ഞാനൊരു audio പ്റേമിയാണ്. 7- വയസ്സിൽ തുടങ്ങിയതാണ് ഇന്നും തുടരുന്നു. 66- വയസ്സിലും . പൂർണ്ണത വന്നിട്ടില്ല ഓടിയൊ കേൾക്കുമ്പോൾ എന്തൊ കുറവ് അനുഭവപ്പെടും. എത്റയൊ കാശ് തുലച്ചു. താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം വിലപ്പെട്ട തായി എനിക്കു തോന്നി. ലോ ബഡ്‌ജറ്റിൽ 11'×24' room ൽ എങ്ങനെ ചെയ്യാം, എന്തൊക്കെ വേണം എന്നു പറഞ്ഞു തരുമെന്ന് വിശ്വാസിക്കട്ടെ.
@@hificonnectin567 Do you have any connection with home theater setup ? I am planning to build a home theater in my home, if you can help me with some doubts that would be appreciated .... please reply me Thanks
@frestinfrancis16003 жыл бұрын
Njanum athu pole aanu chetta
@nani62943 жыл бұрын
@@hificonnectin567 do you know anyone for sound proofing and acoustics works ? My room size is 12x29x8.5 and what kind of the speaker is best for ?? How many sub I needed ? Pls advise me ...
@SubhashKumarapuram3 жыл бұрын
മലയാളത്തിലെ സ്ഥിരം ടെക് ബ്ലാഗർ മാരുടെ സ്ഥിരം ഹെഡിങ്ങ് ഉണ്ട് . . . ഇവൻ റൂം കുലുക്കും, വീട് കുലുക്കും. ആ കുലുക്ക് മാത്രമേ അവന്മാർക്ക് അറിയാവൂ . . . ടെക്നിക്കലായി സംസാരിക്കാൻ ഒരു കെഴങ്ങന്മാർക്കും അറിയില്ല ഹെർട്സും ഫ്രീക്വൻസിയും അറിയാത്ത ടെക്ക് കെഴങ്ങന്മാർ
@niyaskottummal75473 жыл бұрын
അത് നിങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ് ഞാൻ ഒരു പാട് വീഡിയോ കണ്ടു പക്ഷേ എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചോദിക്കാൻ പറ്റിയ രണ്ടു പേർ മാത്രമേ യൂറ്റൂബിൽ ഒള്ളൂ
@noushadthettil2733 жыл бұрын
എനിക്ക് നല്ല സബ് വിത്ത് സൗണ്ട് ബാർ വാങ്ങാൻ താൽപര്യമുണ്ട് ഏതാണ്ട് നല്ല ബ്രാൻഡ് (മോഡൽ നമ്പർ ) ഒന്ന് സജസ്റ്റ് ചെയ്യുമോ ?
@niyaskottummal75473 жыл бұрын
@@noushadthettil273 klipche 600
@rahulsamktm3 жыл бұрын
@@noushadthettil273 budjet para?? Movies kanan annel soundbar edukkalle
@VENUGPL13 жыл бұрын
@@niyaskottummal7547 ആരൊക്കെയാണാ രണ്ടു പേർ ?
@sanithkumar19863 жыл бұрын
I'm an audiophile and spent in lacs to try different things but never satisfied. This is really good info. Thanks
@abhiramans8771 Жыл бұрын
ഓർമ വെച്ച കാലം മുതൽ ഒരു പേരിനെ ഞാൻ അഘാദമായി പ്രണയിച്ചു തുടങ്ങി.. The king of audio universe JBL! ഇന്ന് ഒത്തിരി products നമുക്ക് option ആയി ഉണ്ട്. എങ്കിലും എന്നെ SOUND ഇനോട് പ്രാന്ത് ഉണ്ടാക്കിയത് ഈ ഒരു ITEM കാരണം ആണ്
@alankargraphics17695 ай бұрын
Ath nammal pand totte athe kettitullu athanu- Bose okke oru rskahayumilla
@adarshorajeevan4 ай бұрын
സൗണ്ട് ന്റെ ബേസിക് പോലും അല്ല JBL.. ഇവിടെ ഉള്ള കുറെ അവന്മാർക്ക് അത് മാത്രം അറിയാം.. അത് കൊണ്ട് അത് തലയിൽ വെച്ചു നടക്കുന്നു... സൗണ്ട് ലോകത്ത് വട്ട പൂജ്യം ആണ് jbl 😂
JBL Sound universe ലെ king ആണെന്നോ. Bro youtube ഒക്കെ തുറന്നു നോക്ക്. Klipsch, Polk, Svs Audios, Paradigm ഇവയുടെ 7 അയലത്തു വരില്ല JBL 😅
@sudheeshus1248 Жыл бұрын
വളരെ helpfull ആണ്, ഞാനും ഒരു amb dub set ചെയ്യാനിരിക്കുകയാണ്
@n.m.saseendran7270 Жыл бұрын
Subwoofer is absolutely necessary since it qualify the music hearing experience, if it is placed at the exact spot in the room
@kalanjoorrajesh71713 жыл бұрын
ഞാൻ ഒരു വലിയ ഓഡിയോ പ്രേമി ആണ്.. ഇ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്... വളരെ വളരെ വിലപ്പെട്ട അറിവാണ് തങ്ങളുടെ വീഡിയോ യിൽ ഉൾപെടുത്തിയിട്ടുള്ളത് വളരെ നന്ദി... ഞാൻ വീട്ടിൽ ഒരു തിയേറ്റർ പണിയാൻ ഉദ്ദേശം ഉണ്ട് സൗണ്ട് സിസ്റ്റം വാങ്ങാൻ തങ്ങളുടെ ഉപദേശം കിട്ടിയാൽ കൊള്ളാം എന്നുണ്ട് തങ്ങളുടെ നമ്പർ ഒന്ന് തന്നാൽ കൊള്ളാം...
@parameshwaraadiga1473 жыл бұрын
Lamp/ led/ laser,,, yedhan nallad, ningalude ee video pradeekshikunnu
@rajendranb44482 жыл бұрын
👌👌👌🙏വളരെ വ്യക്തതയോടെയുള്ള വിവരണം.. Sound engineering കൂടുതൽ പ്രതീക്ഷിക്കുന്നു..
@johnmundakkan40853 жыл бұрын
am using SVS 1500W 15-inch Subwoofer (PB16-Ultra) - Black
@ModernMallus3 жыл бұрын
Nice. What is your opinion on it?
@amalD8113 жыл бұрын
Jack Martin My Favourite 👍👌
@aneeshmj49683 жыл бұрын
Super, well expained bro😊😊😊 Truth is assembled cheyunnavar kooduthalum automotive anu cheythu kodukunnathu....
@jinusuhail18763 жыл бұрын
Car audio sub namukku price range affordable anu brooo Home purpose varunna subwoofer very expensive anu 8inch sub nu mathram 8000 ,10000 okke varum Active akumplo athilum koodum
@sibisibi73 жыл бұрын
Very needful information for all audio lovers. Thanks for sharing 🙏🏻
@niyaneil3 жыл бұрын
Well Explained. Thank you for your valuable informations . Expecting more and more from you.
@listercruz55813 жыл бұрын
KEF 10 inch sub super anu.... deep base anu Polk Audio 12 inch sub also recommended SVS sub - top class Pattumengil 2 sub left and right channels kodukkukka.. Front firing sub choose cheyyukka Budget undengil 12 inch medikukka ..... roomil quality base presence undakum pakshe room orupadu cheruthavaruthe
Car il upayogikunna coaxial speaker home theater speakers il upayogikkamo?
@ModernMallus3 жыл бұрын
Automotive drivers veettil upayogikkunnathu nalla padhathi alla. Karanam Ava design cheythittu kkunnathu vibration ulla environmentil work cheyyanaanu athupole karinullil. So design goals are met at the expense of fidelity.
@ahalyalechu18153 жыл бұрын
Bro infinity 1270 sub wooferinu പറ്റിയ box masherment onu പറഞ്ഞു tharumo
@ahalyalechu18153 жыл бұрын
Bro undo mesharmend
@malayali2083 жыл бұрын
വളരെ ഇഷ്ടപ്പെട്ടു♥️👍👍👍👍👍❤️
@pal53953 жыл бұрын
Very nice . Base quality need little more elaboration. So active SW is powered SW, am I correct?
@ModernMallus3 жыл бұрын
That’s correct.
@ajayemerson3 жыл бұрын
Every electronic components are of Active n passive.. Active needsto be powered up and passive without external power sources
@ullas70003 жыл бұрын
highly informative & useful Thank u
@sunilapple13 жыл бұрын
പുതിയ അറിവ് കൾ ക്കു നന്ദിയുണ്ട്
@gibinbenny60253 жыл бұрын
ഞാൻ logitech z906 thx 5.1 home theatre system ആണ് use ചെയ്യുന്നത് happy anu..
@ModernMallus3 жыл бұрын
Nice. Enjoy your setup.
@arcadegamingmachan61843 жыл бұрын
kzbin.info/door/19wb6VztRKQaxixlP6J74w
@arcadegamingmachan61843 жыл бұрын
Bro please 🥺🥺🥺🥺 support
@radhakrishnanradhakrishnan75852 ай бұрын
ഈ ഫോസി ഓഡിയോ ബി സി 30 ഡി pro ആംപ്ലിഫയറിൽ ഏതുതരം സബ് വൂ ഫറാണ് കണക്ട് ചെയ്യേണ്ടത്
@bruno123450983 жыл бұрын
I have Bose accoustimass 6 speaker system with onkyo Tx sr313 Av receiver. Want to upgrade to more powerful system with an additional sub woofer pls suggest the specifications thanks
@ModernMallus3 жыл бұрын
We will be doing home theatre setup video series very soon. This will help you I think.
@jyothislal22883 жыл бұрын
Bro..svs 2000pro engine unde onnu parayamo athinte specifications onnu parayamo
@sharoncp60952 жыл бұрын
thanks bro Malayalam nooki nadakuvaayirunnu
@shainthomas43043 жыл бұрын
One of the best informational video I have ever seen in Malayalam.A good info.Keep going bro
@ModernMallus3 жыл бұрын
Thanks for watching.
@midhunrajkalpetta3 жыл бұрын
Bro, whats the advantage and disadvantage of a down-firing sub?
@bijurajswathy3 жыл бұрын
What is the difference between LFE and LFE+Main in subwoofer?
@bijurajswathy3 жыл бұрын
Which is good?
@ModernMallus3 жыл бұрын
@@bijurajswathy When LFE + min is set , low frequencies from L and R channels under corossover frequency is also sent to Subwoofer. Select this if your L and R speakers are small.
@ajayemerson3 жыл бұрын
LFE is Low Frequency element.. in a mixed mastered files can be of different formats. mono, Stereo, 2.1, 5.1 7.1 9.2.4 etc.. .1 and .2 means the LFE which is a Sub Auxiliary system.. and the first digit is the panoramic values perceptions like stereo and surround.. and the last value is the Z axis or called as atmos and all in dolby
@amjeda3 жыл бұрын
Caril 8 inch or 10 or 12 inch ethanu nallathu. Boom boom bass venda. Looking for sound quality level. I have already upgraded my front door speakers with infinity reference components powered by a sony 4 channel amplifier. Now I need to add a sub to the other channel.
@ModernMallus3 жыл бұрын
Usually a bigger diaphragm driver will go deeper. In car you also have a lot of cabin gain. So even a 10 inch may suffice. But 12 will go deeper. Best thing is to sample out at a shop. Tell them clearly you want tight , deep controlled bass. Most cheap ones will be giving mostly 40-50Hz. If you go sub 30Hz that is pretty good.
@sapien13402 жыл бұрын
ente kayyill 5.1 system 2 ennam und 2 um engane orumichu connect cheyyan pattum
@vinodvr13 жыл бұрын
Very usefull and valuable information, thanks
@Kmkozr7 ай бұрын
ഒരു സബ് വൂഫറിനെ കുറിച്ച് ഇത്രയുമൊക്കെ പറയാനുണ്ടല്ലേ 😰🙆♀️ വളരെ നന്നായി. നിങ്ങൾ സബ് വൂഫറിനെ കുറിച്ച് പറയുമ്പോൾ വൂഫർ എന്താണെന്ന് പറഞ്ഞില്ല sub മാത്രമാണ് പറഞ്ഞത് 😜
@harikarimpaniyil3 жыл бұрын
നല്ല അവതരണം. എന്റെ കയ്യിൽ ഒരു JBL 510 Watt 5.1 Channel Wireless Bluetooth സൗണ്ട്ബാർ ഉണ്ട്. അവ നല്ല പെർഫോമൻസ് ഉള്ളതായി കാണുന്നു. ഹോം തീയേറ്ററുകൾക്കു JBL 5.1 & 9.1 സൗണ്ട്ബാർ എങ്ങനെയുണ്ട്. ഒരു AV റിസീവറിൻറെ ഗുണം കിട്ടുമോ. DEDICATED THEATER റൂമിനു സൗണ്ട്ബാർ (5.1 OR 9.1) അനുയോജ്യമാണോ. അതോ AV റിസീവർ ആണോ നല്ലതു.
@ModernMallus3 жыл бұрын
Ee Chodyam palarum chodichu. Ithepatti oru video cheyyam.
@aswinramesh10122 жыл бұрын
edifier 2080 review cheyyamo
@സുനിൽമാളവിക3 жыл бұрын
Infinity primos1270...12" സബ് വീട്ടിലെ ഉപയോഗത്തിന് നല്ലതാണോ ഞാനിപ്പോ danity സബ് ആണ് ഉപയോഗിക്കുന്നെ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നു മറുപടി പ്രതീക്ഷിക്കുന്നു
@ModernMallus3 жыл бұрын
Primus 1270 car sub driver aanu. Ithu veettile upayogathinu chernnathalla.
@explorer38393 жыл бұрын
adipoliya bro. Under 4k best subwoofer anu. Infinity Primus 1270. Room size koodi nokanam
@sayiram35302 жыл бұрын
Bro horn loaded subwoofer box ne patti paranj tharumo? Advantage and disadvantages
@bijurajswathy3 жыл бұрын
What is minimum distance placed between av receiver and subwoofer?
@ModernMallus3 жыл бұрын
Will cover subwoofer placement as part of our home theatre setup guide series. Coming soon.
@bijurajswathy3 жыл бұрын
Ok thank u
@BASSREFLEX-p7j Жыл бұрын
Subwoofer oru corner vechal nalla deep bass KITTUM SUBWOOFER prathekich distance illa channel speakers SUBWOOFER blend cheythittanu varuka ayathinal SUBWOOFER evedeya irikkunne enn ariyilla
@ajithps6338 Жыл бұрын
നല്ല ഇൻഫർമേഷൻസ് ആണു ഗുഡ്. എനിക്ക് ഒരു ഗാമിങ് പിസി ഉണ്ട് നല്ല but മ്യൂസിക് important ആണു നല്ല ഒരു hifi മ്യൂസിക് സിസ്റ്റം suggest ചെയ്യാമോ. അതായത് പണ്ടത്തെ vintage ഡെക്ക് amps പോലെ നല്ല ക്ലാരിറ്റി മ്യൂസിക് വേണം നെഞ്ചിടിക്കുന്ന ബേസ് ഒന്നും വേണ്ട
@bhavasiramnv51675 ай бұрын
എന്റെ അടുത്ത് sony dz 350 5.1 ഉണ്ട് ഇതിന്റെ കൂടെ atmos സെറ്റ് ചെയ്യാൻ പറ്റുമോ വേറെ amp വച്ഛ്
Could you please suggest, the placement when using 2 subwoofers.
@ModernMallus3 жыл бұрын
We will cover this as part of our home theatre setup series
@hanimv3 жыл бұрын
@@ModernMallus thanks a lot. Eagerly looking forward to the same. Can I have another 2 queries. May be upcoming videos will cover it I use tangent spectrum xatm speakers. Another year ll be moving nto own apartment where I have flexibility of havingproper ceiling speakers. 1. Can I mount these(Dolby Atmos enabled) speakers in ceiling 2. If it's not ideal, and I must buy normal ceiling speakers, don't it require a cabinet. Considering cabinet affecting sound quality, isn't it a concern that these speakers don't come with one.
@ModernMallus3 жыл бұрын
@@hanimv Hey if don’t know about the specific one you said but maybe how about something like Klipsch DCT 5800 . From other brands too. These can be tilted to change angle. Will be very handy to tune the setup and move the listening position. Above the false sealing, we can have cabinet and filling depending on design spec of the driver . Remember these are coaxial full range drivers.
@hanimv3 жыл бұрын
@@ModernMallus Tangent spectrum xatm is a small addon speaker. Its designed to place up on the front bookshelf speakers. It faces ceiling at an angle, so that sound is fired to the ceiling which reflects back to the listener mimicking height/ceiling speakers. I was wondering if I could mount it in ceiling when I can. Its angle can help pointing towards the listener. Not flexible like proper ceiling speakers like the one you mentioned, but can save me money by reusing what I already have.
@ModernMallus3 жыл бұрын
@@hanimv Ah got it. They are called atmos enabled speakers. They do work. But not as well as dealing mounted speakers . Try to get ceiling mounted speakers when you move to your new flat. Even I want to.
@githinmadhu3 жыл бұрын
Bro car audio complet guide chyamo
@കുമ്പിടി-ഠ3ല2 жыл бұрын
Denon Avr 1311 5.1 channel setup aan entath.. Athila max RMS output bro onn kandethi parayumo
@alenalex1322 жыл бұрын
Great explanation…👍👍
@nidhinthillenkery11173 жыл бұрын
downfiring Sub front firing sub ഒരു വീഡിയോ ചെയ്യാമോ ഏതാണ് നല്ലത്
@vishnudileep13193 жыл бұрын
Bro nteth boat avante bar 1550 anu Athinte subwooferinte port back side il anu Ath sound quality ye affect cheyyumo
@ModernMallus3 жыл бұрын
They are probably using boundary gain to give a feel of “more bass”. In my opinion this is not the best way to do it in case of music. In cinema this will be less critical. Keep this in mind when upgrading.
@vishnudileep13193 жыл бұрын
@@ModernMallus you mean that soundbar not well good for music
@ModernMallus3 жыл бұрын
@@vishnudileep1319 I will not recommend sound bars for serious music listening. I will talk about this in the sound bar specific video.
@ajisp44843 жыл бұрын
എനിക്ക് കാറിൽ വെക്കാൻ ഒരു sub വാങ്ങണം എന്നുണ്ട് 500w sony amb ഉണ്ട് ഏത് bass tube ആണ് better
@Lu_cid_3 жыл бұрын
explod sub nalathanu
@ajisp44843 жыл бұрын
@@Lu_cid_ എത്ര whats
@pepperonimedia49373 жыл бұрын
Jbl party box 310 ന്റെ ഒരു റിവ്യൂ ചെയ്യാമോ bro
@Thankan_shorts11 ай бұрын
Under 7000 ethanu nalla subwoofer vittile hall il vekkan 12 inch segment 'passive'
@bivykuttappan46943 жыл бұрын
Can you explain to buy 5 speakers in what specifications
@ModernMallus3 жыл бұрын
Video series on this is the next.
@bivykuttappan46943 жыл бұрын
@@ModernMallus എത്ര ohm ന്റെ watts ന്റെ speaker ആണ് മേടിക്കേണ്ടത്
@sujinpr3 жыл бұрын
Can you make video about Super tweeter...
@ajayemerson3 жыл бұрын
Subwoofers you can beem steer and make it directive towards a-particular direction.. and U missed a main point about directivity of subs.. I used to play around with 50 60 dual 18 inch ported subs of L Acoustics and Meyer sounds a lot and do Concert and Music Festivals.. you you can discriminate by telling the sizes of room.. and there are many other medium to measure and align system..
@rijopadayatty3 жыл бұрын
Very Informative content bro... 👍🏻
@ModernMallus3 жыл бұрын
Thank you.
@shamjithparambath43443 жыл бұрын
2000sqr feetil 0ru sub mathiyakumo
@pradeeshmohandas200 Жыл бұрын
Hi bro bic America pl 300 Engane undu
@parameshwaraadiga1473 жыл бұрын
Mi mijia hd laser projector ultra short throw global version , yenganeyundu, vaangamo
@ModernMallus3 жыл бұрын
Yes. It’s good. Buy original Mi.
@anilkumartu91133 жыл бұрын
explain about phase control and eq in subwoofers and balanced and unbalanced inputs and out puts
@janeeshkarunakaran4173 жыл бұрын
Pl do a review about ediffier T5 powered sub
@josephchacko65374 ай бұрын
ഞാൻ ഒരു 3.1 Audio System ഉണ്ടാക്കിക്കുവാനാണ് plan. അപ്പോൾ അതിന് ഒരു Auplifier ഉണ്ടാകുമല്ലോ ! അപ്പോൾ അതിന് Active sub woofer ആണോ Passive sub woofer ആണോ ഉപയോഗിക്കേണ്ടത് ?
@salilna90513 ай бұрын
Passive
@radhakrishnanradhakrishnan75852 ай бұрын
ഈ ഫോസി ഓഡിയോ പ്രോ ആംപ്ലിഫയറിന് ഏതുതരം സബ് ഓഫറാണ് കണക്ട് ചെയ്യേണ്ടത്
@santhoshpk89772 жыл бұрын
ഹെലോ ചേട്ടാ എന്റെ റൂം സൈസ് 10.5*14*9 ഫീറ്റ് ആണ് എനിക്ക് ഒരു middle ക്ലാസ്സ് റേഞ്ച്ഇൽ സെറ്റ് ചെയ്യാവുന്ന dolby atmos ഉള്ള ഉരു avr , subwoofer, സ്പീക്കർസ്, എന്നിവ പറഞ്ഞു തരാമോ പ്ലീസ്
@faizalmohammed987410 ай бұрын
That Dani Pedrosa cap. Are you a MotoGP fan
@muneerkt91243 жыл бұрын
Usefull video, i like your all videos
@matrix__boy933 жыл бұрын
DD Subwoofers aanu njan use cheyyuneth
@zion_creation_hub3 ай бұрын
Boat Avanthe Bar A2060 engane und
@muhammedfahad17063 жыл бұрын
ചേട്ടാ ഇന്ത്യയിൽ അവൈലബിൾ ആയിട്ടുള്ള 20k ക്കു താഴെ ഉള്ള ഒരു soundbar or ഹോം തീയേറ്റർ suggest ചെയ്യാമോ?
@ModernMallus3 жыл бұрын
Under 20K, Ente suggestion ithanu: 2x Sony SSCS 5 bookshelves + An integrated amp with 80 W rms. Sound barine patti video cheyyam .
@muhammedfahad17063 жыл бұрын
@@ModernMallus ചേട്ടാ എത്രയും പെട്ടെന്ന് ചെയ്യണം. 🥰
@nxconstructionsconstructio68193 жыл бұрын
I am using Cambridge A 5 .. with Kef coda 9 but in amb there is no sub out put .. how can i connect the sub in my amb
@ModernMallus3 жыл бұрын
You should get a subwoofer with speaker level inputs.
@helmetzone11223 жыл бұрын
High end subwoofer brands name onnu parayamo
@ModernMallus3 жыл бұрын
SVS, JTR, Saxx, XTZ, Canton , ELAC etc have good subs that are not ridiculously expensive.
@helmetzone11223 жыл бұрын
@@ModernMallus thanks bro
@georgevarghese2383 жыл бұрын
Very well explained, Thanks
@josevimal1983 жыл бұрын
Bro..Could u please suggest me which all are non automotive subwoofers now available in the market..
@ModernMallus3 жыл бұрын
Orupadu companykal undu. SVS, Saxx, Xtz, Klipsh, Canton, Elac , Yamaha, evarokke home theatre sub irakkunnundu.
@ullas70003 жыл бұрын
@@ModernMallus ഇവയിൽ മിക്കതും Online market-ൽ available അല്ലെന്നു കാണുന്നു.
@josevimal1983 жыл бұрын
@@ModernMallus 😊👍
@ModernMallus3 жыл бұрын
@@ullas7000 Check AVstore Website
@mychannel-h7b3 жыл бұрын
Very informative video, especially no nonsense talking only correct info. I just want to know downfiring sub or side firing subs are good ?. And i want to buy bookshelf speakers and a sub for my 55 inch TV. which one better bookshelf speakers or soundbar ? my room size is 110 sq ft. My shortlist is Klipsch R-41pm and R-100SW. But Klipsch service in Kerala is the problem. Other choice is POLK . Any info about Klispch sales and service in Kerala ?.Please help.
@haridasply40973 жыл бұрын
Old Sony music system onnu review cheyamo
@ModernMallus3 жыл бұрын
Nammude home theatre video series kazhinjal cheyyam.
@haridasply40973 жыл бұрын
@@ModernMallus thanks
@varghesekunnath17443 жыл бұрын
എന്റെ സൗണ്ട്ബാർ yas 109 ആണ്. അതിനു യോചിച്ച സബ്‌വൂഫർ എത്ര വാട്ട് ഉള്ള ഏതു കമ്പനി യുടേ വാങ്ങണം എന്നു പറഞ്ഞുതരാമോ. എത്ര ഇഞ്ചു വുഫർ ആണ് നല്ലത്.
@ModernMallus3 жыл бұрын
Muriyude alavu parayu
@shinenair29232 жыл бұрын
@@ModernMallus 14 1214
@ansarperumbalam61183 жыл бұрын
അവതരണം നന്നായിട്ടുണ്ട് വി ഡിയോയിൽ കാണിച്ച സബ്ബ് ,സെറ്റ് എത്ര രൂപാ ആകും
@ModernMallus3 жыл бұрын
74K
@IsraelIsrael-oc6tj2 жыл бұрын
Ethu avideyanu sthalam
@ModernMallus2 жыл бұрын
Germany.
@jayesh90902 жыл бұрын
Hi...Ente avr nu Subwoofer pre out illa.... Active subwoofer engane connect cheyyum?
@sujithstanly67983 жыл бұрын
Thanks Bro 👍👍👍
@thomasmathew13663 жыл бұрын
Marantz sr6015 & KEF Q750 package notpurchased. Room size.22' * 10'.What is your opinions.
@rajeshrajendhren361 Жыл бұрын
Sedan കാറിൽ ഏതാണ് നല്ലത്?
@jaijuks2022 жыл бұрын
Yamaha home theatre package kollamoo
@ModernMallus2 жыл бұрын
Which model?
@nani62943 жыл бұрын
വീട്ടിൽ ഒരു theater ഉണ്ടാക്കുമ്പോൾ door റൂമിന്റെ ഏത് ഭാഗത്തായി വരുന്നതാണ് കൂടുതൽ നല്ലത് ? കൃത്യം അളവ് ഒന്നു പറഞ്ഞു തരാമോ? Room size 24x12.5x8.5
@manjuvincent32803 жыл бұрын
റൂഫിന് മുകളിൽ ഒരു 7X4 അടി
@sudhivarna3 жыл бұрын
Hai dear adipoli
@madmax15323 жыл бұрын
Hi buddy, What's your opinion on Taga Harmony TSW 200 subwoofer connected to Denon AVR A1100X
@anienmathew3 жыл бұрын
എന്റെ കൈവശം TPA3116d2 amplifier board ഉം രണ്ടു 4ohms 40 Wats 8 inch speakers ഉം ഉണ്ട്. അതിനുപയോഗിക്കാവുന്ന minimum Sub- woofer size & details പറഞ്ഞു തരാമോ ?
@niyaneil3 жыл бұрын
I’m looking for a sub. My present floor standing speakers are Quadral Quintas 303 mark 2.. need more pulsating bass. And my Amp is Denon DRA 800 H. . Can you Help me ?
No problem as far as you can place them properly with proper levels. Be very careful of phase cancellation.
@ThenNowForeverOnline3 жыл бұрын
Nice video bro.... Thanks ❤️👍
@seenasudheer18993 жыл бұрын
Hello sir nalla punj bass kittunna 10" active subwoofer parayamo
@ModernMallus3 жыл бұрын
Ethra budget undu ?
@seenasudheer18993 жыл бұрын
24000 to 30000 maximum H.V.S,. Polk klipsch
@seenasudheer18993 жыл бұрын
Sorry (S V S)
@ModernMallus3 жыл бұрын
@@seenasudheer1899 We have limited options in India in that budget. Check out Yamaha NS SW 300, Also see if you can find Klippsch R 120
@praveenpravi82503 жыл бұрын
Sub woofer upayogikkunnath kondu room walls enthenkilum complaint varumo
@marineentertainment56722 жыл бұрын
Nice video.. thanks for sharing 👍🏼
@rahmathullacv38283 жыл бұрын
Sir ente boston active home 8"sub und ith kedaayaal verum home sub kittumo . Njan nokiyitt elaam car subaan kaanarulath verum sub maattam mathi . Sir oru home sub online kittunnnath parayaamo
@shajirajan88713 жыл бұрын
BRO, thanks for your very informative videos. Please help me to find suitable subwoofer & rear speaker for my amp yamaha DSP-A3090. Currently we have only 2 no's tannoy mercury m3 tower speaker. room size is 20 feet (L) x 11 feet (W) x 11feet (H) = almost 2500 cft
@ModernMallus3 жыл бұрын
If you are not changing your main spacers, you can go for Mercury M2 bookshelves as your rear. You will need a centre channel Like Meecury MXC. This way we can keep the tonality uniform across all speakers. For the sub, let me know how much budget you have. I will recommend a 12 inch sub with at least 350 W RMS for you.