മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതിയും വിളവെടുപ്പും | Manjal Krishi

  Рет қаралды 227,995

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 556
@mornigstar9831
@mornigstar9831 5 жыл бұрын
മഞ്ഞൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് ഏറെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. പല ആരോഗ്യ ഗുണങ്ങളുള്ള മഞ്ഞളിന് ഇപ്പോൾ മാരകമായ ക്യാൻസറിനെ തന്നെ തടയുവാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലുകളില്‍ ഉണ്ടാകുന്ന ക്യാന്‍സാറിനെ തടയാൻ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ക്യാനസറിനെ തടയുന്നതു കൂടാതെ നമ്മുടെ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നത്തിലും മഞ്ഞൾ ഒരു നല്ല പങ്കു വഹിക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ എന്നീ ഘടകങ്ങളാണ് ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ സഹായിക്കുന്നത്.:കടപ്പാട്,
@rainbowplanter786
@rainbowplanter786 5 жыл бұрын
correct ;kuttikalkk milk kodukkumbol one pinch manjal ittukodukkunnath immunitykk best anh 👍👌
@chandrasenan3293
@chandrasenan3293 3 жыл бұрын
78i
@pradeepn7851
@pradeepn7851 3 жыл бұрын
.
@kuttuzz
@kuttuzz 3 жыл бұрын
3
@sulekhav8067
@sulekhav8067 5 жыл бұрын
ഇന്നത്തെ കാലത്തും ഇങ്ങനെയുള്ള കാഴ്ച്ചകൾ കാണാൻ കഴിയുന്നതു ഭാഗ്യം..നന്ദി മിനീ..നന്ദി !
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Sathyamanu...iniyulla thalamurakalku ithonnum ariyanda alle
@vilasiniravindran9954
@vilasiniravindran9954 3 жыл бұрын
ആദ്യമായാണ് മഞ്ഞൾ പുഴുങ്ങി ഉണക്കുന്നത് കണ്ടത്. വളരെ ഇഷ്ടപ്പെട്ടു. നന്ദി.
@ammaluaromalammaluaromal8499
@ammaluaromalammaluaromal8499 5 жыл бұрын
എല്ലാ കാര്യങ്ങളും അറിയാവുന്ന നല്ല വീട്ടമ്മ god bless you
@MinisLifeStyle
@MinisLifeStyle 5 жыл бұрын
അങ്ങനെയൊന്നുമില്ല.thank you so much 😃
@sujageorge4032
@sujageorge4032 4 жыл бұрын
Ellam ariyamallo minichechy
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Oru veettamma ayal athyavisham karynghal ok arinjirikande Sujakutty
@sheenajaquiline8839
@sheenajaquiline8839 Жыл бұрын
Thankyou. അറിയാത്ത കാര്യങ്ങൾ , ഉണ്ടായിരുന്നു. അതും മനസിലാക്കാൻ പറ്റി.
@MinisLifeStyle
@MinisLifeStyle Жыл бұрын
Video upakarapettu ennerinjathil valare santhosham
@sajeevkumar7500
@sajeevkumar7500 5 жыл бұрын
Super chechi video kanumbol entha parayuka sandosham und chechi. 👍👍👍👍👏👏👏
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much Sajeev.. video ishtapettannu arinjathil valare valare santhosham 😊
@kichukichzz7838
@kichukichzz7838 5 жыл бұрын
Thanku mini valara opakaram Ienik ariyatha oru karayamanu Thanku so much
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Kichunu ariyilla ennu enikariyamarunnu athukondanu video anghitathu
@devikakr3084
@devikakr3084 3 жыл бұрын
Thankyu very much.njan korech manjal kilachuvechite ithentha cheyya vicharikkumbolanu ee vedio kaanunnath
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiii thakkasamayathu video ethiyallo
@creativeideasbyfidha4441
@creativeideasbyfidha4441 3 жыл бұрын
Chechiyude krishi kanumbol enikum krishi cheyyan thonunnu❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Enghil pinne eluppam ayikoluuu
@kradhakrishnapillai4231
@kradhakrishnapillai4231 4 жыл бұрын
വളരെ നല്ലതു് കുട്ടിക്കാലം ഓർമ്മ വന്നു. സഹോദരിക്കു് എല്ലാ നന്മകളും നേരുന്നു.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much.... കുട്ടികാലം ഒന്ന് ഓർക്കാൻ പറ്റി അല്ലേ.good
@valsageorge7480
@valsageorge7480 4 жыл бұрын
Hi mam so super
@rajanisanthosh9908
@rajanisanthosh9908 4 жыл бұрын
Super chechy njanum cheriya reethiyil krishi thudangi chechede vedios orupad help cheyyunnu thank u so much chechy 😘💕
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👏👏👏 krishiok thudaghiyennerijathil valare santhosham
@valsaalphonsa3894
@valsaalphonsa3894 4 жыл бұрын
God bless you very good information.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much
@manu7815
@manu7815 4 жыл бұрын
May God bless you for yours kind knowledge of tumeric. Shared to us all thank you🙏
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@JalajaDavis
@JalajaDavis 9 ай бұрын
Kazhigavarsham unakkivecha mangal ippolnikkeyappol mangalil cheruthaettu white colour athinte ullil undu eni athu engne podippikkam veendum kazhukke unnakkanamo
@MinisLifeStyle
@MinisLifeStyle 9 ай бұрын
Nallapole kazhukit unaki podiku idakoke unaki vekanamarunnu Podich vechirunnal mathi no problem
@JalajaDavis
@JalajaDavis 9 ай бұрын
Thanku
@jayapanicker6012
@jayapanicker6012 4 жыл бұрын
Wow!! I never saw how to make manjal powder. Appreciate your efforts to show such unseen videos for us. Thank U chechi🙏🏻👍🏻
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Very good 👍 thank youuuuuu 🥰🥰
@madhupotty2147
@madhupotty2147 4 жыл бұрын
Super. ചുക്ക ഉണ്ടാക്കുന്ന വിധം കൂടി കാണിക്കുമോ
@premarajeev5466
@premarajeev5466 3 жыл бұрын
Thank you for your Information
@shabanafiroze9453
@shabanafiroze9453 4 жыл бұрын
Nalla arivu pakarnnu thannu.. Thankuu..
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Video upakarapettennu arinjathil valare santhosham thanks dear
@sreelathac7505
@sreelathac7505 3 жыл бұрын
Appreciate you and your family's hard work . Heartening to see the whole family's involvement. Raised your children with the right values. Congrats
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear 🥰 video istspettu ennerinjathil valare valare santhosham 👍😘
@sabeedakanangotk7649
@sabeedakanangotk7649 4 жыл бұрын
വളരെ സന്തോഷം.. ഞാൻ പറമ്പില്‍ nattitundu.. പാകപ്പെടുത്തി എടുക്കുന്ന വിധം അറിയില്ലായിരുന്നു
@nandhurajrraju7661
@nandhurajrraju7661 5 жыл бұрын
ഹായ് മിനി ചേച്ചി ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മ ചെയ്യുന്നത് പോലെയാ ചേച്ചിയും ചെയ്യുന്നത് കഴിഞ്ഞ വർഷം dec 13 ന് എന്റെ അമ്മ ഞങ്ങളെ വിട്ടുപോയി ചേച്ചിയുടെ വീഡിയോ തീരുന്നതു വരെ എന്റെ അമ്മയെ ഓർത്ത് ഒരുപാട് ഓർമകളും കരച്ചിലും ഒക്കെ ആയിരുന്നു എന്റെ അമ്മ മഞ്ഞൾ കൃഷി ചെയ്തു പുഴുങ്ങി ഉണ്ടാക്കുന്നത് പാറയിൽ അടിച്ചു ഉമി കളയുന്നതും എല്ലാം എന്റെ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ചേച്ചി
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Comment വായിച്ചപ്പോൾ തന്നെ ഞാനും കരഞ്ഞു പോയി അമ്മയ്ക്ക് എന്തായിരുന്നു അസുഖം. പാവം അമ്മ അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏
@Sneha-vk7nb
@Sneha-vk7nb 5 жыл бұрын
Mini chechi cheyyatha krishi onnum illalo.... You are really an inspiration chechi.. Super.
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much dear Athyavisham sanghathikalok nammal cheyyadayo sherliye
@kidzaniaa
@kidzaniaa 4 жыл бұрын
Thanks for video...
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you video istapettnnarinjathil valare santhosham
@ArulArul-ce3ru
@ArulArul-ce3ru 4 жыл бұрын
Adipoli mainsal supar akka...srilanka.arul
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu... thank youuuuuu
@kanakammamk4695
@kanakammamk4695 4 жыл бұрын
മഞ്ഞൾ ഉണക്കുന്ന രീതി ഇഷ്ടമായി നന്ദി
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu video upakarapedunnu ennerinjathil valare Santhosham
@roufiyaibrahim
@roufiyaibrahim 4 жыл бұрын
Beautiful videos 🙏👌🏻
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much
@carolinegeorge3472
@carolinegeorge3472 4 жыл бұрын
You are very good housewife.. you have much knowledge of all agriculture. This video very useful for all including me. Thanks Mini may God bless you.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much dear. Video kandittu istapettnnarinjathil valare valare santhosham
@muhammedshah6228
@muhammedshah6228 4 жыл бұрын
ചേച്ചി അടിപൊളിയാ
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@valsammaponnamma5351
@valsammaponnamma5351 4 жыл бұрын
Thank, s chechi. Eppo mazhayalle. Athu kazhinj nokam. Ok
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ok.. Dear
@lathikababu7624
@lathikababu7624 3 жыл бұрын
Chechii.... ith pole unakkiyitt ath miksiyil podikkavoo??? Plss rplyyy😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Millil kodutholu
@sonycherian4000
@sonycherian4000 5 жыл бұрын
Pappyum. അമ്മയും. Panducheyunnathukadittud. Pinnea. Ippazhanukanunnathu. Thanks. Minichechi
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Onnum koodi ee kazchakal kanan pattiyallo alle
@sajimolprasad7449
@sajimolprasad7449 4 жыл бұрын
Really hard working
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu
@damodarantp4503
@damodarantp4503 4 жыл бұрын
Thanks. Anik ariyillayirunnu
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ippol manasilayallo 🥰
@nazij1057
@nazij1057 5 жыл бұрын
Nalla arivu thannathinu thank you
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Ok...ok..manjal krishiok undo
@AbhiskeksAbhi
@AbhiskeksAbhi Жыл бұрын
Vilavedutha manjal pinneyum nadunathinu venunna vith engana ariyam
@shailasathar3716
@shailasathar3716 4 күн бұрын
Cookeril പുഴുങ്ങുന്നത് എങ്ങനെ plz reply
@MinisLifeStyle
@MinisLifeStyle 3 күн бұрын
Two glass vellam ozhicholu two whistle adicholu
@madhugk1222
@madhugk1222 11 ай бұрын
manjal puzhungaathe unakki podikkaamo........
@MinisLifeStyle
@MinisLifeStyle 11 ай бұрын
Anghaneyum cheyyunnavarund
@ajithaajitha1510
@ajithaajitha1510 4 жыл бұрын
ചേച്ചിടെഓരോ വിഡിയോയുംകാണുബോൾ സന്തോഷം ആണ് ❤😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu
@valsapo5325
@valsapo5325 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയൊ .ഒരു സംശയം ചോദിച്ചോട്ടെ മിനി. വെള്ളത്തിലിട്ട് പുഴുങ്ങുമ്പോൾ അതിന്റെ ഗുണങ്ങൾ ഒരു പാട് നഷ്ടപ്പെടുമെന്നും അതുകൊണ്ട് ആവിയിൽ വേവിക്കുകയാണ് നല്ലതെന്നും വായിക്കാനിടയായി. അതനുസരിച്ച് കുക്കറിൽ ആവിയിൽ വേവിച്ച് ഉണക്കി മിക്സിയിൽ പൊടിച്ചു.അപ്പോൾ പൊടിക്ക് അല്പം നിറവ്യത്യാസം തോന്നി. തനി മഞ്ഞയ്ക്കു പകരം dark മഞ്ഞ. പക്ഷെ വേറെ കുഴപ്പമൊന്നമില്ല
@jasminsubair2192
@jasminsubair2192 5 жыл бұрын
Original mangal podi dark anu.shopil ninnu vangunnathinanu light shining yellow
@sujithamanohar9310
@sujithamanohar9310 3 жыл бұрын
Nallavilaveduppu. Enikkumcement chattikku oruchatty manjal kittiyirunnu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 👍
@jayaprasadprasad6192
@jayaprasadprasad6192 4 жыл бұрын
Nice minnni performents
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu
@chandrikahariharan2425
@chandrikahariharan2425 Жыл бұрын
Manjal ethra dhivasam kondu vilavedukkam? Grow bagil vecha manjal ilagal unangiyittilla.
@MinisLifeStyle
@MinisLifeStyle Жыл бұрын
Kurachoodi kazhiate 10….11month kond vilavedukam
@remyapk2780
@remyapk2780 5 жыл бұрын
ചേച്ചിയുടെ manjal nadunna video kande njanum nattirunnu. Nalla vilavu kitti. Manjal kittiyathe ee pravashiyam koodi nattal adutha pravashiyam nalla pole puzhugan ഒള്ളത് കിട്ടും
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Nallakaryam 👏👏👏 appol adutha varsham manjalpodi veetil thanne kollam
@geethajo1366
@geethajo1366 4 жыл бұрын
Very very good 🥰🥰🥰
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu 🥰
@annammak7652
@annammak7652 4 жыл бұрын
Very useful video
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Annamma Teacher
@reenareynold8572
@reenareynold8572 5 жыл бұрын
Very useful video. Mini ithu orupaduperku useful aanu. Ella vilaveduppum kanikkane?
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much Reena Ariyathavarku upakarapedatennu karuthi
@jyothyscookingrecipes6011
@jyothyscookingrecipes6011 5 жыл бұрын
Excellent video. Thanks for the information
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks Jyoth
@techentertainment5638
@techentertainment5638 4 жыл бұрын
Very good 👍.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you
@vaheeda5720
@vaheeda5720 2 жыл бұрын
Manual vith enganya sookshikuka
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Mannil thanne ittirunnal mathi or umiyil sookshikam
@beelageorge1258
@beelageorge1258 5 жыл бұрын
Kuttakathi adyam vellamano atho umiyano ittathu please onnu visadhikarichu parayamo,ngan valere nalayi palarodum xhodichu ,arum visadhamayi parangilla
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Umi itolu pinne manjal anghane pokunnu....kurachu vellam ozhicholu
@rejanirajesh975
@rejanirajesh975 5 жыл бұрын
Kurachumanjal vettivachekkunnu chechi kuracheullu nalepuzhuganam Ethavana valam eddillarunnu aduthapravasyam nadumpol srethikkam 6litter kookeril 5,6 pravasyam edanullathundu tankschechi
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Adipoli 👏👏👏 itrayok kittiyallo.adutha pravisham Kure koodi nadanam
@celinethomas878
@celinethomas878 5 жыл бұрын
Mini. You are really great and smart
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much dear 💕😍
@alameen.a.n8534
@alameen.a.n8534 5 жыл бұрын
Chechi Nannayittund ......
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you Ansy
@surendranp2871
@surendranp2871 4 жыл бұрын
Oru sambavam thanne mini God bless you
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu.. thank you
@georgemathew6420
@georgemathew6420 4 жыл бұрын
Good information. Thanks . Subscribe cheuthittundu.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much
@bindubindu5586
@bindubindu5586 4 жыл бұрын
Very good chechi
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuuuu
@sabooramusthafa7375
@sabooramusthafa7375 5 жыл бұрын
Thanks chechi I will try
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Hi Saboora manjal nattillarunno
@sabooramusthafa7375
@sabooramusthafa7375 5 жыл бұрын
@@MinisLifeStyle mmm
@venidevu6242
@venidevu6242 5 жыл бұрын
ഹായ് മിനി ചേച്ചി ഞാൻ ഇപ്പോഴാണ് ചേച്ചിയുടെ vdo കണ്ടത് സൂപ്പർ എനിക്കിഷ്ടപ്പെട്ടു
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Atheyo... thank you so much dear....Kure Nalla videosok ittitundu kanan marakalle 👍
@ansmedia3478
@ansmedia3478 4 жыл бұрын
Super video... 👌
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you
@chinnusiva7466
@chinnusiva7466 4 жыл бұрын
Cookeril enganeya cheyyendath. Whistle vekkano
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Two whistle kelpicholu kurachu vellam ozhicholu
@chinnusiva7466
@chinnusiva7466 4 жыл бұрын
@@MinisLifeStyle thanks 💞
@warriersumaworld
@warriersumaworld 5 жыл бұрын
Hello, Amazing video.❤❤
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much dear 💕 Sugham thannealle
@warriersumaworld
@warriersumaworld 5 жыл бұрын
@@MinisLifeStyle sughamanu.nattilvarubol kanam.
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Ok..
@kailas.s7181
@kailas.s7181 5 жыл бұрын
Mini chechi Video kandu kollam 👌👌👌
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thankyou...Dhanya
@ashajose3186
@ashajose3186 5 жыл бұрын
Thanks mini
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Welcome dear 😍
@valsalakumari90
@valsalakumari90 3 жыл бұрын
Super viedio. Subsribed
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@foncyjohnson9079
@foncyjohnson9079 2 жыл бұрын
Thanku mini
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Welcome
@shahinairshad6706
@shahinairshad6706 4 жыл бұрын
Njan subscribe cheythututo☺👍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much dear 💕
@jincyani7892
@jincyani7892 4 жыл бұрын
Useful veedio
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thanks Jincykutty
@sreenathelayedath3737
@sreenathelayedath3737 4 жыл бұрын
Idayil Nalla song keelkkunnundallo ...utsavam vallathum aayirunno ambalathil
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Ambalam undeee
@riyapappu5128
@riyapappu5128 4 жыл бұрын
Chechi Pacha manjalum kasthoori manjalum engane thirichariyum?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kasthoori manjal kurachukoodi kanam kanum
@riyapappu5128
@riyapappu5128 4 жыл бұрын
Randum yellow colour thanne ano
@hamsonsrahiman2929
@hamsonsrahiman2929 4 жыл бұрын
I need manual powder
@minigeorge2404
@minigeorge2404 4 жыл бұрын
സൂപ്പർ. കട്ട സപ്പോർട്
@rose-bu1xr
@rose-bu1xr 3 жыл бұрын
Mixiyil. Podikkan pattumo?
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Cheruthayi arinjunakit podikam
@naseerk.mnaseerk.m3935
@naseerk.mnaseerk.m3935 3 жыл бұрын
Manjal ippo poovidunubdallo athenthuk ondanenu paranju tharo chechi pls
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Inji manjalinok pookal undakum don't worry
@husainhardha5660
@husainhardha5660 4 жыл бұрын
Chechi steam evidaya
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Avasanam vare kandille
@husainhardha5660
@husainhardha5660 4 жыл бұрын
@@MinisLifeStyle chech mariposa.sthalam evidayanannan chodhichath sorry
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Atheyo Kollam
@surendranp2871
@surendranp2871 4 жыл бұрын
Ithoke kandal Aaranu like cheyyathirikkunnath very very thanks
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank youuuu so much video istapettu ennerinjathil valare Santhosham
@hussainhussainptb4776
@hussainhussainptb4776 4 жыл бұрын
Manghal vilaveduppinu athra masam vendi varum
@MinisLifeStyle
@MinisLifeStyle 4 жыл бұрын
11months venam
@vasum.c.3059
@vasum.c.3059 5 жыл бұрын
നല്ല ശുദ്ധമായതും വൃദ്ധിയുള്ളതുമായ മഞ്ഞൾപൊടിയുണ്ടാകുന്ന വിധം കണ്ടു. കൊള്ളാം
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much Video kandittu istapettnnarinjathil valare valare santhosham 😃
@lincypaul4108
@lincypaul4108 4 жыл бұрын
Chechi malliyila krishi kaanikamo?? Njan pala thavana nattu pakshe kilirkunnilla.. Njangal flatilanu thaamasikunne.. Avide potil pachamulaku nattittundu.. Kilirthu.. But athra healthy aayi thonnunnilla.. Enthu cheyum.. Pls help me.. Pachamulakum thakkaliyum oke ethra naaledukum harvest cheyan??
@MinisLifeStyle
@MinisLifeStyle 4 жыл бұрын
45days akumpol kaiok pidikum.pinne nammal use cheyyunna malli pidikula keto.seedshopil vanghan kittum
@ramlagafoor5178
@ramlagafoor5178 3 жыл бұрын
Mini chechi super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@lilymj2358
@lilymj2358 4 жыл бұрын
Known.two pinch of podi wtith honey one teaspoon will.help to prev
@lilymj2358
@lilymj2358 4 жыл бұрын
Prevent cough,cold.daily once
@umarsummi5291
@umarsummi5291 5 жыл бұрын
Very nice 👌 mini chechi
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much 😃
@sheelachandran4652
@sheelachandran4652 5 жыл бұрын
Thanku for da video
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Welcome Sheela
@reebamadhu9297
@reebamadhu9297 4 жыл бұрын
Thank u so much mini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
You are welcome dear
@babykurup1831
@babykurup1831 5 жыл бұрын
Engane ithellaam koodi ottacku cheyyunnu? Vereyum kure krishikal undallo, you are a very hard working person. God bless you!
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Veettil ellarum help cheyyum
@babykurup1831
@babykurup1831 4 жыл бұрын
Good family
@lilymj2358
@lilymj2358 4 жыл бұрын
Prevent cough and.cold daily once
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Correct
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
thank you so much for sharing the video. ethu evideya. kurach nalla manjal podi kittiyal kollamayirunnu. Krishikkulla sthalam Ella.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Kollam Anu sthalam Sthalam onnum venamennilla Usha grow bag kittumallo
@bijithabiju9556
@bijithabiju9556 3 жыл бұрын
Chechi superanu 🤝
@alessiabensonlal6467
@alessiabensonlal6467 5 жыл бұрын
Super
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you seena
@sudhajp6795
@sudhajp6795 4 жыл бұрын
Ok thank you👍
@shamlashamlath3992
@shamlashamlath3992 4 жыл бұрын
Nice miniiii superrrrrb 🌹🌹🌹🤩 😍
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you so much
@hasanathpp5839
@hasanathpp5839 5 жыл бұрын
Thank you
@MinisLifeStyle
@MinisLifeStyle 5 жыл бұрын
You are welcome 👍
@slaveofallah2971
@slaveofallah2971 4 жыл бұрын
Wow igane vileveduthu kanan endu rasam🥰🥰👍🏼👍🏼. Chechi cauliflower cabbage ennivayil kayundaya shesham aa plantil thanne veendum kilirkkumo?? Kay undavumo chechi??
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Thank you Sali manjal krishi chaithille Cabbagilum. Cualiflowerum vere komoukal varunnund
@apinchofspice4766
@apinchofspice4766 5 жыл бұрын
Very nice Manjal krishi Mini. Athil Opari nostalgic ambalathile vayana on back ground. 😍
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much dear Ellam koodi oru rasamanu😍
@muhammadnazar4932
@muhammadnazar4932 5 жыл бұрын
Hai cheachi kollam .enikkum kitty kurach manjal athina avich unakkunnu .7 days ayilla .👍👌👏👏👏👏(nannayi paduppettu alla cheachii sammadikkanam💖)
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Thank you so much.. Kure kastapadund enghilum shudhamaya manjalpodi upayoghikamallo
@rainbowplanter786
@rainbowplanter786 5 жыл бұрын
@@MinisLifeStyle yes;allergy patient manjal nallathanh .morning milk kudikkumbol kuttikalkk oru nullh manjal ittukodukkunnath immunitykkum nallatha .Ithupola pure manjal kittiyal best ayirikkum👍💓
@MinisLifeStyle
@MinisLifeStyle 5 жыл бұрын
Valare valare nallathanu
@sofimubarak7849
@sofimubarak7849 4 жыл бұрын
കസ്തൂരി മഞ്ഞൾ എന്താണ്. ഒന്ന് പറഞ്ഞു തരുമോ
@jkoothottil
@jkoothottil 4 жыл бұрын
നന്ദി
@kriship.p4225
@kriship.p4225 3 жыл бұрын
Simple presentation. Thanks. Will you show the processing of green chilli to wet chilli
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu
@gokulgokulmv7740
@gokulgokulmv7740 4 жыл бұрын
Njangal valiya kalathilane puzhugare. Umi veruthe ettu kodukkare ullu. Sharikke athra divasathe unakkam venam ?
@MinisLifeStyle
@MinisLifeStyle 4 жыл бұрын
10divasam unaghanam vishadamayi parayunnud kandu nokkane
@mohananp2325
@mohananp2325 3 жыл бұрын
Please give details about seed how it is kept without destruction, manure for seedling etc.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Mann thanne ittirunnal mathi nadunna video ittitund kanan marakandato
@jayam1951
@jayam1951 4 жыл бұрын
Thank you nMini
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Welcome dear 😍
@aadikrishna.mmadhu7449
@aadikrishna.mmadhu7449 4 жыл бұрын
Chechi,cooker use cheyyumbol etra vissile varanam manjalinu.
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Oru whistle kelpicholu ennit 5 miniute sim il idu
@subinsubi0323
@subinsubi0323 4 жыл бұрын
Adhe idhe unakkumbo ravile ittal rathri matti vakkano. Enittu veedum ravile idande
@MinisLifeStyle
@MinisLifeStyle 4 жыл бұрын
Athe...mazha illennu urapundeghil avide thanne kidannote
@pennammamathew9919
@pennammamathew9919 Жыл бұрын
Yes
@MinisLifeStyle
@MinisLifeStyle Жыл бұрын
👍👍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Turmeric steaming and drying
4:00
Beena's Kitchen
Рет қаралды 9 М.
മഞ്ഞൾ കൃഷി
5:11
Variety Farmer
Рет қаралды 16 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН