MOHANLAL 2022 | GPS Remix Channel

  Рет қаралды 34,935

GPS REMIX CHANNEL

GPS REMIX CHANNEL

Күн бұрын

We do not own the copyrights for Audio & Video.All Credits goes to Respective Owners.
This Video is strictly meant for Entertainment Purpose.
Music used in this video : Priyam Song
Music used in this video is owned by : T-Series Malayalam
Original Music Link : • Priyam Lyrical Video S...
Follow Us On :
Facebook : / gpsremixchannel
Instagram : / gps_remix_channel

Пікірлер: 148
@gokul.krishna.s
@gokul.krishna.s Жыл бұрын
ഒരു ഒന്നൊന്നര തിരിച്ചു വരവുണ്ടെന്നു പറഞ്ഞേക്ക് 🔥
@entertainmenthub227
@entertainmenthub227 Жыл бұрын
4:46 goosebumps 💥💥 ഇത് മുടിവല്ല ഇനിമേ താ ആരംഭം😇
@fallenangel8206
@fallenangel8206 Жыл бұрын
He will definitely come back to reclaim his Throne.!💥👊 One and Only Mohanlal.!❤️💥 Happy Birthday Lalettan.!⚡
@jomediaeditz4520
@jomediaeditz4520 Жыл бұрын
എന്തുകൊണ്ട് മോഹൻലാൽ എന്ന ചോദ്യത്തിന് മോഹൻലാലല്ലാതെ മറ്റാര് എന്ന് തന്നെയാണ് ഉത്തരം❤🔥
@vishnunp6328
@vishnunp6328 Жыл бұрын
❤🔥
@production_art
@production_art Жыл бұрын
Tovino, DQ, Prthwiraj, FAFA ivarokke und
@akshaymurali376
@akshaymurali376 Жыл бұрын
​@@production_art onnu poyeda🤣
@thehero5316
@thehero5316 Жыл бұрын
DQ, ടോവിനോ, ഫഹദ്, പ്രിത്വിരാജ്
@thehero5316
@thehero5316 Жыл бұрын
നടനവിസ്മയം മമ്മൂക്കയും മോഹൻലാലും മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് ❤️
@abrahammathew355
@abrahammathew355 Жыл бұрын
വിസ്മത്തിന്റെ അഭിനയ കുലപതി എന്ന് അറിയപ്പെടുന്ന മലയാള സിനിമാ ഇൻഡസ്ട്രിയിലെ എക്കാലത്തെയും താര രാജാവ് പട്ടം സ്വന്തം ആക്കിയ നമ്മുടെ മലയാളത്തിലെ എന്നും അഭിമാനമായ ഞങ്ങളുടെ ഏട്ടൻ ലാലേട്ടൻ എന്ന മഹാ നടന്ന വിസ്മയ തമ്പുരാന് ഹൃദയം നിറഞ്ഞ ഒരായിരം ജന്മ ദിനാശംസകൾ 🔥❤️💎👑 The One & Only ലാലേട്ടൻ 🎶💞💥⚡️ THE COMPLETED ACTOR SOOPER STAR LALETTAN 💯💯💯👏🏼👏🏼👏🏼🙏🏽🙏🏽🙏🏽👍🏾👍🏾
@srudhilxjoseph2958
@srudhilxjoseph2958 Жыл бұрын
King is back on track... Soon..❤ റെക്കോർഡുകൾ തൂക്കിയിരിക്കും...🎉🔥
@vaisakhen8736
@vaisakhen8736 Жыл бұрын
3:29 🔥🔥🔥 goosebumps... Shanthavila dineshan nte annakkil koduthu 😎
@laxtenentertinements1505
@laxtenentertinements1505 Жыл бұрын
ഏട്ടൻ ആണ്... അത് മറക്കരുത് ❤️
@ubaidubaid5195
@ubaidubaid5195 Жыл бұрын
കട്ട മമ്മൂട്ടി fan ആണ് ഞാൻ. But തീർച്ചയായും ലാലേട്ടൻ തിരിച്ചു വരണം.. കാരണം മലയാളത്തിന്റെ സ്വന്തം big M's ൽ ഒരാൾ ആണ് അദ്ദേഹം.. തീയേറ്ററിൽ ആരവങ്ങൾ ഉയർത്താൻ ഇനിയും അദ്ദേഹത്തിന് കഴിയും എന്ന ഉറച്ച വിശ്വാസത്തോടെ,,, happy bday ലാലേട്ടാ 🥳🥳🥳🥳
@cinemalover6203
@cinemalover6203 Жыл бұрын
That dosthi song🔥🔥 Underrated song of RRR❤️
@Nandhu-qi9gf
@Nandhu-qi9gf Жыл бұрын
The Unassailable Thespian 💎❤️ Happy Birthday Lalettaa ❤️
@aebelsam3057
@aebelsam3057 Жыл бұрын
ഇതിനൊരു ടൈൽ എൻഡ് ഉണ്ട്❤
@vaisakhen8736
@vaisakhen8736 Жыл бұрын
Editing 🔥🔥 lyrics and situation's sync 👍👍👍oru rakshayum illa..
@vyshakm2821
@vyshakm2821 Жыл бұрын
എത്ര ആളുകൾ വന്നോട്ടെ മലയാള സിനിമേൽ പക്ഷെ ലാലേട്ടനും ഇക്കയും ഇവരു കഴിഞ്ഞേ മലയാളികൾക്ക് മലയാള സിനിമേൽ വേറെ ആളുകൾ ഒള്ളു. ലാലേട്ടൻ അത് രക്തത്തിൽ അലിഞ്ഞ ഒരു വികാരം ആണ്. അങ്ങനെ ഒന്നും പോവില്ല. ലാലേട്ടൻ അത് മോനെ ഒരു വികാരം ആണ് അനുഭൂതി ആണ് പകരം വെക്കാൻ പറ്റാത്ത വികാരം ആണ് അത്. എനിക്ക് ലാലേട്ടൻ കഴിഞ്ഞേ വേറെ ആരും ഒള്ളു. ലാലേട്ടൻ ❤❤❤❤❤️❤️ മമ്മുക്ക ❤️❤️❤️
@araafathansaari5461
@araafathansaari5461 Жыл бұрын
Mohanlalinte simhaasanam ...avide keri irikkamennu aarum karutenda..athu pullide maatramaanu❤
@cinemalover6203
@cinemalover6203 Жыл бұрын
🔥
@adhthynn
@adhthynn Жыл бұрын
3:55 ആ ഒരു നിമിഷത്തിനായി.....
@unnikrishnan6440
@unnikrishnan6440 Жыл бұрын
Lalattanum mammukayum മലയാളികളുടെ അഭിമാനമാണ് അവരുടെ സിനിമകൾ കണ്ടു വളർന്നവരാണ് നമ്മൾ happy bday lalettan
@sangeerthk16
@sangeerthk16 8 ай бұрын
Any one after the comeback of lalettan😌❤️ This video is pure goosebumps ❤️‍🔥😍
@GPSREMIXCHANNEL
@GPSREMIXCHANNEL 8 ай бұрын
❤️
@roshanb9637
@roshanb9637 Жыл бұрын
one of the best edits i watched in the recent times of mollywood... Awesome editing bro....Keep it up...
@GPSREMIXCHANNEL
@GPSREMIXCHANNEL Жыл бұрын
Thanks ✌️
@arnoldost
@arnoldost Жыл бұрын
#5:37 ഏട്ടൻ ആണ് അത് മറക്കല്ലും 🥹😔🔥🔥🔥🔥
@akshaykraju9805
@akshaykraju9805 Жыл бұрын
Happy Birthday Laletta..🎉❤😙
@antonypa9723
@antonypa9723 Жыл бұрын
മോനെ എഡിറ്ററെ❤️❤️❤️ നീയാടാ മുത്ത്🔥
@aryanrajeev5745
@aryanrajeev5745 Жыл бұрын
3:29 The Transition ❤
@vishnue6331
@vishnue6331 Жыл бұрын
The best mashup for mohanlal in2023🥲🖤
@maneeshmadhu1
@maneeshmadhu1 Жыл бұрын
Video is super nice💥✨ skip pollum adikkand full video oru lag koodath kannan sathichuu💥💝poli bro
@niranjanneelanjeri
@niranjanneelanjeri Жыл бұрын
rewatch value is just! ❤
@shibu476
@shibu476 Жыл бұрын
Great observation skills bro🥵🤯
@Krishnakanthns
@Krishnakanthns Жыл бұрын
Romam enitt panchayat ground vazhi 2 round odii🔥🔥🔥🔥🔥... Ente ponnedaveee kidilan
@_Aswin_5
@_Aswin_5 Жыл бұрын
Ith edit ചെയ്തവന് oru salute 🫡🫡🔥🔥🔥🔥🔥🔥🔥തീ
@AdwaithKrishnan-2
@AdwaithKrishnan-2 Жыл бұрын
Polichadukki🔥🔥
@yasirvp9480
@yasirvp9480 Жыл бұрын
കാലം എത്ര കഴിഞാലും മലയാള സിനിമയിൽ ഉയരുന്ന ഒരു ചോദ്യം മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആര് ? 🔥ഉത്തരം കിട്ടാതെ ആ ചോദ്യം ആവർത്തിച്ച് കൊണ്ടെ ഇരിക്കും
@NITHINSAJEEVONLINE
@NITHINSAJEEVONLINE Жыл бұрын
എന്റെ ലാലേട്ടൻ തിരിച്ചു വരും തിരിച്ചു വരാതെ എവിടെ പോകാൻ... ഏട്ടന്റെ പേര് മോഹൻലാൽ എന്നാണ്
@midcrizzz812
@midcrizzz812 Жыл бұрын
Yh...will comeback 100% Allathevde povan...💫
@thejus2255
@thejus2255 Жыл бұрын
Great video🎉
@empuraandz3369
@empuraandz3369 Жыл бұрын
മോഹൻലാൽ 🔥🔥മമ്മൂട്ടി
@motionpicturestudio832
@motionpicturestudio832 Жыл бұрын
Massive 😊❤🔥
@sangeethsadanandan9758
@sangeethsadanandan9758 Жыл бұрын
last 40 seconds😖❤❤❤❤❤
@g.vishnu8609
@g.vishnu8609 Жыл бұрын
GPS The Best❤❤❤❤❤❤❤❤
@amalraj1657
@amalraj1657 Жыл бұрын
The best..... ❤❤❤❤
@zoccercutz
@zoccercutz Жыл бұрын
This is epic 🔥🥹
@15_anandhu_m55
@15_anandhu_m55 Жыл бұрын
Quality🔥❤️
@vishnunp6328
@vishnunp6328 Жыл бұрын
HBD Lalettan ✨️👑💎❤️
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
Njan ലാലേട്ടൻ ഫാൻ അല്ല മമ്മൂക്ക ഫാൻ ആണ് പക്ഷേ ലാലേട്ടനെയും ഒരുപാട് ഇഷ്ടമാണ് പഴയ ലാലേട്ടൻ പുതിയ ലാലേട്ടൻ ഇന്ന് വേർതിരിവിൽ കാണാറില്ല njan ലാലേട്ടൻ എന്ന വിസ്മയം 😊 ആരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്നതല്ല തിരിച്ചുവരും അയാൾ സിനിമയെ സ്നേഹിക്കുന്ന ഞങ്ങളും കാത്തിരിക്കുന്നു big bos Ee പരിപാടി കാണുമ്പോൾ മാത്രമാണ് ഒരു ദേഷ്യം പണം നോക്കിയാണ് അയാൾ പോകുന്നത് തന്റെ അഭിനയ കഴിവ് എന്താണെന്ന് നോക്കി ഇനി പോകാൻ 🥹🥰
@gopakumar1013
@gopakumar1013 Жыл бұрын
Superb bro.very excellent answers
@jobsonthomas8399
@jobsonthomas8399 Жыл бұрын
Wow excellent one😍
@santhoshsreeja949
@santhoshsreeja949 Жыл бұрын
മോഹൻലാൽ എന്നു പറഞ്ഞാൽ ഇന്ത്യ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരെ ഏറ്റവും മുൻപന്തിയിൽ ഉള്ള ഒരാളാണ് ലാലേട്ടൻ ലാൽ കഴിഞ്ഞൊരു നടന്മാരും ഉള്ളൂ കേട്ടോ
@mrrockstar492
@mrrockstar492 11 ай бұрын
💯💯❣️
@jibinjohny4856
@jibinjohny4856 Жыл бұрын
Video oru rekshayum illa bro keep it up ❤🔥🙌
@sanjayeasycutz7195
@sanjayeasycutz7195 Жыл бұрын
Adipoli Video
@crownedfilmmaniac
@crownedfilmmaniac Жыл бұрын
Birthday Wishes G.O.A.T 🐐 IDOL OF MOLLYWOOD.! 👑❤️ പഴയ മോഹൻലാൽ പുതിയ മോഹൻലാൽ എന്നൊക്കെയുള്ള വാചകങ്ങൾ ഇല്ല... "ഒരേയൊരു മോഹൻലാൽ"..!!! 🔥 പരാജയങ്ങൾക്ക് ശേഷം വിജയത്തിലേക്കുള്ള ആ അപ്രതീക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുന്നു, ആരാധകരും എന്നെപ്പോലെയുള്ള സിനിമാപ്രേമികളും 😊❤️ Edit Was..! 👌🏻
@pixlboy2214
@pixlboy2214 Жыл бұрын
ഏട്ടൻ ❤
@rayankodakkallan8992
@rayankodakkallan8992 Жыл бұрын
2:50 🥵☄️
@ernivin842
@ernivin842 Жыл бұрын
@mrinalrkrishna4872
@mrinalrkrishna4872 Жыл бұрын
Wonderful work bro 👏🏻🤩🔥
@shinoysebastian5455
@shinoysebastian5455 Жыл бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥mwonee
@Scrapwrommer
@Scrapwrommer Жыл бұрын
Lalettan ❤️🔥
@captainjacksparrow9741
@captainjacksparrow9741 Жыл бұрын
എട്ടനാണ് .....🥰💎 തിരിച്ചുവരും....💎🥰
@gokulm4845
@gokulm4845 Жыл бұрын
Kollam
@vyshakvijayan6390
@vyshakvijayan6390 Жыл бұрын
Super ❤❤❤
@sandeepsb8072
@sandeepsb8072 Жыл бұрын
ഏട്ടനാണ് 🔥❤️
@theatrevibes3030
@theatrevibes3030 Жыл бұрын
Loved it... 💥
@abhaikrishnat.p7868
@abhaikrishnat.p7868 Жыл бұрын
ഏട്ടൻ ആണ് അതു മറക്കരുത് 😊❤️
@vipindas3696
@vipindas3696 Жыл бұрын
ഒരു കാര്യം ആദ്യം പറയാം ഇപ്പൊ മോഹൻലാലിന് കിട്ടുന്ന ട്രോൾ കളിയാക്കലുകൾ നെഗറ്റീവ് പൈരസി ഇതൊക്കെ എനിക്കാണേൽ ഞാൻ മൂന്നാം നിലയുടെ താഴേക്ക് ചാടി ചത്തില്ലേൽ കിണറ്റിൽ ചാടി എങ്കിലും ചാവാൻ നോക്കിയേനെ (എന്നിട്ടും ചാത്തില്ലേൽ അത് എന്റെ ഭാഗ്യം ) കാരണം ഒരു സാധാരണ കാരന് താങ്ങാവുന്നതിന്റെ ട്രിബിൽ പ്രെഷർ ആണ് ഇപ്പൊ എന്നിട്ടും അങ്ങേരെ നോക്ക് ഓത്ത പാത്തുക്കലാം എന്ന മൈൻഡ് ഇതാണ് ഇങ്ങേരോടുള്ള എന്റെ ഏറ്റവും വലിയ ഇഷ്ടം എന്താന്നറിയോ മുഖം മൂഞ്ചി ഭാവങ്ങൾ ഇല്ല പടം മൊത്തം പൊട്ടുവാ എന്തിൽ തൊട്ടാലും ട്രോള് ഇത്രയൊക്കെ കിട്ടിയിട്ടും ഇങ്ങേർ ഇപ്പോളും തലയുയർത്തി തന്നെ നിൽക്കുന്നു ഇത്രയും പ്രശ്നങ്ങൾ അല്ലേൽ വേണ്ട വാരിസ് പടത്തിൽ ഉള്ള ഡയലോഗ് പോലെ അടിമേലെ അടിമേലെ അടി വിളുന്ത്‌ കിട്ടേ ഇറുക്കും എന്നിട്ടും ഇങ്ങേർ ഒരു കുലുക്കവും ഇല്ല പറ്റുമെങ്കിൽ തോല്പിക്കാൻ നോക്ക് അങ്ങേരായിട്ട് തോറ്റ് തരില്ല
@akcutz5901
@akcutz5901 Жыл бұрын
Good One✨️🔥
@moviediariesmalayalam
@moviediariesmalayalam Жыл бұрын
Wow💥
@gayathrinimmy7991
@gayathrinimmy7991 Жыл бұрын
Ettan tane aane!
@viduldas1527
@viduldas1527 Жыл бұрын
👌💯
@hrc_inematicz
@hrc_inematicz Жыл бұрын
Epic..!💥🥹
@sreerag-pq6pc
@sreerag-pq6pc Жыл бұрын
Too mhn....🔥
@mdcreativemedia8155
@mdcreativemedia8155 Жыл бұрын
Amboo💥
@123YADHU
@123YADHU Жыл бұрын
Epic 🔥
@empuraandz3369
@empuraandz3369 Жыл бұрын
ലാലേട്ടൻ
@aryanrajeev5745
@aryanrajeev5745 Жыл бұрын
GPS ❤
@jibinjohny4856
@jibinjohny4856 Жыл бұрын
🔥
@Mamathanair-zn4kf
@Mamathanair-zn4kf Жыл бұрын
Lalettan ❤
@ab4ueditz440
@ab4ueditz440 Жыл бұрын
4:45 വരട്ടെ.. ദൈവപുത്രൻ വരട്ടെ 💥
@rdsnormal4951
@rdsnormal4951 Жыл бұрын
💯🔥
@Akash-io1vt
@Akash-io1vt Жыл бұрын
2:48, 4:46 🔥🔥 Goosebumps 🥵
@LONEWOLF-kh8np
@LONEWOLF-kh8np Жыл бұрын
💯
@user-gk5pl9ox8g
@user-gk5pl9ox8g Жыл бұрын
🤩
@arunmomz622
@arunmomz622 Жыл бұрын
No Words 🔥🫰
@TheSumeervn
@TheSumeervn Жыл бұрын
❤❤ZZ ❤❤ZZ
@Muhammednazeer369
@Muhammednazeer369 Жыл бұрын
❤️🔥
@alexpaulz
@alexpaulz Жыл бұрын
song 😮
@ANANDhu616
@ANANDhu616 Жыл бұрын
Ettan❤
@prnvxyt
@prnvxyt Жыл бұрын
🥺❤️
@vishnunc1294
@vishnunc1294 Жыл бұрын
😍🔥
@DraxDsouza
@DraxDsouza Жыл бұрын
5:15 🙆😈
@LakshmiDevi-lp3nj
@LakshmiDevi-lp3nj Жыл бұрын
Priyappetta Lalettanu vineetha Pranaamam❤️❤️❤️
@sree2394
@sree2394 Жыл бұрын
❤❤🎉
@riyasmannarkkad6318
@riyasmannarkkad6318 Жыл бұрын
Happy birthday #Lalettan
@CLASH_OF_CLANS73
@CLASH_OF_CLANS73 5 ай бұрын
Malaikkottai valiban potti 😢
@jsstudio8848
@jsstudio8848 Жыл бұрын
😮❤
@vish.xx__
@vish.xx__ Жыл бұрын
മോഹൻലാലിന് പകരം മറ്റൊരാൾ അതത്ര എളുപ്പം അല്ല
@Angiths9207.
@Angiths9207. Жыл бұрын
Great work bro🤍🥺
@ajmalshanl8873
@ajmalshanl8873 Жыл бұрын
2:40 .. ❤
@akhil_mp
@akhil_mp Жыл бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത്... 2023 അവസാനം വന്ന് റിപ്ലൈ ഇടാനുള്ള കമന്റ് ✌️
@GPSREMIXCHANNEL
@GPSREMIXCHANNEL Жыл бұрын
Waiting
@sachi165
@sachi165 Жыл бұрын
💎💎
@amalkrishnan9521
@amalkrishnan9521 Жыл бұрын
Ath lalettan ahnu ...ath marakkall❤
@nycilah7050
@nycilah7050 Жыл бұрын
കളികൾ ഇനിയും ഉണ്ട്... Wait And Seee🤛
@S_12creasionz
@S_12creasionz Жыл бұрын
സംഭവം എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഇയ്യാൾക്കിപ്പഴും പകരക്കാരൻ ഇല്ലല്ലോ
@Kl09joker-k3j
@Kl09joker-k3j Жыл бұрын
CRITICS anu pala cinemakalum illathakiyath....oru samayath nallethn paranjitu laste varumpol avg kollila ennu parayuna teams...
@santhoshsreeja949
@santhoshsreeja949 Жыл бұрын
മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാ നടന്മാരും കേട്ടോ
KGF | KERALA GANGSTERS FEDERATION 2 | All Stars Mashup | GPS Remix Channel
6:10
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
The Patriarch | Mammootty Mashup Edit | CIPHERX
2:06
Virtual Edits
Рет қаралды 16 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16