I applied this rule & success.. Very effective... Thank u unniyettan
@sonasafana5097 Жыл бұрын
ഞാൻ ഇത് പരീക്ഷിച്ചു വിജയിച്ച ഒരാൾ ആണ്, 30 days ചെയ്തു, ഇതിൽ പറഞ്ഞ പോലെ ഒക്കെ സംഭവിച്ചു, നാലാമത്തെ ആഴ്ച എനിക്ക് ഇങ്ങോട്ട് msg അയച്ചു,,, അതുവരെ എന്നും sad status ഒക്കെ വെക്കുമായിരുന്നു,(she left, i am alone ) എന്നൊക്കെ എഴുതിട്ട്. പിന്നെ ഇങ്ങോട്ട് മിണ്ടാൻ വന്നു, ആദ്യം നിനക്ക് എന്നെ വേണ്ടല്ലോ എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു,, പിന്നെ എല്ലാം ശെരിയായി. ഇപ്പൊ പയേതിനേക്കാൾ സ്നേഹത്തിൽ എന്റെ കൂടെ ഉണ്ട്. No contact rule is a best rule,, ❤️
@jintumjoy7194 Жыл бұрын
അവൾ എന്നെയാ block ചെയ്തിരിക്കുന്നത്, വിളിച്ചാൽ എടുക്കില്ല സത്യാവസ്‌ഥ എന്താണെന്ന് പറഞ്ഞു കൊടുത്തിട്ടും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല, പെട്ടെന്ന് ഒരു ദിവസം വഴക്ക് ഉണ്ടാക്കി അങ്ങ് പോയേക്കുവായിരുന്നു അതും നുണ പറഞ്ഞു, എന്തിനാ പോയതെന്ന് ചോദിച്ചാൽ അറിയില്ല. എന്നാലും എനിക്ക് മറക്കാൻ പറ്റുന്നില്ല.
@arundash81206 ай бұрын
@@jintumjoy7194 ithee same avastha anu bro njan ipo anubhavikunath oru karanavum ilatha vazhak ittu.. Nana paranju poyi 🥺
@jintumjoy71946 ай бұрын
@@arundash8120 പോവുന്നവർ പോവട്ടെ bro. എനിക്കറിയാം അ pain വളരെ വലുതാണ്, but eventually നമ്മൾ അത് overcome ചെയ്യും. ഞാൻ ഇപ്പോ ആ സീൻ വിട്ടു, ജീവിതം happy ആയി പോവുന്നു. Be cool 🔥
@manjumadhav28444 жыл бұрын
No contact rule is one of the best revenge tools in life 👍
@civilizedmonster3 жыл бұрын
Revenge!!!🙄 It's not you VS your bf, Its you & your bf VS problems.
@ashlyanu24834 жыл бұрын
Adipoli .... njnum നോ contact rule apply cheyuvanu..... 2 il 1 അറിയണമല്ലോ 😄😄
@THEMAN-nl6ni4 жыл бұрын
നേരാംവണ്ണം ആണ് ഉള്ളതെങ്കിൽ വെറുതെ ഈ പണിക്ക് നിൽക്കരുത് അവരും ചിന്തിക്കും അവരെ ഇഷ്ടമല്ലാത്തത് കൊണ്ടായിരിക്കും മിണ്ടാത്തത് എന്ന് അപ്പൊ പിന്നെ പട്ടിയെ പോലെ പിറകെ നടക്കേണ്ട ആവശ്യമില്ല എന്നും ചിന്തിച്ച് അവർ അങ്ങ് പോകും... നമ്മൾ മൂഞ്ചി...
@sinduc29003 жыл бұрын
Good video.... you are presentation is very very good sir..... എല്ലാ video കളും കാണാറുണ്ട്
@AnilKumar-wv3ut Жыл бұрын
Oru reward താരം ട്ടോ
@aneesaanish72303 жыл бұрын
നമ്മുടെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ മാപ്പ് പറയുക എന്നിട്ടും പിണങ്ങി ഇരുന്നാൽ പോട്ടെ പുല്ലു 😂
@ancyshanavas28573 жыл бұрын
Pinnaa alla
@sian86282 жыл бұрын
Eniku athinu kaxhiunnillaa😔athrakku snehichupoiii
@arafathnikettathoqarafath74242 жыл бұрын
@@sian8628 keep limit
@chithraanjali75182 жыл бұрын
Athu tannneeee
@kunjuvava3422 жыл бұрын
@@ancyshanavas2857 aanoo😍😍❤
@sowmiapkuriakose13674 жыл бұрын
ഞാൻ ഇത് apply ചെയ്താൽ ആള് പോകും എന്ന് ഉറപ്പാണ്.. അങ്ങനെ ഉണ്ടായാൽ അതിന്റെ ഡിപ്രെഷൻ മാറാൻ അടുത്ത വീഡിയോ വേഗം തയ്യാറാക്കിക്കോളൂ ട്ടാ ഏട്ടാ 🥰
@MindWavesUnni4 жыл бұрын
Ready anu
@calicut_to_california4 жыл бұрын
തുമ്മിയാൽ തെറിക്കൂന്ന മൂക്ക്. പോട്ടെ എന്ന് വെക്കണം...
നമ്മൾ ഒരാളെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയാൽ അയാൾ ആത്മാർഥമായിട്ടാണ് നമ്മളെ സ്നേഹിക്കുന്നത് എങ്കിൽ പോലും നമ്മൾക്ക് ഒരു ശല്യമാകേണ്ട എന്ന് കരുതി ഒഴിഞ്ഞു പോകുന്നവർ ധാരാളം ഉണ്ട് അവിടെ ഈ സംഭവം ഒരു വിഡ്ഡിത്തമായി മാറാം
@MindWavesUnni4 жыл бұрын
Yes, it is usually using as a punishment option
@AadhilUnaisHussain2 жыл бұрын
Absolutely, I was about to comment this
@Suriyamenon-qs3wu7 ай бұрын
നല്ല പോലെ മനസ്സിൽ ആയി thannku ചേട്ടാ thankku യൂണിവേഴ്സൽ ❤❤❤❤❤❤
@thahiraandatodan37084 жыл бұрын
Sir paranja karyagal....valare upakarappradam...🌹:-! oru paad dukavum..prayasavum anubavikunnavarkku... straight aayttu think cheyyanum...karyagal ...decide cheyyanum kazhiunna arivukal...aanith..chathikkuzhikalmanassilakkanum...sadikkunn....inium itharam Nalla videokal pratheshikkunn...thakz..a lot sir🌹💐💯
@MindWavesUnni4 жыл бұрын
Thank you too
@MindWavesUnni4 жыл бұрын
video channel il und
@rasheedapalepadiyanrasheed5930 Жыл бұрын
Ningalk positive result vanno
@farisaworld12864 жыл бұрын
Thankyou somuch. ഇപ്പോഴാ ഒരു ധൈര്യം കിട്ടിയത്. എന്തായാലും 100%വർക്കാണ്. ലാസ്റ്റ് സ്റ്റേജിലാണ് ഇനി ഒരു പ്രേധീക്ഷയുണ്ട് 👍😌😌😍
@mumthazkmnishad27923 жыл бұрын
Nthyi ippo
@chelsamaria63763 жыл бұрын
Enthai..set aayo ..?
@kunjuvava3422 жыл бұрын
@@chelsamaria6376 hello😍😍
@farisafadi49282 жыл бұрын
Set
@kunjuvava3422 жыл бұрын
@@farisafadi4928 engane set aayi😍😍❤❤
@calicut_to_california4 жыл бұрын
ഞാൻ നോ കോൺടാക്ട് apply ചെയ്തു പുള്ളി വേറെ കെട്ടി പോയി😂😂😂😂😂
ഈ റൂൾ വെറും വിഡ്ഡിത്തരം ആണ് നമ്മൾ ചിന്തിക്കുന്നത് പോലെ അവനും ചിന്തിക്കും അത് നല്ല ഒരു ബന്ധം തകർക്കാൻ ചാൻസ് ഉണ്ട്
@MindWavesUnni4 жыл бұрын
Yes all situation il suitable alla
@v.v22282 жыл бұрын
Athe randu perum ee roll munnottu kondu poyal enthavum 😁 manushynte mansinne arkum pryn pattila angneyanu
@Rashidres10 ай бұрын
എന്തായാലും കുറെ ഡിവോഴ്സ്കൾ ഈ rool കാരണം നടക്കും... നിങ്ങളുടെ ലക്ഷ്യം അതാണോ... സ്ത്രീകളെ വിഡ്ഢികൾ ആക്കാൻ വളരെ എളുപ്പം അല്ലെ 😂
@Mahadeva222-z7s3 ай бұрын
അങ്ങനെ അല്ല. എത്രയൊക്കെ പിടിച്ച് നിന്നാലും 1 sec മതി mind ഒന്നു മാറാൻ. അനുഭവം ആണ്
@jeonluna54664 жыл бұрын
Oru masam munbenjan ithu test chaithu. Valare sariyanu. Oru kootukariye, swabhavam manasilayi. Ipo njan aa friendship avoide chaithu💔💔💔
@Newaccount-sb2ih Жыл бұрын
സൂപ്പർ, ക്ലിയർ ആയ വിശദീകരണം ❤
@neethuneethu46594 жыл бұрын
വേണ്ടാത്തവർ വേണ്ടെന്നു വെച്ച് തന്നെ പോകും 😁4-5 വർഷം സ്നേഹിച്ചു അവസാനം മറ്റേ ആൾ ഒരുപാട് തവണ അവോയ്ഡ് ചെയ്തു, last ബ്രേക്പ് ആയി. ഇത്രയ്‌യും വർഷം അവർക്ക് വേണ്ടി അനുഭവിച്ച sufferings, pain ഇതൊക്കെ എങ്ങിനെ മറക്കാൻ പറ്റും..?? ഒരു വീഡിയോ ചെയ്യുമോ?അവരെ മറക്കുന്നതിനേക്കാൾ വേദനയാണ് നമ്മൾ അവർക്ക് വേണ്ടി അനുഭവിച്ച കാര്യങ്ങൾ, ചെയ്തു കൊടുത്ത സഹായങ്ങൾ,അതൊക്കെ മറക്കുന്നത് 😔
@MindWavesUnni4 жыл бұрын
video channel il und. old video
@pluviophile64604 жыл бұрын
Kindly watch get roasted wid gayathri.
@AnilKumar-wv3ut Жыл бұрын
നീതു
@BaijuBaiju-js6jh Жыл бұрын
നിങ്ങൾ സൂപ്പർ
@saraswathiashok48823 жыл бұрын
Good presentation ,and sincere effort.
@MindWavesUnni3 жыл бұрын
Thank u ☺️
@svijimol4 жыл бұрын
Sir avatharanam supper akunnund videos ellam supper 👏👏👏
@MindWavesUnni4 жыл бұрын
Thank you
@kunjuvava3422 жыл бұрын
Viji correct 😍😍
@geethanambudri58864 жыл бұрын
First &last points സൂപ്പർ, അതാണ് സത്യം 👍
@arvinrinson24132 ай бұрын
Chettan athra correct ayit anu karyangal paraunath👌
@sreejitharajesh84483 жыл бұрын
ഞാൻ ഇത് നോക്കി ഇപ്പോ 6 മാസമായി തമ്മിൽ മിണ്ടിട്ട് ഒരു സമാധാനമുണ്ട് ആളു ബ്ലോക്ക് ചെയ്ത് പോയിട്ടില്ല...
@ashmediamlp51872 жыл бұрын
Same to you
@nishithakalyani68704 жыл бұрын
30 ദിവസം കൊണ്ട് നമ്മൾ സ്ഥിരമായി ഒരു പ്രവർത്തി ചെയ്തു കൊണ്ടിരുന്നാൽ..അത് nammalk ഒരു ശീലം ആകില്ലെ...അതുപോലെ ഈ മിസ്സിങ് അവർക്ക് ശീലം ആയാലോ
@MindWavesUnni4 жыл бұрын
Love ellenkil sariyanu
@nidharenzil84123 жыл бұрын
😃
@aparna9072 жыл бұрын
🤣🤣
@Jack13-o1t2 жыл бұрын
@@MindWavesUnni ith friendship ilum aayikoode..
@arundash81206 ай бұрын
Sathyam💯
@jyothilakshmijyothilakshmi67414 жыл бұрын
സൂപ്പർ.6മാസം വിളിച്ചില്ല പിന്നെ വിളിച്ചു. ഇപ്പോൾ വിളിഇല്ല
@dracula42003 жыл бұрын
😂😂
@Mahadeva222-z7s3 ай бұрын
😂😂😂
@anuAnu-kq3dk3 жыл бұрын
Try chaidhu nokkam 👍
@gangamoldinu25354 жыл бұрын
It's really useful for me. Thank you sir🙏🙏
@neenuamal4 жыл бұрын
very useful video👏👏👏
@unnichippysworld56662 жыл бұрын
Result ഉറപ്പാണ്..👍🏻🙏🏻🙏🏻😌
@abeeese Жыл бұрын
ഞാനും ente ഭർത്താവിനോട് no contact rule try cheyuvanu ഇപ്പോ 2 months ആയി.No contact...😐
@2310ro2 ай бұрын
@@abeeese ശ്രദ്ധിക്കണം അവൻ ഇട്ടേച്ചു പോയി പോവേണ്ട.. വേറെ വല്ലതും അവരും ട്രൈ ചെയ്തു നോക്കാം.. ഞാൻ കുറെ no കോൺടാക്ട് ട്രൈ ചെയ്തു but സാധിജ്ജുന്നില്ല 😆😆
@sharisasidharan175 Жыл бұрын
Thanku sir i will try
@renuvishnu3832 жыл бұрын
Thankusooomuch...willapply this rule
@Bajarangbal4 жыл бұрын
Pwoli അവതരണം
@Bajarangbal4 жыл бұрын
Bro 90days more പോയാലോ?
@MindWavesUnni4 жыл бұрын
No it’s dangerous, very minimum
@Bajarangbal4 жыл бұрын
@@MindWavesUnni but what dangerous here. Nothing as u told bro let them leave
@radhamanic.c45773 жыл бұрын
സർ പറഞ്ഞത് എന്റെ കാര്യം തന്നെയാണ് എന്റെ മനസു നീറുന്നത് ഈ വിഷയത്തിൽ ആണ് ഇത് എനിക്ക് ഈ വീഡിയോ ആശ്വാസമായി എന്റെ വേദന സാർ മനസിലാക്കിയ്യല്ലോ നന്ദി
@AnilKumar-wv3ut Жыл бұрын
എന്താണു രാധ👍
@krishna78472 жыл бұрын
Thank u epo evudenno oru dairyam kitty💥💯
@swarnalathavasudevan32773 жыл бұрын
Very good presentation 👌👌👌👌
@AnilKumar-wv3ut2 жыл бұрын
Yes nalla avataranam
@AnilKumar-wv3ut2 жыл бұрын
Hai, latha gold
@alexantony29292 жыл бұрын
Good vedio.....
@pushpag85684 жыл бұрын
Good idea
@smcm9352 жыл бұрын
Thank you
@renuvishnu3832 жыл бұрын
Ella advicesumsuperanu.. Enthucheyyanamennu Ariyathasituationilunniyettante advices Valare helpful anu... Ente full character mattimarichukalanju thank u soooomuch
@shynisukumaran22583 жыл бұрын
ഉണ്ണി ഏട്ടാ ഇതൊക്കെ സ്വപ്‌നങ്ങളിൽ മാത്രം.
@AnilKumar-wv3ut3 жыл бұрын
Sure nadakkum shyni
@shynisukumaran22583 жыл бұрын
@@AnilKumar-wv3ut ഉം ശരിയാ, ഇപ്പൊ നടന്നു 😄😄😄😄
@AnilKumar-wv3ut3 жыл бұрын
@@shynisukumaran2258 Aa njan onnukoodi video kettu itu nadakkan sadhyata kuravanu , Itu atramatra gadamaya pranayam ulla alumai swndrya pinakkam undakkumbol weight koottan sadhikkum ie method.shyini
@AnilKumar-wv3ut Жыл бұрын
@@shynisukumaran2258 നടന്നോ ഷൈനി
@sujathasugunan50352 жыл бұрын
suuper 100 percent correct like it
@vishnusomaraj44532 жыл бұрын
,ഞാനും ഈ റൂൾ ഒന്ന് ട്രൈ ചെയ്തതാ...ഒരു one year മുന്നേ......പിന്നെ contact വയ്‌ക്കേണ്ടി വന്നിട്ടില്ല😪😪
@priyavarghese9618 Жыл бұрын
😂
@jollyshaji78103 жыл бұрын
Good
@sheebajohn96883 жыл бұрын
Yes..correct.....
@scuddingdrifts95714 жыл бұрын
Very good video👍🏻👍🏻
@samtaaj96544 жыл бұрын
1 mnt mumb vannal endh cheyannam
@MindWavesUnni4 жыл бұрын
onnum cheyyanda,
@MindWavesUnni4 жыл бұрын
Thanks for the visit
@thanhaswalih31433 жыл бұрын
Sir nte oro vdeosinum oru like tharaan patunnulloo enna sangadam ulloo..all videos are good n great 👍🏼 seriously sirnte vdeo nalla motivation anu.prblm solutions anu.good vibe 🥰
@saijith6024 жыл бұрын
Supper
@sarathchandrank4724 жыл бұрын
Good one 🤩
@lathikav34784 жыл бұрын
Sathyam 100%
@fathimasuhra7214 жыл бұрын
ഞാൻ ഇതു ചെയ്തു sucsus ആയി 😄
@Jm-do8jq4 жыл бұрын
എങ്ങനെ ഒന്ന് വിവരിക്കാമോ
@fathimasuhra7214 жыл бұрын
@@Jm-do8jq oru condactum angott cheyyathirunnu.. thaane engott messages vittu
@sajeevanalora16253 жыл бұрын
നിങ്ങളുടെ ഭാഗത്തു തെറ്റില്ലാത്തോണ്ടല്ലേ വിജയിച്ചതു??
@fathimasuhra7213 жыл бұрын
@@sajeevanalora1625 അതായിരിക്കാം
@rajkumarc78223 жыл бұрын
Hi.... Wish to make friendship 😄
@nandananda96544 жыл бұрын
Thank u sir 👍💙
@saijith6024 жыл бұрын
Super very good
@aswin71204 ай бұрын
രണ്ടു പേരും ഒരേ സമയം നോക്കോൺണ്ടാക്ട് അപ്ലൈ ചെയ്താൽ 😮
@arundash81206 ай бұрын
Pakshe ithil vere oru karyam enu paranjal... Eee no contact kodukuna alku... Vereyum pala reethiyilumulla relation undakil.. Means... Frindsum.. Pala snahabhandagalum undankil avark... Nammale orikalum miss chayilla.. Eee no contact kodukuna tymil avar nammale marakukayum chayum.. Nammude missing avark feel chayukayum illa.. Athanu ithinte veroru result 💯😶
Very good Thankuu sir..എല്ലാവർക്കും ആയി apply ചെയ്തു നോക്കാം. ആർക്കൊക്കെ നമ്മളെ വേണം എന്നറിയാല്ലോ...
@N0tAyum13 жыл бұрын
Athu thanne
@shiningstars76554 жыл бұрын
Parayunath vallare sheriyanu... Ente lover l ninnum njanum ingane oru gap itirunu... Ishtanu enu paranja aalude podi polumilla... Njan move on cheythu.. Ipo kalyanam oke kazhnj njan ente husbandinoppam so happyanu.... Ithoke apply cheyumbol avarude situations um character oke noki venam cheyan....Ingneyuoke ipozhathe kuttikale sahayikunna sir nu othiri daivanugraham undakate🌺🌺🌺🌺
@MindWavesUnni4 жыл бұрын
Thank u
@jalajamangaldasmangaldas60904 жыл бұрын
Hahaha
@jasminejustin86544 жыл бұрын
Oh..... Sundharan ayallo....... Black t shirt super ..........
Innu thanne video ittath vallatha coincidence aayippoyi....🤭🤭 No contact rule allenkilum(30 days onnumundakillya..😀..) ethandathupoloru rule njanum apply cheyyanu innu kalath thott...🤭🤭🤭. Thanks for this video
@leenajose7982 жыл бұрын
സ്വാർത്തേരു ഒരികലും sorry enna feeling അയാളിൽ കാണില്ല... One yrs ayittu mattu സ്ത്രീ കളെ മാറി മാറി പോകുന്നു
@svijimol4 жыл бұрын
No contact rule sathyamanu njan cheithu nokkiyathanu
ഇതൊക്കെ eego വീണ്ടൂം വീണ്ടൂം വളർത്തനെ സഹയിക്കുള്ളൂ eego മാറാൻ ഉള്ള വീഡിയൊ ചെയ്യുമോ അതാ വേണ്ടത്.....
@malayalampravasy8617 ай бұрын
appo ee 2 personum ningale vedio kand 2perum same parupadii cheyadalooo😄😄😄😄
@MindWavesUnni7 ай бұрын
hihihi...pani paalum
@shamonshamon26832 жыл бұрын
എന്റെ ഇതുപോലെ തന്നെ പെരുമാറി 😄ലാസ്റ്റ് വന്നു കാലുപിടിച്ചു 😄സത്യം sir ഇതിൽ പറഞ്ഞപോലെ തന്നെ ആദ്യം ചീത്ത വിളിച്ചു പിന്നെ ശോകം... 😄. പിന്നെ വന്നു
@shamonshamon26832 жыл бұрын
ഇപ്പോൾ ഞാൻ ഇടക് ഈ പണി കൊടുക്കാറുണ്ട് അപ്പോൾ മിസ്സിങ് ഫീലിംഗ് വന്നിട്ട് പുള്ളിക്കാരൻ തന്നെ വിളിക്കും എന്നിട്ട് എന്നോട് പറയും നിനക് എന്റെ എന്നെ സ്നേഹമില്ലെങ്കിലും എനിക്ക് നിന്റെ ശബ്‌ദം കേൾക്കണം എന്ന്.. 😄😄ഞാൻ വളരെ ഹാപ്പിയാണ് thank you sir
😔enne block cheythu kore choodavem cheythu ippo last blckd..😐😐😐1 week poyi oru 4/5 days polum ayilla
@sreelekshmy8951 Жыл бұрын
Ee rule apply cheythu.. Ipo. 4 masam aay no contact . Ini entha cheya😢
@MindWavesUnni Жыл бұрын
Leave him, it was not real love.
@sheejas13389 ай бұрын
Sir no conct rule il nthoke kaarygnl chynm...
@m.yaseenyaseera.99673 жыл бұрын
Hi Hi unniyetaaaa
@vaiganiva31883 жыл бұрын
block cheythalo sir?? Athinte meaning enthanu??
@bindhujamalppan94763 жыл бұрын
Same here..my boyfriend blocked me,
@anwarar6773 ай бұрын
Sir you are saying always CONTRACT RULE. Is it contract or contact? Enik mathram thonniyathanoo??
@jijijoy911710 ай бұрын
Sir no contact aanu അയാൾക്ക് എന്തേലും ചോദിക്കാൻ വേണ്ടി മാത്രം വിളിക്കും നമ്മുക്ക് എന്താ പറയാൻ ഉള്ളതു അത് കേൾക്കാൻ പോലും സമയം എടുക്കില്ല എല്ലാം ബ്ലോക്ക് ആക്കി വെച്ചു പോയി. അങ്ങോട്ട് ആത്മാർത്ഥമായി സ്നേഹിച്ചു വിശ്വാസം എല്ലാം കൊടുത്തു പക്ഷേ തിരിച്ചു ഒരു വിലയും പരിഗണനയും സ്നേഹവും കാണിക്കുന്നില്ല ഇനി ഞാൻ എന്തു ചെയ്യണം അറിയില്ല plzzz... ഒന്നു മനസു തുറന്നു സംസാരിക്കണം അതിനു പോലും മനസു കാണിക്കുന്നില്ല
@Mahadeva222-z7s3 ай бұрын
No contact rule apply cheyyunnavarkku enthayalum benefits undavukayullu. 2 l 1 ariyam. Ayal ittitt poyal fake person,poyilel serious relationship. 2 num answer kittum😂. Ellarum apply cheyth nokku😂😂
@j.k89333 жыл бұрын
നമ്മൾ അടിയായി ..ഞാൻ ഇപ്പോ No contact follow ചെയുന്നു .ഇത് 3rd week ആണ്. ഇതുവരെ വിളിച്ചില്ല 😢. അവൻ ഇപ്പൊ ഓൺലൈൻ പോലും ശരിക് വരുന്നില്ല.. ഇട്ടിട് പോകാൻ chance ഉണ്ടോ ???
@calicut_to_california3 жыл бұрын
ഉണ്ട്.
@DhanuDhanu-ve9ol3 жыл бұрын
അതു താൻ പേടിക്കണ്ട ഇട്ടിട്ടുണ്ട് പോകില്ല ഓൺലൈൻ വരാത്തത് താൻ അങ്ങോട്ട് വിളിക്കാൻ ആണ്