ക്യാരറ്റ് ബീറ്റ്റൂട്ട് വിളവെടുപ്പു കണ്ട് ഞങ്ങൾ ചിരിച്ചു മറിഞ്ഞു | Carrot Beetroot Vilaveduppu

  Рет қаралды 373,272

Mini's LifeStyle

Mini's LifeStyle

Күн бұрын

Пікірлер: 972
@reenaxavier7432
@reenaxavier7432 3 жыл бұрын
Hi mini chechi... Njan chechide kure videos kandittundu.. Njan mathram alla ente aniyathyum ammaum kannarundu... Njagalkku orupdu eshtamannu ellam.. Samsaram kelkkan thanne prathiyeka rasamannu..😍ketirunnupokum merinum, abinum kode kuttinu undegil pinne parayenda.. Njan time kittubol oke kanatha nerathathe videos oke kannum.. Any way thanks to all your video's ❤️❤️❤️😍😍😍😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰 amma aniyathi ellavarodum aneshnam parajeku
@reenaxavier7432
@reenaxavier7432 3 жыл бұрын
@@MinisLifeStyle theerchayaum parayam.... Chechi❤️❤️❤️
@SId-gb1qr
@SId-gb1qr 3 жыл бұрын
carrot varilla outside....beets and onion comes out of soil. then kohlrabi too.
@sheelajoy5634
@sheelajoy5634 3 жыл бұрын
Good
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb 👌🏻😇 മോളെ ഞാൻ മോളുടെ വീഡിയോ കണ്ടിട്ട് ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു. അതിൻറെ വളർച്ച കണ്ട് ഞാൻ സന്തോഷിക്കുകയും ചെയ്തു. പക്ഷേ പെട്ടെന്ന് ചെടികൾ ചീഞ്ഞു പോയി. ഇപ്പൊ മോളുടെ വിളവെടുപ്പ് കണ്ടപ്പോഴും............................ പ്രത്യേകിച്ച് ബ്രൂണോയെ കണ്ടപ്പോഴാണ് ഒരു സന്തോഷം തോന്നിയത്. ഒന്നുകൂടി ശ്രമിച്ചു നോക്കാം,..... കാരണം ഞാനെൻറെ പത്തൊമ്പതാമത്തെ വീഡിയോ........... പച്ചക്കറി തോട്ടവും ബ്ലാക്ക് ഫംഗസ് രോഗവും അതിൽ തന്നെ പറയുന്നുണ്ടല്ലോ Superb 👌🏻😇.
@indhujoseph8792
@indhujoseph8792 3 жыл бұрын
വിളവെടുപ്പ് അത്ര മോശം ഒന്നും ആയില്ല.നല്ല positive energy feel ചെയ്തു.ഒപ്പം supportive ആയ മക്കളും.good luck dear
@shahinasferoz9879
@shahinasferoz9879 3 жыл бұрын
ക്യാരറ്റ്,ബീറ്റ്റൂട്ട് തരക്കേടില്ലാത്ത വിളവ് കിട്ടി.ഞാൻ നോക്കിയിരുന്നത് വഴുതനയിലാണ്.അടിപൊളിയായിട്ടുണ്ട്.
@Aksharaonlyforyou
@Aksharaonlyforyou 3 жыл бұрын
Njanum
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ellam sradhikunnund alllleeeee 😅😅😂😂
@rworld441
@rworld441 3 жыл бұрын
എല്ലാർക്കും വഴുതനയിൽ ആണല്ലോ കണ്ണ്
@sheenashaiju8049
@sheenashaiju8049 3 жыл бұрын
ചിരിക്കരുത് എന്നു പറഞ്ഞു എങ്കിലും ചിരിച്ചു പോയി ചേച്ചി.. എങ്കിലും സൂപ്പർ ആണ് കേട്ടോ, ഗുഡ്, ഗുഡ് 👌👌👌😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu....thank youuuu
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു,ചേച്ചിയുടെ വീഡിയോ കണ്ടില്ലല്ലോ എന്ന്,👌അടിപൊളി, ഞാനും എന്റെ ബീറ്റ്റൂട്ട് നായി കാത്തിരിക്കുന്നു
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
ചേച്ചി എനിക്ക് ഗ്രോ ബാഗ് കിട്ടി, വളരെ സന്തോഷം 😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@lijips437
@lijips437 3 жыл бұрын
കൊള്ളാം എന്തായാലും പരീക്ഷണം വിജയിച്ചു ഇനിയും കൂടുതൽ ശക്‌തിയോട് കൂടി അടുത്ത പ്രാവശ്യം നടു ❤❤
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 🥰😘
@remanipk7930
@remanipk7930 3 жыл бұрын
മിനിചേച്ചി ...... ഞാൻ മിനി ചേച്ചിയുടെയും, കുടുംബത്തിന്റെ യും ആരാധകയാണ്. മെറിന്റെ സ്വരം വളരെ നല്ലതാണ്. സംസാര രീതിയും. ഡബ്ബിങ്ങിനു പറ്റിയ സ്വരം. പരിശ്രമിക്കുക. തീർച്ചയായും വിജയിക്കും.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank you remanikutty Merin Ebinte 1-2 advertisementinu dub chaeytitundu
@mornigstar9831
@mornigstar9831 3 жыл бұрын
എല്ലാ വീടുകളിലും ഇങ്ങനെ കൃഷി ചെയ്താൽ നമുക്ക് നമുക്ക് ആരോഗ്യം വീണ്ടെടുക്കാം 🌷🌷
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Correct anu Ee morning Star evide ayirunnu
@mornigstar9831
@mornigstar9831 3 жыл бұрын
@@MinisLifeStyle വീഡിയോ എല്ലാം കാണാറുണ്ട്, പിന്നെ പുതിയ ആൾക്കാർക്ക് കമന്റ്‌ ഇടാൻ വേണ്ടി മാറി കൊടുത്തത് ♥️🌷
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiiii 😘😁
@sreejithek4771
@sreejithek4771 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേച്ചി ഇതൊക്കെ ഒരു അനുഭവമല്ലേ അടുത്ത തവണ അടി പൊളിയാക്കാം വഴുതന സൂപ്പർ👍🏻🙏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 🥰
@leelaleela5304
@leelaleela5304 3 жыл бұрын
ഇനി ' ആ വഴുതനയിലാണ് എല്ലാവരുടെയും കണ്ണ്: എന്റെയും കണ്ണ്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
😅😂 adipoliiiii
@mincraft399
@mincraft399 3 жыл бұрын
😂
@rworld441
@rworld441 3 жыл бұрын
Nalla വഴുതന
@chackojoseph5689
@chackojoseph5689 3 жыл бұрын
കാരറ്റ് നന്നായി വളരാന്‍ കൂടുതല്‍ ഇളക്കമുള്ള മണ്ണ് ആവശ്യമാണ്. അതിലേക്കായി രിയില ഉണക്കിപ്പൊടിച്ചതോ, ചകിരിച്ചോറൊ കൂട്ടത്തില്‍ ചാണകപ്പൊടി തുടങ്ങിയവയോ മണ്ണുമായി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കണം.
@binduraghavan2624
@binduraghavan2624 3 жыл бұрын
കറക്റ്റ്, എന്റെ കണ്ണ് ആ വെള്ള വഴുതന യിൽ ആയിരുന്നു 😜
@beenaps8577
@beenaps8577 3 жыл бұрын
വീഡിയോ കാണാൻ വൈകിപ്പോയി ഒരു കുഞ്ഞവയുണ്ട് അതിൻ്റെ ഒപ്പം നടകനെ സമയം ഉള്ളൂ മിനിയുടെ വീഡിയോ ഉള്ള സമയത്തുകണ്ടിരിക്കും വിളവെടുപ്പ് സൂപ്പർ 👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Samayam kittumpol mandal mathito
@ratheeshkichu7709
@ratheeshkichu7709 3 жыл бұрын
ഞാൻ കൊതിച്ച വീഡിയോ ആണ് വിളവെടുപ്പ് മോശം പറയാനില്ല
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu 🥰
@SanthaKumari-g3b
@SanthaKumari-g3b 2 ай бұрын
ഇത്രയും കിട്ടിയില്ലേ. കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം 👍❤️🌹
@MinisLifeStyle
@MinisLifeStyle 2 ай бұрын
Athuthanneee👍👍😘
@hannath2013
@hannath2013 3 жыл бұрын
ebinum koodi vennayirunnu chiriikkaan orupad chance undhakum athrak rasa samsararam .ellarum supera ellavarem orupadishttaa😍😍😘😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sathyamanu Thank youuuu so much dear
@lisjoseph7995
@lisjoseph7995 3 жыл бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻ കൊതി തോന്നും 😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu... thank youuuuu
@sreedeviadoor7326
@sreedeviadoor7326 3 жыл бұрын
അടിപൊളി മിനി...❤️😂💕
@bysindhubalan4357
@bysindhubalan4357 2 жыл бұрын
❤️❤️❤️
@its_me_nijil
@its_me_nijil 3 жыл бұрын
ഞാൻ പാവൽ നട്ടു. ഇതിലും കഷ്ടമാണ് ഒരു പാവയ്ക്ക ഉണ്ടായിട്ടുണ്ട്. എന്നാലും കാണുബോൾ ഒരു സന്തോഷം . ചേച്ചിയെ പോലെ എല്ലാ സാധനങ്ങളും കൃഷിചെയ്യണം എന്ന് താൽപര്യമുണ്ട്. പക്ഷ നൽ മാത്രമുള്ളും എന്നാലു continue ചെയ്യാൽ തന്നെയാണ് തീരുമാനം. ഒരു കോവൽ പിടിച്ചു വരുന്നുണ്ട്.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Saramillato kittunnathakate dear
@jollyrajanvarghese7575
@jollyrajanvarghese7575 3 жыл бұрын
Hi mini how are you.? Beetroot, carrot first attempt അല്ലെ കുഴപ്പമില്ല. നെക്സ്റ്റ് ടൈം നന്നായി ഉണ്ടാകും.👍👍👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Hi dear pinnallathe next time nammal kslakum
@girijaa7762
@girijaa7762 2 жыл бұрын
ഹായ് മിനി ക്യാരറ്റ് നന്നായി ഉണ്ടാകും ഞാൻ വയനാട്ടിൽ ഉണ്ടാകുന്നുണ്ട് വീഡിയോസ് ഇഷ്ടമാണ്
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Very good 🤝 Thank youuuu
@thresiammamani8473
@thresiammamani8473 3 жыл бұрын
God bless you and your family
@achuthangeetha2164
@achuthangeetha2164 3 жыл бұрын
ക്യാരറ്റും ബീറ്റുട്ടും വിളവ് സൂപ്പർ തന്നെ👌👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@sreedevimahesh506
@sreedevimahesh506 3 жыл бұрын
Chechi,chechiye India muzhuvan aadarikkum..chechiyude hard working sammathikkanam..chechikkum familikkum aayussum,aarogyavum,ella aiswaryangalum nalki Eeswaran anugrahikkatte..chechiyeyum veedumokke kaanaan othiri aagrahamundu..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuuuu so much dear 🥰 nighaludeyok ee sneham thanneyanu nammude vijayam 🥰😘
@lalitharavi9533
@lalitharavi9533 3 жыл бұрын
Hai Mini., Ningalude ell videosm, onnalla, niraye thavana njan kanarundu... Orupadu prachothanam undu. Ente puthiya veettil niraye krishi njan cheyyunnudu.. Enikku orupaadu cauliflower, achinga, vendaikka, pavakkai kovakkai manjal chena, tomatoes(orupadu vilavu) vellari, mathan, kumbalam, ulli, padavalam, inchi, ethakkai, passion fruit ennuvenda ellam krishi cheyyunnu. Orupdu orupadu nanni. Beetroot, carrot vilaveduppu super, ningalude koode njanu nannai enjoy cheythu. All the Best. God bless you all... I am from Kottayam...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear Lalitha chechi eniku valare santhosham ayito nàmmude videos istspettu krishiok thudanghi vilaveduppum nadakunund ennerinjathil athilere santhosham 🥰😘😘
@haridasvk63
@haridasvk63 3 жыл бұрын
Qpl tr
@rajats7337
@rajats7337 3 жыл бұрын
Anikeshdamai
@shamnashafi8678
@shamnashafi8678 3 жыл бұрын
Chechiyude videos kand enikk krishi cheyan motivation ayi
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 nallakaryam
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Minichechi looking very younger day by day
@MinisLifeStyle
@MinisLifeStyle 3 жыл бұрын
😅😅😅😅 adipoliiiii 🥰
@binoimk9916
@binoimk9916 2 жыл бұрын
Krishiye snehikunna njangalude respect with love from Qattar
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu so much dear
@nirmagianirmala1405
@nirmagianirmala1405 3 жыл бұрын
Nice video, Mini. Proverb was superb!
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu 🥰
@ishqulminnah5199
@ishqulminnah5199 2 жыл бұрын
ഹലോ ഞാൻ ആദ്യം ആണ് ഈ ചാനല് കാണുന്നത് കൊള്ളാം അടിപൊളി ഒരു കാര്യം നട്ടു വെച്ചത് വിളവ് നോക്കി അതിന് വളരാൻ അനുവദിക്കണം ഓക്കേ എന്തായാലും 👌👌👌👍❤❤
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thanks dear 💕
@sinisadanandan1525
@sinisadanandan1525 3 жыл бұрын
മിനിചേച്ചിയുടെയും മക്കളുടേയും സന്തോഷത്തിൽ ഞാനും ചിരിച്ചു തിമിർത്തു...
@MinisLifeStyle
@MinisLifeStyle 3 жыл бұрын
😅😅😂😂🤣🤣 adipoliiiii
@tipsoftvm8111
@tipsoftvm8111 3 жыл бұрын
മോൾടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@akkumuthu6610
@akkumuthu6610 3 жыл бұрын
അടിപൊളി മിനിയമ്മ 👌👌😘😘
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@SasiKumar-yl7qt
@SasiKumar-yl7qt 3 жыл бұрын
ഹായ് ചേച്ചി വിളവെടുപ്പ് കണ്ട് എന്നാലും ചേച്ചിയുടെയും മോളുടെയും സംസാരം കേൾക്കാനായിരുന്നു ഇഷ്ട്ടം
@prasannauthaman7764
@prasannauthaman7764 3 жыл бұрын
ബീറ്റ്റൂട്ട് മാനം കാത്തു 😄😄 അടുത്ത പ്രാവശ്യം ശരിയാക്കി എടുക്കാം അല്ലേ ചേച്ചി..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 🥰😘
@epsanila2579
@epsanila2579 3 жыл бұрын
Adipoli... Minichechyy... Nku nalla ishtayii.. Nigal thamillulla samsaram kelkn thanne nalla rasama... Nku ishtapettu vilavedupum..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰
@ayishas-world
@ayishas-world 3 жыл бұрын
Minichechiii adipoli aayittund👍👍👍😍😍😍
@santhoshmk5533
@santhoshmk5533 3 жыл бұрын
Hi Mini chechi, Njan Sandhya Santhosh Chechiyude Videos okke njagal ellavarum kaanaarund. Videos okke othiri ishtamanu. Chechiyude samsaaram okke Njagalkku valare ishtamanu. Carrot okke nammude naattilum undaakum ennu manasilayi. Njagalum evide pachakkari krishi cheyyunnund. Chechi payar, cabbage, cheera, cauliflower ithinte okke vithu ayachu tharumo.
@manjushak.m5322
@manjushak.m5322 3 жыл бұрын
കൊള്ളാം ചേച്ചി, Super
@rahnaazmi2222
@rahnaazmi2222 3 жыл бұрын
എന്തായാലും ഇത് കൊണ്ട് തൃപ്തിപ്പെട്' അടുത്ത പ്രാവശ്യം നല്ല വിളവെടുക്കാം ചേച്ചീ
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe atrathanne 🥰🤗
@rahnaazmi2222
@rahnaazmi2222 3 жыл бұрын
@@MinisLifeStyle very good
@hazeenasulfi5789
@hazeenasulfi5789 3 жыл бұрын
എനിക്കും 2 3 pashanfroots തൈകൾ പടർന്നു വരുന്നുണ്ട് 😍
@sheelavarughese9016
@sheelavarughese9016 3 жыл бұрын
Vilaveduppe kanumbol manasinoru kulirma.aa santhosham paranjariyikkan vayya.🤗🤗🤗
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Correct
@lucychacko7324
@lucychacko7324 3 жыл бұрын
Saramilla mini, ithrayum kittiyallo. Adutha pravasam nalla vilavu kittum.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atrathanne
@preenak9878
@preenak9878 3 жыл бұрын
Ivdeyumund pation fruit... Yellowum und redum.... Kaya pidichu kazhinja year.. Njangal juice undakki superaa... Ipravashyavum undayi kidapund chechii.... 60 days venam pazhukkan
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@indianheritage7839
@indianheritage7839 3 жыл бұрын
“Athu pikkiri” 🤣🤣🤣 - I guess this language use can only be found in Quilon ❣️❣️❣️ Thank you for sharing this video,
@MinisLifeStyle
@MinisLifeStyle 3 жыл бұрын
🤣🤣🤣🤣athu Kollam
@sheenashaiju8049
@sheenashaiju8049 3 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി, ഫാഷൻ ഫ്രൂട്ട് അച്ചാർ ഇടാൻ സൂപ്പർ ആണ് ചേച്ചി,അച്ചാർ ഇട്ട് വീഡിയോ പ്രതീഷിക്കഞുന്നു 😄
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheyo nokkateee
@sheenashaiju8049
@sheenashaiju8049 3 жыл бұрын
Ss, സൂപ്പർ ആണ്, അതിന്റെ തൊലിയും അകത്തുള്ള കുരുവും എല്ലാം കൂടെ ചേർത്ത് ഇട്ടുനോക്ക്, ഒട്ടും വെള്ളം ചേർക്കാതെ വെക്കു സൂപ്പറാ, ചേച്ചിക്കും ഇഷ്ട്ടപെടും ആയിരിക്കും 👌👌👌
@sulaikhamajeed2817
@sulaikhamajeed2817 3 жыл бұрын
Baby carrot❤
@misosaju178
@misosaju178 2 жыл бұрын
Purakil nilkunna vazhudangaa supper
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thank youuuu
@rekhapp2218
@rekhapp2218 3 жыл бұрын
Supper ❤️
@mymoonathyousaf5698
@mymoonathyousaf5698 3 жыл бұрын
എന്റെ അമ്മോ രണ്ടു പേരും കൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. 🤣 എന്തായാലും സൂപ്പർ വീഡിയോ ഇതെല്ലാം നമ്മുടെ മണ്ണിലും പിടിക്കും എന്ന് മിനി തെളിയിച്ചു തന്നു താങ്ക്സ്. 👍👍😍🥰
@varughesethomas8888
@varughesethomas8888 3 жыл бұрын
Hai Mini Sister Etrayenkilum Kittiyallo,God Bless Your Family 🙏🙏👍👌👌💞😀😀😀😀
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Athinu thanks parayam alleeee bro
@ansammageorge5290
@ansammageorge5290 3 жыл бұрын
@@MinisLifeStyle 👍
@naraharigayathri3143
@naraharigayathri3143 3 жыл бұрын
Enikum undayirunnu coliflower .ithupole thykal undaki ishtampole nadumayirunno. After marriage athellam poyi. And I like your videos
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Iniyum thudanghikolu 🤗
@happeezz001
@happeezz001 3 жыл бұрын
മിനിചേച്ചി സംസാരിക്കുമ്പോൾ ചിരിച്ചോണ്ട് കാണുന്നവർ ഉണ്ടോ ♥️♥️🥰
@MinisLifeStyle
@MinisLifeStyle 11 ай бұрын
😂😂
@maryksmaryks5727
@maryksmaryks5727 3 жыл бұрын
മിനിചേച്ചിയുടെ ക്യാരറ്റ് ബീറ്റ്റൂറ്റ് വിളവെടുപ്പ് കാണാൻ കാത്തിരിക്കുവായിരുന്നു super മിനിചേച്ചി next time നല്ലൊരു വിളവെടുപ്പ് കിട്ടട്ടെ all the best👍👍👍🌷🌷💓💓
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu... thank youuuuu
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Ethrayum mathy adutha pravasiyam namuk njettykam🤣🤣🤭🤭🤭
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe namuku njettikam😘😘🥰🥰🤣
@vineshn4024
@vineshn4024 3 жыл бұрын
Chechi nalla prejothanam kittunnund krishicheiyan
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Enghil pinne eluppam ayikoluuu
@friendsofyoutube9294
@friendsofyoutube9294 3 жыл бұрын
അത്രമോശം പറയാന്‍ പറ്റില്ല വീണ്ടും ശ്രമിക്കുക പരിശ്രമം വിജയിക്കും
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 🥰😘
@anujaison5293
@anujaison5293 3 жыл бұрын
Chechi super ayittundu njan chechiyude eee വീഡിയോ നോക്കി ഇരിക്കുവായിരുന്നു
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝
@sujathaa4001
@sujathaa4001 3 жыл бұрын
👍👍👍, njangalkum oru valiya prayojanam anu, thanks to
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@fathimathswalihanz475
@fathimathswalihanz475 Жыл бұрын
ഏത് മാസത്തിലും കഽബേജ് കോളിഫ്ളവർ നടാമോ
@sayanasunil5781
@sayanasunil5781 3 жыл бұрын
Chechi enikk full video kanan pattila But chechiyude channel subscribe ചെയ്തിട്ടുണ്ട് ചേച്ചി potato വിലവിടുക്കാൻ എത്ര time വേണം പ്ലീസ് ഒന്ന് പറയു അതേപോലെ ബീറ്റ്റൂട്ട് വിളവെടുക്കാൻ എത്ര ടൈം വേണം 🙏🙏
@binsysubrahmannian2465
@binsysubrahmannian2465 3 жыл бұрын
E vilaveduppu kanumbol thane enthu santhosham chechi.... 👌👌👌👌👌💕👍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sharikum santhosham thanne
@annasreels3725
@annasreels3725 3 жыл бұрын
Yes
@ibrahimkutty8170
@ibrahimkutty8170 3 жыл бұрын
Hai minichehhi njan nishamol innathe.veediyo kandappol.enike.othiri santhosham thonni .cheruthanegilum nammude nattil nattupidippichhu vilave eduthathalle athil namuke abhiimanikkam
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare valare santhosham 🥰😘
@sameeraeshelsgarden2180
@sameeraeshelsgarden2180 3 жыл бұрын
സൂപ്പർ.. എൻെറ കേരറ്റും ഈ വലിപ്പം തന്നെയായിരുന്നു...തടി ഇണ്ടായിരുന്നു...❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
😂😂
@remyatr8005
@remyatr8005 3 жыл бұрын
Miniammea kanan kothichirunna video.vilaveaduppu super 👌👌👌. Pappaye ethiri kandathil santhosham.thirackiyathayi parayannam.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Theerchayayum parayam Thank youuuu
@priyasunil6207
@priyasunil6207 3 жыл бұрын
Minichechi adipoli ithreye kittiyullu engilum nammude veetil kittunad valare sandhoshaaa👌👌🥰🥰❤️❤️
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Correct anu dear priyakutty
@SunilkumarSunilKumar-zq9uh
@SunilkumarSunilKumar-zq9uh 3 жыл бұрын
Hai mini chechi njan ammu chechide videos kannarundu anikku 3 makkal aannu 3 perum cheruthannu mootha all 5 vayasu 2alku 3vayasu 3alku 9 month athukondu onninum samayam kittilla ennalum njanum nte kuttikalum chernnu thakkali mulaku payar vellary mathan ellam nattudakkiyittunde chechiyude vedio kandathinu seshamannu ithokke thudagiyathu valare thank s chechi we love you
@SunilkumarSunilKumar-zq9uh
@SunilkumarSunilKumar-zq9uh 3 жыл бұрын
Hai mini chechi
@anugrahalidiya4089
@anugrahalidiya4089 3 жыл бұрын
Hai chechi....payarinte ilagal thinnunnaa puzhukale agattaan ...enthaan vazhi....
@priyankabaiju6322
@priyankabaiju6322 3 жыл бұрын
Minichechi carrot adukunathu kandu ningal chirikunathinumbe ente molu chirichu👌👌👌😄
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adipoliiiii nokku😘😘
@nithasdreamland6237
@nithasdreamland6237 3 жыл бұрын
അടിപൊളി മിനിചേച്ചി. ഞാൻ വീഡിയോ കാണാൻ ലേറ്റായി.
@anjusworld9035
@anjusworld9035 3 жыл бұрын
Carrot 🥕 krishi cheyumbol ellali kidakunna mannil cheyukayannenkil athu thazheku vallarcha undakum ,chechide growbag kandittu mannu hard annu ennu thonnunnu
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Correct anu
@salinip8869
@salinip8869 3 жыл бұрын
Minichechi....Santhosham mmm Carrots and beetroots കണ്ടു ചിരി വന്നൂ.. എന്നാലും വളരെയധികം സന്തോഷം..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thanks dear
@subisunil9743
@subisunil9743 3 жыл бұрын
Chechi adipoli.cheruthayalum nammude veettil kittiyathalle kandappol santhosham .next sesanil onnichu namuk try cheyyam.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 🥰😘 namuku try cheyyam
@maryfrancis21
@maryfrancis21 2 жыл бұрын
For carrot you use toll grobag because carrot root grwinging down beetroot ok🍓🍓
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Thanks 👍
@sanufinu7565
@sanufinu7565 3 жыл бұрын
Ennaalum athrayrngilum vishamillaatha vegetable kazikkaaalooo.....
@nooranazil3402
@nooranazil3402 3 жыл бұрын
ചേച്ചിയുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ.ഞാനും കുറച്ച് കൃഷിയൊക്കെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചേച്ചി ഒന്ന് ഉരുളക്കിഴങ്ങ് കൃഷി ചെയ്തു നോക്കൂ. നമ്മുടെ നാട്ടിൽ അതും ഉണ്ടാവുമോ എന്ന് നോക്കാലോ.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Nokkato dear Thank youuuu so much
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
മിനി നല്ല പരീക്ഷണം. ഞങ്ങ ളിവിടെ പശുവിന് വാങ്ങിയ പുല്ല് കെട്ടിൽ നിന്ന് കുടഞ്ഞെടുത്ത ഒരു പിടി നെല്ലെടുത്ത് പരീക്ഷിച്ച് ഇപ്പോൾ ഈ നാട് നീയെ അന്യനാട്ടിലും എല്ലാവർക്കും ഇഷ്ടമായ അരിയാണിത്. വെളുത്ത അരി. ഞങ്ങ.ളി പ്രാവശ്യവും അതു തന്നെ കൃഷി.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
Athukollalo chechiii adipoliiiii 🥰 Sughano
@geethushajushaju5577
@geethushajushaju5577 3 жыл бұрын
Adipoli nammude nattilum ethelam undakkum alle
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe 😂
@muhammedshameemudheen5641
@muhammedshameemudheen5641 3 жыл бұрын
Ente aduthum und 6 beetrot 2 carret thai ..vilavedukkan ayi ..ethinu nalla veyil venam ..karnadakayil nalla veyil anu krishi cheyyunnath
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Ok... dear
@keerthisv6465
@keerthisv6465 3 жыл бұрын
Chechii.. Njn natta നന്ദ്യാർവട്ടം പൂവിന്റെ ഇലയൊക്കെ അരിവാൾ പോലെ മടങ്ങി പോണു... അതിനു ന്താ chya?? പിന്നെ തുളസി നല്ലപോലെ വളരാനും ഒരു tip പറഞ്ഞു tharuo??
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Radinum ellupdi chanakapodi ittukoduku
@muhammedazeem5238
@muhammedazeem5238 3 жыл бұрын
വഴുതന അടിപൊളി
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu
@vasanthavenu84
@vasanthavenu84 3 жыл бұрын
മിനിയുടെ കൃഷി രീതി ജാൻ കാണാറുണ്ട് ഇഷ്ട്ടപെട്ടു ഒരു സംശയം മുന്തിരി ഏതു മാസമാനെ നടുന്നത്
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Thank youuuu so much dear Ippol nadato
@pragishmapp6553
@pragishmapp6553 3 жыл бұрын
hai minichechi njanum krishi thudangi.chechiyude video ennikku valare eshtamannu .pinne entepaval niraye kaychu. mulakum,cheerayum ,payarum kaypidikkunnu.but beance poovidarayappol vadippoyl.endha ennu parayamo..minichechi Anu ente guru.you are great..
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Very good 🤝 video istapettu krishiok thudanghi ennerinjathil valare valare santhosham 🥰🥰🤗
@pragishmapp6553
@pragishmapp6553 3 жыл бұрын
@@MinisLifeStyle thanks Chechi beansinte vattam onnu paranju tharane Chechi plz
@pragishmapp6553
@pragishmapp6553 3 жыл бұрын
@@MinisLifeStyle thanks Chechi beansinte vattam onnu paranju tharane Chechi plz
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu
@Aahiaairu8853
@Aahiaairu8853 3 жыл бұрын
Chechi agrosoil vangunnathano?
@abubackerpt4488
@abubackerpt4488 3 жыл бұрын
ചേച്ചി first Time അല്ലേ. കുഴപ്പമില്ല . അടിപൊളി . ഇത്ര ചെറിയ കാരറ്റും ഉണ്ടാവും ല്ലേ . അത് കലക്കി🤩🤩
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnalllathe 😂🥰🤗
@aleyammaraju912
@aleyammaraju912 3 жыл бұрын
Video super nammudenattilum undakumennu kandallo sujakum familykum sugamairikunno ellavarkum snehanewshanam God bless you and your family
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sughamayivarunnu chechi Thank youuuu so much
@valsapanicker6763
@valsapanicker6763 3 жыл бұрын
ഞാൻ കാത്തിരുന്നു വീഡിയോ. ഞാനും മിനിയുടെ കൂടെ കൃഷി ചെയ്തിരുന്നു. ഞാൻ നാളെ വിളവെടുക്കും.🙏🙏😄😄. മിനിയുടെ ബീറ്റ്റൂട്ട്, കാരറ്റ് കൊള്ളാം.🙏
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Edutholu.... edutholu 😅😅😂😂
@muhammedcp8689
@muhammedcp8689 3 жыл бұрын
Aaachi eth thanne aachiyude vijayamann munbott povuga 👍
@silvijochan7034
@silvijochan7034 2 жыл бұрын
Mini Chechi carrot nadunathu engna Vallam cherkunathu parayamo.
@MinisLifeStyle
@MinisLifeStyle 2 жыл бұрын
September masam nadato athinte video ittitund
@keerthanaks4744
@keerthanaks4744 3 жыл бұрын
ഹായ് മിനി ചേച്ചി. Super. അടുത്ത പ്രാവശ്യം ഇതിൽ കൂടുതൽ വിളവ് കിട്ടും. ഞാനും ബീറ്റ്റൂട്ട് നട്ടിട്ടുണ്ട്. വിളവ് എടുത്തിട്ടില്ല. God bless your family 😍😍😍😍😍
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe thank youuuuu
@SId-gb1qr
@SId-gb1qr 3 жыл бұрын
carrot varilla outside....beets and onion comes out of soil. then kohlrabi too.
@anilachristopher6653
@anilachristopher6653 3 жыл бұрын
Hai mini sukkamano. Ethu K enikku orupadu ishttam aanu but evide pattilla
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Sugharikunnu dear
@butterflies9187
@butterflies9187 3 жыл бұрын
ഇതിന്റെ രണ്ടിന്റെയും ഇല്ല ഉപ്പേരി വെക്കാമോ
@anamikavavea6795
@anamikavavea6795 3 жыл бұрын
ഞങ്ങൾ ഊട്ടിയിൽ ഇരുന്നതു കൊണ്ട് ഇതെല്ലാം കണ്ടിട്ടുണ്ട്. കാണാൻ നല്ല ഭംഗിയാ .
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Atheee atheee
@marypattambi7414
@marypattambi7414 3 жыл бұрын
Saramilla 1st time alle ithrayum kittiyille adutha pravasyam ithilum nannayi undakum chruthanengilum valuthanengilum nammal krishi chaithu athu parichedukumbol oru santhoshmalle congrats
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe iniyum munnot thanne
@snehaprabha1655
@snehaprabha1655 3 жыл бұрын
Allam kanarunde but ethupole kure cheythu onnum sariyavunnilla Mini majic super
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Adhyam parajayam pinned vijayam 🥰
@johnvb4748
@johnvb4748 3 жыл бұрын
ക്യാരറ്റ് വിളവെടുപ്പ് കണ്ടു. ക്യാരറ്റ് നടുമ്പോൾ ചരൽ ഇല്ലാത്ത മണ്ണു തന്നെ വേണം വിത്ത് മണ്ണിൽ നേരിട്ട് തന്നെ നാല് അഞ്ച് ഇഞ്ച് അകലത്തിൽ വരത്തക്കവണ്ണം വിത്ത ഇടുന്നതാണ് നല്ലത് തൈ പറിച്ചു നട്ടാൽ ഇപ്പോ പറിച്ചത് പോലെ നീളം വയ്ക്കാതെ ഇരിക്കും എന്റെ അനുഭവം ആണ്. ഞാൻ 15 കിലോ യേയോളം രണ്ടു പ്രാവശ്യമായി പറിച്ചിട്ടുണ്ട്. ഏഏറ്റവും എളുപ്പമുള്ള കൃഷിയാണ്.🙏🏻
@MinisLifeStyle
@MinisLifeStyle 3 жыл бұрын
nalla arivukal paranju thannathil orupadu thanks sir
@najumaashraf9387
@najumaashraf9387 3 жыл бұрын
Chechi njan ernakulathaanu thamasikkunnthu carrot and beetroot ividae valarooo
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnentha September masathil nadato
@latikagopakumar
@latikagopakumar Жыл бұрын
Aa grow bagil kanda venda eth tharam anu Ana komban ano salkeerthi venda ano. Ent aduth ullath kaa pidilkan thudanginnu pakahe peru ariyilla
@MinisLifeStyle
@MinisLifeStyle Жыл бұрын
Athu komban vendayude thai anu
@najasvlog6447
@najasvlog6447 3 жыл бұрын
Carrot beetroot nattathinu sheshama athra masam kazhinnanu vilavedukkunnath
@MinisLifeStyle
@MinisLifeStyle 3 жыл бұрын
4month
@pachisfarmlife2879
@pachisfarmlife2879 3 жыл бұрын
Enthayalum ithrayum kittiyallo..... santhosham.... ente videos koode onnu kandu nokku... ivide thanuppayathu kondu beetroot and carrot nannayi valarum... super
@minisathyan152
@minisathyan152 3 жыл бұрын
Hai mini. Carrot vilavedupp video kandu. Ishtappettu. Mini paranjathupole pattumenkil adutha seasonil miniyoduppam sremikkam.
@MinisLifeStyle
@MinisLifeStyle 3 жыл бұрын
Pinnallathe nammaloda kali iniyum cheyyanam 🤣🤣
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Thank you Santa
00:13
Nadir Show
Рет қаралды 38 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН