പറമ്പ് നിറയെ ഫ്രൂട്ട് തൈകൾ ആയാലോ ? Minis LifeStyle

  Рет қаралды 27,866

Mini's LifeStyle

Mini's LifeStyle

11 ай бұрын

പറമ്പ് നിറയെ ഫ്രൂട്ട് തൈകൾ ആയാലോ ? Minis LifeStyle #MinisLifestyle #farming #fruitplants #newfruit
Buy Seeds & Grow Bags from our website at
www.minislifestyle.com
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/minislifestyle
Website : www.minislifestyle.com

Пікірлер: 89
@muhammadsadiq6377
@muhammadsadiq6377 11 ай бұрын
ആവൊക്കടോ ഞങ്ങളുടെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട് ജൂസ് അടിപൊളി യാണ് വയനാട് അമ്പലവയൽ
@fathimaibrahim131
@fathimaibrahim131 11 ай бұрын
അവകാഡോ വിത്ത് നട്ടിരുന്നു 6 വർഷം ആയപ്പോൾ ഈ കൊല്ലം കായിച്ചു വെണ്ണപ്പഴം എന്നും പറയും ബട്ടർ ഫ്രൂട്ട് എന്നും പേരുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 11 ай бұрын
രണ്ടുപേരും കൃഷിയും ഒക്കെയായി നല്ല അടിപൊളിയായി മുന്നോട്ടു പോവുകയാണല്ലോ ഒത്തിരി സന്തോഷം ഇങ്ങനെ തന്നെ പോട്ടെ 😍😍 സ്കൂളിൽ നല്ല തിരക്കായത് കൊണ്ട് പല വീഡിയോയും കാണാൻ സാധിക്കാതെ പോകുന്നു എങ്കിലും സമയം കിട്ടുമ്പോൾ എല്ലാം തിരഞ്ഞ് കാണും ❤️❤️❤️
@nasrin_hiba2442
@nasrin_hiba2442 11 ай бұрын
Super checheee, randalum koodi adipoliyayeend🥰🥰🥰godbless dears👍🏻👍🏻👍🏻👍🏻🥰🥰🥰
@sheejarathnakumar1548
@sheejarathnakumar1548 11 ай бұрын
Superb thanku ❤❤❤❤
@geethamohan3340
@geethamohan3340 11 ай бұрын
Adipoli vlog Thank you so much...🤝🤝👍👍👏👏👏👏👏
@yasodaraghav6418
@yasodaraghav6418 11 ай бұрын
Super video ellavarkum oru prajothanamakatte 💝💝
@yusufmuhammad2656
@yusufmuhammad2656 11 ай бұрын
താര ജോഡികൾക്ക് അഭിനന്ദനങ്ങൾ. യൂസുഫ്.ദുബൈ
@bindudinilkumar2708
@bindudinilkumar2708 11 ай бұрын
Super . Avacado juice is no.1
@bindhushiju2811
@bindhushiju2811 11 ай бұрын
അടിപൊളി വീഡിയോ ചേച്ചി അമ്മ പപ്പയും സൂപ്പർ ഇത്രയും ഫ്രൂട്സ് മരങ്ങൾ ഉണ്ടായിരുന്നു എല്ലാം നല്ല രീതിയിൽ വളർന്ന് വരട്ടെ സൂപ്പർ🌹🌹🌹🌹🌹🌹💓💓💓💓
@reshooslifestyle4063
@reshooslifestyle4063 11 ай бұрын
എല്ലാം അടിപൊളിയാണല്ലോ chechi. എല്ലാം നല്ലതുപോലെ വളർന്നു പിടിക്കട്ടെ. എന്നിട്ട് വേണം അങ്ങട് വരാൻ 😀😀❤️❤️❤️
@susyrenjith6599
@susyrenjith6599 11 ай бұрын
Miracle fruit, nallayinam mavukal nadoo. Abiyoo oke. ❤️❤️❤️
@nandanaa.s1261
@nandanaa.s1261 11 ай бұрын
Super vedio, vendayude elayil black dots, cheruthayittu manjalippum und , remedy onnu parayavo
@jyothilakshmi4782
@jyothilakshmi4782 11 ай бұрын
ചേച്ചിയും ചേട്ടായിയും.. സൂപ്പർ ❤❤
@shamnashafishafi8717
@shamnashafishafi8717 11 ай бұрын
സൂപ്പർ വീഡിയോ ചേച്ചി day in my life koode videoill ulpeduthanne
@ManuK-vo2qc
@ManuK-vo2qc 11 ай бұрын
Sindoor jack nattille...kollam karude..
@reenanelson715
@reenanelson715 11 ай бұрын
Super ചേച്ചി & chettan👌👌👌👌💕😊
@nirmalamohandas4099
@nirmalamohandas4099 11 ай бұрын
I used to watch your videos all most all. Very very good and informative. When i see these vegetables i feel like eating it. can i get some veg by courier.
@lekshmichandran7979
@lekshmichandran7979 11 ай бұрын
Lucky people...
@johnsonsamuel3676
@johnsonsamuel3676 11 ай бұрын
Hi mini super may be miniyute fruits Ellam pettannu Kaikkum Oru samsayavum Ella randu Teachersum kollam Edakkokke Dog’sneyum birdsneyum chickensneyum kanikkene Ethu kanunnathu macinoru kulirma thanks dears anie
@sandhyass9436
@sandhyass9436 11 ай бұрын
Super ചേട്ടാ chechi
@sobhavenu9040
@sobhavenu9040 11 ай бұрын
അടിപൊളി മിനിയമ്മ അച്ചായ 😘😘😘
@shirlyjs190
@shirlyjs190 11 ай бұрын
Adipoli miniyamma ❤
@jalajavijayan1014
@jalajavijayan1014 11 ай бұрын
Super Mini💕💕💕💕💕
@saifusaifu2277
@saifusaifu2277 11 ай бұрын
Super mini
@nishavibes
@nishavibes 11 ай бұрын
Chechi nattathanallo. Athukond theerchaaayum kilirthirickum. Njan valiya grow bag il anaar nattitund Chechi. 4 Anaar undayitund. 😊
@sijimanoj1542
@sijimanoj1542 11 ай бұрын
Muttipaszham Idukki polulla stalagalil kanunnathanu enteveedinaduthok. Daralam und puliyanu
@lekhasasi7925
@lekhasasi7925 11 ай бұрын
Super❤❤❤
@aneeshaaaneeshaa2282
@aneeshaaaneeshaa2282 11 ай бұрын
Super ❤❤❤❤❤
@malvinroya.j.v-b5378
@malvinroya.j.v-b5378 11 ай бұрын
ചേച്ചി അടിപൊളി വീഡിയോ ചേച്ചി നന്നായിരുന്നു ഫ്രൂട്ട്സ് മരങ്ങൾ പിന്നെ വാക്സിൻ എല്ലാം ഇട്ടിട്ടുണ്ട് നായിക്ക് എന്നാലും എനിക്ക് ഭയങ്കര വേദന ചേച്ചി ഞാന് വീഡിയോ കാണാൻ നേരം വൈകുന്നത് സൂപ്പറായിട്ടുണ്ട് ഫ്രൂട്ട്സ് മരങ്ങൾ കാണാൻ പപ്പയ്ക്ക് എന്തൊരു നാണമായിരുന്നു ആദ്യം അതെല്ലാം മാറി സൂപ്പർ അടിപൊളി ഹാപ്പി ഇൻഡിപെൻഡൻസ് ഡേ 👍🤝👌👌👌❤❤❤❤️
@shirleydaniel1821
@shirleydaniel1821 11 ай бұрын
Very nice video mini
@reethamalazar6204
@reethamalazar6204 11 ай бұрын
അച്ചായന്camera face ചെയ്യാൻ എന്തു വിഷമം ആയിരുന്നു. ഇപ്പോൾ വളരെ നന്നായി perform ചെയ്യുന്നു!!
@hadiya723
@hadiya723 11 ай бұрын
അബിയു ഫ്രൂട്ട് ന്റെ തയ്കൂടി വാഗിച്ചു വയ്ക്കു ചേച്ചി 👍
@yusufmuhammad2656
@yusufmuhammad2656 11 ай бұрын
താര ജോഡികൾക്ക് അഭിനന്ദനങ്ങൾ. യൂസുഫ്.ദുബൈ
@minilalu8895
@minilalu8895 11 ай бұрын
Super🥰🥰
@nandanaa.s1261
@nandanaa.s1261 11 ай бұрын
Munthiri nattu 5 varshatholamayi, proon cheythittum , jiva valavum cheydhirunnu , kaykkunnilla , entha cheyandath
@rajanir2701
@rajanir2701 11 ай бұрын
Ellam evide ninnaanu vangiyath nursery place parayamo
@rahnaazmi2222
@rahnaazmi2222 11 ай бұрын
മിനി ചേച്ചീ അവുക്കാഡോ ഇപ്പോൾ കടകളിൽ ഉണ്ടല്ലോ. വലിയ വില ഇപ്പോൾ ഇല്ല' ജൂസു 'കളിൽ ഏറ്റവും Taste ആയത് ആണ് .പാലും പഞ്ചസാരയും ഇട് ഒന്ന് അടിച്ച് നോക്ക്.നല്ല Taste ആണ് ' മിനിചേച്ചീ ഞാനും കുറച്ച് ഫ്രൂട്സിൻ്റെ തൈകളൊക്കെ നട്ടിട്ടുണ്ട്. എനിക്കും വാങ്ങണം മിനിചേച്ചിയുടെ പോലെ ഒരു സപ്പോട്ട തൈ
@ambikasasi5564
@ambikasasi5564 11 ай бұрын
Fruits plants കളെല്ലാം വളർന്ന് പെട്ടന്ന് ഫലം കിട്ടട്ടെ . ഞങ്ങളും ഒരു തുണ്ട് മുഴുവൻ fruits തൈകൾ വെച്ചിട്ടുണ്ട്. കഴിഞ്ഞ june-ൽ വാങ്ങി നട്ടതാണ്. അതിൽ റംബൂട്ടാൻ കായ്ച്ചു . തീരെ കുഞ്ഞ് തൈ ആയിരുന്നു. ഇപ്പം ഒരാൾ പൊക്കമായി. മിനി പറഞ്ഞ പോലെ നമ്മുടെ മക്കൾക്കെങ്കിലും ഉപയോഗിക്കാമല്ലോ.
@neethuSudheesh-tw7js
@neethuSudheesh-tw7js 11 ай бұрын
Superminichechi❤❤
@MinisLifeStyle
@MinisLifeStyle 11 ай бұрын
Thanks 🙏
@suthabiji385
@suthabiji385 11 ай бұрын
Avacado(pazhuthittu)um milkum, onnu randu dates um koodi mixiyil adichu eduthal super aanu(sugar idandi varum)
@MinisLifeStyle
@MinisLifeStyle 11 ай бұрын
ഓക്കേ നോക്കാം
@sarithaSoman-xo4gq
@sarithaSoman-xo4gq 11 ай бұрын
👍🏾ചേച്ചി, ചേട്ടാ ❤️
@shamilanisar1429
@shamilanisar1429 11 ай бұрын
Chechi athu pistha alla njangal vech undyatha. Kuttikalk ishttappettilla athu murichu kalanju.
@ManuK-vo2qc
@ManuK-vo2qc 11 ай бұрын
Litchi south side kaikilla ennu anu videos kandathu....kaipichu kanikanam..
@user-uj4hc9qm3n
@user-uj4hc9qm3n 11 ай бұрын
Cheechiii... Njanum fruits thaikal naduvan pokuvaa.
@vasum.c.3059
@vasum.c.3059 11 ай бұрын
ഫ്രൂട്‌സ് തൈകളുടെ വീഡിയോ കൊള്ളാമായിരുന്നു.ഇപ്പോൾ കാലാവസ്‌ഥയെല്ലാം മാറിവരുകയാണല്ലോ.അതിനാലാണെന്നു തോന്നുന്നു പല വിദേശ പഴച്ചെടികളും നമ്മുടെ നാട്ടിൽ വളരുകയും കായ്ഫലങ്ങൾ തരുകയും ചെയ്യുന്നു.താമസിയാതെ ആപ്പിൾ പോലും നമ്മുടെ കേരളത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
@susyrenjith6599
@susyrenjith6599 11 ай бұрын
Mini, എല്ലാ മരങ്ങളും ലയർ, bud തൈകൾ ആണ്. അച്ചായൻ പറഞ്ഞതുപോലെ പെട്ടെന്ന് കായ്ക്കും. ഞങ്ങൾ കുറെ ഫ്രുഇറ്റ്സ് തൈകൾ വെച്ചു കായ്ച്ചു തുടങ്ങി. മാങ്ങോസ്റ്റിൻ 6,7, വർഷം മതി കായ്ച്ചു തുടങ്ങും. 😄😄
@user-js8nt4wp3x
@user-js8nt4wp3x 11 ай бұрын
Randuperudeyum. Avatharanam. Ushar
@MinisLifeStyle
@MinisLifeStyle 11 ай бұрын
Thank youuuuu so much dear
@jubitha01
@jubitha01 11 ай бұрын
ബിൽബി പുളിയാണോ അത്.Fruit plants❤❤
@GeethaS-vk1tu
@GeethaS-vk1tu 11 ай бұрын
ചേച്ചി കുമ്മായം ഇട്ടു വച്ചിരിക്കുന്ന മണ്ണിൽ ചെടി നടാൻ സമയത്തു ഡോളമേറ്റ് ചേർക്കാമോ
@rukkiyac3249
@rukkiyac3249 11 ай бұрын
ഗ്രാബു എന്റെ ദ് ഉണങ്ങി
@jenusworld-t2c
@jenusworld-t2c 11 ай бұрын
രണ്ടു പേരും കൂടി ഒരു കലക്ക് കലക്കും : മോൻ പാവം❤
@suhrdahussain4115
@suhrdahussain4115 11 ай бұрын
പയർ മുഴുവൻ പുഴു തുരക്കുന്നു എന്ത് ചെയ്യണം pls reply 🙏
@jyothi7339
@jyothi7339 11 ай бұрын
👍🤔🥰🥰🥰
@sonyajisonyaji4118
@sonyajisonyaji4118 11 ай бұрын
കൊല്ലം എവടെ ആണ് ചവറ ആണ് എന്റെ സ്ഥലം
@SatyaRajan-tt4nm
@SatyaRajan-tt4nm 11 ай бұрын
അത് പിസ്ത അല്ലെ മാഡം ഞാൻ വാങ്ങി ka പിടിച്ചപ്പോ അത് മലബാർ നട്സ് ആണ്. ചക്കക്കുരു പോലുള്ള ഒരു നട്സ് ആണ് അതിനുള്ളിൽ.mannutheenu ആണ് പിസ്ത എന്ന് പറഞ്ഞു തന്നത്
@rajisuseelan7415
@rajisuseelan7415 11 ай бұрын
നമ്മൾ കഴിച്ചില്ല എങ്കില്ല നമ്മുടെ മക്കൾ കഴിക്കട്ടെ Pനെ കുഞ്ഞ് കുഞ്ഞ് ചെറിയ ശങ്ക് മാതിരി ഇരിയ്ക്കുന്ന ഒച്ച് ഉണ്ട്: അത് രാത്രി മാത്രമെ കാണു രാവിലെ നോക്കിയാൽ കാണില്ല എന്റെ വള്ളി പയറിന്റെ ഇല മുഴുവൻ തിന്നു അങ്ങനെ രാത്രി നോക്കി കണ്ടുപിടിച്ചു കുറച്ച് ഒക്കെ പറക്കി തീയിൽ ഇട്ടു എന്നാലും ഉണ്ട് മനസ്സിൽ ഭയങ്കര സങ്കടം ആണ് എന്തു ചെയ്യു o❤❤❤❤
@gowdamannatarajan1092
@gowdamannatarajan1092 11 ай бұрын
♥️👍💪👏👏👏😘
@varietymealtips7318
@varietymealtips7318 11 ай бұрын
പിസ്ത തൈ എവിടുന്നാ കിട്ടാ?
@sumayyasahirchipoos4137
@sumayyasahirchipoos4137 11 ай бұрын
മാങ്ങോസ്റ്റിനു അധികം വെയിൽ പാടില്ല. ഇല ക്കു പെട്ടെന്ന് കരിച്ചിൽ വരും. ഞാൻ വെച്ചിട്ടുണ്ട്
@maisafathima9904
@maisafathima9904 11 ай бұрын
👍👍😍
@neenuvm626
@neenuvm626 11 ай бұрын
Orange pidichu kidakkunna kandu vedio kanan vanna njan
@user-js8nt4wp3x
@user-js8nt4wp3x 11 ай бұрын
Malbariyude. Ela. Upperi. Vekkam
@MinisLifeStyle
@MinisLifeStyle 11 ай бұрын
Nallathanu
@jithinmurali6175
@jithinmurali6175 9 ай бұрын
athu pistha allattoo malabar chestnut annu
@MinisLifeStyle
@MinisLifeStyle 9 ай бұрын
പിസ്ത ആണെന്നും പറഞ്ഞു കൊണ്ടുതന്നതാണ്
@rukkiyac3249
@rukkiyac3249 11 ай бұрын
നബർ മാറിയോ മെസേജ് അയച്ചു റിപ്ലൈ തന്നില്ല
@rejishaji2019
@rejishaji2019 11 ай бұрын
Achayan enta e shirt marathe. Uniform ano?
@MinisLifeStyle
@MinisLifeStyle 11 ай бұрын
🧐😉
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up 9 ай бұрын
അവക്കാടോ എന്നാൽ ബട്ടർ അല്ലേ വയനാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ടാവും അവർക്ക് ഇത് വേണ്ട അടിപൊളി ആണ്
@MinisLifeStyle
@MinisLifeStyle 9 ай бұрын
Atheee dear
@sheejams8261
@sheejams8261 11 ай бұрын
ലിച്ചി നമ്മുടെ നാട്ടിൽ കായ് ഉണ്ടാകില്ല എന്നാണ് പറയുന്നത്
@lalsy2085
@lalsy2085 11 ай бұрын
ലിച്ചി നമ്മുടെ നാട്ടിൽ അധികം കായ് ഉണ്ടാവില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. Avocado ഒരു taste ഉം ഇല്ല. ഞാൻ കഴിച്ചിട്ടുണ്ട്. പക്ഷെ taste ഒട്ടും ഇല്ലെങ്കിലും health ന് വളരെ പോഷണ ഗുണമുള്ളതാണ്. ഒരു miracle fruit plant നട്ടു പിടിപ്പിക്കു ചേച്ചി. ചെറിയ fruit ആണ്. അത് ഒരെണ്ണം കഴിച്ചിട്ട് പുളിയുള്ള എന്തെങ്കിലും കഴിച്ചാൽ നല്ല മധുരമായിരിക്കും അനുഭവപ്പെടുക.. Sugar ഉള്ളവർക്ക് മധുരം ചേർക്കാത്ത ചായ കുടിച്ചാൽ മധുരം ഉണ്ടാകും
@mufeedamufi860
@mufeedamufi860 11 ай бұрын
Avacado ജ്യൂസ് adipoliyan
@rahnaazmi2222
@rahnaazmi2222 11 ай бұрын
അവുക്കാഡോ ജൂസ് ഒന്ന് കുടിച്ച് നോക്കൂ.അതിലും രസം വേറൊന്നുമില്ല
@munjumunzir2173
@munjumunzir2173 10 ай бұрын
ചേച്ചി നിത്യ വഴുതന ഞാൻ കണ്ടിട്ടില്ല വിത്ത നോ നടണ്ടത്
@MinisLifeStyle
@MinisLifeStyle 10 ай бұрын
Atheee
@shumailsrbl6710
@shumailsrbl6710 11 ай бұрын
Hiii
@alintf
@alintf 11 ай бұрын
Super video mini aunty.... Pin cheyamooo
@vijilaselvanose5592
@vijilaselvanose5592 11 ай бұрын
ഇസ്രായേൽ ഓറഞ്ച് തൊലിയോട് കൂടെ കഴിക്കാം ... തൊലിക്ക് പോലും നല്ല മധുരമാണ്
@maisafathima9904
@maisafathima9904 11 ай бұрын
വീട്ടിൽ ഇരുന്ന് ഓൺലൈൻ ആയി പഠിച്ച് ഓൺലൈൻ ടീച്ചർ ആവാന്‍ താല്പര്യം ഉണ്ടോ
@dsplays7509
@dsplays7509 11 ай бұрын
Contact no tharumo
@MinisLifeStyle
@MinisLifeStyle 11 ай бұрын
www.minislifestyle.com il vannolu
@udayamudaya9859
@udayamudaya9859 11 ай бұрын
First like njan 😂
@junaibhajunaibha9321
@junaibhajunaibha9321 11 ай бұрын
കണ്ണൂർ ജില്ലയിലെ കാലാവസ്തക്ക് അനുയോജ്യമായ തൈകൾ പറഞ്ഞു തരുമോ. ഇവിടെ ചൂട് തുടങ്ങിയാൽ 38 വരെ tempter എത്തും. മഴക്കാലത്തു അടമഴയും
@Indianciti253
@Indianciti253 11 ай бұрын
അത് പിസ്തയല്ല chest nut ആണ്
Little girl's dream of a giant teddy bear is about to come true #shorts
00:32
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 186 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 99 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Забота Казахов🇰🇿
0:45
QAZAQ PEOPLE
Рет қаралды 236 М.
Don´t WASTE FOOD pt.3
0:20
LosWagners ENG
Рет қаралды 20 МЛН
Хотели бы себе такой дом?
0:39
Почему?
Рет қаралды 1,8 МЛН
САКЕНДІ ҚАТЫНЫ ҚЫЗҒАНЫП ҚАЛДЫ
0:31
Ән - көңілдің ажары.
Рет қаралды 197 М.
No empty
0:35
Mamasoboliha
Рет қаралды 9 МЛН