Mohanlal vs Mammootty - ഫാൻസിന്റെ തമ്മിലടിയുടെ കാരണം!!? | The Mallu Analyst

  Рет қаралды 296,830

The Mallu Analyst

The Mallu Analyst

5 жыл бұрын

#MammoottyvsMohanlal #MammoottyMohanlal #whoisthebest
Here we analyse between Mammootty and Mohanlal who is the best.
Content by Vrinda
Watch Our popular videos by clicking this link
• Mohanlal vs Mammootty ...
Check out our psychology videos here • സൈക്കോളജിയും ജീവിതവും
Mohanlal
Mammootty
Mammootty vs Mohanlal
Mammootty vs Mohanlal comparison
Mammootty vs Mohanlal dialogues
Mohanlal vs mammootty mass dialogues
Mammootty vs Mohanlal fight
Mammootty vs Mohanlal dance
Mammootty vs Mohanlal song
Mammootty vs Mohanlal fans fight
Mammootty best acting
Mohanlal best acting
who is the best actor in kerala
Ittimani Made in China

Пікірлер: 4 000
@thespian9294
@thespian9294 5 жыл бұрын
thank you for the information Doctor.could you please share the reference of your work if that is possible? i mean the books, article,statistics something like that.i would really appreciate that. and Doctor, i personally marked you as a source of information,as a milestone.good luck.
@themalluanalyst
@themalluanalyst 5 жыл бұрын
njanun wife-um koodiyaanu ithinu venda research cheyyunnath. stanislovsky, Stella Adler ivarudeyokke details net-il ninnum booksil ninnum vayich manasilakkunnathanu. athu malayalam aayittulla connection swanthmayi srishtikkunnathanu. athu mattevideyum undakumennu thonunnilla. Thanks for you comment Ajay.😊
@thespian9294
@thespian9294 5 жыл бұрын
Doctor paranja 'connection' anu i feel unique.you really made it through.congratulations to both of you.
@premkumardpremkumard3374
@premkumardpremkumard3374 5 жыл бұрын
Lalettan
@subramanianponath8424
@subramanianponath8424 5 жыл бұрын
Iam mohanlal fan mohanlal is beatti ful actar
@jasirmk278
@jasirmk278 5 жыл бұрын
ajay prabhakar അലോ bro മലയാളം നിനക്ക് അലർജി ആണോ
@nithinnarayan5489
@nithinnarayan5489 5 жыл бұрын
കിരിടത്തിലെ climax കാണുമ്പോ ലാലേട്ടൻ fan ആകും അമരത്തിലെ climax കാണുമ്പോ മമ്മുക്കാ fan ആകും ഇതാണ് ഒരു average മലയാളിയുടെ അവസ്ഥ ന്ന് ഞാൻ വിശ്വസിക്കുന്നൂ.,
@nodramazone
@nodramazone 5 жыл бұрын
correct
@shafnazz8268
@shafnazz8268 5 жыл бұрын
👌👌👌
@mrznk8452
@mrznk8452 5 жыл бұрын
കിരീടത്തിലെ ക്ലൈമാക്സ്‌ മാത്രം മോഹൻലാൽ എന്ന നടൻ വിസ്മയിപ്പിച്ചത് but mamootty വാത്സല്യം, appus, amaram, kaycha, peranb, തനിയാവർത്തനം ഈ padathilude എല്ലാം എന്നെ വിസ്മയിപ്പിച്ച നടൻ ആണ്. കഥാപാത്രങ്ങളുടെ വികാര വിചാരങ്ങളെ അവരുടെ തന്നെ സ്വഭാവ സവിശേഷതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ mamokka തന്നെയാണ് best
@maheshpanikker6467
@maheshpanikker6467 5 жыл бұрын
@@mrznk8452 strictly your opinion...
@fahadfahadbava8078
@fahadfahadbava8078 5 жыл бұрын
Nithin narayan.. പൊളിച്ചു ബ്രോ 👌👌
@shialbutterflies4189
@shialbutterflies4189 4 жыл бұрын
ഇതിൽ എന്തായാലൂം ഫാൻസുകാർ നെഗറ്റീവ് കമെന്റ് ഇടുമെന്നു കരുതി😂😂..ഒരെണ്ണം പോലും കണ്ടില്ല...നെഗറ്റീവ് കമെന്റ്‌സ് ഇല്ലാതെ ഈ വിഷയം കൈകാര്യം ചെയ്ത അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ✌️✌️✌️💪💪
@basilthp
@basilthp 4 жыл бұрын
ഫാൻസ്‌ കാർക് കാര്യം മനസിലായില്ല 🤣🤣
@ibrahimkhaleel924
@ibrahimkhaleel924 4 жыл бұрын
@@basilthp🤭🤭
@edwinthomas8908
@edwinthomas8908 3 жыл бұрын
Idak idak fans karude thani konam keri varunund. Malayali india il munnil aerikkum but lokathil nammale kal nalla chinda dhara ulla samoohangal orupadund.
@splatform469
@splatform469 3 жыл бұрын
@@basilthp അത് പിന്നേ വിവരമില്ലാത്തതു കൊണ്ടാണ്
@user-lp3ut6wf9e
@user-lp3ut6wf9e 3 жыл бұрын
Men make fangroup Legends respect both
@bruh.__
@bruh.__ 3 жыл бұрын
❤️
@ansab707
@ansab707 3 жыл бұрын
👌
@hiranharidas8096
@hiranharidas8096 2 жыл бұрын
Always mohanlal ♥️♥️
@FAHEEMCHAMZA
@FAHEEMCHAMZA 4 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് വളരെ മികച്ചൊരു .മമ്മൂട്ടി--മോഹൻലാൽ താരതമ്യം..👌❤️ സാറൊരു മാന്യനാണ്.. അന്തസുണ്ട്.😁
@themalluanalyst
@themalluanalyst 4 жыл бұрын
😁
@ansab707
@ansab707 3 жыл бұрын
🤗
@abunirmal2535
@abunirmal2535 3 жыл бұрын
Athe valare Nalla avatharanam. Veendum veendum kanan prerippikkunnu.
@kesavannampoothiri7898
@kesavannampoothiri7898 4 жыл бұрын
സദയം എന്ന സിനിമയിലെ സത്യനാഥൻ പറഞ്ഞുതരും... എന്താണ് മോഹൻലാൽ എന്ന്. അമരം എന്ന സിനിമ പറഞ്ഞുതരും ഇക്ക എന്താണെന്ന്.
@keraleeyan
@keraleeyan 3 жыл бұрын
Sadhayam🔥🔥🔥
@ansab707
@ansab707 3 жыл бұрын
👌👌👌
@muhammadmustafa.e8745
@muhammadmustafa.e8745 3 жыл бұрын
Amaram🔥🔥🔥
@keraleeyan
@keraleeyan 3 жыл бұрын
@@muhammadmustafa.e8745 ohh vedikkettukaran aanalle🤣🤣
@muhammadmustafa.e8745
@muhammadmustafa.e8745 3 жыл бұрын
@@keraleeyan manassilayilla
@arjunasok3580
@arjunasok3580 3 жыл бұрын
Mammootty is a great actor ⚡ But Mohanlal ❤️💯 Effortless Magician 👑 Always a fan boy 😍
@ajithps7682
@ajithps7682 4 жыл бұрын
ഒരു ഗെറ്റ്അപ്പ്‌ ചേഞ്ച്‌ ഇല്ലാതെ തന്നെ ലാലേട്ടൻ പല പല കഥപത്രങ്ങൾ ചെയ്തു ഫലിപ്പിക്കുന്നു അവിടെ ആണ് ഞാൻ ലാലേട്ടനെ ആരാധിക്കുന്നത്..... 🥰😍🥰😍🥰😍🥰
@vvskuttanzzz
@vvskuttanzzz 4 жыл бұрын
ഇക്ക❤ഏട്ടൻ എന്നല്ലേ നമ്മൾ വിളിക്കുന്നത്😍 വേറെ ഏതിടത്തുണ്ട് ഇങ്ങനെ കട്ടക്ക് നിക്കുന്നവർ🔥 രണ്ടുപേരുടെയും ആരാധകർ ഉണ്ടോ😍
@akshayvp9969
@akshayvp9969 4 жыл бұрын
Kooi
@vvskuttanzzz
@vvskuttanzzz 4 жыл бұрын
@@akshayvp9969 poooooiiiiii😍😍😍
@akshayvp9969
@akshayvp9969 4 жыл бұрын
@@vvskuttanzzz ആട muthe
@strangerdileep
@strangerdileep 4 жыл бұрын
പിന്നെ ഇല്ലാതെ
@vvskuttanzzz
@vvskuttanzzz 4 жыл бұрын
@@akshayvp9969 😍😍😍😍
@abhiramag8212
@abhiramag8212 5 жыл бұрын
ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ് .പക്ഷെ എനിക്ക് 2 പേരെയും ഇഷ്ടമാണ് .മമ്മൂക്കയുടെ തനിയാവര്‍ത്തനം,വാത്സല്യം,വിധേയന്‍ എല്ലാം പകരം വെയ്ക്കനില്ലാത്ത പ്രകടനങ്ങളാണ് .but,മമ്മൂക്ക നവരസങ്ങളില്‍ കരുണം ,raudram,ഭയാനകം മുതലായവയില്‍ excel ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവ അന്യമാണ് .അവിടെ ലാലേട്ടന്‍ ഒരുപാടു മുകളിലാണ് .നവരസങ്ങള്‍ അദേഹം അനായസമായിട്ടാണ് കൈകാര്യം ചെയ്യുനത് .പിന്നെ ലാലേട്ടന്‍ കഥാപാത്രത്തിന്റെ ഫീലിങ്ങ്സ്‌ വളെരെ ചെറിയ expressionsum movementsum പ്രേക്ഷകരിലേക്ക് എത്തിക്കുന്നു eg: ഭരതത്തിലെ പോലീസ് സ്റ്റേഷന്‍ scene.പക്ഷെ മമ്മൂക്ക പലപ്പോഴും വികാരങ്ങളെ തിരമാല പോലെ അലയടിപ്പിച്ചാണ് ഫീല്‍ ചെയ്യിക്കുനത് .eg:വാത്സല്യം scenes.മാത്രമല്ല മമ്മൂക്കയുടെ പേര് കേട്ട പല കഥാപാത്രങ്ങളിലും ചമയത്തിന്റെ പ്രസരം ഒരുപാടുണ്ട് .eg:അമരം,മൃഗയ ,പൊന്തന്‍മാട പാലേരി മാണിക്യം ,മഹായാനം,നിറക്കൂട്ട്‌ etc.ലാലേട്ടന്‍ ഒരു പാട് ചമയങ്ങളുടെ പിന്തുനയില്ലതെയാണ് കഥാപാത്രമാവുക .eg: നാടോടികാറ്റ് ,തൂവാനതുമ്പികള്‍ ,കിരീടം, അഭിമന്യു ,സദയം ,ദേവാസുരം ,സീസണ്‍, ഭരതം . പക്ഷെ സൌണ്ട് modulationte കാര്യത്തില്‍ മമ്മൂക്ക ഒരുപാടു മുന്നിലാണ് .മാത്രമല്ല മമ്മൂക്കയുടെ slang variation ഒരുപാടു മുന്നിലാണ് .but ലാലേട്ടന്‍ അതിനെ തൂവാനതുമ്പികള്‍ പോലെയുള്ള സിനിമകളില്‍ മറികിടക്കുന്നതും നമ്മള്‍ കണ്ടതാണ് . നടന്‍ എന്ന നിലയില്‍ ലാലേട്ടന്റെ extra plus pointukalanu നൃത്തം (കമലദളം ,രാജശില്‍പ്പി etc ),ഗാനരംഗങ്ങളിലെ അഭിനയം(ഹിസ്‌ ഹൈനെസ് അബ്ദുള്ള ,ഭരതം,ചിത്രം etc ),ആക്ഷന്‍ രംഗങ്ങള്‍ (ദൗത്യം,മൂന്നാം മുറ etc).അത് പോലെ മമ്മൂക്കയുടെ plus ആണ് സൗന്ദര്യവും slang variationum.(രാജമാണിക്യം ,വിധേയന്‍ etc).പിന്നെ മമ്മൂക്ക ചരിത്ര വേഷങ്ങള്‍ ചെയ്യുനത്തില്‍ വളരെ flexible ആണ് (അംബേദ്‌കര്‍ ,പഴശ്ശി രാജാ ,വടക്കന്‍ വീരഗാഥ ,യാത്ര(YSR) etc. BUT THEY ARE BEST IN THEIR OWN WAYS.ബാലന്‍ മാഷിനും രാഘവനും മന്നടിയാ ര്‍ക്കും ചന്തുവിനും മോഹന്‍ലാലിനാല്‍ പൂര്‍ണത ഉണ്ടാവില്ല ,അത് പോലെ സേതുമാധവനും രാമദാസനും ജയകൃഷ്ണനും നീലകന്ടനും ആടുതോമക്കും ഒന്നും മമ്മൂടിയിലും പൂര്‍ണത ഉണ്ടാവില്ല .
@themalluanalyst
@themalluanalyst 5 жыл бұрын
Good observations👌
@salmancr7548
@salmancr7548 5 жыл бұрын
Very Good Bro 👍
@aswinjith1829
@aswinjith1829 5 жыл бұрын
👍
@stillimproving7883
@stillimproving7883 5 жыл бұрын
Good analysis
@vishnuvijayan27
@vishnuvijayan27 4 жыл бұрын
Good observation
@ananduabkrishna3736
@ananduabkrishna3736 4 жыл бұрын
Lalettan.❤️,reason brilliant acting, flexibility, cuteness ennokke parajal ath karanam parayan vendi paranjathayi pokum. Reason 🤷‍♂️ ariyilla. Odukkathe ishtamanu ettanod. Ente family muzhuvan Lalettan fans ah.
@ajiths9348
@ajiths9348 4 жыл бұрын
വിസ്‌മയം അത് മോഹൻലാൽ ❤
@shijutr4913
@shijutr4913 3 жыл бұрын
😄
@abhinandbnair5164
@abhinandbnair5164 2 жыл бұрын
@@ashikhaidross6162 No
@sanmaysanmay6496
@sanmaysanmay6496 2 жыл бұрын
Both are legends bro
@scifind9433
@scifind9433 2 жыл бұрын
@@sanmaysanmay6496 vid kaanu bro
@sanmaysanmay6496
@sanmaysanmay6496 2 жыл бұрын
@@scifind9433 still both are legends
@shamseersakaka4556
@shamseersakaka4556 4 жыл бұрын
Vintage Mohanlal....in ever time
@htallii1069
@htallii1069 4 жыл бұрын
Dr. Sunny from Manichitrathazhu is an under-rated performance of Lalettan; especially towards the climax where he explains how Ganga becomes Nagavally and that entire sequence. Mind blowing accuracy in his performance of that character.
@iamtenrose7479
@iamtenrose7479 3 жыл бұрын
Pretty cringe acting in that
@htallii1069
@htallii1069 3 жыл бұрын
@@iamtenrose7479 STFU
@jishnuvj9743
@jishnuvj9743 2 жыл бұрын
അതിൽ ഞാൻ ഒന്നൂടെ കൂട്ടി ചേർക്കട്ടെ dr.സണ്ണി മടമ്പള്ളിയിൽ എത്തിയ സമയം...അപ്പൊ അല്ലിയെ നാഗവല്ലി ഓടിച്ചിട്ട് പൂട്ടിയിടുന്നുണ്ടല്ലോ എന്നിട്ട് അല്ലിയെ ആ മുറിയിൽ നിന്ന് സണ്ണിയും നാകുലനും കൂടെ എടുത്ത് ഒരു സ്ഥലത്ത് കിടത്തും എന്നിട്ട് അല്ലി പറയും ശ്രീദേവി ചേച്ചി പറഞ്ഞിട്ടാണ് പോയത് അങ്ങനെ അങ്ങനെ.... എല്ലാം കഴിഞ്ഞ് നകുലൻ സണ്ണിയോട് ഒരു ഡയലോഗ് പറയും "ദേ.. സണ്ണി കണ്ടില്ലേ ഇതൊക്കെ ആണ് ഇവിടുത്തെ പ്രശ്നങ്ങൾ ഇത് എന്ത് തരം രോഗമാ..? ഇതുകൊണ്ട് ഒക്കെ എന്താ ഉദ്ദേശിക്കുന്നത്..?" അത് കഴിഞ്ഞു മോഹൻലാൽ ഒരു expression ഇടും i cant explain that in words. Because അത് കണ്ട് കഴിഞ്ഞാൽ sure we feel like every psychiatrists will behave like that. ഇതൊക്കെ എന്ത് എന്നൊരു mind and also അതിനെ പരിഗണിക്കാതെ പരിഗണിക്കുന്ന ഒരു ഫീൽ... My fav scene👌👌
@harisky3893
@harisky3893 4 жыл бұрын
Mammooty =cr7=dedication+hardworking+passion +glamour and physich Mohanlal=Leo Messi=more natural + flexible+versatile+creativity..
@georgejoseph7519
@georgejoseph7519 3 жыл бұрын
Sathyam there cannot be a more accurate analogy 💯💯
@shamilek2551
@shamilek2551 3 жыл бұрын
തന്നെ ഞാൻ സമ്മതിച്ചു
@amanhadishibu4299
@amanhadishibu4299 3 жыл бұрын
Enganey compare cheyyan Oru paruthi varey pattila ennu venam paryan
@nishanthsramesh6
@nishanthsramesh6 3 жыл бұрын
😁😄....😍😍.... ന്റെ പൊന്ന് ഭായ്... ഇത് എനിക്കും തോന്നി... 😂 നമുക്ക് തോന്നി... ആ fact പൊളിയാണല്ലേ.
@fastfurious8144
@fastfurious8144 3 жыл бұрын
Mammootty is more versatile
@nidalnithu90
@nidalnithu90 4 жыл бұрын
Born actor lalettan💖
@salmancr7548
@salmancr7548 5 жыл бұрын
കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ഈ ചോദ്യം മലയാളികള്‍ക്കിടയില്‍ കേള്‍ക്കാന്‍ തുടങ്ങിയീട്ട്. സത്യം പറഞ്ഞാല്‍ വളരെ വ്യക്തമായി ആരാണ് ഏറ്റവും മികച്ച നടന്‍ എന്നു പറയാന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. ഞാനൊരു Diehard Mohanlal ഫാനാണ്. എനിക്ക് മമ്മൂക്കയെ ഒരുപാടിഷ്ടമാണ്. മമ്മൂക്കയുടെ 80-കളിലെയും 90-കളിലെയും സിനിമകളാണ് ഏറ്റവും ഏറ്റവും ഇഷ്ടമുള്ളത്. ഒരു നടന്‍റെ ഫാനാവുമ്പോള്‍ Opposite നില്‍ക്കുന്ന നടനെ ഒരു കാര്യവുമില്ലാതെ വെറുക്കാന്‍ മാത്രം വിഡ്ഢികളല്ലല്ലോ നമ്മള്‍ മലയാളികള്‍. ഒരു കാര്യം ഉറപ്പിച്ചു പറയാനാവും ഇനിയെത്ര കാലം കഴിഞ്ഞാലും മമ്മൂട്ടി മോഹന്‍ലാല്‍ എന്നീ അഭിനയ കുലപതികളെക്കാള്‍ കഴിവുള്ളവരെ മലയാള സിനിമക്കെന്നല്ല ഇന്ത്യന്‍ സിനിമക്കു തന്നെ കിട്ടില്ല..! ലാലേട്ടന്‍ 😘 മമ്മൂക്ക 😘
@mammukkaonlineeditorskeral8213
@mammukkaonlineeditorskeral8213 5 жыл бұрын
ശരിയാണ്
@abhishekshaju2105
@abhishekshaju2105 4 жыл бұрын
No man soone is coming
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
Kamal Hassan is at the same level too. Don't forget him.
@nuhman3304
@nuhman3304 3 жыл бұрын
@@suryakiranbsanjeev3632 yes mammookka lalettan Kamal sir legends❣️
@brothersmusicbandtvm6451
@brothersmusicbandtvm6451 2 жыл бұрын
Ayyoo nthaa parayunne Ulaganayagan vikram Amirkhan amitab bachan okke great actors illee 😀
@ashwinraj_m_r
@ashwinraj_m_r 4 жыл бұрын
ലാലേട്ടനും മമ്മൂക്കയും നമ്മുടെ അഭിമാനമാണ് സ്വകാര്യ അഹങ്കാരമാണ്.. 💪
@jyothi2022
@jyothi2022 4 жыл бұрын
ഞാൻ ഇരുവരുടെയും ഫാൻ അല്ല.. ഞാൻ ഇരുവരുടെയും നല്ല സിനിമകൾ ഇഷ്ടപെടുന്നു
@akhilappuappu7660
@akhilappuappu7660 3 жыл бұрын
Aaa nallaa cinimaaakku jeeevan kodukkunnavarode kuracheeee aradhanaa okkeee avanm athu atraaaa valayaaaa tettu onnu allaaa
@10shis
@10shis 3 жыл бұрын
Me tooo
@hassananas4944
@hassananas4944 3 жыл бұрын
സിനിമകൾ ഇഷ്ടപ്പെടുന്നവർക് ഇവർ രണ്ട് പേരുടെയും fan ആകാതിരിക്കാൻ നല്ല ഹൃദയ കാഠിന്യം ഉണ്ടാവണം.
@anusha9518
@anusha9518 3 жыл бұрын
ഞാനും
@reynareshma7705
@reynareshma7705 3 жыл бұрын
@@akhilappuappu7660 thante estathinu mattullavar marano. Avark avarude estangal undu
@vi___sh0489
@vi___sh0489 4 жыл бұрын
മോഹൻലാൽ... ജനിച്ചപ്പോൾ മുതൽ കേട്ട് ഇഷ്ടപ്പെട്ട പേര്... വീട്ടുകാർക്ക് മോഹന്ലാലിനോടുള്ള ഇഷ്ടം എന്നിലേക്കും എത്തി
@ijasvlogs3058
@ijasvlogs3058 3 жыл бұрын
Song copy Adikelle kutta
@scientificsidemalayalam7018
@scientificsidemalayalam7018 4 жыл бұрын
മോഹൻലാൽ, കാരണം Scriptil എഴുതിവെച്ചതു മാത്രമല്ലാതെ തന്റെ ഭാവനയെക്കൂടെ കഥാപാത്ര പൂർണതയ്ക്ക് ഉപയോഗിക്കുന്നതു കൊണ്ടാണ് എനിക്കിഷ്ടം
@spsvideoworks8658
@spsvideoworks8658 3 жыл бұрын
Pinnalaathe
@rahulg3929
@rahulg3929 5 жыл бұрын
ഇൗ ചോദ്യത്തിന് ഉത്തരം ഇല്ല it is incurable. 😂😁
@gamermadmaddy1808
@gamermadmaddy1808 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ചില സമയങ്ങളിൽ ഞാൻ മമ്മൂട്ടി യുടെ ഫാൻ ആവും ചില സമയങ്ങളിൽ മോഹൻലാലും.
@varshinviswanath3716
@varshinviswanath3716 4 жыл бұрын
The Complete & Flexible Actor A10😘😍
@aswinrajpr3845
@aswinrajpr3845 5 жыл бұрын
As you said my role model ഞാൻ കാണാൻ ആഗ്രഹിക്കുന്ന വില്ലൻ നായകൻ എല്ലാം എനിക്ക് തന്ന എന്റെ mammookka he is the best and also I love lalettan he is born actor മമ്മൂക്ക ആഗ്രഹത്തിന്റെ പേരിൽ പരിശ്രമിച് ഉണ്ടാക്കി എടുത്ത കഴിവ് എനിക്ക് പരിശ്രമതൊടാണ് കൂടുതൽ ഇഷ്ട്ടം
@lucid.6610
@lucid.6610 5 жыл бұрын
Muthe polich
@Vk-tt7yw
@Vk-tt7yw 4 жыл бұрын
Ente utharavum ethu thanneyanu as aswin said
@anjuvibianvi4521
@anjuvibianvi4521 5 жыл бұрын
I'm a katta lalettan fan ... Bcoz...he is romantic ..comic and a man in my mind...love u lalettaaa And i respect mammookka
@rahulkaavi2303
@rahulkaavi2303 4 жыл бұрын
മമ്മൂക്ക എന്ന നടനോട് കടുത്ത ആരാധന ആണ്... ആ കഥാപാത്രം ആയി ജീവിച്ചു കാണിക്കും ❤️🔥
@sreeharihari8361
@sreeharihari8361 4 жыл бұрын
മോഹൻലാൽ.. ബന്ധങ്ങളെ ഇത്ര തീവ്രമായി അഭിനയിച്ചു കാണിക്കാൻ ഉള്ള മിടുക്ക് വേറെ തന്നെയാണ്.. കന്മദം ഫിലിം ഇൽ ആ അമ്മൂമ്മയും ആയിട്ടുള്ള കോമ്പിനേഷൻ scene ഒക്കെ അസാധ്യം
@muhammadmustafa.e8745
@muhammadmustafa.e8745 3 жыл бұрын
Valsalyam🙄 fav fam movir in mollywood
@messilover7435
@messilover7435 3 жыл бұрын
@@muhammadmustafa.e8745 ath ok kireedom onu kandunok
@muhammadmustafa.e8745
@muhammadmustafa.e8745 3 жыл бұрын
@@messilover7435 randum compare cheyyan pattilla randum poli aan
@messilover7435
@messilover7435 3 жыл бұрын
@@muhammadmustafa.e8745 ah athan paranja bro ipo randuperude moviee eduthal samee movie kure und.randyperim kidilan ahn.
@shameerkhan-namearts7487
@shameerkhan-namearts7487 5 жыл бұрын
ഞാനൊരു മമ്മൂക്കാ ഫാനാണ് (ലാലേട്ടനെയും ഇഷ്ടമാണ്). പക്ഷെ ലാലേട്ടനാണോ മമ്മൂക്കയാണോ മികച്ചത് എന്ന് ചോദിച്ചാൽ എനിയ്ക്ക് ഉത്തരമില്ല കാരണം രണ്ട് പേരുടെയും കഴിവും ശൈലിയും രണ്ട് തരത്തിലാണ്. So രണ്ട് പേരും അവർക്ക് കിട്ടുന്ന കഥാപാത്രങ്ങൾ അവരുടെ പരിമിധികൾക്കകത്ത് നിന്ന് കൊണ്ട് തന്നെ നന്നാക്കാൻ അവർ ശ്രമിയ്ക്കും. രണ്ട് പേരും മികച്ച നടൻമാരാണ്. എത്ര താരതമ്യം ചെയ്താലും ഇതിൽ ആരാണ് മികച്ചത് എന്ന് കണ്ടെത്താൻ പ്രയാസമാണ്.
@jithinms8921
@jithinms8921 5 жыл бұрын
With Mammootty ❤️ not only an actor more than that his personality, identity, carriage, opinions etc. perfect man, my role model inspired me a lot ❤️
@aswin3318
@aswin3318 4 жыл бұрын
Lalettan❤️ Complete Actor
@sonushoranur1840
@sonushoranur1840 4 жыл бұрын
mohanlal💕 "എന്തോ ഇഷ്ടമാണ് ലാലേട്ടനെ" ♥️♥️♥️
@gilchristsunny
@gilchristsunny 4 жыл бұрын
Mohanlal........ flexible and simplicity in acting. Natural cunningness
@sivadasivada1583
@sivadasivada1583 4 жыл бұрын
lalettan he give us what we expect
@rahul-qg9dj
@rahul-qg9dj 3 жыл бұрын
@@ashikhaidross6162 appo thoppiljoppen.steet light. kuttanadan blog. pullikaran star a. Mamankam. ഗാനഗന്ധർവൻ,one, ganster, white, uncle, parole, Puthiya നിയമം, recently ithoke ആണ് 😐..lalettn m same drama നീരാളി ittimaani ബിഗ് ബ്രോ..പക്ഷേ last 10 years nokya ikka padangalude എണ്ണം കൂട്ടുവാൻ നോകുആണ്... script nokunila..athrem padam ind last 10 yr
@ykp1872
@ykp1872 3 жыл бұрын
Underrated ചിത്രങ്ങളുടെ രാജാവാണ് മമ്മൂക്ക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
@drsalmarsalim842
@drsalmarsalim842 4 жыл бұрын
മമ്മൂക്കാ for sure and my reasons go like this: 1. ഒരു fan എന്ന നിലക്ക് അദ്ദേഹത്തോടുള്ള അന്ധമായ ആരാധന 🤩 2. ചെറുപ്പം മുതൽ മനസ്സിൽ പുരുഷൻ എന്ന ഭാവനയെ വളർത്താൻ സഹായിച്ച അദ്ദേഹത്തിന്റെ ആകാരം, ശബ്ദഗാംഭീര്യം, ആ തലയെടുപ്പുള്ള പ്രകൃതം. (Keeping aside these silly girly thoughts, the real reasons are these) 3. അദ്ദേഹം അഭിനയിച്ച ഏതൊരു movie എടുത്താലും അതിൽ മമ്മൂട്ടി എന്ന വ്യക്തിയെ കാണാൻ സാധിക്കില്ല, മറിച്ച്‌ ആ കഥാപാത്രത്തെ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളു. ഉദാഹരണത്തിന് : joseph alex എന്ന IAS കാരനെ ബൽറാം എന്ന പോലീസുകാരനിൽ കാണാനാവില്ല, ബൽറാമിനെ താരാദാസിൽ കാണാൻ കഴിയില്ല, ഇവരെയാരെയും രാജമാണിക്യത്തിൽ കാണാൻ ഒക്കില്ല. രൗദ്രത്തിലും കസബയിലും ഉള്ള പോലീസുകാർ തമ്മിൽ യാതൊരു സാദൃശ്യവും ഇല്ല, ഇതിലൊന്നും മമ്മൂട്ടിയും ഇല്ല 🤷‍♀️🥰. 4. അദ്ദേഹം ഓരോ character നും കൊടുക്കുന്ന സൂക്ഷ്മമായ ചില mannerisms ഉണ്ട്. അതിനെ കുറിച്ചു detailed ആയ ഒരു study നടത്തിയാൽ അതിനകത്തൊരു തീവ്രമായ passion ഓട് കൂടി സിനിമയെന്ന അത്ഭുതലോകത്തെ കൗതുകത്തോടെ ഇപ്പോഴും പഠിക്കാൻ ശ്രമിക്കുന്ന ഒരു brilliant ആയ extra ordinary നടനെ നമുക്ക് കാണാം. ഉദാഹരണത്തിന് മുന്നറിയിപ്പിലെയും വാത്സല്യത്തിലെയും രണ്ടു രാഘവന്മാരെ ഒന്ന് സൂക്ഷ്മമായി കണ്ടു നോക്കു. ഓരോ കുഞ്ഞു നോട്ടത്തിലും കൈ കാലുകളുടെ ചലനങ്ങളിലും എല്ലാം എന്തെല്ലാമാണ് ആ മനുഷ്യൻ പറയാതെ പറയുന്നത്. പച്ചക്ക് പറഞ്ഞാൽ, മൂപ്പരുടെ ശരീരത്തിലെ ഓരോ രോമവും വിയർപ്പുതുള്ളിയും വരെ ആ കഥാപാത്രത്തെ അത്ര കണ്ടങ്ങുൾക്കൊണ്ടു അത് അടിപൊളിയാക്കും 😎 5. പുതുമയുള്ള കഥാപാത്രങ്ങളെ പരീക്ഷിക്കാൻ തന്നെ അദ്ദേഹം കാണിക്കുന്ന ഒരു effort. പുട്ടുറുമീസ്, വാറുണ്ണി, അംബേദ്കർ, മുരിക്കും കുന്നത്ത് അഹമ്മദ്‌ ഹാജി, ഭാസ്കര പട്ടേലർ, അച്ചൂട്ടി, മാട, ഡാനി, മുരുകൻ, മാണിക്ക്യം, മേലേടത്തു രാഘവൻ നായർ, രാഘവൻ, ബഷീർ, മജീദ്, അമുദവൻ, അങ്ങനെ എത്രയെത്ര. And the best thing is, ഇതിലൊന്നും repetition ഇല്ല. 6. ഒരു നടൻ എന്ന നിലയിൽ നിലനിൽക്കാൻ അദ്ദേഹം ജീവിതചര്യകളിലെടുക്കുന്ന efforts, അദ്ദേഹത്തിന്റെ ചിട്ടയായ രീതികൾ. Those are all great inspiration. 7. അദ്ദേഹത്തിനു ഏതൊരു കഥാപാത്രവും ചേരും. He defenitely is flexible, if his body is a hindrance for portraying a character, he compensates it with his effort on other aspects of that character. His flexibility is a result of the tireless efforts that he puts on each of his characters to improve upon himself. He is a learnt actor. ഇപ്പോഴും എന്തൊക്കെയോ പഠിക്കാൻ ശ്രമിക്കുകയാണ്. But this doesn't mean that i am not a mohanlal fan. I am very fond of his acting skills, flexibility, ഏതൊരു കഥാപാത്രത്തെയും തന്റെ ശൈലിയിൽ അദ്ദേഹം വ്യത്യസ്തമാക്കും. He is a brilliant actor too. Mallu analyst, നിങ്ങൾ പറഞ്ഞതാണ് ശരി, രണ്ടുപേരെയും തമ്മിൽ വെച്ചു മാറാൻ ഒക്കുകില്ല. അഞ്ചു വിരലുകൾക്ക് ആ അഞ്ചു വിരലുകൾ തന്നെ വേണ്ടേ? ഒന്നിനെ മറ്റൊന്ന് വെച്ച് വെച്ചു മാറാൻ സാധിക്കില്ലല്ലോ. മലയാളികൾക്ക് കിട്ടിയ അഭിമാനങ്ങളാണ് രണ്ടു പേരും.
@idresseaymu1008
@idresseaymu1008 3 жыл бұрын
2amathe point oru silly thought alla. Malayalikalude idayil pourushathinte oru adayalam thanneyan mammootty.
@shevlindesamuel3454
@shevlindesamuel3454 15 күн бұрын
Only Actors can Decode Mohanlal's Acting. Normal people can't.
@sureshkattappana6048
@sureshkattappana6048 5 жыл бұрын
ഒറ്റ വാചകത്തിൽ പറയാവുന്ന ആഗ്രഹം,, മോഹൻലാൽ എനിക്കേറ്റവും പ്രീയപ്പെട്ട ഒരു സുഹൃത്ത്, മമ്മൂട്ടി ഞാനേറ്റവും സ്നേഹിക്കുന്ന ഒരു ചേട്ടൻ, ആരാണ് പ്രീയപ്പെട്ടത് എന്നു ചോദിച്ചാൽ ഉത്തരമുണ്ടോ? മറ്റെങ്ങും കാണാത്ത രണ്ടു വ്യക്തിത്വങ്ങൾ കൂടിയാണ് ഇവർ അതുകൊണ്ടുകൂടിയാണ് ഞാനിവരെ ഇഷ്ടപ്പെട്ടു പോകുന്നത് ചിലപ്പോൾ നിങ്ങളും ങ്ങനെയാവാം
@themalluanalyst
@themalluanalyst 5 жыл бұрын
"മോഹൻലാൽ എനിക്കേറ്റവും പ്രീയപ്പെട്ട ഒരു സുഹൃത്ത്, മമ്മൂട്ടി ഞാനേറ്റവും സ്നേഹിക്കുന്ന ഒരു ചേട്ടൻ" 👍
@PRADEEPKUMAR-nh4zd
@PRADEEPKUMAR-nh4zd 5 жыл бұрын
Lalettan supet
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yu
@arunprasannan7991
@arunprasannan7991 4 жыл бұрын
കുട്ടിക്കാലത്തു കണ്ടു രസിച്ചത് ലാലേട്ടൻ സിനിമകൾ ആണ്... കിലുക്കവും വന്ദനവും പോലുള്ള സിനിമകൾ എത്ര തവണ കണ്ടു എന്നറിയില്ല... എന്നിട്ടും ഞാൻ ഒരു മമ്മൂക്ക ഫാൻ ആയി... ഇക്കയോടുള്ള ഇഷ്ടം തുടങ്ങിയത് എന്നാണെന്നറിയില്ല... പക്ഷെ ജീവിതത്തിൽ ഞാൻ മാതൃക ആക്കുന്നത് ആ മനുഷ്യനെ ആണ്... ഒരു വ്യക്തി എന്ന നിലയിലും ഒരു പ്രഫഷണൽ എന്ന നിലയിലും
@anilthomas3928
@anilthomas3928 4 жыл бұрын
Mammotty He is a perect gentleman, highly qualified, educated in his real life. He is my rolemodel. He gives importance to education first. Thats a good thought from him.
@love78645
@love78645 4 жыл бұрын
College nadakangalum abhinayam okke padichitund mammookka ...pinneee lalettane kurich aanenkil through out cinema l ....villain aayitt aahn kayarunnath ennitaan eee level l ethyy nikunnathhh
@ibrahimkhaleel924
@ibrahimkhaleel924 4 жыл бұрын
@@love78645 appol ikkayo ikkak adiyam kiitiyad oru thoni thozhilali aittanu avidenn ivde vare ethiyad nokk
@dasvishnu9697
@dasvishnu9697 4 жыл бұрын
ഞാനിത് പറയാൻ വേണ്ടിയാണ് comment section ൽ വന്നത് പക്ഷെ അതിനു മുന്നേ നീ ......👏👏😁😁
@ibrahimkhaleel924
@ibrahimkhaleel924 4 жыл бұрын
@@dasvishnu9697 😜😜😜
@839arjunshajan8
@839arjunshajan8 4 жыл бұрын
Ettan🔥💥❤️
@absamadart7195
@absamadart7195 4 жыл бұрын
Pranchiyettan and the saint all time favourite ❤️❤️
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
The one and only complete actor laletten 😘😍
@daya-KTH
@daya-KTH 4 жыл бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ടം...എന്നാലും ഒരിച്ചിരി കൂടുതൽ ഇഷ്ടം ലാലേട്ടനോട്... വളരെ പ്രിയപ്പെട്ട ആരോ പോലെ...വിസ്മയം തന്നെ എന്നും..😍😍 ലാലേട്ടന്റെ ഒരു പരിമിതി ആയി തോന്നുന്നത് വിവിധ accent കൾ വഴങ്ങുക ഇല്ല എന്നതാണ്... അതിമനോഹരമായ ഒരു ക്ലാസിക് മൂവി ആയ തൂവാനത്തുമ്പികൾ ൽ എനിക്ക് ആരോചകം ആയി തോന്നുന്നത് ലാലേട്ടന്റെ തൃശൂർ ഭാഷ ആണ്.. ഇത്രേം flexible ആയ ഒരാൾക്ക് അത് കൂടി correct ആക്കാൻ ശ്രമിച്ചൂടെ ന്ന് തോന്നി പോകും..എന്നാൽ കാസർഗോഡ് മുതൽ tvm വരെയും അതും കടന്നു തെലുങ്ക് തുളു കന്നഡ തുടങ്ങി എല്ലാ slang കളും ഈസി ആയി ചെയ്യുന്ന മമ്മൂക്ക ഒരു അത്ഭുതവും ആയി തോന്നും... ഒരുപക്ഷേ മിമിക്രി ൽ ഉള്ള base കൊണ്ടാവും ..anyway i respect both...😎😎😍😍🙏🙏
@psychickalangara7100
@psychickalangara7100 4 жыл бұрын
Sathyam ...evide poyalum Kore choriyn mar kanum nalla comment vaykn ariyathvn mar
@sheebaunni5727
@sheebaunni5727 4 жыл бұрын
അതിൽ ഉപയോഗിച്ച ഭാഷ ഞങ്ങളുടെ നാട്ടുഭാഷ ആണ് (ഒറ്റപ്പാലം, ചേലക്കര, ഷൊർണുർ... വള്ളുവനാടൻ ഭാഷ എന്നൊക്കെ പറയും) ... ഉദ്ദേശിച്ചത് അതാണെങ്കിലും പുറത്തു നിന്നുള്ള ആരോ പഠിച്ചു സംസാരിക്കുന്നപോലെ തോന്നി. എപ്പോഴാണ് വന്നത് - എപ്പളാ വന്നേ എങ്ങോട്ടേക്കാണ് - എങ്ടാ (എങ്ടാന്നും, മുതിർന്നവരോട്) അപ്പോഴേക്കും - അപ്പ്ളേക്കും ചില ഉദാഹരണങ്ങൾ ആണ്, ഉച്ചാരണം കൃത്യമായി അവതരിപ്പിക്കാൻ ഭാഷാ ലിപികൾക്കു പരിമിതി കാണുന്നു. ഒരു പക്ഷെ ചിത്രത്തിന്റെ തിരക്കഥക്കും അതൊരു പ്രശ്നം ആയിരുന്നിരിക്കണം.
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
അതേ..തൂവനത്തുമ്പിയിലെ സംഭാഷണ ശൈലി ഏച്ചു കെട്ടിയത് പോലെ തോന്നി.. തീരേ natural അല്ലാത്ത പോലെ..
@asmediaas
@asmediaas 4 жыл бұрын
Thudanathil matram aanu trissur basha ubayogichath but movie munnot pokumbol bashayude karyathil sradha maari poya pole thoni
@babereni
@babereni 3 жыл бұрын
Mammoottykk mimicry ariyaavo???
@dz001c
@dz001c 4 жыл бұрын
Lalettan - cute, loveable and happiness pops up to see him on screen.
@kripzkripz1881
@kripzkripz1881 3 жыл бұрын
മമ്മൂക്ക ഒരു സീൻ ൽ എന്താണ് ചെയ്യാൻ. പോവുന്നതെന്ന് പ്രേക്ഷകർക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റും . ലാലേട്ടൻ എന്താണ് ചെയ്യുന്നതെന്ന് അങ്ങനെ പറയാൻ പറ്റത്തില്ല. Thats the main different Mohanlal and mammootty
@arjunasok3580
@arjunasok3580 3 жыл бұрын
That's the point 💯
@vishnuslal2011
@vishnuslal2011 5 жыл бұрын
വിവരം ഉള്ള ആരേലും ലാലേട്ടനെയും മമ്മൂക്കയെയും compare ചെയ്യില്ല .Both are best actors. Lalettan is the king of natural acting. Mammootty is the best in Method acting. Dont compare them. They are the gems of malayalam film industry. The Big M's of Mollywood.💞💞💞
@malayalicanada
@malayalicanada 5 жыл бұрын
Oru sathyam mathram
@neelambaranag6559
@neelambaranag6559 5 жыл бұрын
Ningal parnjathu sathyam thannyanu
@saadrahim691
@saadrahim691 4 жыл бұрын
You are right bro
@salmanfarizeen1407
@salmanfarizeen1407 Жыл бұрын
Fahad
@yafiryafi6021
@yafiryafi6021 4 жыл бұрын
Lalettan ❤️
@muralitmenon
@muralitmenon 4 жыл бұрын
Lalettan .....Coz , i love natural acting....He's a genuine natural actor.....no doubt.....👍👌
@shameerp1676
@shameerp1676 4 жыл бұрын
Laletan🙌 His acting touches my 💓 heart
@jithinkb3255
@jithinkb3255 4 жыл бұрын
രൂപം തന്നിലേക്ക് ആവാഹിക്കുന്ന ലാലേട്ടൻ അല്ല...മറിച്ച് രൂപമായി മാറുന്ന ഇക്ക ആണ് എന്റെ HERO...ഇക്ക😘😘😘
@vishnuvenu5045
@vishnuvenu5045 4 жыл бұрын
Enthu maatam saho. Ethu character aayit mammotty vannalum cheyyan povunnathu enthaanu correct aayit predict cheyyan pattum.
@kannankrish7593
@kannankrish7593 3 жыл бұрын
🤣🤣🤣🤣
@hammadrasheed8002
@hammadrasheed8002 4 жыл бұрын
Mamookka is hardworker Lalettan is borned talent
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
*Hard work beats talent ,when talent doesn't handwork*
@keraleeyan
@keraleeyan 3 жыл бұрын
Natural acting is the Natural acting 🔥🔥 can't beat with him 🔥🔥
@keraleeyan
@keraleeyan 3 жыл бұрын
Many Hadworkers are in film world but never can beat with Mohanlal🔥🔥
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
@@keraleeyan licker
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
@AMA 55 NIDHIN JOBI lalapan fan kuri potti🤣
@anandhurnath2316
@anandhurnath2316 4 жыл бұрын
❤️ലാലേട്ടൻ❤️എന്താന്ന് അറിയില്ല അങ്ങ് ഇഷ്ടപ്പെട്ടുപോയി അത്രേ പറയാൻ ഒള്ളു🥰🥰
@unnimolsaju5365
@unnimolsaju5365 3 жыл бұрын
❤❤
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 3 жыл бұрын
@thomaspriyeshkj3108
@thomaspriyeshkj3108 4 жыл бұрын
Ettan uyir🔥🔥🔥
@drraisonphilip2841
@drraisonphilip2841 4 жыл бұрын
Mammukka-CR7-Hardwork😍😍 Lalettan-Messi-Talent😘😘 I vll go with hardwork👍
@albinvg1514
@albinvg1514 4 жыл бұрын
Poli that's the best
@MITHUNM-ge2lz
@MITHUNM-ge2lz 4 жыл бұрын
But talent indenkiley hardwork cheythaal prayojanam indavu
@sreenath3357
@sreenath3357 4 жыл бұрын
Talent and passion is base for film industry.....
@mohdshahin718
@mohdshahin718 4 жыл бұрын
But enik messineyum mammootyeyum aan ishtm
@rajaavgameplay8904
@rajaavgameplay8904 4 жыл бұрын
Crctanu mammuttyum cr7um maximum hard work cheyth mikachathakkumbol Mohan lalum messiyum mattavar hardworkiloode nediyath flexible aayi easy aayi cheyth kaanikkunnu ith palappozhum thelinja kaaryamanu
@fahadfahadbava8078
@fahadfahadbava8078 5 жыл бұрын
ഞാൻ ഒരു കട്ട മമ്മൂട്ടി ഫാൻ ആണ് പക്ഷെ മമ്മൂട്ടി ചെയ്‌ത കഥാപാത്രങ്ങൾ മോഹൻലാൽ ചെയ്‌താൽ ബോറാകും തിരിച്ചും അതു പോലെതന്നെ.... 2പേരും മലയാള സിനിമയുടെ നെടുംതൂണുകൾ ആണ്.
@user-ix8dy2qw1h
@user-ix8dy2qw1h 5 жыл бұрын
Stephen NEDUMPALLY e avatharippikkan ikkakku lpattilla athupole bilaline avatharippikkan a10num pattilla
@mrznk8452
@mrznk8452 5 жыл бұрын
Correct ആണ് മോഹൻലാൽ ചെയുന്ന നാച്ചുറൽ കോമഡി ചെയ്യാൻ mamookakk പറ്റില്ല അതുപോലെ മ്മൂക്കയുടെ സീരിയസ് റോൾ മോഹന്ലാലലും പെർഫെക്ട് അല്ല
@georgekurian6084
@georgekurian6084 5 жыл бұрын
@@mrznk8452 mohanlal does serious roles well like mammoty. mamooty dont know to act comedy n music oriented films. mamooty s nt a natural or born actor but mohanlal is. mamooty directer actor aane but mohanlal adhehathinte stylle il cheyum variety unique aane. directors parajitunde n fight mohanlal better
@mrznk8452
@mrznk8452 5 жыл бұрын
@@georgekurian6084 ചന്തു, വാത്സല്യം, അമരം, പപ്പുസ്, പഴശ്ശിരാജ, peranb ഈ പടത്തിലൊക്കെ മോഹൻലാൽ mamoottykk പകരം cheyyuvanel ഇത്രയും പെർഫെക്ഷൻ കിട്ടില്ല.. സെന്റിമെന്റ്സ് കൂടുതൽ expresion dialogue delivery mamookakk ആണ് better നേരെ marichu ചോട്ടാ മുംബൈ, hello, nadodikkatt, ചിത്രം പോലെയുള്ള സിനിമകൾ mamooka ചെയ്താൽ ഇത്രയും രസം ഉണ്ടാകില്ല... പിന്നെ മോഹൻലാൽ നാച്ചുറൽ ആക്ടർ aawam.. but mammotty hardwork cheyunna ആളാണ് oru കഥാപാത്രത്തെ നന്നായി പഠിച്ചു ചെയ്യുന്ന നടൻ അതുകൊണ്ട് ആണ് എല്ലാ മാമൂകാ സിനിമകളിലും mammokane കാണാൻ പറ്റില്ല only charecter
@user-xd6mb3be7f
@user-xd6mb3be7f 5 жыл бұрын
@@mrznk8452 Ithu Mamooka paranjathalle..? Munpu S.N. swamy paranjittundu.
@sreerajchan
@sreerajchan 4 жыл бұрын
Mohanlal Reason : orupad relate chiyan pattum
@peterengland4055
@peterengland4055 2 жыл бұрын
Mohanlal hands down. Indeed one of the greatest actors of all time. He is a miracle ❤️
@jeevansaicbr
@jeevansaicbr 4 жыл бұрын
Mohanlal He can blend to any role
@rahul-qg3mn
@rahul-qg3mn 3 жыл бұрын
Movie is not jzt with blend ??is it?the next generation while seeing this movies they looks at thier dedication not about "blend"😂
@mittugaming1
@mittugaming1 2 жыл бұрын
Ys
@adarshvs2841
@adarshvs2841 Жыл бұрын
@@rahul-qg3mn his dedication for a movie is the reason for his numb face now... For odiyan movie he has done the surgery not to make his face look cute... 🙌
@arshadkk3113
@arshadkk3113 4 жыл бұрын
Mammookka... Bcz we can't see him in any of his character...
@liveoutloud2020
@liveoutloud2020 4 жыл бұрын
Sentiment abhinayikan mammooka adipolya...pakshe sentiment mathralla enth vikaravum athinte poornathayil abhinayikan lalettane kond pattum....avde thanne kittile point....athinalle complete actor enn parayane...lalettan uyir💕💕💕
@ramshadn4858
@ramshadn4858 3 жыл бұрын
Lalettan💙 The finest actor...action comedy romantic smile..cutness☺
@pranavappu7041
@pranavappu7041 5 жыл бұрын
മമ്മൂക്ക -ചെറുപ്പത്തിൽ രാപ്പകലും വേഷവും ഓക്കെ കണ്ട് ഒരു ഇഷ്ടം തോന്നി,...പിന്നെയാണ് അതിനും മുമ്പുള്ള വാത്സല്യവും അമരവും എല്ലാം കാണുന്നത് അപ്പൊ ആരാധന തോന്നി,... പിന്നെ പ്രാഞ്ചിയേയും ബെസ്റ്റ് ആക്ടറെയും എല്ലാം കണ്ടപ്പോൾ ഒരു വികാരമായി തോന്നി,... ഇപ്പൊ ജീവനായി തോന്നുന്നു... ഇക്കയെ ഇഷ്ടപെടാനുള്ള കാരണം ചുരുക്കി പറഞ്ഞാൽ -ഞാൻ അറിയാതെ എന്നിലെ എന്നെ നീ മെനയുന്നു... ❤
@mohammedfahiz.k5388
@mohammedfahiz.k5388 4 жыл бұрын
Same to u brw
@rinshadrinshad6697
@rinshadrinshad6697 5 жыл бұрын
Ikkaye vellan kayiyilla. The face of Indian cinema 😘😘😘
@user-ys1hk8qi4z
@user-ys1hk8qi4z 5 жыл бұрын
Face of 😢 indian cinema yooo
@rinshadrinshad6697
@rinshadrinshad6697 5 жыл бұрын
@@user-ys1hk8qi4z I th swantham itta Peralla. 😂😂😂 abhinayam kond vismayipicha ikkakk janangal kodutha Peru. the face of Indian cinema😍😍😍
@athulkr1920
@athulkr1920 4 жыл бұрын
@@rinshadrinshad6697 കേരളത്തിന്‌ പുറത്ത് പോയ് ഇത് പറയണ്ട.. മടല് വെട്ടി തല്ലും
@alienated.5527
@alienated.5527 3 жыл бұрын
Face of Indian cinema shah rukh khan aan Worldwide famous aan srk mammookaye okke keralam vittal adikam aarkum ariyilla
@Leo__Das912
@Leo__Das912 3 жыл бұрын
@@athulkr1920 Nthina ninne thallan aano. Mohan Lal inu illallo😂😂
@syamlal2320
@syamlal2320 3 жыл бұрын
A10. The Complete Actor. An actor without any limitations.
@shafeeqegreen
@shafeeqegreen 4 жыл бұрын
There is no doubt ❤ M O H A N L A L ❤
@aswinsidharthkc9556
@aswinsidharthkc9556 5 жыл бұрын
ഏട്ടൻ ഉയിർ 😍 ഇക്ക ഇഷ്ടം 😘
@drraisonphilip2841
@drraisonphilip2841 5 жыл бұрын
മമ്മൂക്ക......എന്താണന്നറിയില്ല...ജീവനാണ്😍😍😍😘😘😘
@albi7846
@albi7846 4 жыл бұрын
എനിക്ക് ഇക്ക ജിവാനണ്
@hijaskm2021
@hijaskm2021 4 жыл бұрын
😍
@aashanyoutube
@aashanyoutube 4 жыл бұрын
കേരളത്തിൽ എല്ലാവരും മമ്മൂട്ടി - മോഹൻലാൽ ഇഷ്ടപ്പെടുന്നവർ ആണ്. പിന്നെ കാണുന്ന ഫാൻ ഫൈറ്റ്, തീർത്തും ജാതീയവും ക്യാഷ് പ്രൊമോഷനും ആണ്.
@asfarm.n7390
@asfarm.n7390 4 жыл бұрын
പഴയ ലാലേട്ടനെ ഇഷ്ടമാണ് 🥰 പുതിയ മമ്മുക്കയെ ഇഷ്ടമാണ് 🥰
@anasabdullah3546
@anasabdullah3546 4 жыл бұрын
@@jacksonbimmer4340 nallonam maari..😔
@mohammedfahiz.k5388
@mohammedfahiz.k5388 4 жыл бұрын
അപ്പൊ ഒരു കാര്യം മനസിലായി. നീ രാഘവൻ നായരെയും അച്ചൂട്ടി യെയും അറിയില്ല. പുട്ടുറുമീസിനെ അറിയുകയേ ഇല്ല
@vishnuvenu5045
@vishnuvenu5045 4 жыл бұрын
@@mohammedfahiz.k5388 serial ithilum bedama😂😂baaye mood pichhe mood fans😂😂
@dalindaniel1082
@dalindaniel1082 4 жыл бұрын
True
@benben16131
@benben16131 4 жыл бұрын
Crct
@seethalekchimi167
@seethalekchimi167 5 жыл бұрын
മമ്മൂട്ടി ഫാൻ. പക്ഷെ രണ്ടു പേരും അവരവരുടെ റോളുകളിൽ തുല്യർ.മലയാള സിനിമയ്ക്ക് ഈ രണ്ടു നടൻമാരും വേണം.
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 ай бұрын
😂
@akhisteam5946
@akhisteam5946 4 жыл бұрын
ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്. എനിക്ക് ഇവരെ കുറിച്ചു തോന്നിയത് ചുരുക്കി പറയാം. *മമ്മുക്കയെ നമുക്ക് ബഹുമാനിക്കാം* *ലാലേട്ടനെ നമുക്ക് സ്നേഹിക്കാം.* ഇതിലുണ്ട് എല്ലാം. ഇവരിലുണ്ട് എല്ലാം. ജയ്ഹിന്ദ് 🇮🇳🇮🇳🇮🇳🙌
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
മോഹൻലാലിനേ പോലേ ആർക്കും അഭിനയിക്കാൻ സാധിക്കില്ല.....❣️👌 പുള്ളി വേറേ ലവൽ ആണ്...
@user-ks7ur1xx3r
@user-ks7ur1xx3r 5 жыл бұрын
എവിടെയോ വായിച്ചിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ മമ്മൂട്ടി മര്യാദ രാമനാണെങ്കിൽ മോഹൻലാൽ കുസൃതികൾ ഒപ്പിക്കുന്ന ശ്രീകൃഷ്ണനാണെന്ന് കഥാപാത്രങ്ങളിൽ മാത്രമല്ല ജീവിതത്തിലും. അത് ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് മോഹൻലാൽ മദ്യത്തിന്റെ പരസ്യത്തിൽ അഭിനയിച്ചാൽ പോലും രോഷം കൊള്ളാത്ത മലയാളികൾ മമ്മൂട്ടി പെപ്സിയുടെ പരസ്യത്തിൽ അഭിനയിക്കുന്നു എന്ന വരുമ്പോൾ പോലും പ്രതികരിക്കുന്നത് അത് കൊണ്ടാവാം
@habitholanur957
@habitholanur957 5 жыл бұрын
അങ്ങനെ അല്ല തിരിച്ചാണ്
@HOMOSAPIEN360
@HOMOSAPIEN360 5 жыл бұрын
u r ri8
@sajupt4247
@sajupt4247 4 жыл бұрын
Grt
@wingsoffire3449
@wingsoffire3449 4 жыл бұрын
Enik pratyekich onnum thoniyitilla.Ivarde aduthe personally close aavneda karyavmuila
@greenplanet9142
@greenplanet9142 4 жыл бұрын
Right...a thoughtful comment.
@Desmondhume-p3t
@Desmondhume-p3t 4 жыл бұрын
മമ്മൂക്ക ചങ്കാണ് ലാലേട്ടൻ ചങ്കിടിപ്പും..
@HKTechs
@HKTechs 4 жыл бұрын
@NEW CREATIONS changidipp nilacha theernille
@babereni
@babereni 3 жыл бұрын
@@HKTechs chankondangile chankidippollu😆
@tj5238
@tj5238 3 жыл бұрын
Athe changille enthu changiddupu
@ANUPAM_KP
@ANUPAM_KP 4 жыл бұрын
5:15 mohanlal enna nadanu limit illa.. mattu eathu nadanekaal flexibility kooduthal aanu..
@rahulalakkadan1412
@rahulalakkadan1412 5 ай бұрын
മോഹൻലാൽ relatable ആണ് ഒരുപാട് 😁..... മമ്മൂട്ടി മഹാനടൻ ആണെങ്കിലും എന്റർടൈൻമെന്റ് ചെയ്യാൻ മോഹൻലാൽ നാണു കൂടുതൽ കഴിവ്
@aruns8639
@aruns8639 4 жыл бұрын
മോഹൻലാൽ.. അന്നും ഇന്നും മോഹൻലാൽ.. ഒരു കുട്ടിത്തം ഒളിഞ്ഞിരിപ്പുണ്ട് മോഹൻലാലിൽ. അതാണ്‌ അദേഹത്തിന്റെ അഭിനയം സ്വാഭാവികമാക്കുന്നത്. പിന്നെ flexibility..
@ananthuvmohan2239
@ananthuvmohan2239 3 жыл бұрын
@@nahitharahman497 correct
@spsvideoworks8658
@spsvideoworks8658 3 жыл бұрын
Lalettan superaanu
@shallshanshamil1302
@shallshanshamil1302 5 жыл бұрын
മമ്മൂക്ക
@jayaamma4781
@jayaamma4781 4 жыл бұрын
Sudu
@Nazisha123
@Nazisha123 4 жыл бұрын
@@jayaamma4781 varheeyavathi
@rajeshpg1215
@rajeshpg1215 4 жыл бұрын
മോഹൻലാൽ നല്ല നടൻ തന്നെ, മമ്മൂക്ക my favorite ❣️
@rajeshpg1215
@rajeshpg1215 4 жыл бұрын
@@mekham3392 😆
@rajeshpg1215
@rajeshpg1215 4 жыл бұрын
Subscriber aanu, pine ente comment sarikkum vayikku njan athil my favorite ennanu paranjath. Ath ente choice aanu
@ragitha7170
@ragitha7170 3 жыл бұрын
Randu perum avaravarude reethiyil nallathaanu.
@edwinthomas8908
@edwinthomas8908 3 жыл бұрын
@@mekham3392 listen to what he has said at the end of the video.
@Leo__Das912
@Leo__Das912 3 жыл бұрын
@@mekham3392 World il nalla actors list eduth nokkiyal 3rd Mammootty aanu.
@adithyan4535
@adithyan4535 4 жыл бұрын
Lalettan only 😍😍😍
@coorgmallu6231
@coorgmallu6231 4 жыл бұрын
Mohanlal the complete actor😘💞
@Tseeker0201
@Tseeker0201 5 жыл бұрын
Lalettanod Aradhana. Mammotyod respect
@arjunarjun-ih6rm
@arjunarjun-ih6rm 2 жыл бұрын
ഒരു സംശയവും വേണ്ട ലാലേട്ടൻ is the best ❤
@celestia2645
@celestia2645 4 жыл бұрын
1:30 chithram movieyil nagumomu enna songil mohanlalinte lip sync😍😍
@nidhinraj4313
@nidhinraj4313 5 жыл бұрын
ഏട്ടന്റെ പ്രായത്തിനെ വെല്ലുന്ന ശരിര വഴക്കം
@ratheeshraveena620
@ratheeshraveena620 4 жыл бұрын
മോഹൽലാൽ തന്നെയാണ് ഏറ്റവും മികച്ച നടൻ ലാൽ ഒരിക്കലും അഭിനയിക്കാറില്ല എവിടെനിന്നാക്കയോ അഭിനയം വരുകയാണ് എന്നാൽ മമ്മുട്ടി അഭിനയം ഉണ്ടാക്കി എടുക്കുകയാണ് അതുകൊണ്ട് തന്നെ അതിൽ കൃത്രിമം ഉണ്ടാകും അപ്പോൾ അത് അഭിനയമായി നമുക്കു തോന്നും അത് മമ്മുട്ടിയുടെ പരാജയം ആണ് മോഹൻലാൽ ജീവിച്ചാണ്‌ കാണിക്കുന്നത് അപ്പോൾ അത് യഥാർത്ഥമായി തോന്നുന്നു അതുകൊണ്ട് തന്നെ മോഹൻലാൽ തന്നെ ആണ് മികച്ചത് ഒരു സംശയവും വേണ്ട
@athiraaminchy7511
@athiraaminchy7511 4 жыл бұрын
@@ratheeshraveena620 😏
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
# Natural acting king of our Indian Cinema = Mohanlal sir. * Method acting king of our Indian cinema = Kamal Hassan sir.
@ajnasayna2306
@ajnasayna2306 5 жыл бұрын
ഇത് 2ഉം ഇക്കക് സാധിക്കും😍
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@@ajnasayna2306 never.
@akhil9630
@akhil9630 4 жыл бұрын
@@ajnasayna2306 no way
@jasirmk9661
@jasirmk9661 4 жыл бұрын
@@ajnasayna2306 sathyam
@Shamil457
@Shamil457 3 жыл бұрын
Mammooty, because of his versatility and ability to portrait characters 100% perfect, never seen his own mannerism in his filims
@sreehari61
@sreehari61 3 жыл бұрын
Mohanlal🔥
@jes-1
@jes-1 5 жыл бұрын
പട്ടണത്തിൽ ഭൂതം, Loud Speaker .... ഇങ്ങനെയുള്ള സിനിമകൾ മമ്മൂട്ടി ചെയ്യുമെന്ന് 80- 90 കാലഘട്ടങ്ങളിൽ മമ്മൂട്ടിയുടെ സിനിമകൾ കണ്ട ആരേങ്കിലും കരുതിയിരുന്നോ....... പത്തേമാരി,പ്രാജിയേട്ടൻ, പാലേരി മാണിക്യം, Best Actor, രാജമാണിക്യം, വർഷം'..... വേഷപകർച്ചകളിലും, വിവിധ സ്ലാങ്ങ് Language delivery കളിലും മറ്റും കട്ടക്ക് നിന്ന് ലാലേട്ടനൊപ്പം സ്വന്തം പേര് മത്സരരംഗത്തിടുന്നു
@sree00001
@sree00001 4 жыл бұрын
മമ്മൂട്ടിയുടെ അപരിചിതൻ എന്ന മൂവി ഉം അതു പോലെയാണ്
@mrznk8452
@mrznk8452 4 жыл бұрын
Mammootty eppoyum vithyasthathayulla charecters cheyyananu sramikunnu ennu thonniyittund athukond chilathu okey oru pareekshanam awarund. Athu pottarum und vijayikkarum und
@midhunpdayanandan8245
@midhunpdayanandan8245 4 жыл бұрын
ലാലേട്ടൻ ആണ്, കാരണം കുട്ടികാലം മുതലേ അങ്ങനെ ആണ് ഇന്നും അങ്ങനെ ആണ് ഒരു വികാരം ആണ് ഒത്തിരി ഇഷ്ടം ആണ് ❤️
@SanthoshKumar-ks4ci
@SanthoshKumar-ks4ci 4 жыл бұрын
Mohanlal.. for the sheer magic he creates on screen..
@athultk9938
@athultk9938 2 жыл бұрын
One and only mohanlal
@pratheeknelyat2071
@pratheeknelyat2071 4 жыл бұрын
മമ്മൂക്കയുടെ ലുക്ക്‌ ആണ് എവിടെയും ആദ്യം ശ്രദ്ധിക്കുന്നത്, മോഹൻലാലിൻറെ ഫ്ലെക്സിബിലിറ്റിയും
@rajaavgameplay8904
@rajaavgameplay8904 4 жыл бұрын
ലൂക്കിലല്ല വർക്കിലാണ് കാര്യം 😁
@Shivdas-nl5pk
@Shivdas-nl5pk 4 жыл бұрын
Parvethy Anil ha ha 😀😃
@____ishan_3912
@____ishan_3912 4 жыл бұрын
ലുക്കും ഉണ്ട് വർക്കും ഉണ്ടെന്ന് പറയടൊ👍
@jaganprasad11
@jaganprasad11 4 жыл бұрын
@@rajaavgameplay8904 😂😂
@muhammadroshin755
@muhammadroshin755 4 жыл бұрын
@@rajaavgameplay8904 വർക്ക്‌ ഇല്ല .... ആരുടെഒക്കെയോ ഭാഗ്യം കൊണ്ട് പിടിച്ചു നിൽക്കുക യാ 😄
@statuspunk2262
@statuspunk2262 4 жыл бұрын
Mammokka. No exageration, great dialogue delivery, good character selection, no unnecessary controversies.
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 жыл бұрын
Lalettan because he is the complete Actor in the world ❤️❤️❤️
@shifinshifu826
@shifinshifu826 3 жыл бұрын
ഞാൻ മമ്മൂട്ടിയുടെ മതിലുകൾ കണ്ടാണ് അങ്ങേരുടെ ഫാൻ ആയതു . മതിലുകൾക്ക് അപ്പുറത്തു ഒരു സ്ത്രീ കഥാപാത്രം ഇല്ലാഞ്ഞിട്ടും മമ്മൂട്ടിയുടെ പ്രണയം നമുക്ക് കാണാൻ പറ്റും ❤️❤️❤️❤️
@sarathlaltg3982
@sarathlaltg3982 5 жыл бұрын
Mohanlal. Very Natural ആണ് നാം ഓരോ film's.
@sirajpy4201
@sirajpy4201 4 жыл бұрын
Onh podo
@mittugaming1
@mittugaming1 2 жыл бұрын
@@sirajpy4201 entasa
@satheesha6390
@satheesha6390 5 жыл бұрын
Mega star mammootty sir.good actor. Athinappuram nallooru vekhthiyanu.ethu karyavum thurannu parayan manassulla alanu .
@pmnair74
@pmnair74 4 жыл бұрын
Mammooty. Because I want something interpreted than retold
@vyshnav9924
@vyshnav9924 3 жыл бұрын
3:24 അത് കേട്ടാൽ മതി 😍
Mohanlal's Devadoothan Movie | Why did it fail?
6:28
The Mallu Analyst
Рет қаралды 270 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 80 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 16 МЛН
Parasite Movie decoding in malayalam!
8:23
The Mallu Analyst
Рет қаралды 198 М.
Interview with Mohanlal on Mammootty's Birthday | Mathrubhumi.com
29:36
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 25 МЛН
Что делать если закрыли на балконе
0:31
Никогда не убивай это существо! 😱
0:28