Guys, Lets connect on Insta : instagram.com/phottam_/
@yamaha15v3status63 жыл бұрын
ഫോട്ടോ എടുക്കുവാൻ പറ്റുന്നില്ല Oppo( രയാലിറ്റി ഇല
@yamaha15v3status63 жыл бұрын
പ്ലേ തരൂ
@blesson44363 жыл бұрын
സൂപ്പർ ചേട്ടാ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️
@Phottam3 жыл бұрын
Thank you so much ❤️
@muhammedajims19403 жыл бұрын
@@Phottam njanum
@anuminnus69302 жыл бұрын
Know your camera settings : 1) Clean your lens 2) Explore Your Camera Settings 3) Set your Image Quality High 4) Aspect Ratio 5) Uncover Camera Shortcuts 6) Turn on Gridline 7) Switch off flash 8) Try Third Party Camera Apps 9) Turn off Watermark
@Phottam2 жыл бұрын
Thank you so much 😊
@karimbhaimods36912 жыл бұрын
@@Phottam nalla oru third party app koodi suggest cheyyuo🥲
@venugopalanvenu62295 ай бұрын
സത്യം പറഞ്ഞാൽ താങ്കൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന എന്നല്ലാതെ ഒരു വക മനസ്സിലാകുന്നില്ല. ക്യാമറ സെറ്റ് ഫോൺ ചെയ്യുന്നത് മുതൽ ഓരോ സ്വിച്ചുകളും പരിചയപ്പെടുത്തി തന്നു അതിൻറെ പ്രവർത്തനം പറയുകയാണെങ്കിൽ മാത്രമേ ഒരു സാധാരണക്കാരന് മനസ്സിലാവുകയുള്ളൂ. താങ്കൾഇപ്പോൾ പറയുന്നതെല്ലാം ഒരു ക്യാമറ മാൻ മനസ്സിലാക്കാൻ പറ്റും. എന്നാൽ ഒരു ഒരു സാധാരണക്കാരന് മനസ്സിലാക്കണമെങ്കിൽ അതിൻറെ A to z പറഞ്ഞുതരണം. താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് അക്കാര്യത്തിൽ സംശയമില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@irfancv03 жыл бұрын
First time ആണ് ഈ ചാനലിൽ വരുന്നത് അവതരണ ഷൈലി കൊണ്ടും ക്ലാരിറ്റി കൊണ്ടും ചാനൽ ഇഷ്ടപ്പെട്ടു.. 😍😍
@Phottam3 жыл бұрын
Thank you so much 🥰😚
@krishnank73003 жыл бұрын
ഞാൻ ദിവസവുംഒരുപാട് ഫോട്ടോസ് എടുക്കാറുണ്ട് അതുകൊണ്ടുതന്നെ ഈ വീഡിയോ കണ്ടതുകൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലായി
@Phottam3 жыл бұрын
Thank you so much 🥰💓
@karthikprasad18562 жыл бұрын
bro .Samsung m20 camera settings oru vdo cheyyumo pls
@fahzeezstudioz18863 жыл бұрын
Ee, series oru seperate playlist aaki idanam. 👍❤❤
@Phottam3 жыл бұрын
തീർച്ചയായും ഇടും...🥰
@SpyGod_MR3 жыл бұрын
Athe
@achun33283 жыл бұрын
Thankz. ആദ്യമായി ആണ് channel കാണുന്നത്.. എന്റെ കയ്യിൽ oppo reno 6 pro ആണ്. പക്ഷെ ഫോട്ടോ ക്ക് ഒന്നും ഒരു ക്ലാരിറ്റി യുമില്ലായിരുന്നു ഇത് കാണുന്നവരെ
@Phottam3 жыл бұрын
Thank you so much 😊
@SpyGod_MR3 жыл бұрын
Aspect ratio ye kurich ariyaan sadhichathil sandhosham😍
@Phottam3 жыл бұрын
Happy to hear that! Thank you so much ☺️❤️
@artlove82242 жыл бұрын
Bro ...Ningalude avatharanam super..... ♥️♥️♥️
@Phottam2 жыл бұрын
Thank you ❤️☺️
@arjunp48593 жыл бұрын
എന്റെ camera settingsil "anti banding" എന്ന option ഉണ്ട് അതെന്താണ് rply or next വിഡിയോയിൽ ഉള്പെടുത്തണേ
@Phottam3 жыл бұрын
ചില ലൈറ്റുകളിൽ ഷൂട്ട് ചെയ്യുമ്പോൾ ഫ്ലിക്കർ കാണുന്നില്ലേ, അത് ഒഴിവാക്കാനാണത്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ആണെങ്കിൽ 50hz ആണ് ഇലട്രിക്കൽ ഗ്രിഡ്, അപ്പോൾ 50hz ഇൽ സെറ്റ് ചെയ്താൽ മതി. ചില രാജ്യങ്ങളിൽ 60hz ഗ്രിഡ് ആണ്, അവിടെങ്ങളിൽ അങ്ങനെ സെറ്റ് ചെയ്യണം. ഉദാഹരണം അമേരിക്ക, കാനഡ,
@ummarpanavally2 жыл бұрын
മച്ചാനേ... സൂപ്പർ അവതരണം
@Phottam2 жыл бұрын
Thank you ❤️
@aboobackersiddique.m32533 жыл бұрын
മികച്ച അവതരണം ♥️😍
@Phottam3 жыл бұрын
Thank you so much ❤️
@akhilcm64403 жыл бұрын
ഇതെല്ലാം set ചെയ്തിരിക്കുന്ന ഞാൻ 😍😍😍
@Phottam3 жыл бұрын
മിടുക്കൻ ,🥰🥰👍
@akhilcm64403 жыл бұрын
@@Phottam 😍😍😍
@thorappa-o5g3 жыл бұрын
Ayseri 🤣
@aacharyaacademy97603 жыл бұрын
Oneplus nord ന്റെ ഫോട്ടോ based video cheyyamo??
@raghuk98404 ай бұрын
You are a good teacher, thank you very much for teaching from basic settings, which majority like me not aware. Expecting more from you
@Phottam4 ай бұрын
Glad it was helpful! We will add more videos. thank you for your support
Ennedu arellum ethahnn ee world thanne one of best camera enn choidhichal njan parayum our eye because nammude eye kku portrait okke cheyyan pattum onne nammude hand pokki pidichitt nammude handel thanne sedhikkuka appol background full blur akunnannathu kanam👍
@Phottam3 жыл бұрын
That's an awesome observation
@taksefx3 жыл бұрын
@@Phottam thanks bruh 😍😍
@taksefx3 жыл бұрын
@@Phottam bro can you include this comment on your vedio please
@haricharutha240911 ай бұрын
വിലപ്പെട്ട വിവരങ്ങൾ. നന്ദി.
@Phottam10 ай бұрын
So nice, Thank you for your support. ❤❤
@thomaskuttymathewkallar3 жыл бұрын
Very informative and useful.... Thanks bro😍
@Phottam3 жыл бұрын
Thank you so much ❣️🥰
@FantasyJourney2 жыл бұрын
hmm midukkan😀
@Phottam2 жыл бұрын
Hahaha.. Thank you 🥰
@arjunp48593 жыл бұрын
പൊളി bro ഇനിയും ചെയ്യണേ ഇതുപോലത്തെ videos ❤️❤️
@Phottam3 жыл бұрын
ഉറപ്പായും ചെയ്യാം..Thank you so much ❣️🥰
@gouthamvijay5533 жыл бұрын
ഇതുപോലത്തെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️😇
@Phottam3 жыл бұрын
Sure Goutham😍
@naseemaali39893 жыл бұрын
Chetta oru home tour oke cheyyumbo. Video. Edukkumbo nannayi kittanulla tips vach video onn cheyyamo
@Phottam3 жыл бұрын
നോക്കാം
@sajayvlogz73962 жыл бұрын
Woooww Wonderful informations Thank you dear 💐💐💐💐
@Phottam2 жыл бұрын
Thank you so much 💕
@savkoor3 жыл бұрын
Clear guidelines & very well explained. Thank you.
@Phottam2 жыл бұрын
Glad you think so! Thank you for your support ❤️🙌
@jeevanm3 жыл бұрын
Hello, I really liked this video. Well narrated, to the point, and good usage of words! great facials expressions, Keep it up
@Phottam3 жыл бұрын
Thank you soo much Jeevan ❤️❤️
@nithyaratheesh92973 жыл бұрын
Wow.. Superb idea👌
@Phottam3 жыл бұрын
Thank you! Cheers!
@vision21163 жыл бұрын
Superb channel bro Quality content keep go best
@Phottam3 жыл бұрын
Thanks Shibil💜
@zayan_0983 жыл бұрын
Poli bro iniyum veenam
@Phottam3 жыл бұрын
Thank you so much ❤️ ithoru series aanu
@Akshay-ri1gx2 жыл бұрын
Photottam... My Fav❤️ Bro peru paranju video start chaiunnathu nannaierikkum. Viewersnu ariyan agraham undakum.
@Phottam2 жыл бұрын
Actually ഫോട്ടം ഒരു ടീം ആണ്. മലയാളത്തിൽ ഫോട്ടോഗ്രാഫിക്ക് ഒരു പ്ലാ്റ്ഫോം തുടങ്ങുക എന്ന ഉദ്ധ്യേശത്തോട് കൂടി ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ തുടങ്ങിയതാണ് ഫോട്ട.
@traxit62073 жыл бұрын
*Sanitizer use cheythu camera clean cheyyuna njan* 😌✨️.....
Bro njan pixal 4a anu use cheyyunath Ithil settings ila 🙄
@mahadevantr20603 жыл бұрын
Bro ettavum nalla editing app eta
@Phottam3 жыл бұрын
ee oru topic video cheythittund. Snapseed and Lightroom are the best
@kaalimedia0.23 жыл бұрын
3:4 അല്ലെ ചേട്ടാ
@Phottam Жыл бұрын
Yes
@subinsumi89822 жыл бұрын
Chetta micromax in note 1 phonil gcam instal akkan patto njn orupad try chythu but pattunnilla pleZ replay bro
@Phottam2 жыл бұрын
Pattoola bro
@rajeshchaithram50032 жыл бұрын
നല്ല അറിവുകൾ 👌😊
@Phottam2 жыл бұрын
Thank you so much 🥰 for your support ☺️
@priyadarshanpccreation31093 жыл бұрын
Bro best mobile video editing application ഏതാണ്
@testthebest87382 жыл бұрын
Water mark mattiyitu namlke egne ezyuthan pattunthu parymo
@sree_nath83633 жыл бұрын
machan uyirr................🥰🥰🥰🥰👌
@Phottam3 жыл бұрын
Thank you so much ❣️🥰
@jemshix3 жыл бұрын
Background music Karanam നിങ്ങടെ voice ശരിക്ക് കേൾക്കുന്നില്ല
@Phottam2 жыл бұрын
Ini sradhikkam
@rajeshwardayal96773 жыл бұрын
Very good Explanations.....
@Phottam3 жыл бұрын
Thank you soo much 💓
@denishshaju19083 жыл бұрын
സൂപ്പർ bro poco X3 ഒന്ന് പറഞ്ഞു തരുമോ
@Phottam2 жыл бұрын
Glad you think so! Thank you for your support ❤️🙌
@nibinnibu34443 жыл бұрын
Chetta chettante face MUDDY filmile actor ne pole indallo ini chettan thanne ano ath
@Phottam3 жыл бұрын
hahahah.. athu njanalla
@rafeekrafe30523 жыл бұрын
Nice its great Thank You for your valuable Information👌🏻👌🏻😍❤🥰
@Phottam3 жыл бұрын
Thanks and welcome
@unnikrishnan96772 жыл бұрын
Lightroom pro camera മൈക്രോ മോഡ് ഫോക്കസ് എത്ര ഡിസ്റ്റൻസിൽ സെറ്റ് ചെയ്യണം ? എന്റേത് samsung galaxy A13 4g mobile phone ആണ് ഉള്ളത്
@usmanulramees82053 жыл бұрын
Phottam uncle videography tutorial cheyyamooo
@Phottam3 жыл бұрын
Cheyyaaaaa🤠🤠
@safeenavp77853 жыл бұрын
Redmi9pro max camera settings ഒന്ന് parayo
@akhilvk97373 жыл бұрын
Shibin we are proud of you Bro”😊
@Phottam3 жыл бұрын
Thank you
@abdulhameedthazhekuyyana50133 жыл бұрын
I phonl engane grid onakam
@കളത്തിൽരാമനുണ്ണി3 жыл бұрын
ഇന്നും ഞാൻ തന്നെ 💪💪
@Phottam3 жыл бұрын
🕺🕺📸
@ALFcuts3 жыл бұрын
Ente phone ...oppo a54 aanu...ithil short movie edukan..pattiya ...down load cheyyan pattiya camera ethannu ariyo
@jintumjoy71943 жыл бұрын
Ente മൈക്രോസോഫ്റ്റ് lumia 640xl ഞാൻ ശെരിക്കും use ചെയ്തിരുന്നു. അപാര ക്യാമറ ആയിരുന്നു. ഫോൺ ഇപ്പോഴും ഉണ്ട്. പക്ഷെ ഇപ്പോഴത്തെ ആൻഡ്രോയ്ഡ് ഫോൺ ക്യാമറ എനിക്ക് തൃപ്തി തരുന്നില്ല poco m2pro, എല്ലാരും പറയും ആൻഡ്രോയ്ഡ് ഈസി lumia hard ആണെന്ന് പക്ഷെ എനിക്ക് lumia ആണ് സിമ്പിൾ ആയി തോന്നിയത്. ആൻഡ്രോയ്ഡ് ഇപ്പോ ഞാൻ ക്യാമറ പോലും അധികം use ചെയ്യാറില്ല
@Phottam2 жыл бұрын
Hmm... Vivo X series is good, or Google Pixel
@avinashk38258 ай бұрын
Good presentation
@Phottam8 ай бұрын
Glad you think so! You're welcome 😊
@lipigopal2 жыл бұрын
I subscribed. Viewed recently
@Phottam2 жыл бұрын
Thank you so much for your support ❤️😊
@ajeeshtk11262 жыл бұрын
So good 👍
@Phottam2 жыл бұрын
Thank you 😊
@rbprofile6803 жыл бұрын
Super👍🏻👍🏻👍🏻
@Phottam3 жыл бұрын
Thank you ❤️😊
@joicemathew77493 жыл бұрын
Ethanu bro light room camra. Link idavo?
@Phottam3 жыл бұрын
Lightroom open cheythal camera kaanam. chila phonil widget aayi set cheyyam
@joicemathew77493 жыл бұрын
@@Phottam thanks
@Sounb8053 жыл бұрын
Mobile astrophotography kk pattiya oru camera app parayaamo. Njn oru apk install cheythirunnu. 'Astro cam ' But, aathil shutter speed 1/4 vare ollu
@Phottam3 жыл бұрын
manual camera app install cheythal mathi. udane oru video cheyyam
@TasteofKullusSaleenaRafi3 жыл бұрын
Thank u ഉപകാരപ്രദമായി.
@Phottam3 жыл бұрын
Thank you 💓
@SijuMobilephotography3 жыл бұрын
ചേട്ടാ സൂപ്പർ..
@Phottam3 жыл бұрын
Thanks Siju💜
@chottabheem94022 жыл бұрын
Tnku chetta❤️❤️❤️
@Phottam2 жыл бұрын
Glad to hear that, Thanks a lot😍
@SAHAYATRIKN3 жыл бұрын
Machane phone reset cheythu kzhijitt light room app veendum install cheythu fb vazhi aan pand login cheyounne eppo ath pattunilla loading kanichondirikkuva ath login cheythaal mathrame pazhaya preest kittu angane login cheyyaan valla vazhi undoo mobile phonil plzz help me...kore perod chodhichu arkkum ariylla 😔😔😔
@pradeepkp9873 жыл бұрын
അടിപൊളി👌
@Phottam3 жыл бұрын
Thank you 💓
@jithinrajmadavoor21303 жыл бұрын
നല്ല ഇൻഫർമേഷൻ
@Phottam3 жыл бұрын
Thank you so much ❣️🥰
@ajithafiajithafi619510 ай бұрын
Bro light rom ന്റെ ക്യാമറ app name എന്താ?
@Phottam10 ай бұрын
ലൈറ്റ് റൂമിന്റെ ഉള്ളിൽ തന്നെ ഉള്ള ആപ്പ് ആണ്. ലൈറ്റ് റൂം ഇൻസ്റ്റാൾ ചെയ്തിട്ട് അതിൽ കാണാം. ഇല്ലെങ്കിൽ ഫോണിലെ വിഡ്ജറ്റ് പോവുക. അതിൽ ലൈറ്ററും ക്യാമറ കാണാം
@annmariyashaiji67113 жыл бұрын
Poli chetta chetta ente phone etha ennu parayamo plzz
@Phottam3 жыл бұрын
LG G8X
@ravindrankuttiparambil67333 жыл бұрын
ഹായ് 🔥🔥
@Phottam3 жыл бұрын
Thank you so much ❣️🥰
@itsmeuc84793 жыл бұрын
Ahh pever⚡️
@Phottam3 жыл бұрын
Thank you so much for your support 💕❣️
@sdq133 жыл бұрын
Epecting more vedios
@Phottam3 жыл бұрын
Theerchayaayum 👍
@abhijith_59872 жыл бұрын
5:56 bro eath phn aahn video il use cheyunnath.?? 😍