാഹം കഴിച്ചത് എന്റെ ഹസ്സ് വീഡിയോ കണ്ടിട്ട് അവർ സ്വയംഭോഗം ചെയ്യും എന്നിട്ട് കിടന്നുറങ്ങും ഈ 2വർഷത്തിൽ എന്റെ കൂടെ സെക്സ് ചെയ്തിട്ടുള്ളത് ഒരു പത്തോ പതിനൊന്നോ പ്രാവശ്യം മാത്രം ആണ് അവർ വീഡിയോ കണ്ടിട്ട് അങ്ങനെ ചെയ്യുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് വേതന ഉണ്ടാവാറുണ്ട് ആരോടും പറയാറില്ല ഇത് മാറ്റാൻ എന്താ ചെയ്യാ എന്നെ കാണാൻ അത്രയും മോശം ഒന്നും അല്ല പിന്നെ എന്ത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നേ 😔😔
@VijayVijay-hy9rk4 жыл бұрын
Excellent madom
@gopakumars93334 жыл бұрын
.വളരെ ഉപകാരം ഡോക്ടർ വളരെ കൃത്യം ആയ് മനസിലായ് സന്തോഷം
@dipinv12044 жыл бұрын
Dr. Please do a session about OCD & and its treatment
@AbdulMajeed-yb5uo4 жыл бұрын
നിങ്ങളുടെ class വളരെ പ0നാർഹമാണ്. മേഡത്തിന് നന്ദി
@sharonvarughese66944 жыл бұрын
Good class.God bless.
@abhilashabhi77134 жыл бұрын
Thank you mam...for your valuable words and advices...👍
@naseerbarma409011 ай бұрын
എത്രയോ നല്ല വാക്കുകൾ 👍👍
@honeyrajkumar16024 жыл бұрын
Tku madam...
@donajohnson55003 жыл бұрын
Thanks for the Medical information. All the best doctor..
@jayavishnu35374 жыл бұрын
ഞാൻ ഇപ്പോൾ ഒരു മാസം ആയി ചെയ്തിട്ട് എനിക്ക് ചെയ്താലും ചെയ്തില്ല എങ്കിലും ഒരു പ്രശ്നവും ഇല്ല
@jibinbaby88044 жыл бұрын
ഒരുപാട് നല്ല വീഡിയോ ഇനിയും ഇടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സംശയങ്ങള്‍ ഉള്ളവര്‍ക്ക് നല്ല ഒരു അറിവാണ് Doctor ചെയ്യുന്നത്. Thank You
@satyanarayanasubramanian73734 жыл бұрын
Respected Doctor you explained in a more matured and purely technical way. Awaiting your analysis in Question answey way. Namaskaram.
Thank you madam pakshe jeevitham kaivittu poyi kurekkoodi nerathe ariyendiyirinnu theerchayayum manasinu vallatha samadanavu santhoshav thonnu nnu thank you very much
@Dhoni34613 жыл бұрын
മാഡത്തിന്റെ ചാനൽ ഞാൻ എന്റെ കുറച്ചു ഫ്രണ്ട്‌സ് നു ഷെയർ ചെയ്തു ഒരുപാട് പേർക് ഗുണം ഉള്ള ചാനൽ
@benjaminlewis65344 жыл бұрын
Ithu kelkkunna police Aya njan : Enik moothram ozhikkan thanne samaya pora apozhan 😁😁😁 Hey guys Engage with other activities, workouts , You will be alright🙏
@iamachef244 жыл бұрын
നന്ദി നല്ല വീഡിയോ
@kjjazzsjamsheer12984 жыл бұрын
വെറുതെ ഫോണിൽ കളിച്ചു നിന്ന എന്നെ ഓർമിപ്പിച്ചു 😇😇ഇനിപ്പോ 💥💥
@shafeeqtk75114 жыл бұрын
😂😂😂
@faizefaizu1114 жыл бұрын
Kalla hamk🤣🤣🤣
@sreekuttansree51574 жыл бұрын
😂
@nizamnizu11953 жыл бұрын
നിങ്ങൾ ഞങ്ങളെക്ക് ഈ അറിവ് എത്തിക്കുന്നതിൽ നന്ദി 😊👍
@rajeshtrajesh98544 жыл бұрын
വളരെ നന്നായിട്ടുണ്ട്. നന്ദി മാഡം.
@harikrishnancj91204 жыл бұрын
Respect madom informative❤️
@am_solaman72594 жыл бұрын
Thank you for the value information
@shihabshihabkk39944 жыл бұрын
അടിപൊളി നല്ല രു ക്ലാസ്സ് super
@fazilmuhammed14293 жыл бұрын
Medam you are a good teacher
@maheshmahi25514 жыл бұрын
അധികം സമയം എടുക്കാതെ കാര്യം പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും 🙏
@casanova59563 жыл бұрын
salute doctor one of the best class salutes onemore time iam really happy
@sajenzworld7664 жыл бұрын
അധികമായാൽ ഷുഗർ കൂടും .ഹെയർ നന്നായി കൊഴിയും. കാലുകൾ മെലിഞ്ഞു ശോഷിച്ചു പോകും.
@sreekanthsreedharanpillai51094 жыл бұрын
ശരിയാണ്. വളരെ നന്ദി മേഡം.
@anshifabathool82144 жыл бұрын
Correct point aane
@mallikamsrani39844 жыл бұрын
Good information doctor....👍
@padmanabha3234 жыл бұрын
വളരെ ശരിയാണ് ഒരു കാര്യം കണ്ടാലോ വിചാരിച്ചാലോ അതു ഒരു പാടുതവണ മനസ്സിലേക്ക് ഓടി വരുന്നു അതും only negative thoughts ആണ് കൂടുതലും
@rachelmary84944 жыл бұрын
Yes, true during weekend. I am in Saudi Arabia.
@sobhana.krnjansangaputhree69964 жыл бұрын
Doctor 🙏🏻Chodikkan madikunna Alla karyavum Thuranu paranju thannathil Nanni🙏🏻
@shihabudeenpadikkal76524 жыл бұрын
സെക്സ് സംബന്ധമായി ഒരു പാട് സംശയങ്ങൾ പലർക്കുമുണ്ട് താങ്ക്സ് 👍👍
@anshadani16244 жыл бұрын
Good video.. so informative
@muhammedunais9794 жыл бұрын
Well said mam Hatsoff
@sibisoji82834 жыл бұрын
Good video doctor thanks
@ashnajaleel39044 жыл бұрын
Can it cause stomach pain
@nidhinkr49393 жыл бұрын
Very good
@ameer18514 жыл бұрын
Such an encompassing talk... really useful. God bless you mam
Valiya oru സംശയത്തിന് ഉള്ള marupadi annu mam thanathu vallare athikam നന്ദി
@ashraf3794 жыл бұрын
അവതരണം ഉഗ്രനായിട്ടുണ്ട് dr
@aayishafathima.n6124 жыл бұрын
First 🌹🌹🌹🌹
@suhaibkvc72334 жыл бұрын
????
@ilovindia9904 жыл бұрын
*സ്വയം ഭോഗം ചെയ്താൽ മുഖത്ത് കുരുക്കൾ വരുമോ docter please reply തരുമോ* 🙂🙂🙂🙂🙂🙂🙂
@shameerchalad28824 жыл бұрын
Well said....👌👌... No fap community യെ കുറിച്ച് കൂടി ഈ വീഡിയോസിൽ കുറച്ചു പറയണമായിരുന്നു....no fap challenge ൽ കിട്ടുന്ന benefits ഇന്നത്തെ യുവതലമുറ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്....no fap benefits explain ചെയ്യുന്ന നൂറുക്കണക്കിന് വീഡിയോസ് youtube ഉണ്ട്.... നിങ്ങൾ ആ ഒരു subject നെ കുറിച്ച് തീർച്ചയായും ഒരു video ചെയ്യുക
@shabinps2044 жыл бұрын
Dr paranjal karyagal good I accept
@ayshinpk12034 жыл бұрын
Premature ejaculation treatmntine paattiyulla oru detail vdo idaavo