നല്ല വണ്ടിയാണ് എൻജിൻ പണിയൊന്നും വരാൻ സാധ്യതയില്ല പക്ഷേ ലോഡ് ഇല്ലാതെ എവിടെയെങ്കിലും കയറ്റംകയറിപ്പോകാൻ കുറച്ചു പ്രയാസമാണ്
@subhashns16 күн бұрын
@@sajeer6513 ലോഡ് ഉണ്ടെങ്കിൽ കയറ്റം കയറുമോ? 🤔
@surajsoman72612 күн бұрын
@@subhashnsമൂവ് ആകാൻ കുറച്ചു സ്ഥലം വേണം ഏതു കയറ്റവും കയറും പക്ഷെ ചെറിയ കയറ്റം ആണെങ്കിൽ പോലും ലോഡ് കൊണ്ട് ഇടക്ക് വെച്ച് എടുക്കാൻ പാടാണ് അല്ലെങ്കിൽ ക്ലച്ച് താങ്ങണം
@meenugijo-wc6hq4 ай бұрын
👍👍
@mubashkabeer73433 ай бұрын
❤❤❤
@googlemalayalam32924 ай бұрын
Super
@shivashivashivashiva70674 ай бұрын
അതുൽ ഓട്ടോ ഇതിലും ചെറിയ ഗുഡ്സ് ടിപ്പർ ഇറക്കിയിരുന്നു.എന്തെന്ന് അറിയില്ല നിരത്തുകളിൽ ഇറഞ്ഞിയില്ല!(2013 കാലഘട്ടത്തിൽ ഒരിക്കൽ മലപ്പുറത്ത് ഉള്ള ഷോറൂമിൽ പോയപ്പോൾ കണ്ടിരുന്നു)
@travelwithshalz4 ай бұрын
Good news🥰
@KunjuttyNt4 ай бұрын
Undayirunnu athine license koduthirunnilla
@AneeshDev-en8qj3 ай бұрын
നിങ്ങൾ പറഞ്ഞത്ബ്രേക്ക്ഫ്ലൂട് ടാങ്കാണ്റേഡിയേറ്റർടാങ്ക്ലെഫ്റ്റ് സൈഡിൽസീറ്റിന് അടിയിലാണ്അത്യാവിശ്യംകാര്യങ്ങൾതിരക്കിട്ട്വേണംറിവ്യൂ നടത്താൻ
@santhoshkvmoovarikundu65872 ай бұрын
ഓഗസ്റ്റിലെ പ്രയിസ് 11 ലക്ഷം എന്നു പറഞ്ഞു പക്ഷേ ഞാൻ പോയി അന്വഷിച്ചപ്പോൾ ഓൺ ദി റോഡ് പ്രയിസ് പറഞ്ഞത് 12.35 ലക്ഷം ആണ് ഓഗസ്റ്റ് മാസം പത്തിന് പറഞ്ഞതാണ് ഇതെന്താണ് കേരളത്തിൽ രണ്ട് വില കാസർഗോഡ് ഷോറു മിലാണ്. പോയത്
@meenugijo-wc6hq4 ай бұрын
വീഡിയോ കാണുമ്പോൾ എഴുത്തു മാറ്റുക അപ്പോളേ ശരിക്കു കാണുക
@travelwithshalz4 ай бұрын
Set aakaam
@edwardrtx-b4n4 ай бұрын
@@travelwithshalzathu namukum off/on akan pattum bro 🤐 video de mukalil athinu ula option und
@surajsoman7263 ай бұрын
@@edwardrtx-b4nthanks😀
@anandhupallimon21844 ай бұрын
Eth school time odan pattuvo
@sajursajusaju8743 ай бұрын
ഓൺ റോഡ് പ്രൈസ് എത്ര വരും
@anwarmuhammed97153 ай бұрын
Ith top model allallo Ac ollath aann top model
@bichumonbichumon2503Ай бұрын
50 പൂട്ട് ബേബി മെറ്റൽ മൂന്ന് ടൺ ഒരിക്കലും ഉണ്ടാവില്ല കളവ് പറയല്ലേ