To join Dr. Omar’s WhatsApp channel please click here whatsapp.com/channel/0029VaB5KyNCMY0LuvUJbA41 To book for free wealth management training , register here : forms.gle/FBzz96MpAJZ6RF7VA To join free wealth management group : chat.whatsapp.com/Lh7EyIaUmVyCJ4DEMUQPBS Contact to participate in Dr. Abdussalam Omar's business coaching program : Wa.me/+919037969819
@sajusaju23872 жыл бұрын
അനാവശ്യ ചിലവുകൾ കുറയ്ക്കുക പരമാവധി സമ്പാദ്യം രഹസ്യമായി സൂഷിക്കുക പൊങ്ങച്ചം കാണിക്കാതിരിക്കുക
@fazz48092 жыл бұрын
Ith 📌 cheyth vekkam 👍
@retheeshnarayanan79392 жыл бұрын
Real
@ИгорКалашников-д7ь2 жыл бұрын
💯💯👍👍
@gafoor.m.b96992 жыл бұрын
യസ് ☺😍👌
@anu64362 жыл бұрын
💯💯ss
@RajuC7732 жыл бұрын
വളരെ വിലപ്പെട്ട ഒര് ഓർമ്മപെടുത്തൽ സന്ദേശം , ഒര്പാട് നന്ദി Dr.
@rajuanittaanittaraju38182 жыл бұрын
ആവശ്യങ്ങൾ ഒരിക്കലും തീരില്ല ...കൂടുന്നതല്ലാതെ .ആരോഗ്യം ഉള്ളപ്പോൾ തന്നെ പ്രവാസ ജീവിതം അവസാനിപ്പിക്കുക. ..ജീവിക്കുക, കുടുംബത്തോടൊപ്പം ...
@abdulsalamabdu82352 жыл бұрын
സത്യം
@sudheeesudheer24702 жыл бұрын
ശരിയാണ് 👍
@renjithravi60652 жыл бұрын
സത്യം
@sabithapk14372 жыл бұрын
@@sudheeesudheer2470 👍👍
@aashiali68232 жыл бұрын
💕
@vijiv.k39692 жыл бұрын
സാമ്പത്തിക ഭദ്രത ആണ് ഏറ്റവും ഇമ്പോർട്ടന്റ് പക്ഷെ ഞാൻ ഒരു പ്രവാസി ഭാര്യ ആണ്... എന്ത് പ്രതിസന്ധി വന്നാലും ഭാര്യ ഉണ്ടല്ലോ.... എല്ലാവർക്കും മെക്കിട്ടു കേറാൻ ഒരിക്കലും ഞാൻ എന്റെ ഭർത്താവിനെ atm ആയി കണ്ടിട്ടില്ല
@noushu5122 жыл бұрын
Currect
@സ്രാങ്ക്2 жыл бұрын
കൊറോണ ടൈമിൽ നാട്ടിൽ പോയി തിരിച്ചു വരാൻ പറ്റാതെ1year 7monthനിന്നപ്പോൾ മനസ്സിലായി എല്ലാവരുടെയും സ്നേഹം...
@Anuroopan2 жыл бұрын
Same.. To. Uuu . broo👍🏻👍🏻👍🏻💗💗💗
@anandhutr78262 жыл бұрын
Sathyam
@rahulraghavan72092 жыл бұрын
😥
@noufalnoufal36912 жыл бұрын
സത്യം
@noushu5122 жыл бұрын
Bharya enthu paranju
@nassarkottarathil3492 жыл бұрын
Super speech എല്ലാവർക്കും അറിയാതെ പോകുന്ന കാര്യമാണ് പ്രവാസികൾ കുടുംബം എന്ന് പറഞ്ഞ് അവർ ജീവിക്കാൻ മറന്നു പോകുന്നു
@nou44992 жыл бұрын
Angineyallaaa
@basheermullan25562 жыл бұрын
ഒരു മനുഷ്യൻ ഏറ്റവും പ്രധാനപെട്ടത് .. സ്വന്തം കാര്യമാണ് ..
@livelike19372 жыл бұрын
ഒന്നാമത്തെ കാര്യം ആരെയും അന്ധമായി വിശ്വസിക്കാതെ ഇരിക്കുക. രണ്ട് സ്വന്തം കാലിൽ ആദ്യം നിൽക്കുക. 30 percent of salary ഭാവിയിലോട്ട് save ചെയ്യുക. വീട് എന്നത് താമസിക്കാൻ ഒരിടം അത്രയും investment മതി.
@kabeerkallidumb92312 жыл бұрын
👍👍👍👍
@renjithravi60652 жыл бұрын
Correct
@mahmoodanakkaran49222 жыл бұрын
correct
@abdupni2 жыл бұрын
Correct
@muhammadashrafna82912 жыл бұрын
അസ്സലാമു അലൈക്കും പ്രിയ സഹോദരൻ പറഞ്ഞത് 100% ശരിയാണ്. ഞാൻ തന്നെയാണ് അതിനുദാഹരണം.34 കൊല്ലം സൗദിയിൽ ജീവിച്ചവനാണ് ഞാൻ .ഇന്ന് ഭാര്യക്കോ മക്കൾക്കോ കാര്യമായി എന്നെ വേണ്ട.സർക്കാർ ആനുകൂല്യം തരുന്നതു കൊണ്ട് എൻറെ ഡയാലിസിസ് നടന്നുപോകുന്നു.ഭാര്യക്കും മക്കൾക്കും നല്ല വീടും ബാക്കി സ്വത്ത് ഉണ്ടാക്കിക്കൊടുത്തു.ഇന്നലത്തെ പകൽ ഞാൻ മുഴുപട്ടിണിയായിരുന്നു. രാത്രിയും. ഇത് എൻറെ മാത്രം പ്രശ്നമല്ല.മിക്കവാറും പ്രവാസികളുടെ അവസ്ഥ ഇതാണ്.പടച്ചവൻ നാളെ പരലോകത്ത് തരാൻ നിങ്ങൾ എല്ലാവരും ദുആ ചെയ്യുക.. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് .
@AbdussalamOmar2 жыл бұрын
Plesse send me your mobile number We will help
@bijukollam2632 жыл бұрын
ഇഹലോകത്തു പരാജയപ്പെട്ടു ഒരു ഉറപ്പും ഇല്ലാത്ത പരലോകം നോക്കി ഇരിക്കുന്ന മനുഷ്യർ
@shareefmk14732 жыл бұрын
Pls your number
@noushadnoushu79322 жыл бұрын
നിങ്ങളൊക്കെ സമ്മതിവ്ഹു
@ahammedippu52172 жыл бұрын
ജീവിക്കാൻ മറന്നു പോകുന്ന വൻ, തനിക്ക് എന്ത് വിഷമങ്ങൾ ഉണ്ടെങ്കിലും കൂടെയുള്ള അന്യരോട് മാത്രം പറയുന്ന വൻ , അങ്ങിനെ ഒരു പാട് ഉപമകൾ ക്ക് നിറം പകർന്നു നൽകുന്പോഴും ... യാഥാർത്ഥ്യബോധത്തോടെ അല്പം ചില ഓർമ്മപ്പെടുത്തലുകൾ നൽകിയ അങ്ങേക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു..
@jijaabhilash99632 жыл бұрын
എന്റെ ഭർത്താവ് ഒരു പ്രവാസി ആണ്. കൊറോണ ടൈം ൽ രണ്ടു വർഷം നാട്ടിൽ ഉണ്ടായിരുന്നു. അന്നും ഞങ്ങൾ ഹാപ്പി ആയിരുന്നു. ചെറിയ വരുമാനത്തിലും ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ടു പോയി. ഇപ്പൊ തിരികെ ഗൾഫിൽ പോയിട്ട് 3 മാസം ആയി. നാട്ടിൽ വീണ്ടും വരുന്ന ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. 😍
@noushu5122 жыл бұрын
ഗുഡ്. ഞാനും ഇത് പോലെയാണ്
@aidhinzahwan.c8022 жыл бұрын
എന്റെ ഹസ്സും പ്രവാസി ആണ്.. കൊറോണ സമയത്തു ഒരു വർഷത്തോളം നമ്മൾ ഒരുമിച്ചു ഉണ്ടായിരുന്നു.. നമ്മൾ ഒരുപാട് happy ആയിരുന്നു ചില ദിവസം നമ്മൾ ഒരു നേരം മാത്രം ഫുഡ്ഡ് കളിച്ചിട്ടുണ്ട്.. പട്ടിണിയുടെ വക്കിലെത്തിയിട്ടുണ്ട്.. എന്നിട്ടും അതൊന്നും നമ്മളെ ബാധിച്ചിട്ടേ ഇല്ല.. ചിലവൊക്കെ വളരെ കുറച്ചാൽ happy ആയി jeevikam 😊
@sabithaaneesh32582 жыл бұрын
Dr. Thank you for the information. ഈ വാക്കുകൾ എല്ലാ പ്രവാസികൾക്കു० ഉപകാരമാകട്ടെ. 👏👏👏👏
@rajeshpnr46562 жыл бұрын
വളരെ ശരിയായ കാര്യം.... പലപ്പോഴും നമ്മൾ നമ്മളെക്കുറിച്ച് ചിന്ദിക്കാറില്ല വാസ്തവം...... 🌹❤
@irshadkulamullavalappil5942 жыл бұрын
Thirayadangiyitt kappalodikkam enn nammal chinthikkunnu
@ponnuspv Жыл бұрын
നമ്മുടെ ഒക്കെ prblm അതാണ്
@sabuthomas7202 жыл бұрын
താങ്കൾ പറഞ്ഞ കാര്യം തികച്ചും ശരിയാണ്. ഒരു പരിധി വരെ ആളുകൾ ഇതു പുറത്തു പറയാറില്ല.
@akwingman90812 жыл бұрын
വിമാനത്തിൽ കയറുമ്പോൾ കേൾക്കുന്ന ഒരു safety briefing ഉണ്ട് അതിങ്ങനെ ആണ് ; Oxygen മാസ്ക് അവനവൻറെ മൂക്കിൽ വെച്ചിട്ട് അടുത്തുള്ളവന്റെ മൂക്കിൽ മാസ്‌ക് വെയ്ക്കുക;അടുത്തിരിക്കുന്നത് മക്കൾ ആണെങ്കിൽ കൂടി അങ്ങനെ ചെയ്യാവൂ ഇല്ലെങ്കിൽ നിങ്ങൾ അടുത്തുള്ളവന്റെ മൂക്കിൽ മാസ്ക് വെച്ച് വരുമ്പോളേക്കും നിങ്ങൾ ബോധം കെടും; അവനവൻ രെക്ഷപെട്ടയിന് ശേഷം മറ്റുള്ളവരെ രക്ഷിക്കുക എന്ന് Airline വർക്കർ ആയ പ്രവാസി
@mehfinshajahan38412 жыл бұрын
യദ്ധാർത്ഥ കാര്യങ്ങൾ ആണ് DR.. പറഞ്ഞത് 100/
@PradeepKumar-yp4of2 жыл бұрын
ചെറുപ്പകാലം മുഴുവൻ സ്വന്തം വീടിനു വേണ്ടി കഷ്ടപ്പെട്ട് പ്രവാസ ജീവിതം നയിച്ച ഒരു വ്യക്തിയാണ് ഞാൻ വിവാഹം പോലും വേണ്ടെന്നു വെച്ച് സ്വന്തം വീടിനു വേണ്ടി കഷ്ടപ്പെട്ടു കൊറോണ കാലത്ത് നാട്ടിൽ വന്നപ്പോൾ വീട്ടിൽ വരാൻ അനുവദിച്ചില്ല.. ഹോട്ടലിൽ കഴിയേണ്ടിവന്നു.... .. കാരണം സഹോദരൻറെ പേരിലായിരുന്നു വീട്.. ഗൾഫിൽ നല്ല ശമ്പളം ഉണ്ടായിരുന്നു എനിക്ക് ഒരു വീട് ഇല്ലാതെ പോയി.. താങ്കൾ പറയുന്നത് വളരെ ശരിയാണ്... പ്രവാസ സമയത്ത് ഈ കാര്യങ്ങൾ ഒന്നും മനസ്സിലാവില്ല.. എല്ലാവരും വീടിനും വീട്ടുകാർക്കും വേണ്ടി സഹിക്കുന്നു... സന്തോഷം കണ്ടെത്തുന്നു
@neethugeorge86992 жыл бұрын
Well said
@noushu5122 жыл бұрын
നല്ല കുട്ടി
@noushadnoushu79322 жыл бұрын
Ningalku എന്ത് കിട്ടികഷ്ടം
@noushadnoushu79322 жыл бұрын
മനസ്സിലാക്കണം
@Hopehope111 Жыл бұрын
ഒരു വിവാഹം കഴിക്കൂ
@nazeertvm12802 жыл бұрын
ഹൃദയത്തിൽ തറയ്ക്കുന്ന വാക്കുകൾ 100% ശരിയാ സുഹൃത്തേ ഒരായിരം അഭിനന്ദനങ്ങൾ
@selvakumargopalakrishnan15892 жыл бұрын
RESPECTED DR. ABDUSSALAM OMAR SIR VERY GOOD ADVICE AND INFO. TO ALL GENERAL PUBLIC. THANK YOU. G. SELVAKUMAR
@radhakrishnankrishnan30042 жыл бұрын
ഡോക്ടർ നിങ്ങൾ പൊളിച്ചു ഞങ്ങൾ വളരെ സീരിയസ് ആണ് നിങ്ങൾ പറഞ്ഞത് എല്ലാം സൂപ്പർ സത്യങ്ങളാണ്
@zentravelerbyanzar2 жыл бұрын
പ്രവാസത്തിൽ ജോലി മാത്രം ആണ് കൂടുതൽ സമയം ഉണ്ടാവുന്നത് . അല്ലാതെ നമ്മുടെ ആരോഗ്യം നോക്കാനും ഒന്ന് നല്ല ആഹാരം കഴിക്കാനും ഇവിടെ ഒട്ടുമിക്ക ആൾക്കാർക്കും കഴിയാറില്ല വേറൊന്നും ചിന്തിക്കാൻ കഴിയാറില്ല അതാണ് അവസ്ഥ
@venugopal23472 жыл бұрын
Wonderful... ജീവിക്കുവാൻ മറുന്നു പോയ പ്രവാസികൾ അറിഞ്ഞിരിക്കണം ഇതെല്ലാം
@remadevi75642 жыл бұрын
ഇതൊക്കെ എല്ലാം നഷ്ട മായാലേ അറിയുന്നുന്നുള്ളു....🙏🙏
@sarathparavind99762 жыл бұрын
Excellent words Dr, Really an awakening speech for any person who is working hard day and night for his or her family, thank u so much
@maryjoseph54852 жыл бұрын
Excellent advice Dr.Omar.It is very true.I wish I knew this when I was younger. Thank you sir.
@ContinentalYogaReach2 жыл бұрын
നന്ദി. വളരെ നന്നായി ഡോക്ടർ. എൻറെ അമ്മ എനിക്ക് തന്ന ഉപദേശം താങ്കളിലൂടെ വീണ്ടൂം കേട്ടതിൽ സന്തോഷം.
@jayakrishnanramakrishnan97892 жыл бұрын
Hats off Dr..you said it ..and indeed it's the reality..This attitude myself I keep since a long and I used to covey to my co-workers during the training sessions.I don't have any personal life experience but somehow I think in this way while evaluating the incidents happening around. Definitely we should have self esteem and self respect.. otherwise we too become a part of the same story. Let our people realize this...
@johnvarghese59922 жыл бұрын
Awesome speech. Reality is harsh but true. Thanks Doctor
@mskmr772 жыл бұрын
മമ്മൂട്ടിയുടെ പത്തേമാരി എന്ന സിനിമ പലപ്പോഴും ഓർത്തു പോകും, ചിലപ്പോൾ എന്റെ ബന്ധുക്കളോട് തന്നെ നിങ്ങൾ ആ സിനിമ ഒന്നു കാണണം എന്ന് പറയാൻ തോന്നിയിട്ടുണ്ട്, അതിലെ നാരായണേട്ടന്റെ അവസ്ഥ ഒരിക്കലെങ്കിലും ഒന്ന് ആലോചിക്കാൻ പറയാൻ ഒരായിരം വട്ടം നാവിൻ തുമ്പിൽ വന്നിട്ടും പറഞ്ഞില്ല...
@yuaan96882 жыл бұрын
Sathyam
@sasidharanponnarassery17982 жыл бұрын
I was a pravasi for 14 years, just before the end, I understand if I fulfill their needs I will be Zero. So I saved some money, with the help of my wife, I purchased a small piece of land and made a home Now I am left with nothing but many deceases.
@poulo1212 жыл бұрын
Could you take your relatives to the country where you worked?
@Elizabeth-hp8wx2 жыл бұрын
We always forget to live ourselves and in this case western culture much better than Indian culture. Loved heart example 💜
@sarathparavind99762 жыл бұрын
Rightly said mam
@ashmilsha74842 жыл бұрын
Thanks to Mr.salam, for remembering the point love 💘 yourself.
@Sallunavas2 жыл бұрын
ഞാൻ പ്രവാസം തുടങ്ങിയിട്ട് 3 വർഷം ആകുന്നതെയുള്ളൂ ഇവിടെ വന്നപ്പോഴാണ് പലരുടെയും ജീവിതം എങ്ങനെയാണ് ഇവിടെ ജീവിച്ചു കൂട്ടുന്നത് എന്ന് ഞാൻ മനസിലാകുന്നത് നാട്ടിൽ ഉള്ളവരെ ആലോചിച്ചു ഇഷ്ടമുള്ള ആഹാരം പോലും കഴിക്കാത്ത മെസ്സിൽ ഉണ്ടാകുന്ന ഭക്ഷണം മാത്രം കഴിച്ചു കൂട്ടുന്നവരെ കാണാൻ കഴിഞ്ഞു സ്വന്തം കാര്യം നോക്കിയിട്ട് മതി മറ്റുള്ളവരുടെ കാര്യം എന്ന പക്ഷ കാരണാണ് ഞാൻ
@hamsa01232 жыл бұрын
പൊങ്ങച്ചവും വല്യ വീട് പണിയും. അന്ധമായി ഭാര്യയെ വിശ്വസിച്ചു എല്ലാം അവളുടെ പേരിൽ എഴുതികൊടുക്കുന്നതും, കിടക്കുന്ന വീട് വരെ , നാളെത്തേക്ക് വേണ്ടി ഏതെങ്കിലും സമ്പാദ്യം കാണാത്തതും പ്രവാസികൾ ചെയ്യുന്ന അബ്ധങ്ങൾ
@jazz6524Ай бұрын
You are just awesome man learn to love yourself first ...
@kunhimohamedmk2 жыл бұрын
അറിവില്ലായ്മയെക്കാൾ കൂടുതൽ പൊങ്ങച്ചമാണ്. വിദേശത്തു കഷ്ടപ്പെട്ടു ജോലിചെയ്യുന്ന പ്രവാസി നാട്ടിൽ അവധിക്ക് വരുമ്പോൾ താൻ കോടീശ്വരനാണെന്ന അഹങ്കാരത്തോടെ അടിച്ച് പൊളിച്ച് ജീവിക്കുന്നു. അത് കണ്ടു കുടുംബം അന്തം വിട്ട് അവരും അത് പോലെ ജീവിക്കുന്നു. അവസാനം എല്ലാം നഷ്ടപ്പെട്ടു തിരിച്ചു വരുമ്പോൾ അതിനുള്ള തിരിച്ചടി അവനറിയാതെ തന്നെ ലഭിക്കിന്നു
@muhammedsadiqsadiq22812 жыл бұрын
yes
@sathidevi15852 жыл бұрын
Sathyam
@mahmoodanakkaran49222 жыл бұрын
yes this is also correct
@georgepaul1052 жыл бұрын
Super advice. Golden comments.
@rasiyahamza31082 жыл бұрын
ജീവിതം, അത് 'ജീവിച്ചു' തീർക്കാനുള്ളതാണെന്ന് മറന്നു പോവുന്നു നമ്മൾ.അക്കരപ്പച്ച മരീചിക മാത്രമെന്നറിയുമ്പോഴേക്കും ഏറെ വൈകിപ്പോവുന്നു.
@മണലാരിണിയം2 жыл бұрын
അക്കര പച്ച. മരീജിക ആണന്നു. നിങ്ങളോടു ആര് പറഞ്ഞു. എല്ലാ വർക്കും. ഒരു പക്ഷെ നിങ്ങൾക്കും ഉള്ളത് പോലെ. പണം. അല്ലെങ്കിൽ.. ജീവിതം മുൻപൊട്ട് കൊണ്ട് പോകാൻ... അരിയും. പൻസാരെയും മാത്രം നോക്കിയാൽ മതിയോ. എങ്കിൽ നാട്ടിൽ മതി. പക്ഷെ. ഒരു വീട് ഇല്ലാത്തവൻ.. വീട്. വെക്കാൻ സ്‌ഥലം ഇല്ലാത്തവൻ. പെങ്ങളെ. കെട്ടിക്കാൻ. മകളെ കെട്ടിക്കാൻ. ഇതിനൊക്കെ. നാട്ടിലെ തുച്ഛം കൂലി കൊണ്ട് മുൻ പോട്ടു പോകും എന്ന് നിങ്ങളെ പോലെ വിചാരികുവർ ഉണ്ടാകും... ആ ദാരണ. തിരുത്തണം.. ഗൾഫിൽ നിന്നു 150. പേര് ഒന്നിച്ചു വിസ കാൻസൽ ചെയ്തു നാട്ടിൽ എത്തിയാൽ അറിയാം. ഈ പറഞ്ഞവരുടെ ഒക്കെ. മനസുഗം. ഒരു കാര്യം മറക്കരുത് സഹോദരി. നമ്മുടെ നാടിന്. പല പ്രതി സന്തി യിലും. പട്ടിണി കിടക്കാതെമുന്പോട്ട് കൊണ്ട് പോയതു. ഞങ്ങളെ പോലെ കുറച്ചു.. നാടും. വീടും. ഉറ്റവരെയും. പിരിഞ്ഞു. നിങ്ങടെ ഭാഷ യിലെ. അക്കര പച്ചക്കാർ ഉള്ളത് കൊണ്ടാണ് അത് മറക്കരുത്
@sunilapraveen48122 жыл бұрын
Very true doctor. You explained very well quoting Coronary artery. As you said re engineering in the brain is the first thing
@vinodsreenivasan60822 жыл бұрын
Great advice
@avmathew17232 жыл бұрын
Not only pravasi but, it's also true with all human beings.If one is healthy and wealthy then only he can take care of others.
@v.sgirish54452 жыл бұрын
നന്ദി സർ ഒരു ഉണർവ് കിട്ടി നന്ദി.
@AhalyaP-wu5gt10 ай бұрын
Correct ellam month ayachu kodukkum. Kastam avarayille ... leaving pokumbo same happiness. .only ...kastam vitil ariyichittu natill poyi onnu oru month adichupoliche appo a santhosham ariyam ....
@sureshalackat98262 жыл бұрын
Sir you have highlighted real pravasi problems and I am sure after watching this vedeo people will change their mind set, Insha Alla
@maimoonaanwar48252 жыл бұрын
ഒരു ഭാര്യ ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കണമെങ്കിൽ എല്ലാ പെണ്ണുങ്ങളും ഒരു ജോലി സമ്പാദിക്കാതെ കല്യാണം കഴിക്കാതിരിക്കുക
@reshmakr231810 ай бұрын
Good message👍👍👍
@sainusainu9512 жыл бұрын
പ്രവാസം തുടങ്ങി നല്ലഒരു മെസ്സേജ് ആയി thanks
@sajinarinu85482 жыл бұрын
Heart touching.... Very important messenger.... 👍👍👍
@jojivarghese34942 жыл бұрын
Thanks for the video
@jm-lx4kt2 жыл бұрын
You are absolutely right 🔥🔥🔥🔥👍👍👍
@mohamedfasil66652 жыл бұрын
Great Advices...🌹
@saleenajoseph18422 жыл бұрын
An excellent reminder , not only for Pravasies, for all husbands ,fathers ,wives, mothers, and children.
@naflalachu5702 жыл бұрын
😭. Thank you dr. Ella pravasikalum ith kelku. Valare crt anu nigal parannath. Sharikum pravasik. Kamukanakanum, nalloru achanakanum kayiyunilla. Avar verum ATM. 😌ath kond thanneyan paisa nilkumbol avar oyivakunathum. Shradhikuuu. Nigal jeevikan marakaruth, vedapettavarude kude😭. Thank you so much sir❣️
@jossythomas24182 жыл бұрын
Great .good message.this is truth.
@noushu5122 жыл бұрын
It is true
@hussienwh52652 жыл бұрын
It's good message.everyone take care himself
@ponnappanks42542 жыл бұрын
Very good information but not only for pravasce 60%of others also facing same problem without informing anybody
@riyadpp59382 жыл бұрын
verry important messege God Bless u my Dear
@NithishKumar-uh4kn2 жыл бұрын
Super speech and excellent advice
@josephjohn58642 жыл бұрын
A great message from a great visionary.🙏
@anwarfazalet2 жыл бұрын
Well said Dr
@prakashkasmal66402 жыл бұрын
Thank you for the good massage sir
@SKJ64142 жыл бұрын
Very good message.
@alexanderprasanna89632 жыл бұрын
Thanks Dr..
@vishnuprasad692 жыл бұрын
Thank you for good message
@alfred2862 жыл бұрын
നമ്മൾ പ്രവാസികൾ നമ്മുടെ ജീവിതത്തിൽ ആഡംബരവും, അമിതമായി മറ്റുള്ളവേര സഹാക്കുന്നതും നിറുത്തണം.
@arunns6562 жыл бұрын
thagel parjathu 100/percent right annu eaniku age 63 naan 31 years guluf aayirunnu eallam Paisa ellam wife nte pearil ayachu epool return vannapol enne veanda
@mathewmathews54282 жыл бұрын
Dr your talk is meaningful. Please keep it up.
@ghosh9455 Жыл бұрын
Thank u sir🙏
@alphonsaantony96562 жыл бұрын
Not only Pravasis sir, all parents who works hard for the family in any place.
@abh-772 жыл бұрын
VERY WELL SAID 👌👌👌
@sameerareecode28682 жыл бұрын
Good message
@AshikMannur2 жыл бұрын
ആരോഗ്യമാണ് ആരോഗ്യമാണ് പ്രധാനം! പ്രവാചകനിൽ ﷺ നിന്നും നേരിട്ട് കേൾക്കാനുള്ള ആഗ്രഹവുമായി ഒരിക്കൽ തന്റെ പിതാവിന്റെ സഹോദരനായ അബ്ബാസ് ( റ ) പ്രവാചകനോട് ചോദിക്കുകയുണ്ടായി: പ്രവാചകരെ, പ്രാർത്ഥിക്കാൻ ഉതകുന്ന വാചകങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നാലും. നബി (പ്രവാചകൻ) ﷺ മറുപടി പറഞ്ഞു : അല്ലാഹുവിനോട് ആരോഗ്യജീവിതത്തിനായി പ്രാർത്ഥിക്കുക. അബ്ബാസ് ( റ ) മടങ്ങി പോയി. എങ്കിലും കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതേ ചോദ്യവുമായി വീണ്ടും അബ്ബാസ് ( റ ) നബിയെ ﷺ സമീപിക്കുകയുണ്ടായി, പ്രവാചകരെ, അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ വേണ്ടി എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു തരൂ.. പ്രവാചകന്റെ മറുപടി അത് തന്നെയായിരുന്നു. ഓ അബ്ബാസ് എന്നവരെ, എന്റെ പിതാവിന്റെ സഹോദരാ, നിങ്ങൾ അല്ലാഹുവിനോട് ഇരുലോക ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുക.
@pramodp81612 жыл бұрын
I liked it, thanks.....
@anuanutj44912 жыл бұрын
Very correct doctor 👏
@daanyalsajii19282 жыл бұрын
Very good message
@sheenabaic98462 жыл бұрын
Well said
@alexandergeorge93652 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്. ഇവിടെ വന്നതിനു ശേഷം ധാരാളം 'കൂട്ടുകാർ' ഉണ്ടായി. നേരത്തെ, കണ്ടാൽ പോലും മിണ്ടാതിരുന്ന ബന്ധുക്കൾക്ക് ഭയങ്കര സ്നേഹം! പണം ആണ് കാര്യം! ചിലർക്കൊക്കെ കൊടുത്തു, ആവശ്യം എന്ന് തോന്നിയവർക്ക് മാത്രം. മറ്റു ചിലർ ചോദിച്ചു, കൊടുത്തു, പറഞ്ഞ date കഴിഞ്ഞപ്പോൾ തിരിച്ചു വാങ്ങി. ഇവിടെ, ദീർഘ കാലം നിൽക്കാതെ, ഉടനെ മടങ്ങി പോകും. ആദ്യം, സ്വന്തം കാര്യം സിന്ദാബാദ്! അത് കഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാം. തിരസ്കരിക്കപ്പെട്ട പലരുടെയും കഥകൾ കേൾക്കുമ്പോൾ, ഇത് എനിക്ക് സംഭവിക്കില്ല എന്ന് ചിന്തിക്കാതെ, സാധ്യത മുന്നിൽ കാണണം.
@ManMat19642 жыл бұрын
nice message
@anasbinazeez82482 жыл бұрын
Thank you sir 👍
@vijayarajkp73612 жыл бұрын
സൂപ്പർ & nice advice 👍👍👍👍👍
@abidmonabid63952 жыл бұрын
വളരെ നല്ല ഉ പ ദേശം 🙏👌
@jayandivakaran99792 жыл бұрын
Dr. Good thoughts.thx.
@siddiquebabu19332 жыл бұрын
Very good. ... thanks 🙏🙏🙏
@akhilkichu47562 жыл бұрын
Valara nalla point aanu chetta.. ❤️ Njan pravasi ayittu ipol oru varsham ayitte ullu nalloru point paranju thannathinu tanks.....
@vibinvettukad69182 жыл бұрын
സത്യം ❤❤❤❤🔥
@sunilsankuru92472 жыл бұрын
Awesome Sir! Full respect!!!
@chandrasekharanpillai45192 жыл бұрын
Very true. This is a message for all
@fousizdreamworld2 жыл бұрын
Tkzzz nice information 👌 👍 🥰😍
@parayilali48042 жыл бұрын
Well said Dr.
@nidhinkumar50552 жыл бұрын
Currect sir👍
@afsalangus52982 жыл бұрын
നാട്ടിൽ നിക്കാൻ പരമാവധി നോക്കുക... പറ്റില്ലേൽ ഒരുപാട് പ്രവാസി ആവാതിരിക്കുക
@tripdrivebyshabi2 жыл бұрын
Currect point💔
@KL02Couple2 жыл бұрын
thanks Dr 👏👏👏👏👏
@jayavarghese26892 жыл бұрын
വളരെ നന്ദി സാർ. പ്രവാസികൾക്ക് എന്നപോലെ നാട്ടിൽ ജോലിചെയ്യുന്ന പിതാക്കന്മാർക്കും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു . പണം ചിലവാക്കുന്ന കാര്യത്തിൽ ആയാലും സ്വത്ത് ഭാഗം വെക്കുന്ന കാര്യത്തിലായാലും. സാർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അത് കൃത്യമായി പാലിച്ചാൽ ഏവർക്കും നന്ന്.