Video full kandille athil vishadhamayi kanichitund
@santhivijayan23482 ай бұрын
കയ്പ്പുള്ള കുക്കുംബർ മൂടോടെ പറിച്ചുകളഞ്ഞ് വേറേ നല്ലയിനം വിത്തുവാങ്ങി നട്ടുപിടിപ്പിക്കു. കോവലിലും ഇതുപോലെ കയ്പ്പുള്ള ഇനം ഉണ്ട്. അല്ലാതെ എന്തു ചെയ്തിട്ടും കാര്യമില്ല. അനുഭവമാണ്.
@merciscasita63803 ай бұрын
ഞങ്ങൾ തൃശ്ശൂർ ക്കരാണ് ഞാൻ കുറേ കോളിഫ്ലവർൻ്റെ വിത്ത് അന്വേഷിച്ചു പക്ഷേ എല്ലാ nursery കളിലും ക്യാരറ്റ്, കോളിഫ്ലവർ ' കാബേജ് എന്നിവ കിട്ടാറില്ല.
@MinisLifeStyle3 ай бұрын
www.minislifestyle.com il available anallo
@Sosamma123-u8w3 ай бұрын
Brocolli Cauliflower palak Red cheera vendakaya watermelon kumpplam seeds venam.
@Sosamma123-u8w3 ай бұрын
Pls let me know
@sahirasahira32823 ай бұрын
Kuttipayar.cukumber.venda seeds ayachutharumo
@MinisLifeStyle3 ай бұрын
Ellam www.minislifestyle.com il available anuketo
@abbasup1832 ай бұрын
കാര്യങ്ങൾ പെട്ടെന്ന് പറഞ് കൂടെ
@jijo26413 ай бұрын
ചെച്ചി, cucumber ഇല എല്ലാം മഞ്ഞ കളർ ആകുന്നു എന്ത് ചെയ്യണം
Dolamine or കുമ്മായം മണ്ണിൽ ചേർത്ത്, ഒരാഴ്ച കഴിഞ്ഞ് വളകൾ ചേർക്കുക
@kuttuskallingal83843 ай бұрын
നെയ്‌കുമ്പളം വിത്ത് ഉണ്ടോ
@MinisLifeStyle3 ай бұрын
www.minislifestyle.com il available anu
@ShabanaShabu-x9g3 ай бұрын
Enik vith aychu tharumo
@MinisLifeStyle3 ай бұрын
www.minislifestyle.com il vannolu
@BhagyaBhadra-h6j3 ай бұрын
ചേച്ചി വെള്ളരി പൂക്കുന്നതിൻ്റെ അന്ന് തന്നെ കവർ ഇടണമോ.
@MinisLifeStyle3 ай бұрын
Poovu kozhinjit mathi
@malinimp-wr6qk3 ай бұрын
കസ്തൂരി മഞ്ഞൾ കിഴങ്ങ് available aano
@MinisLifeStyle3 ай бұрын
January akate
@FathimaKunju-pp7oxАй бұрын
ചേച്ചി എന്റെ കുക്കുമ്പർ ഭയങ്കര കയ്പ്പ് അത് എന്താ പിന്നെ കുകൂമ്പർ നല്ല വലിപ്പം വെയ്ക്കുന്നില്ല ഒരു മാതിരി കളറും പിന്നെ കായ കുരുടി ചുരുണ്ട് ഇരിയ്ക്കും ചിലപ്പോൾ പ്ലീസ് ചേച്ചിയുടെ കുകുമ്പർ കൃഷി കണ്ടപ്പോ ഒത്തിരി സന്തോഷം 🙏👍