സർ സൂപ്പർ. വേറെ ഒരാളും ഇതുപോലെ ഒരു അവതരണം നടത്തിയിട്ടില്ല. സത്യം എനിക്കിപ്പോ സർ നെ സംശയം ഉണ്ട് സർ 90കളിൽ മുംബൈ അധോലോകത്തിന്റെ ഒരു കണ്ണി ആയിരുന്നോ എന്ന്....
എനിക്കും. കാരണം രാജനെ അത്രക്കും പരിചയമുണ്ടെങ്കിലേ ചാടിയപ്പോൾ കാലിലെ മുള്ളുകൊണ്ട പാടുവരെ ഉണ്ട് എന്ന് പറഞ്ഞത് 😜😜😜😜😜
@jyothishvrjyothishvr35882 жыл бұрын
@@sethunathr2821 pd
@sunilroyalnestedavanaparam51422 ай бұрын
ഇത്രയും detailed ആയിട്ടും മനോഹരമായിട്ടും അവതരിപ്പിക്കുന്ന വേറെ ആരും ഇല്ല. അത്രക്കു super ആണ് ചന്ദ്രമോഹൻ സാറിന്റെ presentation.
@shebinantony25133 жыл бұрын
ശരിക്കും സാറിനെ കണ്ണാടി വച്ചു ഫാസ്റ്റ് കാണുകയാണ്... അടിപൊളി 🙏🙏🙏
@healthiswealthhealthylife87673 жыл бұрын
Kannadi vendayirunu yenna yente abipraya.🥴😄
@mithunjose84722 жыл бұрын
ഞാൻ മുന്നേ കണ്ടിട്ടുണ്ട്
@vishnuvishnu-zc1xt3 жыл бұрын
എത്രയും പെട്ടന്ന് അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം
@The_x_psyborg3 жыл бұрын
'മുംബൈ അധോലോകം' എല്ലാ ദിവസവും നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കിയവർ ആരൊക്കെയാ...
@salasgabriel54453 жыл бұрын
Me
@Saheersha.0.73 жыл бұрын
🙌🙌
@aadithyamaria70903 жыл бұрын
നോക്കണ്ട കാര്യം ഉണ്ടോ നോട്ടിഫിക്കേഷൻ ഫോണിന്റെ ഫ്രണ്ടിൽ കിടക്കില്ലേ 😜😜
@ajithamenon49293 жыл бұрын
Yes
@subairpallikkal14293 жыл бұрын
@@salasgabriel5445 Ed n
@shankarkj892 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മുംബൈ അധോലോകം............
@vineethvijayan84913 жыл бұрын
Hindu Hruday samrat bal kesav tackre ji 🙏🙏
@raihn5252 Жыл бұрын
Shivaji maharaj❤️
@MUZICTEMPLE3 жыл бұрын
ഒരുപക്ഷേ അന്ന് ബാൽതാക്കറെക്ക് എന്തെങ്കിലും പറ്റിയാൽ മഹാരാഷ്ട്രയുടെ അവസ്ഥ 😲😲 ഞാൻ മുംബൈ കുറച്ചു കാലം ഉണ്ടായിരുന്നു മഹാരാഷ്ട്ര എവിടെ നോക്കിയാലും അയാളുടെ ഫോട്ടോസ് ആണ് അപ്പോൾ അവിടെ ഉള്ള ഒരാളോട് ഞാൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇപ്പോഴും ഒരു ഓർമ്മ ആണ് മഹാരാഷ്ട്രയിൽ എന്തൊക്കെ വേണം എന്ന് തീരുമാനിക്കുന്നത് മതോശ്രീ എന്ന അയാളുടെ വീട്ടിൽ നിന്നും അയാളുടെ തീരുമാനങ്ങൾ ആയിരിക്കും എന്ന്. ഭരണത്തിൽ ഏത് പാർട്ടി ആണേലും താക്കറെ പറയുന്നതിന് അപ്പുറത് പോകില്ല എന്നും
@RAJ-fb3ps3 жыл бұрын
സത്യമാണ് ഞാൻ 5 വർഷം ഉണ്ടായിരുന്നു..... ബാൽ താക്കറെ ഒരു കാര്യം പറഞ്ഞാൽ അതായാരുന്നു മഹാരാഷ്ട്രയിലെ അവസാന വാക്ക്..... പക്ഷേ ഇപ്പോ അങ്ങേരുടെ മക്കള് വെറും പാഴുകളാണ്
@fahadhamza3 жыл бұрын
താങ്ക്സ്..... അധോലോഗം കേൾക്കാൻ വന്ന ഞാൻ 😄😄😄😄
@alancjohns1703 жыл бұрын
What a tail end sir 😍😍🔥 Goosebumps 😍🔥🔥🔥
@zeerolevel88683 жыл бұрын
ഞാൻ കമെന്റ് ചെയൂല 😌😌😌
@aromalcj3 жыл бұрын
But why?
@Bigboss4u3 жыл бұрын
,🤔 തോക്കുകൾ കഥ പറയുന്ന മുംബൈ അധോലോകവും ധീരരായ പൊലീസ് ഫോഴ്സും. നല്ല അവതരണം ❤️❤️. പ്രാദേശിക വാദം പ്രത്യേകിച്ചും മുംബൈയിൽ അല്പം കൂടുതലാണ് എങ്കിലും തീവ്രവാദികളെ കൊന്നൊടുക്കേണ്ടത് രാജ്യ പരിരക്ഷക്ക് അനിവാര്യമാണ്.🇵🇾🇵🇾
@adarshak89663 жыл бұрын
Keep going sir,waiting for more about mumbai underworld and more over davood ibrahim
@healthwealthblulife3 жыл бұрын
ഇതേതു പതാക
@sureshsuja984510 ай бұрын
ഈ കാലത്തു മുംബൈ ല് ഉണ്ടായിരുന്ന ഒരു വ്യക്തി ആണ് ഞാനും. താങ്കൾ പറയും പോലെ വെറും പാവങ്ങൾ ഒന്നും ആയിരുന്നില്ല മുസ്ലിങ്ങൾ അവിടെ. മിക്കവാറും എല്ലാവർക്കും അധോലോകം ആയി ബന്ധം ഉണ്ടായിരുന്നു. അവരുടെ ഏരിയ ല് പുറത്ത് നിന്ന് ഉള്ളവർ പ്രവേശിക്കുന്നത് തന്നെ ബുദ്ധിമുട്ട്.ഒപ്പം മിക്കവാറും എല്ലാവർക്കും പാകിസ്ഥാൻ അനുകൂല മനസ്. നേരിട്ട് അനുഭവം ആണ് ഞാനും പറയുന്നത്. അന്ന് ഒരു താക്കരേ ഉണ്ടായിരുന്നില്ല എങ്കിൽ മുംബൈ യുടെ ഗതി തന്നെ മാറുമായിരുന്നു..
@haijulal3 жыл бұрын
Long Waiting for Mumbai Underworld.....!
@jithpanakkal83633 жыл бұрын
ഉണ്ണ്യേട്ടൻ ഫസ്റ്റ്.😯🙄
@rajithmm4453 жыл бұрын
സൂപ്പർ
@rageshvk47703 жыл бұрын
സാർ കണ്ണട ഒരു ലുക്കില്ല സംസാരത്തിന്റെ ലാളിത്യം നഷ്ടപ്പെടുന്നു