എന്താണ് അഗ്രഹാരം? ? | പാലക്കാട്ടെ ചന്ദ്രശേഖരപുരം ആഗ്രഹരത്തെ വിശേഷങ്ങൾ | Palakkad Agraharam

  Рет қаралды 216,967

The Solo Traveler

The Solo Traveler

Күн бұрын

Пікірлер: 204
@chidambareswarankavassery4916
@chidambareswarankavassery4916 Жыл бұрын
Man, this Manish is not an ordinary traveller. He seems to be (why seems to be; he is, for sure) extremely talented that he is able to elevate an ordinary Agraharam visit to dizzy heights so beautifully, taking it to an altogether different plane and dimension through his editing. "Ithu Vera Level". A better presentation can happen only in our dreams!!! Though I have been seeing our village for over 59 years, I could actually realise that the village is so beautiful and the life here is so adorable only after watching this video. He has covered all the minute points without missing any.👍 My best wishes to Manish & Athira for every success in their forthcoming videos and I wish 'The Solo Traveler' KZbin Channel soon crosses 1 million subscribers. Chidambareswaran.❤️
@vallip1669
@vallip1669 Жыл бұрын
Thanku to
@vallip1669
@vallip1669 Жыл бұрын
😊
@Obnoxious76
@Obnoxious76 Жыл бұрын
ഈ അഗ്രഹാരത്തിൽ നന്മകൾ എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ അവിടുത്തെ എല്ലാ അംഗങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ സ്നേഹ അഭിവാദ്യങ്ങൾ
@vishnupriyac5911
@vishnupriyac5911 Жыл бұрын
5hew 3su and ygz
@sasikalasasidharan7200
@sasikalasasidharan7200 Жыл бұрын
എത്ര മനോഹരം . ഇത്രയും ഭംഗിയായി അഗ്രഹാരങ്ങളെ വിശദീകരിച്ചു കാണിച്ചു തന്നതിനു നന്ദി.😮 കാണുവാ ൻ ആഗ്രഹിച്ചിരുന്ന താണ്❤❤❤❤❤
@pearl-zc5ey
@pearl-zc5ey Жыл бұрын
മനസ്സിന് കുളിർമ്മയും സാന്ത്വനവും നൽക്കുന്ന സ്ഥലം. വിവരണം അതിഗംഭീരം
@abhilashabhilash4683
@abhilashabhilash4683 Жыл бұрын
അദ്ദേഹത്തിന്റെ വിവരണം അതി ഗംഭീരം
@Smithajkmy
@Smithajkmy Жыл бұрын
ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് പഴയ ഓരോ ഓർമ്മകൾ വന്നു ഈ വീഡിയോ കണ്ടപ്പോ പത്തായവും നെല്ലും നെല്ലെടുക്കാൻ പത്തായത്തിൽ കയറിയത് അങ്ങനെ അങ്ങനെ 👌ആയി ട്ടോ
@nothingtoimpossible306
@nothingtoimpossible306 Жыл бұрын
Good video 👍 വീടിന്റെ വലുപത്തിലല്ല സമാധാനം ഉള്ളത് കൊണ്ട് സന്ദോഷത്തോടെ ഐക്യത്തോടെ ജീവിക്കുക ❤️
@rajeswarithangavel7921
@rajeswarithangavel7921 Жыл бұрын
அருமையான கிராமம். அங்கு பிறந்திருக்க்கூடாதா என்று ஏங்குகின்றது என் மனம்
@mahadevanr6704
@mahadevanr6704 Жыл бұрын
സ്വാമി ശരണം അഗ്രഹാരം എന്നാൽ എല്ലാവരും കാണിക്കുന്നത് കൽപ്പാത്തി. പക്ഷേ ചന്ദ്രശേഖരപുരം അഗ്രഹാരം കുറിച്ച് വളരെ വളരെ വിശദമായി താങ്കളുടെ വീഡിയോ കണ്ടാണ് മനസ്സിലാക്കാൻ സാധിച്ചത്. മാത്രമല്ല വളരെ ആ ഗ്രാമ പ്രസിഡണ്ട് വ്യക്തമാക്കി തരുകയും ചെയ്തു. പാലക്കാടിൽ തന്നെ വൈദ്യനാഥപുരം അഗ്രഹാരം കൂടി കാണിച്ചാൽ കൊള്ളാമെന്നുണ്ട്. അവിടെ സ്വന്തമായി ഒരു ഫ്ളാറ്റ് ഉണ്ട്. തിരുവനന്തപുരം താമസക്കാരനായ എനിക്ക് ഈ ഗ്രാമം ശാന്തിയും സമാധാനവും തരുന്ന ഒരു അഗ്രഹാരമായി തോന്നുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി നമസ്ക്കാരം
@PN_Neril
@PN_Neril Жыл бұрын
Wonderful wooden structures, .. വരും തലമുറയിലെ അധികമാരും ഈ അത്ഭുത ഗൃഹങ്ങളിൽ താമസിക്കാനുണ്ടാവില്ലന്നോർക്കുമ്പോൾ വിഷമം തോന്നുന്നു
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്‌ഗ്രാമകാഴ്ചകളും, ആഗ്രഹാരത്തിന്റെകാഴ്ചകളും, ഏതൊരുമലയാളിയുടെകണ്ണിന്ആനന്തംപകരും,❤
@geethamadhavam1939
@geethamadhavam1939 Жыл бұрын
ആനന്ദം
@anoopgnair5586
@anoopgnair5586 Жыл бұрын
നല്ല മനോഹരമായ വീഡിയോ. നല്ല അവതരണം, അവിടുത്തെ ആളുകളും അടിപൊളി
@krishnaiyere.v.2285
@krishnaiyere.v.2285 Жыл бұрын
Hi, വളരെ സന്തോഷം വീട് വാങ്ങി താമസിച്ചാൽ കൊള്ളാം എന്നൊരു മോഹം !!
@rajithmoyalam9479
@rajithmoyalam9479 5 ай бұрын
മനീഷ് ബ്രോ... ഒന്നും പറയാനില്ല... നിങ്ങളുടെ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് but ഇത്രയും നല്ലൊരു വീഡിയോ ❤❤❤ (എല്ലാ വീഡിയോ യും നല്ലത് ആണ് അതുകൊണ്ടാണ് കാണുന്നത് ) പിന്നെ പറയാതിരിക്കാൻ വയ്യ അദ്ദേഹത്തിന്റെ വിവരണം... എല്ലാം വളരെ വ്യക്തമായി വിവരിച്ചു.. ഇത്രയും വ്യക്തമായി ആഗ്രഹരങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ( ഞാൻ ) കണ്ടിട്ടില്ല.. പിന്നെ അവിടെ പോയി കണ്ടതുപോലെ താങ്കളുടെ ചിത്രീകരണം.. എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ.. നല്ല മനുഷ്യർ... ❤❤❤❤❤❤❤❤ thank you Maneesh bro
@thetruthwillsetyoufree7711
@thetruthwillsetyoufree7711 Жыл бұрын
സൂപ്പറായിട്ടുണ്ട് മനീഷ്.Good work.👍
@krajkumarannair7207
@krajkumarannair7207 Жыл бұрын
എന്റെ സ്വന്തം നാട് എടത്തറ. ബാല്യം കാലത്തെ ഓര്‍മകള്‍ വീണ്ടും തെളിയിച്ചു തന്നതിന് വളരെ നന്ദി 👌👌👍👍🙏🙏
@radamaniamma749
@radamaniamma749 Жыл бұрын
അത്യാഗ്രഹമില്ലാത്ത ജനത - സമത്വം നന്മയുടെ വിളനിലം❤
@SahadCholakkal
@SahadCholakkal Жыл бұрын
പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനി കോലായിലരുണോദയം.. 🎶🎶 Song shooting location (വിയറ്റ്‌നാം കോളനി )
@Obnoxious76
@Obnoxious76 Жыл бұрын
താങ്കളല്ലേ ഒരു വീഡിയോയിൽ സ്വാഗതം കൊടേക്കനാൽ കുളിർ ആയിട്ട് തടങ്ങളിൽ എന്ന പാട്ട് കമൻറ് ആയിട്ട് ഇട്ടിരുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് കൊള്ളാം നന്നായിട്ടുണ്ട്
@SahadCholakkal
@SahadCholakkal Жыл бұрын
@@Obnoxious76 അതെ 🥰
@devidas671
@devidas671 Жыл бұрын
അത് ഇവിടെയല്ലാ. കൽപ്പാത്തിയിലാണ്!
@marygeorge8705
@marygeorge8705 Жыл бұрын
1986ൽ ഞാൻ അവിടെപോയിട്ടുമുണ്ട് ഒരു ദിവസം താമസിച്ചിട്ടുമുണ്ട് 👍
@bijumaya8998
@bijumaya8998 Жыл бұрын
ഹായ്. മനീഷ് ആതിര അടിപൊളി വീഡിയോ അഗ്രാഹാരം. അറിയേണ്ട കാര്യം എല്ലാം അറിഞ്ഞു സൂപ്പർ ഇതെല്ലാം പറഞ്ഞു തന്ന അ ചേട്ടന് ബിഗ് സല്യൂട്ട് 👍👍🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
🤝
@manojsubramanian8907
@manojsubramanian8907 Жыл бұрын
വളരെ കൗതുകം തോന്നുന്നു, വന്നു കാണണം എന്നുണ്ട്, അവിടെ വന്നാൽ എവിടെ താമസിക്കും?, വളരെ ഇഷ്ട്ടപ്പെട്ടു.
@Sunuchouhan
@Sunuchouhan Жыл бұрын
Ithupoloru video ithuvare kandittilla..well done ❤
@AjithKumar-k5u4y
@AjithKumar-k5u4y Жыл бұрын
🙏🙏🙏🌹🌹അഗ്രഹാരം 🌹🌹🙏🙏🙏ഒരു കാലഘട്ടത്തിന്റെ തലമുറ യുടെ 🙏🙏ജീവിതശൈലി യിലധിഷ്ടിതമായ ഒരു 🌹🌹കുടുംബപശ്ചാത്തലം 🌹🌹 ഇവിടെ ജീവിക്കാൻ സാധിച്ചവർ 🌹❤️ഭാഗ്യം ചെയ്തവർ ❤️❤️🌹🌹
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
അഗ്രഹാര വിശേഷങ്ങൾ ഗംഭീരമായി ❤❤❤
@ഇളയദളപതി-92
@ഇളയദളപതി-92 Жыл бұрын
നല്ല സ്ഥലം..അവിടെ ജീവിക്കാൻ ആഗ്രഹം 🥰🥰
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
👍👍
@adikesavans6852
@adikesavans6852 Жыл бұрын
Though there are many Brahmin gramams in Kerala, this Agraharam is special and well-managed and well-organised with a Goshala too.May God bless the President and Secretary of the Gramam who appear in this video. Would like to see this Agraharam sometime, God willing
@sooraj-i2i
@sooraj-i2i Жыл бұрын
ഞാനും പോയിട്ടുണ്ട് സൂപ്പർ ആണ്
@SureshKumar-xe1bh
@SureshKumar-xe1bh Жыл бұрын
ബ്രാഹ്മണൻ അല്ലാത്തവർ താമസിക്കാൻ ഉണ്ടാകില്ല, അതാണീ ഒരുമ.സ്വാശ്രയ ഗ്രാമം
@mgsukumarannair4323
@mgsukumarannair4323 Жыл бұрын
Amazing video. I am a senior citizen. I have liked your videos. Best wishes and love to you both,
@natesanvishwanathan7656
@natesanvishwanathan7656 Жыл бұрын
Namaskaram..Very nice Village Chandrasheakarapuram Thanks for sharing 🎉
@emjay1044
@emjay1044 Жыл бұрын
Congrats Manish for an excellent documentary. I don’t necessarily believe in dirties but I respect the cultural and scientific authenticity of their practices. The people you met there were truly exceptional!
@RubameharinKk-q9i
@RubameharinKk-q9i 4 ай бұрын
Valare nalla oru video.. Kanumbo thanne oru positive energy 🙏🥰 Marikkunnathin mumb ithokke kananum ariyanum pattiyath ningale pole ulla vloggers undayath kondaan. 🫂🤗
@soumyaajay9638
@soumyaajay9638 Жыл бұрын
വളരേ ഇഷ്ട്ടം ആയി ❤
@NEETHUPRASAD-m4m
@NEETHUPRASAD-m4m Жыл бұрын
Ithokke kaanumbol pazhamayude ormakal unarthunnu...vedio orupaad ishdam aayi ❤❤❤
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
തകർത്തല്ലോ bro ❤️ ❤️✌️👌
@JohnVj-es7hq
@JohnVj-es7hq 11 ай бұрын
Soopr👍👍👍❤️❤️❤️
@anamikaedathara221
@anamikaedathara221 Жыл бұрын
മനോഹരമായിരിക്കുന്നു...
@ashavasudevan4451
@ashavasudevan4451 Жыл бұрын
വളരെ നല്ല video.very informative.
@SuperSyam88
@SuperSyam88 Жыл бұрын
Maneesh & Athira super, Good video.... Congratulations
@subramaniankvs8677
@subramaniankvs8677 Жыл бұрын
Will try to visit this village when I go to near by Ayilam village next time
@narayananify
@narayananify Жыл бұрын
Glad to watch this Video. We are also from Chandrasekharapuram. My Grand Father's native place. My Grand Father's name Mr. C. Ananthnarayan alies Appu Iyer. Left CSPuram and settled in Cuddapah, Andhra Pradesh. During the British Rule. Started a eatery in Cuddapah at the age of 20 years. Within 20 years he made himself to be a Rich man. He is the father of five sons and a Daughter. I am the eldest grandson of Appu Iyer. I am now 76 years old. My ambition was to visit my native place but now it is too late.
@chambattil
@chambattil Жыл бұрын
Incredible place with a very rich history. Great experience watching this.
@shynijoseph2320
@shynijoseph2320 Жыл бұрын
Such a beautiful village, and how clean it is, so much of values , which we are missing now, this new generation, thanks for sharing!!! Love from shyni and family, Bangalore ❤❤❤❤❤❤❤❤❤
@s.p.6207
@s.p.6207 Жыл бұрын
My ancestors also lived in agraharams centuries back. Now only very few agraharams exist most of the agrahrams are. sold to shops, business circles. In metros, cities by Brahmins for their living after migration to metropolitan area.
@johnsonjohnsonouseph8016
@johnsonjohnsonouseph8016 Жыл бұрын
Nice information thanks regard ..
@srividhyavs3685
@srividhyavs3685 Жыл бұрын
Thank you for preserving and capturing the beauty of the village, is residents and their lives. Extremely proud of our Village and it's leadership who is keeping the people together despite so many challenges. Also all villagers contribute a lot whether they live inside or outside. This bond is v strong. Please add English subtitles for further reach.
@mollypx9449
@mollypx9449 Жыл бұрын
Shudh a manusherum shudha മനസ്സും
@Muhammedibinur
@Muhammedibinur Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ല പാലക്കാട്‌
@Solenomads
@Solenomads Жыл бұрын
Now you reached a position.... All Blessings ❤
@subramaniank4496
@subramaniank4496 Жыл бұрын
Wonderful coverage of a Palakkad Agraharam with detailed explaination...Thanks "Solo Traveller" to cover my village...❤❤
@kanank13
@kanank13 Жыл бұрын
A real gem. Kudos to the community for preserving our culture and heritage.
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
മനോഹരം 🙏🙏🌹
@sudarshanadiga6033
@sudarshanadiga6033 Жыл бұрын
Superb 👌 👌 ....Tamil brahmins r real keeper of hindu religion
@ashil_prem
@ashil_prem Жыл бұрын
ഇവിടെ ജീവിച്ചിരുന്നവർ അനുഗ്രഹീതർ
@isacsam933
@isacsam933 Жыл бұрын
എല്ലാവരും അനുഗ്രഹിക്കപ്പെട്ടവർ ആണെന്നേ
@JWAL-jwal
@JWAL-jwal Жыл бұрын
ashil prem, *അല്ല അത്ര അനുഗ്രഹീതർ ഒന്നുമല്ല .. അവരുടെ സ്ത്രീകളെ അവർ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്*
@PN_Neril
@PN_Neril Жыл бұрын
ജീവിച്ചിരിക്കുന്നവരും
@mollypx9449
@mollypx9449 Жыл бұрын
Shudh gramamm
@iyersundaresan5745
@iyersundaresan5745 Жыл бұрын
Thank you karanam jyan evide janichu valarnu pakshe eppol nyan mumbaila idu ammeda nadanu edathara . ennaki ivadta puza mayil pinne climate okke istam a vacation il evide varan enkiu agamsay annu eppolum enikku nalla joli kittiyaal ende natil stira thamasam akan tayaranu . I am fed up of polluted city life
@gopinathmanghat5887
@gopinathmanghat5887 Жыл бұрын
excellent presentation.....also inviting Nostalgia being a Palakkadan ..
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Congratulations 🎉 Agraharam!
@renjinisivadas5406
@renjinisivadas5406 8 ай бұрын
ന്ത്‌ രസാ 😍
@tomzac7080
@tomzac7080 Жыл бұрын
wonderful, beautifully explained, love to visit the place.
@rasiyathnikhil3118
@rasiyathnikhil3118 Жыл бұрын
സൂപ്പർ വീഡിയോ ആരുന്നു ❤❤
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
👍👍
@mathachanv.j8854
@mathachanv.j8854 Жыл бұрын
ഗംഭീരം 👍❤❤
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
👍👍
@eshwarswaminathan3031
@eshwarswaminathan3031 Жыл бұрын
For job many migrate to towns and foreign also.
@CHNBALA
@CHNBALA Жыл бұрын
Thank you Maneesh, for taking me around the village of my ancestors. My grandfather moved out before 1920 to Kalpathi, for better education facilities in Govt Victoria College, Palakkad. It looks like time for us to go back, a century later.
@saiganeshtsiyer6579
@saiganeshtsiyer6579 Жыл бұрын
Excellent episode and extra ordinary nurration by the President of the Samudayam. Feeling like coming there and staying in a rented house there to feel the life once again after a very long time. Utmost nostalgia
@rohitinternationals
@rohitinternationals Жыл бұрын
😍Agraharam Video Super❤️
@prakashmuthuswamy3365
@prakashmuthuswamy3365 Жыл бұрын
It is beutiful🙏🏻 Very well compiled, excellent narration. Everyone who sees will want to buy a house here! I do too!
@hrishimenon6580
@hrishimenon6580 Жыл бұрын
Thanks for this coverage of old time habitats of class and comfort. We love this community who are now almost fully assimilated to be Keralites. ❤
@ulhasgopinath324
@ulhasgopinath324 Жыл бұрын
Manish, you selected a very nice and informative subject. Keep it up.. Wish you all the very best to both of you.
@nirmalk3423
@nirmalk3423 Жыл бұрын
Beautiful 🎉my mum's native place is also Palakkad 🎉
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
👍
@ajimolsworld7017
@ajimolsworld7017 Жыл бұрын
very beautiful video and amazing views
@ganeshkumar1145
@ganeshkumar1145 Жыл бұрын
Agraharam is one place which is kept neat and clean always throughout the year.May be we can learn from them how to keep our environment clean.
@rajeshg7352
@rajeshg7352 Жыл бұрын
പാലക്കാടുണ്ടെങ്കിൽ ബ്രിട്ടീഷ് പാലം കാണു..... Sunset..... ശശിയേട്ടന്റെ ചായക്കട.... 👌
@RugminiNair-gd3cl
@RugminiNair-gd3cl Жыл бұрын
Namnayi mentain chaithittund good
@suvarnamenon3832
@suvarnamenon3832 Жыл бұрын
Nalla santhoshmulla place, Please continue this, atleast for sr.people. Good video
@VijayaLakshmi-ju4os
@VijayaLakshmi-ju4os Жыл бұрын
Very nice description...we were there 2 months bk..fantastic efforts to revive an ancestral surrounding to keep up with present days requirements and encourage present generation youth to visit and continue sanatan samskriti Very good job sir...Radhe krishna
@sheebajacob8749
@sheebajacob8749 Жыл бұрын
🙏🙏🙏🙏നന്മകൾ..
@prakashanpillai7487
@prakashanpillai7487 Жыл бұрын
Always such enviroment are the best for living.Old is always Gold.
@n.krishnaniyer847
@n.krishnaniyer847 Жыл бұрын
എൻ്റെ സ്വന്ത ക്കരുടെ വീടും കണ്ടൂ . ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം അടുത്തു. 🙏👍🏻
@praseedpg
@praseedpg Жыл бұрын
നിത്യ ഹരിതം ആയി ഈ പൈതൃകം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....അന്തംകമ്മികളും മറ്റു മതസ്ഥരും ഇതിനു എതിരെ പ്രവർത്തിക്കുന്നു ....തിരുവന്തപുരത്തു അഗ്രഹാരം സർക്കാർ പൊളിക്കാൻ പദ്ധതി ഇടുന്നു ...വേറെ സ്ഥലത്തു അഗ്രഹാരം വാങ്ങിച്ചു മറ്റു മതസ്ഥർ ഹിന്ദുക്കളെ അവിടെ നിന്നും ഓടിക്കുന്നത് ആയി വാർത്ത കണ്ടു ....നമ്മൾ ഈ പൈതൃകം തീർച്ചയായും സംരക്ഷിക്കണം
@rukminik8190
@rukminik8190 Жыл бұрын
If govt trying to demolish we hindus never protest for any rule look at those desert religion how they protest for uniform civil code, caa nrc etc Our mistake we kept quite when our land taken by law that tiller is the owner ,we never protested
@premaa5446
@premaa5446 Жыл бұрын
​@@rukminik8190yes. Correct observation. We Hindus have no unity. All of us are interested only about our selfish matters. Then came caste. First all Hindus should come under one umbrella. Mody and bjp is trying for that. So please accept bjp and vote for them for our existence. .we will not destroy others cultures, just we want to preserve our culture, tradition and our religion and our beliefs. That's the only aim of normal Hindus. Hope all the state governments should stop caste based reservation and implement economic reservation. So that every poor persons irrespective bof their religion, caste or creed or party must get support from govt.. Adivasis, and sc people can get some extra benifits for some more years. All others are financially and culturally and socially in high standards. So no need of any sarkar assistance for those people. First try to make unity among all Indians. Then everything will be alright.
@lidhinr2178
@lidhinr2178 Жыл бұрын
Super bro love from palakkad ❤
@judybineesh9141
@judybineesh9141 Жыл бұрын
നൊസ്റ്റാൾജിയ ❤
@babujoseph8710
@babujoseph8710 Жыл бұрын
excellent narration
@muhammedjed4443
@muhammedjed4443 Жыл бұрын
❤സൂപ്പർ 👍🇮🇳🇸🇦🌹
@anandnarayanan3810
@anandnarayanan3810 Жыл бұрын
Superb❤❤❤
@KalaRavikumar-qv3ui
@KalaRavikumar-qv3ui Жыл бұрын
Super 👌👌👌👌👌👌👌
@changamveetilvenugopalan5770
@changamveetilvenugopalan5770 Жыл бұрын
In 1984 ,mr.Padmanabha Iyer, editor of times of india Mumbai edition wrote A MALAYALII WILL NEVER FEEL SAFE AND COMFORT TILL HE REACHES HIS VILLAGE.. this village is one amoung the village..
@santhoshcspuram
@santhoshcspuram Жыл бұрын
Thank you Manish for including our Agraharam in your channel and I appreciate your sincere efforts to include everything. Hats off to you. Wishing you all the best.❤
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
👍👍
@n.krishnaniyer847
@n.krishnaniyer847 Жыл бұрын
Very happy to see our gramam 🙏👍🏻
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Amazing experience congratulations 👌❤👍🙏
@divyanair5560
@divyanair5560 Жыл бұрын
Nic video beautiful 🥰🥰🥰
@rajesh.varahi
@rajesh.varahi Жыл бұрын
Iam palakkad ❤️
@padmanair4853
@padmanair4853 Жыл бұрын
E agraharam inkane thanne nila nirthuka 😘
@ravisree6308
@ravisree6308 Жыл бұрын
ரவி செல்வராஜ் கரூர் அருமை அருமை
@rameshc1782
@rameshc1782 Жыл бұрын
സൂപ്പർ അഗ്രഹാരം
@thesolotravelermaneesh
@thesolotravelermaneesh Жыл бұрын
👍👍
@lakshmikuttypr8765
@lakshmikuttypr8765 Жыл бұрын
Sathohite vivaranam adipoy good
@vijayan.m1278
@vijayan.m1278 Жыл бұрын
എന്റ ഗ്രാമം
@sreekanthbalakrishnan8155
@sreekanthbalakrishnan8155 Жыл бұрын
Nice video dear 👌👌
@ramanathannv6426
@ramanathannv6426 Жыл бұрын
I am as young as the gentleman who gave a non stop exemplary account of the genesis and development of the agraharam I thank you and your team for your efforts to introduce such micro cultures to the world at large. Yes Tamil brahmins of Kerala are like the Amish community in the U S adhering ferociously to their values and traditions to maintain their racial purity,you can say just like the jews. Really hard working and highly adaptable group are surviving in every part of the globe with their patience,perseverance and doggedness. Proud to be a tamil brahmin from Nur
@sundaranmanjapra7244
@sundaranmanjapra7244 Жыл бұрын
Beautiful narration... Thanks a lot.
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Great congratulations hj beautiful Best wishes thanks
@prasannanair5597
@prasannanair5597 Жыл бұрын
Super ❤️🌹👍
@manojsubramanian7322
@manojsubramanian7322 Жыл бұрын
എനിക്കു വളരെ ഇഷ്ട്ടപ്പെട്ടു, അവിടെ വന്നാൽ താമസിക്കുവാൻ സാധിക്കുമോ?
@arun2133
@arun2133 Жыл бұрын
Good episode..🎉🎉🎉
@busywithoutwork
@busywithoutwork Жыл бұрын
👌superb information
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 44 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 19 МЛН
Thank you Santa
00:13
Nadir Show
Рет қаралды 59 МЛН