ദൈവമെന്ന് സ്വയം പ്രഖ്യാപിച്ച നേതാവിനെ വീണ്ടും മനുഷ്യനാക്കിയ വിധി | Parayathe Vayya | Modi | Election

  Рет қаралды 456,174

Manorama News

Manorama News

18 күн бұрын

#malayalamnewslive #manoramanewslive
narendramodi | rahul gandhi | election result 2024
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 200
@civiltekbuild7928
@civiltekbuild7928 16 күн бұрын
സത്യം... Thanks INDIA. Thanks RAHUL... 😍😍
@aliek8646
@aliek8646 14 күн бұрын
കരുത്തുറ്റ പ്രതിപക്ഷം ജനാധിപത്യത്തിന്റെ വിജയം.
@ActiveTradingtcr
@ActiveTradingtcr 15 күн бұрын
രാഹുൽ ഒരു മഹാൻ തന്നെ,,കാരണം പപ്പു എന്ന് വിളിക്കുന്നവരെ ജി,, എന്ന് ചേർത്ത് വിളിക്കുന്നു ❤
@user-zr7hl9lo5z
@user-zr7hl9lo5z 16 күн бұрын
സോഷ്യൽ മീഡിയയിൽ ഞാൻ എന്നും കാണാൻ ആശിക്കുന്ന ഉശിരുള്ള പെൺകൊടികൾ ഒന്ന് ഷാനി ഒന്ന് സുനിത 👍👍👍👍👍👍
@muneermuni4456
@muneermuni4456 16 күн бұрын
🎉🎉🎉🎉🎉🎉
@avarankuttu
@avarankuttu 15 күн бұрын
സ്വയം പ്രഖ്യാപിത ദൈവത്തിനെ യഥാർത്ഥ ദൈവം തോൽപിച്ചു
@sha2shareef
@sha2shareef 15 күн бұрын
ദൈവം വീണ്ടും മനുഷ്യനായി ......👌👌👌👌
@kpabacker108
@kpabacker108 16 күн бұрын
ഇന്ത്യയെ ഏകാധിപത്യത്തിൽ നിന്ന് ജനാതിപത്യ ത്തിലേക്ക് തിരിച് കൊണ്ട് വരാൻ INDIA മുന്നണിക്കു സാധിച്ചിരുന്നു.
@d7013
@d7013 16 күн бұрын
Aaaaha enituu enittu......apo inu pappu pm aayi satya prathinja cheymonu...engana karyamgaly
@yusifera8528
@yusifera8528 13 күн бұрын
എന്നും എല്ലാ ഭാരതീയരും മരപ്പൊട്ടന്മായിരിക്കില്ല ഗോറി യേയും ഗസ്നിയേയും അധിനിവേശസായിപ്പന്മാരേയും ഇവരുടെ PostIndependent ജനാധിപത്യ പതിപ്പ് എന്നു പോലും ആരോപണമുള്ള കള്ള ഗാന്ധി കുടുംബത്തേയും സഹിക്കാൻ
@GgFgh-mk1io
@GgFgh-mk1io 12 күн бұрын
ഷാനീ താങ്കളുടെ വിശദീകരണങ്ങൾ വളരെ ക്ലിയർ ആണ് ഞാൻ രണ്ടു കാര്യങ്ങൾ കൊണ്ട് അഭിമാനിക്കുന്നു 1, ഞാനൊരു മുസൽമാൻ ആണ് 👍👍 2, ഗാന്ധിജിയുടെ നാടായ ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ജനിച്ചു 👌👌👌
@noushikkp5786
@noushikkp5786 16 күн бұрын
രാഹുൽജി❤
@jeeya619
@jeeya619 16 күн бұрын
സ്വയം ദൈവമാണെന്ന് പറഞ്ഞവൻ കന്യാകുമാരിയിൽ പോയി ധ്യാനത്തിന് ഇരിക്കേണ്ടി വന്നു 🙌
@user-fl9hw9bt1o
@user-fl9hw9bt1o 16 күн бұрын
Bhagavan Sivan mikkavarum dhyanathil anu...Dhyanam oru practice anu...atadhanayalla...Ath valippachetuppam ellathe arkkum anushtikkam
@mohankunkuvacheri
@mohankunkuvacheri 14 күн бұрын
നുണ പറയുന്നതിൽ ഒന്നാമൻ മോഡിയാണ്.
@susanrajan793
@susanrajan793 16 күн бұрын
Rahulji ❤❤❤❤❤❤❤
@user-tl7rz3by5c
@user-tl7rz3by5c 16 күн бұрын
നരേന്ദ്രമോദിയുടെ ശരീരഭാഷ പുലി എലി ആയത് പോലെയുണ്ട്
@aromala3181
@aromala3181 16 күн бұрын
🦁🚩
@sanjunlmbr4577
@sanjunlmbr4577 16 күн бұрын
അയോദ്ധ്യയിൽ നിന്ന് തന്നെ ഞങ്ങൾ ചവിട്ടിപ്പുറത്താക്കാൻ തുടങ്ങുമ്പോൾ കേരളത്തിൽ 👞.. ക്കാൻ ആളുണ്ടായിരിയ്ക്കുന്നു 😏കഷ്ട്ടം മണിപ്പൂരിലെ സഹോദരിമാരെ മറന്ന ക്രി കൾ
@thunderworldwonderamazing.4989
@thunderworldwonderamazing.4989 15 күн бұрын
വെറുപ്പും വിദ്വേഷവും, വർഗ്ഗീയതയും മാത്രം കൈമുതലായുള്ള നരഭോജിക്ക് ഇനി ഉറക്കമില്ലാത്ത കണ്ണീരിൻ്റെ ദിനരാത്രങ്ങൾ😢😢😢😢😢
@JaleelCP-eu8ly
@JaleelCP-eu8ly 16 күн бұрын
രാമൻ കൊടുത്ത എട്ടിന്റെ പണി. നന്ദി രാമാ നന്ദി
@ejniclavose1897
@ejniclavose1897 16 күн бұрын
Jai shree Gomathagi
@mujeebcheruputhoor2440
@mujeebcheruputhoor2440 15 күн бұрын
പൊതു ജനങ്ങളുടെ ശ്രദ്ധക്ക്.... ഇലക്ടറൽ ബോണ്ട്‌ കോടതി ഇടപെട്ട് പൊതുജനത്തിന് മുന്നിൽ വെളിപ്പെടുത്തിയത് പോലെ രാജ്യത്തുള്ള സകല toll ബൂത്തുകളിലെയും വാർഷിക വരുമാനം വെളിപ്പെടുത്തണം. അങ്ങനെ വരുമ്പോൾ ഒരു toll ബൂത്തും അനേകം വർഷക്കാലം രാജ്യത്ത് നിലനിൽക്കില്ല. അംഗീകരിക്കുന്നവർ 👍🏻 അടിക്കുക
@BabyND-cw7mu
@BabyND-cw7mu 16 күн бұрын
ഒരു ഇലക്ഷനും ഞാൻ ഇതുപോലെ പ്രാർത്ഥിച്ചിട്ടില്ല. മൂന്നാം തവണയും 400 സീറ്റ് കടന്നെങ്കിൽ മോദി ഒരു ഏകാധിപതി ആയേനേ. ശക്തമായ ഒരു പ്രതിപക്ഷം ജനാധിപത്യത്തിന് വളരെ ആവശ്യമാണ്.
@Kochumon-ho4pg
@Kochumon-ho4pg 15 күн бұрын
Adani sarkaaaaaaaar adhikaarathil😢😢😢😢😢
@AjithKumar-tx9qq
@AjithKumar-tx9qq 13 күн бұрын
ഖാൻഗ്രാസിന്റെ നേതൃത്വത്തിൽ എന്നും ഈ I. N. D. അയ്യേ മുന്നണി ശക്തമായ പ്രതിപക്ഷത്ത് പ്രവർത്തിക്കട്ടെ. രാജ്യ കാര്യങ്ങൾ ബിജെപിയുടെ നേതൃത്വത്തിൽ NDA മുന്നണി നോക്കട്ടെ ! വന്ദേ... മാതരം !!!
@user-dj3lo2hn8n
@user-dj3lo2hn8n 16 күн бұрын
ദൈവം മോഡിയോട് പറഞ്ഞു ആദ്യം മനുഷ്യൻ ആകാൻ പിന്നെയാകാം ദൈവം
@DRACULA_KING_
@DRACULA_KING_ 16 күн бұрын
എന്നിട്ട് അടുത്ത pm ആകാൻ പറഞ്ഞു 😅
@lukman7339
@lukman7339 15 күн бұрын
അഹങ്കാരിയുടെ ചെകിട്ടത്തു കിട്ടിയ അടി 😅🔥🔥🔥
@JobyJacob1234
@JobyJacob1234 16 күн бұрын
കാലം മാറിവരും - രാഹുൽ ഗതിമാറ്റും കോൺഗ്രസ് കടലാകും അതിവിടെ അലയടിക്കും കഥയിതു തുടർന്നു വരും - ഇൻഡ്യതൻ കഥയിനി മാറി വരും //കാലം മാറിവരും - കാറ്റിൻ ഗതിമാറും കടൽ വറ്റി കരയാകും - കര പിന്നെ കടലാകും കഥയിതു തുടർന്നു വരും - ജീവിത കഥയിതു തുടർന്നു വരും ഓ... കാലം മാറിവരും//
@AjithKumar-tx9qq
@AjithKumar-tx9qq 13 күн бұрын
😂😂😂 അജാണ്ഡ പതനം മോഹിത ശ്വാന സമൂഹ വീക്ഷണ രോദനം 😂😂😂
@ajithdl1756
@ajithdl1756 14 күн бұрын
രാഹുൽ ഗാന്ധി യാണ് ജനങ്ങളുടെ നേതാവ്. നല്ല ഭരണം നിലനിർത്തട്ടെ, ജാതി മത ഭേദമന്യേ പ്രവർത്തിക്കാനുള്ള കഴിവ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kunjakichu6854
@kunjakichu6854 16 күн бұрын
അയോധ്യ, യുപി ജനങ്ങൾക്ക് ബുദ്ധിവെച്ചപ്പോൾ തൃശൂർ ഉള്ളവർക്ക് ബുദ്ധി പോയ്
@d7013
@d7013 16 күн бұрын
Evm um okay aayi
@adhisha-mz7xu
@adhisha-mz7xu 16 күн бұрын
സത്യം
@jayarajpv1939
@jayarajpv1939 15 күн бұрын
ഏറ്റവും ബുദ്ധി മലപ്പുറത്താണല്ലോ....
@mathewm.p3540
@mathewm.p3540 16 күн бұрын
'ദൈവം മനുഷ്യനായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഗ്യാരണ്ടി പറയുന്നില്ല; അത് പോലെ പലതും മാറി വന്നു കൊണ്ടിരിക്കുന്നു. INDIA സംഖ്യം തന്നെയാണ് ഈ മാറ്റത്തിന്ന് മുഖാന്തിരമായത്. ഇന്ത്യൻ ജനത രാജ്യസ്നേഹികളെന്ന് ഇതെല്ലാം വ്യക്തമാക്കി തരുന്നു. Jai Hind
@Resilient786
@Resilient786 15 күн бұрын
ജനാധിപത്യം അതിന്റെ അജയ്യത വീണ്ടെടുത്തു... കരുതർജ്ജിച്ച പ്രതിപക്ഷത്തിലൂടെ.....
@aneesh823
@aneesh823 16 күн бұрын
മനുഷ്യനായോ എന്നതിന് കാലം മറുപടി പറയും.... ആട്ടിൻതോലിട്ടാൽ ചെന്നായ ആട്ടിൻ കുട്ടിയായി മാറില്ല ..... [ പഴഞ്ചൊല്ല് ] 😂😂😂😂
@rojanantony8360
@rojanantony8360 16 күн бұрын
ഷാനിയുടെ പറയാതെ വയ്യ അവതരണം സൂപ്പർ കാര്യങ്ങൾ എത്ര കൃത്യമായി ആണ് പറയുന്നത് 💯❤️❤️❤️❤️
@user-jq9ox7hc9s
@user-jq9ox7hc9s 16 күн бұрын
U p യിൽ പോലും bjp ഇടറി എങ്കിൽ ഇന്ത്യൻ ജനത ചിന്തിച്ചു തുടങ്ങി, മോഡിയെ കുറിച്ച് 👍🏻👍🏻
@user-fl9hw9bt1o
@user-fl9hw9bt1o 16 күн бұрын
Ennitennthundayi....?10 years nu sheshavum BJP thanne ettavum valiya ottakkashi.. Oru gunamundayi....Up yanu gvmnt ne nishchayikunnatj enna geervanam ninu....charithrathil adyamayi up yude help ellathe oru party adhikarathil kayarunnu.....oru karyam koodi...Mp keralam Gujarath Himachal arunachal...evideyonnum Bjp ku eni thirinju nokkenda...Bhaki oohicholu...
@iqbalkader8752
@iqbalkader8752 14 күн бұрын
@@user-fl9hw9bt1o പക്ഷെ ഒരു കാര്യവും എനി ജിക്ക് സ്വന്തം തീരുമാനത്തിൽ ചെയാൻ പറ്റില്ല ഹേ, എനി ഏക സിവിൽ കോടും ഇല്ല nrc യും ഇല്ല ഹേ.. ഇനിയാണ് ജി വിവരം അറിയാൻ പോകുന്നത്... 😂😂
@muneermenoth8753
@muneermenoth8753 16 күн бұрын
ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ന് രാ ഹുൽ ഗാന്ധിയാണ് എന്ന് നിസംശയം പറയാം
@AnonymousHuman-zk5zp
@AnonymousHuman-zk5zp 15 күн бұрын
😂 😂😂😂
@jayarajpv1939
@jayarajpv1939 15 күн бұрын
ബിൻ ലാദനല്ലേ...😅😅😅😅
@user-kx7nw8lq7t
@user-kx7nw8lq7t 15 күн бұрын
Phoooooo
@sumesh010
@sumesh010 14 күн бұрын
😁 Gandide andi podey
@MuhammedTp-qw4ry
@MuhammedTp-qw4ry 9 күн бұрын
ഒരൊറ്റ എകാധിപതിയെയും കാലം വെറുതെ വിട്ടിട്ടില്ല.. ❤️🥰👍
@Haseena.C.P
@Haseena.C.P 16 күн бұрын
RG💙💙💙💙💙💙💙💙✌️✌️✌️
@Tirurkaran
@Tirurkaran 15 күн бұрын
ഇത്തവണ 400 കിട്ടിയിരുന്നു എങ്കിൽ സ്വന്തമായി ഒരു മോഡി ക്ഷേത്രം നിർമ്മിക്കിമായിരുന്നു.... പഹയൻ
@premshahmohammed2107
@premshahmohammed2107 15 күн бұрын
ഈ തെരെഞ്ഞെടുപ്പിൻ്റെ ഗുണമെന്തെന്നാൽ ബില്ലുകളും മറ്റും ഒളിച്ചുകടത്താൻ പറ്റില്ല എന്നതാണ് പ്രഥമം. കഴിഞ്ഞവർഷങ്ങളിൽ എത്രയെത്രബില്ലുകളാണ് ചർച്ചപോലും ഇല്ലാതെ പാർലമെൻ്റിനെ അവഹേളിച്ച് പാസ്സാക്കിയെടുത്തത്. ദൈവത്തിന് സ്തുതി നാടിനെ വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പൗരന്മാർക്ക് നൽകിയതിന്
@KasimKp-bz3gw
@KasimKp-bz3gw 15 күн бұрын
സഹോദരി ഷാനി പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ 🙏👍👍👍🙏👍👍👍🙏👍👍🙏👍👍👍👍👍🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍👍👍🙏👍👍👍👍🙏🙏👍👍🙏🙏
@roymathew3716
@roymathew3716 16 күн бұрын
ഇതിന്റെ പൂർണമായ ക്രെഡിറ്റ്‌ രാഹുൽജിക് മാത്രമാണ്
@othenan1
@othenan1 14 күн бұрын
രാജ്യ സ്നേഹത്തിന്റെ മാതൃക സത്യപാൽ മാലിക് ദ്രുവ രാട്ടിയും പറഞ്ഞു തന്നിട്ട് ഉണ്ട്
@aashink2893
@aashink2893 16 күн бұрын
MAN OF THE MATCH OF THE GRAND FINAL ELECTION 2024 🌹RAHUL GANDHI❤🙏
@vijayanvinod
@vijayanvinod 16 күн бұрын
വയനാട്ടിൽ ധ്രുവ രാത്തീ മത്സരിക്കണം ❤️❤️❤️❤️
@ahammedsherief9993
@ahammedsherief9993 16 күн бұрын
കാവിയും, തലപ്പാവും, ളോഹയും ഒരുമിച്ചു നീങ്ങാൻ പത്തു വർഷങ്ങൾക്കു ശേഷം തിരിച്ചറിവോടെ അവസരമൊരുക്കിയ സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട്...... "ഇത് താൻടാ ഇന്ത്യ!ഇന്ത്യൻ ജനാധിപത്യം "!!
@JameelJameel-kn9bx
@JameelJameel-kn9bx 15 күн бұрын
രാഹുൽ ഗാന്ധി 🇨🇮❤️
@hello10089
@hello10089 16 күн бұрын
👏👏👏.. അൽഹംദുലില്ലാഹ് ❤❤❤🇮🇳🇮🇳🇮🇳
@petter654
@petter654 16 күн бұрын
ദൈവം സ്നേഹമാണ് മറ്റുള്ളവരെ അപമാനിക്കുന്ന ഈ മാരണം എങ്ങനെ ദൈവം ആകും... ഈശ്വരൻ കൊടുത്ത 8 ൻ്റെ പണിയാണ് അഹങ്കാരം പാടില്ല.. ഇവിടുത്തെ അഹങ്കാരിയെ കാത്തിരിക്കുന്നത് അയാൾ കാരണം ആ പ്രസ്ഥാനം തന്നെ ഇല്ലാതാകും...
@sreepriya5057
@sreepriya5057 16 күн бұрын
ദൈവം ആണെന്ന് അദ്ദേഹം പറഞ്ഞോ, നിയോഗിക്കപ്പെട്ടവൻ എന്നാണ് പറഞ്ഞത്
@user-bt1kd8xk6g
@user-bt1kd8xk6g 16 күн бұрын
​@@sreepriya5057😂
@petter654
@petter654 16 күн бұрын
@@sreepriya5057 മറ്റുള്ളവരെ അപമാനിക്കുന്നത് ഈശ്വരനിന്ദയല്ലേ ... ദൈവം നിയോഗിക്കപ്പെട്ടവൻ്റെ പ്രവർത്തികൾ കണ്ടാണ് മറ്റുള്ളവർ പറയേണ്ടത് ഈ മനുഷ്യനിൽ ഈശ്വര ചൈതന്യം ഉണ്ടെന്ന് അല്ലാതെ സ്വയം പറയുന്നതല്ല . ഞാൻ നിയോഗിക്കപ്പെട്ടവൻ എന്ന് പറയുന്നത് അറിവില്ലായ്മയും അഹങ്കാരവും..
@internationalcommentworker364
@internationalcommentworker364 16 күн бұрын
​@@sreepriya5057verum chanakam.
@haneesh_kalavoor
@haneesh_kalavoor 16 күн бұрын
വർഗീയതക്കെതിരെയുള്ള ഇന്ത്യയുടെ വിധി ❤
@Student-st8uk
@Student-st8uk 16 күн бұрын
ഇനി മുതൽ മോഡിക്കാ ഗ്യാരണ്ടി എന്ന് പറയാൻ കഴിയില്ല. ഇനിമുതൽ NDA ക്കാ ഗ്യാരണ്ടി എന്ന് പറയണം. ഇല്ലെങ്കിൽ സർക്കാർ വീഴും. 👍👍👍
@Resilient786
@Resilient786 15 күн бұрын
ആഴത്തിലുള്ള വിലയിരുത്തൽ 🌹🌹🌹🌹🔥🔥🔥🔥👏👏👏💪💪💪💪
@prabhamolsubhash4449
@prabhamolsubhash4449 16 күн бұрын
Superb ❤ Keep going INDIA 🎉
@Premji-tly
@Premji-tly 16 күн бұрын
ഇന്ത്യ മഹാരാജ്യത്തെ ഓരോ പൗരനെയും സംരക്ഷിക്കുക എന്നത് ഭരണകർത്താവിന്റെ കടമയാണ് അതിനു വിഗ്നം സംഭവിച്ചാൽ ഇതുപേലെയുള്ള തിരിച്ചടികാൾ ഉണ്ടാകു ജയ് രാഹുൽ
@MohdAshraf-nu8xe
@MohdAshraf-nu8xe 16 күн бұрын
👍👍👍💐💐💐 നമുക്ക് വേണ്ടത് ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാവരെയും ചേർത്ത് നിർത്തുന്ന ഒരു ഭരണമാണ് 💐💐💐
@user-jn6qi4cw8g
@user-jn6qi4cw8g 13 күн бұрын
ആ എന്നിട്ട് എന്നിട്ട്.. അങ്ങേര് ജയിക്കില്ല എന്ന് പറഞ്ഞ മഞ്ഞരമ ഇപ്പോൾ.. അവരുടെ പുറകെ നടക്കുന്നു.. കാലം കാത്ത് വെച്ച നീതി
@gkabdulla7445
@gkabdulla7445 15 күн бұрын
ഈ കഴിഞ്ഞ10വർഷത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും ഭയം തോന്നുന്നു അതിനെല്ലാം ഇപ്പോൾ ചെറിയ ഒരാശ്വാസം പോലെ തോന്നുന്നു
@jayarajpv1939
@jayarajpv1939 15 күн бұрын
എന്തിനാ ഭയക്കുന്നത്... സ്നേഹിക്കാൻ മാത്രമറിയുന്ന പോപ്പുലർ ഫ്രോണ്ടില്ലേ????😅😅
@MuhammadAliKV
@MuhammadAliKV 15 күн бұрын
Poda mayrae
@outspoken1614
@outspoken1614 15 күн бұрын
സത്യം പറയാലോ കേരളത്തിൽ ആയോണ്ട് മാത്രം മര്യാദക്ക് ജീവിച്ചു പോകാൻ പറ്റി. പിണറായിയെ എത്ര തന്നെ കുറ്റം പറഞ്ഞാലും മാർക്കിസ്റ് കാർ ഉള്ളത്‌ കൊണ്ട് മാത്രം ആണ് ഇവിടെ muslim സിന് നല്ല രീതിയിൽ ജീവിക്കാൻ പറ്റുന്നത്
@sharafudeeni8721
@sharafudeeni8721 15 күн бұрын
ഭീഷണിപ്പെടുത്തിയ വ്യാജ ദൈവം. ഏകാതിപതി. ഞാനൊരു ഞാൻ തന്നെയാണ്. എന്ന അഹന്ത ' യഥാർത്ഥ ദൈവം ഒരു ദിവസം ഇത്തരം താംതോന്നികളെ പിടികൂടും- സംഷയമില്ല!
@santhammaprakash169
@santhammaprakash169 15 күн бұрын
Iniyum vere onnum parayanillayhathu kondu plooom. Bharatmata ki Jai. Modi Ji ki Jai ho.
@user-tc4uj4bx7w
@user-tc4uj4bx7w 15 күн бұрын
​@@santhammaprakash169the real hero raga❤❤❤❤❤
@shahabudeenshiha5756
@shahabudeenshiha5756 16 күн бұрын
ആര് അഹങ്കാരിച്ചാലും അവരുടെ അവസാനം ഇങ്ങനെ തന്നെ.
@jincyjoseph7448
@jincyjoseph7448 15 күн бұрын
രാഹുൽ ജി 🔥🥰
@noushikkp5786
@noushikkp5786 16 күн бұрын
നമ്മുടെ രാജ്യം❤
@AjayAjay-uq2qt
@AjayAjay-uq2qt 15 күн бұрын
രാഹുൽ ഗാന്ധി 👍✌🙏❤🌹🇮🇳
@Jt61603
@Jt61603 16 күн бұрын
Well done, INDIA.
@AbdulRasheed-cb6zj
@AbdulRasheed-cb6zj 3 күн бұрын
ചായക്കാരൻ ഇനി ഓർമ്മകളിക്ക് നീങ്ങുന്നതിന്റെ തുടക്കം
@Shihab_Nilgiris
@Shihab_Nilgiris 16 күн бұрын
Rahul Gandhi ❤❤😊😊
@BijuAbin-vc2ee
@BijuAbin-vc2ee 8 күн бұрын
രാഹുൽ 🥰മുത്തേ ❤️
@Usb616
@Usb616 16 күн бұрын
രാഹുൽ ജി ❤️❤️❤️❤️❤️❤️അഹങ്കാരിയെ പാഠം പഠിപ്പിച്ചു 🤣🤣🤣🤣
@rojanantony8360
@rojanantony8360 16 күн бұрын
Raga 💙💪🏼🔥🔥🔥
@Usernet1
@Usernet1 16 күн бұрын
Shani good presentation
@abhilashs9400
@abhilashs9400 16 күн бұрын
Raga ❤ Rahul Gandhi real leader of India ❤❤❤❤❤❤❤❤ humble leader
@AbdulSalam-ii9gt
@AbdulSalam-ii9gt 14 күн бұрын
ഇന്ത്യയുടെ സ്വയം പ്രഖ്യാപിത ദൈവം അഹങ്കാരം കാണിച്ച തിന്റെ സെച്ചതിപാതിത്തന്റെ അറുതി അയായതയും ജനാധിപത്യ യം തിരിച്ചു വരുന്നു എന്ന് ഒരു തോന്നൽ വന്നു സന്തോഷം
@sakeerthazhathveedan8824
@sakeerthazhathveedan8824 15 күн бұрын
ക്രിസങ്കി കൂട്ടങ്ങൾക്ക് ഇതൊന്ന് മനസ്സിൽ ആയാൽ നമ്മുടെ നാട് നന്നാവും
@sajeevnair1497
@sajeevnair1497 16 күн бұрын
ഇതിൽ എത്രയോ നല്ലതാണ് മീഡിയവൺ ചാനൽ,
@jossy8966
@jossy8966 14 күн бұрын
ആരു ഭ രി ചാ ലും നല്ല താ യി ഭ രി ക്കു ന്ന വരെ ജനങ്ങൾ സപ്പോർട്ട് ചെയ് യും
@kannan9641
@kannan9641 16 күн бұрын
RAHUL JI I LIKE
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 14 күн бұрын
മോദിയുടെ അഹങ്കാരത്തിനു കിട്ടിയതിരിച്ചടിയാണ് BJPയുടെ മൂന്നാംഊഴം വിണ്ണിലെ താരത്തിനെ ഭ്രൂമിയിൽ ഇറക്കിയ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ
@lillyanto7256
@lillyanto7256 16 күн бұрын
Rahulgathiku jayiiGod blessu❤❤❤❤❤❤❤❤❤❤❤
@user-wd1ox9fb8o
@user-wd1ox9fb8o 16 күн бұрын
Good speech 👏❤🎉
@harikrishnank.s7388
@harikrishnank.s7388 16 күн бұрын
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഉയർത്തെഴുന്നേൽക്കൽ
@GogleGoggle
@GogleGoggle 16 күн бұрын
Vamsheeya ഭ്രാന്തിനു താൽക്കാലി ക വിട രാഹുൽജിയുടെ സമയ ദോഷം മാറി തുടങ്ങി.. രാഹുൽജി ❤️
@jasna6695
@jasna6695 15 күн бұрын
Don't forget Dhruv rathee
@user-ci7id1lu2n
@user-ci7id1lu2n 14 күн бұрын
രാത്തീ വരാൻ വൈകിപ്പോയി
@sadisadn6363
@sadisadn6363 16 күн бұрын
മോദിക് 400വേണം എന്ന് പറഞ്ഞു നടന്ന ദൈവം ഇപ്പൊ പറയുന്നത് കേട്ടോ NDA എന്ന് 😂😂
@thajudeeny6517
@thajudeeny6517 16 күн бұрын
തയ്യാറാക്കി സംസാരിച്ച ഷാനി പ്രഭാകരന് ആയിരമായിരം അഭിനന്ദനങ്ങൾ
@aaryan861
@aaryan861 16 күн бұрын
Polichu shaani..❤
@josecg148
@josecg148 14 күн бұрын
❤❤❤❤❤ അത്ര മകാരിയായ....... മദ ആനയെ......... കൂച ഉ വിലങ്ങിട്ടുവാൻ........ കരുത്തുറ്റ പ്രതിപക്ഷത്തിന്....... കഴിഞ്ഞു......?
@user-mg5wj6ln3i
@user-mg5wj6ln3i 14 күн бұрын
ഒരിക്കലും മനുഷ്യനാകുമെന്ന് തോന്നുന്നില്ല.
@salimsayed7377
@salimsayed7377 16 күн бұрын
വിവേകാനന്ദ പാറയിലെ ലൈവ് വ്ലോഗിങ് കഴിഞ്ഞ് വന്നപ്പോഴേക്കും ഇത്രയും വലിയ ഒരു പണി പാലും വെള്ളത്തിൽ അല്ല ഗോമൂത്രത്തിൽ കിട്ടുമെന്ന് ബോണ്ട്‌ മാമൻ വിചാരിച്ചു കാണില്ല 😃😃
@shanuacm5958
@shanuacm5958 16 күн бұрын
Rahul ❤❤❤
@BijuAbin-vc2ee
@BijuAbin-vc2ee 7 күн бұрын
രാഹുൽ ❤️🥰👌👌👌
@Aadhithyan148
@Aadhithyan148 16 күн бұрын
Rahulji ❤India 🇮🇳 INDIA ❤❤
@evaansoney5879
@evaansoney5879 16 күн бұрын
Rahul Gandhi next primeminister
@MrAjay567
@MrAjay567 16 күн бұрын
😂😂😂😂😂
@ejniclavose1897
@ejniclavose1897 16 күн бұрын
All india Rahul Gandhi fans association New Delhi Our dream Our Rahul ji THEJASEY YADAV JI
@sreekumarr618
@sreekumarr618 16 күн бұрын
Excellent Shani 👍🏼👍🏼👍🏼👍🏼
@RageshUr
@RageshUr 15 күн бұрын
രാഹുൽ 🇮🇳🥰
@rafeekppp
@rafeekppp 15 күн бұрын
കാത്തിരിക്കുവായിരുന്നു പറയാതെ വയ്യ ഇലക്ഷൻ എപ്പിസോഡ്
@TheKalikalam
@TheKalikalam 16 күн бұрын
സ്നേഹത്തിന്റെ കട തൃശൂർ ഡിസിസി യിൽ കണ്ടു 👍🏽
@faisalpaiju9809
@faisalpaiju9809 16 күн бұрын
Changam aanalle😂😂
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 16 күн бұрын
ഈശ്വരൻ എന്ന് സ്വയം മോഡി പറഞ്ഞില്ല... വായയിൽ തോന്നിയത് വിളിച്ചു പറയുന്നത് "വേശ്യാ നെറ്റിന് " പുതുമ അല്ല..കർമ്മം മാത്രം നമ്മുടെ കൈയിൽ തീരുമാനം ഈശ്വര്ന്റെ ത് 🙏
@user-tc4uj4bx7w
@user-tc4uj4bx7w 15 күн бұрын
The real hero raga❤❤❤❤❤
@jewelzera
@jewelzera 15 күн бұрын
❤️❤️❤️❤️🔥🔥🔥🔥
@MalikDinar-cm9mt
@MalikDinar-cm9mt 15 күн бұрын
രാഹുൽ ❤️❤️❤️💯✅
@shaji1985
@shaji1985 16 күн бұрын
വെറുപ്പിൻ്റെ കംമ്പോളത്തിൽ, സ്നേഹത്തിൻ്റെ കട ത്റ ന്ന, രാഹ്ൽ ജീ, താങ്കൾ ഒര് കള്ള ദൈവത്തെ മനുഷ്യനാക്കി. !
@AMSams971
@AMSams971 16 күн бұрын
Rahul gandhi ❤❤❤❤❤
@shanthicp1876
@shanthicp1876 16 күн бұрын
😆😆😆😄😄😄😂😄😄😄😄😄😄😂😆😆😆😆😆ഷാനി 😆😄😆😆😆😆😆😆😄😄😄😄😄😄ഷാനി അയ്യയ്യോ ചിരിക്കാൻ വയ്യ ആരോടാ ഷാനി ഈ പറയുന്നത് ഓരോ വീട്ടമ്മ മാർക്ക് പോലും ഇപ്പൊ വിവരം വച്ചു തുടങ്ങി ഷാനി ഏതു കാലഘട്ടത്തിലാ ജീവിക്കുന്നത് 😆😆😄😄😄😆😆😄😆😆😆😆
@muhammedkt3773
@muhammedkt3773 16 күн бұрын
എനിമോഡിജനാദിപത്യംപടിക്കട്ടെ...
@ejniclavose1897
@ejniclavose1897 16 күн бұрын
CHANKA VIMUKTHA BHARATH All india Rahul Gandhi fans association New Delhi
@Aadhithyan148
@Aadhithyan148 16 күн бұрын
😂sakala Chanakangalum Erangiyittundallo😅😅uluppillaathe
@sabirshaNilgiris0369
@sabirshaNilgiris0369 16 күн бұрын
RG💞💓🔥🔥
@noormohammedkt48
@noormohammedkt48 15 күн бұрын
INDIA ♥️ Rahul Gandhi ♥️💪🫡
@maxima5516
@maxima5516 15 күн бұрын
5 വർഷം ഇവന് ആയുസ്സുണ്ടാവില്ല.പരമാത്മാവിന് ചായയടിക്കാൻ ആളെ വേണം.
@gopakumars9517
@gopakumars9517 15 күн бұрын
എന്ത് മനുഷ്യനാടോ
@nimmynancy9879
@nimmynancy9879 15 күн бұрын
😀😀
@aneesh26205
@aneesh26205 15 күн бұрын
അതിനു നിന്റെ വാപ്പയാ ബെസ്റ്റ് 🤣🤣
@maxima5516
@maxima5516 15 күн бұрын
@@aneesh26205 16008 ൽ ഒന്നിനെ അയച്ചാലും മതി സംഘമൂത്രമേ
@kareemsubaida5869
@kareemsubaida5869 16 күн бұрын
ഈചങ്ങായിനെത്തെന്നെ പിന്നേയും പ്രധിഷ്ഠിച്ചതിൽ ഇന്തൃൻജനത ഇനിയും മറുപടിയിൽ കേൾക്കാം ഇന്തൃൻജനത വെറുത്ത ലൊക വെറുത്ത മനുഷൃനെ കേൾക്കാൻ അള്ളാ ഈപഹയനെ ത്തൊട്ട്കാക്കണേഈ ദജ്ജാൽനും അമിട്ട്ദജ്ജാലിനും പണി കൊടുക്കണേ
@mayalakshmy5102
@mayalakshmy5102 16 күн бұрын
ഒരാൾക്ക് നാശം വരണമെന്ന് പ്രാർത്ഥിച്ചാൽ ദൈവം അത് പ്രാർത്ഥിക്കുന്നവരുടെ കുടുംബത്തിന് തന്നെ തിരിച്ചു കൊടുക്കും എന്നാണ് ഞങ്ങൾ ഹിന്ദുക്കളുടെ വിശ്വാസം. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം. ഇനി അങ്ങയുടെ മക്കൾക്കുൾപ്പെടെ എന്താണോ വരാനിരിക്കുന്നത്. കുറച്ചു കഴിഞ്ഞാലും തിരിച്ചടി ഉണ്ടാവും
@soorajr3265
@soorajr3265 16 күн бұрын
gaza orkkuka karma is a boomerang
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 5 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 55 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН