എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗാനങ്ങളാണ് ചേട്ടൻ പാടിയിട്ടുള്ളത്.80%പാട്ടുകളും സേവ് ചെയ്തിട്ടുണ്ട്
@sabirkarunagappally8753 Жыл бұрын
സാറിന്റെ സകല പാട്ടുകളും വളരെ ആകർഷകം.
@habeebvengarahabeeb84507 ай бұрын
എന്തൊരു പാട്ടാണിത് 40 വർഷങ്ങൾക്ക് മുൻപ് കോളേജിൽ പാടിപ്പറന്ന് നടന്ന കാലം ഒരുതിരമാലയായ് മനസ്സിനെ മതിക്കുന്നു... Thanku sir thank you very much ❤❤❤❤
@sandeepsraj74504 жыл бұрын
കുഞ്ഞുന്നാൾ മുതൽ കേട്ടാൽ മതിവരാത്ത പാട്ട് ....... thanks..... ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു .......❤️❤️❤️❤️❤️
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്ദീപ് S രാജ് ...... 😊🙏🙏🙏🙋
@anilkumark64192 жыл бұрын
അജിത് ജീ..... ...... ഹെഡ്‌സെറ്റ് വെച്ച് ഈ പാട്ടും കേട്ടിരുന്നാൽ .....ഹൊ!!! എന്തൊരു ഫീൽ ....... Superb
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അനിൽകുമാർ K.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@dr.sunilmoothedath54744 жыл бұрын
അജിത്തേട്ടാ.. എന്തേ ഈ ഗാനം പാടാൻ ഇത്ര വൈകിയതെന്ന് ആലോചിക്കുകയായിരുന്നു. നന്നായിരിക്കുന്നു. ശരിക്കും ഒരു ever green song തന്നെ....
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി Dr. സുനിൽ മൂത്തേടത്ത് ...... 😊🙏🙏🙏🙋
@LindaJohnson-x6l8 ай бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വീണ്ടും കണ്ടു ഒരു സുഖം നന്നായി പാടി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@indu2559 Жыл бұрын
Beautiful ❤️
@babutd4 жыл бұрын
ഈ പാട്ട് ഈ രീതിയിൽ കേട്ടപ്പോഴും വളരെ ആസ്വാദകരമായി തോന്നി. Super.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബാബു ദാമോദർ ...... 😊🙏🙏🙏🙋
@Dr.Leena.v5 ай бұрын
My most favourite song.Thank you sir
@bettysabu471917 күн бұрын
Richu monai you are grate singer namekunnu monai super song🎉🎉🎉🎉🎉
@sixthsense66able Жыл бұрын
This is a superb rendition of a superb composition. Bravo.
@raichaldas2392 жыл бұрын
കൊള്ളാം അടിപൊളി അങ്കിൾ സൂപ്പർ ❤️❤️👍
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@filmbypremganth6695 Жыл бұрын
அருமை, அற்புதம் ❤❤❤❤
@bettysabu47196 ай бұрын
Ajith sir njaan thankel Anna valeya gayakanai oru padu eshtapedunna oru arathekayanu ee song adipoli🎉🎉🎉🎉🎉🎉
@jayapriya93574 жыл бұрын
ചെറിയ കുട്ടിയായിരുന്നപ്പോൾ കേട്ട ഗാനം. അപ്പോഴേ ഈ ഗാനം ഒത്തിരി ഇഷ്ടമായിരുന്നു. ഇപ്പോൾ താങ്കളുടെ ശബ്ദമാധുരിയിൽ ഒരുപാട് ഇഷ്ടമായി. വളരെ നന്നായി. ഈ പുതിയ വർഷത്തിൽ ഇനിയും നിറയെ ഗാനങ്ങൾ പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹👌👌👌👌♥👌👌👌👌🌹
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ ...... 😊🙏🙏🙏🙋
@jayapriya93574 жыл бұрын
🙏🙏♥🙏🙏
@ashaunni45282 жыл бұрын
ഹോ എന്താ ഒരു ഫീൽ.ഞാൻ താങ്കളുടെ പാട്ടുകൾ കേൾക്കാൻ വൈകി പോയല്ലോ എന്നോർക്കുമ്പോൾ വിഷമംതോന്നുന്നു. കുറച്ചു നാളെ ആയുള്ളൂ ഞാൻ സർന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒഴിവ് സമയം ഇങ്ങനെ ഈ പാട്ടുകളൊക്ക കേട്ട് ഇരിക്കും. ജോലികൾ ചെയ്യുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും എന്റെ ചുറ്റിനും ഈ അനുഗ്രഹീത ശബ്ദം മാത്രം. താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏ആവോളം പാടുക 💕💕💕💕
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@radhakrishnapanicker53074 жыл бұрын
താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ച ഗാനം. വരികളുടെ മുഴുവൻ വിഷാദവും ഉൾക്കൊണ്ടു കൊണ്ട് dassettan അനശ്വരമാക്കിയ ഈ ഗാനം താങ്കൾ നന്നായി പാടിയിട്ടുണ്ട്. ഒറീജിനാലുമായി compare ചെയ്യുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാധാകൃഷ്ണ പണിക്കർ ...... 😊🙏🙏🙏🙋
@shijuksukumaran96452 жыл бұрын
🙏🏼🙏🏼🙏🏼🙏🏼💞💞💞💞മനോഹരം സർ
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷിജു K സുകുമാരൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@sureshbabu88754 жыл бұрын
അജിത്തേട്ടാ സൂപ്പർ, താങ്കൾ ലയിച്ചു മനോഹരമായി പാടിയിട്ടുണ്ട്.' ആ പാട്ടിന്റെ വികാരം ശരിക്കുൾ കൊണ്ടു അതി മനോഹരമായി പാടി
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുരേഷ് ബാബു ...... 😊🙏🙏🙏🙋
@bijilibny32652 жыл бұрын
God bless you sir.. 🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹
@AjithThayyil2 жыл бұрын
Thank you very much dear Biji Libny. So nice of you .... 😊🙏🙏🙏🙋♂️
@jaypanicker2362 Жыл бұрын
Brilliant ❤…..
@sreekumarkp63333 жыл бұрын
ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു. നല്ല പാട്ട് മനോഹരമായി.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ KP. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@hemalathanair26103 жыл бұрын
മഞ്ഞിൽ........വിരിഞ്ഞപൂവേ.......പറയൂ........നീ......ഇളം......പൂവേ....അജിത്ത് സാർ എന്തുപറയണമെന്ന് അറിയില്ല. അതിമനോഹരമായിപാടി. 👌🙏🏻 നമ്മുടെ കാലത്തെ സൂപ്പർ ഹിറ്റ് ഗാനം.
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋♂️
@amazonwarriors18174 жыл бұрын
lov it . . it gives 100 % nostalgic mood . . memories moving back to 80s . . tnk u captain
@AjithThayyil4 жыл бұрын
Thank you so very much dear bro ......😊🙏🙏🙏🙋
@sheelavs42433 жыл бұрын
മനോഹരം സാർ 👌👌👌👍👍👍👍😍😍😍😍😍👏👏👏👏👏😄😄😄
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷീല VS ..... 😊🙏🙏🙏🙋♂️
@Prakash-rs3ju Жыл бұрын
Sir great singing. Thanks.
@jayakumarnarayanannair48242 жыл бұрын
വളരെ നന്നായി പാടി .
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയകുമാർ നാരായണൻ നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@rasheedvm66214 жыл бұрын
നന്നായി പാടി എനിക്കിഷ്ടപെട്ട ഗാനങ്ങളിൽ ഒന്ന് thanks അജിത് sir
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ റഷീദ് VM ...... 😊🙏🙏🙏🙋
@susheelak11952 жыл бұрын
Supperrrr🌺🌺 Sung very well 💐💐
@AjithThayyil2 жыл бұрын
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
@manjushrisadhak94062 жыл бұрын
Very nice composition..well sung...👍👍
@AjithThayyil2 жыл бұрын
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@amish_pencilx Жыл бұрын
Good ...God bless you Sir
@sindhupv4083 жыл бұрын
Valare manoharam 👌👌🙏🙏🙏🙏🙏🌹
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋
@sujivelayudhan66394 жыл бұрын
ഹായ് വളരെ മനോഹരമായ ഗാനം..🌺👍
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുജി വേലായുധൻ ...... 😊🙏🙏🙏🙋
@julietxavier97394 жыл бұрын
👌👌👌👌 Just superb. !!! God bless you
@AjithThayyil4 жыл бұрын
Thank you so very much dear Juliet Xavier ......😊🙏🙏🙏🙋
@mathewkp214 ай бұрын
ഗുഡ്... 😘
@raghumr3296 Жыл бұрын
Super ❤
@bobanc.l46023 жыл бұрын
Manoharamayi paadi Super feel and voice 💯💯😍🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബോബൻ CL ...... 😊🙏🙏🙏🙋
@ashokkm14084 жыл бұрын
As superb as always... emotive melody rendered with sincerity..
@AjithThayyil4 жыл бұрын
Thank you so very much dear Ashok KM ......😊🙏🙏🙏🙋
@joyfullycheerfully26602 жыл бұрын
lovely singing sir .. so traditional ♥
@AjithThayyil2 жыл бұрын
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
@vijayalakshmiunnikrishnan35254 жыл бұрын
Super! Original song പോലെ തന്നെ കേൾക്കുമ്പോൾ. Thank you so much.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്മി ഉണ്ണികൃഷ്ണൻ ...... 😊🙏🙏🙏🙋
@binunk78132 жыл бұрын
Namichu sir..namichu...
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബിനു NK. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@mathewj7634 жыл бұрын
അജിത് മാഷേ Wish you a Happy New Year
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ MJ J. താങ്കൾക്കും കുടുംബത്തിനും ഒര് നല്ല പുതുവത്സരാശംസകൾ നേരുന്നു ...... 😊🙏🙏🙏🙋
@mathewj7634 жыл бұрын
@@AjithThayyil 🙏🙏❤❤
@ranjithperimpulavil7333 жыл бұрын
അജിത് സർ, എന്താണ് പറയേണ്ടത് എന്നറിയില്ല... Simply great👍🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പേരിമ്പുളവിൽ ...... 😊🙏🙏🙏🙋
@somamohan44492 жыл бұрын
Sir... Wow.. Supar.. Supar.. 👌👌👌👌👍👍💞💞💞🙏🙏💐💐🌹🌹
@AjithThayyil2 жыл бұрын
Thank you very much dear Soma Mohan. So nice of you .... 😊🙏🙏🙏🙋♂️
@preethamanoj17602 жыл бұрын
എന്താ പാട്ട് മനോഹരമായി പാടി👌
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രീത മനോജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@drlatha10984 жыл бұрын
Nilavaai alinhupoi.......good song.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി Dr. ലത ...... 😊🙏🙏🙏🙋
@girijapm43282 жыл бұрын
Suuuuuuuuuuper sir
@AjithThayyil2 жыл бұрын
Thank you very much dear Girija PM. So nice of you .... 😊🙏🙏🙏🙋♂️
@unnisreedhar Жыл бұрын
Nice singing ❤
@pjthomas47802 жыл бұрын
🙏🙏🙏
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@sreeharinair42413 жыл бұрын
Hello Ajith, I've found you lately and no words for your God-given gift Ajith - and now I've started only listening to your versions coz all of them on KZbin are all my fav, so. Again and again, Ajith Bhai, man no words one more thing to say and I wanted to comment so, one more thing Ajith the way you portray the visuals u in the dark background and spotlight on you is wonderful as well - meet you soon - this message is for all your musical contribution to people like us.
@AjithThayyil3 жыл бұрын
Thank you so much dear Sreehari Nair for such a long write-up. Very happy bro ......😊🙏🙏🙏🙋
@thomaspanavelil8592 жыл бұрын
Beautiful rendition dear Ajit.
@AjithThayyil2 жыл бұрын
Thank you very much dear Thomas Panavelil. So nice of you .... 😊🙏🙏🙏🙋♂️
Thank you very much dear Binu NK. So nice of you .... 😊🙏🙏🙏🙋♂️
@binunk78132 жыл бұрын
@@AjithThayyil 🙏 sir..
@vijayanvasudevan46294 жыл бұрын
Very good singing 👏👏🌷🌷👌👌💐💐
@AjithThayyil4 жыл бұрын
Thank you so very much dear Vijayan Vasudevan ......😊🙏🙏🙏🙋
@ragig28362 жыл бұрын
Nalla voice My favourite song💐👍👌🙏
@AjithThayyil2 жыл бұрын
Thank you very much dear Ragi S. So nice of you .... 😊🙏🙏🙏🙋♂️
@nohandle232 жыл бұрын
Beautiful 🌹
@AjithThayyil2 жыл бұрын
Thank you so very much dear Gitty John ......😊🙏🙏🙏🙋♂️
@anoop-ss1uf4 жыл бұрын
oh..God...i was waiting for this..🎵🎶🎵🎶🎵🎶🎵🎶🎵🎶🎵🎶🎵🎶
@AjithThayyil4 жыл бұрын
Thank you so very much dear Anoop ......😊🙏🙏🙏🙋
@prashantpremkumarnarayan72342 жыл бұрын
Your rendering sir...🙌🙌🙌🙌 No words 😇🖤🖤🖤🖤
@AjithThayyil2 жыл бұрын
Thank you very much dear Prasanth Premkumar Narayan. So nice of you .... 😊🙏🙏🙏🙋♂️
@jayakrishnannambiar17434 жыл бұрын
Athi Sundaram 👌”happy new year” Ajith all Best Wishes
@AjithThayyil4 жыл бұрын
Thank you so very much dear Jayakrishnan Nambiar. Happy new year to you and family too ......😊🙏🙏🙏🙋
@beenaantony11524 жыл бұрын
My most favorite song 😘😘😘😍😍
@AjithThayyil4 жыл бұрын
Thank you so very much dear Beena Antony ......😊🙏🙏🙏🙋
@Tony_Montana6592 жыл бұрын
I saw this Movie from Trichur Rangam . when I was in 7th Std
@AjithThayyil2 жыл бұрын
Thank you very much dear Sandeep Puthiyedath. So nice of you .... 😊🙏🙏🙏🙋♂️
@manojmurali26164 жыл бұрын
Beautiful rendering...
@AjithThayyil4 жыл бұрын
Thank you so very much dear Manoj Murali ......😊🙏🙏🙏🙋
@lekhapillai2682 жыл бұрын
Your voice is very expressive and heart touching sir
@AjithThayyil2 жыл бұрын
Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋♂️
@bettysabu47196 ай бұрын
Ajith sir oru songu padumbol poorñamaye aa songel alenju padanulla sirente kazivenai afenathekunnu ee song thannai onnu kelkumbol athu manacelakum ❤❤❤❤❤
@hemalathanair26103 жыл бұрын
പുതുവത്സര ആശംസകൾ 💥
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋♂️
@hemalathanair26103 жыл бұрын
@@AjithThayyilSame to you 🙏🏻
@ashokkm743 жыл бұрын
🙏🏻👌🏻
@AjithThayyil3 жыл бұрын
😊🙏🙏🙏🙋♂️
@sudheerov37034 жыл бұрын
എന്റെ ഫേവറിറ്റ് song 👍
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുധീർ OV ...... 😊🙏🙏🙏🙋
@ranjithperimpulavil29503 жыл бұрын
എന്റെ പ്രായം ആണ് ഈ പാട്ടിന്. 42. അതിമനോഹരം സർ 🙏❤
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@ilovemyindia93844 жыл бұрын
Alliyambal kadavil padiyittundo
@AjithThayyil4 жыл бұрын
പാടിയിട്ടില്ലെന്ന് തോന്നുന്നു ഡിയർ രഞ്ജിനി NR. പാടാം .....😊🙏🙏🙏🙋♂️
@mg.p.g.45663 жыл бұрын
പച്ച കവറ് പാർലെ മുട്ടായിയുടെ കവറിൽ പാവ കുട്ടി. ശെരിക്കും ഒന്നാം ക്ലാസ്സ് കാരൻ ആയി ഒന്നുടെ. പപ്പാ മമ്മ സഹോദരങ്ങൾ.... 😭😭..
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ MG P G ...... 😊🙏🙏🙏🙋
@shaheeda79424 жыл бұрын
Superbbbb dear😍😍👏👏👏👏💕💕🥰🥰👌👌👌👌
@AjithThayyil4 жыл бұрын
Thank you so very much dear Saidechi ......😊🙏🙏🙏🙋
@revathyjp75163 жыл бұрын
Nice ...👍
@AjithThayyil3 жыл бұрын
Thank you so very much dear Revathy JP ......😊🙏🙏🙏🙋♂️
@georgevarghese17042 жыл бұрын
Super
@AjithThayyil2 жыл бұрын
Thank you so very much dear George Varghese ......😊🙏🙏🙏🙋♂️
@unaisektkt68792 жыл бұрын
👏👍
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@binstaaa2 жыл бұрын
👏👏👏👏
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@reethavalsalan98854 жыл бұрын
Ichiri vethiyasam varuthi sir .... ennalum nammalku super ..... 🙂🤩🙏👏 swayam othungidam.......
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ റീത്ത വത്സലൻ ...... 😊🙏🙏🙏🙋
@vijayakumarchellappan60503 жыл бұрын
Beautiful
@AjithThayyil3 жыл бұрын
Thank you so very much dear Vijayakumar Chellappan .....😊🙏🙏🙏🙋
@rejiabraham28583 жыл бұрын
❤😍😍😍❤
@AjithThayyil3 жыл бұрын
😊🙏🙏🙏🙋♂️
@lekhagopinath92872 жыл бұрын
👌👌👍🏻👍🏻😊
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@laila39313 жыл бұрын
👌👌👌👌👌👌
@AjithThayyil3 жыл бұрын
😊🙏🙏🙏🙋♂️
@sageerkoorikuuzhi26784 жыл бұрын
Onnum parayaanilla supper
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സഗീർ കൂരിക്കുഴി ...... 😊🙏🙏🙏🙋
@sageerkoorikuuzhi26784 жыл бұрын
Maanasa nilayil paadanam
@AjithThayyil4 жыл бұрын
തീർച്ചയായും ബ്രോ... 😊🙏🙏🙋♂️
@ajvasongs40984 жыл бұрын
Poli sir
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
@mejonajugal62803 жыл бұрын
Super super
@AjithThayyil3 жыл бұрын
Thank you so very much dear Mejona Jugal ......😊🙏🙏🙏🙋
@rajanantony68054 жыл бұрын
"മനോഹരം ആയിട്ടുണ്ട്. എന്തായാലും സുധീറിനോട് ചെവിയിൽ പറഞ്ഞത് ഞാനും കേട്ടു "
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജൻ ആന്റണി. ശ്ശോ... ഇത് ഇപ്പൊ കൊഴപ്പായോ .. 😄😄 ഒരാളോട് ഒര് സോകാര്യം പറയാൻ പറ്റാത്ത അവസ്ഥയായോ. ഈ സോഷ്യൽ മീഡിയയുടെ ഒര് പ്രശ്നേ 🤔 ...... 😄😄🙏🙏🙏🙋
@sudheerkm33232 жыл бұрын
❤❤❤❤❤❤👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
@AjithThayyil2 жыл бұрын
😊🙏🙏🙏🙋♂️
@vkrajanmkk3 жыл бұрын
Manassinu marunnanu sir ...your renditions
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋
@Hansini28134 жыл бұрын
Lovely song and great singing.. Have you sung in any album or movie? Just now came across your channel and your singing is so professional.. 👏👏👍👍💕💕 Thank you sir.. keep uploading.. 🙏🙏🙏
@AjithThayyil4 жыл бұрын
Thank you so very much dear bro. Not at all. I'm just confined to my small room ......😊🙏🙏🙏🙋
@vineshk68744 жыл бұрын
ഇഷ്ടപ്പെട്ടു...
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിനീഷ് K ...... 😊🙏🙏🙏🙋
@ghayasahmed.k74974 жыл бұрын
Super 👌
@AjithThayyil4 жыл бұрын
Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋
@rishidas197319993 жыл бұрын
👍👍
@AjithThayyil3 жыл бұрын
😊🙏🙏🙏🙋♂️
@SatheeshKumar-ed7ys4 жыл бұрын
ആഹാ...ഭീലിംഗ് അപാരം തന്നെ
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സതീഷ് കുമാർ ...... 😊🙏🙏🙏🙋
@sudheerov37034 жыл бұрын
ഒറിജിനലിൽ നിന്നും അല്പം തെന്നി മാറിയോ എന്ന് സംശയം?
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുധീർ OV. സത്യം പറയട്ടെ... ചെവിയിൽ പറയാം. വേറാരും കേൾക്കരുത്..😄 ഞാൻ പോളിടെക്‌നിക്കിൽ പഠിക്കുന്ന കാലഘട്ടത്തിൽ എനിക്കൊര് crush ഉണ്ടായിരുന്നു. അവരെ influence ചെയ്യാൻ ഞാൻ ഈ പാട്ട് എന്റേതായ own ശൈലിയിൽ പാടി നശിപ്പിച്ചിരുന്നു. ഇന്നും അതേ വായിൽ വരുന്നുള്ളൂ.. ഒറിജിനൽ കേൾക്കാൻ ഇപ്പോഴും പേടിയാണ്.. തെറ്റുകൾ ക്ഷമിക്കുക ...... 😊🙏🙏🙏🙋
@shaheeda79424 жыл бұрын
@@AjithThayyil hehehe...
@aluk.m5274 жыл бұрын
അങ്ങനെയും ആസ്വദിക്കാനായി 👍💞
@jacobthomas31804 жыл бұрын
There is a Shaakha ,as you can change slightly from,original and present it in your dream and style.i forgot that phrase.so we enjoy aji sir style very much.even you enjoy,we know.😉
@sudheerov37034 жыл бұрын
@@AjithThayyil 🙏
@ramanchadrankochattil27964 жыл бұрын
A song a bit different from Mr Jerry Amaldev well executed by you in the Original style
@AjithThayyil4 жыл бұрын
Thank you so very much dear Ramachandran Kochattil ......😊🙏🙏🙏🙋
@sobhasurendran96414 жыл бұрын
The song was slightly different from the original but it was well enjoyed.👌 Melodious.. Very good feel.. God bless u sir🙏🙏🙏
@AjithThayyil4 жыл бұрын
Thank you so very much dear Sobha Surendran ......😊🙏🙏🙏🙋
@ansaris85952 жыл бұрын
താങ്കളുടെ ഗാനങ്ങൾ The great Indian culture director ശ്രീ ജിയോ ബേബി ക്ക് അയച്ച് കൊടുക്കാറുണ്ട്.. താങ്കൾ ഏതെങ്കിലമൊരു സിനിമയിൽ പാടുന്ന ദിവസം കാത്തിരിക്കുക ആണ്..
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അൻസാരി S .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@bivin44 жыл бұрын
👌👌👌
@AjithThayyil4 жыл бұрын
😊🙏🙏🙏🙋♂️
@98461584704 жыл бұрын
Good attempt 👍👍
@AjithThayyil4 жыл бұрын
Thank you so very much dear Deepa Babu ......😊🙏🙏🙏🙋
@98461584704 жыл бұрын
@@AjithThayyil would you mind trying the song oru mugam matram kannil from the film etho oru swapnam
@AjithThayyil4 жыл бұрын
Sure and by all means dear Deepa Babu ... 😊🙏🙏🙏🙋♂️