യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കണ്ടക്ടറുടെ കുടുംബം ഇതാണ്❣️സ്വന്തമായി വീട് പോലും ഇല്ല ഈ പാവത്തിന്

  Рет қаралды 269,788

GCN NEWS

GCN NEWS

18 күн бұрын

എൻ്റെ പൊന്നുമോന് ചക്കരയുമ്മ. യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച കണ്ടക്ടറുടെ കുടുംബം ഇതാണ്❣️സ്വന്തമായി വീട് പോലും ഇല്ല ഈ പാവത്തിന്
GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
Facebook Link : / gcnpathanapuram
KZbin Link : / @gcnnewskerala
Instagram Link : gcnnewskerala?i...

Пікірлер: 451
@gcnnewskerala
@gcnnewskerala 16 күн бұрын
ഒരു വീട് വെക്കാൻ ഈ പാവം കണ്ടക്ടർ ചേട്ടനെ നമുക്കൊന്ന് സഹായിച്ചൂടെ. ബിജിത് ലാലിൻ്റെ അകൗണ്ട് ഡീറ്റയിൽസ് ഇതാണ്. Bijith lal A/c no: 110125881449 Canara bank IFSC code:CNRB0001024 ഗൂഗിൾ പേ: 8907536559
@user-bj6xn8td5q
@user-bj6xn8td5q 16 күн бұрын
Ok
@siddus5538
@siddus5538 16 күн бұрын
എത്രയും വേഗം ഒരു വീട് ശരിയാകട്ടെ 🙏🙏🙏🙏 പഞ്ചായത്തിലെ നോക്കിയിരിക്കല്ലേ മാളോരേ. ഈ പ്രിയകുടുംബത്തെ കരുതണെ. 🙏 എല്ലാത്തിനും ഒരു സമയം ഉണ്ടുമോനെ. ദൈവം അനുഗ്രഹിക്കുമാറാകട്ടെ. 🙏🙏🙏🙏
@bijubaby8711
@bijubaby8711 16 күн бұрын
can you put phone number please
@sajeershihana4273
@sajeershihana4273 14 күн бұрын
ചേട്ടൻ വലിയവനാണ് ദൈവം ആണ് .ഒരു ജീവൻ രക്ഷിച്ചതിന്.ചേട്ടൻ അടുത്ത വർഷം ഒരു സ്വന്തമായി വീട് വയ്ക്കാൻ ഞാൻ pradhikaam
@AnanduKb-nz4yy
@AnanduKb-nz4yy 14 күн бұрын
ദൈവം ഇതു പോലെ ഓരോ നല്ല മനുഷ്യരി ലിം കുടിയിരി ക്കുന്നു നല്ലത് വരട്ടെ
@user-bj6xn8td5q
@user-bj6xn8td5q 16 күн бұрын
ഇദ്ദേഹത്തിന് വീടു വെക്കുവാനും ജീവിതം മെച്ചപ്പെടുത്തുവനും എല്ലാവർക്കും കൈകോർക്കാം. ഞാൻ റെഡി.
@sumeshummachan4152
@sumeshummachan4152 16 күн бұрын
ഞാനും റെഡി...🤝🥰
@saraswathieb9951
@saraswathieb9951 16 күн бұрын
Engane sahayikum
@sophyjacob3215
@sophyjacob3215 16 күн бұрын
മുകളിൽ നമ്പർ ഇട്ടിട്ടുണ്ട്
@stefylipson7547
@stefylipson7547 16 күн бұрын
ബിജിത്ത് Broയെ എല്ലാ വരും കൂടി ഇനി രക്ഷിക്കണം❤
@anskumar3731
@anskumar3731 16 күн бұрын
നിഷ്കളങ്കനായ മനുഷ്യൻ ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@DERBESH__KHAN
@DERBESH__KHAN 16 күн бұрын
ഒരു ജീവൻ രക്ഷിച്ച ഈ പ്രിയ സഹോദരന്_____നല്ല മനസ്സിനുടമയായവർ____ പ്രതിഫലമായി______ഒരു വീട് വെച്ച് കൊടുക്കട്ടെ_____എന്ന് പ്രാർത്ഥിക്കുന്നു____¡¡
@ushas8349
@ushas8349 16 күн бұрын
പാവപെട്ടവർക്കെ ദേയവ് തോന്നു 🎉👋👋👋
@geethukichugeethukichu7494
@geethukichugeethukichu7494 16 күн бұрын
എത്രയും പെട്ടന്ന് ഒരു വീട് കിട്ടാൻ വേണ്ടി എല്ലാവർക്കും പ്രാർത്ഥിക്കാം 🥺❤️❤️❤️❤️
@user-bj6xn8td5q
@user-bj6xn8td5q 15 күн бұрын
പ്രവർത്തിക്കാം എന്നു പറയൂ 😍
@divyajayan6756
@divyajayan6756 16 күн бұрын
ഇങ്ങനെയുള്ള നന്മ നിറഞ്ഞ പ്രവൃത്തിയും മനസും ഉള്ളവരെ എല്ലാവരും സഹായിക്കണം അതിലൂടെ എല്ലാവർക്കും സമൂഹത്തിൽ നന്മകൾ ചെയ്യാൻ ഒരു പ്രചോദനം ആകും
@user-tu4le9kw3x
@user-tu4le9kw3x 16 күн бұрын
ബ്രോ ഒരുപാടു നന്ദി പറയാൻ വാക്കുകളില്ല ഇത്രെയും നല്ല മോന്റെ അമ്മയായതിൽ അഭിമാനം കൊള്ളുന്ന അമ്മ 🙏🏻👍🏻♥️♥️♥️❤️❤️❤️❤️🌹🌹🌹🌹🌹
@padmakumar6677
@padmakumar6677 16 күн бұрын
ഇ പാവപെട്ടവനെ സഹായിക്കുക .❤❤❤
@user-ct2vv7cd3u
@user-ct2vv7cd3u 16 күн бұрын
ദൈവത്തിൻറെ കരങ്ങൾചേട്ടന് നല്ലൊരു വീട് ഉണ്ടാകട്ടെ🙏🙏🙏
@user-zh6cu4gn6u
@user-zh6cu4gn6u 16 күн бұрын
എല്ലാവരും ചേർന്നു നിന്ന് ഈ നല്ല മനസ്സിന് എത്രയും പെട്ടന്ന് ഒരു വീട് വെച്ചു കൊടുക്കണം
@manu-pc5mx
@manu-pc5mx 16 күн бұрын
ഇതിൽ കൂടി വിനുവിന് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു . ❤❤❤
@prasadkumar6430
@prasadkumar6430 16 күн бұрын
ദൈവദൂതൻ ആർക്കും ആ അവസ്ഥയിൽ പിടിക്കാൻ പറ്റില്ല ❤❤❤❤❤❤
@MujeebKamal-dq6qb
@MujeebKamal-dq6qb 16 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ വീട് കിട്ടും പ്രാർത്ഥിക്കാം
@user-zl9vs6wr1z
@user-zl9vs6wr1z 16 күн бұрын
എത്രയോ മനുഷ്യർ ഓരോരോ നിസാര കാരണങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നു, അതേപോലെ ഒരു ജീവൻ നഷ്ടപ്പെടേണ്ട ജീവനാണ് വളരെ നിസ്സാരമായി അവിടെ തന്നെ നിന്ന് ഒരു നിമിഷത്തിൽ പിടിച്ചു രക്ഷപ്പെടുത്തിയത് , അഭിനന്ദനങ്ങൾ സഹോദരാ 🙏🙏🌹🌹🌹👌👌👌ഇങ്ങനെ തന്നെ നല്ലവനായി നല്ല മനുഷ്യനായി മറ്റുള്ളവർക്ക് നന്മകൾ ചെയ്തു മുന്നോട്ട് പോവുക , വീടും സ്ഥലവും എല്ലാം ആകും , കഷ്ടതയും പ്രയാസവും മാറും , താങ്കൾക്കും കുടുബത്തിനും നന്മകൾ നേരുന്നു , 🙏🙏👍👍
@lissychacko3313
@lissychacko3313 16 күн бұрын
നല്ല വ്യക്തി നല്ല മനസിനുടമ ദൈവം അനുഗ്രഹിക്കട്ടേ🙏🙏🙏👌
@titusl5503
@titusl5503 16 күн бұрын
പാവപ്പെട്ട ആ കണ്ടക്ടർക്ക് കഴിവുള്ളവർ വീട് വച്ച് കൊടുത്തിരുന്നെങ്കിൽ
@sandhyam6351
@sandhyam6351 16 күн бұрын
പാവം ആരെങ്കിലും ഒന്ന് സഹായിക്കു ഒരു വീട് വയ്ക്കാൻ നല്ല മനസിന്‌ ഉടമ ബിഗ് സല്യൂട്ട് അനിയാ ഇല്ല ഭാവുങ്ങളും നേരുന്നു 🙏
@SusammaMol
@SusammaMol 16 күн бұрын
എല്ലാരും പൊക്കി പൊക്കി പറയുന്നുണ്ട് അങ്ങനെ പറഞ്ഞുകൊണ്ട് പാവം അതിൻറെ ജീവിത സുരക്ഷിത ആവുന്നില്ലല്ലോ എല്ലാരും കൂടെ കൂടി ഗവൺമെൻറ് ജോലി കൊടുക്കണം ഗവൺമെൻറ് ബസ്സിൽ കൊടുക്കണം പ്രവൃത്തികൊണ്ട് സ്നേഹം അറിയിക്കുന്നത്
@geethadevi8961
@geethadevi8961 16 күн бұрын
കെഎസ്ആർടിസി..എന്നിട്ട് വേണം salary ഇല്ലാതെ കരയാൻ..അത് വേണ്ട ..നല്ല മനസ്സുള്ള ആളുകൾ വേറെ ഉണ്ട്.അവർ ആരെങ്കിലും കനിയും..നമുക്ക് കാത്തിരിക്കാം നല്ലത്തിനായ്❤❤❤
@mohanancr9943
@mohanancr9943 16 күн бұрын
Govt should give maximum support including a house to him and minister Geneshkumar should initiate ...
@divyamurali256
@divyamurali256 16 күн бұрын
സത്യം ​@@geethadevi8961
@fousiyaC-dj2ec
@fousiyaC-dj2ec 15 күн бұрын
Veanam
@ajayansadanandan2338
@ajayansadanandan2338 16 күн бұрын
ദൈവത്തിന്റെ കരങ്ങൾ ചേട്ടനിലൂടെ ഒരു ജീവൻ രക്ഷിക്കപ്പെട്ടു....
@prameelak1230
@prameelak1230 15 күн бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢 ജീവൻ തിരിച്ചുകിട്ടിയ ആൾ എവിടെ പോയി അയാളുടെ വിവരം കൂടി അറിയുവാൻ ആഗ്രഹമുണ്ട്
@fousiyaC-dj2ec
@fousiyaC-dj2ec 15 күн бұрын
Ayalude entervew vannadhanne
@nazarshameena7097
@nazarshameena7097 16 күн бұрын
ഇദ്ദേഹത്തിന്റെ കരങ്ങളിൽ ദൈവ ശക്തി ഉണ്ട് 👍
@antoneyshaji1603
@antoneyshaji1603 9 күн бұрын
ദൈവത്തിന്റെ കരങ്ങൾ എന്നു പറയുന്നത് ഇതാണ് ദൈവം അനുഗ്രഹിച്ച കൈ
@nishakrishna9653
@nishakrishna9653 16 күн бұрын
ഈശ്വരന്റെ കരങ്ങൾ... 🙏🏻🙏🏻🙏🏻എല്ലാ നന്മകളും ഉണ്ടാവട്ടെ... ♥️♥️🙏🏻🙏🏻🙏🏻
@NoufalKk-du7vk
@NoufalKk-du7vk 15 күн бұрын
എത്രയും പെട്ടെന്ന് വീടന്ന സ്വപ്നം പൂവണിയട്ടെ....
@muralidharanparambath2086
@muralidharanparambath2086 16 күн бұрын
ദൈവത്തിന് നന്ദി - ബിജിത് ലാലിലൂടെ ആ ഭാഗ്യവാനായ യാത്രക്കാരനെ ജീവിതത്തിലേക്ക് കൈവിടാതെ രക്ഷിച്ച് കൊണ്ടുവന്നതിന്❤❤❤
@sajeeshkumarps7478
@sajeeshkumarps7478 16 күн бұрын
നല്ല ഒരു ഭവനം ഉണ്ടാകട്ടെ
@palakkadanpachakambysofi6017
@palakkadanpachakambysofi6017 16 күн бұрын
വീഴാൻ പോയ ആളെയും കൂടി ഒന്ന് കാണണം എന്നുണ്ട്.
@saneerasabir6958
@saneerasabir6958 16 күн бұрын
News man kerala channelil വീഡിയോ ഉണ്ട്.. വയ്യായ്ക ഉള്ള പയ്യനാണ് അത്..
@user-xl9kg8dc9b
@user-xl9kg8dc9b 16 күн бұрын
ആ പി ടു ത്തം ക ണ്ടാ ൽ തന്നെ പേടി തോന്നുന്നു ഞെ ട്ടി പ്പി ക്കു ന്ന കാഴ് ച്ച ❤️❤️
@sashivengad3800
@sashivengad3800 15 күн бұрын
ചേട്ടനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവും 🙏
@remarajesh2312
@remarajesh2312 15 күн бұрын
തീർച്ചയായും.. ❤️❤️❤️❤️❤️❤️❤️സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ❤️❤️❤️ജോലി യുടെ സ്റ്റാറ്റസ് അല്ല മനസ്സിന്റെ വലിപ്പം.. ❤️❤️❤️❤️പറയാൻ വാക്കുകൾ ഇല്ല.. ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
@sureshr7937
@sureshr7937 15 күн бұрын
എല്ലാവരും ചേർത്തു പിടിച്ചാൽ ആ പാവം രക്ഷപെടും 🙏🙏🙏
@JinsonUnnimol-lq6sc
@JinsonUnnimol-lq6sc 16 күн бұрын
ജോലിയോട് ഉള്ള എസ്പിരിയൻസ് 👍👍
@user-nk6qx3km8x
@user-nk6qx3km8x 16 күн бұрын
മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰💗
@remyals8708
@remyals8708 16 күн бұрын
Ksrtc യിൽ ജോലിക്കു എടുക്കു
@antonysequeira1979
@antonysequeira1979 2 күн бұрын
ശമ്പളം കിട്ടൂല
@ravindranp6845
@ravindranp6845 15 күн бұрын
നല്ലൊരു അവതാരകൻ,,,,
@saraswathys9308
@saraswathys9308 15 күн бұрын
🙏അഭിനന്ദനങ്ങൾ.സിനിമ ഇഷ്ടം സിനിമാതാരങ്ങളെ കാണണ൦ എന്ന് ആഗ്രഹിച്ചിട്ടില്ല അവരുടെ അഭിനയ൦ ഇഷ്ടം. നേരത്തേ ഈ മനുഷൃസ്നേഹി രക്ഷിച്ച വീഡിയോ കണ്ടതാണങ്കിലു൦ ഇപ്പോൾ കണ്ടപ്പോൾ കണ്ണു നിറഞ്ഞു. സന്മനസ്സ് മാറാതിരിയ്കട്ടെ🙏
@bosegeorge5076
@bosegeorge5076 16 күн бұрын
അവാർഡ് എന്നുപറഞ് ഒരു പലക കഷ്ണം കൊടുത്തിട്ട് എന്താ കാര്യം. അതിന് ചിലവായ പൈസ കയ്യിൽ കൊടുത്തിരുന്നെങ്കിൽ ഒരു നേരം ആ പാവത്തിന് മീൻ വാങ്ങാമായിരുന്നു
@sasikandathil3014
@sasikandathil3014 16 күн бұрын
😂😂😂😂
@ApputhiHasun
@ApputhiHasun 16 күн бұрын
Sathiyam
@FarijaSamad
@FarijaSamad 14 күн бұрын
ഞാനും ഇത് ആലോചിച്ചു. 100 രൂപ എങ്കിലും kodukarnnu
@SandhyaPm-iq1ep
@SandhyaPm-iq1ep 13 күн бұрын
😂
@anishkk2724
@anishkk2724 16 күн бұрын
എല്ലാ ആശംസകളും..പ്രാർത്ഥനയും
@AbdulRazak-hu8rz
@AbdulRazak-hu8rz 15 күн бұрын
നല്ല മനസ്സാണ് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ നമുക്ക് വേണ്ടത് മനുഷ്യ സ്നേഹം മാത്രം അമ്മയുടെ പ്രാർത്ഥന വലുതാണ് എപ്പോഴും അമ്മ പ്രാർത്ഥിക്കുക തീർച്ചയായും ഈ പാവം നമ്മുടെ സഹോദരനെ എല്ലാവരും സഹായിക്കണം നമുക്ക് എല്ലാ വർക്കും നല്ല മനസ്സ് മാത്രം ഉണ്ടാവട്ടെ
@irinvrghs551
@irinvrghs551 9 күн бұрын
He is a Hero, who saved the life of that person.👍
@ADITHYA1430
@ADITHYA1430 13 күн бұрын
അമ്മക്ക്‌ എന്നും അഭിമാനിക്കാം ഈ മോനെ ഓർത്ത് ❤️👍🏻🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻
@paulsond1982
@paulsond1982 11 күн бұрын
എളിമയുള്ള നല്ലൊരു മനുഷ്യൻ
@somansoman6776
@somansoman6776 16 күн бұрын
നമ്മൾ മലയാളികൾ തങ്ങളാൽ കഴിയുന്നത് അതെത്രയായാലും ചെറിയ തുക ആയാലും കൊടുത്തു സഹായിക്കാം. അദ്ദേഹത്തിന് ഒരു വീട് വെക്കാൻ. പല തുള്ളി പെരു വെള്ളം.
@arszz7080
@arszz7080 15 күн бұрын
നല്ലൊരു മനസ്സിന്നുടമ 👍എത്രയും പെട്ടന്നൊരു വീടാവട്ടെ 🙏
@sheejak3528
@sheejak3528 16 күн бұрын
ദൈവമേ ഇവരെ ഒക്കെ സഹായിക്കാൻ തയ്യാറാവണം
@femyrj
@femyrj 16 күн бұрын
നല്ലത് വരട്ടെ brother 🙏🥰🥰🥰🥰
@minibiju1074
@minibiju1074 16 күн бұрын
നല്ലൊരു വീട് വയ്ക്കാൻ കഴിയട്ടെ 🙏നല്ല മനസ്സുകൾക്ക് സഹായിക്കാൻ സാധിക്കട്ടെ. കൂടെ ഞാനും സഹായിക്കും
@syamchandran5036
@syamchandran5036 16 күн бұрын
Real minnal murali ❤❤❤❤
@ErenYeager-it9fz
@ErenYeager-it9fz 15 күн бұрын
അമ്മയുടെ സംസാരം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് ഒഴുകി പോയി.
@sejeersm
@sejeersm 16 күн бұрын
He getting lots of help coming days sure. Insha Allah.🥰🥰🥰
@user-tu4le9kw3x
@user-tu4le9kw3x 16 күн бұрын
പറച്ചിലിൽ കാര്യമൊന്നും ഇല്ല പ്രവർത്തിക്കുന്നതാണ് നല്ലതേ പ്രവർത്തിക്കാണ് വില എത്രെയും പെട്ടന്ന് തന്നെ ആ പാവത്തിനെ ഒരു വീട് വച്ചു കൊടുക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️❤️❤️
@nishithkumarkannur6077
@nishithkumarkannur6077 11 күн бұрын
അതെ അതാണ് വേണ്ടത് ഇഥ് കാണുന്നവർ സപ്പോർട്ട് ചെയ്യുക സഹായിക്കുക
@himashaibu5581
@himashaibu5581 15 күн бұрын
ഇത്രയും നല്ലൊരു വീഡിയോ സമ്മാനിച്ച ആൾക്കും അഭിനന്ദനങ്ങൾ. നല്ലൊരു മനുഷ്യനെ ജനങ്ങൾക് മുൻപിൽ കാണിച്ചു തന്നല്ലോ 👏🏻👏🏻👏🏻👏🏻👏🏻
@bemaforever8321
@bemaforever8321 15 күн бұрын
തീർച്ചയായും.
@nelsonvarghese9080
@nelsonvarghese9080 15 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏👍
@AaAa-ct7hk
@AaAa-ct7hk 15 күн бұрын
ജീവനക്കാർ എല്ലാവരും അങ്ങനെ തന്നെയാണ് അവരുടെ ബസ്സിൽ കയറുന്നവരെ സുരക്ഷിതമായി കയറ്റുകയും ഇറക്കുകയും ഒക്കെ ചെയ്യുന്ന ജീവനക്കാരാണ് ബസ് ജീവനക്കാർ എനിക്കൊക്കെ ബസ്സിൽ തനിയെ കയറാൻ വയ്യ എന്നെ കൈപിടിച്ച് കേറ്റുന്നത് അവരാണ് എല്ലാ ജീവനക്കാർക്കും ബിഗ് സല്യൂട്ട്
@safiyaku9017
@safiyaku9017 16 күн бұрын
ബോച്ചേ സഹായിക്കും ഉള്ളവർ പാവത്തിനെ സഹായിക്കു ദൈവം അനുഗ്രഹിക്കും
@arjunabhishek7946
@arjunabhishek7946 15 күн бұрын
നല്ല കുടുംബം ❤❤❤❤❤നല്ല അമ്മ
@gracy3912
@gracy3912 12 күн бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@bijuvarghesev6970
@bijuvarghesev6970 16 күн бұрын
Adipoli ketto thaan hero aayi❤
@jalajakattikulam314
@jalajakattikulam314 13 күн бұрын
ശരിക്കും സങ്കടം വന്നു ഞാനും ഒരമ്മയാണ് ബസ്സിൽ നിന്ന് വീണിരുന്നുവെങ്കിൽ ആ കുട്ടിയുടെ അമ്മയുടെ വേദന എന്തായിരിക്കും ദൈവം രക്ഷിക്കട്ടെ!
@AshokKumar-hd6in
@AshokKumar-hd6in 15 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ, എല്ലാം ദൈവാനുഗ്രഹം. ആത്മാര്‍ത്ഥ മായി പ്രാര്‍ത്ഥിക്കാം
@ajitharajan3468
@ajitharajan3468 16 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞💞🤔എത്രയും പെട്ടെന്ന് ഒരു വീട് വലിക്കട്ടെ 💞💞💞💞
@ramadasiilk4267
@ramadasiilk4267 14 күн бұрын
മോഹൻ ലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ ഒക്കെ സംവിധായകൻ പറഞ്ഞു കൊടുക്കുന്ന പ്രകാരം അഭിനയിച്ചു കാണിക്കും അല്ലെങ്കിൽ എഡിറ്റിംഗ്.. ഇത് ആണ് യഥാർഥ നായകൻ റിയൽ സ്റ്റാർ... 👍👍👍👍👍👍
@sreelakshmisreelakshmi250
@sreelakshmisreelakshmi250 15 күн бұрын
ഇതാണ് കണ്ടക്ടർ❤
@khuraishipy37ashiari78
@khuraishipy37ashiari78 10 күн бұрын
അഭിനന്ദനങ്ങൾ
@user-bd2gx9pj5z
@user-bd2gx9pj5z 15 күн бұрын
അമ്മയുടെ വാക്കുകൾ കരയിപ്പിച്ചു 🥲
@SusanThomas-gg8gc
@SusanThomas-gg8gc 16 күн бұрын
Big. Salute. Brejithu. Lal. ❤❤
@ratheeshratheesh6837
@ratheeshratheesh6837 14 күн бұрын
ജീവൻ പോവാതെ രക്ഷപെട്ടു ആ ചേട്ടൻ .. പക്ഷെ അയാൾ വീണു പോയാൽ ആരുടെ പേരിൽ കേസ് എടുക്കും ഡ്രൈവർ ചേട്ടനെ എല്ലാരും മറന്നു ...... ക്യാമറ ഉള്ളതോണ്ട് ബസ് ജോലിക്കാർ രക്ഷപെട്ടു ഞാൻ ഒരു ബസ് ഡ്രൈവർ ആയതോണ്ട് പറഞ്ഞു പിന്നെ ഒരു ചോദ്യം അയാൾ വീണു പോയാൽ ആരുടെ പേരിൽ കേസ് എടുകൻ തോന്നും
@user-di6uh9jq7k
@user-di6uh9jq7k 15 күн бұрын
താങ്ക്സ് ബ്രോ❤
@stephentv3387
@stephentv3387 16 күн бұрын
You are gifted with very good reflex action. Very good. Let the God bless you abundantly. Thanks
@valsammaprasad4283
@valsammaprasad4283 16 күн бұрын
God bless 🙏 you brother and family.
@varugheseabraham7181
@varugheseabraham7181 16 күн бұрын
Big salute
@rajeswarybiju6946
@rajeswarybiju6946 15 күн бұрын
ചേട്ടൻ സൂപ്പർ 🥰🥰❤️
@user-wo8ub2jp6t
@user-wo8ub2jp6t 15 күн бұрын
എന്തിനെന്നെറിയില്ല ഞാൻ കരഞ്ഞു പോയി ❤❤❤
@user-sl6fy8iy4j
@user-sl6fy8iy4j 14 күн бұрын
ചേട്ടൻ സൂപ്പർ ദൈവം സഹായിക്കും
@user-xw2qi1qb7b
@user-xw2qi1qb7b 13 күн бұрын
പൊന്നു സഹോദര നിങ്ങൾ ഒരു ദൈവദൂതനാണ് നിങ്ങളുടെ കൂടെ െദെവം എപ്പോഴി ഉണ്ടാവിട്ട്ര
@bemaforever8321
@bemaforever8321 15 күн бұрын
മക്കളെ ....നല്ലത് വരും.
@InduKrishnenthu
@InduKrishnenthu 15 күн бұрын
Great. Nalla manasu. ❤❤❤❤
@beenavenugopalannair
@beenavenugopalannair 16 күн бұрын
Ee aiswaryam ennum undavatte 🙏🏼
@cleverthinker129
@cleverthinker129 13 күн бұрын
Paavam amma ❤ nalla veed undakan kazhiyatte.🎉🎉
@sureshrajan9306
@sureshrajan9306 5 күн бұрын
മറഡോണ പറഞ്ഞ പോലെ ദൈവത്തിന്റെ കൈ ആ പയ്യനെ രക്ഷിച്ചു ബിജിത്ത് ലാലിന് നല്ല സഹായം കിട്ടാൻ പ്രാർത്ഥന 🙏🏼🙏🏼
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 15 күн бұрын
ദൈവത്തിന്റെ പുത്രൻ 💞💞💞💞👍👍👍❤️❤️❤️❤️👌👌👌💞💞💞💞
@abeldileepkumarwalsalam7637
@abeldileepkumarwalsalam7637 Күн бұрын
ഇദ്ദേഹം മഹാ അത്ഭുതവും അഭിമാനവും ആണ്... ഇരുപത് വർഷത്തിലധികം കെ എസ് ആർ ടി സി കണ്ടക്ടർ ജോലി ചെയ്ത ആൾ എന്ന നിലയിൽ പറയട്ടെ ഉടൻ തന്നെ ആ ഡോർ അടച്ച യാത്രക്കാരനും അഭിനന്ദനം അർഹിക്കുന്നു.... അദ്ദേഹത്തെയും ആദരിക്കേണ്ടതാണ്...
@rajank6847
@rajank6847 14 күн бұрын
സര്ക്കാർ ഒരു ജോലി കൊടുക്കണം . ഇങ്ങനെ ഉള്ളവരെ സഹായിക്കേണ്ടത് തന്നെ ആണ്
@sandhyaanil9322
@sandhyaanil9322 16 күн бұрын
Ellaperum famous akan pala kariyangalum cheyyunnu. Brijith simple ayi famous ayi. God bless him
@RagavanC-vr2sw
@RagavanC-vr2sw 6 күн бұрын
ഈ കണ്ടക്ടർ ഒരു മനൂഷ്യനല്ല ദൈവപുത്രനാണ് ഇതിലും വലിയ കഴിവ് ദൈവം നൽകട്ടെ
@VismayaratheeshVismaya
@VismayaratheeshVismaya 16 күн бұрын
Nalla manasullavarea ellavarumbsahayikku
@sheelavs1799
@sheelavs1799 16 күн бұрын
എളിമയുള്ള കുടുംബം
@ahalyashailaja7172
@ahalyashailaja7172 16 күн бұрын
May God bless you brother may God u and give your new house
@user-hl4ks8tn6x
@user-hl4ks8tn6x 15 күн бұрын
Masha allah💚💚💚🥰🥰
@naveenjude1341
@naveenjude1341 16 күн бұрын
❤ god bless you chettan
@afsarav5359
@afsarav5359 8 күн бұрын
ചേട്ടൻ Nalla മനസ്സിന്റെ ഉടമ... അമ്മച്ചി 🌷 വീട് എത്രയും പെട്ടെന്ന് സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@ramaniramani7381
@ramaniramani7381 14 күн бұрын
ഞാൻ ഈ വീഡിയോ ഒരുപാട് പ്രാവശ്യം കണ്ടു 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@Ms-lx7fx
@Ms-lx7fx 16 күн бұрын
അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൂടി ഇടാമായിരുന്നു.
@ponnu89863
@ponnu89863 14 күн бұрын
ഇട്ടിട്ടുണ്ട്.. ല്ലോ.. മുകളിൽ
@ershadkk2311
@ershadkk2311 15 күн бұрын
ബിജിത് ലാൽ 💪🏻💪🏻💪🏻
@SINISNAIR94
@SINISNAIR94 16 күн бұрын
God Bless You🥰🥰🙏🙏
@josephjohn7597
@josephjohn7597 16 күн бұрын
God bless you Br
@user-xr2wp4vi1v
@user-xr2wp4vi1v 16 күн бұрын
Athe sahaikanam
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 22 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 38 М.