ഒരു മനുഷ്യന് എത്ര താഴമയോട് സംസാരിക്കാൻ പറ്റും അതിന് ഉത്തരമാണ് മോഹൻ സീത്താര സാർ
@sujithsubhashithan62163 жыл бұрын
സത്യം
@rishi40715 жыл бұрын
എന്ത് നല്ല മനുഷ്യൻ, സുന്ദരമായ ആ പാട്ടുകൾ പോലെ സുന്ദരമായ മനസുള്ള മഹാ കലാകാരൻ.
@SunilKumar-or2ei4 жыл бұрын
Mohan Sitara Sir, you got a special place always in Keralites heart!
@johnluther27304 жыл бұрын
നമ്മൾ സ്കൂൾ ടൈം ഹിറ്റ് ആണ് എല്ലാം പാട്ടുകളും ഹിറ്റ് സുഖമാണീ നിലാവ് വേറേ ലെവൽ റൊമാന്റിക് song... ❤️❤️❤️❤️
@abc-zx8cs3 жыл бұрын
The legend 😍😍😍😍 sir സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ആയ i am sorry എന്ന സിനിമയിൽ വർക്ക് ചെയ്യാൻ പറ്റിയതിൽ വളരെ അധികം സന്തോഷം ഉണ്ട്
@adarsha64895 жыл бұрын
എന്താ അല്ലെ കിടിലൻ മനുഷ്യൻ 😘👏👏
@MrUnboxTravel6 жыл бұрын
വിവിധ തലങ്ങളിൽ ഒരുപാട് അറിവുകൾ നേടാൻ കഴിയുന്ന ഒരു ചാനൽ ആണ് സഫാരി ശരിക്കും ആസ്വദിക്കുന്നു ഓരോ പരിപാടിയും..അറിവുകൾ വർധിക്കുന്നു ഓരോ പരിപാടി കഴിയുമ്പോഴും അല്ലാതെ മറ്റു ചാനൽ പോലെ ഉള്ള വിവരം കുറക്കുകയല്ല...
@singwithpramod22192 жыл бұрын
🙏🙏🙏🙏മോഹൻസിതാര a real genious. ചാണക്യൻ സിനിമ യുടെ background music മാത്രം മതി അദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാൻ. തന്മാത്ര, കാഴ്ച, ഹിസ് ഹൈനസ്സ് അബ്ദുള്ള, വിദ്യാരംഭം തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ഗംഭീരമാണ്. നീര്മിഴിപീലിയിൽ, പുതുമഴയായി പൊഴിയാം, സ്വരകന്യകമാർ,മിണ്ടാതെടി കുയിലേ എല്ലാം നല്ല പാട്ടുകൾ
@saleemzaira9415 Жыл бұрын
Jonson mash mohan sithara my favreit
@simpleman1022 жыл бұрын
Re റെക്കോർഡിങ്ങും, music കമ്പോസിംഗിംനും ജോൺസൻ മാഷിന് ശേഷം ഉള്ളതും ജോൺസൻ മാഷിന് ഒപ്പം നില്കാൻ പറ്റിയതുമായ legend 🙏🙏🙏❤️❤️❤️❤️
@hareeshkumar36604 жыл бұрын
Puram jaadakal onnumeyillaathe,..... Naatyangalilaatha Verum pacha Manushyan.... ❤🙏
@manumanoharan99526 жыл бұрын
പുതുമഴയായി പൊഴിയാം very nice song.....
@lijugangotri3 жыл бұрын
പച്ചയായ മനുഷ്യൻ എന്ധൊരു എളിമ ❤️❤️❤️
@Safar19676 жыл бұрын
ഇത്രക്കും ശുദ്ധനായ വേറെ ആരെങ്കിലും ലോകത്ത് ഉണ്ടോ? എന്തൊരു സൗമ്യൻ
@basil63617 ай бұрын
Njan kandittilla.oru paavam manushyan❤
@shajahanthaivalappil50586 жыл бұрын
നല്ല പരിപാടി.. ഇന്നലെകളിലേക്ക് ഒരു തിരനോട്ടം.. സർ, വർഷങ്ങൾ പോയതറിയാതെയിലൂടെ മലയാളസിനിമക്ക് ലഭിച്ച ആ പുതു കവിക്ക്, പിന്നീട് സിനിമകൾ ഉണ്ടായില്ലേ, എങ്ങു മറഞ്ഞുപോയി...
Mohan..sithara chetta..ningal muthu anu..nalla deva saagra shabdhum..
@sunilnandakumar30466 жыл бұрын
Ilapozhiyum sisirathil is best love song ever in malayalam industry
@ledwinson6 жыл бұрын
എല്ലാ വിഡിയോസിനും ഡിസ്‌ലൈക് അടിക്കുന്നവർ ഈ വഴി വന്നില്ലേ ????
@shihabrasheed7866 жыл бұрын
Kandam vazhi odiyitundagum lyju😁
@ledwinson6 жыл бұрын
Shihabrasheed Pokkakkillath 😀
@JijuKarunakaran4 жыл бұрын
14 പോങ്ങന്മാർ ഉണ്ട്
@justinyohannan92974 жыл бұрын
Sughamanee Nilavu
@jayathomas27376 жыл бұрын
I like the song puthu mazhayayi pozhiyam👍👍👍
@slavetotherhythm69476 жыл бұрын
Chanakyan BGM 👌👌
@ayrustv89066 жыл бұрын
One of favorite musicians....
@haridas.kkavanat8883 жыл бұрын
Simple and great.His songs touch me deeply .good peson.
@AnzalAnz3696 жыл бұрын
All songs are my besteeee
@gameplay-ee6yh4 жыл бұрын
മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. ഇദ്ദേഹത്തിൻ്റെ പ്രതിഭയെ
@cubei45682 жыл бұрын
വാരഫലം. സുപ്പർ.. ഗാനം
@Rajelayidam6 жыл бұрын
One and only song i like MG's voice is "puthu mazhayaayi.... "
@jayathomas27376 жыл бұрын
☺️
@seramathewmathew80916 жыл бұрын
And my favorite song....
@reasons7393 жыл бұрын
simple and humble
@sarathsp27626 жыл бұрын
Great musician
@yaseenka78842 жыл бұрын
Mazhavillu 👌👌
@SatheeshKumar-tp7oe6 жыл бұрын
Chitra chechi kude konduvaranam e parupadiyil
@manumanoharan99526 жыл бұрын
Simple in music and life......
@mrjoses7061 Жыл бұрын
മോഹൻ സിത്താരേ താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്, ഞാൻ. എം.ആർ ജോസ് , കുലപതിയുടെ തിരക്കഥാകാരൻ. തെന്നിവരും പൂന്തെന്നലേ... ഇനി താങ്കൾ പറയു...
@pkav6298 Жыл бұрын
Honestly speaking, രവീന്ദ്രൻ ജോൺസൻ ഔസെപ്പച്ചൻ എന്നിവരുടെ ഒപ്പം ചേർത്ത് വെയ്ക്കേണ്ട പേരാണ് മോഹൻ സിതാര. എന്തോ അങ്ങിനെ വന്നില്ല. വിനയൻ യുഗത്തിൽ ആണ് പുള്ളിക്ക് so called ആസ്വാദകരുടെ ഇടയിൽ popularity കിട്ടിയത്.
@seramathewmathew80916 жыл бұрын
Nice episode
@graamavasi6 жыл бұрын
Safari chunk😘😘😘❤️
@dineshnair2885 Жыл бұрын
മോഹൻസിത്താര സാർ ഇപ്പോൾ തൃശ്ശൂർ ആണോ
@aseticframes2362 Жыл бұрын
Sir ❤️🙌🏻
@ajipradeesh6 жыл бұрын
Thanks 🎅❤
@SatheeshKumar-tp7oe6 жыл бұрын
Ella bhavukangal
@arunm.s30106 жыл бұрын
Satheesh L
@rajeshkukku22586 жыл бұрын
Puthu mazhayai pozhiyam ishtam
@bijucm46846 жыл бұрын
Super safari
@aathissnev98153 жыл бұрын
Legend 😍😍😍😍🙏🙏🙏🙏
@vijeshvijayan29923 жыл бұрын
Very good sir
@vijeshvijayan29923 жыл бұрын
Great sir
@pratheeshlp61856 жыл бұрын
Good ..suppprrrrr
@GaneshGanesh-zl9js Жыл бұрын
Great god
@muhammadmuneernp57206 жыл бұрын
Laite music valara eshettam
@anilpeechamcode2248 Жыл бұрын
വലിയ കാര്യമാണ് .സഫാരി ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആശംസകൾ നേരുന്നു ഒരായിരം..
@sunilnbharathy488 Жыл бұрын
സൗമ്യത മുഖമുദ്ര.....🌷
@jenharjennu8726 жыл бұрын
M jayachandran bijibal copysundar vannapol field out aya Mohan sithara sir vidhyaji
@amarjyothi19906 жыл бұрын
👍👍👍
@abhinandm48133 жыл бұрын
❤️
@riftofrancis1354 жыл бұрын
Good Night 💤🌙 😊 Sweet D
@1ster0092 жыл бұрын
Kummanathinte aarelum aano
@sreekanthsasidharan1683 жыл бұрын
🥰
@unnipkv88186 жыл бұрын
😍😍😍😍
@anilappu755 жыл бұрын
ആ പാട്ടുകൾ കൂടി ഒന്നു ചേർത്തിരുത്തിയെങ്കിൽ പൊളിച്ചേനേ :
@ashokkumarkottaram29794 жыл бұрын
💯⚘⚘⚘
@abdulrahim6026 жыл бұрын
Mallika sukumarane ee programil konduvaramo
@SudhishKumar-l3y Жыл бұрын
എത്ര സിമ്പിളയാ മനുഷ്യൻ
@jenharjennu8726 жыл бұрын
M jayachandran bijibal copysundar vannapol field out aya Mohan sithara sir vidhyaji
@karthikkarthi73255 жыл бұрын
Vidhya ji ippozhum music cheyyunnundu.copy sundar okke mohan sithara sirnteyum vidhyajiyudeyum munnil onnumalla.