ഈ പ്രായമുള്ള അതും ഒരു സാധാരണക്കാരൻ ഇത്രയും പോസിറ്റീവ് ആയി തന്മയത്തത്തോടെ സംസാരിക്കുന്നത്, ജീവിതത്തെ നോക്കി കാണുന്നത് ഒക്കെ കാണുമ്പോൾ ഒരു പ്രവാസി എന്ന നിലക്ക് വല്ലാത്ത ഒരു സന്തോഷം നൽകുന്നു
@Kochuvarthamanam10 ай бұрын
Thank
@noufalnoufal85212 жыл бұрын
എന്റെ ബാപ്പ 30 കൊല്ലം പ്രവാസിയായി ജീവിച്ചു.. ഒരുപാട് സന്ദർഭങ്ങളിൽ ക്ഷമയുടെ നെല്ലിപ്പടി കണ്ടു... ഒരുപാട് ക്ഷമിച്ചു 😓.. കുടുംബ രംഗത്ത്.. ജോലി സ്ഥലത്തെ ബുദ്ദിമുട്ട്.. മുതലാളിമാരുടെ ചൂഷണം.. അങ്ങനെ അങ്ങനെ ഒരുപാട്. എന്നാലും എന്ത് പ്രശ്നം വന്നാലും ആരാധന മുടക്കിയിരിന്നില്ല..😢.. ഈ 30 ൽ ബാപ്പ വാപ്പയുടെ പെങ്ങന്മാരെ കെട്ടിച്ചു.. ഞങ്ങള്ക്ക് വേണ്ടി ഒരു കൊച്ചു നാടൻ വീടുണ്ടാക്കി.. പിന്നെ സ്വന്തം പെണ്മക്കളെ കെട്ടിച്ചു..ബാധ്യതകൾ വീണ്ടും ബാക്കി വെച്ച് അത് മകനായ എനിക്ക് വിട്ടു തന്ന് ഒരു വെള്ളിയാഴ്ച സുബ്ഹിക്ക് ബാങ്ക് വിളിക്കുമ്പോ ബാപ്പ ഈ ലോകത്തോട് വിട പറഞ്ഞു 😪.. ഇന്ന് ഞാനാണ് കുടുബനാഥൻ..ഞാനും ഗൾഫിൽ വന്നിട്ട് 10 വർഷം കഴിഞ്ഞു.. ഈ 10 വർഷത്തിൽ ഓരോ 2 മാസം നാട്ടിൽ പോയി വരും.. ആകെ കൂട്ടി നോക്കിയാൽ ജീവിതം.....0
@deepugeorge28512 жыл бұрын
Ellam sheri akum bro,God bless you.
@Kochuvarthamanam2 жыл бұрын
❤️
@Kochuvarthamanam2 жыл бұрын
🤝
@Mullapoov20 күн бұрын
മാഷാ അല്ലാഹ് തളരരുത് ഉപ്പാന്റെ അനുഗ്രഹവും പൊരുത്തവും എന്നും ഉണ്ടാകും നിങ്ങൾക്കു
@azeezansar6572 жыл бұрын
മാഷാ അല്ലാ നല്ല വീഡിയോ മനസ്സിന് കുളിർമയുള്ള ഓർമകൾ ഞാനും 28 കൊല്ലമായി സൗദിയിൽ ആ പഴയ കാര്യങ്ങൾ ഓർത്ത് പോയ്. ഓരോ പ്രവാസിയുടെയും അനുഭവ കഥകളാണ് അങ്ങ് പറഞ്ഞത് നഷ്ടങ്ങളും കോട്ടങ്ങളും വന്നിട്ട് പടച്ചവനെ സ്തുതിക്കുന്ന അങ്ങയുടെ മനസ്സ് വല്യ താണ് എല്ലാ വിധ ഐശ്വര്യങ്ങളും പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ .
@Kochuvarthamanam2 жыл бұрын
❤️❤️❤️
@noushidtoony67732 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു 👍🏻👍🏻👍🏻
@Kochuvarthamanam2 жыл бұрын
❤️🥰
@timeworld26402 жыл бұрын
ഗൾഫ് ജീവിതം തുറന്ന ജയിൽ ജീവിതം പോലെ ഒരു ജീവപര്യന്തം ശിക്ഷയാണ്