വീഡിയോ ഒരുപാട് ഇഷ്ടമായി, ചെടികളുടെ അടുത്ത് പോകുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.
@MinisLifeStyle4 жыл бұрын
Correct anu 😊🥰
@radikhamaniyan89954 жыл бұрын
മിനി ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടമായി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആദ്യമായി കോളിഫ്ലവർ കാബേജ് നട്ടു ഇപ്പോൾ വളർന്നു തുടങ്ങുന്നതേയുള്ളൂ ഞാൻ ചേച്ചിയുടെ അടുത്താണ് എൻറെ വീട് കല്ലട ആണ് പെരുമ്പുഴ എന്ന് കേട്ടാൽ അപ്പൊ മിനിചേച്ചി ഓർമ്മവരും ചേച്ചിയുടെ കൃഷി കാണുമ്പോൾ തന്നെ സന്തോഷം
@MinisLifeStyle4 жыл бұрын
Adutha sthalam anallo ellam nannayi varate all the best deat
@sheejarathnakumar15484 жыл бұрын
നമസ്കാരം ചേച്ചി.എൻ റ കോളിഫ്ളവർ കാ ബേജ് രണ്ടാമത്ത വളO ഇടാൻ ആയിട്ടേയുള്ളൂ മൂന്നാമത്തെ വളം ചേച്ചി പറഞ്ഞു തന്നതിന- വളരെ നന്ദി .ചേച്ചിയുടെ ഫ്ളവറും കാബേജും കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി.
@MinisLifeStyle4 жыл бұрын
Thank youuuu so much dear video upakarapettallo alle
@blessinglifeindia69874 жыл бұрын
Enikuum നടുവാൻ ഉണ്ട് ചേച്ചി.. ഉപകാരം ആയി ഈ വീഡിയോ.. പിന്നെ rose ചെടിക്ക് ഓറഞ്ച് നീര് കൊടുത്തപ്പോൾ എല്ലാം ഉഷാറായി... അതിനു പ്രത്യേക താങ്ക്സ്.
*കൃഷി ചെയ്യുമ്പോൾ ഉള്ള🥰.........🥰 സന്തോഷം അത് എവിടെയും കിട്ടില്ല🥰*
@MinisLifeStyle4 жыл бұрын
Correct
@mallikaviswanathan95244 жыл бұрын
Sathyam anubavam athalle ellam😉😉😉
@shynivelayudhan80674 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരം മിനി ചേച്ചി സമ്മതിച്ചു 🙏🙏🙏🙏🙏🙏
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare santhosham
@kuttialokeandnewplants16442 жыл бұрын
ഞങ്ങൾ കുട്ടി കൃഷി തുടങ്ങിയിട്ടേ ഉള്ളു.. കുറച്ചു തൈകൾ കിട്ടിയിരുന്നു പക്ഷേ ഒന്നും അറിയില്ലായിരുന്നു.. ഈ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. ഒരുപാട് നന്ദി.....
Mini Aunty ഇന്ന് ഞാൻ നട്ട cauliflower, cabbage ന്റെയും ഫോട്ടോ എടുത്തു. കുറേ നേരം നോക്കി കൊണ്ട് ഇരുന്നു. ഇപ്പോഴും എല്ലാം ഒന്നുടെ പോയി നോക്കി തിരിച്ചു വന്നപ്പോൾ ദേ വീഡിയോ 🤩🥰. വീഡിയോ full കണ്ടിട്ട് വേണം ബാക്കി എനിക്കും ചെയ്യാൻ 😅 You are my Inspiration 💖❤️💞💓💝 Thank you Aunty
@MinisLifeStyle4 жыл бұрын
Very good 🤝 ippol msnasilayille as santhosham 🥰
@PSCINTEXTBOOKS4 жыл бұрын
@@MinisLifeStyle Ente mulake chediyude തളിർ ഇലയുടെ part pettanne 2/3 ദിവസം കൊണ്ട് മുരടിച്ചു കരിഞ്ഞു പോകുന്ന പോലെ എന്ത് ചെയ്യണം. നല്ല രീതിയിൽ പൂ പിടിച്ചു നിക്കുന്നതെല്ലാം ഇങ്ങനെ ആയി പോവാ. പിച്ചി കളഞ്ഞാലും പിന്നെയും ഇങ്ങനെ തന്നെ
പ്രതീക്ഷിച്ച വീഡിയോ.... ഞാനും ചേച്ചി ചെയിത പോലെ വളം ചെയിതു... എന്റെ കോളിഫ്ലവറ്, ക്യാബേജ് ഇത് പോലെ ആയി....
@MinisLifeStyle4 жыл бұрын
Very good 🤝 Rafeena
@rainbowplanter7864 жыл бұрын
എന്താ ഒരു ചന്തം ക്യാബേജ് കോളിഫ്ലവർ നിൽക്കുന്നത് കാണാൻ. ചേച്ചി പറയുന്നത് ശെരിയാണ്" stress free zone "ആണ് നമ്മുടെ garden. നമ്മുടെ ശബ്ദം, മണം, സാമിപ്യം, എല്ലാം ചെടികൾക്ക് അറിയാൻ സാധിക്കും. Music ചെടികൾക്ക് ഇഷ്ട്ടമാണ്. 😍😍😍😍
@sivaranjinisreejith48473 жыл бұрын
ഇതുവരെ Reply കിട്ടിയിട്ടില്ല മിനിചേച്ചി
@shameemak16514 жыл бұрын
ഹായ് ചേച്ചീ എബിൻ ഞാനും ആദ്യമായി കോളി ഫ്ലവർ '' കേ ബേജ്: 'ബ്രോക്കോളി എന്നിവ നട്ടിട്ടുണ്ട് ഇത്ര തന്നെ വളർന്നു നിങ്ങളെ നോക്കി നോക്കിയാണ് വളർത്തുന്നത്: പിന്നെ ഞാൻ കപ്പബിരിയാണി ഉണ്ടാക്കി വീട്ടിലെ കപ്പതന്നെയായിരുന്നു'' അതിന്റെ സ്വാദ്: യ്യോ. -- പറഞ്ഞറിയിക്കാൻ പറ്റില്ല അത്രമേൽ ഇഷ്ടമായി എല്ലാവർക്കും കപ്പ ബിരിയാണിയെപ്പറ്റി കേട്ടതും കണ്ടതും നിങ്ങളുടെ വീഡിയോ വഴിയാണ് അടിപൊളി ബിരിയാണി
Kandappol thanne orupad santhosam.supper... supper...allavarkkum oru preyoganam akatte.
@MinisLifeStyle4 жыл бұрын
Thank youuuu so much dear
@immanueljackson4 жыл бұрын
Mini chechy njan ente veetil full കൃഷി തുടങ്ങി നാലോണം വിളവ് കിട്ടുന്നുണ്ട് ഞാൻ ഇപ്പോൾ ക്യാബേജ്ഉം കോളിഫ്ലവർ ഉം നട്ടു അതും വളരുന്നുണ്ട് thankyou so much for the video 😘😘😘😍😍😀😀
@MinisLifeStyle4 жыл бұрын
Kollalo adipoli 🤝
@statusvibes3464 жыл бұрын
സൂപ്പർ മിനിചേച്ചി❤️❤️ സത്യം പറഞ്ഞാൽ കിച്ചൻ കമ്പോസ്റ്റ് എല്ലാത്തിനും നല്ലതാണ് 🥰
Mini chechi ..ini ipo കാബേജും cauliflower um nadamo
@kichukichzz78384 жыл бұрын
Thanku Mini valara nalla vedeyo
@MinisLifeStyle4 жыл бұрын
Thanks dear
@anoopprakash21614 жыл бұрын
Mini chechy super ayitund cabbage krishi. Abin nalla krishikkaran ayallo.Chinnu & Minnu prasavicho?
@MinisLifeStyle4 жыл бұрын
Thank youuuu so much dear krishiye kurich athyavisham ellavarum arinjirikunnathu nallathanu alle
@mymoonathyousaf56984 жыл бұрын
എനിക്ക് ക്യാബേജ് ഇല്ലഎങ്കിലും ഈ സൂപ്പർ മീൽ എവിടെ കിട്ടും വീഡിയോ സൂപ്പർ കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നപോലെ ആണ് മിനി ഇവരെ ഒക്കെ നോക്കുന്നത് അല്ലെ 👍👍😍😍🥰
@MinisLifeStyle4 жыл бұрын
Seedshopil vangham kittum
@divyachandran36924 жыл бұрын
Chechi spr.. Sherikkum santhosham
@MinisLifeStyle4 жыл бұрын
Thank youuuu.... thank youuuu
@zeenajoby85774 жыл бұрын
Hai Mini! Ente cabbaginu 2 branches vannirikkunnu.Cheriya thai anu.Nullikalayanamo?Endhavumennu nokkatte alle? Video eduthu vechittundu.
@MinisLifeStyle4 жыл бұрын
Enthavumennu nokkam adibhaghathu koodi kure kombukal varum main cabbage vettiyitanu eniku undayathu kazhinja pravisham
@keerthanaks47444 жыл бұрын
Hai minichechi sugano. Hai Abin, merin ,chechi ente cauliflower, cabbage valarnnu varunnu. 3rd video ittath othiri useful aanu. Thank you so much chechi. God bless your family. 😘😘😘😘
Hai chechi... Chechi paraja pole njan malli vith nattu...eppol ellam mulach vannatund... Thanks chechi.... Pinne... Murighayila unaghiyathoke yellathinte kadayiloke ettu kodukan patto... Athu pole aaryaveppinte ela... Onnu paraj tharane chechi
@MinisLifeStyle4 жыл бұрын
Very good 🤝 Elayoke ittukodukam
@emilysara20974 жыл бұрын
Orupaadishtamaayi
@MinisLifeStyle4 жыл бұрын
Thank youuuu
@dviyadivya57923 жыл бұрын
Ningalokke kiduvanu ketto
@MinisLifeStyle3 жыл бұрын
Thank youuuuuu..... thank youuuuuu
@dviyadivya57923 жыл бұрын
On the sport anallo chechi reply
@dviyadivya57923 жыл бұрын
Chechiyude whats app no tharumo
@arpithajomy31514 жыл бұрын
Hi chechi..chechide krishigalum,gardening okke kaanimbo prathyega sandhoshama...chechi jnan koval nattu..nallapole kaekyanum thudangi..pakshe koval niraye Cheriya cheriya pacha puyukal..ellam thinnu nashipikuva...plz oru tip paranjnu tharamo...plz
@MinisLifeStyle4 жыл бұрын
Thank youuuu so much dear video istspettu ennerinjathil valare santhosham 🥰 Beauveria enna jaivakeedanashini spray chaitholu
@arpithajomy31514 жыл бұрын
@@MinisLifeStyle thnku chechi..lv u ..😘😘
@SasiKumar-yl7qt4 жыл бұрын
ഹായ് ചേച്ചി സൂപ്പറായിട്ടുണ്ട്
@MinisLifeStyle4 жыл бұрын
Thank youuuu
@buzymombyshuhaibafiroz23684 жыл бұрын
Suuuper ചേച്ചി ഞാൻ natit 2week ആയിട്ടേയുള്ളു late ആയിപോയി
@MinisLifeStyle4 жыл бұрын
Atheyo nannayi vannolum താങ്കളുടെ garden ഒക്കെ സൂപ്പറാണ് കേട്ടോ.
@buzymombyshuhaibafiroz23684 жыл бұрын
😘😍
@vijayasidhan8283 Жыл бұрын
Useful information
@MinisLifeStyle Жыл бұрын
Thank you so much
@lilytales85354 жыл бұрын
Super video Chechi 👌👌👌👌👌😊😊😊😊😊☺️☺️☺️☺️☺️
@MinisLifeStyle4 жыл бұрын
Thanks dear
@lilytales85354 жыл бұрын
@@MinisLifeStyle You are welcome Chechi 🙏🙏🙏🙏🙏
@ananthakrishnanas9714 жыл бұрын
Cabbage cauliflower valamidil nannayittund by sivantha
@MinisLifeStyle4 жыл бұрын
Thanks dear
@lalsy20854 жыл бұрын
Good ഞാൻ ഇപ്പോൾ നട്ടതേയുള്ളു
@MinisLifeStyle4 жыл бұрын
Athenthupatti Lalsy
@lalsy20854 жыл бұрын
@@MinisLifeStyle ആദ്യം നട്ടത് എല്ലാം കോഴി മാന്തി പോയി. പിന്ന തൈ വാങ്ങിയാന്ന് നട്ടത്
@arjunu44274 жыл бұрын
Thank you mini chechi
@MinisLifeStyle4 жыл бұрын
You are welcome dear
@GrandmasKitchenkerala2 жыл бұрын
ഞാൻ cauliflower, cabbage ഒക്കെ നട്ടട്ടുണ്ട് ആദ്യായിട്ടു ചെയ്തതാണ്.ഈ വീഡിയോ യിൽ കാണിക്കുന്ന വലുപ്പം ആയിട്ടുണ്ട്. പക്ഷെ അതിന്റെ ഇലകൾ എല്ലാം സിൽവർ colour പോലെ ആണ്. ഇത് നല്ല green colour ആണല്ലോ അതെന്താ.. നന്നായി വെയിൽ അടിക്കുന്ന സ്ഥലത്താണ് വച്ചിരിക്കുന്നെ
@MinisLifeStyle2 жыл бұрын
Oro manninteyum akam ithinte ilaku silver coating pole irikarund
@GrandmasKitchenkerala2 жыл бұрын
Ok 😍
@rekhasuresh76324 жыл бұрын
Orupadu Karigal Manacelai Nallaveedio
@MinisLifeStyle4 жыл бұрын
Thanks dear
@ushan8480 Жыл бұрын
ഹലോ മിനി താങ്കൾ അയച്ചുതന്ന കൃഷി വീഡിയോകൾ ഞാൻ കാണാറുണ്ട് അപ്പോൾ എനിക്ക് കൃഷിയോട് താല്പര്യം തോന്നി ചെറിയ ചെറിയ കൃഷികൾ ചെയ്യുന്നുണ്ട് അതിൽ കോളിഫ്ലവറും കാബേജും ഉണ്ടായി മിനിയെ കാണിക്കാൻ ആഗ്രഹമുണ്ട് ഇതിന്റെ ഫോട്ടോ എങ്ങനെയാ അയച്ചുതരാൻ പറ്റുക വീഡിയോകൾ അയച്ചുതന്നതിന് വളരെ നന്ദി
@MinisLifeStyle Жыл бұрын
Very good 👍😃 valare santhoshsm messenger il ayacholuto
@shifashams61623 жыл бұрын
Adipoliyanutto super 👍👍👍 Malappurathuninnu Jaseena
@MinisLifeStyle3 жыл бұрын
Super anuketo
@sruthyfrancis73524 жыл бұрын
Hi Mini anty, vdos super..🥰🥰 Nte vtlem cabbage n cauliflower etrem aayiittend.. cauliflower inte ela manajallikkunadinu ndu cheyyanonn parayaavoo.. pne kovaykkayil kaaya pidikkanum pookkunnund pakshe kaaya ndaavanillaa..🙄🙄