Straight from the Heart | ഇത്, എന്നെ പറ്റിച്ച നിനക്കാണ്! | Joseph Annamkutty Jose | Episode 1

  Рет қаралды 573,778

Mirchi Malayalam

Mirchi Malayalam

Күн бұрын

Straight from the Heart | ഇത്, എന്നെ പറ്റിച്ച നിനക്കാണ്! | Joseph Annamkutty Jose | Episode 1
Joseph Annamkutty Jose talks about the other side of being popular
Stay tuned with us
On Air : Cochin - 104, Trivandrum - 98.3 and Kozhikode - 92.7
KZbin : / mirchimalayalam
Facebook : / mirchimalayalam
Instagram : mirchimalayalam
#JosephAnnamkuttyJose #motivational #MalayalamTalks

Пікірлер: 549
@impossible6142
@impossible6142 4 жыл бұрын
ഇങ്ങേര് എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ ഒരു പ്രതേക ഫീൽ ആണ് 😍😍😍
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
Olakede moodan
@impossible6142
@impossible6142 3 жыл бұрын
@@മനനംചെയ്യാം ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്... നിങ്ങൾ കുരു പൊട്ടിക്കണ്ട..... Sory ബ്രോ..
@karthikasmanoj3390
@karthikasmanoj3390 3 жыл бұрын
Sathyam 💥
@ponnutj3810
@ponnutj3810 3 жыл бұрын
Ysys oru vibe ahnu😍✨
@vyshakhc2358
@vyshakhc2358 3 жыл бұрын
പക്ഷേ മൂപ്പര് അങ്ങനെ എന്തും പറയണ ടൈപ്പല്ല.....😁
@vishnus5422
@vishnus5422 3 жыл бұрын
വാക്കുകളിലുള്ള സത്യസന്ധത പ്രവർത്തിയിലും കാണിക്കുന്ന വിരളമായ ചിലരിൽ നമ്മുടെ ജോസഫ് ചേട്ടനും... ❤️❤️❤️
@Ami7166
@Ami7166 4 жыл бұрын
ക്ഷമക്ക് ഒന്നും ഒരു പരിതി ഇല്ലാ എന്ന് കാട്ടികൊണ്ട് Signing off Joseph Annam Kutty Jose.... Hats off....
@linjugeorge8328
@linjugeorge8328 4 жыл бұрын
ബ്രദർ രക്ഷപെട്ടലോ അത് തന്നെ വെല്യ കാര്യം ✌️✌️ബ്രോ ദൈവം കൂടെ ഉണ്ടല്ലോ....
@Jobbygeorge1987
@Jobbygeorge1987 4 жыл бұрын
"ആരെല്ലെൻ ഗുരുനാഥൻ ആരെല്ലെൻ ഗുരുനാഥൻ പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ" അന്നക്കുട്ടി ചേട്ടാ നിങ്ങൾക്ക് ഒരുപാട് നന്മ ഉണ്ടാകട്ടെ...
@vishnumc2224
@vishnumc2224 4 жыл бұрын
ഒരു പരിചയവുമില്ലാത്ത നിങ്ങളോട് ഇങ്ങനെ ചെയ്തങ്കിൽ ആ പെങ്കൊച്ചിന്റെ അവസ്ഥ എന്തായിക്കാണുമോ എന്തോ?🤔
@reshmaunnit473
@reshmaunnit473 4 жыл бұрын
Sathyamm.🤣🤣
@nowpresent2167
@nowpresent2167 4 жыл бұрын
Pakka fraud guy anu...
@alkasoli4002
@alkasoli4002 3 жыл бұрын
😂😂
@sr.priyaaugustine6641
@sr.priyaaugustine6641 4 жыл бұрын
"സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം..." തനിക്കുദ്രോഹം ചെയ്തവരോടുപോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല..!!☺🌝☺🙏🌹....Thank God for U Bro....God bless u...go ahead 👍❤
@ashlyshaji3868
@ashlyshaji3868 4 жыл бұрын
This is not Straight from the Heart bt "Straight from the Big Heart" ❤❤❤ Hats off for ur Humble attitude....Go ahead bro...👍👍
@flexibleartworld336
@flexibleartworld336 3 жыл бұрын
നന്മയുള്ള ഒരു മനസ്സാണ്. ജഗദീശ്വരൻ എന്നും കൂടെ ഉണ്ടാവും...
@radhakaruparambil2264
@radhakaruparambil2264 3 жыл бұрын
Joseph Annamkutty Jose പേരിൽ തന്നെ വളരെ വ്യത്യസ്തയുണ്ട്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി നിൽക്കുന്ന നല്ല ചെറുപ്പക്കാരൻ. മറ്റൊരാളുടെ ജീവിത അനുഭവങ്ങളെ കുറിച്ച് കേൾക്കാനും അറിയാനും ആളുകൾക്ക് താൽപര്യം ഉണ്ട്. ഈ താൽപര്യമാണ് നിങ്ങളുടെ നിലനില്പ്. എല്ലാവരും നില നില്‍ക്കട്ടെ എന്ന ആശംസകളോടെ .
@amaljithjose6798
@amaljithjose6798 4 жыл бұрын
അടിച്ചു അണ്ണാക്കിൽ കൊടുക്കൽ... 👏👏👏👏👏 inspired
@vidyachettoor
@vidyachettoor 4 жыл бұрын
ഈ ലോകത്ത് നന്മയും തിന്മയും രണ്ടും ഉണ്ടല്ലോ. നന്മ ചൂഷണം ചെയ്യപ്പെടുന്നതായി പലപ്പോഴും തോന്നും. എങ്കിലും ശാശ്വതമായ സുഖവും വിജയവും നന്മയ്ക്ക് മാത്രമായിരിക്കും. വിഷമിക്കാതെയിരിക്കൂ👍👍🙏🙏
@justinjoy1915
@justinjoy1915 4 жыл бұрын
എന്റെ ഭായി ..എനിക്ക് ബൈക്ക് accident ആയി icu ഇൽ കിടന്നപ്പോ ജോയിടെ മോൻ ജസ്റ്റിൻ മരിച്ചു പോയി എന്ന് പറഞ്ഞ നാട്ടുകാർ ആണ് ,ഇങ്ങനെ ഒക്കെ പറയുന്ന കൊണ്ട് എന്ത് മനസുഗം ആണ്ഇവർക്കൊക്കെ കിട്ടുന്നതെന്ന് അറിയില്ല...എന്തായാലും ഇങ്ങനെ പറഞ്ഞ നാട്ടുകാരുടെ മുന്നിൽ എണീറ്റ് നടക്കണം എന്ന പ്രചോദനം എന്റ അമ്മയാണ് .... Anywy nice video
@asla_artspace
@asla_artspace 4 жыл бұрын
😮
@manjusulekha4042
@manjusulekha4042 4 жыл бұрын
Are you ok now?
@sreekumark295
@sreekumark295 4 жыл бұрын
We always love you Joseph... Be who u r always...
@albinmathewalex5922
@albinmathewalex5922 4 жыл бұрын
ജീവിതം അങ്ങനെ ആണ്.. നമ്മൾ നമ്മുടെ ജീവിതം സന്തോഷിക്കുക...♥️
@safoorachappu8595
@safoorachappu8595 4 жыл бұрын
എന്തൊരു positive ആണ് താങ്കൾ എങ്ങനെ ക്ഷണിക്കാൻ കഴിയുന്നു അവരോടൊക്കെ great
@neelimasdevan9040
@neelimasdevan9040 4 жыл бұрын
From Day 1, I have followed your videos- rather you! Your potential for patience and keep your peace is awesome. And it's so good to listen to you always.. We do learn a lit from life, every day every minute. God bless.. Be you always
@neethuc6842
@neethuc6842 4 жыл бұрын
There are people like that ,but there are some other who are heald by your words ..you r blessed with a sound of God... we love u man
@vinitar1474
@vinitar1474 4 жыл бұрын
How could you have this much patience and tolerance to that fraud who spoilt your precious 5 hours, Joseph !! You are an unbelievably nice person dude ! Lots of respect and love to you ..
@giniphilip3076
@giniphilip3076 2 жыл бұрын
Ys Joseph jeevithathiley oro prashnangalum nammaley valarthukayanu nammal athiloodey palathum padikkunnu.. Be positive gud luck
@sumashajishaji5068
@sumashajishaji5068 4 жыл бұрын
Yes Josekutty every page of life is a lesson.
@NAKVlogs
@NAKVlogs 4 жыл бұрын
വല്ലാത്ത പഹയൻ തന്നെ. കാമുകി ഇത് കണ്ടാൽ തീർന്നു 😂
@ligidaasok6244
@ligidaasok6244 3 жыл бұрын
ആ Rijo അവന്റെ സ്വകാര്യതയക്ക് സാക്ഷിയാക്കിയത് നിങ്ങളെ പോലുള്ള Celibrities നെ ആണല്ലോ. അവന്റെ ആ ചെറിയ മനസ്സിനെ സ്നേഹിക്കാൻ കഴിഞ്ഞ താങ്കൾക്ക്🙏
@suhratksusu7373
@suhratksusu7373 4 жыл бұрын
സാരമില്ല അന്നക്കുട്ടി എന്നേം edupole ഒരാൾ പച്ചയ്ക്കു കള്ളം parannu പറ്റിച്ചിട്ടുണ്ട്.. ഞാനും ക്ഷമിച്ചു കൊടുത്തു..
@anaghajd4258
@anaghajd4258 4 жыл бұрын
I feel happy and motivated while watching joseph anamkutty chettans video.. This is one 💕💕
@aaabbhhii
@aaabbhhii 4 жыл бұрын
This is what right. Everything is a lesson. Thank u Joseph chetta reminding this
@jubysebastian6821
@jubysebastian6821 4 жыл бұрын
വിഷമിക്കേണ്ട bro.... ഇങ്ങനെ കള്ളം പറഞ്ഞും മറ്റ് അനാവശ്യങ്ങൾ പറഞ്ഞും ജീവിക്കുന്നവർ ഒരുപാട് ഉണ്ട് നമ്മുടെ സമൂഹത്തിൽ... അവരെ തിരുത്താൻ ദൈവത്തിന് മാത്രമേ സാധിക്കൂ...... you don't worry... god bless you🙏
@gayathrigeetha1081
@gayathrigeetha1081 4 жыл бұрын
Eganeeyumm... koree rijooo maru samuhathil ondu😏 Chettanu katta support ondu❤dont feel bad.. .god bless you
@anujolly809
@anujolly809 4 жыл бұрын
Sathyam
@JepsTips
@JepsTips 4 жыл бұрын
Njan adhikam vdos kanditilla, may be 5 vdos, pakshe verum 5 videos kandit Joseph AnnamKutty Fan aayipoyi Ethra simple n clear talk
@vishnuprasad165
@vishnuprasad165 4 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ്. പറ്റിക്കപെടുന്നവരുടെ കാലമാണിത്
@charmthomas6663
@charmthomas6663 4 жыл бұрын
It's better not to tell Rijo's real name. Otherwise he will enjoy that also. Since he is not able to make fame and name he is using people like you. Joseph you are really a good motivational speaker.
@yadhulsuresh
@yadhulsuresh 4 жыл бұрын
true that 💯
@chithira1711
@chithira1711 4 жыл бұрын
Really inspiring bro.....u teach us how to forgive one who hurt us a lot....be positive always....May god bless u always.. ...
@pranavkrishnanub701
@pranavkrishnanub701 4 жыл бұрын
We luv you chetta.... Thankale pole kalangamillathavare pattikkaan valiya padonnum illa..... ennanu enikkithu kettappol manassilaayathu.... God Bless You..... sir....
@ayswaryarameshbabu3480
@ayswaryarameshbabu3480 4 жыл бұрын
God bless you annamkutty chettaaa.. lots of love❤
@sibis3687
@sibis3687 4 жыл бұрын
🙏🙏 Joseph cheta for sharing this, nowadays it's absolutely questionable that, a large majority of people doesn't follow the social media etiquettes, and it's pretty hard to see people with a very positive outlook like u..🥰 Keep going cheta , all the very best 👏👍 👍
@giniphilip3076
@giniphilip3076 2 жыл бұрын
🙏
@Spreadwords999
@Spreadwords999 4 жыл бұрын
Lesson of this video is your patience! Arguably great.
@drisyamuralisobha4884
@drisyamuralisobha4884 4 жыл бұрын
Sir ഈ വീഡിയോ ഇന്നാണു കാണുന്നത്. You are really amazing. എല്ലാം ഒരു വശം ചാരി നിന്ന് നോക്കുന്നവർക്ക് ചുറ്റും നോക്കാൻ ഒരു പ്രേരണയാണ്
@Ukmallucouple7860
@Ukmallucouple7860 4 жыл бұрын
ഒരാൾ ഉയർന്നു വരുന്നത് കാണുമ്പോൾ റിജോയെ പോലുള്ള ഒരുവിഭാഗം മലയാളികൾക്ക് കുരുപൊട്ടും അതവരുടെ രക്തത്തിലുള്ളതാ മാറില്ല, പിന്നെ മോശം കമന്റ്സ് വരും അത് നോക്കിക്കൊണ്ടിരുന്നാൽ അതിനേ നേരം കാണു,. Keep going Bro Good Luck 👍👍👍
@abg5630
@abg5630 4 жыл бұрын
Yes joseph. Life teaches us. lessons everyday
@nithinprabhakar6583
@nithinprabhakar6583 4 жыл бұрын
എൻ്റെ പൊന്നു Bro, ഒരു ആവേശത്തിന് Bigg boss ൽ ഒന്നും പോയി കേറിക്കൊടുക്കല്ലേ.. ജീവിതം മൂഞ്ചി പോവും...
@shalusalam2721
@shalusalam2721 4 жыл бұрын
Jeevitham kityavarum und eg :pearly maney
@office6890
@office6890 4 жыл бұрын
@@shalusalam2721 ann avade aarya vambala, veena, manju, fukru illanjath bagyam allenki avarde jeevitha moonjiyene
@rasmiramesh7009
@rasmiramesh7009 4 жыл бұрын
@@office6890 ohhh..innippo avarde jeevitham nalla avasthaya..theri kett patham vannirikkaa ellam..
@jinujohny4924
@jinujohny4924 4 жыл бұрын
Nithin Prabhakar 😂😂👍
@amanishareeph1814
@amanishareeph1814 3 жыл бұрын
But a oru vekthiyude status pokum.Big boss il keriyal
@sumasatheesh6180
@sumasatheesh6180 4 жыл бұрын
Sathyamaanu... Joseph bro... Oro anubhavangalilninnum namukkoro paaadangal padikkuvaanundu... Valare interesting... Ayiyirunnu.. Iniyum uyarangalithate... Yennu prarthanakalode...🙏🙏🙏🙏🙏
@lp2529
@lp2529 4 жыл бұрын
Nothing more to say.....always keep this smile on your face that makes yourself most powerful and energetic ...boz ur smile means a lot....god bless u always
@aiswaryakk643
@aiswaryakk643 4 жыл бұрын
Chettande mukam kaanumbol vishamam unde. Dheivam koodeyunde chettaa pinne njangalepoleyulla fansum
@thasnimubarak2824
@thasnimubarak2824 4 жыл бұрын
Nammal focus cheyyendath randamthe category alukalilekkalle😊😊😊 avarod povan para..100il oru 10 peru kuttappeduthumbo baki 90 peril oralayi nammalokke ivdethannendd...keep rock yaaa 👍💪💪😊😊
@saleemtksaleemtk2292
@saleemtksaleemtk2292 4 жыл бұрын
Joseph you are the perfect. You are the amazing
@dacreations2805
@dacreations2805 4 жыл бұрын
Phalamulla vrikshathile kalleriu brother. Don't worry . We love u..
@starrynakshu6792
@starrynakshu6792 4 жыл бұрын
Whenever i feel down, i hear his vlogs, ath nth vishayam aanellum kettirikkumbo ula vishamam motham povum
@liyamaria2086
@liyamaria2086 4 жыл бұрын
ഇങ്ങള് എന്ത് പറഞ്ഞാലും കേട്ടിരിക്കാൻ ഒരു ഇതാണ്..സൂപ്പർ..ഇതാണ്..ആളുകളെ pidichiruthukaa എന്നൊക്കെ paranjaal..anyway keep it up..
@annut8554
@annut8554 4 жыл бұрын
It's wise to say 'No' sometimes. Thanks to 'Rijo', he taught you this valuable lesson.
@MirchiMalayalam
@MirchiMalayalam 4 жыл бұрын
Very true!
@anushreerajpommizz3299
@anushreerajpommizz3299 4 жыл бұрын
Take it easy ettaaa.... 👍Evrything will be alright.. Njn motivations okke kekkarind but ningale pole manasiil aarudeyum kerittilla... Best wishes "
@anniethomus8475
@anniethomus8475 4 жыл бұрын
You are absolutely right, so avoid loose talks
@ash_lee9973
@ash_lee9973 4 жыл бұрын
Bro ur each n every message is always a inspirational one
@the_trippy_unicorn
@the_trippy_unicorn 4 жыл бұрын
Life is of ups and downs... Stay positive always chetta❤️
@sofibiju7911
@sofibiju7911 4 жыл бұрын
Gud marupadi ingne vnm good ❤❤ no one can hate ur character seriously .... chettn engne anno angne thanne pokko njn oru katta fan annu ❤❤ karthav koode thanne ond athkond annalo ...inn aa accident il oru kuzhppvm illathe thirich vnnth believe in god
@Ash-wu3xm
@Ash-wu3xm 4 жыл бұрын
Haha namma muthanu. Pani kityalum ithra matured ayit respond cheyan ningalke patullu. You are such a good human. Luv always. 😘
@aryaarya1826
@aryaarya1826 4 жыл бұрын
Straight from the heart❤Joseph annamkutty jose❤❤❤❤❤❤
@NewUser-ti9wx
@NewUser-ti9wx 4 жыл бұрын
ജോസഫ് ആളുകളോട് പോവാൻ പറ. തൻ്റെ ഫാൻ ആണ് ഞാൻ .തൻ്റെ വാക്കുകൾ ഇഷ്ടപെടുന്നവർ ഇഷ്ട്ടപെടട്ടെ .അത് സ്വീകരിക്കാൻ പറ്റാത്തവരെക്ക് പോവാൻ പറ ബായി go head👍
@anjanajayan780
@anjanajayan780 4 жыл бұрын
Love to hear the voice
@ashaannazachariah332
@ashaannazachariah332 4 жыл бұрын
Very sincere words..God bless you bro
@shabnashaji5076
@shabnashaji5076 3 жыл бұрын
Sho... ee manshyan seminariyil ninnu vittu ponnillaayirunengil ... ithrem jeevithaanubhavangal okke ithu pole njangalodu pangidan patumayirunno... dhaiwame... ninakku kodi kodi sthuthi.. joseuttyne ithupole njngalku vazhikaatti aayi nalgiyathinu 🙏🙏😇😇 god bless u joseutty .. love from thrissur .. ❤❤❤
@sreelekshmid796
@sreelekshmid796 4 жыл бұрын
You are a true inspiration 👍👏
@flocknkin626
@flocknkin626 4 жыл бұрын
It's a great video.....thanks Joseph aetta for sharing this... you taught four things 1: value of time - ours as well as others 2: cheating others doesn't seems kidding 3: don't take another dimensions of thoughts regarding someone's life if you don't know what's really happening 4: developing a great capability to receive bad times even in happiness ..."Life is dynamic in nature" One most powerful thing.... PATIENCE to people who hurts and irrittates us.....which I think very hard for me to deal with..... Josephaettan doesn't seems to be angry to that person too👍
@ansabra4178
@ansabra4178 4 жыл бұрын
Chetta avane oru tanks paranjek Ee vedio karanam igane chilath nadauknnd enne manasilayi
@sownjowworld1216
@sownjowworld1216 4 жыл бұрын
Enthoke paranjaalum ettanem ettande parayunna oro wordsum orupaad ishtaa...
@harriskovoor1340
@harriskovoor1340 2 жыл бұрын
Exactly true Jose 👌. Wellsaid 👍. Thank you🙏
@sareethanaveena1675
@sareethanaveena1675 4 жыл бұрын
വളരെ നിഷ്ക്കളങ്കമായ സംസാരശൈലി!
@real4malayalam629
@real4malayalam629 4 жыл бұрын
വളരെ പ്രചോദിപ്പിക്കുന്ന ജീവിതം Thanks A lot of thanks dear.
@swapnasapien.7347
@swapnasapien.7347 4 жыл бұрын
ഏതായാലും ലോകം ഇങ്ങനെയൊക്കെയാണെന്നും 'ഇങ്ങനെ കുറെ ഉഡായിപ്പിന്റെ ആൾക്കാർക്കിടയിലാണ് ജീവിക്കുന്നതെന്നുമുള്ള ജീവിത പാഠം പഠിച്ചില്ലേ' അപ്പൊ അത് ഒരു എക്സ്പീരിയൻസായി എടുക്കൂ ബ്രോAnyhow you are a genuine and virtuous person. good luck.
@febageorge4727
@febageorge4727 4 жыл бұрын
Don't worry Joseph Chetta.,God will give such kind of people....and ur reward will increase..
@HuaweiHuawei-xr5xq
@HuaweiHuawei-xr5xq 4 жыл бұрын
ജീവിതത്തിൽ ഇങ്ങനെ ഉള്ള അനുഭവ ങ്ങളിൽ നിന്നും നല്ലത് മാത്രം ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുക എന്നത് ഒരു കഴിവ് ആണ്. അതു ഞങ്ങളെ പോലുള്ളവർ കേൾക്കുമ്പോ ചിലരെങ്കിലും ഓർക്കും നമുക്കും എന്ത് കൊണ്ട് ഇങ്ങിനെ പോസിറ്റീവ് ആയി മാത്രം ചിന്തിച്ചു കൂടാ ന്നു.....ജോസെഫിന്റെ ഓരോ വീഡിയോയിലും ഓരോ വലിയ ഗുണപാഠം ഉണ്ട്.....
@vincylawrence8916
@vincylawrence8916 4 жыл бұрын
You handled the situation so perfect. You are a influencer and a role model. Wish you all the best
@nandhananandhu2054
@nandhananandhu2054 2 жыл бұрын
Chettan aaranne manasilaay rinu Sam Roy alle @rinusamroy 😂😂 #rinusamroy
@benjithkasperzky1330
@benjithkasperzky1330 4 жыл бұрын
Always love you 🥰 respect you 🥰
@nihalanasar6327
@nihalanasar6327 4 жыл бұрын
Joppan nte video kandal angu verudhe scroll cheydh pokan pattilla. Karanm. Joppan nte oro videosum different aanu. Adh kond. Adh kananulla agamshayanu.... u r so different... 👍👍👍
@onlyentertainment3961
@onlyentertainment3961 4 жыл бұрын
ജോസഫ് ഏട്ടാ നിങ്ങളുടെ മനസ്സ് വലിയതാണ്. ഏട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ റിജോയ്ക്ക് രണ്ടെണ്ണം കൊടുത്തിട്ട് പോകത്തുള്ളൂ
@godzown9121
@godzown9121 4 жыл бұрын
Don't think so........
@maliniarya2088
@maliniarya2088 4 жыл бұрын
Josephey, we admire your mature attitude. Forget Rijo! You have many many fans who are with you always.
@seenuinfent7136
@seenuinfent7136 4 жыл бұрын
A few people are out there just to make us down..never worry about them.. for whatever you do they'll always be complaining..keep going with your videos Chettayi..u are a doing a great job 😃
@annarobinson6852
@annarobinson6852 3 жыл бұрын
Chettana The Real Hero Big Salute 🥰
@seema1742
@seema1742 3 жыл бұрын
You're amazing ചേട്ടായി...♥️☺️☺️
@athenaabraham6628
@athenaabraham6628 4 жыл бұрын
Brother you are amazing💗
@m.s.b6253
@m.s.b6253 4 жыл бұрын
You taken a Good decision ♡♡♡♡
@chippiesworld9072
@chippiesworld9072 4 жыл бұрын
Aarokke nthokke paranjaalum njngalepolulla fans bro ne orikkalum thettay chinthikkilla we want with amazing talk voice manasil anganoru anuboothi aan tto😁🤗💜
@achoozvlog4826
@achoozvlog4826 2 жыл бұрын
santhoshathode jeevikan oru vayikatiya.. broyude ella vdo sum...so hpy
@rennykgeorge2955
@rennykgeorge2955 4 жыл бұрын
Valare nallareethiyil poghunna oru manushyan anu joseph thankal.nalla daiva bhayam ulla kutty.veenupoovam.lokam adhanu..onninum munnil aloikkadhe theerumanaghal edukkarudh....nalladhinanu ennu thonnu Daivam anugrahikkatte.👍🏻ellam kanarund.kanumbo ullil oru pedi varum joseph.ennum inghane ayirikkane .oru mattavumilladhe ennu agrahikum..all the best....ennu nalladhu mathram varatte.ok joseph enneghilum kananam.
@jithyanp1240
@jithyanp1240 4 жыл бұрын
Thank you..... respect you
@keziajohn9504
@keziajohn9504 4 жыл бұрын
Don't worry cheeta we have such people around, this is an just an alarm to know them ... But a big salute & great respect for still not letting the media know that guys name... God bless you..
@anuabraham6680
@anuabraham6680 4 жыл бұрын
Joseph, you are great...😊😊💝💝
@BettysEmbroidey
@BettysEmbroidey 4 жыл бұрын
Gob bless you Joseph chetta..... How can you forgive others ...it is a great thing...🌿🌿🌿
@fathimathzahra1356
@fathimathzahra1356 4 жыл бұрын
Ente ponnu chetttaaa... Njan eethoraalum ingane irunnu paranjaalum... Otta praavashyam enkilum adichu kalayum athu orappaaa.. Pakshe cheettante vedios njan irunnu kaanum.... otta kaaryavum vidaathe kaanum... Njan aynte idayil distract aayaa.. Aaa destractaaya tymil njan kanandu poyathu athu pinniloottu adichu kaanum.... Kuthirunnu ottaa vakku polum vidaathe kaanaan poliyaanuuu....athu eethu topic aayaalum... oru vellya fan aanuttaaa❤️❤️❤️💯💯💯💯...... Mashallah 💯❤️
@treesagreeshma5426
@treesagreeshma5426 3 жыл бұрын
Great sir... You truly lives...
@jiyaroy.8861
@jiyaroy.8861 4 жыл бұрын
Joseph etta aah voice thanne oru inspiration anu.
@nidhunmathew2555
@nidhunmathew2555 4 жыл бұрын
Bro someone told to the world that : "world will throw all their negativity towards you but find the positive things from this and make those things for your wellbeing" so buddy stay positive you have those potential find those positive ... we need that one eye to see the good one ear to hear the good and one mouth to say good its not my words but yours 👍🏻👍🏻 STAY POSITIVE NEVER BOTHERED ABOUT OTHERS ITS LIFE 👍🏻👍🏻🤟🏻lots of love 😘❤️❤️❤️
@sheejajoseph9024
@sheejajoseph9024 4 жыл бұрын
Oro vedio um ketirikan ethra rasama.
@asfiyamohammed7718
@asfiyamohammed7718 4 жыл бұрын
sir.... u r a great speaker, it is very amazing and you speak from u or ur own words , that is great . ur words give me magical inspiration 👍👍👍👍👍👍👍
@ranjit5229
@ranjit5229 4 жыл бұрын
Rejo ഈന്റെ കരന്തു വളരെ nice ayyitu ഉന്ന് വെച്ച പോലെ... You are very correct in your reactions. The more popularity the less privacy...very correct 👍 Your Voice is charming...
@reshma9094
@reshma9094 4 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശേരിയാണ് പക്ഷെ ഒരു കാര്യം ഉണ്ട് ചേട്ടന്റെ വാക്കുകൾ തരുന്ന ആത്മവിശ്വാസം പോസറ്റീവ് വൈബ് ഒന്ന് വേറെ തന്നെ ആണ്.. അങ്ങനെ ഉള്ള ആൾക്കാരുടെ സ്നേഹത്തിന്റെ മുന്നിൽ ഇങ്ങനെ ഉള്ള നെഗേറ്റിവറ്റി neglibible ആണ്.. ചേട്ടൻ powli ആണ്.. don't let the bad people change ur good behavior..stay blessed🙏
@alfinajashid5766
@alfinajashid5766 4 жыл бұрын
Jeevitham enthaan aalukal ethoke reethiyil aanen paranj parajalla kaanich thanna josettan hridhayam niranja nanni
@vyshvhk
@vyshvhk 4 жыл бұрын
Namalu aarum ee accident ആയത് പോലും arizhilla .സർ
@abdulameen6940
@abdulameen6940 4 жыл бұрын
Eda rijo😡 ninkum ingane oru avastha undaakumbozhe neeyoke padiku. Josetta ningal hero aan💓
@godwinjohn5126
@godwinjohn5126 4 жыл бұрын
Ellam angu "Vittukalayanam" 😎
@abhilashpv5027
@abhilashpv5027 3 жыл бұрын
Perfect motivated🥰
So Cute 🥰
00:17
dednahype
Рет қаралды 50 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 41 МЛН
So Cute 🥰
00:17
dednahype
Рет қаралды 50 МЛН