1) clutch നും റിവേഴ്സ് ഗിയറിനും ഇടയ്ക്കിടെ പണി വരും. 2) ലോഡ് ഇറക്കുമ്പോൾ ഫ്രണ്ട് Cabin പൊന്താനുള്ള സാധ്യത വളരെ കൂടുതലാണ്. 3) തിരിക്കാൻ കൂടുതൽ സ്ഥലം വേണം. 4) ടയർ പെട്ടെന്ന് തേഞ്ഞ് തീരും. ഇടവഴികളിലെ രാജാവ് മഹിന്ദ്ര നിസ്സാൻ Six wheel Tipper❤❤
@joseabraham29514 ай бұрын
എന്റെ നാട്ടിൽ രണ്ടു വർഷം മുന്നേ ഉണ്ട്... 😊😊
@AkhiLKalarickaN4 ай бұрын
ചേട്ടൻ ആദ്യായിട്ടാണല്ലേ ഗുഡ്സ് വണ്ടി യിൽ കേറുന്നത്... Video കണ്ടപ്പോ തോന്നി 😄
@AbdullahPI4 ай бұрын
Vipplavam.......... superb.............
@rajendrandivakaran6744 ай бұрын
ഉറപ്പാണ്.... ഇത് പൊളിഞ്ഞു പോകും.....
@siyadmuhammad9241Ай бұрын
15 വർഷം മുന്നെ ഇവിടെ 4 x 4 Pik up ൽ tip കേറ്റിയിരിക്കുന്നു
@ArunV-f2w4 ай бұрын
ഇത് 80 cft ഉണ്ട് ലെവൽ റോഡ് പോകും High range ഒന്നും പോകില്ല പിന്ന (reverse load ഉണ്ടങ്കിൽ ) 8 km mailage kitum
@manojmaripurath10604 ай бұрын
സാധാരണക്കാർക്ക് താങ്ങാവുന്ന വില അല്ല ഇത്.
@bibingeorge96664 ай бұрын
ഡബിൾ ക്യാബിൻ ടിപ്പർ പിക്കപ്പ്4x4 ഇറങ്ങുന്നുണ്ടോ വണ്ടി അങ്ങനെ ഒരു വണ്ടി ഇറങ്ങാൻ എങ്കിൽ അടിപൊളി ആയിരിക്കും
@@VKP-i5iഎന്നിട്ട് ഇവിടെ നാട്ടിൽ ഒരു ടാറ്റയും ഓടുന്നില്ല😅
@travelseconds964 ай бұрын
Front ഇല്ലാതെ ഒരു കാര്യവും ഇല്ലാ
@johnpa95714 ай бұрын
4×4 ഇല്ലാതെ എന്തു കാര്യം
@sunishabalachandran47034 ай бұрын
Company made ano
@orengorengmedia4 ай бұрын
Poli sadanm
@moidukm4 ай бұрын
4×4 and Electric winch also needed
@ShijuKachapilly-qh7sn4 ай бұрын
മഹീന്ദ്ര നേരം വെളുക്കുന്നെയുള്ളൂ
@jackspot69304 ай бұрын
Ithuvare nammal cilikkunna nissan tipper Mahindra yude alle
@harinedumpurathu5644 ай бұрын
very goodi
@josecp14054 ай бұрын
ടയർ തേയ്മാനം കൂടും ഡീസൽ മൈലേജ് കുറയും.
@SreeragSg-z7t4 ай бұрын
Intra v30 >>>>>>>>>>
@appuajith42994 ай бұрын
100 cft ano ith?
@yunusparekkattil1082 ай бұрын
price kooduthalane😢😊
@alenjohn3 ай бұрын
Old LOGO Mahindra
@predeeptp4164 ай бұрын
🔥🔥🔥🔥👍🏼
@muhammadnc8854 ай бұрын
ഒരുപാട് സ്ഥലം വേണം തിരിക്കാൻ 🤣🤣🤣🤣🤣🤣
@lathifpv42774 ай бұрын
ഇടക്കിടക്ക് കാര്യങ്ങൾ കാര്യങ്ങൾ എന്ന് പറയുന്നു, എന്താണ് കാര്യങ്ങൾ?
@travelwithshalz4 ай бұрын
🙏🥴
@786-i9h4 ай бұрын
ബാക്ക് സിംഗിൾ ടയർ നെഗറ്റീവ് ഇത് പൊക്കി തട്ടുമ്പോൾ ഫ്രണ്ട് പൊങ്ങാൻ സാദ്യത ഉണ്ട്.. 🤔
@AesterAutomotive4 ай бұрын
Heavy usin alla eth..pinne tyre veethiyayalum pongum😅
@ajayCL-m5v4 ай бұрын
Tata Ace tipper kanditundo orupaduper use cheyyunnundu unofficial aayi😂
@shahulhakh45704 ай бұрын
Sss
@mangalthomas59604 ай бұрын
ലോഡ് വെച്ച് കയറ്റം റിവേഴ്‌സ് അനങ്ങൂല്ല
@AUTOMOTIVE-l3t4 ай бұрын
Ac ഇല്ല, ഫാൻ ആണ്
@rajeshshetty59204 ай бұрын
4x4 coming
@regisebastian95164 ай бұрын
Price
@travelwithshalz4 ай бұрын
13.44lakh
@jackspot69304 ай бұрын
Aduthath DOSTH Nte tipper aayirikkum
@unaises48104 ай бұрын
ദോസ്ത് ടിപ്പർ വരുന്നുണ്ട്
@sasimk92884 ай бұрын
ഇത് 4 X 4 ഇറക്കാൻ പറയ കമ്പനിയോട്
@Sinopepperfarm3 ай бұрын
4*4 ഉണ്ട് എങ്കിൽ ഒന്നും കൂടെ സൂപ്പർ ആവും
@narayananmh784 ай бұрын
ഈ ബൊലേറോ പിക്ക് അപ്പ് ഓടിക്കാൻ എന്ത് ലൈസൻസ് ആണ് വേണ്ടത്? ഡ്രൈവർ ആവാൻ?
@sasimk92884 ай бұрын
4x4 ആണങ്കിൽ ഓക്കെ
@unaises48104 ай бұрын
Ac അല്ല ഫാൻ ആണ് ഇതിന് 2ട്ടൻ ആണ് പാസ്സിങ്
@AkhiLKalarickaN4 ай бұрын
കോപ്പാണ്... ഇവടെ 407 ന് 2400 പാസ്സിങ് ഉള്ളു..8.25 ×16 tyre size ഉണ്ടായിട്ടും 🤌
@unaises48103 ай бұрын
1700അല്ല 2000ആണ്
@ajayCL-m5v4 ай бұрын
Zooming camera bad video presentation
@ratheeshm74954 ай бұрын
Tata kanicha vaziya oru mattavumillatha tipper😂
@Bus_premi_2.o4 ай бұрын
Not 4x4 😂😂 4x4 venam 🥹🔥🔥 please
@iamab9124 ай бұрын
2 liter engine aanalo not 2.5
@aliyar916Ай бұрын
ഈ വണ്ടി സ്ലോപ്പ് ആയ സ്ഥലത്ത് വെച്ച് ടിപ്പർ പൊക്കിയാൽ ഫ്രണ്ട് പൊങ്ങും. മാത്രവുമല്ല ചെറിയ സ്ഥലത്ത് ഓടിവ് കിട്ടില്ല ഈ വണ്ടി. അതിനൊരു പരിഹാരം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല
@joshymathew3404 ай бұрын
😂 ഫ്രെണ്ട് വശം പിടിച്ച് താഴ്ത്തി വെക്കാൻ എപ്പോഴും കൂടെ ആളെ കൊണ്ട് നടക്കണം 😅😅😅😅
@AbdulGafoor-rc3dy4 ай бұрын
4/4 ഉണ്ടോ ബോസ്
@travelwithshalz4 ай бұрын
No 🥰🥰bro
@RENJITHPALATTHINKAL4 ай бұрын
Bhp എത്രയാണ്
@farisramla21444 ай бұрын
Over priced
@rasheedckrasheed17974 ай бұрын
4*4ഉണ്ടോ
@travelwithshalz4 ай бұрын
No
@YATHRA6604 ай бұрын
1)4 x 4 അല്ലാത്തത് വൻ പോരായ്മ 2) ഇത് മഹാ വിഡ്ഢിത്വം 3 DOOR തുറന്നാൽ 15 മിനിറ്റ് കൊണ്ട് ലോഡ് ഇറക്കാൻ കഴിയും
@@FyjyfyjvJyyffj മുടക്ക് മുതൽ കൂടും HIGHT ഇച്ചിരി കൂടും
@sharjahbreeze43564 ай бұрын
എനിക്ക് മനസ്സിൽ ആയി നിങ്ങൾ ഒരു ലോഡിങ് തൊഴിലാളി ആണ് അത് ആണ് നിങ്ങളുടെ പ്രശ്നം സാരമില്ല ചേട്ടാ നമ്മുക്ക് എടുക്കാൻ ഉള്ള ജോലി എന്ത് വന്നാലും ബാക്കി കാണും നിങ്ങൾ ഭയക്കണ്ട