ഞാനും ഒരു പ്രവാസി ആയിരുന്നു. 5 വർഷം അബുദാബിയിൽ .( 2008 - 2012 ) ഇപ്പോൾ നാട്ടിൽ സെറ്റിൽ ആണ് ... പ്രവാസം നിർത്താൻ നമ്മൾ ആദ്യം നമ്മുടെ മനസ്സിനെ പാകപ്പെടുത്തുക ... ചിലവുകൾ ശ്രദ്ധിക്കുക ... കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും കുടുംബത്തോടൊപ്പം ഉള്ള ഈ ജീവിതം സുന്ദരം ... സമാധാനം ... അൽഹംദു ലില്ലാ ...
@Kochuvarthamanam2 жыл бұрын
❤️❤️❤️
@deepugeorge28512 жыл бұрын
athe
@rashidkololamb2 жыл бұрын
സുഹൃത്തേ.. ഈ ആഗ്രഹങ്ങൾ എല്ലാർക്കും നടക്കുന്ന കാര്യങ്ങളല്ല.. ജീവിതത്തിലെ കഷ്ടപ്പാടുകൾ നന്നായി മനസ്സിലാക്കി വളർന്ന ഒരാളായത് കൊണ്ട് തന്നെ വളരെ ലാളിത്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളാണ് ഞാൻ.. ആ എനിക്ക് പതിന്നാല് വർഷം കൊണ്ട് പോലും ഈ പറഞ്ഞ കാര്യങ്ങൾ നടന്നിട്ടില്ല..😓 ഒരിക്കൽ ഒന്ന് ശ്രമിച്ചതാ.. പക്ഷെ ചീറ്റിപ്പോയി.. ☺️☺️
@YBEYourBrightExpert2 жыл бұрын
@@rashidkololamb എല്ലാവരുടെയും സഹചര്യങ്ങൾ വ്യത്യസ്തമാണ് ... അതിനാൽ എല്ലാവർക്കും ഇത് സാധിക്കണമെന്നില്ല .. എന്നാലും പരമാവതി ശ്രമിക്കുക ...
@rashidkololamb2 жыл бұрын
@@YBEYourBrightExpert ശ്രമിക്കുന്നുണ്ട്.. പക്ഷെ എങ്ങനെ ശ്രമിക്കണം എന്നറിയില്ല.. അല്ലെങ്കിൽ അതിനുള്ള മാർഗങ്ങൾ കാണുന്നില്ല.. ☺️
@Naseerwyn2 жыл бұрын
ഞാൻ വളരെ കുറച്ചു കാലം മാത്രം നിന്ന് പ്രവാസം നിർത്തിയ ആളാണ്. നമ്മുടെ ആ ആവശ്യങ്ങൾ കഴിഞ്ഞു നിർത്താൻ നോക്കിയാൽ ഒരിക്കലും തീരില്ല. നാട്ടിൽ നമുക്ക് ഒരുപാട് സംഗതികൾ ഉണ്ട് ചെയ്യാൻ, ജീവിക്കാൻ. 👍🏻
@Kochuvarthamanam2 жыл бұрын
❤️❤️❤️🤝
@sha-vj2zz2 жыл бұрын
ഞാൻ angane plan ചെയത് next month nirthi പോവാന്‍ in sha Allah
@Kochuvarthamanam2 жыл бұрын
@@sha-vj2zz ❤️❤️🥰😎
@azeezansar6572 жыл бұрын
YES 100%
@Kochuvarthamanam2 жыл бұрын
@@azeezansar657 ❤️
@sajnababunaisha14002 жыл бұрын
ഇത് കേട്ടപ്പോ ഞാൻ എന്റെ ഉപ്പാനെ ഓർത്തു ഒരുപാട് കാലം പ്രവാസി ആയിരുന്നു എനിക്ക് ഓർമ വെച്ച നാൾ മുതൽ uppa ഗൾഫിൽ ആയിരുന്നു ഇന്ന് ഞാൻ married ആണ് 2മക്കളും ഉണ്ട് പ്രാരാബ്ദം ഒക്കെ ഒരുപാട് ആയിരുന്നു ഉപ്പാക് 3വർഷം മുൻപ് അസുഖം ബാധിച്ചു നാട്ടിൽ വന്നു കിഡ്നി ഫേലിയർ ആയിരുന്നു ഒരു വർഷം ഡയാലിസിസ് ചെയ്തു ഇന്ന് എന്റെ ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് 8മാസം ആയി ഇന്നും ആ വേദനയിൽ ഞാൻ കഴിയുന്നു ഉപ്പാന്റെ മോളെ എന്നുള്ള വിളി കാതിൽ ഇന്നും കാണാൻ കൊതിയാവുമ്പോ ഉപ്പാന്റെ കബറിന്റെ അടുത്ത് പോയി സലാം പറയും എല്ലാം എന്റെ ഉപ്പ കേൾക്കുന്നുണ്ട് കാണാൻ പറ്റുന്ന സ്ഥലം ആയത് കൊണ്ട് ഇടക്ക് പോയി വരും അപ്പോ മനസ്സിന് ഒരു ആശ്വാസം തോന്നും പ്രവാസം മതിയാക്കി നാട്ടിൽ എത്തുമ്പോഴേക്കും അസുഖം മാത്രം ആവും ബാക്കിയുള്ള സമ്പാദ്യം
@Kochuvarthamanam2 жыл бұрын
🥲❤️
@YBEYourBrightExpert2 жыл бұрын
💖.....🌺🌺🌺
@latheeflathu10482 жыл бұрын
ഞാൻ 2004 മുതൽ പ്രവാസി ആണ്... ഇപ്പൊ കുടുംബം സെറ്റ് ആയി.... വീട്, വീട്ടുചെലവിനുള്ള വരുമാനം.... ആയി... അൽഹംദുലില്ലാഹ്...3പെൺ മക്കൾ ഉണ്ട്... ഇനി ഒരു വരുമാനം കണ്ടെത്തണം... അവരോടൊപ്പം കഴിയണം.... ദുഹയിൽ ഉൾപ്പെടുത്തണം..... നിങ്ങളുടെ ഉപ്പ സ്വർഗ്ഗവകാശി ആവട്ടെ, ആമീൻ
@xavio63122 жыл бұрын
@@latheeflathu1048 athengane
@rishikeshmenon23802 жыл бұрын
he will live ever in your memories. he is immortal. great.
@abduljabbarjabbar47112 жыл бұрын
.... പ്രിയ സഹോദരാ,, കുടുംബത്തെ നല്ല നിലയിൽ എത്തിക്കാൻ കടൽ കടന്ന നിങ്ങളെപ്പോലെയുള്ള സാധാരണക്കാരായ പ്രവാസികൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിലേക്ക് ആണ് താങ്കൾ വിരൽചൂണ്ടിയത്.... പ്രവാസ ജീവിത കാലത്ത് നമ്മളുടെ കുടുംബം ബന്ധുക്കൾ, നാട്ടുകാർ, മറ്റ് നിങ്ങളുടെ അധ്വാനത്തിന്റെ അംശം പറ്റിയ ഒരാളു പോലും ,,ഗൾഫിൽ നിന്നു വെകേകഷനിൽ നാട്ടിൽ വന്നു പോകുന്ന കാലത്ത് നൽകിയ സ്നേഹവും സഹകരണവും ,, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വന്നു ശിഷട ജീവിതം നയിക്കുംപോ കിട്ടുകയില്ല.....(ഇത് ഉറപ്പായും മനസ്സിലാക്കി വേണം ഇപ്പോൾ പ്രവാസികകുനനവർ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ,, അത്യാവശ്യം ഒരു ചെറിയ വീട് ആയി കഴിഞ്ഞാൽ ,, കുടുംബത്തിന് മാസംതോറും കഴിയാൻ മാത്രമുള്ള ഒരു ചെറിയ വരുമാനം കിട്ടത്തക്ക രൂപത്തിൽ ഒരു കടമുറി / വാടകയ്ക്ക് കൊടുക്കാൻ വീടോ ഉണ്ടാക്കണം) കുടുംബത്തെ ദീർഘകാലം നാടടിലാകകി ഗൾഫിൽ ജീവിക്കുന്ന ആദ്യകാല രീതി ആപത്താണ് എനനറിയുക.....ഭാര്യയുടേയും മക്കളുടേയും മാതാപിതാകകളുടേയുംകൂടെ ജീവിക്കാൻ ഈ ചെറിയ ആയുസ്സ് പ്രയോജനപ്പെടുത്തൽ ആണ് ബുദ്ധി.... അനുഭവം🙏🙏🙏) ** ദുനിയാവിൽ മനുഷ്യരെ കൺടതും ജീവിതം എന്താണെന്ന് പഠിച്ചതും എൻറെ നീണ്ട പ്രവാസ ജീവിതത്തിലൂടെ ആണെന്ന സത്യം ഒരിക്കലും മറക്കാറില്ല..... മലയാളി തീർച്ചയായും പ്രവാസി ആകണം കുറച്ചുകാലത്തേക്കെങ്കിലും,, തനിച്ച്***
@Kochuvarthamanam2 жыл бұрын
Very good
@Kochuvarthamanam2 жыл бұрын
@@xavio6312 what u mean
@Solo_man_22562 жыл бұрын
കൈയിൽ ഒന്നും ഇല്ലാണ്ട് നാട്ടിൽ ചെന്നാൽ നാട്ടുകാർക്കും, കൂട്ടുകാർക്കും ഇടയിൽ പുല്ല് വിലയാണ് ഉണ്ടാകുക.. എന്തേലും സമ്പാദിച്ചിട്ട് പോകാം ന്ന് വച്ചാൽ ഒരു പ്രശ്നം തീർന്നാൽ അടുത്ത പ്രശ്നം എന്തു ചെയ്യാനാ..
@bibinvarghese44872 жыл бұрын
യാഥാർഥ്യം
@Kochuvarthamanam2 жыл бұрын
❤️
@afnasafnas6762 жыл бұрын
@@APPAN_vlog pareyan eluppaman ishyapetu but oru paad kalam pravsy aaya oral natil poyi jrevikanamegi kaiyuol cash veenam
@rashifalip44552 жыл бұрын
Me too 😄
@Kochuvarthamanam2 жыл бұрын
@@rashifalip4455
@Sanathanadharmasakthi2 жыл бұрын
Best advice for young generation.!! കുടുംബവും വീടും ആണ് ഏറ്റവും വലിയ കാര്യം ചിന്തിക്കുന്നത് ആണ് പ്രധാന പ്രശ്നം. സന്തോഷം തന്നില്‍ തന്നെ കണ്ടെത്താൻ ശ്രമിക്കുക. അപ്പൊ ഏത് നാട്ടില്‍ ജീവിച്ചാലും ഒരു പോലെയാവും.
@Kochuvarthamanam2 жыл бұрын
❤️
@Aswin-ry5cm2 жыл бұрын
same opinion 👍🏻
@muhammedsali73002 жыл бұрын
Correct
@Kochuvarthamanam2 жыл бұрын
@@muhammedsali7300 thanks
@akbarsha.2 жыл бұрын
veetil sammathikilla bhai
@asluk35492 жыл бұрын
60 വയസു കഴിഞ്ഞിട്ടും പിന്നേം ഒരു വർഷം നീട്ടിക്കിട്ടാൻ വേണ്ടി മുദീറിന്റെ പിറകെ നടക്കുന്ന സുഹൃത്തിനെ ഈ നിമിഷത്തിൽ ഓർക്കുന്നു !
@Kochuvarthamanam2 жыл бұрын
Thanks brother
@നീതിയുടെപോരാളി-പ3ള2 жыл бұрын
Comment വായിക്കുമ്പോൾ കണ്ണിൽനിന്നും വെള്ളം വരുന്നു 🥺🥺🥺🥺
@mussafferm662 жыл бұрын
പഠിച്ച പാഠം 1.എല്ലാ മാസവും fixed amount നമ്മൾ മാറ്റി വക്കണം..... 2. നമ്മുടെ ബിസിനസ്സിന് ഇൻവെസ്റ്റ്മെന്റ് ക്യാപിറ്റൽ കിട്ടിയാൽ parallel ആയി അത് സ്റ്റാർട്ട് ചെയ്യണം. 3. ഒരു 3-4 വർഷം നോക്കണം. ബിസിനസ് ഓക്കേ എങ്കിൽ പ്രവാസം അവസാനിപ്പിക്കാം. 4. Profit കിട്ടുന്നില്ലെങ്കിൽ പ്രവാസം continue ചെയ്യണം.... പക്ഷേ ബിസിനസ് profitable ആക്കിയിട്ട് പ്രവാസം സ്റ്റോപ്പ് ചെയ്യണം.
@Kochuvarthamanam2 жыл бұрын
perfect
@josyjohn30192 жыл бұрын
PERFECT
@haneefavkchemmad79102 жыл бұрын
സദ്യമല്ല
@muhammedali4897 Жыл бұрын
വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലൊ സുഖപ്രഥം?!!
@sasipalakkad2 жыл бұрын
30 വർഷത്തെ പ്രവാസജീവിതം അവസാനിച്ചു നാട്ടിൽ വന്നിട്ട് 4 വർഷം കടന്നുപോയിരുന്നു, നാട് നമ്മൾ കരുതിയപോലെതന്നെ നല്ല സ്ഥലം തന്നെ but നാട്ടുകാർ അത്ര നല്ലവർ അല്ല, ഇവിടെ കുറച്ചു പഴയ പ്രവാസികൾ ഉണ്ട് നല്ലവരായിട്ട് അല്ലാതെ ഉള്ളവർ വളരെ മോശം, നാട്ടിൽ ഒരു പ്രവാസി കൂട്ടായ്‌മ വേണം, ഒരേ പോലെ ചിന്ത ഉള്ള കുറെ നല്ല മനുഷ്യൻ മാരുടെ കൂട്ടായ്‌മ, മരിക്കുവോളം നമുക്ക് ഒരുമിച്ചു നിൽക്കാൻ ഒരുപറ്റം നല്ല കൂട്ടുകാരുടെ ഒരു കൂട്ടായ്‌മ, നമ്മൾ ഒരുമിച്ചു All India Touurukal പോവണം, ഒരുമിച്ചു ഉത്സവകളും മറ്റെല്ലാ നല്ല ദിനങ്ങളും കൊണ്ടടണം. Evede നാട്ടുകാർ നമ്മളെ പത്തേമാരി എന്ന് വിളിച്ചു കളിയാക്കുന്ന വർഗ്ഗമാണു, നമുക്ക് നമ്മുടെ തായ ഒരു കൂട്ടായ്‌മ നിർബമായി വേണം. A Team with good sprit 🙏.
@Kochuvarthamanam2 жыл бұрын
Very good
@sasipalakkad9 ай бұрын
30 വർഷം Dubal യിൽ കൺസ്ട്രഷൻ കമ്പനി ലൈഫ് കഴിഞ്ഞു വന്നിട്ട് 5 വർഷമായി, കുടുംബം നന്നായിപോവുന്നു, ദുബായിലിൽ ഇരിക്കുമ്പോൾ വാഖികുട്ടിയ സ്ഥാലങ്ങൾ ഓരോന്ന് വിറ്റ് ലൈഫ് എൻജോയ് ചെയ്യുന്നു, ഇ പ്പോൾ 55 വയസ് 65 ൽ മരിക്കണം എന്നാണ് ആഗ്രഹം, അതുവരെ സ്ഥാലങ്ങൾ വിറ്റു സുഗമായി ജീവിച്ചു മരിക്കും, എന്റെ നോമിനി വൈഫ് ആണ് എന്റെ മരണത്തോടെ അവൾക്കു ജീവിക്കാനുളക്കാനുള്ളതു ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടും, so പ്രവാസം ഒരു നല്ലകാര്യമാണ്, ഇവിടുത്തെ അന്ധം കമ്മികൾ കിടയിലുള്ള ജീവിതത്തേക്കാൾ വളരെ മികച്ചത്.
@SankeerthanaPMenon Жыл бұрын
എന്റെ ഭർത്താവും ഒരു പ്രവാസി ആയിരുന്നു. സർക്കാർ ജോലി എനിക്ക് ഉള്ളത് കൊണ്ട് തിരികെ പോന്നു. ഞാൻ നിരീക്ഷിച്ചു മനസിലാക്കിയ ഒരു കാര്യം എന്തെന്നാൽ 23വയസ്സിൽ നല്ല ഉദ്യോഗത്തിൽ കയറിയവർ പോലും വീട്ടിലേക്കു കണക്കിന് മാത്രമേ നൽകു. പ്രവാസികളുടെ ഒരു പ്രത്യേകത എന്തെന്നാൽ മിക്കവാറും ഒരു സാമ്പത്തിക ഭദ്രത ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇവർ പോകുന്നത്. പിന്നെ മുതൽ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങും.. ഉദാഹരണം.Pressure cooker വാങ്ങുന്നത് മുതൽ. പിന്നെ ഒരു ഘട്ടം കഴിഞ്ഞാൽ പ്രവാസികൾക്ക് ഇവിടുത്തെ സാമൂഹിക ജീവിതത്തിൽ ഇഴുകി ചേരാനും പറ്റില്ല.
@Isha-l2f2 жыл бұрын
18 വർഷം കഴിഞ്ഞു 2023ൽ അവസാനിപ്പിക്കണം അല്ലാഹു പ്രവാസികളായ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ
@Kochuvarthamanam2 жыл бұрын
Try ur best
@Kochuvarthamanam2 жыл бұрын
@@usmaniya1 thanks
@xavio63122 жыл бұрын
Bro nirtharuth ivdeyanu nallath
@AnshidAslam Жыл бұрын
Avasanippicho?
@stp7017 Жыл бұрын
2023 pravasam avasanipicho?
@VivekV-y8t Жыл бұрын
കയ്യിൽ വല്ല്യ സമ്പാദ്യമൊന്നുമില്ലെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ ആരും മടിക്കേണ്ട... കാരണം മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് വിചാരിച്ചാൽ നഷ്ടപ്പെടുന്നത് നമ്മുടെ ജീവിതമായിരിക്കും. നാട്ടിൽ പോയാലും എന്തെങ്കിലും ജോലി ചെയ്താൽ ജീവിക്കാമെന്ന ആത്മവിശ്വാസം വേണം. ഞാൻ 4 വർഷമായി പ്രവാസിയാണ്... നിർത്താൻ പോകുകയാണ്...
@Kochuvarthamanam Жыл бұрын
❤️
@kalamkt7301 Жыл бұрын
😍 correct
@muhammadjeelani21162 жыл бұрын
ഞാൻ 28 വർഷത്തിനിടെ എട്ടു പ്രാവശ്യം നിർത്തിയതാ! വീണ്ടും ഈ സായാഹ്നത്തിൽ...... സൗദിയിൽ.ആദ്യ അവധിക്ക്, വിവാഹം കഴിഞ്ഞു 5വർഷം നാട്ടിൽ നിൽക്കാൻ കഴിഞ്ഞുവെന്നത് സമാധാനം 😘
@Kochuvarthamanam2 жыл бұрын
❤️
@ashrafputhanmaliyakkal61722 жыл бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെശെരിയാണ് എനിക്കു മനസിലാവാത്ത കാര്യം ആറുമാസത്തിൽ നാട്ടിൽ പോകുന്നവർ ആരാണ് ബിസിനസ് - കാർ ഉണ്ടാകാം കമ്പനി ജോലി ചെയ്യുന്നവരൊക്കെ രണ്ടു വർഷം അതിലേറെയും കഴിഞ്ഞെപോകുന്നതെ കണ്ടൊള്ളൂ പിന്നെ വല്ലാത്ത ഒരു ലോക അവസ്ത യാണ് ആരെ കുറ്റം പറയും ആരെ കുറ്റപെടുത്തും സ്വന്തം വിധി എന്ന് കരുതി സമാധാനിക്കുന്ന ന്നവരാണ് കൂടുതൽ പേരും എല്ലാ ഹതഭാഗ്യരായ പള്ളിക്കൽ നാരായണൻ മാർക്കും കണ്ണീർ പൂവുകൾ
@Kochuvarthamanam2 жыл бұрын
❤️
@maneeshkp12 жыл бұрын
4 months il aanu njan nattil povaru...Nigeria anu ippo.
@Kochuvarthamanam2 жыл бұрын
@@maneeshkp1 🧑💼
@mallucivilhouse39032 жыл бұрын
@@maneeshkp1 entha work
@Digitalworldcctv9 ай бұрын
ഫാസ്റ്റ് നമ്മുടെ മനസിനെ പാകപ്പെടുത്തണം 1-കടം വാങ്ങാതിരിക്കുക 2-ആവശ്യമുള്ളത് വാങ്ങിക്കുക 3-ഹോം ലോൺ എടുക്കാതിരിക്കുക 4-കയ്യിൽ ഉള്ള പണം കൊണ്ട് പറ്റുന്ന വീട് പണിയുക 5-പരമാവധി പൊതു യാത്ര മാർഗം ഉപയോഗിക്കുക ഇപ്പോഴാണ് എനിക് മനസ്സിൽ ആയത് ഞാൻ ഇപോൾ ഹാപ്പി
@moosakalamvalappil52122 жыл бұрын
ഗൾഫിൽ ഉള്ളവർക്ക് നല്ല ഒരു ഉപദേശം നിങ്ങൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ -
@Kochuvarthamanam2 жыл бұрын
❤️❤️
@pathus20222 жыл бұрын
16 years and still Pravasi! Al hamdulillah doing well now.
@Kochuvarthamanam2 жыл бұрын
❤️❤️
@noufalnoufal85212 жыл бұрын
ഈ ലോകത്ത് നിന്ന് പ്രതിഫലം കിട്ടാത്ത ഒരു പരിഗണനയും കിട്ടാത്ത ഒരു കാര്യമാണ് കുടുംബം നോക്കുക എന്നത് 😒.. പലരലോകത്ത് നിന്ന് ദൈവം തരും എന്നുള്ള ഒരു പ്രതീക്ഷ മാത്രം
@Kochuvarthamanam2 жыл бұрын
❤️😩
@Naseerwyn2 жыл бұрын
ഈ ലോകത്ത് കിട്ടാത്ത സ്വർഗം നോക്കി ആണോ ഇപ്പോൾ ഇങ്ങൾ ജീവിക്കുന്നത്
@rashidkololamb2 жыл бұрын
@@Naseerwyn ഈ ലോകത്ത് എവിടെയാണ് സ്വർഗം 🤔
@Naseerwyn2 жыл бұрын
@@rashidkololamb എന്റെ സ്വർഗം ഇവിടെ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കി മരിച്ചതിനു ശേഷം ഉള്ള കാര്യം അല്ലേ. ഇവിടെ സമാധാനം കണ്ടെത്താൻ കഴിയാത്ത ആൾക്ക് വേറെ എവിടെ കിട്ടിയിട്ട് എന്ത് കാര്യം?
@rashidkololamb2 жыл бұрын
@@Naseerwyn ഇവിടെ കിട്ടാത്ത സമാധാനം സ്വർഗത്തിൽ കിട്ടുമെങ്കിലോ..? 🤔ഇവിടെ കിട്ടുന്ന സമാധാനവും സൗഭാഗ്യങ്ങളും നശ്വരമല്ലേ..? എന്നാൽ സ്വർഗത്തിൽ എല്ലാം അനശ്വരമാണ്.. ☺️☺️
@cashewnet2 жыл бұрын
നിങ്ങൾ ചെയ്ത ഏറ്റവും മഹത്തായ വീഡിയോ ❤❤❤🥲🥲
@Kochuvarthamanam2 жыл бұрын
Thanks brother
@shanvideoskL102 жыл бұрын
Correct... Salmon ആണ് Better example.. Last next തലമുറയിലേക്കു വേണ്ടി മുട്ട ഇട്ടതിന്നു ശേഷം അവയുടെ ജീവൻ തീരുന്നു...
@Kochuvarthamanam2 жыл бұрын
❤️❤️❤️
@mujeebrahuman53982 жыл бұрын
സ്കിപ്പ് ചയ്യതെ ഫുൾ കണ്ട് ഇക്കാ പിന്നെ കുറെ നേരം ചിന്തിച്ചു ഇരുന്നു പോയി 😌😌
@Kochuvarthamanam2 жыл бұрын
Thanks brother
@carbonclinicsalalah4872 жыл бұрын
iam 27 yeras old planning to go back to india end of this year
@ExplnrDude2 жыл бұрын
Onnum nadakkan ponilla🤣
@beyonpius50822 жыл бұрын
@@ExplnrDude nthoru -ve aado
@Kochuvarthamanam2 жыл бұрын
Best luck
@FirozKhan-zd6ks2 жыл бұрын
Mee to same age 6 years
@ismailaboobacker2 жыл бұрын
ഇത്തരം ഉപദേശങ്ങൾ ഒരു പാട് കേട്ടിട്ടുണ്ട്. സമ്പാദിക്കണം , നാടും വീടുമായുള്ള ബന്ധം നില നിർത്തണം എന്നാലെ നാട്ടിൽ ചെന്നാൽ നമുക്കൊരു വിലയുള്ളൂ , ഇല്ലെങ്കിൽ നാട്ടിലാരും അറിയില്ല എന്നൊക്കെ ....എന്നാൽ എന്റെ അനുഭവം തികച്ചും വിത്യസ്ഥമാണ് . ണാനറിയാത്ത പുതിയ തലമുറ എന്നെ നന്നായറിയും . മാത്രമല്ല നാട്ടിലായാലും പ്രവാസത്തിലായാലും ഞാൻ ആനിൽക്കുന്നിടം അപരിചിതനല്ലാതെ അവിടത്തെ ജനങ്ങളോടും ആരാജ്യത്ത് എന്തൊക്കെ ആസ്വദിക്കാനവസരമുണ്ടോ അതിലൊക്കെ ലയിച്ച് ചേരാൻ ശ്രമിക്കാറുമുണ്ട്. അത് കൊണ്ടൊക്കെയാവണം 35 വർഷമായി പ്രവാസവും നാടും എനിക്ക് മടുപ്പില്ല എന്ന് മാത്രമല്ല ഇനിയും ഈ ജീവിതം ഇങ്ങിനെ പോയാലും ഇല്ലെങ്കിലും ഒരു നഷ്ടബോധവും എനിക്കനുഭവപ്പെട്ടിട്ടില്ല .നാളെയെങ്ങിനെ എന്നറിയില്ലെങ്കിലും നാളെയും ഞാനെന്റെ ചുറ്റുപാടുമൊത്ത് ഇണങ്ങി ജീവിക്കും എന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. ഞാൻ മനസ്സിലാക്കുന്ന ഇത്തരം പ്രഭാഷകരധികവും പ്രവാസികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കി അവരെ കൂടുതൽ കൺഫൂഷ്യനിൽ കൊണ്ടെത്തിക്കാനേ ഉപകരിക്കൂ എന്നാണ്. എന്റെ അനുഭവത്തിൽ ഏറ്റവും കൂടുതൽ ജീവിതത്തിന്റെയും ജീവിതങ്ങളുടെയും പല രാജ്യങ്ങളിലുള്ള ആളുകളുടെ പച്ചയായ ജീവിതം പഠിക്കാനവസരം നൽകിയത് ഈ നീണ്ട പ്രവാസമാണ്. സൗദിയിലുള്ള എനിക്ക് ഏഷ്യൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും ജനങ്ങളുമായി ബസപ്പെട്ട് എത്രയോ സംസ്ക്കാരങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ ഞാനഭിമാരിക്കാറുണ്ട്. എഴുതാനും പറയാനും ഏറെയുണ്ട് .പക്ഷെ ഒരു Comment box ൽ ഒരു പരിധിയില്ലേ...Thanks for reading
@Kochuvarthamanam2 жыл бұрын
wow, thanks brother
@muhammedashraf1142 жыл бұрын
ikka ningal ithuparayumbol ulla feelings mathram madhi ellam avasanipichu povanulla chindha nammilek varan..ningal oru pravasi ayathukond thanne.
@Kochuvarthamanam2 жыл бұрын
❤️❤️❤️
@അനിൽ-മ6ഥ2 жыл бұрын
2009യിൽ പ്രവാസജീവിതം തുടങ്ങി. ചില പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടു രണ്ടു വർഷം കൊണ്ടു പ്രവാസ ജീവിതം നിർത്തി കുടുംബത്തോടെ ജീവിക്കണമെന്ന് കരുതിയതാണ്. പക്ഷെ ഇപ്പോഴും പ്രവാസം തുടരുന്നു. കഴിഞ്ഞ മൂന്നു വർഷമായി നാട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാനുള്ളത്
@Kochuvarthamanam2 жыл бұрын
Will be ok soon❤️
@noushu512 Жыл бұрын
Enthinu
@sulthanmuhammed92902 жыл бұрын
21 വയസിൽ പ്രവാസി ആയതാണ് അടുത്ത മാസം നിർത്തി പോവാണ് ഇനി നാട്ടിൽ സെറ്റ് ആവണം ഇന്ഷാ അല്ലാഹ് 😊
@Kochuvarthamanam2 жыл бұрын
❤️
@rasheedvellur1995 Жыл бұрын
നാട്ടിൽ സെറ്റ് ആയോ
@sulthanmuhammed9290 Жыл бұрын
@@rasheedvellur1995 യെസ് 👍
@rasheedvellur1995 Жыл бұрын
@@sulthanmuhammed9290. 👍👍. ഇപ്പോൾ എത്ര vayass ആയി. എന്ത് ചെയുന്നു നാട്ടിൽ bro
@azeezansar6572 жыл бұрын
കമന്റുകൾ കുറെ വായിച്ചു അതിൽ നെഗ്റ്റീവും പോസ്റ്റീവും ഉണ്ട് അത് ഉണ്ടാകും ഒരു നാണയത്തിന് രണ്ട് വശങ്ങളില്ലേ അങ്ങനെ ചിന്തിച്ചാൽ മതി അങ്ങയുടെ വീഡിയോ കുറെ കൂടി അറിവ് തന്നു ഒരു സമാധാനം ഇനിയും വീഡിയോ പ്രതീക്ഷികുന്നു
@Kochuvarthamanam2 жыл бұрын
❤️❤️❤️❤️😍
@moneymagic-x9r2 жыл бұрын
കേട്ടപ്പോൾ തന്നെ വലിയ സങ്കടം തോന്നി ..😪😪😪😪
@Kochuvarthamanam2 жыл бұрын
❤️
@fazpa89632 жыл бұрын
ജീവിതത്തില്‍ ഒരു പ്രാവശ്യം എന്‍കിലും എല്ലാരും പ്രവാസിക്കണം എന്നാണ് എന്‍റെ ഒരിത്... കാരണം നാട്ടില്‍ നില്‍ക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് .. ജീവിതത്തില്‍ പരസ്പര സ്നേഹം, ക്ഷമ,സൗഹൃദം,നന്‍മ,ധര്‍മ്മം,മനുഷ്യത്വം, ജീവിത ചിട്ട,സാംബത്തികം,ജീവിത നിലവാര ഉയര്‍ച്ച,എന്നിവ ധാരാളമായി ജീവിതത്തില്‍ വരും.. ഒരു സംശയവും വേണ്ട.. പക്ഷേ ഒരുപാട് നഷ്ടങ്ങളും ഉണ്ട്... പിന്നെ എല്ലാര്‍ക്കും എല്ലാം അനുഭവിക്കാന്‍ പറ്റില്ലല്ലോ എന്ന് വിചാരിച്ച് സമാധാനിക്കാം... ഭൂമിയില്‍ ബാലന്‍സിംങ്ങ് വേണ്ടെ.. എന്നൊരു പ്രവാസി..
@Kochuvarthamanam2 жыл бұрын
❤️
@nishamkp27612 жыл бұрын
ഞാനും ഒരു കൊച്ചു പ്രവാസിയാണ് ഇപ്പൊ 20 ദിവസം മാത്രമേ ആയിട്ടുള്ളു വന്നിട്ട്😜... ചെറുപ്പത്തിൽ എല്ലാ കുട്ടികൾക്കും വീട്ടിൽ വരുന്ന ഒരു അഥിതി ആയിരിക്കും പ്രവാസിയായ ഉപ്പ, പക്ഷെ നമ്മൾ വലുതാകുന്നതിന് അനുസരിച്ച് പിന്നീട് മനസ്സിലായി തുടങ്ങും, നേടിയ പണത്തിനേക്കാൾ മൂല്യമുള്ള പലതും നഷ്ടപ്പെടുത്തിയാണ് ഉപ്പ നമുക്ക് വേണ്ടി കൈപ്പേറിയ പ്രവാസ ജീവിതത്തിലേക് പോകുന്നത്, പക്ഷേ പ്രവാസം എന്താണെന്ന് അറിയണം എങ്കിൽ അത് അനുഭവിച്ചാൽ മാത്രമേ മനസ്സിലാക്കൂ...ചില രാത്രിയിൽ കരഞ്ഞിട്ടുണ്ട് ഉപ്പയുടെ ഒക്കെ കാലഘട്ടത്തിലെ അവസ്ഥകൾ ആലോചിച്ച്...30 വർഷം ആണ് എന്റെ ഉപ്പ എല്ലാവരെയും വിട്ട് ബഹറിനിൽ പ്രവാസ ജീവിതം നയിച്ചത്... അതിൽ എനിക്ക് ഏറ്റവും സങ്കടം തോന്നുന്നകാര്യം,ഇന്ന് നമുക് എല്ലാവര്ക്കും ഒഴിവ് സമയം കിട്ടും അപ്പൊ നമുക്ക് നേരിൽ കണ്ടും അല്ലാതെയും ഒക്കെ വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ വിളിക്കാം.. പക്ഷെ നമുക്ക് മുന്പത്തെ പ്രവാസികളുടെ അവസ്ഥ അന്ന് ആലോചിച്ച് നോക്കു... പറയാൻ ഉള്ളതെല്ലാം നാല് ചുമരുകൾക് ഉള്ളിൽ ഇരുന്ന് കൊണ്ട് എല്ലാം വിഷമങ്ങളും, സന്തോഷങ്ങളും ഒരു കടലാസിൽ ഒതുക്കി നാട്ടിലേക് അയച്ച് അതിന്റെ മറുപടിക്കായി ചിലപ്പോ ദിവസങ്ങളോളം കാത്തിരിക്കുന്ന പ്രവാസികളുടെ അന്നത്തെ അവസ്ഥ ഒരു തേങ്ങലോടെ അല്ലാതെ എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല... 😪😪😪
@Kochuvarthamanam2 жыл бұрын
😆
@krishnakumarp.s56182 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.എന്നാൾ കേരളം പോലെ ഉള്ള നാട്ടിൽ എന്തു പ്രതീക്ഷിച്ചാണ് തിരിച്ചു പോകുക. എന്തെങ്കിലും കൂട്ടി വച്ചു വല്ല സംരംബവും തുടങ്ങാൻ പോലും ധൈര്യം ഇല്ല. ഇത് കേരളത്തിന്റെ ഒരു ശാപം ആണ്. അതൊക്ക ആലോചിക്കുമ്പോൾ ഇവിടെ സ്വർഗ്ഗവും. ഒരു support ഉം ചെയ്യാത്ത govt. ഉം പിന്നേ ശകുനം മുടക്കികളെ പോലെ അവിറ്റകളുടെ അനുയായികളും
@Kochuvarthamanam2 жыл бұрын
Thanks brother
@Bjpbharath2 жыл бұрын
പെണ്ണ് കെട്ടാതെ ഇരിക്കുക. ജീവിതം എൻജോയ് ചെയ്യുക..... മറ്റുള്ള രാജ്യക്കാർ ചെയ്യുന്നത് പോലെ ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുക.. ഒരു പ്രവാസി എന്നു കുടുംബം എന്നാ നശിച്ച ഭാരം ചുമലിൽ എടുത്തു വയ്ക്കുന്നത് തോട് കൂടി തീരും ജീവിതം...... അവിവിവാഹിത ജീവിതം ആണ് ഏറ്റവും നല്ലത്... 👍👍👍
@Kochuvarthamanam2 жыл бұрын
❤️
@TheEnforcersVlog2 жыл бұрын
@@Kochuvarthamanam My idea
@ExplnrDude2 жыл бұрын
Penn kittathe kond ano
@vibetribe45192 жыл бұрын
Cash indel scene illa bro
@Silver-Clouds2 жыл бұрын
അതന്നെ.. ഇതുവരെ ഞാൻ പെണ്ണ് അന്വേഷിച്ചിട്ടില്ല. കെട്ടിയവരുടെ അവസ്ഥാ എനിക്കറിയാം. ചിലപ്പോൾ കഷ്ടകാലത്തിന് നമ്മുടെ ഇഷ്ടത്തിന് പറ്റിയ കുട്ടി അല്ല എങ്കിൽ ജീവിതം നാശം ആവും.
@dileepkumarraveendran417 Жыл бұрын
നന്ദി 🙏
@Kochuvarthamanam Жыл бұрын
Thanks
@shamnadskollam49834 ай бұрын
ഇക്ക എനിക്ക് 26 വയസ്സുണ്ട് ഞാൻ ഇക്ക പറഞ്ഞ പോലെ പോയിട്ട് വരുമ്പോൾ എന്നെങ്കിലും തുടങ്ങണം ആഗ്രഹം ഉണ്ട് പറഞ്ഞത് സന്തോഷം
@rishadkc8442 жыл бұрын
5 വർഷമായി പ്രവാസ ജീവിതം കുട്ടിക്ക് 3 വയസ്സായി കൂട്ടിയുടെ കൂടെ 3 മാസം മാത്രമേ ചിലവയിക്കാൻ സാധിച്ചിട്ടുള്ളൂ നിർത്തണം പ്രവാസം വീട് പണി പൂർത്തി ആയാൽ in sha Allah നാട്ടിൽ സെറ്റിലാവണം.
@Kochuvarthamanam2 жыл бұрын
try
@xavio63122 жыл бұрын
Orikalum nadakatha kàryam
@Kochuvarthamanam2 жыл бұрын
@@xavio6312 😆
@RameshAv-q7rАй бұрын
പറഞ്ഞത് വളരെ വ്യക്തം.
@AzeezJourneyHunt2 жыл бұрын
എല്ലാവർക്കും ആഗ്രഹം ഉണ്ട് നടക്കണ്ടേ
@Kochuvarthamanam2 жыл бұрын
❤️
@SHERINSATHAR2 жыл бұрын
nadakkum.. sure
@faisalchengala52002 жыл бұрын
17 വയസിൽ വന്നു ഇപ്പോൾ 27 വര്ഷം ആയി ഇത് വരെ ഒരു സ്വന്തം വീട് ആയിട്ടില്ല ബാദ്യത ആയിരുന്നു 😔😔😔
@Kochuvarthamanam2 жыл бұрын
❤️😘😩
@bineeshthuruthiyil2 жыл бұрын
bro please start one sip
@Kochuvarthamanam2 жыл бұрын
@@bineeshthuruthiyil mean?
@bineeshthuruthiyil2 жыл бұрын
@@Kochuvarthamanam systemmstic investment plan
@Kochuvarthamanam2 жыл бұрын
@@bineeshthuruthiyil yes❤️
@muthan22622 жыл бұрын
നല്ല വിഷയം ബ്രോ. നന്നായി പറഞ്ഞു
@Kochuvarthamanam2 жыл бұрын
❤️❤️🤡
@anilt12512 жыл бұрын
കൊറോണയിൽ ഇവടം വിട്ട് പോയവർ തന്നെ എങ്ങിനെയെങ്കിലും തിരിച്ചു വരാൻ പെടാപാട് പെടുന്നു ബ്രോ. പറയാൻ എല്ലാവരും കാണും പോയാൽ പിന്നെ പെട്ടു. ഇന്ത്യ പെട്ടമ്മയാണെങ്കിൽ ഗൾഫ് നമ്മുടെ വളർത്തമ്മയാ ബ്രോ.
@Kochuvarthamanam2 жыл бұрын
❤️❤️❤️
@mithsworld85819 ай бұрын
ഞാന്‍ നാട്ടില്‍ 2 വര്‍ഷം നിന്നു, തിരിച്ചു പോന്നു. Cash ഉണ്ടെങ്കില്‍ നാട്ടില്‍ പരമ സുഖമാണ്. ഇല്ലെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട്, മറ്റുള്ളവര്‍ക്ക് വിലയില്ലാത്തവനായി മാറും. So make a plan then go.
@praful41102 жыл бұрын
veedinu vendi kashttapedunna achanmaarku samarppikunnu
@Kochuvarthamanam2 жыл бұрын
thanks
@niyasthazhekode98962 жыл бұрын
ജീവിതം എല്ലാവർക്കും ഒരു പോലെയാവില്ല. ചില ആളുകൾ ഒരു പാട് കാലം ജീവിക്കുന്നു, ചിലർ ശൈശവത്തിലും കൗമാരത്തിലും യവ്വനത്തിലും മരണപ്പെടുന്നു.എന്നാൽ ചിലർക്ക് ജീവിതം പൂർണ്ണമായും ലഭിക്കുന്നു. അത് പോലെയാണ് ഗൾഫ് ജീവിതവും. കുടുംബത്തോടൊപ്പം എല്ലാവർക്കും മുഴുവൻ സമയം ചിലവഴിക്കാൻ കഴിയില്ല. എന്തെങ്കിലും ചെയ്ത് നാട്ടിൽ അല്ലലില്ലാതെ കഴിയുന്നവർക്ക് നാട്ടിൽ നിൽക്കാം. അല്ലാത്തവർക്കുള്ള ആശ്രയം തന്നെയാണ് പ്രവാസം. ജീവിതം ലളിതമാക്കി പ്രവാസം ഒരു ദിവസം നേരത്തെ നിറുത്താൻ നമുക്ക് ശ്രമിക്കാം 25 കൊല്ലത്തെ പ്രവാസ ജീവിതം, അൽഹംദുലില്ലാഹ് ഒരു വീടായി.ബാക്കി ഇവിടെ കണക്കാക്കിയ സമയം നിൽക്കേണ്ടി വരും. 😊അതിൽ വിഷമമില്ല.
@Kochuvarthamanam2 жыл бұрын
❤️
@jabbare.v50672 жыл бұрын
ഇപ്പറഞ്ഞതിൽ ഞാൻ പൂർണ്ണമായും യോജിക്കുന്നു
@shamsudeenbedakamshamsu49782 жыл бұрын
Mishal bro... എന്നെ അറിയുമോ ? നമ്മൾ കുറച്ച് കാലം ഒരുമിച്ച് താമസിച്ചിരുന്നു. ഞാൻ ഇപ്പോഴും പ്രവാസിയാണ്... അൽഹംദുലില്ലാഹ്.. സുഖമായി പോകുന്നു. നമ്മൾ എത്ര ഉരുകിയാലും കൂടെപ്പിറപ്പുകൾക് ഒരു പോറലുമേല്കാതെ നോക്കണം....അതാണ് പ്രവാസി
@Kochuvarthamanam2 жыл бұрын
Evideyayirunnu😎
@shamsudeenbedakamshamsu49782 жыл бұрын
@@Kochuvarthamanam Ashrafkante Roomil
@MrLatheefa2 жыл бұрын
1991ൽ പ്രവാസം തുടങ്ങി അന്ന് മുതൽ ഇപ്പോഴും ദോഹയിൽ പ്രവാസ ജീവിതം തുടരുന്നു.....
@Kochuvarthamanam2 жыл бұрын
❤️
@latheeflathu10482 жыл бұрын
ദോഹയിൽ എവിടെയാ,.... നാട്ടിൽ പിടിച്ചാലോ
@Kochuvarthamanam2 жыл бұрын
@@latheeflathu1048 ❤️
@aamir81972 жыл бұрын
7 വര്ഷം മുന്നെ ആ ഇബ്ലീസ് ഭരണത്തിൽ കയറിയതിൽ പിന്നെ നാടിനെ കുറിച്ചുള്ള പ്രതീക്ഷ ഒക്കെ പോയി ...
@Kochuvarthamanam2 жыл бұрын
Ha ha
@noushu512 Жыл бұрын
ഇതാണ് mattendathu
@ourchoices70645 ай бұрын
Don't blame government or others ur faith is ur charecter 😅
@uaediariesvlog44452 жыл бұрын
എല്ലാം നിർത്തി നാട്ടിൽ പോകാൻ ആണ് എല്ലാ പ്രവാസികളും ആഗ്രഹം. അതിനു വേണ്ടി എങ്ങനെ plan ചെയ്ത് എങ്ങനെ നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്ത് സേവ് ചെയ്ത് ജീവിക്കണം എന്നാണ് ആർക്കും അറിയാൻ വയ്യാതെ പോകുന്നത്
@Kochuvarthamanam2 жыл бұрын
Thanks brother
@uaediariesvlog44452 жыл бұрын
urlgeni.us/youtube/WKAt
@afsalibnmusthafa1972 жыл бұрын
oro commentsum valare sankadathode vaayich.. ennenkilum ithonn nirthi pookaan kazhiyumenn vijarikkunna le njan..
@Kochuvarthamanam2 жыл бұрын
thanks
@techtricks7594Ай бұрын
Pani edukkan kazhiyum eggile Nadu thanne best.. palarum nattile cheyyan madikkunna job gulf poyi cheyyunnu ...
@Sureshpk-iw7ty2 жыл бұрын
നാട്ടിലെ സന്തോഷവും സങ്കടവും നമുക്ക് കണ്ണീരുതന്നെ സതൃം 😢heart torching 💔
@Kochuvarthamanam2 жыл бұрын
❤️
@എൻ്റെനാട്-ഫ9യ2 жыл бұрын
മറ്റുള്ളവരെ അനുകരിക്കൽ ആണ് പ്രവാസിയകളെ നിർമ്മിച്ച് കൊണ്ടിരിക്കുന്നത്😔
@Kochuvarthamanam2 жыл бұрын
❤️
@afuafsal97302 жыл бұрын
Mishal kochuvarthanam nmk power ayi nikkam okke Nmle poole unllorkku okke support aknadum Motivation akn noknm insha allh
@Kochuvarthamanam2 жыл бұрын
❤️❤️❤️🥰🤝
@gangagang96322 жыл бұрын
വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്
@Kochuvarthamanam2 жыл бұрын
❤️❤️
@shajishajishajishajishaji84438 ай бұрын
1988 pravsam tudangi njan innum kuwaitil und 2 year kazinjal 60vayssagum pinne visa adikkan kaziyilla pravasattinu vida onnum nediyilla 3 sisters. Marrage 2 children 1boy 1girl good by
@ഞാൻമലയാളി-ദ6ഛ3 ай бұрын
Mashaallah 👏🏻👏🏻
@nufailathanikkal16752 жыл бұрын
Valare yadarthamulla vakkukal.
@Kochuvarthamanam2 жыл бұрын
❤️❤️❤️
@Txs1238 ай бұрын
Pension scheme. Start cheyamm alle
@spaceintel2 жыл бұрын
This is the reality of 80% Malayali peoples life. Malayali people means go out
@Kochuvarthamanam2 жыл бұрын
❤️
@ismailismail-hs6hn2 жыл бұрын
2008start bank balance enik ellankilum Nalla food Nalla room enjoyment adichupolichu eppazum und glf
@Kochuvarthamanam2 жыл бұрын
❤️
@verginJK2 жыл бұрын
20 വർഷം ആയി കുടുംബസമേതം ദുബായ് ജീവിതം, അവധികാല സന്ദർശനം നാട്ടിൽ, കൊറോണ സമയം നാട്ടിൽ പോയി കുറെ മാസങ്ങൾ നിന്നു നോക്കി, സ്നേഹിക്കുന്നവരെക്കാൾ ചൂഷണം ചെയ്യുന്നവർ കൂടുതൽ , കടം, സാമ്പത്തിക പ്രശ്നങ്ങൾ, വീണ്ടും ദുബായ് മടക്കി വിളിച്ചു. എവിടെയായാലും സൂക്ഷിച്ചു ജീവിക്കുക എന്നതാണ് പാഠം.
@Kochuvarthamanam2 жыл бұрын
❤️
@rainbowrosemedia38402 жыл бұрын
Planning to retire after Football world cup 🥰
@Kochuvarthamanam2 жыл бұрын
insha allah
@ishaquetk86662 жыл бұрын
Do anything now
@rainbowrosemedia38402 жыл бұрын
@@ishaquetk8666 ippo qataril accountant aanu
@afsalibnmusthafa1972 жыл бұрын
football mukyam..🤣
@prashanthnair95302 жыл бұрын
well Said bro ............. real truth
@Kochuvarthamanam2 жыл бұрын
❤️❤️❤️
@bijukurisinkal2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് സുഹൃത്തിന്റെ വീഡിയോ കാണുന്നത് ..നല്ല കാര്യം ആണ് പറഞ്ഞത് .. പക്ഷെ ഒരു കാര്യം നിങ്ങൾ പറയാൻ മറന്നു .. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് ചെല്ലുന്നവരെ അംഗീകരിക്കാനും മനസിലാക്കാനും ഉള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ട ഒരു പരിഗണന.. അത് കിട്ടിയില്ലെങ്കിൽ എത്ര സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടങ്കിലും അതൊന്നും മതിയാകില്ല .. ഇനിയും ഇവിടേ നിന്നാൽ കിട്ടേണ്ടിയിരുന്ന സമ്പാദ്യത്തിന്റെ കണക്ക് നോക്കുന്ന കുടുംബാംഗങ്ങളും .. ഗൾഫിലെ ജോലി നഷ്ടപ്പെടുത്തിയ തന്നെ വിഢിയായി കാണുന്ന സമൂഹവും മാറാതെ ഒരു പ്രവാസിക്കും സ്വസ്ഥമായി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ കഴിയാൻ പറ്റില്ല ....
@Kochuvarthamanam2 жыл бұрын
Sheriyan
@noushu5122 жыл бұрын
Athinu ഉത്തരവാദി നമ്മൾ തന്നെയാണ് ബ്രോ
@callmenayan12 жыл бұрын
നല്ല വിഡിയോ നല്ല ഒരു മെസ്സെജ്
@Kochuvarthamanam2 жыл бұрын
thanks brother
@stp7017 Жыл бұрын
No your vedio is perfect
@Kochuvarthamanam Жыл бұрын
Tx
@arjunmp7251 Жыл бұрын
vannu അനുഭവിക്കുന്നു.pravasam
@Kochuvarthamanam Жыл бұрын
Thanks
@justonetime89392 жыл бұрын
ചരിത്ര വിഷയം കേൾക്കു്ക കേൾപ്പിക്കുക 👌👍
@Kochuvarthamanam2 жыл бұрын
❤️
@NavasIndia10 ай бұрын
ഞാൻ 23 വയസ്സിൽ പോയി 6 വർഷം ജോലി ചെയ്തു കഴിഞ്ഞ വർഷം ലീവിന് വന്ന് തിരിച്ചു പോയില്ല. സാമ്പത്തികമായി നല്ല ബുദ്ധിമുട്ട് ഉണ്ടായിട്ടും സ്വന്തമായി വീടില്ലാതിരുന്നിട്ടും കല്യാണ പ്രായമായിട്ടും കല്യാണം നടക്കാതിരുന്നിട്ടും അതൊന്നും ആലോചിച്ചില്ല പ്രവാസം നിറുത്തുക എന്ന ലക്ഷ്യം മാത്രം മനസ്സിൽ വെച്ച് തിരിച്ചു പോവുന്നില്ല എന്ന തീരുമാനം എടുത്തു. ഒന്നുമില്ലെങ്കിലും എന്റെ ഉമ്മയോടും ഉപ്പയോടും സഹോദരങ്ങളോടും കൂടെ ജീവിക്കുകയെങ്കിലും ചെയ്യാമല്ലോ.. എന്റെ ജ്യേഷ്ഠൻ സൗദിയിൽ ഉണ്ട് എങ്ങനെയെങ്കിലും ജ്യേഷ്ഠനെകൂടി നാട്ടിലേക്ക് വരുത്തണം നാട്ടിൽ എന്തെങ്കിലും ജോലി ചെയ്തു ഉള്ളത് കൊണ്ട് ജീവിച്ചാൽ മതി.
@ram_sheee31233 ай бұрын
Bruh njanum anagne ponnatha
@ഞാൻമലയാളി-ദ6ഛ3 ай бұрын
👍🏻👍🏻
@tvssanthosh6422 жыл бұрын
1992 ൽ തുടങ്ങിയതാ..30 വർഷമായി.. പറഞ്ഞപോലെ ഒന്ന്കഴിയുമ്പോൾ മറ്റൊന്ന്വന്നുകൊണ്ടേയിരിക്കും... ചിലപ്പോൾ ഇവിടെയായിരിക്കും അവസാനം 😔😔😔😔
@Kochuvarthamanam2 жыл бұрын
Cool
@ഞാൻമലയാളി-ദ6ഛ3 ай бұрын
😮
@mobammedharis8282 жыл бұрын
njaan 8 varsham pravaasa jeeevidham nadaththiya oru vyakththiyaan orupaaD praarabdhangalkidayilum enikkoru thonalundayi thaankal paranath pole taskukal theerunnilla naan pravaasa jeevidham avasaanipichit iPo 3 varshatholamaayi naatilaan naan parayunna tips ninngal jeevithathil pakarhuka 1 adhyam njaan oru gulfkaaranaan Anna bhavam manasil ninnum kalyuka 2 car vaadakakk Eduth naatil naan gulfkaaranaan enna kaanikkathirikkuka athyavasha yaathrakk two weelar upayogikkuka 3 naatil pidich nilkaan etavum nallath oru cheriya palachirak kada thudanguka oru kaaryam prathekam shradhikkanm gulfil kittunna panaththine oru amsham polum Kitula marich nammude kudumbaththinte allarachillara chilavukal kazhinju pokum
@Kochuvarthamanam2 жыл бұрын
very good advice
@afuafsal97302 жыл бұрын
Njn uae lu ethitu nalekku 50 day anu Alhamdurilah But bro parayunnadu okke nalla crct words anu
@Kochuvarthamanam2 жыл бұрын
❤️
@muhammedbasheer29572 жыл бұрын
Grate video thanks.
@Kochuvarthamanam2 жыл бұрын
Welcome brother
@ashrafkhanchembaktp2 жыл бұрын
എത്ര ശ്രമിച്ചിട്ടും ആവുന്നില്ല സഹോദരാ
@Kochuvarthamanam2 жыл бұрын
Will be ok soon
@rasheedtkp57202 жыл бұрын
നിങൾ കരയല്ലേ ഇവിടെ ആരെയും പിടിച്ചു വെച്ചിട്ടില്ല ആർക്കും എപ്പോഴും ജോലി വേണ്ടങ്കിൽ പോവാം
@Kochuvarthamanam2 жыл бұрын
Karayum
@rasheedtkp57202 жыл бұрын
ഞാൻ വീട് പണി പൂർത്തി അയാൾ നാട്ടിൽ പോവും ഗൾഫ് ഒഴിവാകും
@Kochuvarthamanam2 жыл бұрын
@@rasheedtkp5720 vidilla njan
@justonetime89392 жыл бұрын
നിങ്ങൾ എനെ നിങ്ങളുട ഫ്രണ്ട് ആകുമോ.. അത് എനിക് ഒരു സന്തോഷം നൽകും എന്നു വിചാരിക്കുന്നു ❤
ഓരോ പ്രവാസിയുടെയും മനസ്സിലുള്ളതാണ് അങ്ങ് പറഞ്ഞത് 27 കൊല്ലം പ്രവാസിയാണ് കളഞ്ഞ് പോകാൻ വയ്യാത്ത അവസ്തയാണ് എങ്കിലും ഒരു തീരുമാനം എടുത്തുക 2 കൊല്ലം പ്രവാസം അവസാനിപ്പിക്കണം ഇത് ഉറച്ച തീരുമാനമാണ്
@@ഞാൻമലയാളി-ദ6ഛ working at Military Equipments Trading Company, Abudhabi
@ashrafkhanchembaktp2 жыл бұрын
24 വർഷം ആയി, ഇപ്പഴും കടങ്ങളും ബാങ്കിടപാടുകൾ ബാക്കി
@noushu512 Жыл бұрын
🤔🤔🤔
@smartnews93202 жыл бұрын
ഞാൻ 23 വയസിൽ സൗദിയിൽ വന്നു 4വർഷം നിന്നു നാട്ടിൽ പോയി കല്യാണം കഴിച്ചു പിന്നീട് 2വർഷം നാട്ടിൽ നിന്നു പിന്നിട്ഖത്തറിൽ പോയി 1വർഷം 5മാസം നിന്നു 2വർഷം നാട്ടിൽ നിന്നു ബാക്ക് സൗദി ഇപ്പോൾ 8വർഷം കൊറോണ കാലത്ത് 1 വർഷം നാട്ടിൽ നിന്നു ഇതിനുള്ളിൽ വീട് വച്ചു സ്ഥലം മേടിച്ചു ബ്രോ പണം ഇല്ലെങ്കിൽ കുടുംബവും കൂട്ടുകാരും ആരേയും കാണില്ല
@Kochuvarthamanam2 жыл бұрын
❤️❤️❤️
@aboosaleeh79672 жыл бұрын
Bro gulfil ntha job
@Kochuvarthamanam2 жыл бұрын
@@aboosaleeh7967 Advertising ....
@smartnews93202 жыл бұрын
@@aboosaleeh7967 Heavi drivear medical company
@muhammedashrafmecheri94042 жыл бұрын
Good, പക്ഷെ Music വേണ്ടായിരുന്നു ,
@Kochuvarthamanam2 жыл бұрын
❤️🥹
@shatly88542 жыл бұрын
പ്രവാസം 20 ആം വർഷത്തിൽ തുടരുന്നു ഇതിനിടയിൽ പല ബിസിനസ്സും തുടങ്ങി 8 നിലയിൽ പൊട്ടി 6 ലക്ക് കടമുണ്ട് അതു തീർന്നിട് വേണം നാട്ടിൽ സെറ്റിൽ ചെയ്യാൻ ഇപ്പോൾ വയസ്സ് 48
@Kochuvarthamanam2 жыл бұрын
❤️❤️
@jitheshpillai49732 жыл бұрын
bro its tru..👌👌 Bgm is bit bore..
@Kochuvarthamanam2 жыл бұрын
❤️❤️😆
@ashrafputhanmaliyakkal61722 жыл бұрын
ഇ വീഡിയോ പെർഫകട് അല്ല എന്ന് താങ്കൾ തെന്നെ പറഞ്ഞു അതിനാൽ കുറച്ചു കൂടി ആഴത്തിലുള്ള വിശകലനവുമായി വേറെ ഒരു വീഡിയോ ചെയ്യുക അഭിനന്ദനങ്ങൾ
@HamzaAli-bl5ru2 жыл бұрын
The situation in Kerala not good now. The one who die doesn’t know why he killed. The one who kills doesn’t know why he is killing. A transformation of political system must be needed. Democratic country without proper system like USA can’t stop violence. Unfortunately every ruling party need sustainable problems in ground level of the public.
@Kochuvarthamanam2 жыл бұрын
❤️❤️
@savithriyammav40652 жыл бұрын
Sathyam
@Kochuvarthamanam2 жыл бұрын
❤️
@mohdyasi72 жыл бұрын
നല്ല ആഗ്രഹം ഉണ്ട്. but......
@Kochuvarthamanam2 жыл бұрын
Try
@shihabkp5169 Жыл бұрын
😢😢😢😢
@Kochuvarthamanam Жыл бұрын
❤️
@squaremedia99162 жыл бұрын
5 eyers passed in uae 😔 your💯 currect
@Kochuvarthamanam2 жыл бұрын
❤️❤️
@sanithedamuttam31809 ай бұрын
സൂപ്പർ
@albi0072 жыл бұрын
Njan oru Graphic Designer aanu.. naattil 3 years experience und. Dubai il Graphic Design industry il vaccancy undenkil ariyikumo.. Vaccancy varumpol Instagram il story idamo. Enik financially nalla oru stage il ethaan Dubai il ethiyal sadhyamano?
@Kochuvarthamanam2 жыл бұрын
Sure, u can follow my instagram
@jithingeorge18972 жыл бұрын
ഇപ്പോഴത് കണ്ടിഷനിൽ വരാതെ ഇരിക്കുന്ന ആണ് നല്ലത്.... വെറും തൊഴിലാളി ചൂഷണം ആണ് നടക്കുന്നത്
@aji2642 жыл бұрын
നിർത്തി പോയതാ...പക്ഷേ വീട് പണി കഴിഞ്ഞപ്പോഴേക്കും വീണ്ടും പ്രവാസത്തിലേക്ക്.
@Kochuvarthamanam2 жыл бұрын
Sheriyavum❤️
@muhammedunais00752 жыл бұрын
Good message 👍🏼
@Kochuvarthamanam2 жыл бұрын
Thanks
@jineshrajan20362 жыл бұрын
You said correct 💯 .. but how and when it will be possible ....
@Kochuvarthamanam2 жыл бұрын
❤️😆
@rashidkololamb2 жыл бұрын
മൂപ്പർക്ക് എഴുതാനല്ലേ അറിയൂ.. വായിക്കാൻ അറിയൂല്ലല്ലോ... 😇
@OmPrakash-ms5fr2 жыл бұрын
@@rashidkololamb നാട്ടിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും കൈകൂലി ഒക്കെ ആയിട്ട് ജീവിക്കാൻ ബുദ്ധിമുട്ടാണ്. പിന്നെ ഗൾഫിലെ പകുതി ശമ്പളം പോലും അവിടെ കിട്ടത്തില്ല.
@rashidkololamb2 жыл бұрын
@@OmPrakash-ms5fr സത്യമാണ്.. പക്ഷെ കുടുംബത്തോടൊപ്പം ജീവിക്കാലോ.. എന്റെ പതിനാലു വർഷത്തെ പ്രവാസ ജീവിതത്തിനിടക്ക് ഒരു വർഷം പോലും തികച്ചു നാട്ടിൽ നിന്നിട്ടുണ്ടാവില്ല.. മക്കളുടെ നല്ല പ്രായത്തിലുള്ള കളിയും ചിരിയും കണ്ടിട്ടില്ല.. നമ്മുടെ നാട്ടിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റിയിട്ടില്ല.. അങ്ങനെ എന്തെല്ലാം നഷ്ടങ്ങൾ.. 😓
@OmPrakash-ms5fr2 жыл бұрын
@@rashidkololamb കാശുണ്ടെങ്കിൽ നാട്ടിൽ എന്തും നടക്കും. പക്ഷ ഞാൻ പറഞ്ഞതുപോലെ നല്ല ശമ്പളം ഒന്നും അവിടെ കിട്ടത്തില്ല. വേറെ പ്രശ്നങ്ങളും ഉണ്ട്. പലരും ഗൾഫിൽ വരാൻ ശ്രമിക്കുകയാണ്.
@haneefavkchemmad79102 жыл бұрын
പ്ലാനിങ്ലാണ് എല്ലാവരും വരുന്നത്, ഇത് നെഗറ്റീവ് കമന്റ് ആയി കാണരുത്, ഒരിക്കലും പ്രവാസം അവസാനിപ്പിക്കാൻ പറ്റില്ല, പ്ലാനിങ് ഒക്കെ...., ഗൾഫിൽ വരാതിരിക്കാൻ ശ്രമിക്കുക.
എനിക്ക് ആഗ്രഹം ഉണ്ട് പ്രവാസം നിർത്തി നാട്ടിൽ തുടരാൻ പക്ഷേ ഭയം ' കുടുങ്ങുമോ... എന്ന് 😥 ശരിക്കും പേടി ഷോപ്പ് ഉണ്ട് വീട് ലോൺ ഹോസ്പിറ്റൽ കേസ് ചിലവ് ന്താ ചെയ്യാ അറീല നടുക്കടലിൽ 😥😥