എന്തൊരു അവതരണം ! രണ്ട് പ്രാവശ്യം കേട്ടു ! സൂപ്പർ !
@AnuragKanayiАй бұрын
ഒരു വണ്യജീവിയെ കൊന്നാൽ എവിടെ ജയിലിൽ കിടക്കും മനുഷ്യനെ കൊന്നാൽ ജാമ്യം കിട്ടും. ...ഏതാണ് നമ്മുടെ india 🥺🥺
@kunimoideenmoideenp8409Ай бұрын
പട്ടാള ജീവിതത്തിനിടക്ക് പീഡനശ്രമത്തിന് പിടിക്കപ്പെടുമെന്നായപ്പോൾ ഒളിച്ചോടിയ വന്നെ ആൾക്ക് പോലീസിൽ ജോലി കിട്ടുന്നു 😮😮😮😮
@muhammedihsan5883Ай бұрын
Athe athe prethiraj nte dialoge chilapozhoke orth pokum.... Oru patiye konnal chodhikan alukal ulla ee kalath oru manushyane konnal chodhikan oru pattiyum varilla..........what a powerfull words.....
@cjhalmen1053Ай бұрын
സർ താങ്കളുടെ സ്വരവും അവതരണ ശൈലിയും കൊണ്ടാണ് ഞങ്ങൾ താങ്കളെ ഫോളൊ ചെയ്യുന്നത് പ്ലീസ് Good feeling story പറയൂ❤❤❤ രാത്രിയാണ് കേൾക്കുന്നത്🙏🙏🙏
@augustinantony6365Ай бұрын
ശരിക്കും ഒരു ത്രില്ലർ ബുക്ക് വായിച്ചതുപോലെ. വിവരണവും അവതരണവും വളരെ ഗംഭീരം ....
@binoymathew9263Ай бұрын
അവൻ വെളിയിൽ വരുന്ന ദിവസം ആരും അറിയാതെ അങ്ങ് തീർക്കണം😏😏😡
@subramanianm.v1472 күн бұрын
Very impressive narrations.
@naserkmkkkl5464Ай бұрын
സർ ഞങ്ങൾ മാർക്കിനായി കാത്തിരിക്കുന്നു .....പ്ലീസ് അപ്‌ലോഡ് മാർക്ക് ❤❤❤❤❤
@MlifeDailyАй бұрын
ഉടൻ വരും
@jithinkrishna1129Ай бұрын
Varanm 😅🤕@@MlifeDaily
@9745388416Ай бұрын
@@MlifeDaily varatte
@9745388416Ай бұрын
Late aayi
@vibrantwalkingtourАй бұрын
@@MlifeDaily urangan pokukayirunnu sir parenjathu enni orangan pokunilla
@muhammedihsan5883Ай бұрын
Eee channel adipoli aan ....pakshe valare slow ayitan avatharana shayli...time length kooduthal aan.....soo vedio kanukayum venam time length korakyukayum venam apoo njn. Time laps il vedio kanum....1.75 il laps cheythan vedios kaanar.....😂😂
@steephenp.m4767Ай бұрын
Thanks for your super video
@sureshs2028Ай бұрын
This shows the limitation of the Indian Criminal Laws and its procedure......
അടി പൊളി അവതരണം ഒരു ഹോളിവുഡ് സിനിമ കാണുമ്പോലെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️🚩🚩🚩🚩
@MELJOVISHNUАй бұрын
Netflix documentry kandirunnu but youe explanation was great
@bibinvpillai1Ай бұрын
What is the series name?
@prajildasdeepandraw3768Ай бұрын
Beast of banglore @@bibinvpillai1
@SHERIN007ifyАй бұрын
Late, present sir...❤❤❤
@prasheedkarthi4820Ай бұрын
Sir njan vannu 🎉🎉🎉❤❤❤
@ARUNVRAVINDRANАй бұрын
നല്ല അവതരണം
@SarathS-d7gАй бұрын
Namaskaram sir❤
@gevargesepaulАй бұрын
ചെറിയ ഇളവുകൾ ഒക്കെ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയും പിന്നീട് അത് കുറ്റവാളികൾക്ക് തന്നെ ജയിലിൽ നിന്ന് പുറത്തു പോകാൻ ഒരു സാഹചര്യമൊരുക്കുന്ന ഇത്തരം സീരിയൽ കൊലപാതകികൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും അഴിഞ്ഞാടി നടക്കുന്നുണ്ട്, എന്തുകൊണ്ടാണ് സുപ്രീംകോർട്ട് ഇങ്ങനെ ഒരു തെറ്റായ സന്ദേശം സമൂഹത്തിലേക്ക് നൽകിയത് എന്ന് ചോദിച്ചാൽ അതിന് നമുക്ക് ഉത്തരം പറയാൻ ഒന്നുമില്ല ഇപ്പോഴത്തെ നമ്മുടെ സുപ്രീം കോടതി പല ഉത്തരവുകളും പരിശോധിച്ചാൽ നമ്മൾക്ക് അത് ബോധ്യപ്പെടും
@ratheeshVeena-on8kiАй бұрын
പരവൂർ പുറ്റിങ്ങൽ verikettu🥃അപകടത്തെ കുറിച്ചു് ഒരു വീഡിയോ ചെയ്യുമോ സർ
@muhammedhassan7471Ай бұрын
Yes yes... Correct 👍
@kiran.rpillai1949Ай бұрын
ഓര്മിപ്പിക്കല്ലേ പൊന്നോ
@ismayil_kunjippaАй бұрын
ദേവി കോപം... അല്ലാതെ ഇതിനൊക്കെ എന്ത് വിഡിയോ ചെയ്യാൻ
@vipindas1701Ай бұрын
First 😊
@is1this2a3thing4Ай бұрын
SECOND ANU SANJAY MS ANU INNU FIRST
@is1this2a3thing4Ай бұрын
ENIK THIRD RANK UND
@harisedayadath9060Ай бұрын
നല്ല അവതരണം ഞാൻ പഠിച്ച സ്കൂളിലെ കണക്ക് മാഷ് പോലെയുണ്ട്❤
@suseelay5774Ай бұрын
ഇവിടെ ഇരയേക്കാൾ കുറ്റവാളിക്കാണല്ലോ നീതി കിട്ടുന്നത്
@santhoshkalarickal5254Ай бұрын
വല്ലാത്ത കഥ 😮😮😮😮സൂപ്പർ ടെല്ലിങ് സർ ദാവൂദ് ഇബ്രാഹിം എവിടെ ആണ് സാർ ഇപ്പോൾ??? 🤣
@RahimRahim-pq1nmАй бұрын
നമസ്കാരം മാഷേ റഹീം ഹാജർ ഇന്ന് മാര്‍ഫെലർ ഇല്ലേ
@nigeshkАй бұрын
നമസ്ക്കാരം❤❤❤❤
@monzym9511Ай бұрын
ഇതുപോലെ കൊഴതിരിഞ്ഞ നീതിന്യായ സംവിധാനം ഈ രാജ്യത്തു മാത്രമേ ഉള്ളൂ.
@johanjaya8203Ай бұрын
great...sir. that is india
@RaseenaShareef-s9jАй бұрын
എല്ലാരും മാർക് ചോദിക്കുന്നു.... എന്ത് മാർക്ക്
@rajeshmadavoor529314 күн бұрын
Supar sir
@sajanjoseph3685Ай бұрын
സർ... 🙏
@akhilkrishnan7918Ай бұрын
Netflix Series : Beast Of Bangalore undu based on the same case..
@jithinkrishna1129Ай бұрын
Where is Mark? Ente Ponnu sir adichillel kayy verakum parayaana situation aanu. Im here in UK WAITING FOR 😊
@MlifeDailyАй бұрын
വരും
@23Thomasdevasia1992Ай бұрын
What is mark
@arunjimmy1Ай бұрын
Super
@prakashkanjiram862212 күн бұрын
പല കോടതി വിധികളും നമ്മെ ഞെട്ടിക്കുന്നു കാരണം അവരിലും ഒരു ക്രിമിനൽ മാനസികമായി ആ ജഡ്ജ്മെൻറ് പിന്നിൽ തീർച്ചയായും ഒരു ക്രിമിനൽ മെൻറ് അവരിലും ഉണ്ട് എന്നാണ് എൻറെ അഭിപ്രായം
@is1this2a3thing4Ай бұрын
THIRD ADICHU INN
@kingsman4956Ай бұрын
Sir ഞാൻ എത്തി ട്ടോ.. Dustin raise 😔
@ShebinAntonyАй бұрын
കർണാടകത്തിലെ ചിത്രദുർഗ. യിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ
ഇന്ത്യയിൽ എല്ലാ കോടതികളും വിലക്ക് കിട്ടുമെന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു
@JayanMp-w6jАй бұрын
ഈ സ്വഭാവമുള്ള ഒരുപാട് ആളുകൾ നമ്മൾക്കിടയിൽ ഉണ്ട് പക്ഷേ നമുക്ക് തിരിച്ചറിയാൻ പറ്റില്ല😮😮
@anilctnr1863Ай бұрын
👏👏👏👏👏
@jinsgeorge1260Ай бұрын
No mark feller today?
@MlifeDailyАй бұрын
ഉണ്ട്
@Abd_ul_irsh_adАй бұрын
Mark ??
@humanbeing6756Ай бұрын
Best court
@niyasipa9109Ай бұрын
മാർക്ക് എവിടെ
@remadevi359Ай бұрын
👍👍
@RAJEESRajees-y1iАй бұрын
👍🌹
@Nithyaprashanth-br3qrАй бұрын
🎉🎉
@pramodchandran1293Ай бұрын
എവിടെ മാർക്ക്...?
@MlifeDailyАй бұрын
ഉടൻ വരും
@pramodchandran1293Ай бұрын
@MlifeDaily 🥰🥰❤️
@suparnaxavier1943Ай бұрын
എന്താണ് ഈ മാർക്ക്???
@craft_house-g1pАй бұрын
Ente nattil eto oru njaramb rogi indarunnu
@junaid36745517 күн бұрын
അപകടം വരുന്നു അയാൾ ഒരിക്കലും അടങ്ങി ഇരിക്കില്ല ഉറപ്പ്
@anuanoop4573Ай бұрын
ഡസ്റ്റിൻ റയസ് പോരട്ടെ 😌
@bijubalachandran7640Ай бұрын
❤❤Sir ഞാന്‍ എത്തി.. മാര്‍ക് എവിടെ ❤❤
@TL-SACHU777Ай бұрын
This is true story
@RosSirajАй бұрын
ഹലോ സാർ മാർക്ക് വരുമോ കുറെ നേരമായി നിങ്ങളുടെ ചാനൽ ഓപ്പൺ ആക്കി നോക്കുന്നു ഒന്നും കാണുന്നില്ല പ്ലീസ് കാത്തിരിക്കുകയാണ് ഖത്തറിൽ നിന്ന്
@MlifeDailyАй бұрын
ഉടൻ വരും.. വീഡിയോ ചെക്കിംഗ് നടക്കുന്നു
@jobinkannalilfairАй бұрын
നമസ്കാരം
@SLAL-fw1dqАй бұрын
ഈ കേസുകൾ വാദിക്കുന്ന വക്കീലൻമാരുടേയും ജാമ്യമനുവദിക്കുന്ന ജഡ്ജിമാരുടേയും കുടുംബാംഗങ്ങൾക്ക് ഇതുപോലെ സംഭവിച്ചാൽ എന്തായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്
@manojkkakkoth6429Ай бұрын
കണ്ടാൽ അറിയാത്ത വര്‍ അനുഭവിച്ചു അറിയട്ടെ
@AbijithJithu-g4zАй бұрын
Govt nu vikaram padilla, low and order anushasikunna Ella avakasangalum oro Indian pouranum urappakkuka ennathanu first ath IRA ayalum vettakaran ayalum govt oudaryathil kazhiyunnavaranu ennathanu sathyam
@sanjayms9860Ай бұрын
❤
@vyshnavo8020Ай бұрын
Sir you did it before
@MlifeDailyАй бұрын
ഇല്ലെന്ന് ആണ് എന്റെ ഓർമ്മ
@ArunArun-li6yxАй бұрын
സർ : സത്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം ഒരിക്കലും ജയിലിൽ നിന്നും പുറത്ത് വരാൻ പാടില്ലാത്ത കുറ്റവാളികളേ അർഹിക്കപ്പെട്ട ശിക്ഷ കൊടുക്കാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് . ഇത് തീർത്തും തെറ്റായ നയമാണ് . ഇപ്പോഴത്തേ സ്ഥിതിക്ക് ആരേ വേണമെങ്കിലും കൊല്ലാം റേപ്പ് ചെയ്യാം എന്നായിരിക്കുന്നു . ചെയ്തത് എത്ര വലിയ കുറ്റമാണെങ്കിലും ഇന്ന് പിടിച്ചാൽ നാളെ പുറത്തിറങ്ങാം നിയമത്തിന് പുലൂലുവിലപോലും ഇല്ല . ഇവരൊക്കെ പുറത്തിറങ്ങിയാൽ ഈ കുറ്റകൃത്യങ്ങൾ തന്നെ പിന്നേയും ആവർത്തിക്കും .
@ക്രിസ്റ്റഫർАй бұрын
Sanadhana samskaramanu
@nidheesh9856Ай бұрын
🙏🏾🙏🏾🙏🏾
@Q8indianАй бұрын
ഇയാളുടെ കഥ പണ്ട് പറഞ്ഞതല്ലേ... ആള്‍ ഇത് തന്നെ , പക്ഷെ വേറെ കഥകൾ ആയിരുന്നു.
@antoprincekv7630Ай бұрын
Chithradurga ഗ്രാമം എല്ലാ ജില്ലയാ😊
@sujithsasi9020Ай бұрын
Its old
@bevatsunil4883Ай бұрын
ആണുങ്ങളുടെ അടിവസ്ത്രം അടിച്ചു മാറ്റാൻ പാലക്കാട് ഹോട്ടലിൽ പോലീസ്