നമ്മുടെ തലച്ചോറിനോളം പവർ ഉള്ള ഒരു മെമ്മറിയും ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല... ദൈവം എത്ര കഴിവുള്ളവൻ..🥰🥰🥰🥰
@girees1977 Жыл бұрын
ശരിയാണ് പക്ഷെ ആ തലച്ചോർ നല്ല കാര്യത്തിന് ഉപയോഗിക്കാത്ത മനുഷ്യൻ എത്ര വിഡിയാണ്.
@harisvpz8788 Жыл бұрын
@@girees1977 correct.
@rileeshp73878 ай бұрын
ദൈവം തന്നെയല്ലേ മനുഷ്യനെ നല്ലവനും ദുഷ്ട്ടനും ആകുന്നത് ദുരിതവും കൊടുക്കുന്നത് നല്ലതിന് ദൈവത്തിൻ നന്ദി പറയുന്പോൾ ദുരിതം തരുന്ന ദൈവത്തിനു ചീത്ത പറയേണ്ട
@lalithakumari18234 ай бұрын
നമ്മൾ ചെയ്തു കൂട്ടിയ കർമ്മങ്ങളുടെ ഫലം ആണ് നല്ലതാണെങ്കിലും മോശമാണെങ്കിലും നമ്മൾ അനുഭവിക്കുന്നത്. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നന്മ ഉണ്ടാകും. അത്രേ ഉളളൂ
@Asif-Fp9gR188Ай бұрын
ഈ പ്രപഞ്ചത്തെക്കാൾ പ്രധാനപ്പെട്ടതാണോ മനുഷ്യൻ മനുഷ്യനെ പറ്റിക്കാൻ മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവം
@nithinmohan7813 Жыл бұрын
ഇത്തരം കാര്യങ്ങൾ ആണ് പുതിയ കാലത്ത് പാഠപുസ്തകംങ്ങളിൽ പഠിപ്പിക്കേണ്ടത് പരിഷ്ക്കാരങ്ങളിൽ ഈ വിഷയം ചേർക്കണം 👍🏻❤️🙏.
@rajamarajama8897 Жыл бұрын
Avoid ലഹരി also.
@samsonantony5092 Жыл бұрын
💯
@UshaUsha-il7tw Жыл бұрын
P
@johnskuttysabu7915 Жыл бұрын
Uwuwa. Uwwa uwwuwwaa.
@ansilashraf1594 Жыл бұрын
Biology ൽ ഇതൊക്കെ പഠിക്കാൻ und..nalla teachers ഇത്തരം കാര്യങ്ങൾ ഒക്കെ പറഞ്ഞു തരും brain, eye, ഇതൊക്കെ പഠിപ്പിക്കുമ്പോൾ. പഠനവും പഠിപ്പിക്കലും mark മേടിക്കാൻ വേണ്ടി മാത്രം ആയി ഒതുങ്ങുന്നതാണ് പ്രശ്നം ❗️
@sanithakv2476 Жыл бұрын
Sir നിങ്ങളെ അറിയാൻ വളരെ വൈകി ജീവിതത്തിന്റെ ക്രിറ്റിക്കൽ സ്റ്റേജികൾ കടന്നുപോയി അറിയില്ലായിരുന്നു എങ്ങനെ മാനേജ് ചെയ്യുമെന്ന് ഡൈവം എന്ന അപാരമായഏകാന്തത മാത്രംകൂട്ടുപിടിച്ചു ഒരുകണക്കിന് രക്ഷ പെട്ടു ഇപ്പോൾഞാൻ എന്റെ മനസിന്റെ അന്നത്തെ പാലിച്ചക്കല്മനസിലാക്കുന്നു ഞാനെന്നുനസിനെബലപെടുത്താനും, താങ്കളെ അനുസരിക്കുകയാണ് ബഹുമാനിക്കുകയും എന്റെ ഗുരുവിനെപോലെ ഫീൽചെയ്യുന്നു അപ്പോൾത്തന്നെ മനസിന് നല്ല ശക്തിയുണ്ട് വൈകിയില്ല പലതും നേടാനുമുണ്ട് പരിശ്രമിക്കും ഒരുപാടുനന്ദി 🙏
@kusumammoni64172 ай бұрын
ഇതു കേൾക്കാനും മനസിലാക്കാനും കഴിഞ്ഞത് വളരെ അനുഗ്രഹമായി ആശ്വാസമായി. ഇതു മനസിലാക്കി ജീവിക്കാൻ ഇന്നുമുതൽ തീരുമാനിച്ചു 👍 അറിവുപകർന്ന നിങ്ങൾക് ഒരു big salute 🎉
@youco643126 күн бұрын
ഇങ്ങനെ ഒരു വീഡിയോ കാണനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം.. സാറിനും ഇതിന് വേണ്ടി പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
@caizy7535 Жыл бұрын
എത്ര നല്ല കാര്യങ്ങൾ ആണ് നിങ്ങൾ തരുന്നത് .പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും അഭിനന്ദങ്ങൾ
@lathasasi2435 Жыл бұрын
🙏🙏🙏🌷🌷❤️
@sailajasasimenon Жыл бұрын
രാവിലെ ആദ്യം തന്നെ ഇങ്ങനെ നല്ല അറിവുകൾ കിട്ടിയതിൽ നന്ദി,സന്തോഷം🙏🏻.ഇന്നും എന്നും എല്ലാവർക്കും നന്മ യുണ്ടാവട്ടെ🙏🏻
@athulrajesh9991 Жыл бұрын
എനിക്ക് അനുഭവം ഉണ്ട്.. രാത്രി 10മണിക്ക് ഉറങ്ങിയാൽ 5. 6. മണി നേരത്തെ എഴുന്നേൽക്കും നല്ല ഉന്മേഷം ഉണ്ടാവും.... പക്ഷെ. 12..1. മണിക്കൊക്കെ ഉറങ്ങിയാൽ സമയത്തിന് എഴുനേൽക്കില്ല ഉമ്മേശവും ഉണ്ടാവില്ല... 🤔
@shineysunil5373 ай бұрын
Correct
@NAVINROS13 күн бұрын
വല്ലപ്പോഴും ഉറങ്ങുമ്പോൾ ആണ് അങ്ങനെയുള്ള പ്രശ്നങ്ങൾ വരുന്നത് ഏതുസമയവും ശീലമാക്കിയാൽ അതിനകത്തു പ്രശ്നമില്ല😅
@nycilah7050 Жыл бұрын
ഇവിടെ നൈറ്റ് റൈഡ്, നൈറ്റ് ഫുഡ് ജംഗ് ഫുഡ് കാലം അങ്ങനെ മാറി കൊണ്ടിരിക്കുന്നു... ഒരു വീഴ്ച വന്നിട്ട് ആണ് പലരും ആരോഗ്യം നോക്കുന്നത്.. നല്ല ഒരു മെസ്സേജ് ആണ് താങ്കൾ ഇവിടെ നൽകിയത് 🙏
@Ajmal-pi9ldАй бұрын
അൽഹംദുലില്ലാഹ്.. വളരെ നന്ദിയുണ്ട് സാറിന്..... ഇങ്ങനെ ഉള്ള കാര്യങ്ങൾക്കൊക്കെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത്... വളരെ കൃത്യമായിട്ട് തന്നെ പറഞ്ഞു തരുന്ന നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ....
@shihabuddin2613 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വിഷയം.. ന്യൂജൻ നിർബന്ധമായും ഇത് കേട്ട് ജീവിതത്തിൽ അവ നടപ്പിൽ വരുത്തി, മാനസികമായും ശാരീരികമായും ഒരു കരുത്ത് നേടണം.👍🏽
@sameeraksami Жыл бұрын
Anik Aavashyamaya vishyam Orupad Orupaaad Thanks
@kubakarikwt780 Жыл бұрын
ഇത്രയും നല്ല അറിവുകൾ തന്നതിന് നന്ദി പറയുന്നു .വീണ്ടും നല്ല അറിവുകൾ നൽകുന്നതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും.
@joykv83775 күн бұрын
ഏറ്റവും ഉറക്കം കുറഞ്ഞ വ്യക്തിയാണ് ഞാൻ. കുറേ അറിവുകൾ കിട്ടി. നന്ദി
@shajipoothot6490 Жыл бұрын
നല്ല നല്ല അറിവുകൾ തന്നു കൊണ്ടിരിക്കുന്ന താങ്കൾക്ക് വളരെയധികം നന്ദിയുണ്ട്.
@rajanisivakumar5282 Жыл бұрын
⁷⁷7⁷7⅞
@kabaniachu490 Жыл бұрын
എത്ര ഉറങ്ങാൻ കഴിയുന്നുവോ അത്രയും സന്തോഷം 😌
@johndcruz3224 Жыл бұрын
Music dierector ouseppachan സാറിന്റെ ശബ്ദവുമായി വളരെ സാമ്യം ഉണ്ട് താങ്കളുടെ voice 👍🏻👍🏻good information 💝Thanks 😍
@rajalakshmibabu4392 Жыл бұрын
വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏
@priyapriy12 Жыл бұрын
ആരെങ്കിലും. ഇത്ര കൃത്യമായും clear ആയും പറഞ്ഞു തരുമോ.. 🙏🙏🙏 suuuuper. ❤️❤️👌
@shamsushamsun623 Жыл бұрын
അല്ലാഹുവിനും നിങ്ങൾക്കും നന്ദി ദീർഘായുസ്സ് നൽകട്ടെ
@mediator50 Жыл бұрын
അസ്തപിറുള്ള
@7ns1987 Жыл бұрын
ഉറക്കത്തെ കാളും പുണ്യമാനു നിസ്കാരം,
@MASTER78678 Жыл бұрын
@@7ns1987 urangunna samayath eath niskaaram
@ahamed6949 Жыл бұрын
ഇത് തന്നെയാണ് പറയുന്നത് രാത്രി ഇശാ നമസ്കാരത്തിന് ശേഷം(8 മണിക്ക്) അങ്ങാടിയിൽ നിന്ന് വീട്ടിലേക്ക് പോകുക, ഉറങ്ങുക രാവിലെ സുബ്ഹി നിസ്കാരത്തിന് മുൻപ് (5 മണി) എണീക്കുക. പറ്റുന്നവരുണ്ടെങ്കിൽ 2 മാണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുക
@CalmCheckeredFlags-pe8siАй бұрын
@@7ns1987 അത് രാവിലെ 5 മണിക്ക് ഉള്ള നിസ്ൽകാരത്തെ പറ്റിയാണ്
@jayeshkasaragod Жыл бұрын
ഉറങ്ങുമ്പോൾ ഉണർത്തുന്ന അമ്മക്ക് ഇത് കേൾപ്പിച്ചു കൊടുത്തു, താങ്ക്സ് 😄👍👍👍
@mohammedyoosafpalapratheva3115 Жыл бұрын
ഞാൻ മെഡിക്കൽ ഫീൽഡ് ഇൽ ജോലി ചെയ്യുന്ന വെക്തി ആണ്. Shift ഡ്യൂട്ടി കഴിഞ്ഞു എത്ര ഉറങ്ങിയാലും ഫ്രഷ്‌നെസ്സ് ഉണ്ടാവാറില്ല ഉറക്കം മുഴുവനാവാത്ത ഒരു ഫീൽ ആണ്. ഉറക്കം മിനിമം 6 hrs വേണം. Stress and busy life ആണെങ്കിൽ perday 8- 9 hrs venam mind reprocessing ചെയ്യാൻ. ഹെൽത്ത് കോംപ്രമൈസ് ചെയ്ത് hardwork ചെയ്ത് സമ്പാദിച്ചു കൂട്ടിയാൽ അത് കാലങ്ങൾ ക്ക് ശേഷം ഇരട്ടി ചിലവായി മാറും എന്ന് തീർച്ച.
@AnoopVE-jl3zf25 күн бұрын
Raathriyil thanne uranganam
@vibhasatheesh7399 Жыл бұрын
സൂപ്പർ വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻👌🏻ഒരുപാട് നന്ദി 😍😍😍ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenas_kitchen Жыл бұрын
എത്ര മനോഹരമായാണ് വളരെ നല്ല kaaryangal പറഞ്ഞു തന്നത്. ഉറക്കത്തിന് ഇത്രയും importance ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. Thank you so much❤️
@00000...... Жыл бұрын
സഹോദര ഞാൻ ഏതാണ്ട് 2006 മുതൽ വളരെ താമസിച്ചാണ് കിടന്നിരുന്നത് ആദ്യ കാലങ്ങളിൽ ഏതാണ്ട് ഒരു 12 മണി സമയം പിന്നെ കൂടിക്കൂടി അത് 3 മണിയൊക്കെ ആയി ചിലപ്പോൾ അതിലും കൂടും ആദ്യ കാലങ്ങളിൽ TV കാഴ്ചകളും പിന്നീട് അത് ഫോണുകളും ഏറ്റെടുത്തു എങ്കിലും ദൈവം അനുഗ്രഹിച്ചു അൽപ്പം ക്ഷീണം ഒഴിച്ച് യാതൊരു തരത്തിലുള്ള കുഴപ്പവും ഇല്ലായിരുന്നു എന്നിരുന്നാലും ഏതാണ്ട് ഒരു ഒരു വർഷത്തിൽ കൂടുതലായി രാത്രി പന്ത്രണ്ടു മണിക്കും മറ്റും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഞാൻ സ്വമേധയാ തീരുമാനമെടുത്തത് അത് സന്ധ്യയ്ക്ക് ഒരു 6½ or 7½ മണിക്കുള്ളിൽ ആക്കി പിന്നെ രാത്രി കിടത്തം കൃത്യമായി തന്നെ 8:30 PM ആക്കി ഏതാണ്ട് ഒരു 3 മണിയൊക്കെ ആകുമ്പോഴേക്കും മിക്കവാറും ഉറക്കം ഉണരും ഏതാണ്ട് ഒരു 5:00 AM ഒക്കെ ആകുമ്പോൾ പല്ലുകൾ ബ്രഷിങ്ങ് ചെയ്യും താമസിച്ചു കിടന്നിരുന്ന കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഗുഡ് ഫീലിങ് ലഭിക്കും 👍🏿
@musthafamuthmuth1637 Жыл бұрын
വളരെ ഉപകാരം തോന്നിയ ഒരു മോട്ടിവേഷൻ 👍tnx sir
@udayakumarkk2578 Жыл бұрын
പുതിയ കാലത്തിന് അത്യാവശ്യമുള്ള വീഡിയോ.
@dasanmdmnatural Жыл бұрын
ഒരാൾമതി മറ്റുളളവരുടെ ഉറക്കംകെടുത്താൻ, സാറിന്റെ വിജ്ഞാനപ്രദമായ അറിവുകൾ ഉറക്കത്തിനെ കൊല്ലുന്ന കാരണവും ഉറക്കത്തിന്റെ ആവശ്യവും മനസ്സിലാക്കാൻ കഴിഞ്ഞു🙏🙏🙏🙏🙏 💥💥💥💥💥 Thanks - all the best - vlog, youtube, google etc
@kousalyaprasad9129 Жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി
@-anil Жыл бұрын
ശരിക്കും പറഞാൽ 7മണിക്ക് ഭക്ഷണം കഴിച്ച് 10മണിക്ക് ഉറങ്ങുന്നത് തന്നെ ബെസ്റ്റ് നല്ല ഉറക്കം കിട്ടുന്നു ഇങ്ങനെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് 10കൊല്ലം ആയി ശരീരം വണ്ണവും വെക്കുന്നില്ല എന്നതാണ് അതിൻ്റെ രഹസ്യം 😊നേരെത്തെ കഴിച്ച് അത് ദഹിച്ച് കഴിഞ്ഞ് ആണ് ഉറക്കം അല്ലാതെ കഴിച്ച് കഴിഞ്ഞ് അപ്പോ തന്നെ ഉറങ്ങുന്നവർ ഇഷ്ടം പോലെയുണ്ട് നാട്ടിൽ
@kannan.kannan.pallamkannan9406 Жыл бұрын
💯💯
@sudhirsudir7173 Жыл бұрын
വീട്ടിൽ ചുമ്മാ ഇരിക്കുന്നവന് എപ്പോൾ വേണമെങ്കിലും കഴിക്കാം, ഉറങ്ങാം
@-anil Жыл бұрын
@@sudhirsudir7173 ഒലക്ക. നിന്നെ പോലെ എന്ന് കരുതിയ എല്ലാവരും നമ്മൾ പൊരു വെയിലിൽ ജോലി ചെയ്ത് ജീവിക്കുന്നത് നിന്നെ പോലെ അല്ല തിന്ന് ഇരിക്കുന്നത് അല്ല ഒന്ന് പോടൊ വെയിലിൽ ജോലി ചെയ്യാത്ത നിനക്ക് എന്ത് അറിയാൻ വെയിലിൻ്റെ പവർ 🏌️🏌️🏌️🏌️🏌️🏌️🥴🥴🥴🥴🥴
@-anil Жыл бұрын
@@sudhirsudir7173 ഒരു ദിവസം മുഴുവൻ വെയിൽ കൊള്ളൂ അപ്പോ അറിയാം അതിൻ്റെ പവർ ഞാൻ ഇങ്ങനെ പറഞ്ഞത് എൻ്റെ രീതി അതിന് തിന്ന് ഇരിക്കണം എന്ന് ഇല്ല നല്ല മനസ്സ് ഉണ്ടെങ്കിൽ ചെയ്യാം അല്ലാതെ നിന്നെ പോലെ നെഗറ്റീവ് പറയുന്ന അവർ ഇത് പോലെ പറഞ്ഞ് ഇരിക്കും അത്ര തന്നെ 🥴🥴🥴😆😆😆😆🤣🤣🤣🤣
@-anil Жыл бұрын
@@kannan.kannan.pallamkannan9406 😊😊👍👍
@UnniKrishnan-mb1uq Жыл бұрын
Thank you Sir 🙏🙏🙏 Very Valuable Lessons
@gamemaster2.0107 ай бұрын
എനിക്കും ഉറക്കക്കുറവ് മൂലം മറവി സംഭവിച്ചിട്ടുണ്ട്, 🙏🙏👌👌
@Commando-c9y26 күн бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ 👌👌👌 ഇന്നത്തെ തലമുറയ്ക്ക് ഇത് വളരെ ഉപകാരപ്പെടും തീർച്ച... കാരണം മൊബൈൽ ഫോൺ ഇറങ്ങിയതിൽ പിന്നെ പലരും 11 മണി വരെ 12 മണി വരെ ഒക്കെ ഉറങ്ങാതെ വീഡിയും കണ്ട് ഇരിക്കുന്നതു കണ്ടിട്ടുണ്ട്..ഈ ഞാൻ പോലും ചില ദിവസങ്ങളിൽ അങ്ങനെ തന്നെ യാണ്.. ഇനി അതൊക്കെ ഒഴിവാക്കി നന്നായി ഉറങ്ങാൻ ശ്രമിക്കും സർ..... ഒരുപാട് നന്ദി ❤️🥰 Thank you... ❤️🥰
@sreevallyschoolofyoga789 Жыл бұрын
മണിക്കൂറുകൾ ആയി ഞാൻ അങ്ങയുടെ audio കേട്ടുകൊണ്ടിരിക്കുന്നു രാവിലെ മുതൽ
@lifechangingideasaffirmations Жыл бұрын
Stay Connected
@-anil Жыл бұрын
ഉറക്കം നേരെ കിട്ടിയാൽ നമ്മളെ മുക്കാല് ഭാഗം രോഗങ്ങളും മാറും കാരണം എൻ്റെ കൂട്ടുകാരൻ എന്നും ഉറങ്ങുന്നത് 1മണി അല്ലെങ്കിൽ 2മണിക്ക് ഓക്കേ അവന് എന്നും തല വേദന പനി വരും അത് മാറും പിന്നെയും വരും ഒരിക്കലും വിട്ട് പോകുന്നില്ല എന്നാല് ഞാൻ 10മണിക്ക് ഉറങ്ങും 6മണിക്ക് ഉണരും ക്യത്യമായി 8മണിക്കൂർ ഉറക്കം എന്നും കിട്ടുന്നു അതിൻ്റെ ഫലം എനിക്ക് നന്നായി കിട്ടുന്നു ആരോഗ്യത്തിനും ഒരു പ്രശ്നവും ഇല്ല എന്നത് ആണ് സത്യം
@Dithus_Creations3 ай бұрын
Enikkum😢
@prabhuthiruvonam5444 Жыл бұрын
വളരെ നല്ല അറിവ് പകർന്ന സാറിന് നന്ദി
@fousizdreamworld Жыл бұрын
Crt പറയുന്ന ഓരോ vakkugalum എത്ര സത്യമാണ് nice information 👍 👌 🥰🥰🥰
@navasyuvasree8863 Жыл бұрын
We are fearfully and wonderfully made🙏🙏🙏Psalms 139-14
@gopaluday1132 Жыл бұрын
സർ വളരെ നല്ല സന്ദേശം. Superb
@fathimamiss1825 Жыл бұрын
ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 👌👌
@rajuvanakkal7954 Жыл бұрын
Good 👍 ഈ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ശരിയാണ്.
@noufalp7154 Жыл бұрын
എനിക്ക് ഒരുപാട് കാര്യം മനസ്സിൽ ആകാൻ സാധിച്ചു
@babun.g7351 Жыл бұрын
പ്രപഞ്ചത്തിന് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി
@salmanulfarisia1863 Жыл бұрын
Ll
@MrJoythomas Жыл бұрын
പ്രപഞ്ച😂😂😂ശക്തി evaluation വന്നതാണ് …..ദൈവം ആയാളുവരെ രാത്രി ഉറങ്ങി
@vincytj8577 Жыл бұрын
@@MrJoythomas prabhanja sakthi ennal mahavishnu
@prabhakartv723726 күн бұрын
പുതിയ തല മുറക്ക് നല്ല സന്ദേശം ആണ് 🙏
@lifeasibin Жыл бұрын
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
@rajapushpamn6771 Жыл бұрын
Thank ❤🌹🙏you so much sir. God bless and protect you. I love and respect you.
@anietom11034 ай бұрын
വളരെ ഉപകാരപ്രദം എല്ലാവർക്കും സ്‌പെഷ്യലി new gen
@shibushibu2837 Жыл бұрын
വളരെ നല്ല ക്ലാസാണ് സാർ ഇതുപോലെ ഇനിയും പ്രതിക്ഷിക്കുന്നു.👃
@josephorion9894 Жыл бұрын
Very good ഇൻഫർമേഷൻ
@BeenaC-pf9uk Жыл бұрын
Thank you sir🙏for the valuable messages
@mohammedmattathour8841 Жыл бұрын
ഇത് എല്ലാവര്‍ക്കും നല്ലൊരു അറിവാണ് Thank you very much sir 😍😍❤️❤️
@rukkiyanoufal646 Жыл бұрын
വളരെ വ്യക്തമായ കാര്യങ്ങൾ.. ഒരു പാട് നന്ദിയുണ്ട് sir 🙏ഇനിയും ഇത്തരം വിവരങ്ങൾ പ്രതീക്ഷിക്കുന്നു
@sunithaniya1284 Жыл бұрын
Thanks സർ വളരെ നല്ല information 🙏🙏🙏🙏.... Sleep നെ കുറിച് തെറ്റായ ചിന്താഗതി ആയിരുന്നു ഇത്ര ഡേയ്സ്.... So good information കിട്ടിയതിൽ thanks to god and sir.....
@paulpanachi Жыл бұрын
Excellent message. Super ആയിട്ടുണ്ട് അഭിനന്ദനങ്ങൾ ❤❤❤
@pathankuttyp2131 Жыл бұрын
Very good, sathyam shivam Sundaram swagatham, om shanti om shanti om shanti om
@radhakrishnanrudranmannuth3454 Жыл бұрын
നന്ദി ഉപരപ്രദമായ ഈ ഇൻഫർമേഷൻ തന്നതിന്
@m.jjoseph2096 Жыл бұрын
Very good msg. Very informative. Very helping Excellent
താങ്കളുടെ എല്ലാവീഡിയോകളും എല്ലാവർക്കും വളരെയേറെ ഉപകരിക്കുന്നവയാണ്.🙏🙏🙏🌹🌹🌹
@ranitomy57013 күн бұрын
Very informative video. 👏 👏. Implementation is most important.
@pmmohanan9864 Жыл бұрын
This is very informative video, thanks sir
@srrachelkachappilly2336 Жыл бұрын
Excellent information. God bless you
@nithinanandarajan2531Ай бұрын
വളരെ ഉപയോഗപ്രദം ആയ വീഡിയോ ❤️🙏
@sunandapadmanabhan8080Ай бұрын
An essential video for many of us.Thank you
@sheejaprince2710Ай бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി.
@catseyeeventplanners975 Жыл бұрын
Thank you for wonderful message.
@ThayyilKareem-m4t2 ай бұрын
വളരെ നല്ല ഇൻഫർമേഷൻ ഇതുപോലുള്ള ക്ലാസുകൾ എന്തായാലും എല്ലാവർക്കും ഉപകാരപ്പെടും തീർച്ച
@sreejeshpk6286 Жыл бұрын
ഞാൻ ഇയർ ഫോണിലൂടെ താങ്കളുടെ ഓഡിയോ കേൾക്കുമ്പോൾ അധികവും ഉറങ്ങിപ്പോകാറുണ്ട് അഞ്ചു പത്തു മിനിറ്റ്... കേട്ടുകൊണ്ട് തന്നെ ഉണരുകയും ചെയ്യും
@memegod.8453 ай бұрын
👍
@reenugeorge65333 ай бұрын
Very informative.....It is said "Your brain is better than the best computer in the world".
@shamseernm6640 Жыл бұрын
Thanks for your good information, sleep is the most important thing in our life, but most of the peoples are didn't realise that, i am also doing as you said, we have always considering for sleep is secondary thing
@alphaalmadeena2295 Жыл бұрын
Very useful Message Thanks!
@satishkandian5453 Жыл бұрын
Thank u soo much... 🙏🙏 .. good information for every one..
@laluyohannan09Ай бұрын
Good information,nice voice
@gamingwithmonsters4738 Жыл бұрын
Thank u Sir...very helpful and useful video☺️
@SunilKumar-s9r7s Жыл бұрын
Very important information.thank you
@preetharamachandran4235 Жыл бұрын
Thank you universe ❤️🙏 thank you
@Fran-gu9ei3 ай бұрын
This is totally ok. I appreciate. Still Omega 3, also may helpful. From experience 😊. Thank you
@갴 Жыл бұрын
Thank you Sir for this valuable information God give you health and long life
@abhinandraj.a8701 Жыл бұрын
ഈ അറിവുകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും
@aswthy043 ай бұрын
Very very thanks sir sir ന് നല്ലത് വരട്ടെ 🙏🏿🙏🏿🙏🏿
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ ❤😊
@maheshmahi2145 Жыл бұрын
വളരെ നല്ല അറിവ് കിട്ടി സർ ഇന്ന് എനിക്ക് നിങ്ങളിൽ നിന്ന്
@jinshibababy2970 Жыл бұрын
എന്റെ അനുഭവം 100% സത്യം 🌹🌹
@abdulnazar1661 Жыл бұрын
Thank you for useful vedio Dr May God bless you
@nsathishkumar4 Жыл бұрын
Verry useful informations which I couldn't get from any wheŕe else. Keep it up to develop our most valuable thing. You will get a total benefit from the universe, thanking you.
@thomaslonappan7392 Жыл бұрын
Very simply briefed serious matter. Worth while💐. Very good. Thank you and God bless you🙏
@muneenaaslam6617 Жыл бұрын
വളരെ നല്ല അറിവ് ആണ് ഇത്
@umadevi-zh1ls3 ай бұрын
I am waiting. to see your next VDO.Thankyou Sir.namaste
@thomasdaniel4654 Жыл бұрын
Very clear, teaching. God bless. Giving is better than receving. Give then it shall be added (bible)
@ShyjuS-b3f10 ай бұрын
സങ്കീർത്തനം 127: 2 നിങ്ങൾ അധികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടക്കുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർധം അത്രേ, തന്റെ പ്രിയനോ അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു. 🔥
@georgejoseph1964 Жыл бұрын
Valare omportant Arivu
@k.v.jubileeroad99912 ай бұрын
പ്രവാചകൻ 8 നും 9നും ഉള്ളിൽ ഉറങ്ങുക 4നും 5നും ഇടയിൽ ഉണരുക (ഇഷാ കഴിഞ്ഞിട്ടും സു ബ് ഹി ക്ക് മുമ്പും)ഉള്ള സമയം ഉറങ്ങു ക
@Roycb167542 ай бұрын
രാത്രി നിന്നു നിസ്കരിക്കാറുണ്ടായിരുന്നല്ലോ, പകൽ നോമ്പും
@ManHunter350Ай бұрын
അപ്പോൾ 6വയസുകാരി ആയിശാ യെ എപ്പോൾ പൂസും? 🤣🤣
@yousefvm3342 Жыл бұрын
100% good information thank you
@padmakumariv1079 Жыл бұрын
Nalla aribukal thanks 🙏🏻
@ansiyanishad7005 Жыл бұрын
Sir hat's of to your team. Good knowledge and strong message thank you sir
@priyaabhiramimt1998 Жыл бұрын
സത്യം ആണ് എനിക്ക് ഒറക്കം മൂലം മറവി ഉണ്ടായത്
@a7samsung3442 ай бұрын
Great speaks about our brain ❤️❤️❤️ Thank you sir👍