ഇതുപോലെ വള പ്രയോഗം ചെയ്തോളൂ ഒരുപാട് മൂത്തഇല എടുക്കണ്ട
@sheelaviswam9845Ай бұрын
thanks🎉
@MinisLifeStyleАй бұрын
Welcome 🙏
@voiceofkala19 күн бұрын
Super🎉🎉🎉🎉🎉❤
@mohammedsadiq4009Ай бұрын
ഹായ് ചേച്ചി...... Super Video
@MinisLifeStyleАй бұрын
Thanks 🙏 dear
@smithasuresh4684Ай бұрын
👍🏻njn munne mathan ndakkiyittu ka pidikkanjitt valli aruthu mattiyathayirunnu.eni ethe pole cheyyanam❤❤Mini chechi Merin vararille❤️❤️
@janardananpnr8680Ай бұрын
Thank u so much😊😊❤god bless u
@jariyanajeem8937Ай бұрын
തക്ക സമയത്താണ് ചേച്ചി ഈ വീഡിയോ ഇട്ടത് എന്റെ മത്തൻ പൂ പിടിച്ച് കൊഴിഞ്ഞു പോകുവാണ് ഇനി ഇങ്ങനെ ചെയ്തു നോക്കാം thank you ചേച്ചി 👍
@MinisLifeStyleАй бұрын
Dhyrymayi try chaitholu jariya
@jariyanajeem8937Ай бұрын
@@MinisLifeStyle ❤️
@thomasmathew2614Ай бұрын
🥰👍🥰
@MinisLifeStyleАй бұрын
😍😍❤️❤️
@sobhavikram6968Ай бұрын
Miniye othiri nalayi kanditte
@1jmhiltonАй бұрын
Hi Mini, good infirmations. ഞാൻ ഇവിടെ usa യിൽ കുറച് vegetables ഒക്കെ summer ടൈമിൽ കൃഷി ചെയ്യും. എനിക്ക് 10 കുമ്പളങ്ങ ഉണ്ടായിട്ടുണ്ട്.ജൂലൈ അവസാനം ആണ് കുമ്പളങ്ങ ഉണ്ടാകാൻ തുടങ്ങിയത്. എപ്പോഴാണ് വിളവു എടുക്കേണ്ടത്? പാകം ആയോ എന്ന് എങ്ങനെ അറിയാം. റൗണ്ട് കുമ്പളങ്ങ ആണ്. അതിനു പുറത്തു വെളുത്ത പൊടിയും പിന്നെ ചെറിയ രോമം പോലെ ഉണ്ട്. എന്ത് കുമ്പളം ആണെന്ന് അറിയില്ല. കായ പിടിച്ചു കഴിഞ്ഞത്തിനു ശേഷം എത്ര ദിവസം or മാസം എടുക്കും വിളവെടുക്കാൻ എന്ന് ഒന്നും പറയാമോ. Don't want to pluvk it early. ഇനിയും thanuppu season ആണ് വരുന്നത്. മിനിയുടെ കൃഷി ഒക്കെ നോക്കി അതുപോലെ ചെയ്യാൻ നോക്കും. വളങ്ങൾ ഒന്നും അത് പോലെ ചെയ്യാൻ പറ്റുകയില്ല. കമ്പോസ്റ്റ്, eggdhells, ചാരം, കോഴി വളം ഒക്കെ സനു ഉപയോഗിക്കുന്നത്. Thanks for sharing tips and tricks. Good work 👍
@MinisLifeStyleАй бұрын
Very good 👍 വളരെ സന്തോഷം July പിടിച്ചതാണെങ്കിൽ cut ചെയ്തോളു സമയം പോയി പിന്നെ എന്നാ ഉണ്ട് വിശേഷം സുഖം തന്നെയല്ലെ വെളുത്ത പൊടി തുടങ്ങുമ്പോൾ വിളവെടുക്കാം നെയ്ക്കുമ്പളം ആണെന്ന് കേട്ടിട്ട് തോന്നുന്നു ഒരു പാട് വലുത് അല്ലല്ലൊ
@1jmhiltonАй бұрын
@@MinisLifeStyle Ok. Thank you. I am ok. Some are the size of Musk melon. Some are little smaller ones. Looks like all have white powdery stuff on the skin. I will start using it. Thanks again. 🙏
@mathewschacko428Ай бұрын
Super sukamano mini
@MinisLifeStyleАй бұрын
Thanks 🙏 ellavarum sugharikunnu
@sindhu106Ай бұрын
എനിക്കും ഇപ്രാവശ്യം അഞ്ചു മത്തൻ കിട്ടി മിനി. ചാരം ഇട്ട് കൊടുക്കുന്നത് അറിയില്ലായിരുന്നു. ചെയ്തു നോക്കാം 😊👍🏻
@MinisLifeStyleАй бұрын
Try chaitholu
@HaleelTSАй бұрын
👍🏻Thank u so much sister Hand polination ചെയ്യുന്നത് പെൺ പൂവ് ശരിക്കും വിരിഞ്ഞതിനു ശേഷമാണോ ! ഇല നുള്ളുന്നതുകൊണ്ട് വിളവു കുറയുമോ
@MinisLifeStyleАй бұрын
Yes Vilavu koodum
@SNpoultry1571Ай бұрын
Try cheyyunund👍🏻👍🏻
@siniajith5914Ай бұрын
Growbag undo chechee
@MinisLifeStyleАй бұрын
Ipol illato
@lalsy2085Ай бұрын
Good.
@MinisLifeStyleАй бұрын
Thanks 🙏 dear lalsy
@SudhiAshokanАй бұрын
@@MinisLifeStyle6:26
@mathewsolomon644123 минут бұрын
Ara vedio edukkunne serikku kanikkan parayu😊valippathilum
@minithilakan1150Ай бұрын
Mini. Kudambuliyude ila kariyila kambostil upayokikkamo...?
ചേച്ചീ, ജൈവ സ്ലറിയിൽ പുഴുവുണ്ടായാൽ ചെടികൾക്കും, പച്ചക്കറികൾകൾ ഒഴിക്കാമോ പിന്നെ പയർ ചെടിയിൽ മൂട്ടിൽ നിന്ന് പൂപ്പൽ ബാധിച്ച് ഉണങ്ങിപ്പോകുന്നു. അത് എന്തായിരിക്കും
@MinisLifeStyleАй бұрын
ജൈവസ്ലറി നല്ലപോലെ അടച്ചുവയ്ക്കണംഅല്ലെങ്കിൽ പുഴു ഉണ്ടാകും എല്ലാറ്റിനും ഒഴിച്ച് തീർത്തോളു ഒന്നിൻ്റേയും ചുവട്ടിൽ തട്ടാത്ത രീതിയിൽ വളം കൊടുക്കു
@suma6455Ай бұрын
മിനിചേച്ചിയേ❤❤❤
@jyothilakshmi4782Ай бұрын
ഹായ് ച്ചേച്ചീ.... എനിക്ക് കുമ്പളൻ അത്യാവശ്യം ഉണ്ടായി. മത്തൻ കുഞ്ഞിലേ മഞ്ഞ കളർ വന്നു കൊഴിഞ്ഞു പോകുന്നു
@MinisLifeStyleАй бұрын
Ithupole chaitholu Jyothi’s
@divya163Ай бұрын
ഞാനും ഇതുപോലെ ഒരു മത്തൻ വിത്ത് ഇട്ടിരുന്നു അത് ഒരു ഏരിയാ മുഴുവൻ കവറു ചെയ്തു 😅 ചാണകം ഒഴിച്ചു കൊടുക്കുമ്പോൾ തണ്ടിൽവല്ലതും വീണാൽ കുഴപ്പം ഉണ്ടോ? ഞാൻ മിനി ആൻ്റിയുടെ വീഡിയോസ് കണ്ടാണ് വാടു വീണാണെങ്കിലും ഗ്രോബാഗിൽ പോലും ഒത്തിരി ഒന്നും ഇല്ല ഇത്തിരിമുളകും തക്കാളി മത്തൻ മുരിങ്ങ പുതിന മഞ്ഞൾവഴുതന ഇത്രയും നട്ടിട്ടുണ്ട് അമ്മ നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു വിത്ത് തന്നിരുന്നു. ഞാൻ അത് പാകി നട്ടു. ഇപ്പം അതിൽ ഒരു കാവരുന്നുണ്ട് ആൻ്റി😊 but എൻ്റെ വിഷമഗൂഗുളിൽ പോലും ഈ ്് കായയേ പറ്റി ഞാൻ കണ്ടില്ല😢 മലക്കറി വിക്കുണ ആൻ്റിയോട് ചോദിച്ചപ്പം അതിന് ഒരു പേര് പറഞ്ഞു😢 പേര് സുനാമി😮 ഇങ്ങനെ ഒരു കാ ഉണ്ടോ? പിന്നെയേ എനിക്ക് മറുപടി തരണംട്ടോ😊 പിന്നെ ഒരു കാര്യം കൂടി എൻ്റെ ചാനലും കാണണേ 😊 ആമത്തനിൽ കാവന്നിട്ടു വേണം എനിക്ക് ഒരു വീഡിയോ ഇടാൻ😊 എബിയോടും മെറിനോടും പറയണെ❤❤❤❤❤
@sophiashraf7160Ай бұрын
വിഷമിക്കണ്ട അമ്മ കൊണ്ടുതന്നതല്ലേ നമുക്ക് അറിയാത്ത ഒരുപാട് വിളകളേപറ്റി പഴമക്കാർക്ക് അറിവുണ്ടാവും ഇനം ആറ്റുപോയ് ഒത്തിരി പച്ചക്കറികൾ ഉണ്ട് എന്തായാലും നാട്ടു നനച്ചു ഉണ്ടാക്ക് 👍👍👍👍
@MartinMicheal-yg9fnАй бұрын
ചേച്ചി വാട്സ് അപ്പ് നമ്പർ തരാവോ.. വിത്ത് വാങ്ങാനായിരുന്നു
@MinisLifeStyleАй бұрын
Website il whatsapp number koduthitund
@GeethakGeetha-uo1znАй бұрын
ചേച്ചി വീഡിയോ സൂപ്പർ എബിനും മെറിനും എന്ത് പറയുന്നു ഇപ്പൊ കാണുന്നില്ല ജോലി തിരക്കിലായിരിക്കും അല്ലേ ❤️🩷