ഇത്രയും കാര്യം പറഞ്ഞു തന്ന ഡോക്റ്റക്ക് വളര നന്ദി രേഖപെടുത്തുന്നു
@sunithaks40478 ай бұрын
സർ നല്ല അവതരണം നന്നായി മനസിലാവുന്ന രീതിയിൽ താങ്ക്സ് സർ എനിക്ക് ഫിഷർ പെട്ടന്നു വന്നതാണ് മെഡിസിൻ കഴിച്ചിട്ട് കുറയാതെ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു ഡേറ്റ് എല്ലാം തന്നു പക്ഷേവന്നപ്പോ എനിക്ക് സഹിക്കാൻ പറ്റാത്ത വേദന ആയിരുന്നു ഓപ്പറേഷൻ ചെയ്താൽ വേദന സഹിക്കില്ല അതുകൊണ്ട് ചെയ്തില്ല ഞാൻ ഒരു ആരോഗ്യ പ്രവർത്തകയാണ്
@abumuneeb833 жыл бұрын
very important informative.....thanks dear doctor
@mayavillu26754 жыл бұрын
Fistula ക്ക് ട്രീറ്റ്മെന്റ് ചെയ്യണമെന്ന്ണ്ട്. പക്ഷെ ഇതുവരെ ചെയ്തവരാരും ഒരു പോസറ്റീവ് അഭിപ്രായം പറയുന്നത് കണ്ടിട്ടില്ല. പലർക്കും രണ്ടാമതും വരുന്നു. അത്പോലെ പയുപ്പ് മാറുന്നില്ല, അങ്ങനത്തെ പ്രശ്നംങ്ങളും. ഏതെങ്കിലും ചികിത്സ കൊണ്ട് ഭേദമ്മായവരുണ്ടെങ്കിൽ കമന്റ് ചെയൂ... 🙏
@MMGastroCareindia4 жыл бұрын
Fistula ചികിത്സ കറക്റ്റ് ആയി ചെയ്താൽ തിരിച്ചു വരില്ല..മെസ്സേജ് me in 8281999900
@keraladays46532 жыл бұрын
@Afalaha Lal എനിക്ക് മെഡിസിൻ ഇല്ലാതെ നല്ല കുറവ് ഉണ്ട് പണ്ടത്തെ പോലെ അങ്ങനെ ഡെയിലി ഉള്ള prblm ഇല്ല. വല്ല യാത്ര ഒക്കെ ചെയ്യുമ്പോൾ ഫുഡ് കഴിപ്പും വെള്ളം കുടിയും കുറഞ്ഞാൽ മാത്രമേ കുറച്ചു prblm ഉള്ളു. അങ്ങനെ വരുമ്പോൾ ഒരു ഓയിൽമെന്റ് ഉണ്ട്. അത് ആകുമ്പോ അവിടുത്തെ മുറിവ് ഒക്കെ വേഗം ഉണങ്ങും പഴയ പോലെ ആകും. ശരിക്കും ഇതിന് ഒന്നും continues ആയി മെഡിസിൻ എടുക്കുകയോ ഓപ്പറേഷൻ ചെയ്യണ്ട ആവശ്യമോ ഒന്നും ഇല്ല. കുറച്ചു ഒക്കെ ഒന്നു ശ്രദ്ധിച്ചാൽ മതി. ആദ്യം ഒക്കെ എനിക്ക് ഓപ്പറേഷൻ വേണ്ടി വരുമോ എന്ന് ടെൻഷൻ ആരുന്നു. ഞാൻ continues ആയുർവേദ ഒക്കെ കഴിച്ചിരുന്നു. അപ്പൊ ഒന്നും കുറവില്ല. പിന്നെ അതൊക്കെ നിർത്തി മറ്റു കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ കുഴപ്പമില്ല. ഫാസ്റ്റ് food കഴിച്ചാലും prblms ഒന്നും അങ്ങനെ വരാറില്ല. പിന്നെ 2 ദിവസം ഒക്കെ പോയില്ല എങ്കിൽ ചെറിയ ബുദ്ധിമുട്ട് വരും. അപ്പൊ ഓയിൽമെന്റ് വഴി സോൾവ് ചെയ്യും. വെള്ളം വേണ്ടേൽ പോലും ഒത്തിരി കുടിക്കും..
@shamilabdu5244 Жыл бұрын
ആ ഓയിൽ മെന്റിന്റെ പേര് എന്താണ് പ്ലീസ്...🙏🙏🙏🙏
@സുബൈറിന്റെഉമ്മ4 жыл бұрын
10 വർഷം വേദന സഹിച്ചു ഫൈസ്റ്റുല യുമായി ജീവിച്ചു. കഴിഞ്ഞ മാസം ഓപ്പറേഷൻ കഴിഞ്ഞു. സുഖം സ്വസ്ഥം.
@sachubachu55624 жыл бұрын
Enikkum fisttula anu operation aduthazhcha anu operation kazhinjal vedhana undavumo plss onnum comment cheyyu
@സുബൈറിന്റെഉമ്മ4 жыл бұрын
@@sachubachu5562 ഏതു ഹോസ്പിറ്റലിൽ ആണ് ചെയ്യുന്നത്? എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു ഒരു വേദനയും ഇല്ലവയിരുന്നു. പിന്നെ ആദ്യത്തെ ഒരാഴ്ച തിരിയുമ്പോളൊക്കെ സ്റ്റിച് വലിയുമ്പോൾ ചെറിയ വേദന ഉണ്ടായിരുന്നു. അല്ലാതെ ഒന്നും ഇല്ല, എനിക്ക് ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞിട്ട് 20 ദിവസം ആയി, ലൈഫ് പഴയ പോലെ തിരിച്ചു വന്നു, ഡ്രൈവ് ചെയ്യുന്നുണ്ട് bike ഓടിക്കുന്നുണ്ട്, ജോലിക്കും പോകുന്നുണ്ട്.
@sachubachu55624 жыл бұрын
Kozhikode medical college 😊 comment cheythathinu thanks 😊
@സുബൈറിന്റെഉമ്മ4 жыл бұрын
@@sachubachu5562 ok, പേടിക്കാൻ ഒന്നുമില്ല, symple ഓപറേഷൻ ആണ് 20-30 mnt ഉള്ള ഓപ്പറേഷൻ. ഓപ്പറേഷൻ കഴിഞ്ഞു മലം tight അകതെ ശ്രദ്ധിക്കുക, ഓപ്പറേഷൻ കഴിഞ്ഞു rest എടുക്കുന്ന time മുറിവ് വേഗം ഉണങ്ങാനുള്ള ധാരാളം നല്ല ആഹാരങ്ങൾ വാങ്ങി കഴിക്കുക. ഇൻഫെക്ഷൻ അകത്തെ മുറിവ് clean ആയി സൂക്ഷിക്കണം. 👍
@sachubachu55624 жыл бұрын
Thanks dheivam ningale rekshikkatte 😊😊
@anusreepv23542 жыл бұрын
Thank u doctor 🥰
@nafiasharaf51535 жыл бұрын
Njn ippo ullath dr ullathkondaan😊😊😊
@mayavillu26754 жыл бұрын
Why?????
@shihabt0074 жыл бұрын
??
@jayagopipk47763 жыл бұрын
Useful information. Thanks
@jayagopipk47763 жыл бұрын
Useful information Sir.Thanks..
@seena86232 жыл бұрын
വിലയേറിയ അറിവിന് നന്ദി sir
@maleehamaleeha99104 жыл бұрын
Excuse me Dr... Anovate cream & Diltiazem Gel 2% cream ee 2 creams fissure nu ulladano please reply
@MMGastroCareindia4 жыл бұрын
അതെ
@saidhalavikoya95163 жыл бұрын
Anovate ointment കിട്ടുന്നത് വരെ ഞാനും വളരെ കഷ്ടപ്പെട്ടു, ഇപ്പൊൾ വളരെ ആശ്വാസം..5 വർഷമായ മറ്റു മരുന്നുകളും ഭക്ഷണ ക്രമം പാലിച്ചു പോവുന്നു
@reshmareshma60622 жыл бұрын
@@saidhalavikoya9516 k
@shafeerhameed17083 жыл бұрын
ഹലോ സാർ നമസ്കാരം സാർ എന്റെ പേര് ഷബീർ ആണ് ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ഉള്ളത് നാട്ടിൽ തിരുവനന്തപുരത്താണ് എനിക്ക് രണ്ടുവർഷമായി ഫിസ്റ്റുല പ്രോബ്ലം ഉണ്ട് രണ്ടു വർഷത്തിന് മുന്നേ ഈ സംഭവം ഉണ്ടായിരുന്നു ആയുർവേദ ഹോസ്പിറ്റൽ പോയി ക്ഷാര സൂത്ര ട്രീറ്റ്മെന്റ് ചെയ്തതാണ് അതോടൊപ്പം എനിക്ക് വേറൊരു അലോപ്പതി സർജറി ഉണ്ടായിരുന്നു രണ്ട് മാസം ആയുർവേദ കോളേജിൽ ക്ഷാരസൂത്ര യുടെ ട്രീറ്റ്മെന്റ് പൂർത്തിയായത് അന്ന് ഓപ്പണായി മുറിവ് അലോപ്പതിയുടെ സർജറി ചെയ്തപ്പോൾ പെട്ടെന്ന് കരയുകയും ചെയ്തു ഞാൻ തിരിച്ചു ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് എത്തുകയും ചെയ്തു ഒരു മാസം കഴിഞ്ഞു വീണ്ടും പഴയ പോലെ ആയി കാരണം അകത്തെ മുറിവുണങ്ങി ഇല്ലായിരുന്നു ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുമ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെറിയൊരു മുഖക്കുരു പോലെ മലദ്വാരത്തിലെ ഒരു സൈഡിൽ വന്നു പൊട്ടി കുറച്ചു പഴുപ്പും രക്തവും ആയി പോകുന്നു ഇതാണ് ഇപ്പോഴത്തെ അവസ്ഥ നാട്ടിൽ വരുമ്പോൾ ഇത് സർജറി ചെയ്ത് മാറ്റാൻ പറ്റുമോ സർ പറ്റുമെങ്കിൽ ആ സർജറിയുടെ കോസ്റ്റ് സാറിന്റെ കോൺടാക്ട് നമ്പർ
@MMGastroCareindia3 жыл бұрын
Yes. 8281999900
@harmony48443 жыл бұрын
Very informative and good presentation. As already informed I have this problem, will be consulting you shortly
@mauricekaysen97833 жыл бұрын
i guess Im asking the wrong place but does anybody know of a tool to get back into an instagram account..? I was dumb forgot the password. I appreciate any help you can offer me.
@rayamos46813 жыл бұрын
@Maurice Kaysen instablaster :)
@mauricekaysen97833 жыл бұрын
@Ray Amos thanks for your reply. I got to the site through google and I'm trying it out atm. Seems to take quite some time so I will get back to you later when my account password hopefully is recovered.
@mauricekaysen97833 жыл бұрын
@Ray Amos It did the trick and I finally got access to my account again. I'm so happy! Thank you so much, you saved my account :D
@rayamos46813 жыл бұрын
@Maurice Kaysen happy to help :D
@sakeenanishad5743 Жыл бұрын
Sir anik fissurinte medicin onlineayi send cheythu tharan pattooo plz
@muhammedsuneer1095Ай бұрын
Hlo sir, Ennik fissurinte surgery 1 month mumbu kazhigu ipo oru kuravum illa nalla pain ahnnu inni enthannu cheyendath?
@MMGastroCareindiaАй бұрын
Contact 8281999900
@LayyinaKanneth29 күн бұрын
സുഗയോ, നീര് എന്തേലും വരുന്നുണ്ടോ
@muhammedsuneer109518 күн бұрын
No@@LayyinaKanneth
@muhammedsuneer109518 күн бұрын
@okMMGastroCareindia
@kichukichu52783 жыл бұрын
Sir good video
@murukeshtpmmurukesh50394 жыл бұрын
thanks for information
@rasheedmunthaz37744 жыл бұрын
Sir, ente 3yrs old babayk toilet pokumbl cheriya thadip purathek varunnu. Nhan dr surgen kaanichini. Appo dr avanik Lactihep enna marunn kodukaan prju. But ippo kuravonnummilla. Nhan enth cheyyanam. Nhan kasaragod aaan
@murukeshtpmmurukesh50394 жыл бұрын
Dilticem jel fisurinte pain kuraikkumo
@firosfiros23252 жыл бұрын
Eeth hospital laa dr.irikkunnath. please Ripley
@akhilkiran19942 жыл бұрын
Sir enike fistula unde but next month njan Korea il poganu 2 year kazhiju mathrame nattil varan pattullu enth cheyendath avide ethiyal budhimutavoo
@tomyjoseph7007 ай бұрын
Enthine ende chilavu varum enikke fisher ane marupadi tharumo
@MMGastroCareindia6 ай бұрын
50k. Varilla
@noushadpv43862 ай бұрын
Laser surgery is best for fissure treatment
@ക്രിസ്റ്റഫർ4 ай бұрын
കണ്ണൂർ ഉള്ളവർ ആണേൽ dr അധികാരി പുതിയ തെരു അദ്ദേഹത്തെ ഒന്ന് കണ്ടു നോക്കൂ അനുഭവം കൊണ്ട് പറയുന്നതാ പൂർണമായും മാറും 18 k ആണ് അവരുടെ ചെയ്യുന്നതിനുള്ള ഫീസ് 1 ആഴ്ച വേദനയും ഉണ്ടാകും ചെറിയ തോതിൽ പിന്നെ പൂർണമായും മാറും
@suhailk21264 жыл бұрын
If have fissure must want do sigmoidoscopy test. can you explain this test
@suhailk21264 жыл бұрын
Fissure cancer aakumo.
@dominicsaviopoduthor50964 жыл бұрын
Sir, will Fissure develop to fistula
@MMGastroCareindia4 жыл бұрын
Yes . Rare
@rajanyaravind9284 Жыл бұрын
Hi doctor very informative vedio can i get your no for consulting
Don't worry. നിറയെ ഫ്രൂട്ട്സ് കഴിക്കൂ. നിറയെ വെള്ളം കുടിക്കുക. തൽക്കാലം പിടിച്ച് നിൽക്കാൻ. നാട്ടിൽ വരുമ്പോൾ ബ്‌ഞാൻ മാറ്റി തരാം
@sujajayan43342 жыл бұрын
@@MMGastroCareindia
@youre11943 жыл бұрын
Tnx ഡോക്ടർ
@suhailk21264 жыл бұрын
Any antibiotic tab use for fissure.
@MMGastroCareindia4 жыл бұрын
No use
@amalp52554 жыл бұрын
Sir sitcom tablets pilesnu nallathano?use cheyamo?? Pine piles colon cancer nu karanam akumo?? Randinum marupadi tharamo?
@MMGastroCareindia4 жыл бұрын
Sitcom അസുഖം പൂർണമായും മാറ്റില്ല. പൈൽസ് ക്യാൻസർ ആകില്ല
@harithaharidas5293 жыл бұрын
Dr,anal areayil alla bt ul bhagath cheriya kurukkulo thadipp pole nd ...orennam alla chuttum ayi nd......enikk ulser nte issue und....navil round shapil niraye vannitund......toiletil povmbo motionodoppm blood nd......ith nthanu......ulsernte Bhagam ano......tension karanm onnilm concentrate cheyyam pattunnilla....pls reply
@MMGastroCareindia3 жыл бұрын
എനിക്ക് ഒന്ന് കാണണം
@_mirshad_ali_4 жыл бұрын
Doctor....enikk 2 yr ayittundavum eeh asugam vnnitt..ethuvare treatment cheythittlla...nthannuvechal kurach day undavum pinned ee asugam marum.... 2,3 muzhalole thadippanullath aa muzha pottiyittanu blood varunnath...ethenth asugamanu
@MMGastroCareindia4 жыл бұрын
Fistula ആയിരിക്കാം
@_mirshad_ali_4 жыл бұрын
Ntha cheyyndath doctor
@_mirshad_ali_4 жыл бұрын
Operation okke vendi varuooo
@MMGastroCareindia4 жыл бұрын
ഒന്നു നേരിട്ടു കാണാൻ സാധിക്കുമോ
@Ashik.1302 жыл бұрын
Thanks sir 😁
@muhammedrafi14744 жыл бұрын
Sr അക്യുട്ട് ആനൽ ഫിഷർ രോഗി ആണ് ഉപ്പിലിട്ട താറാവ് മുട്ട വെറും വയറ്റിൽ കഴിക്കാം അത് പോലെ വെള്ളത്തിൽ ഇട്ട് വെച്ച അത്തിപ്പയം കഴിക്കാം എന്ന് പറയുന്നുന്നു ഇത് നല്ലതാണോ ?
@MMGastroCareindia4 жыл бұрын
I don't know
@pradeepanpk74353 жыл бұрын
ഫിഷർ വരാനുള്ള കാരണങ്ങൾ
@MMGastroCareindia3 жыл бұрын
Video ശ്രദ്ധിച്ചു കാണൂ
@blackhunter76424 жыл бұрын
എനിക്ക് മുമ്പ് പൈൽ സുണ്ടായിരുന്നു' അത് ഓപ്പറേറ്റ് ചെയ്തിരുന്നു ഇപ്പോൾ ആ ഭാഗം തടിച്ച് മലം പോകാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല എന്ത് കഴിച്ചാലും ദഹനക്കേടും ഗ്യാസ് ട്രബിളും തലവേദനയും തളർച്ചയും ഇതെന്തുകൊണ്ടാണ് ഡോക്ടർ?
@MMGastroCareindia4 жыл бұрын
രണ്ടു പ്രശ്നങ്ങളും വേറെ വേറെ ആയിട്ടാണ് തോന്നുന്നത്. ഒന്ന് കണ്ടാൽ പറയാമായിരുന്നു
@divzrahul65114 жыл бұрын
Sir pilonidal cystnu enthu treatment aanu ulladhu?
Doctor,heard that after lateral sphinctetomy procedure for anterior fissure in many patients there is very much chance for fecal incontinence as a complication?is it true?read in many journals that upto 30% possibility is there.is it so? After LIS procedure how patient pass stool regularly in the post operative days?will passing of stool again cause pain due to surgical wound? How many days rest needed after surgery?
@MMGastroCareindia4 жыл бұрын
Not at all. Am talking to you after doing more than 250 lateral sphincetorotomies. No patient so far got incontinence. First two days mild pain will be there when passing stools. Afterwards there shouldn't be any pain. More than pain it's the mucus discharge is uncomfortable..
@MMGastroCareindia4 жыл бұрын
No need of any prolonged rest. 2.- 3 days is enough.
@niyazmuhammed57822 жыл бұрын
@@MMGastroCareindia sir me done a surgery for fistula..still m suffering with same issue
@MMGastroCareindia2 жыл бұрын
Need to see you
@kylie67184 жыл бұрын
Oilment nte Peru parayamo..cronic aanu
@fortelx86113 жыл бұрын
Thanks
@Muhammed_32924 жыл бұрын
what have to do if I am a sugar patient and my body is gon week
@saneeshthankappan87604 жыл бұрын
Dr corona ayath kond ipol treatment undo?
@MMGastroCareindia4 жыл бұрын
ഇല്ല
@otpfamily50594 жыл бұрын
Iam maneesha . From ottappalm. എനിക്ക് മലദ്വാരം അവിടെ കട്ടിയായി പോകും അപ്പോൾ അവിടെ പൊട്ടി 3 തടിപ്പ് ഉണ്ട്. നല്ല pain ആണ് എനിക്ക് ഇതു സ്റ്റാർട്ട് ചെയ്തിട്ട് 2 yrs ആയി. എന്താ ഇതുനു വഴി
@MMGastroCareindia4 жыл бұрын
ഫിഷർ ആയിരിക്കും. ഒരു ചെറിയ സർജറി വേണ്ടി വരും.
@otpfamily50594 жыл бұрын
@@MMGastroCareindia സർജറി അല്ലാതെ വേറെ മാർഗം ഇല്ലല്ലേ. എനിക്ക് പേടിയാ അത് കാരണം ഇതു വരെ dr. കാണിക്കാതെ ഇരുന്നേ
@MMGastroCareindia4 жыл бұрын
അതാണ് എളുപ്പവും വേദന കുറവും
@keraladays46532 жыл бұрын
കുറഞ്ഞോ ഫിഷർ
@stellasperiera479625 күн бұрын
😮@@otpfamily5059
@hareeshgatty1484 жыл бұрын
Sir, Kasaragodil chronic fissure nu treatment nu nalloru doctor ne suggest cheyyuno?? Enkik tottavadium pinne kaal jeeragam kashayma kudichal kurayum pinne kure samayattek undavilla, pinne spicy food kazhichla erichal undavum
@MMGastroCareindia4 жыл бұрын
എനിക്ക് അറിയില്ലല്ലോ
@shalimaaseez53853 жыл бұрын
Sir njan ano metrogel and pilents tablet kazhikkunnund fissure maran but pain kurayunnilla
@amalp52554 жыл бұрын
Sir body chood kootuna foods ethoke anenu onu parayamo..
@MMGastroCareindia4 жыл бұрын
അലോപ്പതിയിൽ അങ്ങനെ ഒരു ഫുഡ് ഇല്ല
@rmzc3 жыл бұрын
Dr Ente maladhuarathinte thott purakil abcess vannit dr keeri kalannu. 2 weeks kazhinnapo ath maari but maladhuarathinte ettavum thazhe cheriya fissure vannu.ithin abscessum aay bandham undoo?
@shahanasabdulhameed93302 жыл бұрын
Intersphicteric fistula track with inner opening at 6 o clock position around 14mm from anal verge..MRI report aanith.. Ith high anal fistula aanoo sir ?
@adnannaureen9942 жыл бұрын
Lady doctor undo ninghalude hospital il
@gbkumar36233 жыл бұрын
Sir... Kshara soothra.... Ayirvedhic alle...... Dr.... Alopathy alle... So alopathy il kshara soothra cheyyaryndo?. Kindly reply... I have. 4.5 lenght fistula on my left side..... Is it curable one.. Some time I have pain in anal inside same left side area... Dr... Valuable advice. Pls
@anilkumarblessing47464 жыл бұрын
fisher ന് Oil ment പറയുമോ സാർ
@jomonjoseph38614 жыл бұрын
Sir, good video, Fistula ആണ് എനിക്ക് MRI surgery, etc,, total coast എത്ര ആകും
@MMGastroCareindia4 жыл бұрын
MRI ഇല്ലാതെ 30000 രൂപ ആകും
@Nidhichinnu954 жыл бұрын
Enik anal fistula ind. Dr paranju surgery vendann. Ntho oru kett ittal thaniye ath murinj povum enn. Sheriyano ath. Surgery illathe ith maarumo
@vinodccc75214 жыл бұрын
എനിക്കും anal ഫിസ്റ്റുലയാണ് സർജറി വേണ്ട എന്ന് ഡോക്ടർ പറഞ്ഞു സർജറി ചെയ്യാതെ ഇത് മാറുമോ പ്ലീസ് ryply
Doctor please replay tharamo? Enik 1.5 month ayi fissure vannit doctore kanichit two weeks ayi doctor elligno2 jelly oilment and laxolite thannu. Toiletil pokumbol pain kuravund. Full ayi mariyittilla. Ithinu surgery veno doctor?
@MMGastroCareindia4 жыл бұрын
ഒന്ന് കണ്ടാൽ പറയാമായിരുന്നു
@anjanaanju8484 жыл бұрын
@@MMGastroCareindia njan calicut anu doctor. Fissure anu ennanu doctor paranjath. Elligno2 jelly enna oilment apply cheythal mathiyo doctor? Toiletil pokumbol pain kuravund
@bindumartin51243 жыл бұрын
Sir cut cheytha bagam koodicherille. Veendum pazhayathu pole akumo
@MMGastroCareindia3 жыл бұрын
കൂടി ചേരില്ല. വീണ്ടും വരില്ല
@nasreenabdurahiman21105 жыл бұрын
Can u give a class for curing ulcerative colitis
@MMGastroCareindia5 жыл бұрын
Yes definitely
@nafiyathufail93534 жыл бұрын
@@MMGastroCareindia ഡോ Enik aqute ഫിഷര്‍ ആണ് but enk pregnencyil onnum തന്നെ e prblum ഉണ്ടായിട്ടില്ല Ipo പ്രസവിച്ച് kazhinnadinu sheshamaan vannad secearean ആയിരുന്നു
@nius6404 жыл бұрын
Nafiya Thufail Eppo kuravundo??njanipo e situation il aanu..normal delivery aayirunnu
@MMGastroCareindia4 жыл бұрын
Acute fissure മരുന്ന് കഴിച്ചാൽ മാറും
@MMGastroCareindia4 жыл бұрын
Fissure ആയിരിക്കും
@shareefvavoorkunnu70494 жыл бұрын
Sir, enikk bleeding onnumilla but aasanathinte thotu thazhe oru thadippund bayankara vedanayum malabandhavumund ayurvedic marunnu kazhichu ennittum oru kuravumilla ith enthan pils aano ithinu enthanu prathividhi irikkaanum bhudhimuttund ath pole aasanathinu chuttum nalla kadachilum und
@MMGastroCareindia4 жыл бұрын
Thrombosed pile എന്ന അസുഖം ആയിരിക്കാം. ഒരു surgeone കാണിക്കൂ
@shareefvavoorkunnu70494 жыл бұрын
@@MMGastroCareindia THANK YOU DOCTOR😍
@shareefvavoorkunnu70494 жыл бұрын
@@MMGastroCareindia ഏത് സർജനെയാണ് സാർ കാണിക്കേണ്ടത് Sir.. ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്
Sir ente maldwaranthinte aduthe oru cheriya murive veedanayila epol oru kollam kazhinju enthane ethinte karanam
@deepthiteena554 жыл бұрын
Amal eee msg kanumo ennu ariyilla ithu fistula anu ennu thonnunu pettannu doctor e kanuka ithu dangerous anu
@amalks4854 жыл бұрын
@@deepthiteena55 thanks
@krishnapriya70374 жыл бұрын
@@deepthiteena55 hi fistula undayittundo
@krishnapriya70374 жыл бұрын
@@deepthiteena55 hi fistula undayitundo
@anaskp88mkutty4 жыл бұрын
Sir njan vdo kandu appo enik manasilayi enik chronic fissure anennu edakidak varunnu pokunnu ekadesham 1 varashathinu melayayi thudangiyit 2 surgeon mare kandu avar paranjathu fussure thanne anennu oru surgeon paranju avide onnu vikasipichal full ayi marum ennum enik bhayam pineed holding capacity nashattapedumo ennu ithu treat cheyyathirunnal vere asugamayi marummo pls reaply sir
@MMGastroCareindia4 жыл бұрын
ഈസി ആയി ശസ്ത്രക്രിയ ചെയ്യാം. പേടിക്കാനില്ല
@kphameed4 жыл бұрын
Njaan fisssur vedane 2 varshamayi anubhavikkunnu ippolu Saudis arabiayilaan ippolu ivdatte tanuppu kaaranam ad Allard bike delivery cheyyunnad kondu pain irikkunnu divide adinn sariyaaya chikilse undaaval koravaan ad kond njaan end cheyyanam Dr.
@sajanmr66713 жыл бұрын
Cronic fissure skin tag മാറാൻ ചികിത്സയുണ്ടോ
@Kantharisvlog3 жыл бұрын
ഡോക്ടർ എനിക്ക് പൈൽസും ഫിസ്റ്റുലയും ഒരേ സമയം ഓപ്പറേഷൻ ചെയ്തു പൈൽസ് ഇപ്പൾ ഇല്ല ഫിസ്റ്റുല വീണ്ടും തുടങ്ങി വേദനയും ഉണ്ട് ഇനി എന്താണ് ചെയ്യേണ്ടത് ഇത് പൂർണമായും മാറ്റാൻ പ്ലീസ് ഡീറ്റെയിൽസ്.
@MMGastroCareindia3 жыл бұрын
Fistula surgery ചെയ്യേണ്ടി വരും
@nishavinod26394 жыл бұрын
Hi doctor l am suffering fissure . Where is hospital. I want to come there. To much pain 6months ayi
Sir anike Fisher ind but vedhana ila malam urachu pokumo blood varunnu vedhana ila
@Amina-je6hs5 ай бұрын
Same but. Tolls. Lusan
@sunilvm82642 жыл бұрын
Doctor, how can I consult you?
@MMGastroCareindia2 жыл бұрын
8281999900
@sreekumarsreekumar56522 жыл бұрын
@@MMGastroCareindia ഇത് എവിടെയാണ് സ്ഥലം
@sreekumarsreekumar56522 жыл бұрын
@@MMGastroCareindia സാർ സാർ മല താരത്തിന്റെ പുറത്ത് സൈഡിൽ തടിപ്പ് ഉണ്ട് രണ്ട് സൈഡ്അത് വേദനയുണ്ട് നടുവേദനയും ഉണ്ട്പുറത്ത് രണ്ട് സൈഡ് കല്ലിച്ചു കിടക്കുകയാണ്.
@cnabeel1364 жыл бұрын
Sir ente surgury kazhiju.... fistula pkshe ath unagaaan enthaa chiyyendath njan nalla pian und enik
@MMGastroCareindia4 жыл бұрын
Onnum cheyyenda. Thaniye unangikkolum
@cnabeel1364 жыл бұрын
@@MMGastroCareindia kure day edukumo eth vech duty chiyyunnathin kuzhappm undo dr
@faseelafaizal63143 жыл бұрын
Breast feeding mother's nu surgery possible ano
@MMGastroCareindia3 жыл бұрын
Yes
@nius6404 жыл бұрын
M&M Gastro Care india Egane murivu undavunnath deliveryk munne undayirunnu,cheriya skin tag undayirunnu pakshe ath egane povum vannum nikkumayirunnu,fissure aanennu ariyillayirunnu ennal delivery kazhinjapo koodi,docotre kaanichapo fissure aanennu paranju..Acute or Chronic ennu paranjilla specialistine alla kaanichath.Nalla valya murivanu ullath.Njan naatil illa Eppo.Specialist nte aduthek refer cheyan chothichitund physicianod.Enik doctor Nitroglycerin use cheyan paranju,ennal aa oinment Eppo production il illannu paranju.Eppo njan Nifedipine enna oinment use cheyunnu,e ointment effective aano doctor???Switz bath edukunnund,fiber food,water okke kudikunnund.Food onnum serik kazhikunnilla pedichit.Njan aage depression il aanu,1 month aayitullu delivery kazhinjit ente kunjine polum njan serik nokkan pattunnilla.serikum njan depressionilek povunnath enik manasilavunnund.Njan kure different videos kandu,kure aalkar parayunnund surgery kazhinjit aalkark changes illa,stool hold cheyan pattunnillennoke.Enik aage tension aanu
@MMGastroCareindia4 жыл бұрын
Tesnsion വേണ്ട. വളരെ ചെറിയ ഒരു സർജറി ചെയ്താൽ ഇൗ അസുഖം പൂർണ്ണമായും മാറ്റി എടുക്കാം. ഇപ്പൊ ഈ ointment continue ചെയ്യൂ. 25percent ആൾക്കാർക്ക് മാറി പോകാൻ സാധ്യത ഉണ്ട്
@nius6404 жыл бұрын
M&M Gastro Care india Surgery cheythal Stool hold cheyanulla capacity povum ennullath seriyano?enikathorthit pediyanu
@MMGastroCareindia4 жыл бұрын
ഒരിക്കലും ഇല്ല
@nius6404 жыл бұрын
M&M Gastro Care india Nifedipine oinment use cheyunnathukond breast feed cheythal babyk any side effects undo.Pls rply doctor
@MMGastroCareindia4 жыл бұрын
ഇല്ല
@anuslive9204 жыл бұрын
Sir എനിക്ക് fisher um pailsum ഉണ്ട്.. Deliverikku ശേഷം undayathanu eppo ഏഴു masamayi.. രാത്രി paniyundu sir.. Athendhanu
@MMGastroCareindia4 жыл бұрын
പനി എന്താണ് എന്നു നോക്കേണ്ടി വരും. പനിയും പൈൽസ് തമ്മിൽ ബന്ധം ഇല്ല
@anuslive9204 жыл бұрын
@@MMGastroCareindia sir surgeone ano kanikkendathu
@MMGastroCareindia4 жыл бұрын
Yee
@MMGastroCareindia4 жыл бұрын
Yes
@sibio.k33634 жыл бұрын
Sir thudakthil varunna malam urakunnu apol push cheyyubol avide pottunnu cheriya reediyil blood kanunnu ith enth prbm anu ?
@@MMGastroCareindia ravile pogubol anu kooduthal prbm. Day randu neram poy kazhijal next day ravile pogubol vallya prbm kanunilla..
@annmiyashibu11643 жыл бұрын
Sir ee fisher മുഴുവനായി മാറ്റി നോൺ വെജ് foodoke കഴിച്ചാൽ ഒരു പ്രേശ്നവും ഇല്ലാതെ ആകാൻ എന്ത് ചികിത്സ ആണ് ചെയ്യേണ്ടത്
@MMGastroCareindia3 жыл бұрын
Surgery ചെയ്യേണ്ടി വരും
@shyjusalam96474 жыл бұрын
Dr anikke fistula uda operation 4 thavana kazhinnu ippol age 26 ullu.ippol vedanayillatha side il ninnum puss poyikondirikkunnu.Anthenkilum treatment kittumo dr
@MMGastroCareindia4 жыл бұрын
ഒന്നു കണ്ടാൽ പറയാമായിരുന്നു
@shyjusalam96474 жыл бұрын
@@MMGastroCareindia direct hospital vannal mathiyo
@MMGastroCareindia4 жыл бұрын
വരുന്നതിന് മുൻപ് എന്നെ വിളിക്കൂ
@shyjusalam96474 жыл бұрын
@@1praveen123 Bro atenkilum nallaru Dr or hospital recommend cheyyamo thangalkke ariyavunna.
@MMGastroCareindia4 жыл бұрын
Mr Praveen രോഗികൾക്ക് തോന്നിയ പോലത്തെ ഉപദേശം കൊടുക്കാനായി അല്ല ഞാൻ ഇൗ channel ആരംഭിച്ചത്. അവർക്ക് കറക്റ്റ് ആയ ഉപദേശം കൊടുക്കാനാണ്. എന്തു ചെയ്യണം എന്ന് തീരുമാനക്കേണ്ടത് രോഗിയെ കണ്ട ശേഷമാണ്. രോഗികൾ എന്നോടാണ് നിർദ്ദേശം ചോദിക്കുന്നത് ഇയാലോടല്ല.
@kidsjazz7248 Жыл бұрын
ഡോക്ടർ എനിക്ക് നാലു വർഷം ആയീ ഫിഷർ തുടങ്ങീട്ട് ചില പക്ഷണങ്ങൾ മാത്രമേ എനിക്ക് കഴിക്കാൻ പറ്റുള്ളൂ പരുപ്പു വർക്കങ്ങൾ ചില പച്ചക്കറികൾ എനിക്ക് കഴിക്കാൻ പറ്റില്ല. ഭയങ്കര വേദന ആണ്. ഞാൻ എന്തു ചെയ്യണം ഡോക്ടർ. കൂടി കഴിയുമ്പോൾ ഏതേലും ഡോക്ടർ നെ കണ്ട് മരുന്ന് മേടിച്ചു കഴിക്കും പിന്നേം കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും വരും ഇതു തീർത്തു മാറുമോ ഡോക്ടർ.
@ayishasulthan70910 ай бұрын
ഇപ്പോൾ angane ഉണ്ട്
@noushadpv43862 ай бұрын
Laser surgery cheythal maarum
@keraladays46532 жыл бұрын
ഫിഷർ രോഗം മാറ്റി തരുന്ന നല്ല എക്സ്പീരിയൻസ് ഉള്ള ഡോക്ടർ എവിടെയാ ഉളളത് എന്ന് പറഞ്ഞു തരുമോ.. 6 months ആയി തുടങ്ങിയിട്ട്. മെഡിസിൻ കൊണ്ട് മാറുവോ or സർജറി വേണ്ടി വരുമോ? ചെയ്ത ആൾക്കാർക്ക് വീണ്ടും prblms ഉള്ളതായി കേട്ടിട്ടുണ്ട്. So, അങ്ങനെ പ്രോബ്ലം ഒന്നും വരാതെ ചെയ്യുന്ന നല്ല ഡോക്ടർസ് എവിടെയാ ഉള്ളേ.. മെഡിസിൻ കൊണ്ട് മാറിയാൽ അത്രയും നല്ലത്
@afalahalal56492 жыл бұрын
Ariyumoooo
@keraladays46532 жыл бұрын
@@afalahalal5649 എനിക്ക് മെഡിസിൻ ഇല്ലാതെ നല്ല കുറവ് ഉണ്ട് പണ്ടത്തെ പോലെ അങ്ങനെ ഡെയിലി ഉള്ള prblm ഇല്ല. വല്ല യാത്ര ഒക്കെ ചെയ്യുമ്പോൾ ഫുഡ് കഴിപ്പും വെള്ളം കുടിയും കുറഞ്ഞാൽ മാത്രമേ കുറച്ചു prblm ഉള്ളു. അങ്ങനെ വരുമ്പോൾ ഒരു ഓയിൽമെന്റ് ഉണ്ട്. അത് ആകുമ്പോ അവിടുത്തെ മുറിവ് ഒക്കെ വേഗം ഉണങ്ങും പഴയ പോലെ ആകും. ശരിക്കും ഇതിന് ഒന്നും continues ആയി മെഡിസിൻ എടുക്കുകയോ ഓപ്പറേഷൻ ചെയ്യണ്ട ആവശ്യമോ ഒന്നും ഇല്ല. കുറച്ചു ഒക്കെ ഒന്നു ശ്രദ്ധിച്ചാൽ മതി. ആദ്യം ഒക്കെ എനിക്ക് ഓപ്പറേഷൻ വേണ്ടി വരുമോ എന്ന് ടെൻഷൻ ആരുന്നു. ഞാൻ continues ആയുർവേദ ഒക്കെ കഴിച്ചിരുന്നു. അപ്പൊ ഒന്നും കുറവില്ല. പിന്നെ അതൊക്കെ നിർത്തി മറ്റു കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ കുഴപ്പമില്ല. ഫാസ്റ്റ് food കഴിച്ചാലും prblms ഒന്നും അങ്ങനെ വരാറില്ല. പിന്നെ 2 ദിവസം ഒക്കെ പോയില്ല എങ്കിൽ ചെറിയ ബുദ്ധിമുട്ട് വരും. അപ്പൊ ഓയിൽമെന്റ് വഴി സോൾവ് ചെയ്യും. വെള്ളം വേണ്ടേൽ പോലും ഒത്തിരി കുടിക്കും..
@muhamadnishad1021 Жыл бұрын
@@keraladays4653 ഒയിൽമെൻ്റ് പേര് ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്
@keraladays4653 Жыл бұрын
@@muhamadnishad1021 Satadhoutaghritam. ശതതൗതഘൃതം. എല്ലാ കോട്ടക്കൽ വൈദ്യശാലയിലും ഇണ്ടാകും. ഒരു yellow കവർ. ചെറിയ വയലറ്റ് കളർ കൂടിയ കവർ ആണ്. ആ ക്രീം നല്ലതാ മുറിവിന്. നന്നായി ഉള്ളിൽ പുരട്ടി കൊടുക്കുക. Pain ആണേലും സാരമില്ല നന്നായി രാവിലെയോ രാത്രിയോ, 2 നേരം വേണേൽ അങ്ങനെ ചെയ്യാം. നല്ല കട്ടിയിൽ പുരട്ടിക്കോ. ഫലം കിട്ടും. ഞാൻ ആദ്യം ഒക്കെ ഡെയിലി purattuvarunnu. ഇപ്പൊ ഇങ്ങനെ വരുമ്പോൾ മാത്രം.
@muhamadnishad1021 Жыл бұрын
തങ്കളുടെ whats app നമ്പർ തരുമോ ഈ ഒയിൽ മെൻറ് അണോ എന്ന് അറിയാം പീച്ചർ ഞാൻ അയക്കാം ഇതിൽ അയക്കാൻ പറ്റുന്നില്ല
@jophy4u4 жыл бұрын
Stool soft aakuan entha medicine use cheyyuka. Pain maaran ulla ointment paranju tharaavo
@shylajasnair44843 жыл бұрын
Sir enik chronic fisure anu surgery ethrayakum cost
@samadyafi36924 жыл бұрын
Dr. location evidayanu
@MMGastroCareindia4 жыл бұрын
Ernakulam
@abdullatheefek98174 жыл бұрын
ക്ഷാരസൂത്രചികിത്സ നിങ്ങളുടെ ഹോസ്പിറ്റലിൽ ചെയ്യുന്നുണ്ടോ? എന്ത് ചിലവ് വരും?
@MMGastroCareindia4 жыл бұрын
അത് ആയുർവേദം ആണ്..ഞങൾ അലോപ്പതി ആണ്
@rajithrajith49602 ай бұрын
ഫിസ്റ്റുലക്കു ഏറ്റവും നല്ലതും. തിരിച്ചുവരാൻ സാധ്യത കുറവ്മുള്ള ശാസ്ത്രക്രിയ ഏതാണ്?
@MMGastroCareindia2 ай бұрын
അങ്ങനെ ഒരു സർജറി ഇല്ല. ഓരോ fistula ഓരോ to തരത്തിൽ ആണ് ചികിത്സിക്കുന്നത്
@JyothiW-hz6ei8 ай бұрын
🙏🙏🙏🙏
@bmk34364 жыл бұрын
എനിക്ക് ഡെലിവറി കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ constipation ആയി ഭയങ്കര വേദന ആയി.. stoolil blood ഉണ്ടാരുന്നു...genrl surgne കണ്ടു fissur ആണെന്ന് പറഞ്ഞു.. pinne diltiasem oinment പുരട്ടി.. fiber suplnt oke കുടിച്ചു.. വീണ്ടും വീണ്ടും വരുന്നുണ്ട്.. വേറൊരു surgene കാണിച്ചു.... ആ ഡോക്ടർ duflon tablet, sucralfate metranidizole oinment, dufalac syrup തന്നു..അപ്പോൾ കുറഞ്ഞു.. പക്ഷെ മരുന്ന് കഴിയുമ്പോൾ വീണ്ടും വരുന്നുണ്ട് crack.. ഇത് പൂർണമായും മാറില്ലേ.. സർജറി ചെയ്യണ്ട വരുമോ.. ഇപ്പോൾ 4 മാസത്തോളം ആയി ഇങ്ങന കൂടി കുറഞ്ഞു വന്നൊണ്ട് ഇരിക്കുന്നു..
@MMGastroCareindia4 жыл бұрын
Surgery വേണ്ടി വരും. Contact me in 8281999900
@nius6404 жыл бұрын
Njanum e same situation il aanu
@shaheenathayyil84562 жыл бұрын
Maariyo
@susmithavijeshsusmithavije3339 Жыл бұрын
Surgery cheytho?
@renjithkk67164 жыл бұрын
Sir,eee anal fissure nu ethu medicine anu use cheyyan pattuka?4days over.pain & bleeding und.choodu vellathil irikunnund.pl advice
@MMGastroCareindia4 жыл бұрын
വീടിനടുത്തുള്ള ഒരു സർജൻ e കാണിക്കൂ
@yousafali66024 жыл бұрын
എനിക്ക് മലം രാവിലെ നല്ല ഉറച്ചതാണ് പോകുന്നത് അത് കാരണം മലദ്വാരം പൊട്ടുന്നു പിന്നെ ഭയങ്കര വേദനയും അനുഭവപെടുന്നു ഇപ്പോൾ ഒരു മാസത്തിൽ അധികം ആയി.. ഇത് ചികിൽസിച്ചു മാറ്റാൻ പറ്റുമോ ഡോക്ടർ consultant appointment phone number തരണം ഞാൻ തൃശ്ശൂർ ആണ് സ്ഥലം. താങ്ക്സ്
@MMGastroCareindia4 жыл бұрын
Fissure aayirikkum. വരുന്നതിനു മുൻപേ വിളിക്കണം. 8281999900
@keraladays46532 жыл бұрын
കുറഞ്ഞോ??
@suhailk21264 жыл бұрын
How much coast will come Lateral. Internal sphincterotomy surgery (for Fissure).
@MMGastroCareindia4 жыл бұрын
Depends on the hospital. Around 30000
@theerthaajayan37214 жыл бұрын
Doctor ente fissure nte surgery kazhinju but 38 days aayittum vedana mariyittila edakke infection avunundd
@MMGastroCareindia4 жыл бұрын
Enthu surgery
@MMGastroCareindia4 жыл бұрын
Send me discharge summary to whatsapp 8281999900
@theerthaajayan37214 жыл бұрын
@@MMGastroCareindia ayurvedic surgery murivu kariyichukalanju and bulging remove cheydhu