Subscriber എനിക്കൊരു surprise gift തന്നു

  Рет қаралды 40,130

Mini's LifeStyle

Mini's LifeStyle

Күн бұрын

Subscriber എനിക്കൊരു surprise gift തന്നു
#MinisLifestyle
👇Buy Krishi Product online👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/R...
Podcast : Anchor.fm/mini...
Trell : trell.co/@mini...

Пікірлер: 662
@santhosh.t.dsanthosh3772
@santhosh.t.dsanthosh3772 4 жыл бұрын
വിഡിയോ നന്നായിട്ടുണ്ട്. കയ്യിൽ കിട്ടിയ സമ്മാനം കണ്ട് കണ്ണു നിറഞ്ഞിട്ടുണ്ടാവും. മലയാളികൾക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായ കുടുംബത്തിനും പ്രവർത്തനത്തിനും എന്റെ എല്ലാ വിജയാശംസകളും നേരുന്നു.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Santhosh Nighaludeok snehathode ulla Oro varikalum njaghalku valare adhikam Santhosham tharunnu
@santhosh.t.dsanthosh3772
@santhosh.t.dsanthosh3772 4 жыл бұрын
Thank you so much for pin my comment. എനിക്ക് ഒരു കുഞ്ഞു കൃഷിയുണ്ട്. ലോക്ഡൗണിൽ തുടങ്ങിയതാണ്. 10 മുളക് 10 വെണ്ട, ആദ്യം ചെയ്തിരുന്ന. വിളവെടുപ്പ് കഴിഞ്ഞു. മുളക് വിളവെടുത്തുകൊണ്ടിരിക്കുന്നു. വെണ്ട കായിട്ടു തുടങ്ങി. ഘട്ടം ഘട്ടമായി 10 വീതം പച്ചക്കറികൾ (നടുതല ഒഴിച്ച്) തയ്യാറായികൊണ്ടിരിക്കുന്നു. കൃഷിയും യാത്രയും ഏറേ ഇഷ്ടം ആയ ഞാൻ കഴിഞ്ഞ കുറേ കാലമായി പല കൃഷി സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. ബാക്കി വിശേഷണങ്ങൾ അടുത്ത ലക്കത്തിൽ.
@maneesvlog2507
@maneesvlog2507 4 жыл бұрын
Evida nade sweet family luk you
@jollyvarughese6943
@jollyvarughese6943 4 жыл бұрын
അമ്മയെ ഇത്രയേറെ സപ്പോർട്ട് ചെയ്യുന്ന ഒരു മകൻ. ആ മകന്റെ നിഷ്കളങ്ക സംസാരം. എനിക്ക് അത് കേൾക്കുന്നത് ഇഷ്ടമാണ്. ഞാനും ഒരു ടീച്ചർ ആണ്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum മോന്റെ സപ്പോർട്ടാണ് എല്ലാം
@IthiriMuttam
@IthiriMuttam 4 жыл бұрын
ആ കത്തിൽ പറഞ്ഞിരിക്കുന്ന ഒരു വാചകം സത്യമാണ്. മിനി ചേച്ചിയുടെ വീഡിയോ കണ്ട് ഒരുപാട് ആളുകൾ കൃഷിയിലേക്ക് വന്നുകഴിഞ്ഞു. ഞാനും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 thank youuuuuu Nizam
@IthiriMuttam
@IthiriMuttam 4 жыл бұрын
@@MinisLifeStyle 🤩🤩🤩🤩
@chandrikarajappan7935
@chandrikarajappan7935 4 жыл бұрын
മിനിയുടെ കൃഷികൾകണ്ടുസ
@chandrikarajappan7935
@chandrikarajappan7935 4 жыл бұрын
മിനിയുടെ കൃഷികൾകണ്ടു ഞാനുംകൃഷിഒചയ്തൂ
@kadeejathasneem5452
@kadeejathasneem5452 4 жыл бұрын
മിനി ചേച്ചിക്ക് കൃഷി അവാർഡ് കൊടുക്കണം 😍🤩
@durgasreenidhi130
@durgasreenidhi130 4 жыл бұрын
YES
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank youuuu
@anjalinpeter8650
@anjalinpeter8650 4 жыл бұрын
Really...mini chechi deserves it
@lillyroshni5015
@lillyroshni5015 4 жыл бұрын
ഇപ്പോൾ തന്നെ ഈ ചാനൽ നല്ല ഉയരത്തിൽ എത്തിയിട്ടുണ്ട്. മിനിയുടെ കൃഷി മാത്രമല്ല, ചെടികളോടുള്ള സ്നേഹം...അതാണ് എന്നെ കൂടുതൽ ആകർഷിച്ചത്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham 😘
@rkentertainment65
@rkentertainment65 4 жыл бұрын
Good. Nalla kathuvayana. Mini super. ....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu dear
@sujapanicker7179
@sujapanicker7179 4 жыл бұрын
എനിക്കു വീഡിയോസ് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി' എത്ര പേരാണ് കൃഷി ചെയ്യുന്നത്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu Athanu ente lakshyam kureee pere krishiyude lokatheku kondu varanam Kal muttu Ellam ok anallo alle
@lathavp2028
@lathavp2028 4 жыл бұрын
ഗിഫ്റ് അടിപൊളി ഗ്രോബാഗിന്റെ ശബ്ദം എനിക്കും ഇഷ്ടമാണ് .ഞാൻ അത് എ പ്പോഴും ശ്രെദ്ധിക്കാറുണ്ട് .Thank you..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@rainbowplanter786
@rainbowplanter786 4 жыл бұрын
Happy Teachers day ☺️
@asmaasmas1175
@asmaasmas1175 4 жыл бұрын
ഞാനും
@sruthilayanarayan691
@sruthilayanarayan691 4 жыл бұрын
ടീച്ചറുടെ അഭിപ്രായം വളരെ ശരിയാണ് എല്ലാവരെയും പറമ്പിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്ന ചാനലാണിത് കൃഷിചിട്ടപ്പെടുത്താൻ സഹായിക്കുന്ന വീഡിയോ ക ളാ ണ് ചാനലിലുള്ളത് എല്ലാ ഭാവുകങ്ങളും നേരുന്ന
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham
@Prakrithi123
@Prakrithi123 4 жыл бұрын
ഹായ് ചേച്ചി സുഖമായി ഇരിക്കുന്നോ. വീഡിയോ വളരെ ഇഷ്ട്ടമായി . ഇനിയും ഒരുപാടു കൃഷി ചെയ്യാനും അതു നമുക്ക് കാട്ടി തരാനും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Video istapettu ennerinjathil valare Santhosham
@jollypothen3345
@jollypothen3345 4 жыл бұрын
ആദ്യം തന്നെ ഷീല ടീച്ചർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്🙏 അന്യം നിന്നു പോയ ഒരു സംഭവമാണ് കത്ത് എഴുതുക എന്നത്. എന്നാൽ ടീച്ചർ അത് വളരെ നന്നായി എഴുതിയിരിക്കുന്നു. ഞാൻ വാട്സ് ആപ്പിൽ കൂടെ കുട്ടികൾക്കും സഹപ്രവർത്തകർക്കും കത്ത് എഴുതാറുണ്ട്. എഴുതുന്നതാണ് എനിക്ക് ഇപ്പോഴും ഇഷ്ടം. പിന്നെ മിനി കുടുംബവും എനിക്കും ഏറെ ഇഷ്ടപ്പെട്ടവരാണ് ഒപ്പം കൃഷിയും ഒത്തിരി നല്ല കുടുംബം.ദൈവം അവരെ അനുഗ്രഹിക്കട്ടെ 🙏♥️🌹
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Jollyteacher Nammude muthalle thirakellam kazhinjo chechiye chechide varthamanam kettal pinne ente jolide speed koodum Atra midukiyanu Jollyteacher 😘
@vishnur1948
@vishnur1948 4 жыл бұрын
ചേച്ചിയോടെ ഞങ്ങൾ എല്ലാവരും പറയാനുള്ള കാര്യം തന്നെയാണ് കത്തിലൂടെ വായിച്ചത് 🤗🤗🤗
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank youuuu Nighaludeok sneham eniku manaslakunnunde
@sijomanjaly6815
@sijomanjaly6815 4 жыл бұрын
Mini chechi e gift arhikunna person thannea yannu deivam eniyum orupadu anugrahikkatea💐☺👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much Sijo
@raseenaismail757
@raseenaismail757 4 жыл бұрын
ഹായ് ചേച്ചി എബിൻ സുഖമാണോ. ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ഗിഫ്റ്റ് അടിപൊളി. നന്നായിട്ടുണ്ട്. എല്ലാരുടെയും കൃഷി കാണുമ്പോൾ സന്തോഷം തോന്നുന്നു അല്ലെ. എല്ലാവർക്കും സന്തോഷം പകർന്നു നൽകിയ ഈ കൃഷി ഫാമിലിക്ക് ഇരിക്കട്ടെ എല്ലാ പ്രശംസകളും. എന്റെ വീഡിയോ യും പിന്നാലെ വരുന്നുണ്ട് ട്ടോ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Raseenakutty thank youuuu so much dear Video poratte Ivide ellarum sugham avideyo
@raseenaismail757
@raseenaismail757 4 жыл бұрын
@@MinisLifeStyle സുഖം ചേച്ചി.
@remanygopinath1775
@remanygopinath1775 4 жыл бұрын
Hai Mini photo varacha monu Thanks Miniude avatharanam super kettirikkan thonnum
@statuskingdom4096
@statuskingdom4096 4 жыл бұрын
Super mini chechy ki jai Alarum like adiche jai villi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank youuuu
@harifaamir3399
@harifaamir3399 4 жыл бұрын
Video വളരെ ഇഷ്ടപ്പെട്ടു. ഈ കത്തിൽ പറഞ്ഞത് എല്ലാം correct. ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. കൂടെ പാചകവും. ഇനിയും കൂടുതൽ ഉയർച്ച ഉണ്ടാവട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham und keto
@sap7866
@sap7866 4 жыл бұрын
ക ത്തിൽ പറഞ്ഞ പോലെ വളം ഇട്ടിളക്കുമ്പോഴു ള്ളശ ബ്‌ദം എ നിക്കും ഇഷ്ട മാണ് മിനി യുടെ എല്ലാ വീഡിയോ യും കണ്ടുകൊണ്ടിരിക്കാൻ നല്ലൊരു സുഖമാണ് എബി നെയും മെറിനെയും നല്ല ഇഷ്ടമാണ് ഞാനും ചെറിയ രീതിയിൽ കൃഷി ചെയ്യുന്നുണ്ട് ദൈവം നല്ലതു വരുത്തട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi ennerinjathil valare valare Santhosham 😘
@jasminsharafudheen4092
@jasminsharafudheen4092 4 жыл бұрын
ഞാൻ കൃഷി ചെയ്തിട്ടു ആദ്യമായി വിളവെടുത്തത് പച്ചമുളക് ആണ് ഒരുപാട് സന്തോഷം തോന്നി ചേച്ചിക് ഒരുപാട് നന്ദി ഉണ്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@vloggermedia9880
@vloggermedia9880 4 жыл бұрын
ഹായ് മിനിചേച്ചി എന്റെ പേര് നസീമ ഇത് എന്റെ ഭർത്താവിന്റെ ഫോൺ ആണ് ഞാൻ ചേച്ചി യുടെ ഒരു ആരാധിക യാണ് എനിക്ക് വാട്സാപ് യൂസ് ചെയ്യാൻ ഒന്നും അറിയില്ല ആയി രുന്നു ചേച്ചി യുടെയും കുടുംബം ത്തി ന്റയും വിഡിയോ കണ്ടു അതിനു ശേഷം എന്റെ മക്കൾ എ പഠിപ്പിച്ചു ത്ത ന്നു ഇപ്പോൾ ഞാൻ ചേച്ചി യുടെ വീഡിയോ വരും ന്ന തും കാത്തിരിക്കുo ഒരു പാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി ക്കും കുടുംബം ത്തിനും ഒരായിരം ആശംസകൾ നേരുന്നു പ്ലീസ് ഒരു റിപ്ലെ തരുമോ ചേച്ചി 🙏🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Naseema Sathyam thanneyanu makkal Ellam nammale padipikum Ivideyum anghane thanne arunnu Nighaludeok snehavum supportum thanne anu itrayok ayathu 😘
@vishnur1948
@vishnur1948 4 жыл бұрын
എന്റെ അനിയത്തി പറയൂം. രാഗിയുടെ ടീച്ചർ അമ്മ വന്നു. ഞങ്ങൾ രണ്ട് പേരും കൂടെയാണ് കൃഷി ചെയ്യുക. അമ്മ അച്ഛൻ വലിയ സപ്പോർട്ട് ആണ്.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much അനിയത്തി കുട്ടിക്കും പ്രത്യേക അന്വേഷണം
@vishnur1948
@vishnur1948 4 жыл бұрын
@@MinisLifeStyle okiiiiii😍
@meh5260
@meh5260 4 жыл бұрын
Super video Chechi 🤩🤩🤩🤩🤩👌👌👌👍👍👍👌👍👌👍 I think it is the first inboxing video in the channel Chechi 🤩🤩🤩🤩🤩
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@meh5260
@meh5260 4 жыл бұрын
@@MinisLifeStyle You are welcome Chechi
@sudham5649
@sudham5649 4 жыл бұрын
ഒരുപാട് സന്തോഷം ഇങ്ങനെ ഒരു ഗിഫ്റ്റ് മിനിചേച്ചി ക്ക് തന്നെ കിട്ടിയതിൽ. ഒരുപാട് സ്നേഹം ഉള്ളഒരു ഫാമിലി ആണ് ചേച്ചി യുടേത്. ചേച്ചി യുടെ വീഡിയോ അത്രയും എല്ലാർക്കും പ്രെജോദനംആണ്. ഞാനും കുറച്ചൊക്കെ കൃഷി ചെയ്യുന്നുണ്ട്. ചേച്ചി യുടെ വീഡിയോ കണ്ട ശേഷം ആണ് തുടങ്ങിയത്. .ഫോട്ടോ വരച്ച മോന് 🤝🤩😘😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Sudha Video istapettu ennerinjathil valare valare Santhosham
@vishnur1948
@vishnur1948 4 жыл бұрын
ഞങ്ങൾ വിളവ് എടുത്തു. പയർ,കോവൽ ഒരു പാട് ഉണ്ടായിരുന്നു. ഞങ്ങൾ അത് അപ്പുറത്തുള്ളവീട്ടിലും കൊടുത്തു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 anghane venam kodukum thorum eeridum
@rainbowplanter786
@rainbowplanter786 4 жыл бұрын
മിനി ചേച്ചി...... വല്ലാത്ത ഒരു സർപ്രൈസ് ആയി പോയി.... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല.. എന്റെ letter വായിച്ചു എന്ന്.... love you ചേച്ചി........ 😘😘😘😘😘😍😍😍😍😍അതിലെ ഓരോ വാക്കും ആത്മാർത്ഥമായി ഉള്ളതാണ്.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Nighaludeok snehavum supportum ആത്മാർത്ഥമായ കമന്റ്സും ഒക്കെയല്ലെ ഞങ്ങളെ ഇത്രയൊക്കെ ആക്കിയത്.
@kochuphilip6121
@kochuphilip6121 4 жыл бұрын
Shamna eppozhum miniku oru guide aanu. God bless you.
@rainbowplanter786
@rainbowplanter786 4 жыл бұрын
@@MinisLifeStyle Thank you so... much. എന്റെ പേര് ചിലരുടേയെങ്കിലും മനസ്സിൽ അവരുടെ വാക്കുകളിൽ വന്നതിന് എന്റെ ചേച്ചി മാത്രമാണ് കാരണം... ഒരിക്കലും മറക്കില്ല. ഇക്കാക്ക് കണ്ടിട്ട് വിശ്വാസം വരുന്നില്ല. ഒരുപാട് ഹാപ്പി ആയി...... ഫോണിൽ സംസാരിച്ചപ്പോൾ പ്പോലും. 😍😍😍😍🙏
@rainbowplanter786
@rainbowplanter786 4 жыл бұрын
@@kochuphilip6121 Thank you.. so... much. 🙏☺️
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Shamju kochu Philip aranennu manasilayo
@beenanp800
@beenanp800 4 жыл бұрын
Mini flower garden video idu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Idatto
@superking4269
@superking4269 4 жыл бұрын
കൊള്ളാം നല്ല സമ്മാനം നിഷ്കളങ്കമായ സ്നേഹത്തിന്‌ പ്രതീകമാണ് ഈ സമ്മാനം. വീഡിയോ കണ്ട് മനസ് നിറഞ്ഞു.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Divyasree
@vijaydevarakonda3708
@vijaydevarakonda3708 3 жыл бұрын
Super gift chechi....mone vakkukal kettu kannu nirajnnu....vedio 👌👌👌👍Ammayum monum👌👌👌❤❤❤
@fidha.m.k8824
@fidha.m.k8824 4 жыл бұрын
She truly deserves an award
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@user-kl5gv9sn9i
@user-kl5gv9sn9i 4 жыл бұрын
ആദർശ് മോന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ! ഉയരങ്ങളിലെത്തട്ടെ.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Correct anu Nallapole varakunna Adarsh
@adarshksanjay9514
@adarshksanjay9514 3 жыл бұрын
Thanks❤️😍
@binujc6111
@binujc6111 4 жыл бұрын
Hi,mini chechi njn binu neyyattinkaraku adutha thamasam. Njn chechiyude videos kanditu anu krishi thudangiyathu,kure vilavu kitty. Njn tips ellam mini chechiyuderhanu ennoke parayum.ipol pillerkum wife num chechiye aryam. Wife parayarundu mini chechiye video kanditenkilum chetanu krishi cheyyan thonniyallo ennu. Wife nu nalla thalparyam anu krishi.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much video istapettu krishiok thudanghi ennerinjathil valare valare Santhosham familyode aneshanam ariyikumallo
@v_creationz3272
@v_creationz3272 4 жыл бұрын
Unakka chanakkam upayogichu jaiva slurry undakkan pattuvo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Pachayanu nallathu
@snehalathanair1562
@snehalathanair1562 4 жыл бұрын
Sheela paranjadu pole ennikum Minikutty grow bagil elakkunna sound ishtamanu.......adhuvideo cheyunna Ebin soundum cut cheyadhe include cheyunna... E happy family ishtamanu....Minikutty and family ennuennum happy ayi iriikkan wishes tharunnu.....gift adipoli
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Nighaludeok snehathode ulla comments ok vayichapol thanne manasu niranju
@shirleydaniel1821
@shirleydaniel1821 4 жыл бұрын
Nice video Mini
@girijasuku8468
@girijasuku8468 4 жыл бұрын
Orupadu Santhoshm orupadu uyaramgal athatta miniuda channel thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@adwaithafarmingday4528
@adwaithafarmingday4528 4 жыл бұрын
I like your videos
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu dear
@prasannauthaman7764
@prasannauthaman7764 4 жыл бұрын
കണ്ണൂരിലെ കണ്ണപുരം നാട്ടിൽ എന്റെ അടുത്ത പഞ്ചായത്ത്. 👌👌👍👍 ചേച്ചിക്ക് ഇനിയും ഇതുപോലുള്ള സമ്മാനങ്ങളും. ആദരവും കിട്ടട്ടേ എന്നാശംസിക്കുന്നു. 🙏🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@lijibiju3696
@lijibiju3696 4 жыл бұрын
Valare nannayittund chechi lengthy vedio aanengilum oru boar um thonniyilla Very useful vedio for us Monum molkum oru hai
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
@sudheershihabudheen1239
@sudheershihabudheen1239 4 жыл бұрын
Hiiii Minichechiiii...sugano.chechik kittiya letter vaayich ketapol ente kannu niranjupoi chechiii.sathyam.nalla makkal Ammayudeyum Achanteyum anugraham thanneyaanu..ente makkalkum ithupoleya.epozhum evideyum eath karyathinum nammal venam.namuk cheriyoru vishamam vannal avarkum ath fayankara sankadama..chechikum makkalkum nallath mathram varate..God Bless you...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Correct anu ivideyum anghane thanne anu Thank youuuu so much dear
@geethadevi9668
@geethadevi9668 4 жыл бұрын
തക്കാളിയുടെ kurudippinu എന്താണ് ചെയ്യേണ്ടത്, vendayude ദ്രുത വാട്ടത്തിന് എത്ര ദിവസം മരുന്ന് അടിക്കണം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
3days enghilum adikanam
@aswathygs5704
@aswathygs5704 4 жыл бұрын
ഇത് കണ്ടപ്പോൾ മുൻപ് ദൂരദര്ശനിലെ തിരനോട്ടം ഓർമ വരുന്നു 😀😀😀സൂപ്പർ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@lachusworld7861
@lachusworld7861 4 жыл бұрын
കണ്ണപുരം നമ്മുടെ അടുത്ത സ്ഥലമാണ് മിനി. Sheela നമ്മൾ പിലാത്തറ ആണ് അറിയോ
@sheelavinod6176
@sheelavinod6176 4 жыл бұрын
Pilathara അറിയാം . പ്രീതി എവിടെയാ pilathara
@Aroha_Ann
@Aroha_Ann 4 жыл бұрын
Video kandapol orupa santjoshamayi. Njagalk parayanulla karuangal aanu letters l ullathu. Ithrayum nalla vakkukal ezhuthiya sheela ..Shamnju ....God bless you both.... Minichechiyude video aanu enteyum inspiration... Njanum ente mole um ipol krIshiyum. Chedikalum aayi munnottu pokunnu.. Ningalude nishkalangamaya sneham athu orikkalum nashtapedutharuthe ennanu prarthana... GOD BLESS YOU ALL..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham Nighaludeok snehathode ulla comments ok enthu Santhosham anu tharunnathu ennariyamo
@rainbowplanter786
@rainbowplanter786 4 жыл бұрын
Thank you... 😍
@annammamathew8803
@annammamathew8803 4 жыл бұрын
Super..., God bless you&your family .Ithupole santhoshamayi munnottu pokatte....
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@shonashibu2240
@shonashibu2240 4 жыл бұрын
Minichechi karivepinte kilimbilu white colour podipole kannunnu ...home remedies vellathum undo?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kanjivellathil veluthullichathachu kalaki spray cheyyuto
@reenubabu1466
@reenubabu1466 4 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയിരിന്നു.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@divyachandran3692
@divyachandran3692 4 жыл бұрын
ചേച്ചി സത്യം പറഞ്ഞാൽ ഞാൻ എനിക്ക് വട്ടാണെന്ന് കരുതിയ ഒരു കാര്യം ഈ കത്തിൽ കേട്ടപ്പോൾ സമാദാനമായി, ഞാൻ രാത്രി കിടക്കുബോൾ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് അധികവും ഉറങ്ങര്, അപ്പോൾ ഞാൻ ഇങ്ങനെ വിചാരിച്ചു വളം ചേർക്കുബോൾ ഉള്ള ഗ്രൗബാഗ് ന്റെ സൗണ്ട് ഒക്കെ ഇഷ്ട്ടപെടുന്ന, അല്ലെങ്കിൽ അതൊക്കെ കുറെ തവണ കാണുന്നവരൊക്കെ ഉണ്ടാകുമോ എന്നൊക്കെ, ഇപ്പോൾ സന്തോഷം...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hahaha 😂😂🤣🤣😘😘 Njaghal Kure Chirichu
@lekhasasi7925
@lekhasasi7925 4 жыл бұрын
Very nice
@saleenanavassaleena6544
@saleenanavassaleena6544 4 жыл бұрын
Very nice
@sheelasathyan8462
@sheelasathyan8462 4 жыл бұрын
അടിപൊളി മിനി ചേച്ചിക്കു കിട്ടിയില്ല ഗിഫ്റ്റ
@kichuss7592
@kichuss7592 4 жыл бұрын
Gift അടിപൊളി പിന്നെ അമ്മയെ ഇത്രയേറെ സ്നേഹിക്കുന്ന മോൻ ..അതൊരുനുഗ്രഹം തന്നെ യാ..God bless you....എൻെറ മക്കളും പറയാറുണ്ട് അമ്മ യുടെ മിനിചേച്ചി വന്നു.. എന്ന് .ഒരുപാട് ഇഷടാ..നിങ്ങളുടെ program...Thanks 😍😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham Sathyamanu makkal oru anughraham thanneyanu
@athulyagopan6585
@athulyagopan6585 4 жыл бұрын
മിനിചേച്ചി എല്ലാവർക്കും സുഖം ആല്ലേ. ആ കത്തി ലേ ചില കാര്യങ്ങൾ ഞാനും ഓർക്കാറുണ്ട്. കത്ത് പൊളിച്ചു. Guft super. ചേച്ചി എന്റെ തക്കാളി വാടി നിക്കുന്നു. എന്താണ് കാരണം എന്ന് അറിയില്ല
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ellavarum sugharikunnu avideyo Swalpam kummayam chuvattil ninnum Matti vithari kodukku
@thahath1118
@thahath1118 4 жыл бұрын
മല്ലി ഇല ഉണ്ടാക്കിയപ്പോൾ അതിനു ആരോഗ്യം കുറവാണ് എത്ര ദിവസം ദിവസം കഴിഞ്ഞു വിളവ് എടുക്കാം
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Use cheyyuto aduthathu pakam
@seenabasha5818
@seenabasha5818 4 жыл бұрын
Shamju adipoly engane thanne venam very good👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu chechi
@rainbowplanter786
@rainbowplanter786 4 жыл бұрын
Thank you..... 😍😍😍
@bushrahafsa5742
@bushrahafsa5742 4 жыл бұрын
Inspiration വീഡിയോ 🥰🥰.. Thanks ചേച്ചി 💖💖
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@NORMANGAMERYT
@NORMANGAMERYT 4 жыл бұрын
Hello minichechi
@veenanair4953
@veenanair4953 4 жыл бұрын
I liked the video very much..You are a true inspiration to one & all.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much
@muthumusthafa4440
@muthumusthafa4440 4 жыл бұрын
Mini chechi..ee samayath terassin mukalil grow bagil venda vith nadaan pattumo..pls reply
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Nattoluto Nalla samayamanu
@nikhilsudhakaran8024
@nikhilsudhakaran8024 4 жыл бұрын
എബിൻ മെറിൻ മിനി ആന്റി വീഡിയോ വളരെ ഇഷ്ടമായി .... 😊 ഓണ ആഘോഷം ഓക്കെ വീഡിയോയിൽ കണ്ടിരുന്നു . കൂടാതെ ഇന്നത്തെ Gift un boxing അവതരണം നന്നായിരുന്നു .... മിനി ആന്റിയുടെ വീഡിയോ കണ്ടതു ശേഷം ഞാനും ഇപ്പോൾ അൽപം കൃഷി ചെയ്തും തുടങ്ങി .... ആന്റിയുടെയും എബിന്റെയും അവതരണം വളരെ സന്തോഷത്തോടെ കാണാറുണ്ട് .... എല്ലാവിധ ആശംസകൾ നേരുന്നു ... മികച്ച gift ആയിരുന്നു കണ്ണൂർ നിന്ന് അയച്ച ടീച്ചറുടെ .. അത്ഭുതപ്പെടുത്തി...any way ഒരു പാട് സന്തോഷം ... അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Hi Nikhil വളരെ സന്തോഷം നിങ്ങളുടെയൊക്കെ ആത്മാർത്ഥമായ സ്നേഹം സപ്പോർട്ട് ഒക്കെ തന്നെയാണ് ഞങ്ങളെ ഇത്രയൊക്കെ ആക്കിയത്. Thank youuuu so much
@jayalekshmibinu112
@jayalekshmibinu112 4 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി. Congrats. ചേച്ചി ഉയരങ്ങളിൽ എത്തട്ടെ . എല്ലാവർക്കും ഓണാശംസകൾ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Jayalekshmi
@sanoojanizar8610
@sanoojanizar8610 4 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് എനിക്ക് ഇതുവരെ വീഡിയോ ഒന്നും പിടിക്കാൻ പറ്റിയില്ല ജോലിത്തിരക്കും ഓണത്തിരക്ക് ആയിരുന്നു ജോലിക്ക് പോയിട്ട് വരുമ്പോൾ 7 മണി ആകും വീഡിയോ പിടിക്കാത്ത അതിൽ എനിക്ക് വളരെ വിഷമം ഉണ്ട്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Samayam kittumpol chaitholunne
@ayishamilu6601
@ayishamilu6601 4 жыл бұрын
Gift super adipoli enikkum Grow bag valam idunnareethi ishtanu aa sabtham
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu Ayishakuttiye
@SanthoshRadhakrishan
@SanthoshRadhakrishan 4 жыл бұрын
😍😍😍 chechi pinne ente veettile mannine ottum thanne valakoore ullathalla athinal enthunattalum athu muradikkunnu ithinu enthe venam. Chechikke sukamano🥰🥰😍😍😘😘😘😘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ivide ellarum sugham avideyo Kummayam mannil vithari kodukku
@smg9808
@smg9808 4 жыл бұрын
ഗിഫ്റ്റ് സൂപ്പർ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@sininair6064
@sininair6064 4 жыл бұрын
ഹായ് ചേച്ചി ഒരുപാട് ആൾക്കാർ ചേച്ചിയെ മാതൃക ആക്കി കൃഷി തുടങ്ങി എന്നതിൽ ചേച്ചിക്ക് അഭിമാനിക്കാം.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Theerchayayum athil njan abhimanam kollunnu Sini
@sheebamini871
@sheebamini871 4 жыл бұрын
ചേച്ചി യെയും മക്കളെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഗോഡ് ബ്ലെസ് യൂ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Adipoli 😂
@suryaudayan7758
@suryaudayan7758 4 жыл бұрын
ഇന്നത്തെ വ്ലോഗ് super
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@sincysgarden5123
@sincysgarden5123 4 жыл бұрын
Very nice Minichachy.... I am also a passionate gardener from New Zealand your vegetable farm looks awesome
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare Santhosham
@sajjsajj4466
@sajjsajj4466 4 жыл бұрын
HaiMini valarenalla motivaions ulla vedeos anu ellam njangalude ellam manasilullathanu ee kathukal painting valare nallatha ok
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Nighaludeok snehavum supportum anallo itrayok akiyathu
@royverghese7014
@royverghese7014 4 жыл бұрын
Super,v.inspirative video,Mini ghanum thudanghi krishi,poothottum kurachu nerathe unttayirunnu,but we are poor in vegitable krishi but eppol thudanghi ,nighalude krishi motivated mealso.gift kollam .merin ne avar avoid chaythathil sanghadum unttu,God bless moovareyum.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ammamo Ellam onnukoodi usharaki edutholu
@thresibrizeeliathomas1308
@thresibrizeeliathomas1308 4 жыл бұрын
Actually njangalkum thonniyittundu Avide vannu karanam ennu. Ningalude unity Athu Valare Valuthu thanne. thanne.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu... thank youuuu
@kulsurazak7030
@kulsurazak7030 4 жыл бұрын
ഹായ് മിനി ചേച്ചി ചെറിയ കൃഷി ഞാൻ തുടങ്ങി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best
@sujaregi6307
@sujaregi6307 4 жыл бұрын
Fish aminoacidnu mathiyudeyum ayalaudayum vaste onnichu cherkamo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Cherkam
@aniv8189
@aniv8189 4 жыл бұрын
Chechi njan shopill nenum vagiya thakali seed edhuthu pagi killichuvannu but ippom athill cheriya black spot vannu enthu cheyum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kanjivellathil kadalapinnak pulipich nerpich chuvattil ozhikam
@aniv8189
@aniv8189 4 жыл бұрын
@@MinisLifeStylechechi ivide kadalapinaku illa
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kanjivellathil charam kalaki chuvattil ozhikam
@mayasnair6633
@mayasnair6633 4 жыл бұрын
Super gift❤️,iniyum ithupole orupad gift kittatte, easwarante anugrham eppozhum ammakum makkalkum undavatte,njgalude ellavarudeyum prayersum ❤️
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare Santhosham
@anjanaravi4728
@anjanaravi4728 4 жыл бұрын
Kannoorile teacher paranjath valare sariyanu. Miniyum makan ebinum oru nalla prajodhanam thanne. I love you so much.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@jasminsharafudheen4092
@jasminsharafudheen4092 4 жыл бұрын
ചേച്ചി കൂർക്കയും വെളുത്തുള്ളിയും എത്ര നാൾ കഴിയണം വിളവെടുക്കാൻ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
4month venam
@leela57
@leela57 4 жыл бұрын
Kathum kollam giftum kollam. True what she say in letter..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu dear
@sarigapk4236
@sarigapk4236 4 жыл бұрын
വളരെ നന്നായിട്ടുണ്ട് video. A big salute to Mini for your sincere performance & A big salute to Sheela vinod also ഇത്ര അനുയോജ്യമായ സമ്മാനം കണ്ടെത്തി യതിനു്. മിനി ഒരു പാട് പേർക്ക് പ്രചോദനമായി കൊണ്ടിരിക്കുന്നു ഒപ്പം എ ബി നും മെറിൻ പിണങ്ങേണ്ട മെറിന്റെ പൂക്കളം ഗംഭീരമായിരുന്നു. എല്ലാ ആശംസകളും
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear nighaludeok snehathode ulla comments njaghal nalalum koodi panghiteduthirikunnu😘
@jithinkrishna2821
@jithinkrishna2821 4 жыл бұрын
Palatharam kandari mulak vithseed shopil kittumo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kittiyekum
@blackcap7529
@blackcap7529 4 жыл бұрын
Ashraf ennayulude video nannaittund nalla avatharanam nalla koode krishiyum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Correct anu
@srees4894
@srees4894 4 жыл бұрын
Minichechide tipsoke njn follow cheyyarunde. Eppol paval peechil payar venda ennivaoke vilav 3day koodumbol edukkarunde..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 video istapettu krishiok thudanghi vilaveduppum nadakunund ennerinjathil valare valare Santhosham 😘
@aniv8189
@aniv8189 4 жыл бұрын
Chechi mulakinu full koorudipanu njan neem leafs upayogichu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏
@subisubisubi1565
@subisubisubi1565 4 жыл бұрын
minichechiye ishtappedunnavaril oralanu nhanum..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu dear
@queenbees8963
@queenbees8963 4 жыл бұрын
Njanum monum mini chechiday video kanum.anttay makan krishi cheyan ishttama avan 2classil padikunu. Video krishik prachodanam tharunu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear moneyum thirakiyennu parajekku
@arunslifestyle9279
@arunslifestyle9279 4 жыл бұрын
ഹായ് ചേച്ചി ഞാൻ അരുൺ ഞാൻ ഒരു കുപ്പിയിൽ ഓട്ട ഉണ്ടാക്കി നാലു മണി ചെടിയും പത് മണി ചെടികൾ നാട്ടു കെട്ടിയിട്ടു അത് മുട്ട് ഇട്ടു ഞാൻ ഇഞ്ചി, പച്ചമുളക് , കപ്പ, കടല, ഉലുവ എന്നിവ കൃഷി ചെയുന്നു ഇത്തിന് പറ്റിയാ ഒരു കടയിൽ നിന്നു വാങ്ങൻ പറ്റിയ ഒരു വളം പറഞ്ഞുതരുമോ പ്ലീസ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 Arun Chanakapodi super meal Enna jaivavalam
@arunslifestyle9279
@arunslifestyle9279 4 жыл бұрын
@@MinisLifeStyle Tanks
@lachusworld9208
@lachusworld9208 4 жыл бұрын
ഉലുവ ഉണ്ടായിട്ടുണ്ടോ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Undavum chaithittilla
@sniperdon8280
@sniperdon8280 4 жыл бұрын
Minichechi എന്റെ കോവൽ നന്നായി പൂക്കുന്നുണ്ട് കായ കുഞ്ഞതായിരിക്കുമ്പഴേ മഞ്ഞനിറത്തിൽ ചീയുന്നു. അത് എന്തുകൊണ്ടാണ്. എന്താണ് പരിഹാരം? ഒന്നുപറയാമോ? ചേച്ചി പറഞ്ഞതുപോലെ മല്ലി, തക്കാളി, വെണ്ട, മുളക്, പയർ, പാവൽ, ഇളവൻ എല്ലാം പിടിച്ചു varunnu.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 ellam nannayi varate all the best Kovayil chanakapodi or attinkastam super meal ittukoduku
@namoagain2615
@namoagain2615 4 жыл бұрын
@@MinisLifeStyle thank u chechi
@shinikv9468
@shinikv9468 4 жыл бұрын
Super Gift Ningalude evideya 🌸🌸
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kollam
@ishqehabeebi6373
@ishqehabeebi6373 4 жыл бұрын
super mini chechi ningalude vedio kand valare ishttapattu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks dear
@krishnakumariammal9290
@krishnakumariammal9290 4 жыл бұрын
Enikku peechil kayunde pozhinju pokunnu enthenkilum pariharam undo
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Chanakapodi charam Super meal mix chaith chuvattil ittukoduku
@pradeeppv177
@pradeeppv177 4 жыл бұрын
Chechi ninjal ethra manikkanu. Video. Idunnath
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Enthupatti Pradeep
@Umaselmans
@Umaselmans 4 жыл бұрын
Congrats my dear mini.namikkunnu.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu thank youuuu mam
@shashehin6476
@shashehin6476 4 жыл бұрын
Hi chechi ഞാൻ ഫസീല , സുഖമല്ലേ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും ഭാഗ്യം ഉണ്ടാകുമോ ആവോ , മിനിചേച്ചി misyou😘😘😘😘😘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear Enneghilum kanato
@shashehin6476
@shashehin6476 4 жыл бұрын
@@MinisLifeStyle 😍😍😍
@rejithasurendran7524
@rejithasurendran7524 4 жыл бұрын
Hai mini ude family anugrahikkappettathanu mini ude chanal kandal enthennillatha santhosham aanu God bless all families
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear video istapettu ennerinjathil valare valare valare Santhosham 😘
@syamalarajan2887
@syamalarajan2887 4 жыл бұрын
Super mini . Congratulations
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@shameemak1651
@shameemak1651 4 жыл бұрын
ഹായ് ചേച്ചീ ആറു നാട്ടിൽ നൂറു ഭാഷ പണ്ടുകാലത്തെകത്തെഴുതുന്ന കാലം ഓർത്തു പോയി അമ്മയും മക്കളും സൂപ്പറല്ലേ രാഷ്ട്രപതിയുടെ അവാർഡിനേക്കാൾ എത്രയോ വലുതല്ലേ ഈ കിട്ടിയ അംഗീകാരം 'ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
സത്യമാണ് അതിലും വലുതാണ് ഈ അംഗീകാരം' Thank youuuu so much dear ❤️
@geetharajeev6088
@geetharajeev6088 4 жыл бұрын
മിനിക്കും എബിനും മേറിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@haseenaashraf8381
@haseenaashraf8381 4 жыл бұрын
എനിക്കും ചേച്ചി grow bag ഒരുക്കുമ്പോഴുള്ള ശബ്ദം വലിയ ഇഷ്ടമാണ്
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.... thank youuuu
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 4 жыл бұрын
Hai Bruno love u nanum kannurane nanum ente molum orupad snehikkunu love u🥰🥰🥰
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@soufishihabcalicut2272
@soufishihabcalicut2272 4 жыл бұрын
ചേച്ചി നിങ്ങളുടെ വീഡീയോ കാണുബോൾ എന്തെകിലും ചെയ്യണം എന്നുണ്ട് . ചെറുപ്പം മുതലേ ചെടിവളർത്തലും പച്ചക്കറിയും ഒകെ ഉണ്ടാക്കും . ഇപ്പോൾ ഞാൻ ഹസ്ബന്റിന്റെ വീട്ടിൽ. ഇവിടെ വാടക വീട് ആണ് ഇവിടുന്ന് മാറാൻ പറഞ്ഞു വേറെ നോക്കുന്നുണ്ട് ഒന്നും റെഡി ആയില്ല.നിങളുടെ വീഡിയോ കാണുബോൾ ഒരുപാട് സങ്കടം തോന്നും. ഒന്നിനും ആവുന്നില്ല . എല്ലാം റെഡി ആവും എന്ന് കരുതുന്നു
@MinisLifeStyle
@MinisLifeStyle 4 жыл бұрын
എല്ലാറ്റിനും ഒരു സമയമുണ്ടന്നെ എല്ലാം നേരെയാകും. ചെയ്യാനുള്ള മനസ്സുണ്ടല്ലൊ എല്ലാം നേരെയാക്കും
@colorscreations8106
@colorscreations8106 4 жыл бұрын
Hi chechi gift supr 👍kathil parana words okke enikum eshtamane adhupole enikum krishi cheyyanulla inspiration chechiyane
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏 thank youuuuuu so much dear Riyas
@Dr.Sudharmini.S
@Dr.Sudharmini.S 4 жыл бұрын
Mini, you and your channel were growing up wonderfully, simplicity and sustainability are your ornaments, great 😁🙏⚘
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
@harshasugunan2758
@harshasugunan2758 4 жыл бұрын
ഹായ് മിനി എനിക്ക് നീങ്ങളൂടെ ഫമലി വലിയ ഇഷ്ട മണ് ഈശ്വരൻ എപ്പോഴും രക്ഷിക്കട്ടെ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much dear
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 650 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,7 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 1,1 МЛН
Baby Teaches Dad a $1000 Lesson👶🏻😭😭👨🏻#funny #shorts
0:14
Rhythm of Little Fish
Рет қаралды 42 МЛН
Poached egg pudding is really delicious. Hey, have you ever eaten it?
0:35
Что такое римская плюмбата? #история #древнийрим
1:00
Исторически опытный
Рет қаралды 3,8 МЛН
iPhone or Chocolate??
0:16
Hungry FAM
Рет қаралды 5 МЛН
ОХ УЖ ЭТИ МАМЫ (@cameronreid1013 - Instagram)
0:19
В ТРЕНДЕ
Рет қаралды 13 МЛН
iPhone or Chocolate??
0:16
Hungry FAM
Рет қаралды 5 МЛН