പൈൽസ് ഫിഷർ ഫിസ്റ്റുല ലക്ഷണങ്ങളും വ്യത്യാസവും ചികിത്സാരീതികളും | M&M Gastro Care India

  Рет қаралды 48,413

M&M Gastro Care India

M&M Gastro Care India

Күн бұрын

Пікірлер: 77
@abhilashabi143
@abhilashabi143 9 күн бұрын
Piles 3rd stage Stapler surgry kazhiju 2, month ayi toyiletil pokukumpo blood verunu ethlum treatment undo
@RaRacy-z1s
@RaRacy-z1s 7 ай бұрын
ഹോട്ടലിൽ നിന്ന് ഒരു ആഹാരവും കഴിയുന്നതും കഴിക്കാതിരിക്കുക. പ്രതേകിച്ചു നോൺ വെജ്. ഫ്രിഡ്ജിൽ വെച്ചതും എണ്ണ യിൽ പാചകം ചെയ്തത്, ഒഴിവാക്കുക. വാഴ പഴം കഴിക്കുക.
@vkvipinvlog4493
@vkvipinvlog4493 3 жыл бұрын
Sir ene nokiyitund nan epozhum jevenod unde ur great sir
@neenugeorge1203
@neenugeorge1203 Ай бұрын
Dr enik first delivery kazhinjapo anu cheriya thadip vannath but ipo 4years kaxhinju.ith vare oru problevum illa.kazhinja divasam thadip korach valuthayi kandu.vere problem onnum illa. Njn aduthulla dr kandu.fissure anennanu paranjath.food control cheithal mathiyennanu paranjath.njn vere enthelum cheyendathundo
@reshmareshma6062
@reshmareshma6062 2 жыл бұрын
Sir.. Maladhwarathinte side il oru cheriya kuru pole varunnund. Vedhanayilla. Ithentha sir? Fistula starting aano?
@1praveen123
@1praveen123 Жыл бұрын
അത് ചിലപ്പൊൾ പെരിഅനൽ abssces ആകും..ചിലത് automatically potty drain ayi pokum allel antibiotics യുസ് ചെയ്താൽ പൊട്ടിപൊകും ഇല്ലെങ്കില്‍ അത് കീറി പഴുപ്പ് drain ആക്കേണ്ടി വരും..ഒരു പക്ഷേ മുറിവ് ഉണങിയാൽ ചിലർക്ക് വീണ്ടും അതുപോലെ ഉളള കുരു വരുകയും പൊട്ടുകയും ചെയ്യും...അപ്പോള്‍ അത് ഫിസ്റ്റുല ട്രാക്റ്റ് ആയി ആറിയട്ടുണ്ടാകും..
@ramyashaju2986
@ramyashaju2986 2 жыл бұрын
Sir enikku motion poyal nalla neettal unde...oru doctor paranju fistula yum piles nte starting stage aanennu...oru doctor fissure maathram ullu paranju....ah thadippinte aduthayi oru cheriya pazhuthapole kaanunnu...Nangal Tamilnadu aanu....sir ne kaananam ennunde...sir kku image ayachu thannal nokkitte enthanennum, surgery kku avrg ethra aavum ennu parayamo??...prepared aayi varan aanu sir...5 months before gallbladder surgery kazhinjathe ullu...vilappetta utharam pratheekshikunnu ..
@jyotilakshmi4443
@jyotilakshmi4443 11 ай бұрын
Hii enik motion pokumbo cheriya pin kuttiya pole vedanaya pakshe ennik pottal pole onnum nokitt kanunilla . Blood onnu illa
@contacts4826
@contacts4826 4 ай бұрын
Same for me too .... I guess it s fissure.....may b chronic that's why no bleeding....
@noushadpv4386
@noushadpv4386 Ай бұрын
Laser treatment is best
@ayshaaysha7621
@ayshaaysha7621 Жыл бұрын
Fissure surgery chyyan patto anik adan prasnm undu
@1praveen123
@1praveen123 8 ай бұрын
Fistulaക്ക് ലേസർ,lift treatment ചെയ്തവരുണ്ടൊ......plz reply
@sajithajayan4634
@sajithajayan4634 Жыл бұрын
Dr trivarath undo
@rabiyathshamnashamnashihab7714
@rabiyathshamnashamnashihab7714 2 жыл бұрын
Maladwarathinu pottal undayirunnu blood poyirunnu dr kanichirunnu marunn kudichu ointment thechit muriv unangi ippol pottal undayirunna avide purathek thadipp und nan ippol pregnant aannu 5 month reply plzzz
@nesineseera4824
@nesineseera4824 Жыл бұрын
നല്ല bleeding ഉണ്ടായിരുന്നോ
@arfinashraf9857
@arfinashraf9857 3 жыл бұрын
Dr ernakulam mathrame ullu kozikkod, perindhalmannayo undo
@prasadpk8444
@prasadpk8444 2 жыл бұрын
Sir എനിക്ക് എന്താണെന്ന് മനസ്സിലാവുന്നില്ല ആ ഭാഗത്ത്‌ തടിപ്പുള്ളതായി തോന്നാറുണ്ട് ചിലപ്പോഴൊക്കെ, വല്ലാത്ത irritation ഉണ്ടാവുന്നും ഉണ്ട്.
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
Oru doctor ne kanikoo 😊
@joicemichael1773
@joicemichael1773 Жыл бұрын
Same issue
@MMGastroCareindia
@MMGastroCareindia Жыл бұрын
Fissure aayirikkam
@joicemichael1773
@joicemichael1773 Жыл бұрын
@@MMGastroCareindia sir sideil desha polea vedhana Agnea onnum Ella
@suneeshts7375
@suneeshts7375 2 ай бұрын
Enikum same ippo eganund​@@joicemichael1773
@shafik7768
@shafik7768 2 жыл бұрын
സർ ഇത് ഗ്യാസ്ട്രോ സർജൻ തന്നെ ചെയ്യണോ...? അതോ ജനറൽ സർജൻ ചെയ്യുന്നത് കുഴപ്പമുണ്ടോ...?
@pasadk
@pasadk 3 жыл бұрын
Fitsula my internal muzzle tight yesterday doctor was take proctoscopy but much pain is coming after motion what is the reason
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Infection ആണ് എന്ന് തോന്നുന്നു
@pasadk
@pasadk 2 жыл бұрын
@@MMGastroCareindia you are correct fitsulayude pazupp ozuki varrunnd
@bibinpaul7907
@bibinpaul7907 2 жыл бұрын
Sir. Renaimedicity ano hospital
@sanusafna8989
@sanusafna8989 3 жыл бұрын
Hai sir… ente delivery kayinju fissure und eppol 3weeks aayi Vedhana kuranju varunnu but motion poyikayinjal oru musils murukumpole ulla oru bhudhimutt chooduvellathil erikkumbol maarum eee problem pettennn sheriyaavumoo
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Fissure ആയിരിക്കും
@Sangeethapb5605
@Sangeethapb5605 Жыл бұрын
@@MMGastroCareindia eth maarille?
@likhitha6038
@likhitha6038 Жыл бұрын
Hi did your fissure healed pls reply😢
@sanusafna8989
@sanusafna8989 2 жыл бұрын
Sir ente delivery kayinju fissure Vannu eppol 9 massam aayi edakkide fissure varunnu poornamayi maarunnilla feeding nirthiyal maarumooo sir
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Feeding ആയി ബന്ധം ഇല്ല
@sanusafna8989
@sanusafna8989 2 жыл бұрын
Operation allathe marunn kayichal marumo sir
@fathimasefi808
@fathimasefi808 2 жыл бұрын
@@sanusafna8989 entha cheith mariyo
@purplesea.223
@purplesea.223 2 жыл бұрын
@@fathimasefi808 NinKk undoo aa prblm
@haninellikkatta3408
@haninellikkatta3408 Жыл бұрын
Ente nattil idhinu nalla treatment und
@Anshida.
@Anshida. 11 ай бұрын
Sir 2വർഷത്തോളമായി ഞാൻ ഈ ബുദ്ധിമുട്ട് സഹിക്കുന്നു മലതൊരത്തിനുള്ളിൽ നല്ല വേദനയും കടച്ചിലും അനുഭവിക്കുന്നു ഇപ്പോൾ ലാസർ സർജറി കഴിഞ്ഞു ഒരു മാസമായി ഒരുമാറ്റവുമില്ല ക്രാമാഫിൻ കഴിച്ചാൽ മാത്രമേ മോഷൻ പോവു ബ്ലീഡിങ് ഒന്നുമില്ല ബുദ്ധിമുട്ടുള്ള ഭാഗം വരെ കോളനോസ്കോപ്പി ചെയ്തു വയറിനും ആ ഭാഗത്തും സ്കാൻ ചെയ്തു അതിൽ ഒന്നിലും പ്രോബ്ലം ഒന്നും കണ്ടില്ല ഇത് എന്ത് അസുഖമാ ഡോക്ടർ 😔😔😔w
@MMGastroCareindia
@MMGastroCareindia 11 ай бұрын
Onnu nerittu kanendi varum
@sandeep147
@sandeep147 Жыл бұрын
എനിക്ക് ഇന്നലെ ആണ് മനസിലായത് ഫിഷർ ആണെന്ന്. ഇന്ന് ഞാൻ ഒരു surgene കാണിച്ചു. അവിടെ ഇൻഫെക്ഷൻ വന്നു തടുപ്പ് ഉണ്ടെന്നു പറഞു. ആന്റിബയോട്ടിക്‌ തന്നെകിലും കീറി കളയേണ്ടി വരുമെന്ന് പറഞു. ചിലപ്പോൾ മാത്രമേ പോവുള്ളുന്നു പറഞു. But sir oru neram marunnu kazichu kazinju 3 manikkor ayi. Epol vadana nalla kuravundu. Pakshe taduppu poyittila. Sir marunnu continue chytal e taduppu povumo. Plz reply
@MMGastroCareindia
@MMGastroCareindia Жыл бұрын
Diagnosis enthanu
@Skfamly
@Skfamly 5 ай бұрын
സർ എനിക്ക് ഫിഷർ സർജറി കഴിഞ്ഞു സാറിന്റെ വീഡിയോ കണ്ട ശേഷം മലം പിടിച്ചുനിർത്താൻ പറ്റുമോ എന്ന സംശയമുണ്ട് ഞാൻ നോർമൽ സർജറിയാണ് ചെയ്തത് മലത്വരത്തിനുള്ളിൽ സ്റ്റിച് ഇട്ടിട്ടുണ്ട് ഭാവിയിൽ പ്രശ്നം ഉണ്ടാകുമോ സാർ? Plz reply me
@MMGastroCareindia
@MMGastroCareindia 5 ай бұрын
Surgery kazhinjille. So wait cheyyoo. 3 masam aakatte . Ennittu nokkam
@Skfamly
@Skfamly 4 ай бұрын
ഓക്കേ thanks sir
@wonbin8192
@wonbin8192 3 жыл бұрын
Sir ഹോസ്പിറ്റൽ എവിടെ ആണ് pls replay
@SameerVailsheri
@SameerVailsheri 5 ай бұрын
Hi
@haninellikkatta3408
@haninellikkatta3408 Жыл бұрын
Enik fissure and piles undyirunu..... Ente nattil idhinu nalla oru treatment und..... Enik fullayittu rogham mari
@Anshida.
@Anshida. 11 ай бұрын
ഇത് ഇപ്പഴാ കാണുന്നെ എവിടെ നാട്
@shaijuabdul5948
@shaijuabdul5948 7 ай бұрын
How
@miniarjun2385
@miniarjun2385 2 жыл бұрын
ഒരുപാട് നന്ദി സാർ ഫിഷർ ഫിസ്റ്റുല എന്നതിനെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നതിന് ഇ അസുഖം എനിക്കും എന്റെ മകനും ഉണ്ട് ഡോക്ടർ ഫോൺ നമ്പർ ഒന്നു തരുമോ
@sabeenasabi7862
@sabeenasabi7862 2 жыл бұрын
Sir എനിക്ക് ചെറിയ കുരു പോലെ പുറത്തേയ്ക്ക് വന്നിരിക്കുന്നു ഒരു സൈഡ് ഭാഗത്തിൽ ആണ്.. വേദന ഇല്ല ഞാൻ എന്ത് ചെയ്യണം? ഒരു ചെറിയ ഉണ്ണി വന്നത് പോലെ but എനിക്ക് അത് മാറാൻ എന്തു ചെയ്യണം?
@MMGastroCareindia
@MMGastroCareindia 2 жыл бұрын
അസുഖം കണ്ട് പിടിക്കണം
@MidhunVM-z2c
@MidhunVM-z2c 2 жыл бұрын
Eppo egane und,enthayirunu reason, reply tharumo please ariyana enikum agane und
@bibinpthomas0964
@bibinpthomas0964 Жыл бұрын
എനിക്കും അതെ... ഇപ്പോൾ ഇങ്ങനെ വന്നിട്ടുണ്ട്....... നിങ്ങൾക്കു അത് എന്തായിരുന്നു.. ഇപ്പോൾ k ആയിക്കാണുമാലോ
@renjithgopi1952
@renjithgopi1952 3 жыл бұрын
ഫിസ്റ്റുല ത്രെഡ് ചികിത്സ വിജയം ആണോ?
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Yes
@amalaanish8425
@amalaanish8425 2 жыл бұрын
പൈൽസ് ഉം ഫിഷർ ഉം ഒരുമിച്ചു വരുമോ
@MMGastroCareindia
@MMGastroCareindia 2 жыл бұрын
വരാം
@shareefpkhai2242
@shareefpkhai2242 Жыл бұрын
സാറിനെ എവിടെ വന്നാൽ കാണാൻ പറ്റും എന്റെ മകള ഒന്ന് കാണിക്കാൻ
@MMGastroCareindia
@MMGastroCareindia Жыл бұрын
Ernakulam 8281999900
@hogan1608
@hogan1608 2 жыл бұрын
Dr .. എനിക്ക് 7 - 8 മാസം ആയി fisher വന്നിട്ട്. പല docters ne കാണിച്ചു കുറച്ചു കാലം മാറും പിന്നെ മാലം കട്ടിയായി പോയാൽ പിന്നേം വരും അപ്പോഴൊക്കെ നല്ല വേദന. ആണ്. .. 3 month munne അമൃത മെഡി്കൽ ഹോസ്പിറ്റൽ ഇല് കാണിച്ചു അവർ മരുന്ന് തന്നു 3 മാസത്തേക്ക് പിന്നേം മാറി. മരുന്ന് കഴി നിർത്തി 2 ആഴച്ച കഴിഞു വീണ്ടും വന്നു. ഇപ്പൊ വേദന കുറവാണ്. ചെറിയ രീതിയിൽ ബ്ലഡ് പോകുന്നുണ്ട്.. എപ്പൊഴും ഇല്ല... Surgery vendi വരുവോ dr
@mallugamer357
@mallugamer357 3 жыл бұрын
ഫിഷർ സർജറിക് എത്ര ചിലവ് വരും
@zainmalikmalik-fh6om
@zainmalikmalik-fh6om Жыл бұрын
എനിക്ക് വേദന കുറച്ചേ ഉള്ളു ബട്ട് എന്തോ ഒരു തടിപ്പ് പുറത്തേക് വരുന്നുണ്ട് അത് തൊട്ട് നോക്കുമ്പോൾ ചെറുതായി വേദനയും ഉണ്ട് ഒരു ഇറച്ചി കഷ്ണം പോലെ ഞാൻ ഇത് വരെ കാണിച്ചിട്ടില്ല എനിക്ക് ഇപ്പോൾ ബാത്‌റൂമിൽ പോകാൻ ചെറുതായിട്ട് ബുധിമുട്ട് ഉണ്ടാകുന്നു അത് എന്തായിരിക്കും
@sulaikhakm6994
@sulaikhakm6994 2 жыл бұрын
Dr. എനിക്ക് മലം പോകുപ്പോൾ മലം കാട്ടിയായി പോവുന്നു രക്തം വരുന്നു വേദനയും ഉണ്ട് എന്താണ് കാരണം Dr. കാണിക്കണോ പ്ലക് റീപ്ലെ
@MMGastroCareindia
@MMGastroCareindia 2 жыл бұрын
Fissure ആയിരിക്കും
@devannair5181
@devannair5181 2 жыл бұрын
സർ എനിക്ക് ഫിഷർ എന്ന് സർജൻ പറഞ്ഞു ,മരുന്നു കഴിക്കുന്നുണ്ട്. ഒരു മാസമായി.പക്ഷെ ചില.സമയത്തു അസഹിനീയമായ വേദന യും എരിച്ചിലും,ആഞ്ജിയോ.ബ്ലാസ്റ്റ് ചെയ്തിട്ട് 2 മാസം കഴിഞ്ഞതെ ഉള്ളു,അതുകൊണ്ടു സർജറി ഇപ്പോൾ.പറ്റില്ല എന്ന്.പറഞ്ഞു.movicol എന്ന.powder കഴിക്കുന്നുണ്ട്.കൂടുതൽ. കൂടുതൽ എന്തെങ്കിലും ട്രീറ്റ്മെന്റ് വേണോ
@MMGastroCareindia
@MMGastroCareindia 2 жыл бұрын
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
@devannair5181
@devannair5181 2 жыл бұрын
@@MMGastroCareindia, എവിടെയാണ് സർ വരേണ്ടത്, renai യിൽ ആണോ?
@aseenaasi2572
@aseenaasi2572 2 жыл бұрын
Sir എനിക്ക് motion പോകുപ്പോൾ ചെറിയ വേദനയും എരിച്ചലും ഉണ്ട് ചെറുതായി blood കാണുന്നുണ്ട് അതു കഴിഞ്ഞ് കുറച്ച് നേരത്തെക്ക് ആ വേദനയും എരിച്ചലും ഉണ്ടാകും ഇടക്ക് മാത്രമാണ് എനിക്ക് ഇങ്ങനെ ഉണ്ടാവാർ ഇതിന് ഏത് medicine ആണ് കഴിക്കേടത് plz ripley 🙏🙏🙏
@rehnasiraj1831
@rehnasiraj1831 2 жыл бұрын
എന്റെ മോൾക്കും ഉണ്ട് ഇപ്പൊ. നിങ്ങൾ എന്ത് ചെയ്തു. 😢😢
@haninellikkatta3408
@haninellikkatta3408 Жыл бұрын
Kasaragod idhinu nalla treatment und
@snehageorge3027
@snehageorge3027 2 жыл бұрын
8
@lathasubash3960
@lathasubash3960 2 жыл бұрын
66k⁶
@napoleonnapoleon4727
@napoleonnapoleon4727 2 жыл бұрын
Fistula laser treatment undo എനിക്ക് എന്താണ് എന്ന് അറിയത്തില്ല bathroom use ചെയിതു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ഇരിക്കാൻ പറ്റത്തില്ല ചിലപ്പോൾ നല്ല വേദന എടുക്കാറുണ്ട് Contact number please
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН