മിന്നൽ മുരളീയോ. ബസിൽ നിന്ന് തെറിച്ച് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ചേട്ടൻ

  Рет қаралды 96,724

GCN NEWS

GCN NEWS

25 күн бұрын

രജനീകാന്തോ അതോ മിന്നൽ മുരളീയോ. ഇതാണ് ആ ദൈവത്തിൻ്റെ കരങ്ങൾ. ബസിൽ നിന്ന് തെറിച്ച് വീഴാൻ പോയ യാത്രക്കാരനെ രക്ഷിച്ച കണ്ടക്ടർ ചേട്ടൻ❣️
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZbin Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 302
@user-sk4iv8dm2u
@user-sk4iv8dm2u 22 күн бұрын
ചേട്ടാ 🙏🙏🙏..... ഒരു കുടുംബത്തിന്റെ കണ്ണുനീര് തുടച്ച ദൈവം
@chandranair8412
@chandranair8412 22 күн бұрын
സുനിലേ ഒരു കുടുംബത്തെ ആണ് നിങ്ങൾ രക്ഷപെടുത്തിയത്. ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകും.
@nithulbabu1232
@nithulbabu1232 22 күн бұрын
Ayalum veenappol eeswaran oomban poyo
@santhoshkannankg5880
@santhoshkannankg5880 22 күн бұрын
Sunil ആരാ😮 അത് bus ൻ്റെ പേര്
@DERBESH__KHAN
@DERBESH__KHAN 22 күн бұрын
ഈ സഹോദരനെ കേട്ടിപിടിച്ചൊരു മുത്തം കൊടുക്കാൻ തോന്നുന്നു___🥰
@Majeedmk-vk2kg
@Majeedmk-vk2kg 22 күн бұрын
@poojasaju9807
@poojasaju9807 22 күн бұрын
💗
@ismailbangod4824
@ismailbangod4824 22 күн бұрын
Satyam
@chandrakkalac8238
@chandrakkalac8238 22 күн бұрын
നമിക്കുന്നു 🙏🙏🙏
@user-nq4gp7zm6b
@user-nq4gp7zm6b 22 күн бұрын
അന്യായ റീഫ്ളക്സ് തന്നെ.. ഡോറിനടുത്തു ആളു നിൽപ്പുണ്ട് ന്നൊരു ബോധം മനസ്സിൽ കാണും.. പക്ഷെ അസാധ്യം ഇങ്ങനെ ഒരു സംഭവം. 👏🏽👏🏽👏🏽
@sreerajtp3685
@sreerajtp3685 22 күн бұрын
ആ സ്പീഡിൽ റോഡിൽ വീണിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ കാര്യം തീരുമാനം ആയേനെ.. കണ്ടക്ടർ നോക്കുകപോലും ചെയ്യാതെയാണ് കറക്റ്റ് ആയി പിടിക്കുന്നത്. അത്ഭുദം..👍💙💙💙💙
@PoulinJoseph
@PoulinJoseph 21 күн бұрын
ആയൂസിന്റ ബലം ദൈവത്തിന്റ കരം 🙏🙏👏
@ajitharajan3468
@ajitharajan3468 22 күн бұрын
സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു 🙏🏻🙏🏻💞💞💞💞ആയിരം ലൈക്‌ 💞
@ahalyalechu3131
@ahalyalechu3131 22 күн бұрын
മാറ്റ് അപകടങ്ങൾ വരാതെ സ്പോർട്ടിൽ തന്നെ poi ഡോർ ക്ലോസ് ചെയ്താ ചേട്ടനും ഉണ്ട് ഒരു സല്യൂട്ട് .. നമ്മുടെ muth കണ്ടേക്റ്റർ ചേട്ടൻ
@rosilykunjachankunjachan6328
@rosilykunjachankunjachan6328 22 күн бұрын
അ മകന്റ് ജീവൻ രഷിച്ചാ മകനെ ദൈവം അനുഗ്രഹിക്കട്ടെ
@muraleedharankarippali139
@muraleedharankarippali139 22 күн бұрын
അതാണ് പ്രൈവറ്റ് ബസ് കണ്ടക്ടർ മാരുടെ കഴിവ്.
@sunithaas4954
@sunithaas4954 21 күн бұрын
👍
@nadesanva3809
@nadesanva3809 22 күн бұрын
ആ യാത്രകാരന് ദൈവം നൽകിയ നിധിയാണ് ഈ കണ്ടക്റ്റർ
@GoudhamJ-nk1tn
@GoudhamJ-nk1tn 22 күн бұрын
ശരിക്കും താങ്കൾ ദൈവമാണോ മനുഷ്യനാണോ . അയാളെ നോക്കതെ പോലും എങ്ങനെയാണ് രക്ഷിച്ചത്❤❤👍👍👍👍
@sreelekshmi675
@sreelekshmi675 22 күн бұрын
തുടക്കത്തിൽ വീഴാൻ പോയ ആളെ പിടിക്കുന്ന vdo പല പ്രാവശ്യം കണ്ടു.. ആളെ നോക്കുന്നതുപോലും പോലും ഇല്ല 😲എന്തായാലും 👏👏എന്തായാലും ഒരു ജീവൻ രക്ഷിച്ചു..❤
@MariyamZoya-mv1ng
@MariyamZoya-mv1ng 22 күн бұрын
മാഷാ അള്ളാ കാണുമ്പോൾ എന്തൊരു അത്ഭുതം എന്തു പറയാൻ ❤️❤️🙏🙏
@ponnammadavid6051
@ponnammadavid6051 22 күн бұрын
അത്ഭുതം, ദൈവത്തിന്റെ കൈ തന്നെ. 🙏🙏🙏
@user-gy7sp5ok6i
@user-gy7sp5ok6i 22 күн бұрын
ദൈവം രക്ഷിക്കട്ടെ സോദരാ ❤️❤️
@kuttappanbeneasseril5
@kuttappanbeneasseril5 22 күн бұрын
കണ്ടക്ടർമാർക്ക് യാത്രക്കാരോട് ഒരു പ്രതേക ശ്രദ്ധ ഉണ്ട് എന്നുള്ളത് സത്യമാണ് അവരുടെ ശ്രദ്ധ നാലു സൈഡിലും ഉണ്ടാവും ഡ്രൈവറുടെയും
@manojtheertha5141
@manojtheertha5141 22 күн бұрын
ആദ്യം ആയിട്ട് ആ കണ്ടക്ടർ ചേട്ടന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🥰🥰🥰 വെറുതെ അല്ല പറയുന്നത് ഡോർ സൈഡിൽ നിൽക്കരുത് എന്നൊക്കെ. അതുംപോരാഞ്ഞിട്ട് കയ്യിൽ ഫോൺ എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കട്ടെ. ആ പിടിത്തം ഒരു രക്ഷയും ഇല്ല ചേട്ടാ. പ്രത്യേകിച്ച് പറയാൻ ഉള്ളത് ക്യാമറ ആണ്, അതുള്ളത്കൊണ്ട് സത്യം എല്ലാവരും കണ്ടു, അല്ലേൽ പറഞ്ഞേനെ ആൾ കയറുന്നതിനു മുന്നേ ബസ് എടുത്തു എന്നൊക്കെ. ബസ് ജീവനക്കാർക്ക് ആയേനെ കുറ്റം. ഇങ്ങനെ ചെയ്യുന്നവരും ഉണ്ട്
@bindupk471
@bindupk471 22 күн бұрын
🙏🙏🙏
@thankachanjoseph764
@thankachanjoseph764 22 күн бұрын
ചേട്ടനെ ദൈവം രക്ഷിക്കട്ടെ ❤❤❤❤❤❤
@sujathav3545
@sujathav3545 22 күн бұрын
തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ ആണല്ലോ പിടിച്ചത് രക്ഷകൻ ബിഗ് സല്യൂട്ട് 👌👌
@varshakp4991
@varshakp4991 22 күн бұрын
Mobile phone ബസിൽ നിൽകുമ്പോൾ കൈയിൽ വെക്കരുത് പിടിച്ചു നിൽക്കാൻ കഴിയില്ല,വീണു പോവും,Bus Conductor ക്ക് അഭിനന്ദനങ്ങൾ💐😊
@user-ib3hr9ro6k
@user-ib3hr9ro6k 21 күн бұрын
. കണ്ടക്ടർ ദൈവത്തിന്റെ പ്രതിപുരുഷനായിമാറി. ആ പയ്യനാകട്ടെ രണ്ടാം ജന്മം ലഭിച്ചു. കണ്ടക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@laljivamadevan2347
@laljivamadevan2347 21 күн бұрын
ഒരോ വ്യക്തിയ്ക്കും ഓരോ നിയോഗമുണ്ട്. തീർച്ചയായും ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ കരങ്ങളാണ് അദ്ദേഹത്തിന്റേത്🙏🙏🙏
@sangamam6941
@sangamam6941 22 күн бұрын
മുൻപ് ഒരു സ്ത്രീയുടെയും, ഇപ്പോൾ വീഴാൻപോയ ആളുടെയും കൈകളിൽ മൊബൈൽ ആയിരുന്നു പിടികിട്ടാതെ വഴുതിപോകാൻ കാരണം, സൂക്ഷിക്കുക. ജീവൻ രക്ഷിച്ച ചേട്ടന് നന്ദി 👍👍👍😊😊😊🙏🙏🙏🙏
@mujeebrahman8727
@mujeebrahman8727 22 күн бұрын
നല്ല മനുഷ്യൻ സൂപ്പർ നല്ലത് വരട്ടെ ചേട്ടാ
@anishkc846
@anishkc846 22 күн бұрын
ഇത് സിനിമ യിൽ മാത്രമേ കാണട്ടിട്ടുള്ളു ഇപ്പോൾ 🙏🏻🙏🏻🙏🏻
@ambikaj9089
@ambikaj9089 22 күн бұрын
🙏🙏🙏🙏❤️❤️🌹🌹🌹
@poojasaju9807
@poojasaju9807 22 күн бұрын
എന്റമ്മോ, ഈശ്വരൻ നേരിട്ട് വന്നു എന്നൊക്കെ പറയുന്നതിതാണ് 💗🤍🙏🏻
@unniettan1450
@unniettan1450 22 күн бұрын
❤👌.. ആ വീട്ടുകാരുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും ❤️
@subzer1655
@subzer1655 22 күн бұрын
അ ഡോർ അടച്ച ആളും ഒരു ചെറിയ hero തന്നെ 🤞
@NivyaSarath-nv4nt
@NivyaSarath-nv4nt 22 күн бұрын
അദ്ദേഹം ഒരു പ്രേതത്തെ പോലെ ആ പിടിച്ചത് അതായത് ഒരു അദൃശ്യ ശക്തി പോലെ 😔
@Vappichi840
@Vappichi840 22 күн бұрын
യാത്രക്കാരൻ ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അതാണ് വീഴാൻ കാരണം
@adarshekm
@adarshekm 22 күн бұрын
ക്രിക്കറ്റിൽ no look shot എന്നൊക്കെ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. ഇത് വേറെ ലെവൽ. അത് NO LOOK ജീവൻ രക്ഷിക്കൽ 😍
@georgejohn7522
@georgejohn7522 22 күн бұрын
അഭിനന്ദനങ്ങൾ 👍🏻👍🏻
@shobanakamath6280
@shobanakamath6280 22 күн бұрын
ഒരാളുടെ നല്ല സമയവും, മറ്റൊരാളുടെ തക്കസമയത്തു തോന്നിയ നല്ല മനസ്സാക്ഷിയും ചേർന്നപ്പോൾ ഒരു ജീവ൯ രക്ഷപ്പെടുവാൻ കാരണമായി. ദൈവാനുഗ്രഹം.
@somanachari6032
@somanachari6032 22 күн бұрын
എന്താ പറയുക. ഒരു കോടി നമസ്കാരം.
@DevaNandhan-jj5ov
@DevaNandhan-jj5ov 22 күн бұрын
ഇത്തരത്തിലുള്ള ഒരു പുണ്യ പ്രവർത്തി ചെയ്ത ഒരു ജിവൻ രക്ഷിച്ച ചേട്ടനെ അഭിനന്ദിക്കുവാൻ വാക്കുകൾ പോരാതെ വരും. ശരിക്കും ദൈവത്തിൻ്റെ കരം എന്ന് തോന്നിപ്പോയി. സർവ്വേശ്വരൻ്റെ അനുഗ്രഹം ചേട്ടന് ലഭിക്കുവാൻ ഈ അനുജത്തി പ്രാർത്ഥിക്കുന്നു.
@shajiroyal8775
@shajiroyal8775 22 күн бұрын
ആ കൈകൾ ദൈവത്തിന്റെ കൈകൾ തന്നെയാണ് അഭിനന്ദനങ്ങൾ ❤
@arjungs9082
@arjungs9082 22 күн бұрын
അടൂർ - ഭരണിക്കാവ് - ശാസ്താംകോട്ട -ചവറ Sunil travels. കണ്ടക്ടർ ചേട്ടാ നിങ്ങളെ സമ്മതിച്ചു ❤
@ArathiPg
@ArathiPg 22 күн бұрын
ദൈവത്തിന്റെ കരങ്ങൾ 🙏🙏🙏
@bindusuresh6307
@bindusuresh6307 22 күн бұрын
നിങ്ങൾ ഒരു ദൈവം ആയി ആ സമയത്ത്
@ashokkumarks8591
@ashokkumarks8591 22 күн бұрын
അഭിനന്ദനങ്ങൾ
@Malayali6791
@Malayali6791 22 күн бұрын
അഭിനന്ദനങ്ങൾ ❤🌹🌹🌹
@babukrishnan2360
@babukrishnan2360 22 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@ushakumari-oc3rw
@ushakumari-oc3rw 22 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@sunilkumark1895
@sunilkumark1895 15 күн бұрын
ജീവൻരക്ഷാപഥക് നൽകി ആദരിക്കുന്നതോടൊപ്പം അജീവനാന്തം സുഖമായി ജീവിക്കുവാൻ നല്ലൊരു തുക പാരിതോഷികമായി ആ നല്ല മനുഷ്യന് കൊടുക്കേണ്ടതുമാണ്
@imotions1902
@imotions1902 22 күн бұрын
അഭിനന്ദനങ്ങൾ കണ്ടക്ടർക്കു ❤️❤️❤️🌹🌹🌹. എല്ലാ ബേസിലും ഹൈഡ്രോളിക് ഡോർ ഫിറ്റ്‌ ചെയ്യുന്ന നിയമം വേണം. N
@rajnishramchandran1729
@rajnishramchandran1729 22 күн бұрын
That boy got second life because of the conductor chettan..Grand salute.❤
@manikutty8151
@manikutty8151 22 күн бұрын
ഒരു ജീവൻ രക്ഷിച്ചു ഇ നല്ല മനുഷ്യനു ഒരു ബിഗ് സല്യൂട്ട് 👍
@vasudevannamboori6266
@vasudevannamboori6266 22 күн бұрын
❤❤❤ അത്ഭുതം - ജാക്കിചായൻ -
@sajinisivan3654
@sajinisivan3654 22 күн бұрын
പ്രിയപ്പെട്ട സഹോദരാ, എന്നും അങ്ങയുടെയും കുടുംബത്തിന്റെയും മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ!
@Klm531
@Klm531 22 күн бұрын
ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ. ഞാനും ഫോൺ ഉപയോഗിക്കണതാണ്. എപ്പോഴും ബസിൽ കയറുമ്പോൾ സീറ്റ്‌ nokkaano എവിടെങ്കിലും മുറുകെ പിടിച്ചു നിൽക്കണോ അല്ല ആളുകൾ ശ്രദ്ധിക്കണേ ഈ കൈയിലുള്ള ഫോൺ ബാഗിൽ അല്ലെങ്കിൽ പോക്കെറ്റിൽ ഇട്ടോ കേറാൻമേലെ. എന്തിനു ടിക്കറ്റ് എടുക്കാൻ വന്നാൽപോലും ആളുകൾ അറിയില്ല. ചെവിയിൽ ഹെഡ്‍ഫോൺ വച്ച് ഇരുപ്പല്ലേ. തൊണ്ടിവിളിച്ചാൽ പീഡനം . ക്യാമറ ഉള്ളതുകൊണ്ട് കണ്ടക്ടർ രക്ഷപെട്ടു.
@shylasuresh3679
@shylasuresh3679 22 күн бұрын
സത്യം ഏത് അപ്പൻ വന്നാലും അമ്മക്ക് കിടക്കാൻ മേല എന്ന് പറഞ്ഞത് പോലെ ആകും
@sajimonvarghese2169
@sajimonvarghese2169 22 күн бұрын
God bless you Brother
@manikuttymanikutty4553
@manikuttymanikutty4553 22 күн бұрын
ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏
@anithaanu6617
@anithaanu6617 22 күн бұрын
ബ്രോ സ് 🙏🏻 ദൈവം ആണ് അപ്പൊ രണ്ടുപേരുടെയും കൂടെനിന്നത്
@anupama8373
@anupama8373 22 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍
@minnusminnus1955
@minnusminnus1955 22 күн бұрын
ആ കണ്ടക്ടർക്ക് ഒരു മുത്തം 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@hassankoya8741
@hassankoya8741 16 күн бұрын
വിനു അഭിനദനം ജനങ്ങൾ വിജയ് പ്പികും അതികം താമസമില്ല ജനങ്ങൾ വിട് വെച്ച് തരുംദൈവം അനുഗ്രഹിക്കട്ടോ
@saafmarble4049
@saafmarble4049 22 күн бұрын
Salute❤❤
@TOM-id6zh
@TOM-id6zh 22 күн бұрын
വാക്കുകൾ ഇല്ല😢❤
@mkputhalamblogs8303
@mkputhalamblogs8303 22 күн бұрын
ദൈവത്തിന്റെ മാന്ത്രിക കരങ്ങൾ....🙏🙏
@komalamp.k3816
@komalamp.k3816 22 күн бұрын
Orupadr sandhosham aa monte jivan kitoyalo❤❤❤❤❤
@behappy5263
@behappy5263 22 күн бұрын
Daivam❤
@ayyappadas5479
@ayyappadas5479 22 күн бұрын
❤❤
@AbdulAzeez-vi8kg
@AbdulAzeez-vi8kg 21 күн бұрын
ചില സമയങ്ങളിൽ.. ഏതൊരു മനുഷ്യന്റെ ദേഹത്തും ദൈവം പ്രത്യക്ഷപ്പെടും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു ഗുഡ് ലക്ക്
@sherlyjose2534
@sherlyjose2534 21 күн бұрын
അയ്യോ സത്യമായിട്ടും ഞാനിത് കണ്ടു കൊണ്ടിരുന്നപ്പോൾ എൻറെ ചങ്കിനകത്തൊരു മിന്നൽ മിന്നൽപിണർ പോലെ എന്തോ ഒരു വല്ലാത്ത ഒരു സംഭവം എൻറെ നെഞ്ചിലൂടെ പോയി എന്തായാലും ദൈവത്തിന് നന്ദി അ കണ്ടക്ടർക്ക് ദൈവം വഴിയാണ് അത് ചെയ്യാൻ അവസരം സഹായം ചെയ്തു കൊടുത്തത്
@bijuwinco7756
@bijuwinco7756 21 күн бұрын
കണ്ണ് നിറഞ്ഞു പോയി ❤❤❤ അത്ഭുത കരം ദൈവത്തിന്റെ കരം🙏🙏🙏
@tinoyantony666
@tinoyantony666 16 күн бұрын
He is a real superhero...we salute you
@renukasatheesh7765
@renukasatheesh7765 22 күн бұрын
Big salute chettanu🙏🏻🥰aa pidutham vishwasikkan pattunnilla 🥺 oru jeevan rakshapettallo🙏🏻❤❤❤
@travelsphere7962
@travelsphere7962 12 күн бұрын
മഹാദേവൻ ചേട്ടന്റെ കൂടെ ഉണ്ട് സത്യം
@user-zf4cm5nz8h
@user-zf4cm5nz8h 21 күн бұрын
വെരിഗുഡ്ദൈവത്തിന്റെ അത്ഭുത കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല.അഭിനന്ദനങ്ങൾ ❤❤❤❤❤🎉🎉🎉🎉GOOD 👍
@babithababi07
@babithababi07 22 күн бұрын
Aha eth nammude annan😍😍😍
@lizysunny7855
@lizysunny7855 22 күн бұрын
പത്തനംതിട്ട ക്ക് എപ്പോഴും ന്യൂസ്‌ ഉണ്ട് 🙏🙏🙏
@ayilyathpadmaraj6584
@ayilyathpadmaraj6584 22 күн бұрын
Cctv ഉള്ളതുകൊണ്ടല്ലേ ജനങ്ങൾക്ക് ഇത് കാണാൻ പറ്റിയെ.... 🙏🙏
@sreekumarv6667
@sreekumarv6667 20 күн бұрын
നിങ്ങളാണ് hero👍👍👍
@Cv-yw7sy
@Cv-yw7sy 22 күн бұрын
ആ കണ്ടക്ടർ സ്വയം ബോധത്തിൽ പിടിച്ചതുപോലെ തോന്നുന്നില്ല കാണുമ്പൊൾ
@dreamer1934
@dreamer1934 22 күн бұрын
Athu thanneyalledo... Ayaanl paranjathu, video muzhuvan Kaanu.
@budgie143
@budgie143 22 күн бұрын
ആയുസ്സ് ഉണ്ട്,
@jojikanjiram7655
@jojikanjiram7655 22 күн бұрын
God bless you 🙏🏽🎉
@Shammas_shahazad_
@Shammas_shahazad_ 21 күн бұрын
തേയ്‌വം അനുഗ്രഹിക്കട്ടെ
@user-fp1iz7pl8f
@user-fp1iz7pl8f 21 күн бұрын
ദൈവം സുനിലിൻ്റെ കരങ്ങൾക്ക് ശക്തി തരട്ടെ ❤🎉
@nithinkb6905
@nithinkb6905 22 күн бұрын
Awesome cheta❤
@Raji-kv7ku
@Raji-kv7ku 21 күн бұрын
നിങ്ങൾക്ക് നല്ലത് വരട്ടെ 🙏
@drama_steller43
@drama_steller43 22 күн бұрын
God bless you❤❤
@anandur2442
@anandur2442 22 күн бұрын
Big salute
@scariyapappachan4280
@scariyapappachan4280 22 күн бұрын
God's hand
@jayakumarj2188
@jayakumarj2188 21 күн бұрын
നീ മുത്താട 🥰🥰🥰🥰
@user-fn8sp4gg8c
@user-fn8sp4gg8c 22 күн бұрын
Congratulations
@user-cx8lq4mf5e
@user-cx8lq4mf5e 13 күн бұрын
എന്റെ പോണുമോനെ ❤️❤️🙏🙏🌹👍
@ponnushibu1385
@ponnushibu1385 22 күн бұрын
സന്തോഷം ❤
@kippymachan
@kippymachan 21 күн бұрын
കണ്ടക്ടർ അണ്ണൻ, ചുമ്മാ 🔥🔥🔥
@user-di2lj8xj6u
@user-di2lj8xj6u 22 күн бұрын
നല്ല ശ്രദ്ധ ഉള്ള കണ്ടക്ടർ ആണ് പുള്ളിക്കാരൻ😂❤
@sharieefashareefa12
@sharieefashareefa12 22 күн бұрын
Masha allha👍🏼👍🏼👍🏼
@user-gb6gg5uv4f
@user-gb6gg5uv4f 21 күн бұрын
ചേട്ടാ സൂപ്പർ 👍👍👍👍👍👍🙏🙏🙏🙏🙏
@jayakumarj2188
@jayakumarj2188 21 күн бұрын
Super മാഷേ ❤❤❤❤❤
@aad2565
@aad2565 22 күн бұрын
അരക്ഷിത മായി യാത്ര ചെയ്ത ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിച്ച ഈ കണ്ടക്ടർ നെ, ഇദ്ദേഹത്തിന്റെ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ
@HafsaNazeer-dw2ho
@HafsaNazeer-dw2ho 21 күн бұрын
Dheyvathinte karangal pidicha aa,. mone koodi kandal santhoshamakum ❤️ Albhutham thanneyaa palarum kandirikkyam ennalum njan palarkkum sent cheythu ❤❤❤
@pravavkumarvs4867
@pravavkumarvs4867 22 күн бұрын
മിന്നൽ മുരളി പന്തളം വേർഷൻ 🔥
@shylajakg3082
@shylajakg3082 22 күн бұрын
ഇത് മിന്നൽ മുരളി അല്ല അതുക്കും മേലെ 👌❤️
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 20 күн бұрын
മിന്നൽ മുരളി അല്ല..... വിജയ് 😍 ദളപതി വിജയ്..... Style പിടുത്തം 😍👍💪💪💪💪
@ponnushibu1385
@ponnushibu1385 22 күн бұрын
അഭിനന്ദങ്ങൾ ❤
@alexandervarghese3377
@alexandervarghese3377 22 күн бұрын
Big salute ❤God bless u mone
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 79 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 36 МЛН
ED  സുരേഷ് ഗോപിക്ക് സല്യൂട്ട്
6:52
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 79 МЛН