അവതരണം അടിപൊളി അതിനേക്കാൾ എന്ത് മനോഹരം ആയിരിക്കുന്നു നിങ്ങടെ സൗണ്ട് 💞💞💕💕
@raphaelkesooopparlu6863 Жыл бұрын
ഒന്നും പറയാനില്ല സുഹൃത്തേ സൂപ്പർ വീട് വളരെ ന്യായമായ വില ഇത് ചെയ്ത വ്യക്തിക്ക് നല്ലത് വരട്ടെ
@AlexA-ki4bt Жыл бұрын
വില എത്രയാ പറഞ്ഞത്
@MasterMind-mh1cu Жыл бұрын
@@AlexA-ki4bt 30ലക്ഷം
@leenajohn86518 ай бұрын
Place evida
@indirar7265 Жыл бұрын
അടിപൊളി... ഇതുപോലെ ഒരു വീട് സ്വന്തമാക്കുവാൻ ആഗ്രഹമുണ്ട്...
@indiravk4675 Жыл бұрын
ഇതുപോലെ ഒരു വിട് കിട്ടിയാൽ കൊള്ളാം
@AbdulSalam-bt1up Жыл бұрын
Enikum
@neenun4819 Жыл бұрын
Enikkummmm 😢
@thanzeebrihan9464 Жыл бұрын
എനിക്കും
@moindeenguti78379 ай бұрын
ഒറ്റപ്പാലം toചെർ പുള ശേരി ഉണ്ട് എങ്കിൽ പറയുമോ
@nitheeshtjoshynitheeshtjos57510 ай бұрын
Vidu manusiyante jeevithathile ettvum valiya agrham anu❤❤❤❤
@hello-vz3hl11 ай бұрын
വളരെ നന്നായിട്ടുള്ള വർക്സ് ആണ്. സൂപ്പർ ആയിട്ടുണ്ട്. ഡിസൈൻ അടിപൊളി. ശെരിക്കും ഒരു റിസോർട്ടിന്റെ ഫീൽ ചിലപ്പോഴൊക്കെ അനുഭവപ്പെട്ടു. വീടും സൂപ്പർ അവതരണം അതിലും സൂപ്പർ. 👍👍
@azeemsworld45579 ай бұрын
നല്ല രീതിയിൽ മനസിലാക്കി തരുന്നു 👍👍👍
@mohanpeter184 Жыл бұрын
You shown the space for Fridge, A power point available or not. A space for W/machine can also be arranged in the Kitchen better than outside.
@sachz_ Жыл бұрын
Excellent Deal... Ith pole ulla deal iniyum predeekshikkunnu.
@viyanvichu3530 Жыл бұрын
നിങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടിരിക്കുന്നു.
@anandrp Жыл бұрын
thank you, keep watching...
@Unknown_offcial0487 ай бұрын
@@anandrphow's that possible under 5lakh?😡
@anandrp7 ай бұрын
@@Unknown_offcial048 video kanuka. Ok. Down payment 5 lakh ennu aanu parayunnath. Allathe mothathil 5 lakh ennu alla. Captain ondallo.
@Unknown_offcial0487 ай бұрын
@@anandrp then total cost?😢
@Santhosh-k4v Жыл бұрын
വീടും,Super, അവതരണവും Super!!👍👍
@somathomas6488 Жыл бұрын
നല്ല വീടാണ്.. Staircase അകത്തായിരുന്നു വേണ്ടത് പിന്നെ കിച്ചന് വെളിയിലുള്ള ആ സ്പേസ് കൂടെ കവർ ചെയ്തിരുന്നേൽ നല്ലതായിരുന്നു... ഇനിയും അവിടെ extra വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാകില്ലേ 🤔🤔only opinion ആണ്.. 👍ഒരു ചെറിയ ഫാമിലി വീടെന്ന സ്വപ്നവിഷ്കാരണം സാധ്യയം.. Nice 🌹🌹🌹🌹
@Tmakat Жыл бұрын
റൂമിനകം sq ft measure ചെയ്ത ആ instrument ന്റെ പേരെന്താ??
@BabyKuriakose-c7s Жыл бұрын
കോഴിക്കോട് ജില്ലയിൽ ഇതുപോലെ വീടുകൾ ഉണ്ടെങ്കിൽ പറയുമോ
@muralidharanpillai2678 Жыл бұрын
നല്ല് രീതിയിലുള്ള ക്രമീകരണം.
@sreeami2563 Жыл бұрын
Super deal 👍സ്ഥല പരിമിതിയിൽ നിന്നുകൊണ്ട് എന്നാൽ അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉൾപ്പെുത്തി well executed ആയി ചെയ്തിരിക്കുന്നു ✌️💯
@anandrp Жыл бұрын
thank you, keep watching...
@safvansafu9380 Жыл бұрын
Plan
@anandrp Жыл бұрын
@@safvansafu9380 contact the number in description
@faseerfaseer1886 Жыл бұрын
Locationevida
@anandrp Жыл бұрын
@@faseerfaseer1886 check description. Contact the number provided for more details
@ABDULRAHMAN-mq6qf4 ай бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@esotericpilgrim548 Жыл бұрын
Flood & dam disaster issue, EKM below sea level.
@anandrp Жыл бұрын
ok
@Sujishna-f9g3 ай бұрын
ഇതേ മോഡലിലാണ് ചേട്ടാ ഞാനും വീട് വച്ചിരിക്കുന്നത് പക്ഷെ ഇത്ര ഡിസൈൻ വർക്കു ഇല്ല ഒരു നിലയിൽ മാത്രമേ ഉള്ളു മേലെ ഇല്ല. താമസം തുടങ്ങിയിട്ടില്ല 2024.ഒക്ടോബർ തുടങ്ങും താമസിക്കാൻ 👍🏾❤😊
@StartDeal3 ай бұрын
എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
@shemisvlogalapy9624 Жыл бұрын
Preice പറയുബോൾ ഏരിയയിലെ സ്ഥലത്തിന്റെ മാർക്കറ്റിംഗ് കൂടി ഒന്ന് പറയുന്നത് നല്ലതായിരിക്കും
@Liyoer15 күн бұрын
അടിപൊളി 👍എന്റെ ദൈവമേ എനിക് ഇതു പോലെ ഒരെണ്ണം..
@adarshvijayan2557 Жыл бұрын
നല്ല ഡിസൈൻ മനോഹരമായ വീട് 💓
@vikramannarayanan54823 ай бұрын
വീടിന്റെ പ്ലാൻ ഒന്നുകൊടുത്താൽ കൊള്ളാമായിരുന്നു,, വീട് ഒത്തിരി ഇഷ്ടമായി
@arunkmadhu371 Жыл бұрын
ഏറ്റവും ചെറിയ bedroom ഒഴിവാകീട്ട് ഒരു staircase അകത്തൂടെ കൊടുത്തിരുന്നേൽ കുറച്ചൂടെ usefull ആകും ആയിരുന്നു futuril. Otherwise good house for small families. ❤
@NafiNasar Жыл бұрын
Crt
@aviyalvolgs4240 Жыл бұрын
Correct njn poi ith kandath stair ittirunel set ayirunene
@cuteolive9060 Жыл бұрын
Roomil kude stair kodukan patille ?
@ambadithamaram Жыл бұрын
Kannur ചെയ്ത് തരുമോ pls reply me
@beenapv14553 ай бұрын
അരികൊമ്പനോട് ചെയ്തത് വലിയ തെറ്റാണ് അന്യായമാണ്.അന്നു മുതൽ ഇന്നും(ഇനി എന്നും) അരികൊമ്പനെ കുറിച്ച് ഓർത്ത് വളരെയധികം ദുഃഖിക്കുന്നു 😢😢😢
Do you have similar projact in calicut town? Nice presantation.
@anandrp Жыл бұрын
nope and thank you, keep watching...
@shahinaa9844 Жыл бұрын
ഇങ്ങനെ ഒരു വീടോ allha എന്റെ പടച്ചോനെ 😔😔😔 എവിടെ നടക്കാൻ ഞാൻ ആഗ്രഹിച്ച ഇത്രയും നാൾ ആയി ഒരു കൂര പോലും പറ്റിട്ടില്ല ശരിക്കും ഈ വീട് കിട്ടിയാൽ പിന്നെ എന്താ വേണ്ടത് സൂപ്പർ അടിപൊളി വീട് ഞാൻ 😔പോകുന്നു
@philipthomas67 Жыл бұрын
Arikomban is very interesting news Malayalis, love to watch the show daily
@anandrp Жыл бұрын
😂
@hka5833 Жыл бұрын
ഹലോ ബ്രോ. ഇവർക്ക് നമ്മൾ ഡൗൺ പെയ്മെന്റ് ചെയ്തു കഴിഞ്ഞാൽ നമ്മുടെ സ്ഥലത്ത് ഇവർ വീട് വച്ചു തരുമോ
ഞങ്ങൾക്കും ഇങ്ങനെ ആദ്യത്തെ ഒരു എമൗണ്ട് അടച്ചിട്ട് ഒരു വീട് വെച്ച് വേണമെന്ന് ആഗ്രഹമുണ്ട് എന്താ ചെയ്യേണ്ടത് ഇപ്പോൾ ഞാൻ ഷാർജയിലാണ് ഓഗസ്റ്റ് നാട്ടിൽ വരും എന്താ ചെയ്യേണ്ടന്ന് പറയാമോ
@ShihabPc-j1u Жыл бұрын
3 സെന്റ് സ്ഥലത്തിന് അതിലൊരു 800 സ്ക്വയർ ഫീറ്റ് വീടിന് 35 ലക്ഷം രൂപ കൊള്ളാം😅😅😅😅
@myworld-my4tf Жыл бұрын
ഇവിടെ ഞങ്ങടെ കാട്ട് മുക്ക് സ്ഥലത്തിന് വില 2.1/2 lakh ആണ്. സെന്റിന് 😖😖😖അപ്പൊ കുഴപ്പല്ല
@dilshaddiludilshaddilu2539 Жыл бұрын
Nall veed mashaallah 👌
@tiyakurumbi4569 Жыл бұрын
ഇതുപോലെയുള്ള വീട് വെക്കാൻ നിങ്ങൾക്ക് ആഗ്രഹങ്ങളൊക്കെയുണ്ട് പക്ഷേ പറ്റുന്നില്ലല്ലോ... 🙂🙂
Over rated aanu ennaalum 4 to 5 lakhs profit margin und Ningade commission okk kurachaal rate kurachoode kurayum Njanum oru builder aanu Ithilum kuranja vilakku ithe same veedu njan undakku teraam
@anandrp Жыл бұрын
ningalu undakki kodutholu ath ningade istam. Veedinte price mathram alla ithil parayunnath veedum stalavum cherth aanu..
@LalsKitchen Жыл бұрын
വീഡിയോയുടെ ഏതെങ്കിലും ഭാഗത്ത് ഒരു സെക്കൻഡ് നേരത്തേക്ക് എങ്കിലും അതിന്റെ പ്ലാൻ ഒന്ന് കാണിക്കാമായിരുന്നു. ഇനി ആരേലും കോപ്പിയടിക്കും എന്നുവച്ചാണെങ്കിൽ വേണ്ട👍. എങ്കിലും സംഭവം കിടു👍
@veerankutty903 Жыл бұрын
Good explanation ❤❤
@anandrp Жыл бұрын
thank you, keep watching...
@sijovj1479 Жыл бұрын
Thrissu undo ithopole veedu
@maymoonamaymoona8919 Жыл бұрын
ഇതിന് എത്ര ലക്ഷം രൂപയാണ് വീടിനും സ്ഥലത്തിനുംകൂടെ
@bendwithtrend7833 Жыл бұрын
35 lakhs
@AbdullaAbdulla-sm3xx Жыл бұрын
പെട്ടെന്ന് കാണിച്ചു.. താ... സഹോധരാ 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹
@rubythomas6761 Жыл бұрын
സൂപ്പ൪ വീട്
@abdullapaaris Жыл бұрын
0:57❤
@aswathyratheesh5809 Жыл бұрын
ട്രിവാൻഡ്രം ഇങ്ങനെ വീടുണ്ടോ.. സ്വന്തമായി വീടോ സ്ഥലമോ എനിക്കില്ല ഇത് പോലെ ഉണ്ടങ്കിൽ എന്നെപോലുള്ളവർക്കും ഉപകാരമാണ് 🙏
@anandrp Жыл бұрын
Illa
@kusumammoni6417 Жыл бұрын
വീട് വളരെ മനോഹരമായിട്ടുണ്ട് പുറത്തു സ്ഥലം ഒട്ടുമില്ലാത്തതിനാൽ താമസക്കാർ അല്പം ബുദ്ധി മുട്ടേണ്ടിവരും കൂട്ടിലിട്ട പോലെ ആയിരിക്കും
@sheebageorge22767 ай бұрын
Ningalude sound supr 😂😅😊❤
@appusniyas1940 Жыл бұрын
കാലിക്കറ്റ് ഇത് പോലെ ഉണ്ടാവോ
@anandrp Жыл бұрын
noo
@evergreenentertainmentchan1887 Жыл бұрын
Ethu cheytha constuction teaminte contact no kitumo
@jessythomas6350 Жыл бұрын
എവിടെ ആണ്.. ഞങ്ങൾ വീട് അന്വേഷിക്കുന്നു.. ഇതുപോലെ ആദ്യപേയ്‌മെന്റ് ഉള്ളു കൊടുക്കാൻ. എവിടാണ്..
@smithamanojsmithamanoj Жыл бұрын
Calicut undo
@anandrp Жыл бұрын
ith kaitharam, ernakulam..
@anandrp Жыл бұрын
@@smithamanojsmithamanoj noo
@ashakuttu4828 Жыл бұрын
Total atraya 5adachal bake atra vachu adakkanam atra masam
@lijivrghs4081 Жыл бұрын
Nice house... Flood affected area anno?
@anandrp Жыл бұрын
alla.. thank you, keep watching...
@hjk557 Жыл бұрын
Hi If u..give measuements of hall,dining ,kitchen will be helpful thankyou .
@anandrp Жыл бұрын
thanks for your feedback, will try to do..
@jias8439 Жыл бұрын
@@anandrp what is the name of the device that used to measure length?
@anandrp Жыл бұрын
@@jias8439 laser distance measurer/meter
@Alhamdhulillah-e4x Жыл бұрын
35 ലക്ഷത്തിന് വീട് കൊള്ളാം ഒരു ടെൻഷനും ഇല്ലാതെ കയറാം❤