ഒന്നുമല്ലാത്ത.... ഒന്നിൽ നിന്നും ഊതിക്കാച്ചിയ പൊന്ന്...... അതാണ്...... ഈ ചിത്രം..... ഇഷ്ടപ്പെട്ടു..... നല്ല വിഷ്വൽ..... ഇതിൽ ഭാഗമായിട്ടുള്ള എല്ലാ പ്രിയപ്പെട്ടവർക്കും..... എന്റെ..... അഭിനന്ദനങ്ങൾ..... ആശംസകൾ....... ഗോപി ചെറുകൂർ... 🖊️
@baburaj43952 жыл бұрын
വളരെ വളരെ നന്ദി
@Gk-em2fq2 жыл бұрын
Thank you sir
@satksd2 жыл бұрын
Good one 👍 👏
@Gk-em2fq2 жыл бұрын
Thank you
@Thoppil502 жыл бұрын
Good 👍👍 Ellavarkum abhinanthanangal 🙏🌹🌹
@Gk-em2fq2 жыл бұрын
Thank you
@ramachandranpandikkad47642 жыл бұрын
കാമറ ഒരു സത്യമാണ്. It's like a mirror.
@Gk-em2fq2 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@americansanchaaribyaugustine2 жыл бұрын
👍👍😍😍
@Gk-em2fq2 жыл бұрын
Thank you
@anaghaasvlog2 жыл бұрын
❣️❣️
@Gk-em2fq2 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@surabhikv87742 жыл бұрын
GOOD
@Gk-em2fq2 жыл бұрын
Thank you
@kimapro8282 жыл бұрын
👍🏼👍🏼
@Gk-em2fq2 жыл бұрын
Thank you
@Gk-em2fq2 жыл бұрын
Thank you
@balakrishnanbalan9632 жыл бұрын
നമിച്ചു 👍👍, ക്യാമറ ഒരു സത്യം ആണ്
@srree.nanda_2 жыл бұрын
Good👍
@Gk-em2fq2 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@saji60472 жыл бұрын
Good stories 🥰👍🏻
@Gk-em2fq2 жыл бұрын
Thank you
@vrnair11652 жыл бұрын
സൂപ്പർ😍
@Gk-em2fq2 жыл бұрын
Thank you
@ratheeshnarayanan19872 жыл бұрын
Nice💥💥😊
@Gk-em2fq2 жыл бұрын
Thank you
@jithupakkarath60342 жыл бұрын
Good ❤❤
@Gk-em2fq2 жыл бұрын
Thank you 🙏
@arathisworld52532 жыл бұрын
നന്നായിട്ടുണ്ട് 👌അഭിനന്ദനങ്ങൾ..
@Gk-em2fq2 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@reenamol23232 жыл бұрын
കൊള്ളാം നന്നായി ചെയ്തു നല്ല മെസ്സേജ് keep it up 👍👏
@Gk-em2fq2 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@nalinakshanbare18232 жыл бұрын
അഭിനന്ദനങ്ങൾ 👌 നന്നായിട്ടുണ്ട്
@Gk-em2fq2 жыл бұрын
Thank you
@bindukrishnan89452 жыл бұрын
നാം എപ്പോഴും ഇങ്ങനെയാണ്. അല്ലങ്കിൽ യാഥാർയാഥാർത്ഥ്യങ്ങൾക്കുമപ്പുറമാണ് നമ്മുടെ പ്രതീക്ഷകൾ . പ്രായമാകാൻ മിക്കവരും ഇഷ്ടപ്പെടുന്നില്ല. കാരണം വാർദ്ധക്യത്തിൽ കാത്തിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആകുലതകളും ആശങ്കകളുമാണ്. വളരെ വലിയ ഒരു സന്ദേശം നല്കാൻ കഴിഞ്ഞു 'പ്രീയപ്പെട്ട GK നല്ലൊരു നടൻ കൂടിയാണന്ന് ഇപ്പോഴാണ് അറിയുന്നത്. അഭിനന്ദനങ്ങൾ
@Gk-em2fq2 жыл бұрын
Thank you
@meowwcouple72862 жыл бұрын
Nalla message anu, GK yude acting kalakki, Eniyum nalloru concept umayi varanam, All the best 👍🏻
@Gk-em2fq2 жыл бұрын
Thank you
@ashmediaentertainments31832 жыл бұрын
ശുഭ നന്നായി
@Gk-em2fq2 жыл бұрын
Thank you
@ramachandranpandikkad47642 жыл бұрын
Excellent... വല്ലാത്തൊരു Feeling.
@Gk-em2fq2 жыл бұрын
Thank you sir 🙏
@Gk-em2fq2 жыл бұрын
Thank you
@MuneerAmayoor2 жыл бұрын
simple, yet powerful
@Gk-em2fq2 жыл бұрын
Thank you
@vmbasheer54502 жыл бұрын
ചെറുതെങ്കിലും വലിയ ആശയം ഭംഗിയായി അവതരിപ്പിച്ചു.... GK class ആയി.... ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ...👏👏👏👍👍👍🌹🌹🌹🌹🌹🌹 Basheer vm - feroke
@Gk-em2fq2 жыл бұрын
Thank you sir
@midhunampublications84742 жыл бұрын
ചെറിയൊരു ചിത്രം ഇത്രയും നന്നായി ജനങ്ങളിലെത്തിച്ചതിൽ ഒരു പാട് സന്തോഷം .കഴിഞ്ഞപ്പോൾ എന്തോ .. നഷ്ട്ടപ്പെട്ട പോലെ ... അത് തന്നെയാണ് സംവിധായകൻ്റെ കഴിവ് .അവസാന ഷോട്ട് അതി മനോഹരം .ശരിയ്ക്കും പറഞ്ഞാൽ നല്ല നന നല്ല പാകം .കൂടെ സഹകരിച്ചവർക്കെല്ലാം ആശംസകൾ ... ഇനിയും ഇത് പോലെയുള്ള നല്ല സൃഷ്ടികൾ പ്രതീക്ഷിയ്ക്കുന്നു .
@Gk-em2fq2 жыл бұрын
Thank you sir
@Gk-em2fq2 жыл бұрын
Thank you 🙏
@Gk-em2fq2 жыл бұрын
Great 🙏
@maneeshblog2 жыл бұрын
🔥🔥
@Gk-em2fq2 жыл бұрын
Thank you
@Gk-em2fq2 жыл бұрын
Thank you
@chithraanil22002 жыл бұрын
അഭിനയം വളരെ നന്നായിട്ടുണ്ട് ബാബു നല്ല അർത്ഥവത്തായ ആശയങ്ങൾ നല്ല മെസെജ്. നമ്മളുടെ ഫോട്ടോ നന്നാവണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു എന്നാൽ നാം എങ്ങിനെ എന്ന് ആരും ചിന്തിക്കുന്നില്ല ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@baburaj43952 жыл бұрын
Thank S
@Karthika9402 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ. 👍👍👏👏
@Gk-em2fq2 жыл бұрын
Thank you
@devakumarkeshu64982 жыл бұрын
കഥ simple ആണെങ്കിലും message powerfull ആണ്.GK അഭിനയം വളരെ നന്നായിട്ടുണ്ട്👍
@Gk-em2fq2 жыл бұрын
Thank you sir
@truthvaluevarnikhaasindhu96842 жыл бұрын
അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു 🤝💐
@Gk-em2fq2 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@baburaj43952 жыл бұрын
Thank you
@krishnaprasadkv97262 жыл бұрын
ചെറിയ ഒരു വലിയ ചിത്രത്തിൽ നിന്ന് ഒത്തിരി വലിയ ഒരു മെസ്സേജ് കൊടുക്കാൻ കഴിഞ്ഞതിനു ഒത്തിരി നന്ദി ഈ കൂട്ടായ്മയ്ക്ക്,... കൂടാതെ എൻ്റെ ഗുരു G K sir..കണ്ണാടിയിൽ നിന്നുള്ള പുതിയ കൽവയ്പ്പു സൂപ്പർ....അഭിനന്ദനങ്ങൾ,.🌹❣️🤩👍
@Gk-em2fq2 жыл бұрын
Thank you sir 🙏
@baburaj43952 жыл бұрын
Thank you
@shajik.t52142 жыл бұрын
വളരെ നന്നായിട്ടുണ്ട് ... സ്ക്രിപ്റ്റും എഡിറ്റിംഗം കാമറയും അങ്ങനെ എല്ലാം.. ജി.കെ. അതി ഗംഭീരം... ഗുണ പാഠം എഴുതിക്കാണിച്ചത് അല്പം കൂടി വലിപ്പത്തിൽ കുറെക്കൂടി ശ്രദ്ധയിൽ വരുന്ന രീതിയിൽ ആകാമായിരുന്നു...
@Gk-em2fq2 жыл бұрын
Thank you 🙏
@pradeepkuttan86752 жыл бұрын
അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം സൂപ്പർ നല്ല തീം ❤️👌 👏👏
@Gk-em2fq2 жыл бұрын
Thank you
@saji84382 жыл бұрын
Gk congradulations 🌹🌹🌹. Super, 5 minutes കൊണ്ട് വലിയ oru🙏msg തരാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി. Gk യിൽ നല്ലൊരു ഗുരുവിനെ മാത്രമല്ല ഞങ്ങൾ ഇപ്പോൾ കാണുന്നത് ഒരു നല്ല അഭ്നേതാവിനെ കൂടി ആണ്. Congradulations 🌹🌹🌹
@baburaj43952 жыл бұрын
Thank s
@popularnexapbvr2 жыл бұрын
വെറും 5 മിനുട്ട് കൊണ്ട് അർത്ഥവത്തായ നല്ലൊരു മെസ്സേജ് കൊടുക്കാൻ സാധിച്ചു. GK എന്ന ഗുരുവിന്റെ മറ്റൊരു മേഖലകൂടി കാണാൻ സാധിച്ചു. ഒരുപാട് സന്തോഷം 🙏🏻. All the best ✌🏻