0:59- uddharanam enthineokke aashrayicchirikkunnu 1:52- engane aanu uddharanam sambhavikkunnathu 5:00- uddharana seshikkuravinte lakshanganl 5:31- uddharana seshikkuravinte incidence 6:18- seshi kuravu engane tharam thirikkaam 7:50- uddarana seshikuravinte karanangal * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English The equipments I use Logitech C922 Pro Stream Webcam amzn.to/2TBXz96 Zoom H1n Handy Recorder (Black) [amzn.to/3kOy4NO](amzn.to/3kOy4NO)
@varghesethomas2444 Жыл бұрын
മറ്റൊരു ഡോക്ടറും പറഞ്ഞു കൊടുക്കാത്ത ഈ രഹസ്യ രോഗവിവരങ്ങൾ ഇത്രയും വിശദമായി യാതൊരു സങ്കോചവുമില്ലാതെ തുറന്ന് പറഞ്ഞ് മനുഷ്യന്റെ സംശയങ്ങൾ തീർത്തു കൊടുക്കുന്ന ലേഡീ ഡോക്ടറിന് അഭിനന്ദനങ്ങൾ
@miniashok7028 Жыл бұрын
എത്ര നല്ല class Dr. ടെ സേവനം ദീർഘനാൾ ഉണ്ടാകട്ടെ . Dr. മനുഷ്യ സ്നേഹിയാണ്. ഇങ്ങിനെയും ഡോക്ടർസ് ഉണ്ട് എന്നുള്ളത് ആശ്വാസകരം ആണ്. മാതൃകാ ഡോക്ടർ തന്നെ. Thank You Dr. Seetha❤
@achudhass3 жыл бұрын
ഇത്ര clear ആയിട്ടു വിശദീകരണം തരുന്ന Dr. ഞങ്ങളുടെ ഒരു family member പോലെയാണ്... 😍😍🙏🏻🙏🏻🙏🏻
@ibrahimka78783 жыл бұрын
ഇത്രയും നല്ലൊരു വിശദീകരണം ഒരു male doctor പോലും നൽികിയതായ എന്റെ അനുഭവത്തിൽ ഇല്ല. നന്ദി ഡോക്ടർ
@ismailismu1803 Жыл бұрын
സുന്ദരമായ ഒരു കഥ തന്റെ കുഞ്ഞിനു പറഞ്ഞു കൊടുക്കുന്ന ഒരമ്മയെയാണ് എനിക്കിവിടെ കാണാൻ കഴിഞ്ഞത് അത്രയും ലളിതവും സുന്ദരവുംമായിരുന്നു ഡോക്ടറുടെ സംസാരവും അവതരണവും... 👏👏👏👏
@binujoseph03 жыл бұрын
നല്ല അറിവ് തരുന്ന ഒരു വീഡിയോ. വളരെ നന്ദി!
@kareemshani54603 жыл бұрын
ഒരു പാട് ഉപകാരമുള്ള വിഡിയോ താങ്ക്സ് ഡോക്ടർ
@KBNAIR-jr1hk3 жыл бұрын
വിശദവും വ്യക്തവുമായ വിവരണം ... അറിവുപകരുന്നതിനു നന്ദി....
@ravindranp.a62993 жыл бұрын
Everybody should attend this important program for the benefit of humanity. Most scientific indeed. Ravindran.
@shaanashaabaas1623 жыл бұрын
നല്ല വിശദീകരണം നന്ദി ഡോക്ടർ
@ashrafaliali93863 жыл бұрын
Dr സീതാ നിങ്ങളുടെ അവതരണം ഒരുപാട് മനസ്സിലാകാന്നത് പോലെ പറഞ്ഞു കൊടൊക്കുന്നതിൽ വളരെ സന്തോഷം
@advocatebalachandran27833 жыл бұрын
Very nice explanation for a social cause.
@sathischandran4333 жыл бұрын
താങ്ക്‌യൂ ഡോക്ടർ വളരെ നന്നായി
@mohdkhani Жыл бұрын
Thanks for your information 👍
@abhilash.cabhilash26523 жыл бұрын
Thanks for good information Doctor
@vijaymohan3353 жыл бұрын
ഡോക്ടർ വളരെ ഭംഗി അയ അവതരണം നന്ദി...
@GirishPp-bj6fb3 жыл бұрын
Good information. Thank u dr😍😍
@INDIAN-bp7ly3 жыл бұрын
സ്ത്രീകളുടെ ശേഷികുറവിന്റെ കാരണങ്ങളെപ്പറ്റിയുള്ള ഒരു video ഇടണം.
@arunka69893 жыл бұрын
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ
@sankaranarayanannair85123 жыл бұрын
താങ്കൾ മെഡിസിൻ ലോകത്ത് ഒരു വൈഡൂര്യമാണ്
@mohammednil14523 жыл бұрын
Thank you Dr.
@aynikalnasar7353 жыл бұрын
Thanks Dr mam Good information
@ashrafkaruvanthodi40372 жыл бұрын
Ningal nalla techerum koodiyaanu
@ഞാൻഎന്നഞാൻ3 жыл бұрын
avasanam paranjathu valare sariyanu DR
@333kbala3 жыл бұрын
Whether daily consumption of milk is injurious to the body
@thasnimansoor92513 жыл бұрын
Usefull information
@cvrcvr42863 жыл бұрын
സൂപ്പർ. സൂപ്പർ. ❤
@sreekumarp2811 Жыл бұрын
Nalla arivulla doctor
@shihabmubeena193 жыл бұрын
നല്ല അറിവ് 👍
@muhammedshafeekmuhammedsha60783 жыл бұрын
mm
@monajay67503 жыл бұрын
Big salute
@shibukv14352 жыл бұрын
ഡോക്ടർ പറയുന്നത് നന്നായി മനസ്സിലാകുന്നു എന്റെ വീട് കോട്ടയം ആണ് ഏത് വിഭാഗത്തിൽ ആണ് കാണണ്ട ത് ദയവായി പറയു ഡോക്ടർ
@jivanton4613 жыл бұрын
ഇതിലെല്ലാം പുരുഷന് കുഴപ്പം, അവന് പറ്റുന്നില്ല എന്നത് മാത്രമല്ലേ ചർച്ചയുള്ളു. എൻ്റെ അനുഭവത്തിൽ സ്ത്രീകൾക്ക് വലിയ കപ്പാസിറ്റി ഇല്ലാത്തതാണ് കുഴപ്പം
@bhagyalakshmy3563 жыл бұрын
Madam icsi treatment ne kurichulla detail video idamo
@noufalk70433 жыл бұрын
ശേഷി കുറവ് പരിഹാരത്തിന് ഏത് വിഭാഗം ഡോക്റ്ററ
@stailrajvinu40223 жыл бұрын
Madom very nice
@sanjaykumarpp73153 жыл бұрын
Great 🙏👍
@renjitzion3743 жыл бұрын
Alprax 0.5 എന്ന ടാബ്ലറ്റ് സ്ഥിരം കഴിച്ചുകൊണ്ടി രിക്കുന്നതുകൊണ്ട് ഉദ്ധാരണത്തിനെ ബാധിക്കുമോ?.
@vkjos56773 жыл бұрын
Excellent description
@SHABEERALI579 Жыл бұрын
PARIHARAM PARANJILLAAA DR
@rijithtp50683 жыл бұрын
Good dctr
@rageshrao3 жыл бұрын
Very informative...
@musafirkhan42933 жыл бұрын
ഫോർപ്ലേയ് 30 mnt കഴിഞ്ഞാൽ ഉള്ളിലേക്കിട്ടാൽ 5 മിനിറ്റ് ടൈം കിട്ടുന്നുള്ളൂ ടൈം and ബലം കൂട്ടാൻ എന്തേലും വഴിയുണ്ടോ Dr
@suhailcp59483 жыл бұрын
Ithu consult cheyyan kerala thil eatavum best doctor aarananu mention chyyumo plzz
athinte video ittathu kanathe ivide chodicchittu enthu karyam kutti?
@anithaanu93143 жыл бұрын
👍
@divyavr5933 жыл бұрын
Madom... Urakam hospital that do the iui treatment? Pls reply
@kanthalloorkanthalloor83333 жыл бұрын
Tonik.evide.kittum
@athiraashwin66463 жыл бұрын
Mam nipple discharge without pregnant but prolactin level is normal what is reason? If it is danger or not? Plz conduct a video about this problem!!🙏🙏
@meee20233 жыл бұрын
ഡോക്ടറെ കാണു
@Jithin_20233 жыл бұрын
Nurotrat lm tablet ഉദ്ധാരണക്കുറവിന് നല്ലതാണോ
@jayanik47713 жыл бұрын
ഹായ്
@muhammedshafeekmuhammedsha60783 жыл бұрын
yes
@shajimathewsankarama3 жыл бұрын
Doctor. How can I contact you?
@joseantony.e.b.54053 жыл бұрын
Doctor is any special food available for better intercourse timing, because I am feeling more strong when I eat beef fry, my age is 49.
@SHAN444622 жыл бұрын
Thanks.for.good.information.doctor
@rafeekrafeek49233 жыл бұрын
ഡോക്ടർ എനിക്ക് എല്ലാ മാസവും 2 ദിവസം മാത്രം ആണ് പീരിയഡ് ആകുന്നത് ഇത് എന്ത് കൊണ്ടാണ് എന്ന് പറയാമോ
@AbdulAzeez-ht1zu3 жыл бұрын
ഉദ്ധാരണം കുട്ടുവാൻ എഞാണ് ചൈയ്യണം
@Clickplay743 жыл бұрын
Varicocle... or ingunal hernia erection ബാധിക്കുമോ..?
@Lightech.Lightings3 жыл бұрын
🙏🙏🙏🙏
@bhagyalakshmy3563 жыл бұрын
Madam icsi cheyumbol embrayo freeze cheythu vachathinu sesham transfer cheyunnathano nallathu atho udane cheyunnathano.kure doubt undu oru detail video idamo mam please
@tojokm3 жыл бұрын
ഈ വീഡിയോയുടെ ബാക്കി ഉണ്ടോ .നല്ല അറിവുകൾ
@creative_good3 жыл бұрын
👍👍👍
@krishnakumark.k34973 жыл бұрын
Hai.. Madam. Premature ejaculation oru vedio cheyyamo🙏
@sanalchandran7430 Жыл бұрын
😊😊👌🏻👌🏻👌🏻❤️🥰
@rahimbaqavi82443 жыл бұрын
ഡോ. എല്ലാവരെയും പരിഗണിച്ചു സംസാരിക്കണം. അധികവും ഇംഗ്ലീഷ് പദങ്ങളാണ് താങ്കൾ ഉപയോഗിക്കുന്നത്. ഇതു ഡോക്ടേഴ്സിനു ക്ലാസ്സ് എടുക്കുകയാണെന്ന് തോന്നും. ഇതുകൊണ്ട് എല്ലാവർക്കും ഉപകാരപെട്ടില്ല. തൊണ്ണൂർ ശതമാനം ഇംഗ്ലീഷും പത്തു ശതമാനം മലയാളവും. ആണ് താങ്കൾ ഉപയോഗിക്കുന്നത്.
@suhailpak11473 жыл бұрын
Very good very very good
@foodlover46763 жыл бұрын
Premature ejaculation kurich vdio idamo,bandhapett 3,4 second kond ejaculation nadakunn,ith pregnancy e affect cheyumo
@sansgjinadev64313 жыл бұрын
trivandrum sex prblmsinu kanan pattiya nalla doctor ara ennu ariyamo doctor
@salammuttam17333 жыл бұрын
Good 👍❤️
@amalp49273 жыл бұрын
doctor doctor inte clinic il ivf cheyanulla facility undo
@ecozz80113 жыл бұрын
Ithrem complicated. Ayirunno ee process 🙄
@anjana35543 жыл бұрын
Good evening mam ithu English channel koodi idamo plz🙏
@drsitamindbodycare3 жыл бұрын
time ottumilla ippol kutti, exam , other committments okke orupadu undu.. eppozhenkilum time kittumbol sure aayi idaam
@anjana35543 жыл бұрын
@@drsitamindbodycare .Thanq mam🙏
@muhammedshafeekmuhammedsha60783 жыл бұрын
ath veno
@aswathiratheesh1233 жыл бұрын
Doctor ude videos eppol orupadu vaygunnu endhupatty doctor ??
@drsitamindbodycare3 жыл бұрын
exams aanu..so athinte preparation aanu
@muhammedanfas46443 жыл бұрын
ഇതിന് എന്തകിലും മെഡിസിൻ കയിക്കൻ പറ്റുമോ ആയുർ 69 പോലെയുള്ള. മെഡിസിൻ കയിക്കാൻ പറ്റുമോ ഡോർക്ട്ടർ ഒന്ന് പറഞ്ഞ് തരുമോ
@arunmr79413 жыл бұрын
waterly semen നെ കുറിച്ചു വിഡിയോ ചെയ്യുമോ മേഡം?????
@athulupp10983 жыл бұрын
Enikum e problem und
@pradeepmorkkathodil35133 жыл бұрын
Doctor ethinu eathu doctoreyanu kanuka please repplay
@kareemshani54603 жыл бұрын
സാർ എന്റെ വൈഫ്ന് ഡെലിവറി ഓപ്പറേഷൻ കഴിഞ്ഞു രണ്ട് വർഷം ആയി ഇപ്പോൾ ഓപ്പറേഷൻ ചെയിത സ്‌ഥലത്ത് ഒരു ചെറിയ മുഴയുണ്ട് മെൻസ്സസ് ടൈമിൽ വേദനയുണ്ട് ഇതു എന്താണ് പ്രശ്‍നം സാർ റിപ്ലൈ തരുമോ
Ma'am njn oru doubt chodichote kazhinja Thursday njn scan cheithapm MSD 5.5mm arnu. Athu kazhinj vanna Monday cheithapol MSD 6. 7mm ayi.. Ithil enthenkilum abnormality undo.. This is my 2nd pregnency and I'm suffering pcod.. My first got miscarried on September 2020..is there any prblm with these scanning result?
@muhammedshafeekmuhammedsha60783 жыл бұрын
dr velichal paranj tharum
@faizafathima70683 жыл бұрын
dr njhaan(09/02/2021)docwise il dr nu message ayachirunnu ...but dr idhu vare enikku refund aayittilaaa.njhaan doc wiseil orupaadu msg ayachittundu.customer careil vilichu .but no reply. dr ne personal aayittu parayaan ulla numberum mattum illaathadhinaalaamu public commentil varendy vannadhu..
@drsitamindbodycare3 жыл бұрын
Docwise nyan upayogikkarilla ippol ..athu orupadu live il paranjittundu. Plus athilum nyan ee 2021 end vare vacation mode il anu ..I have removed my docwise pin from description box of all the videos too.enikku onnum cheyyan pattillallo mol..keep messaging them. ... contacting them... online consultation nu vendi whatssap message cheyyan secretary yude no ella videos nteyum thaze comments section and in description box il koduthitundu
@ehanmuhammed90383 жыл бұрын
Hloo...mam....jan PCOS kanichirunu... period date 1/03/2021.ayirunu...doctor kanichappoll follicular study edukan paragu.12/3/21..athu report kanichappol...19/03/21 veedum eduthu kanikkan paraju...enum Dr kanichappol 21/03/2021 veedum edukkan paraju..appol Dr parajath... follicular large kurachu ayittund... Monday nokiyittu.. follicular pottan pattuna injection tharam enu paraju Ethil jan pregnant akan chance undooo
@munshimunshi97683 жыл бұрын
Mam valare nalla class .enik oru samshayam condom use cheydhal ingane problem undavumo? Pls reply mam
@syamthilaknair3 жыл бұрын
ഒരിടത്തും വയസ് ഒരു ഫാക്ടറാണൊ അല്ലയൊ എന്ന കാര്യം പറഞ്ഞില്ല. അതു വിശകലനമായി പറയേണ്ടതായിരുന്നു.
@abdullam1740 Жыл бұрын
വാക്സിൻ
@rajankamachy1954 Жыл бұрын
ഒരു രോഗി വളരെ പ്രതീക്ഷയോടെ ഒരു " വൈദ്യൻ്റെ " അടുത്ത് പോയാൽ രോഗിയുടെ മുന്നിൽ ഞാനാണ് ഈ ലോകത്ത് ഏറ്റവും വലിയവൻ എന്ന അഹങ്കാരത്തോടെയാണ് പെരുമാറുന്നത്...!!! ഒരു ശതമാനം പോലും ആത്മാർഥമായി ഡോക്ടർമാർ ഇടപെടുന്നില്ല...!!! എൻ്റെ കിട്ടിയാൽ മതി എന്ന മനോഭാവം... ഫൂഊ....🤺🤺🤺
@amalp49273 жыл бұрын
thumb nail kando.ithe pole girls irunal boys nu nth thonum.epozhum lazy ai irunal egne.private time il enkilum kurach romantic energetic open ai irunal polikum
@meee20233 жыл бұрын
Sad ആയ്ട്ട് ഇരിക്കുന്നത് അല്ലെ
@akhil.rmukund92433 жыл бұрын
ഡോക്ടർ സർ .എൻറെ പ്രശ്നം എന്ന് വെച്ചാൽ സെക്സ് കുറിച്ച് സംസാരിക്കുമ്പോഴും .സെക്സ് വീഡിയോ കാണുമ്പോഴും.വെളിച്ചെണ്ണ പോലുള്ള ദ്രാവകം പുറത്തു വരാറുണ്ട് ഉദ്ധരിക്കാതെ തന്നെയും വരുന്നുണ്ട്. വന്നുകഴിഞ്ഞാൽ പെട്ടെന്ന് ശീക്രസ്കലനം സംഭവിക്കുന്നു .ഇതിനൊരു പരിഹാരം പറഞ്ഞുതരാമോ
@muhammadp25932 жыл бұрын
ഒന്നുകിൽ മലയാളം പറയുക അല്ലങ്കിൽ ഇംഗ്ലിഷിൽ പറയുക സങ്കര ഭാഷ വേണ്ടതു പോലെ മനസ്സിലാകുന്നില്ല
@drsitamindbodycare2 жыл бұрын
Saramilla ..do not waste your time..watch this topic In some other channel
@ramachandrakamath49723 жыл бұрын
Very good information doctor. 🙏🙏🙏
@asharaf32183 жыл бұрын
Good അറിവ് 👍👍
@sajiguitarist3 жыл бұрын
Very informative video.
@ushagireesh2571 Жыл бұрын
❤❤❤❤❤
@SijiSSiji3 жыл бұрын
Thank you...Ma,em.... Doctor.....very good informative