7 TYPES OF UNHEALTHY CRUSHES! ❤️❤️❤️ നിറുത്തേണ്ട പ്രണയങ്ങള്‍! │Malayalam│Mind Waves!! Unni

  Рет қаралды 15,087

MIND WAVES!! Unni

MIND WAVES!! Unni

Күн бұрын

Пікірлер: 85
@kilukkam.2691
@kilukkam.2691 2 жыл бұрын
സാർ പ്രണയം എന്നത് താനെ വരേണ്ടത് ആണ്. അത് വരുത്തേണ്ടത് അല്ല. പിന്നെ ഉള്ള് അറിഞ്ഞു സ്നേഹിച്ച വ്യക്തി യെ ഒരിക്കലും മറക്കാൻ പറ്റില്ല.. അവർ തിരിച്ചു സ്നേഹിച്ചാലും ഇല്ലെകിലും.
@akhillec1063
@akhillec1063 2 жыл бұрын
Correct
@anaghaanagha1031
@anaghaanagha1031 Жыл бұрын
@@devikaslittleplanet1047 ayalod nallonam pole karyam paranj manasilakkuka......
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
@@anaghaanagha1031 Ellam paranj manasilaki. Ippo aalk prblm onnum illa. Ente pain oke manasilaki orupaad change aayi🥰Now we are happy 😍😍
@nidhines8130
@nidhines8130 2 жыл бұрын
ഒരിക്കല്‍ സത്യസന്ധമായ പ്രണയം നഷ്ടപ്പെട്ടാൽ (boy /girl) പിന്നെ അതിന്‌ തിരിച്ചു ജീവിതത്തില്‍ കയറാൻ ഒരുപാട് ബുദ്ധിമുട്ട് ആണ്‌. ആ വ്യക്തി suicide attempt വരെ നടത്തിയേക്കാം. നിരാശ ജീവിതത്തില്‍ നിന്ന് തിരിച്ച് കയറുന്ന വ്യക്തിയുടെ ജീവിതം സ്വര്‍ഗ്ഗ തുല്യമായ ജീവിതം ആയിരിക്കും പിന്നീട് 100%
@aestheticworld9819
@aestheticworld9819 2 жыл бұрын
True☺
@roshinkhan9684
@roshinkhan9684 2 жыл бұрын
Correct
@kilukkam.2691
@kilukkam.2691 2 жыл бұрын
സത്യം ആണ്. പക്ഷെ ആത്മാവിനെ ഹത്യ ചെയ്യാനുള്ള അവകാശം ആർക്കും ഇല്ല. നമ്മളെ സ്നേഹം ഒരാൾക്ക് വേണ്ട എങ്കിൽ അവരെ വിട്ടേക്കുക ലൈഫിൽ നമ്മൾ വരുന്നത് ഒറ്റയ്ക്ക് പോകുന്നതും ഒറ്റയ്ക്ക് ആണ്. ഇത് മാത്രം ചിന്തിക്കുക. ❤
@shahanasherin2615
@shahanasherin2615 2 жыл бұрын
But, ellaavare jeevidhalthilum angand alla. Engilum jeevikkunnu. Ennengilum santhoshamulla life kittumenna pradheekshayil
@Besutyfinds
@Besutyfinds Жыл бұрын
ഒരാളെ chathichattu വേറെ ഒരാളുടെ പുറകെ പോയാൽ അത് നിലനിൽക്കില്ല
@aleenajohn9760
@aleenajohn9760 Жыл бұрын
Eeth nilnilkilann past lover oo atho present lover oo
@Besutyfinds
@Besutyfinds Жыл бұрын
​@@aleenajohn9760 avanu ഒരുപാട് love undrnnu അതൊക്കെ പോയ ശേഷം ഒരു പെണ്ണ് ആയിട്ടു ഇഷ്ടം ആയി അവൾ വീട്ടിൽ സമ്മതിക്കിൽ എന്ന് പറഞ്ഞു നിർത്തി അതിനു ശേഷം വേറെ ഒരു പെണ്ണിനെ നോക്കി അതാണ് ഞാൻ ഇതിന്ടെ ഇടക് അവൾ വന്ന് ഞങൾ ബ്രേക്ക്‌ അപ്പ്‌.ആയി എന്നെ ചതിച്ചട്ട് അവളുടെ പുറകെ പോയത് അത് നിലനിൽക്കില്ല എന്നാ പറഞ്ഞെ സർ പറഞ്ഞ കാര്യം തന്നെ ആണ് ഒരാളെ തേച്ചട്ട പോയത് 🙄🙄
@Besutyfinds
@Besutyfinds Жыл бұрын
​@@aleenajohn9760 ഇപ്പോ ഒള്ള ആളെ തേച്ചട്ടു മറ്റൊരു ആളെ തേടി പോയാൽ അത് നിലനിൽക്കില്ല
@Besutyfinds
@Besutyfinds Жыл бұрын
​@@aleenajohn9760 koodu vittu koodu mariyavrude kym parajatha sir parajathu kekku
@ichanu272
@ichanu272 Жыл бұрын
ജനറേഷൻ ഗ്യാപ്പ് ഉള്ള ആളെയാണ് ഞാനും വിവാഹം കഴിച്ചത് അത് കൊണ്ട് തന്നെ പല കാര്യങ്ങൾക്ക് ചേർച്ച കുറവുകൾ ഉണ്ടു
@aswinis8831
@aswinis8831 Жыл бұрын
100 / സത്യമാണ് സാർ വേറെ ഒന്നും പറയാൻ ഇല്ല ഒരിക്കലും ആരേയും ഭ്രാന്തമായി സ്നേഹിക്കരുത അവര് തിരിച്ചു തരുന്നത് കൊടു: വേദന ആയിരിക്കും. മറക്കാൻ ആവാത്ത കൊടും വേദന
@majicshop
@majicshop 2 жыл бұрын
എനിക്ക് അവനോട് ഉള്ളത് ഭ്രാന്തമായ സ്നേഹം ആണ്. അവൻ ഇപ്പൊ ഒരു കാര്യം ഇല്ലാതെ എന്നെ ഉപേക്ഷിച്ചു. എനിക്ക് ഇതിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@MindWavesUnni
@MindWavesUnni 2 жыл бұрын
ആഴമുള്ള സ്‌നേഹം, ഇഷ്ടം, ആത്മാര്‍ത്ഥത ഒരു ചതിയനോട് പ്രകടിപ്പിക്കാനുള്ളതല്ല. ആയിരുന്നെങ്കില്‍ നല്ലവരും ചീത്തവരും തമ്മില്‍ വ്യത്യാസമേ ഉണ്ടാകില്ലായിരുന്നു. നിങ്ങളെ വേണ്ടാത്തവര്‍ക്ക് മുമ്പില്‍ ഹോമിക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം... ഓരോ ജീവനും ഭൂമിയില്‍ പിറക്കുന്നത് സന്തോഷത്തോടെ ജീവിച്ച് മരിക്കാനാണ്. ആ സന്തോഷം മറ്റാരുടെയും കയ്യിലല്ല, മറിച്ച് അത് നിങ്ങളുടെ കയ്യില്‍ തന്നെയാണ്, നിങ്ങളുടെ കയ്യില്‍ മാത്രമാണ്. ആര്‍ക്കും നമ്മളെ സന്തോഷിപ്പിക്കാനാവില്ല, നമ്മള്‍ സന്തോഷിക്കാന്‍ തയ്യാറായില്ലെങ്കില്‍... വേദനയുണ്ടാവും, കാലം മായ്ക്കും ഉണ്ടായ മുറിവുകള്‍... മാറി വരുന്ന നിങ്ങളുടെ നല്ല സമയത്തിനായി കുറച്ച് നാള്‍ കാത്തിരിക്കുക... നല്ലത് മാത്രം നടക്കട്ടെ സഹോദരീ...
@kilukkam.2691
@kilukkam.2691 2 жыл бұрын
@@MindWavesUnni വളരെ മനോഹരം 👏👌🙏🙏🙏🙏🙏🙏🙏
@irfanajasmin8865
@irfanajasmin8865 2 жыл бұрын
Sir paranjathokke correct aanu... Anubhavam guru ✌🏻 ella videos um poliyaaaa😊
@miavlog7080
@miavlog7080 2 жыл бұрын
11 days aye barekup ayettey nalla missing aa🥺🥺😔
@omanareji3489
@omanareji3489 Жыл бұрын
anta molda lover 10 vayas kututhalan mattumo
@anandthomas3331
@anandthomas3331 2 жыл бұрын
ചുരുക്കം പറഞ്ഞാ ഒരു 15 ദിവസം ശ്രമിക്കുക അപ്പോ മനസിലൊരുത്തരും ലഭിക്കും തുടർന്നാൽ ലഭിക്കുമോ ഇല്ലയോന്ന് ആ ഉത്തരം തന്നെയാണ് എത്ര വർഷം കഴിഞ്ഞാലും ലഭിക്കുക
@MindWavesUnni
@MindWavesUnni 2 жыл бұрын
correct...
@riya-hv7bv
@riya-hv7bv 2 жыл бұрын
@@MindWavesUnni sir Enikkum Husinum nalla age diffrnce anu Athukond dambathyam sugakaramalla pinneed anu athokke manasilakkuyathu
@anaghaanagha1031
@anaghaanagha1031 Жыл бұрын
Sir ne contact cheyyan endha oru vazhi....
@manjumadhav2844
@manjumadhav2844 2 жыл бұрын
Good presentation🙏but ella videos lum comedy element kanum😁I'm enjoying that words😁ennu aa sentence ethanu😁 " oral vardhakyathilekku ethiyittundavilla cheruppamanu matteyal vardhakyathil ethiyittundavum"😁😁😁 serious topic lum chiri varum😁 Unni bro ningalkku sad people nu relief kodulkan pattum😁🙏👍👌
@MindWavesUnni
@MindWavesUnni 2 жыл бұрын
Thank you so much for your valuable words...
@daisyjohn1127
@daisyjohn1127 2 жыл бұрын
Very good presentation sir
@Besutyfinds
@Besutyfinds Жыл бұрын
Sir oru video chyumo orikal thecha aaal one month relationship undrnnu aa relationship aa kutty vendann vechu pinne avaru mesage ayapondrnnu pinnem. Vann sneham. Kanich relationship aayal ntha cheynde Athu avano avalo. Aakatte video onnu idumo 🙏🏼🙏🏼
@indulekhasasiindulekhasasi4296
@indulekhasasiindulekhasasi4296 2 жыл бұрын
Correct sir. 4 years orale snehichu breakupaayi athinte problems ellam teernnu 2or 3 years kazinjadinushesham veendum orale kandumutti snehikunnu korekaziyumbol cheriya vazhakinte peril loverinte friendinodu ishtam parayuka.lover ariyathe . Inganecheyunne sariyano.ithonnum ariyathe aa penkutty. Avalude frnd nallavalano.kootukariye chathikan.
@aswin_allu
@aswin_allu 2 жыл бұрын
Nteth long distance relationship ann but njangal rand perum serious aaa🙂
@MindWavesUnni
@MindWavesUnni 2 жыл бұрын
apo polikum
@miavlog7080
@miavlog7080 2 жыл бұрын
Njanum but ippo kodeyilla 11 days aye barekup 😔 aye
@albinthomas147
@albinthomas147 Жыл бұрын
@@miavlog7080 same situation bro nammkke vediyanne paraje poytha avide athiyapo melle melle avoide chyde eppo true ayi snehikan pattunnillannum paraje poyi, thirich varum enna hopil jeevikunne😓
@Besutyfinds
@Besutyfinds Жыл бұрын
ഞാനും പ്രാന്തമായ സ്നേഹം ആണ് അവനു കൊടുക്കുന്നെ അവൻ എന്നെ ഇപ്പോ തേച്ചു. ഞാൻ റിയൽ ആയി പ്രാന്തമായ സ്നേഹം. ആണ് സ്വഭാവം സ്നേഹിക്കുന്നെ ആൾക്കാരെ റിയൽ ആട്ടു സ്നേഹിക്കുന്നത് തെറ്റാണോ
@athulyasethu
@athulyasethu Жыл бұрын
ഇങ്ങനുള്ളവരെ പ്രണയിക്കുന്നത് നിർത്തി കഴിഞ്ഞ് അവരെ ബ്ലോക്ക്‌ ചെയ്യണോ അതോ contact വെയ്ക്കണോ??
@urvasheepravin2240
@urvasheepravin2240 2 жыл бұрын
Awesome video
@MindWavesUnni
@MindWavesUnni 2 жыл бұрын
Thanks!
@nileenamariasiby5064
@nileenamariasiby5064 Жыл бұрын
Anugal nammale tenoyikuna languages oke parayum atukandu palla pennugalum veenu povum elarum alla ketto itinayi tane nadakune kurre anungal und picum chodikum atu ayichu kodukuna kuree mandi penungalum und avasanam penninu anu elam pokunatu
@uthamansnm6182
@uthamansnm6182 2 жыл бұрын
Love docor anelo😁😁😁😁
@MindWavesUnni
@MindWavesUnni 2 жыл бұрын
hihihi
@majicshop
@majicshop 2 жыл бұрын
Sir പറഞ്ഞ 5 മത്തെ അവസ്ഥ യിൽ ആണ് ഞാൻ ഇപ്പൊ. എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്തെങ്കിലും വഴി ഉണ്ടോ ആരെങ്കിലും ഒന്ന് ഉപദേശിക്കുമോ. അല്ലെങ്കിൽ എന്റെ മനസ്സിൽ കൈ വിട്ട് പോകും pls ഹെല്പ് me
@rajeshravi269
@rajeshravi269 2 жыл бұрын
നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ വെറുക്കുന്നുണ്ടെങ്കിൽ അതിന് കാരണം നമ്മുടെ കുറവുകളെ അംഗീകരിക്കാനുള്ള ഒരു മനസ്സ് അവർക്കില്ല
@kilukkam.2691
@kilukkam.2691 2 жыл бұрын
ഒരു അർത്ഥത്തിൽ പറഞ്ഞാൽ പ്രണയം ഒരു വേദന ആണ്. എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത് പ്രാണൻ കൊണ്ട് പോകുന്നത് ആണ് പ്രണയം. പോകുന്നവർ പോട്ടെ എന്ന് വിചാരിച്ചു മുന്നോട്ടു പോകൂ ഒക്കെ ശരി ആകും. ആത്മാർത്ഥ ഉള്ളവർ ക്കു പറഞ്ഞിട്ട് ഉള്ളത് അല്ല പ്രണയം.
@rajeshravi269
@rajeshravi269 2 жыл бұрын
@@kilukkam.2691 ഒരു യോഗ്യതയില്ലാത്ത വൻ പ്രണയിക്കാൻ പോകുന്നതും ഒന്നും പഠിക്കാതെ പി എസ് സി പരീക്ഷ എഴുതാൻ പോകുന്നതും ഒരുപോലെയാണ് കിട്ടിയാൽ പൂർണ്ണ തൃപ്തിയായി
@kilukkam.2691
@kilukkam.2691 2 жыл бұрын
@@rajeshravi269 കുറവുകൾ അഗീകരിക്കാത്ത വരെ അവരുടെ വഴിക്ക് പോകാൻ പറയുക.
@kilukkam.2691
@kilukkam.2691 2 жыл бұрын
@@rajeshravi269 എന്താണോ ലൈഫിൽ ഇല്ലാത്ത തു അത് നേടാൻ നോക്കണം. ഒക്കെ ശരി ആകും
@shefinamusaf2417
@shefinamusaf2417 2 жыл бұрын
100% sariyanu
@raheesrahees1639
@raheesrahees1639 Жыл бұрын
എനിക്ക് കിട്ടിയത് njn 4 മത്തെ lover ആണ് എന്നിട്ടോ njn ullapo vere നോക്കി ath njn അറിഞ്ഞപോ പിന്മാറി pine അവളുമായിട് adi വീണ്ടും എന്റട്ത് und ആള് പക്ഷെ njn പട്ടിയുടെ വില പോലും കൊടുക്കാറില്ല 😁എന്നാലും enne സഹിക്യ 😂😂
@haripriyakr6532
@haripriyakr6532 Жыл бұрын
Enganeya 4 pere ishtapedan pattunne
@raheesrahees1639
@raheesrahees1639 Жыл бұрын
Avan aareyum സ്നേഹിച്ചിട്ടില്ല 😠 time passinu nokiyatha
@raheesrahees1639
@raheesrahees1639 Жыл бұрын
Pine ipo ഞാനും ടൈംപാസ്സ്‌ anu അവൻ സീരിയസും 😁
@sharathganesh8540
@sharathganesh8540 2 жыл бұрын
Super
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@MindWavesUnni
@MindWavesUnni 2 жыл бұрын
Welcome 😊
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Hai
@asmaabdulla6
@asmaabdulla6 2 жыл бұрын
👌👌👌👌
@kunjuvava342
@kunjuvava342 2 жыл бұрын
Hi😍😍
@irfanajasmin8865
@irfanajasmin8865 2 жыл бұрын
First correct aanu vere oru pennine thechitt enne noki njn krnm alla ennittum... Athu pole avante lover enne pedippich kure.. Angane last aval poyi.. Ivan ennem vech vere penninem nokkan poyi.....
@muhammadanas3339
@muhammadanas3339 2 жыл бұрын
Engane manassilayila ???
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Motham oru theppu kadha annello
@Besutyfinds
@Besutyfinds Жыл бұрын
Enntu nthay ipo avana aytu ondo love?
@irfanajasmin8865
@irfanajasmin8865 Жыл бұрын
@@Besutyfinds nop avante mrg okke kayinju ente engagement aavanaayi
@Besutyfinds
@Besutyfinds Жыл бұрын
@@irfanajasmin8865 sir Parajath correct ayille ni nthaylm rakshapett Verre oral. Chathicht alle avan ninne nokiye avane oke ntha chynde
@amritha64
@amritha64 Жыл бұрын
Crct
@sareenashaji2480
@sareenashaji2480 2 жыл бұрын
ഒരേ പ്രായം പ്രസ് നം ആ കുമോ
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Manassu OK aanel pinne enthinu pedikkenam
@kilukkam.2691
@kilukkam.2691 2 жыл бұрын
@@Jay-t6k6z അത് ശരി ആണ് ഞാൻ ഇഷ്ടപ്പെടുന്ന ആളിന് എന്നോട് ഇഷ്ടം ആണോ എന്ന് പോലും അറിയില്ല എനിക്ക് കുട്ടിക്കളി എന്നാണ് വിചാരം
@Jay-t6k6z
@Jay-t6k6z 2 жыл бұрын
@@kilukkam.2691 Athentha. Athoru problem aanello. Love mathram alla life ennu orkene. Paranju manassilakki kodukku
@kilukkam.2691
@kilukkam.2691 2 жыл бұрын
പ്രായം പ്രശ്നം ആണോ.
@Jay-t6k6z
@Jay-t6k6z 2 жыл бұрын
Aarku
@kilukkam.2691
@kilukkam.2691 2 жыл бұрын
@@Jay-t6k6z age difference കാര്യം പറഞ്ഞു ഞാൻ സ്നേഹിക്കുന്ന ആളിന് എന്നേക്കാൾ age കൂടുതൽ ആണ് അതാണ്. അങ്ങനെ ചോദിച്ചത്
@Jay-t6k6z
@Jay-t6k6z 2 жыл бұрын
@@kilukkam.2691 Manassiu kont alle pranayam ethra age difference? Chilaku10 age diferce unt. No issue. Ngl thamil ethre age different unt
@kilukkam.2691
@kilukkam.2691 2 жыл бұрын
@@Jay-t6k6z 15. ൽ കൂടുതൽ ആണ്
@Jay-t6k6z
@Jay-t6k6z 2 жыл бұрын
@@kilukkam.2691 Athonnum kaarym alla. Bcz men gae kooduthal no issue. Ladies age koodumpol anu normally probalm bcz lady pettunnu age thonnikkum but gnts angine alla. Athu pole vere kure kaaryngl koodi unt care kooduthal randu perkum kittum aavolam. Sexul anekilm athu pole thanne othir enjoy cheym if he both are OK.
@JoseMariyan.123
@JoseMariyan.123 2 жыл бұрын
😔😔
@indulekhasasiindulekhasasi4296
@indulekhasasiindulekhasasi4296 2 жыл бұрын
💯
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹
@jasminejustin8654
@jasminejustin8654 2 жыл бұрын
👍👍👍👍
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 34 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
HE IS AVOIDING ME - 15 TIPS TO ATTRACT HIM │Malayalam│Mind Waves!! Unni
21:22
Don’t Do This When You Meet With Your Ex - Malayalam Relationship Advice
8:36
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 278 М.
EP 153 - Kianoosh Mokhtarian - مدیریت فنی در گوگل
1:57:12
Turn Off the Vacum And Sit Back and Laugh 🤣
00:34
SKITSFUL
Рет қаралды 8 МЛН