House Boat ൽ ആദ്യമായി യാത്ര ചെയ്തപ്പോൾ | Kumarakam Houseboat Ride | Kerala Houseboat

  Рет қаралды 121,636

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 486
@geethabm7137
@geethabm7137 Жыл бұрын
എന്നും ഇങ്ങനെ സന്തോഷത്തോടുകൂടി കഴിയാൻ രണ്ടു കുടുംബങ്ങളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@jessymolrajuparackal3319
@jessymolrajuparackal3319 Жыл бұрын
മിനിക്ക് സന്തോഷം ആണല്ലോ. രണ്ടു കുടുംബങ്ങളും എന്നും ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ എന്നു പ്രാ൪ഥ്തിക്കുന്നു
@shibiludheenb7450
@shibiludheenb7450 Жыл бұрын
യാത്രകൾ മനസ്സിന് സന്തോഷം പകരുന്ന അനുഭവങ്ങളാണ്... ഹൗസ് ബോട്ട് യാത്ര സൂപ്പറാണ്. ജീവിതം എന്നും സന്തോഷകരമായിരിക്കട്ടെ ...
@ranil7995
@ranil7995 Жыл бұрын
ഹായ് മിനീ ..... കരച്ചിലെല്ലാം മാറി സന്തോഷമായല്ലൊ. എന്നും ഇങ്ങനെയായിരിക്കട്ടെ . സുബിനും കുടുംബവും എല്ലാ കാര്യങ്ങളിലും ഒത്തുപോകുന്നവരായതും ഭാഗ്യം തന്നെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ❤️❤️❤️
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum Paranjathu 💯💯💯 correct anu 🙏🙏
@ranil7995
@ranil7995 Жыл бұрын
പാതിരാമണൽ ഒരു പക്ഷിസങ്കേതമാണ്. അല്ലാതെ അവിടെ കാഴ്ചയൊന്നും ഇല്ല .
@malvinroya.j.v-b5378
@malvinroya.j.v-b5378 Жыл бұрын
അടിപൊളി സുബിനും മെറിനും ഇങ്ങനെ വേണം കൂട്ടുകുടുംബം എന്ന് പറയണത് ഇങ്ങനെയാണ് ഓൾ ദ ബെസ്റ്റ് അടിച്ചത് ഊട്ടിക്ക് വായോ ഊട്ടിക്ക് വരുമ്പോൾ എന്റെ വീട്ടിൽ കയറിയിട്ട് പോവാം സൂപ്പർ അടിപൊളി 👌👌👌🤝❤️❤️❤️❤️🤝👍👍👍
@mabeljose1079
@mabeljose1079 Жыл бұрын
ശ്ശോ മരുമോനെ അമ്മായിക് കട്ട സപ്പോർട്ട് ആണല്ലോ 😜
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnallathe 😀👍
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
Oru കുടുംബം സന്തുഷ്ട കുടുംബം. സൂപ്പർ ആയി. എന്തായാലും mini കുടുംബം കോട്ടയം വരെ എത്തി.
@beenauday8827
@beenauday8827 Жыл бұрын
എല്ലാവരെയും ഒന്നിച്ചു കണ്ടതും... അതും ഒരു boat യാത്രയും... എല്ലാം സന്തോഷം.... എന്നും happy ആയിരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@indiraka7033
@indiraka7033 Жыл бұрын
ഞങ്ങളും കൂടിട്ടോനിങ്ങളുടെ കൂടെ. ഈ സന്തോഷത്തിൽ നിങ്ങളോടൊപ്പം ഞങ്ങളും സന്തോഷിക്കുന്നു. എബിൻ എത്രയും വേഗം മോനും സെറ്റ് ആയി കാണാൻ ആഗ്രഹിക്കുന്നു.
@MinisLifeStyle
@MinisLifeStyle Жыл бұрын
Very good 🤝 valare santhosham Ebinumkoodi oru Pani kodukanam😀👍
@vasum.c.3059
@vasum.c.3059 Жыл бұрын
രണ്ടു കുടുംബങ്ങളും ഒത്തൊരുമിച്ചു എൻജോയ് ചെയ്യാൻ കുമരകത്ത് ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്ന വീഡിയോ നന്നായിരുന്നു.വിഡിയോയിൽ ഇടയ്ക്കിടക്കുള്ള മ്യൂസിക്കും കൊള്ളാമായിരുന്നു.🥰🥰🥰.
@SasiKumar-yl7qt
@SasiKumar-yl7qt Жыл бұрын
ഇന്നത്തെ വീഡിയോ നന്നായി ഇഷ്ട്ടപെട്ടു രണ്ട് കുടുംബവും തമ്മിലുള്ള ഈ യാത്ര നിങ്ങൾക്കും വീഡിയോ കണ്ട ഞങ്ങൾക്കും സന്തോഷം നിറഞ്ഞൊരു യാത്രയായി
@fathimasheikha3515
@fathimasheikha3515 Жыл бұрын
2 family yum supper chechiyudeyum moludeyu bag oru pole yirikunnu 2? um oppam vedichadanno???
@sheebapaul2618
@sheebapaul2618 Жыл бұрын
സുഖത്തിലും സങ്കടത്തിലും എന്നും ഇതുപോലെ രണ്ടു കുടുംബവും ഒരുമിച്ചായിരിക്കട്ടെ 🙏🙏❤❤ നല്ല കാഴ്ചകൾ ആയിരുന്നു 😄😄 ഞങ്ങളും ആസ്വദിച്ചു 😍😍
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum anghane akan prarthanayil orkuka 🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
രണ്ട് ഫേമിലിയും ചേർന്ന് നടത്തിയ ബോട്ട് യാത്ര ഞങ്ങളും ആ സ്വ ദീച്ചു. സന്തോഷം മീ നീ.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 dear chechikuttyyyy 😘
@miniasokan4843
@miniasokan4843 Жыл бұрын
Mini eeyathra ke ethra roopa varum onnearayumo ❤😍
@jameelaak5878
@jameelaak5878 Жыл бұрын
0l
@sandhyass9436
@sandhyass9436 Жыл бұрын
അടിപൊളി. ഞാനും ഇതുവരെ ബോട്ടിൽ കയറിയിട്ടില്ല കണ്ടത്തിൽ സന്തോഷം. രണ്ടു കുടുംബവും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ
@MinisLifeStyle
@MinisLifeStyle Жыл бұрын
Onnu kayaranam keto sandhyakuttyyy
@sarigapk4236
@sarigapk4236 Жыл бұрын
അടിപൊളി. എല്ലാവരും അടിച്ചു പൊളിച്ച് ആ ഘോഷിക്കു വീഡിയോ ചെയ്തതു കൊണ്ട് ഞങ്ങൾക്കും കണ്ട് ആ സ്വദിക്കാനായി thankyou all,,🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Appol nighalum oru kumarakam boat yathra nadathiya feel kittiyille 🙏👍😀
@sarigapk4236
@sarigapk4236 Жыл бұрын
@@MinisLifeStyle 👍🏼🙏
@sumamsumam320
@sumamsumam320 Жыл бұрын
നിങ്ങളോടൊപ്പം ഞങ്ങളും ആസ്വദിച്ചു... ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ... 🥰🥰🥰
@jubithakannan
@jubithakannan Жыл бұрын
Houseboat video ഇട്ടത് കൊണ്ട് കാണാൻ പറ്റി. നല്ല രസമുണ്ട് കാണാൻ. അടിപൊളി
@MinisLifeStyle
@MinisLifeStyle Жыл бұрын
Eppozhenghilum oru yathra cheyyam keto
@kumarisheelaja146
@kumarisheelaja146 Жыл бұрын
എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum 👍 prarthanayil orkuka 🙏
@valsamma1415
@valsamma1415 Жыл бұрын
മിനിക്കു.കിട്ടിയ.കുടുബം. നല്ലത്‌. എല്ലാവരെയും.kadathil.🌹മിനി.
@valiyoliparambilsubramania5590
@valiyoliparambilsubramania5590 Жыл бұрын
അടിപൊളി.. ഇങ്ങനെ വേണം family... Happy family...
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnallathe 😀👍
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
സർവേശ്വരാ ❤🙏🏽 രണ്ടു കുടുംബങ്ങളെയും അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കട്ടെ ❤🙏🏽❤🙏🏽❤🙏🏽
@bhageerathybhadra9884
@bhageerathybhadra9884 Жыл бұрын
എല്ലാവരും കൂടി അടിച്ചു പൊളിക്കു
@rajuthuruthel351
@rajuthuruthel351 Жыл бұрын
മിനി, ഇതാണ് ഞങ്ങളുടെ കുമരകം. സൂപ്പർ അല്ലെ. മെറിനും, സുബിനും ശെരിക്കും ആസ്വദിച്ചു എന്ന് കരുതുന്നു. ഞാൻ കുമരകം പല്ലിച്ചിറ സ്വദേശി ആണ്. മിനിയുടെ കൃഷി ഞാൻ കാണാറുണ്ട്. അടിപൊളി.
@MinisLifeStyle
@MinisLifeStyle Жыл бұрын
Super place anu nalla happy arunnu Videos kanunnu ennerinjathil valare valare santhosham
@rekharajashekar2863
@rekharajashekar2863 Жыл бұрын
മിനിയുടെ രണ്ട് കുടുമ്പത്തേയും കണ്ടപ്പോൾ മനസിനും കണ്ണും നിറഞ്ഞ് മിനിക്ക് നല്ലൊരു മരുമകനെ കിട്ടി സന്തോഷം
@sam11649
@sam11649 Жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം. യാത്ര ഞാനും ആസ്വദിച്ചു 👍
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
2 kudumbangalum othu chernulla e trip kandappo enik orupaad santhosham thonni.. chechi u de familykku pattiya nalla kidumbakar ..e snehavum othorumayum okke ennum Nila nilkatte ennu prarthikkunnu. Njan e kumarakam house boat yathrakk 3 thavana poyittund. Nalla resama..family aayit 2 thavana pinne husinte friends & family aayit oru thavana. Food okke nalla taste aanu. Karimeen aviduthe special item aanu..pinne thaaravum.. thanks for sharing the video.
@MinisLifeStyle
@MinisLifeStyle Жыл бұрын
Sathyamanu Usha orumich yathra cheyyam pattiya family thanne Kumarakam boat yathra super anuketo
@santhakumaritharayathodi6550
@santhakumaritharayathodi6550 Жыл бұрын
മിനി ബോട്ട് യാത്ര കണ്ടപ്പോൾ കൊതി തോനി' എങ്കിലും രണ്ട് കുടുബങ്ങളും കൂടിയുള്ള യാത്ര സന്തോഷം ♥️♥️👌👌
@MinisLifeStyle
@MinisLifeStyle Жыл бұрын
Enthayalum oru boat yathra nadathanam keto
@leenavarughese7082
@leenavarughese7082 Жыл бұрын
വളരെ അധികം സന്തോഷം തോന്നി. സുബിനും മെറിനും രണ്ടു കുടുംബങ്ങളും സംഘോഷമായിരിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuuu so much dear 🥰😘
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
സുബിയും ആങ്കറിങ് ഒക്കെ പഠിച്ചു വരുന്നുണ്ട് അടിപൊളി ആവുന്നുണ്ട്
@MinisLifeStyle
@MinisLifeStyle Жыл бұрын
Alla....pinneee 😂👍
@Klm531
@Klm531 Жыл бұрын
ഞങ്ങൾ പോയിട്ടുണ്ട് 👌👌👌 കുറച്ചു ഡാൻസും പാട്ടും കൂടി ആക്കാമായിരു ന്നു മൈക്ക് ഉണ്ടല്ലോ ബോട്ടിൽ എന്തായാലും 👍🏼👍🏼
@MinisLifeStyle
@MinisLifeStyle Жыл бұрын
Adutha tripil akam entha poree
@jayalakshmiunni2080
@jayalakshmiunni2080 Жыл бұрын
അങ്ങനെ സന്തോഷമായി ജീവിക്കു മിനി. God bless you all. 🙏🏻❤
@bindhushiju2811
@bindhushiju2811 Жыл бұрын
ഹായ് ചേച്ചി അമ്മ അടിച്ചുപൊളിച്ചു അല്ലേ വളരെ സന്തോഷമുണ്ട് എന്തായാലും ചേച്ചിയമ്മയുടെയും ഫാമിലിയിലൂടെയും ഇത്രയും കാര്യങ്ങൾ കാണാൻ കഴിഞ്ഞല്ലോ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ സത്യം ചേച്ചി ഇങ്ങനെയൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഞാനും കൂടെ ഉള്ളതുപോലെയാണ് എനിക്ക് തോന്നിയത് കർത്താവ് അനുഗ്രഹിക്കട്ടെ🌹🌹🌹💓💓💓💓👌👌👌
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏 Bindhu nighaludeyoke ee sneham prarthana ok anu nammale shakthipeduthunnathu.
@bindhushiju2811
@bindhushiju2811 Жыл бұрын
@@MinisLifeStyle ഇനിയെന്നും അങ്ങനെ തന്നെ ഉണ്ടാകും ചേച്ചി അമ്മ
@sherlythomask.8800
@sherlythomask.8800 Жыл бұрын
എന്റെ വീടിന്റെ മുമ്പിൽ കൂടിയാണല്ലോ പോയത്. കോട്ടയം കുമരകം റോഡിൽ ആമ്പക്കുഴി. കോട്ടയത്ത്‌ നിന്ന് 5 കിലോമീറ്റർ. മഴയ്ക്ക് മുമ്പ് ബോട്ടിൽ നിന്നു ഇറങ്ങാൻ പറ്റിയോ? രണ്ടു കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
@jayalakshmisoman4527
@jayalakshmisoman4527 Жыл бұрын
ഇന്നു നല്ല സന്തോഷമായി കേട്ടോ. മെറിൻ്റെ സ്വഭാവത്തിന് ചേർന്ന ഒരു family യെ കിട്ടിയത് ഈശ്വരാനുഗ്രഹം സുബിൻ്റെ അമ്മയും അനുജത്തിയും ഒരേ ഛായ.എ ബിൻ്റെ വിഷമമമൊക്കെ ഇപ്പോൾ മാറീല്ലേ God bless you Dears 🙏❤
@sujansujan3612
@sujansujan3612 Жыл бұрын
രണ്ടു ഫാമിലിയും കൂടി ഹാ എന്തു രസമാണ് അല്ലേ ചേച്ചി 👍👍👍
@anithavm2567
@anithavm2567 Жыл бұрын
എല്ലാവരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം ബോട്ട് യാത്ര സൂപ്പറായിട്ടുണ്ട് എപ്പോഴും ഇതേ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.God bless you All🥰🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum 👍 prarthanayil orkuka 🙏
@sininair6064
@sininair6064 Жыл бұрын
ഞങ്ങളുടെ കോട്ടയം മെറിന് ഒരുപാട് ഇഷ്ടം ആയി അല്ലേ അതുപോലെ എല്ലാവർക്കും ഇഷ്ടം ആയല്ലോ സന്തോഷം കേട്ടോ
@MinisLifeStyle
@MinisLifeStyle Жыл бұрын
Ellavarkum valare istspettu thank youuuu da
@deepadec31
@deepadec31 Жыл бұрын
വളരെ സന്തോഷം.... നന്നായി ആസ്വദിച്ചു എന്ന് വിശ്വസക്കുന്നു...എൻ്റെ വീട് കുമരകം ആണ് ☺️
@kalyanipp3900
@kalyanipp3900 Жыл бұрын
വളരെയധികം സന്തോഷമായി കണ്ടപ്പോൾ ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ബോട്ട് യാത്ര കാണുന്നു
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuu Enthayalum avasaram kittumpol oru boat ride nadathanam keto
@lifeofsonasopu6222
@lifeofsonasopu6222 Жыл бұрын
ഈ സന്തോഷം എന്നു നിലനിൽക്കട്ടെ❤️❤️❤️❤️
@jalajavijayan1014
@jalajavijayan1014 Жыл бұрын
സൂപ്പർ നല്ലയൊരു കാഴ്ച ഒരുക്കി തന്നതിന് Thanks മിനി👍🥰🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Welcome dear 💖 Thank youuuu so much
@prasannakumari8029
@prasannakumari8029 Жыл бұрын
Yathra kandit valare ishtapettu ennum santhoshathode randu kudumbangalum kazhiyanam Daivam anugrahikkatte
@asaraman1874
@asaraman1874 Жыл бұрын
കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@pkrnair2620
@pkrnair2620 Жыл бұрын
Aadyamonnum Ebine kanathappol vishamam thonni. Eppozhum ningalellavarum santhoshamayirikkann daivan anugrahikkatte.
@ayshakc7627
@ayshakc7627 Жыл бұрын
ചിക്കൻ കറി വേണ്ടാട്ടോ കായൽ ഉത്പന്നം മാത്രം മതി കണ്ടിട്ട് കൊതിയാവുന്നു മുന്നേ പറഞ്ഞെങ്കിൽ ഞങ്ങളും വന്നേനെ 🤭
@gourishankaram2230
@gourishankaram2230 Жыл бұрын
Very good vibe🙏🙏🙏. All the family members and friendly mind. Keep going.. All the very best for Merin and her Husband..
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum 👍 Thank youuuuuu 🥰
@royverghese7014
@royverghese7014 Жыл бұрын
Enthayalum karachil okke mari santhoshum thodu kanttathil valare santhoshum ghanghalkum, enjoy .Merin eni karayalle, eppozhum rejoice in God Almighty,rejoice.
@luluvkd4891
@luluvkd4891 Жыл бұрын
Minichechi njan kure ayitt vidiosonhum kanarillayirnh ellam miss ayii,,
@MinisLifeStyle
@MinisLifeStyle Жыл бұрын
Time kittumpol kanan sramicholuto
@fathimahameed4940
@fathimahameed4940 Жыл бұрын
അടിപൊളി ആയിരുന്നു ട്ടോ സന്തോഷം
@rabiyasalim573
@rabiyasalim573 Жыл бұрын
ഈ സന്ത്യേഷ o എന്നും നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@sumamsumam320
@sumamsumam320 Жыл бұрын
Merin... Subin... Made for each other couple 🥰🥰🥰
@orupazhjanmam9894
@orupazhjanmam9894 Жыл бұрын
രണ്ടു കുടുംബ വും ഇത് പോലെ എന്നും സന്തോഷത്തോടെ മുന്നോട്ടു നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum 👍 prarthanayil orkuka 🙏
@padminivijayan4666
@padminivijayan4666 Жыл бұрын
Ningalude jeevitham ennum sandhoshamayirikkatte🥰🥰
@Jerompv
@Jerompv Жыл бұрын
മൂന്ന് ദിവസം മുൻപ് മേരിനും മിനി ചേച്ചിയും കരയിപ്പിച്ചു, ഇപ്പോൾ ചിരിപ്പിക്കുന്നു, ഐ ഫീൽ വെരി happy
@beenavasu1857
@beenavasu1857 Жыл бұрын
രണ്ട് കുടുബവും ഒന്നിച്ചുള്ള യാത്ര 👍👍❤️
@bindusblessedfamily-bbf7946
@bindusblessedfamily-bbf7946 Жыл бұрын
Very beautiful video Chechi orupad ishttai randu family um chernnulla yathra orupad aaswathichu like
@Lijo_Kerala
@Lijo_Kerala Жыл бұрын
Daivam anugrahikate..subin feels so close with your family..Miniaunty ayalum angane snehathode anu marumakan ayitalla makan ayitu kanum pole feel cheyunnu..ningalude videos kanumbol orupadu happiness feel cheyunnu..
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnallathe makan thanne anallo
@1jmhilton
@1jmhilton Жыл бұрын
Happy to see both families enjoying house boat ride. One of my favorite thing when I visit Kerala. No more crying Mini and Merin. God bless both families.
@MinisLifeStyle
@MinisLifeStyle Жыл бұрын
Vishamam ok Mari ellavarum sugharikunnu happy ayirikunnu
@1jmhilton
@1jmhilton Жыл бұрын
@@MinisLifeStyle That's good. God bless you
@aflahaflaha5925
@aflahaflaha5925 Жыл бұрын
അടിപൊളി നല്ല പ്രകൃതിരമണീയമായ യാത്ര കാണാൻ 🥰🥰👍👍😘
@MelvuTechyVlogs
@MelvuTechyVlogs Жыл бұрын
Super wonderful moments with family 😊👍😊😊😊😊😊
@sangeethasiva329
@sangeethasiva329 Жыл бұрын
രണ്ടു കുടുംബങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ഇങ്ങനെ തന്നെ പോകട്ടെ 🙏🙏അങ്ങനെ മിനിചേച്ചിയും കുടുംബവും ഞങ്ങടെ കോട്ടയത്തും വന്നല്ലോ
@MinisLifeStyle
@MinisLifeStyle Жыл бұрын
Atheee Anghane kumarakam boat yathra nadathi super anuketo 👍
@rajaniprakash1128
@rajaniprakash1128 Жыл бұрын
ചേച്ചി എല്ലാവരും കൂടി മൺട്രോതുരുത്ത് വരു. Enjoy ചെയ്യാൻ പറ്റിയ സ്ഥലമാണ്. ഫുഡും, ബോഡിങ്ങും, വള്ളവും ഒക്കെയുണ്ട്.
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum dha ethikazhinju
@mafishaji1473
@mafishaji1473 Жыл бұрын
ഞങ്ങളും ഓണത്തിന് ഒരു ബോട്ടിങ് പോയി സൂപ്പർ ആയിരുന്നു
@rajisuseelan7415
@rajisuseelan7415 Жыл бұрын
നല്ല കുടുംബം മെറിൻ സുബിനും അടിപൊളി എല്ലാവരും ഹാപ്പി ❤❤❤❤
@MinisLifeStyle
@MinisLifeStyle Жыл бұрын
🙏🙏👍 daivakrupayal happy
@radhamonyr4257
@radhamonyr4257 Жыл бұрын
👍👌
@annmariyavarghese4406
@annmariyavarghese4406 Жыл бұрын
Nigaleyokea kanunnathea bhyangara positive energy anu God bless you
@indvclownyt1128
@indvclownyt1128 Жыл бұрын
അടിപൊളി 👍👍👍നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear 💞
@rijnasjanna
@rijnasjanna Жыл бұрын
2 family yum koodi aayappol areyum miss ayiyenna vishamam venda happy . yennum nilanirttatte.
@serineapen4622
@serineapen4622 Жыл бұрын
Mango മീഡോസിൽ പോകായിരുന്നില്ലേ?
@MinisLifeStyle
@MinisLifeStyle Жыл бұрын
Avide poyilla
@mannilsnehacreations
@mannilsnehacreations Жыл бұрын
ഒത്തിരി ഇഷ്ടായി കേട്ടോ...
@shobhanak8866
@shobhanak8866 Жыл бұрын
വളരെ വളരെ സന്തോഷം നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. 🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuuu so much dear 🥰😘
@geethamohan3340
@geethamohan3340 Жыл бұрын
Aha So Super🥰🥰🥰🥰adipoli
@NL124ku
@NL124ku Жыл бұрын
മരുമകൻ എവിടെ ജോലിചെ യെന്നു, എന്താണ് ജോലി, വീട് എവിടെ ?
@geethamohan3340
@geethamohan3340 Жыл бұрын
MinikunjjumPappem pinne varunnullu nnu karanam kakka irachi spcial.. Uddennu🥰🥰🥰🥰🥰😁🤗😂🙋🙋🙋🙋😃😃😃🤭anikku tonnunnathu arum ippam talkkalam.. ivide tanne nikkum nnane .. 🙋😃😃njanum 3 pravayam poyittudd ttooo... Molude kuttyde birthday functions avide resotil ayirunnu 😘😘🥰🥰🥰🥰Super arunnu.. Ante Oru cheriyachantem chetiyammedem makananu resot Maneger🥰🥰🤝🤝👍👍👍Poyi varu... good luck🙏🙏🙏🙏God bless🙏🙏🙏🙏🙏
@kingscreation8612
@kingscreation8612 Жыл бұрын
എന്നാണ് വന്നത്, ഇവിടെ വന്നെങ്കിൽ ഞങ്ങൾ കാണാൻ വരുമായിരുന്നു
@ronhonor545
@ronhonor545 Жыл бұрын
Subin ningalkoppam vivaranangal paranjallo. So happy to see all of you together. God bless the children and both family.
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnallathe 😂👍
@ushadivakaran5607
@ushadivakaran5607 Жыл бұрын
Beautiful moments ❤❤god bless both families 🎉🎉
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
Njanum nannayi enjoy cheythu adipoli trip nalla food.eppozhum.ingene santhosham undavatte.❤️
@regeenamohammed8418
@regeenamohammed8418 Жыл бұрын
Hai Mini very happy to see the togetherness of two families.
@hridhyamariamprasanth9385
@hridhyamariamprasanth9385 Жыл бұрын
Happiee faces❤️😍God bless you both families 🥰🤩
@jayakumars107
@jayakumars107 Жыл бұрын
അടിപൊളി. ഈ സന്തോഷം എന്നും ഉണ്ടാകാൻ രണ്ടു കുടുംബങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ 🥰
@sreedevimenon8264
@sreedevimenon8264 Жыл бұрын
Namaste Chechi, Ellavarum eappozhum sandoshamayirikkatte.
@alicevarghese6317
@alicevarghese6317 Жыл бұрын
If you dont miñd boatyathrayude cost onne ariyikkamo?
@shareenac7056
@shareenac7056 Жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰
@teenakk5733
@teenakk5733 Жыл бұрын
Chechi othiri santhoshamayi kto
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuu 🥰😘
@hibabiju9885
@hibabiju9885 Жыл бұрын
A calm quite blessed family!!😍
@saralakrishnan5202
@saralakrishnan5202 Жыл бұрын
കുമരകത്തു വന്നിട്ട് ശോ miss u all 😍🙏🏻😞
@MinisLifeStyle
@MinisLifeStyle Жыл бұрын
Achooda 😊
@achuslifestyle3103
@achuslifestyle3103 Жыл бұрын
എന്നും ഇതു പോലെ സന്തോഷ മായിരിക്കട്ടെ 🥰🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Prarthanayil orkuka 🙏
@aleyammaantony2184
@aleyammaantony2184 Жыл бұрын
Both families are blessed. Thank God.
@raihanathpm9583
@raihanathpm9583 Жыл бұрын
Hii...minichechi ..merin Ani enganeyulla videosinn kuudi nangal kathirikunnu ....adipoli🥰🥰🥰
@MinisLifeStyle
@MinisLifeStyle Жыл бұрын
Pinnentha theerchayayum 👍
@chinjoostalksnvlogs2313
@chinjoostalksnvlogs2313 Жыл бұрын
Iniyum orupaad yathrakal ningal orumichullath undavatte super😘
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuuu 🥰.... thank youuuuuu
@gayathrir8781
@gayathrir8781 Жыл бұрын
Njan Nerathe poyittund
@rejeeshrevi9854
@rejeeshrevi9854 Жыл бұрын
ചേച്ചി ഞങ്ങളുടെ നാട്ടിൽ എത്തിയതിൽ ഒരു പാട് സന്തോഷം
@seenabasha5818
@seenabasha5818 Жыл бұрын
two family yum e soruma ennum nilanilkkatte god bless sweet families super place
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks dear 💓
@binugeorge3167
@binugeorge3167 Жыл бұрын
വളരെ അധികം സന്തോഷം തോന്നി യേ ശു അപ്പച്ചൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@Suvarnack-k7z
@Suvarnack-k7z Жыл бұрын
Adipoli .merinum chechiyum happiyayallo
@MinisLifeStyle
@MinisLifeStyle Жыл бұрын
Theerchayayum 👍 prarthanayil orkuka 🙏
@MinisLifeStyle
@MinisLifeStyle Жыл бұрын
Ellavarum santhoshsm ayirikunnu
@sheebadani3534
@sheebadani3534 Жыл бұрын
Full pinne kanam, going to work
@vinitharajesh5314
@vinitharajesh5314 Жыл бұрын
Adipoil ayittund randu perayum kannan 😊😊😊💜💜💜💜💜❤️❤️❤️
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuu
@sheelavinod6176
@sheelavinod6176 Жыл бұрын
രണ്ടു കുടുംബവും കൂടിയുള്ള trip അടിപൊളി ആയിട്ടുണ്ട്.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thank youuuuuu so much dear 🥰😘
@saajisamuel8691
@saajisamuel8691 Жыл бұрын
Miniyudey naadu evidey aanu ?
@rosythomas3267
@rosythomas3267 Жыл бұрын
Good to see everyone together enjoying.
@MinisLifeStyle
@MinisLifeStyle Жыл бұрын
Thanks 🙏👍
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН