Mohanlal-ന്റെ ഇന്നത്തെ അഭിനയത്തെ decode ചെയ്യുമ്പോൾ! | Mohanlal Acting review | The Mallu Analyst

  Рет қаралды 311,341

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 2 000
@vijayganapathy3065
@vijayganapathy3065 5 жыл бұрын
Valare Nalla analysis. Mohanlalinte sooshma abhinayam njan ettavum enjoy cheyathathu "Thanmathra" yil aanu. Difference between Alzheimer's complete stage, ongoing Alzheimer's development stage and normal stage is clearly visible through his acting. The gradual transformation from Rameshan Nair, a government employee to an Alzheimer's patient is so definitely and finitely potrayed, you go on with him in the journey.
@themalluanalyst
@themalluanalyst 5 жыл бұрын
Very true. After watching the movie it stayed in mind for quite some time!
@ananthubnair5993
@ananthubnair5993 5 жыл бұрын
Thanmathra is one of the best movie to analyse the complete actor MOHANLAL
@harishlal7930
@harishlal7930 5 жыл бұрын
Iruvar and vanaprastham too
@Sagarpoint
@Sagarpoint 5 жыл бұрын
Thanmathra, national award kittende padamaayirunnu. Oscar Level performance.
@khaleej.faisal3534
@khaleej.faisal3534 5 жыл бұрын
Brahmaram enna cenemayile abinayam
@nandu1770
@nandu1770 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും ലാലേട്ടനോട് നമ്മുക്കൊക്കെ ഇത്രെയും ആരാധന ഉണ്ടാവാൻ കാരണം ആ പഴേ 80കളിലേം 90കളിലേം ചിത്രങ്ങൾ കൊണ്ടാണ്.
@shukkurSafari
@shukkurSafari 4 жыл бұрын
Exactly true ഇന്നത്തെ ലാലേട്ടൻ അതിന്റെയൊക്കെ നിഴൽ മാത്രമാണ് ചളിപ്പടങ്ങളിൽ കൂടി തല വെച്ചു ah സ്നേഹം അങ്ങ് കളഞ്ഞു കുളിക്കുന്നുണ്ട് ലാലേട്ടനും സങ്കടമുണ്ട് ലാലേട്ടാ
@albertthamby3177
@albertthamby3177 4 жыл бұрын
വാസ്തവം
@shukkurSafari
@shukkurSafari 4 жыл бұрын
ന്യൂജൻ കാലഘട്ടം ആവശ്യപ്പെടുന്ന oru ചിത്രത്തിൽ ലാലേട്ടൻ അഭിനയിക്കാൻ കഴിയാതെ വരുന്നുണ്ട് എല്ലാ directormaarumkoodi പൊക്കി പൊക്കി ഉള്ള അഭിനയ മികവും കൂടി അങ്ങ് ഇല്ലാണ്ടാക്കി (eg:കുളിപിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കുക എന്ന് പറയുമ്പോലെ ) കേവലം മാർക്കറ്റിംഗ് മാത്രമായി ലാലേട്ടനെ USE ചെയുവാണ് OTTUMIKKA DIRECTORSUM ഇന്ന് ചെയ്യുന്നത് ഇനി വരാനുള്ള മരക്കാർ എന്താകുമെന്നുള്ളത് പ്രിയൻ ആയതോണ്ട് ORU പ്രതീക്ഷയുണ്ട്
@jamesvayalil858
@jamesvayalil858 3 жыл бұрын
Annu nalla writers and directors undarunnu, Antony innathe post lallarunnu. Athanu kaaranam
@praveen_v_p
@praveen_v_p 3 жыл бұрын
Ith anu bro nammude kuzhappam, annathe padangal anu ettante best ennu namukk thonnum but adhehathinte best iniyum vannittiilla. Annathe cinemakal pole innu padam cheythal ath vijayikkum ennu enikk urappnilla, ath kond ayirikkam annathe directorsnte innathe padangal namukk ishtam avathath.
@bijumathew2519
@bijumathew2519 4 жыл бұрын
നാടോടിക്കാറ്റിലെ "ഞാനെന്തൊരു മണ്ടനാ" എന്നു പറഞ്ഞു കൊണ്ടുള്ള സീൻ...☺️☺️💐👌👌
@hashhsinger
@hashhsinger 5 жыл бұрын
നിങ്ങൾ ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നുണ്ട്. നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്. He is a great actor..
@anvaranu8368
@anvaranu8368 5 жыл бұрын
Hashim Singer singer no... he was a great actor
@shanfayis4470
@shanfayis4470 5 жыл бұрын
അതുക്കും മേലെ
@daytodday3486
@daytodday3486 5 жыл бұрын
സത്യം
@abhinand2521
@abhinand2521 5 жыл бұрын
🙌😍❤❤😘
@nishanthk6392
@nishanthk6392 4 жыл бұрын
500
@ragnar6234
@ragnar6234 5 жыл бұрын
ലാലേട്ടന്റെയും മമ്മൂക്കയുടെയും അഭിനയമികവ് പൂർണമായി പുറത്തു കൊണ്ടുവരാൻ കഴിയുന്ന സംവിധായകർ ഇന്ന് കുറവാണ് എന്നാണ് എന്റെ ഒരു ഇത്...
@mhd_althaf_k_a
@mhd_althaf_k_a 4 жыл бұрын
No doubt
@nehababu1487
@nehababu1487 4 жыл бұрын
Walare nalla oru ith
@mubeenmubii
@mubeenmubii 4 жыл бұрын
Mammukka ippolum ath theliyikkunnund...perenb , unda , yathra enne padangaliloode
@anjaliajith5909
@anjaliajith5909 4 жыл бұрын
Sathyam
@jayakumarg6417
@jayakumarg6417 4 жыл бұрын
രണ്ടുപേരും കൈവിട്ടു പോയി. നല്ല സംവിധായകർക്ക് അവരെ വേണ്ട. അവർ കുറെ തറ സിനിമ ചെയ്‌തു പണമുണ്ടാക്കി. നല്ല സിനിമയെ സ്നേഹിക്കുന്നവർ വെറുത്തു. ഇപ്പോൾ ആശ്വാസം ഫഹദാണ്.
@adarshprakasan3271
@adarshprakasan3271 4 жыл бұрын
Sidiqque നെ ഒന്ന് analyse ചെയ്തു കൂടെ സഹനടൻ വില്ലൻ ഹാസ്യം വൃദ്ധൻ
@akshayallen5803
@akshayallen5803 4 жыл бұрын
Unsung hero
@babishabhaskaran3836
@babishabhaskaran3836 4 жыл бұрын
Yzz.. Siddique is versatile actor.
@sheenaanand7346
@sheenaanand7346 4 жыл бұрын
Underrared actor
@Rockybhai-ty6et
@Rockybhai-ty6et 4 жыл бұрын
Saikumar
@musiclover-ik7bq
@musiclover-ik7bq 3 жыл бұрын
Sometimes overacting too
@sanilkumar2854
@sanilkumar2854 5 жыл бұрын
ആഴത്തിൽ പഠിച്ച വിലയിരുത്തൽ. അഭിനന്ദനങ്ങൾ .താങ്കളുടെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ Subscribe ചെയ്തു. അഭിനന്ദനങ്ങൾ. തുടരുക....
@sreekeshmohanan9728
@sreekeshmohanan9728 5 жыл бұрын
എനിക് വേണ്ടത് ഭ്രമരം, തന്മാത്ര പോലെ ഉള്ള മോഹൻലാലിനെ ആണ്....അതിനു challenging ആയിട്ടുള്ള directors വേണം....
@prasobhp279
@prasobhp279 5 жыл бұрын
Pulimurugan veenal than abhinayam nirthum enn paranjille ettan?
@vishnudnambiar4667
@vishnudnambiar4667 5 жыл бұрын
Athu thanneyaanu mammookka kkum lalettanum.....pattiyath......nalla challenging roles...kitteella
@sreenath8790
@sreenath8790 5 жыл бұрын
@@prasobhp279 Correct luciferil oru fan movie alla laletan charctr
@sreejithvikramanvikraman2062
@sreejithvikramanvikraman2062 5 жыл бұрын
Enikkum
@Super12130
@Super12130 5 жыл бұрын
ലാലേട്ടൻ കൊമഡി യാണ്‌ ഇഷ്ടം..
@rahulrs8968
@rahulrs8968 5 жыл бұрын
ദേവാസുരം ഈ സിനിമയിൽ ലാലേട്ടൻ രേവതിയോട് കല്ലാണത്തിന്റെ കാര്യം പറയുന്ന സീൻ ഗംഭീരം
@srimji1
@srimji1 5 жыл бұрын
ദൃശ്യം.... ലാലേട്ടൻ ന്റെ subtle acting at its peak❤ Good analysis bro👌👏👏👍
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*കിരീടത്തിലെ.. കണ്ണീർ പൂവിൻറ്റെ കവിളിൽ തലോടി.. ചെങ്കോലിലെ മധുരം ജീവാ മൃദബിന്ദു.. ഈ രണ്ട് പാട്ട് സീൻ കണ്ടാൽ പോരെ..* 👍😉👍😉👍😉
@suryakiranbsanjeev3632
@suryakiranbsanjeev3632 3 жыл бұрын
@@abhijith9459 National award deserving thanne aayirnu🔥. But Vadakkan Veeragadhayum Mathilukalum abhinayich thakarthathu kondan aa Kollam Mammotykku kittyadh. Aareyum kuttam parayan pattukayum illa...
@rajkrish19
@rajkrish19 3 жыл бұрын
@@abhijith9459 അത് കെ ജി ജോർജ് കളിച്ചില്ലാതാക്കിയതല്ലേ. ശ്രീകുമാരൻ തമ്പിയുടെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
@aswinsidharthkc9556
@aswinsidharthkc9556 5 жыл бұрын
*Devadhoothan സിനിമയിലെ തുടക്കത്തിലുള്ള 'എന്തരോ മഹാലു' എന്ന കീർത്തനം കാണുമ്പോൾ ആണ് മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസ്സിലായത്*
@sujithv.s1647
@sujithv.s1647 5 жыл бұрын
@@figh761 pottanalle nee...pulli paranjath athile lalettante abhinaya mikavine kurichanu..athu kandunok..
@vijojoy9070
@vijojoy9070 4 жыл бұрын
ആ വീണ കമ്പി മുറുക്കുന്നതും, ട്യൂണിനൊത്തുള്ള ആ കൈകളുടെ ചലനവും 👌
@akashpkumar4529
@akashpkumar4529 4 жыл бұрын
Sathyam njan palapozhum chindichitunde aa patte kelkumboo adheham oru pattukaran annone thonnipokkunatharthill ulla abhinayam
@remyasamla5336
@remyasamla5336 3 жыл бұрын
True
@sreelekha4960
@sreelekha4960 3 жыл бұрын
Athe...sathyam...enthoru legend aaanu lal
@Me-ds5ov
@Me-ds5ov 5 жыл бұрын
ലൂസിഫറിന്റെ കാര്യം താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് മാസ്സ് സിനിമ എന്ന രീതിയിൽ എല്ലാവരും സിനിമയെ വിലയിരുത്തുമ്പോൾ ആരും അതിലെ അഭിനയത്തിന്റെ തീഷ്ണത വിലയിരുത്താൻ ശ്രേമിക്കുന്നില്ല. ലാലേട്ടൻ കണ്ണുകളിലെ ശക്തമായ ഭാവങ്ങൾ ഒപ്പിയെടുക്കാൻ പ്രിത്വിരാജ് നന്നയി ശ്രെദ്ധിച്ചിട്ടുണ്ട്.
@themalluanalyst
@themalluanalyst 5 жыл бұрын
👍👍
@rejinr6744
@rejinr6744 5 жыл бұрын
Lucifer close up scenes outstanding aanu.... ippozhum pakarakkaranilla actor... without beard aa pazhaya strength in eyes kurach kuranju ennu thonnunnu.... aa odiyanu vendi face mattiyathil entho oru porayma..... even 1971 filml polm thadi undenkilum face okke katta musculine aanu.... itti mani look okke bore ayittu thonnunnu...... vendiyirunnilla ee change..... anyway he is million miles topper than the rest..
@vishnujain7645
@vishnujain7645 5 жыл бұрын
Kannezhuthittind ...😅... Intensity kittan vendi avum.
@raseenanichu2611
@raseenanichu2611 5 жыл бұрын
Well said, Stephante oro bhavavum valare nannayi cheythitund,
@sajancvsajancv3967
@sajancvsajancv3967 5 жыл бұрын
Odiyan . Amazing performance.
@rajeevsivan9846
@rajeevsivan9846 5 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം സ്പിരിറ്റ് ആണ് 2010 ന് ശേഷം മികച്ച പ്രകടനം കാഴ്ച വെച്ച സിനിമ
@user-eu7yj9ly4h
@user-eu7yj9ly4h 4 жыл бұрын
ഒപ്പം, ലൂസിഫറിലെ നിഗൂഢത.
@arunraghunath96
@arunraghunath96 4 жыл бұрын
Drishyam was good for me later moviea are just averaga and below avg
@christo1827
@christo1827 4 жыл бұрын
Pranayam Ayyirinnu mikachathu ayyi thoniyye...
@anjanaa4617
@anjanaa4617 4 жыл бұрын
Villainile abhinayam 😢
@rajeevsivan9846
@rajeevsivan9846 4 жыл бұрын
@anjana villain spirit poleyalla.spiritil nalloru space undaayirunnu abhinayikkaan.athil oru scene und.oru party kazhinjitt ath fake party aanunn ariyunna oru scene.athokke serikke Romanjam aayirunnu.pinne avatharakante oru sayli okke valare manoharam aayirunnu.kore per aa cinema release timeil paranjath kettittnd lalettan over aayi thonni interview sceneilnnokke.pakshe ippo avarod athine kurich choicha ath maattibparayum.kaaranam orupaad interview sceneukal ippo cinemakalil varaan thudangi.pazhakum thorum veenjaayi thonnunna oru albudhamaanu spirit.athil dialogue kettittille.pazhakumboxhalle enthinum chantham undaavukannu.athuthanne aanu aa cinemayum
@disgruntled.pelican5324
@disgruntled.pelican5324 4 жыл бұрын
I feel like after his transformation to look slimmer his face has become almost rigid.. and it's not as expressive.
@hjoseph3802
@hjoseph3802 4 жыл бұрын
Exactly
@letsthinkbig6603
@letsthinkbig6603 4 жыл бұрын
Cant agree to that after seeing Lucifer ...
@brokebitch8004
@brokebitch8004 4 жыл бұрын
@@letsthinkbig6603 yes. He is always expressive
@manu5360
@manu5360 4 жыл бұрын
It will change soon.not permanent
@kmm1394
@kmm1394 3 жыл бұрын
@illusioner. _ Not brothers day, *Big brother
@sreeraaj959
@sreeraaj959 5 жыл бұрын
പണ്ട് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട് മോഹൻലാലിലെ ലോകോത്തര നടനെ കാണാൻ അദ്ദേഹത്തിന്റെ കലാമൂല്യം ഉള്ള സിനിമ കാണണം എന്നില്ല. നാടോടിക്കാറ്റ് പോലുള്ള സിനിമകളിലെ വളരെ നാച്ചുറൽ ആയുള്ള സീൻസ് കണ്ടാൽ മാത്രം മതി..
@hjoseph3802
@hjoseph3802 4 жыл бұрын
But athu pandu. Ippo pullide comedy kandal karachil varum.
@nandanapm7979
@nandanapm7979 4 жыл бұрын
@@hjoseph3802 sathyam
@mrrockstar492
@mrrockstar492 3 жыл бұрын
Sathyam😍😍😍
@Knightrider-gv5hk
@Knightrider-gv5hk 2 жыл бұрын
@@hjoseph3802 bro daddy il nannayi thanne comedy cheythitund
@hjoseph3802
@hjoseph3802 2 жыл бұрын
@@Knightrider-gv5hk oova oove. Pullide pazhe expressiveness okke poi. He's very artificial acting. Face polum looks artificial
@aliImran-fk1uc
@aliImran-fk1uc 5 жыл бұрын
ലാലേട്ടൻ അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ഒരുപാട് സിനിമ ഉണ്ട് എന്നെ അത്ഭുദപ്പെടുത്തിയ കഥാപാത്രം ദേവദൂതനിലെ വിശാൽ കൃഷ്ണ മൂർത്തി 👌👌👌
@ajinasaji329
@ajinasaji329 5 жыл бұрын
വോഹ്...ദേവദൂതൻ വേറെ ലെവൽ
@aparnac2275
@aparnac2275 5 жыл бұрын
Ipozhum oro divasavum enne inspire cheyyunna cinema ...devadoothan....arhicha vijayyam nedathe poya outstanding movie...
@antopgeorge2778
@antopgeorge2778 5 жыл бұрын
Njan katta mammookka fan aanu. But devadoothan is one of my favorites. 😍
@nidheeshp6435
@nidheeshp6435 5 жыл бұрын
എന്റെ favorite മൂവി anu
@aswinsidharthkc9556
@aswinsidharthkc9556 5 жыл бұрын
ഇന്ന് കാണുമ്പോളും Devadhoothan വല്ലാത്ത ഒരു Feel ആണ് തരുന്നത്
@myandroid1396
@myandroid1396 5 жыл бұрын
1)Thanmatra - Mohanlal's transformation from a government officer to alzheimers patient because I saw the same in my grandfather. 2) No 20 Madras Mail - Mohanlal's behavior as a drunkard because I saw the same attitude with many real-life drunkards. 3)Drishyam - Mohanlal's acting as a father.I saw many real-life christian orthodox fathers in the same manner.(My father too) 4) Kireedam - Mohanlal's transformation to a real psycho from a soft minded young character due to the society. 5)Nadodikat - Mohanlal's chemistry with Sreenivasan as a young jobless man. I would say this comment box is not enough to explain his acting caliber.
@vivekanil3221
@vivekanil3221 5 жыл бұрын
😍👏👏
@kishormankurussipalakkad5585
@kishormankurussipalakkad5585 5 жыл бұрын
2nd kidu
@rahulpalatel3
@rahulpalatel3 5 жыл бұрын
Excellent analysis👌🏻
@shoaiben4118
@shoaiben4118 5 жыл бұрын
Excellent analysis
@qualityinspector1
@qualityinspector1 5 жыл бұрын
നിന്നിഷ്ടം എന്നിഷ്ടം കണ്ട അന്ന് മുതൽ ഇട്ടിമാണി വരെ..... പടം കൊള്ളില്ല പക്ഷെ ലാലേട്ടൻ തകർത്തു... എന്ന് പറഞ്ഞു കേട്ടിട്ടില്ലേ... ലാലേട്ടൻ ജീവനാണ്.....
@aswinlal282
@aswinlal282 4 жыл бұрын
സദയം എന്ന സിനിമയിലെ ഒരു കുട്ടിയെ കൊല്ലുന്ന സീനിൽ ലാലേട്ടന്റെ മുഖ ഭാവം എന്നെ വിസ്മയിപ്പിച്ചു
@jithuraj2438
@jithuraj2438 3 жыл бұрын
Exatly
@naveenbenny5
@naveenbenny5 3 жыл бұрын
എന്നെയും
@mrrockstar492
@mrrockstar492 3 жыл бұрын
Abhinaya gopuram anu ettan sadayam aaaa filmil last close ntemone😍😍😍😍🔥🔥🔥
@rajkrish19
@rajkrish19 3 жыл бұрын
അവാർഡ് തട്ടിപ്പറിച്ചു കളഞ്ഞു. :(
@mrrockstar492
@mrrockstar492 3 жыл бұрын
@@rajkrish19 ath juryde reason ketile previous yearil kittiyatgu kond same actor consider padilla enna reson ennit kittiya kamal sir paranju enekkal athu deserve to mohanlal, sadayam oke vechal ente 3 padam vechalum athinekla levelilbund ennu 🥰🥰🥰🥰🥺🥺🥺😭😭😭
@subinraghuvaran9999
@subinraghuvaran9999 3 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്. മോഹൻലാൽ എന്ന നടൻ മികച്ച സിനിമകളിൽ മാത്രമല്ല വെറും സാധാരണ സിനിമകളിൽ പോലും ഞെട്ടിപ്പിട്ടുണ്ട്. നരൻ എന്ന സിനിമയിൽ ഭാവനയുടെ വിവാഹം തെറ്റിപ്പോകുന്ന രംഗത്ത് ബ്രോക്കറായ അഗസ്റ്റിൻ ഭാവനയുടെ കല്യാണം വേണ്ട എന്ന് വരന്റെ വീട്ടുകാർ പറഞ്ഞു എന്ന് പറയുന്ന രംഗത്ത് ഇന്നസെന്റും ബിന്ദു പണിക്കരുമെല്ലാം instant reaction ഉം കരച്ചിലുമൊക്കെ നടത്തുമ്പോൾ സെക്കന്റുകളോളം മോഹൻലാലിന്റെ മുഖത്ത് തികഞ്ഞ ശൂന്യതയാണ്. ബ്ലാങ്കായി മറ്റുള്ളവരുടെ മുഖഞ്ഞ് നോക്കി നിൽക്കുന്ന അയാൾ കുറച്ച് സമയം കഴിഞ്ഞാണ് യാഥാർത്ഥ്യത്തിലേക്ക് വരുന്നതും ഭാവങ്ങൾ വരുന്നതും. തികഞ്ഞ ഷോക്കിങ് ആയ ഒരു വാർത്തയോട് ഒരു മനുഷ്യൻ പ്രതികരിക്കുന്നത് എങ്ങിനെയോ അങ്ങിനെ . ഈ ഒരു കാര്യം ഒരു നടൻ ബോധപൂർവം പ്ലാൻ ചെയ്ത് അഭിനയിക്കുന്നു എന്ന് കരുതുക എത്ര മാത്രം കൃത്രിമവും ബോറുമായിരിക്കും അത് . പക്ഷേ മോഹൻലാൽ എന്ന നടൻ ആ കഥാ പരിസരത്തിലേക്ക് സ്വയം തന്നെ പറിച്ചു നട്ടപ്പോൾ ഏറ്റവും മികച്ച സ്വാഭാവിക അഭിനയത്തിന്റെ പ്രതിഫലനമായി. ഏതൊരു മികച്ച നടനും ഈ രംഗത്തെ ഇതോ പോലെ conceive ചെയ്ത് എത്ര പ്രാവശ്യം rehersal ചെയ്താലും ഇത് പോലെ natural ആകില്ല എന്നാണ് എനിക്ക് തോന്നുന്നത്
@SOLO.ANTHEM
@SOLO.ANTHEM 5 жыл бұрын
ലാലേട്ടനിലെ ഭാവാഭിനയം പൂർണമായും ഉപയോഗപ്പെടുത്തിയ സിനിമ എന്ന് എനിക്ക് തോന്നിയത് അയാൾ കഥയെഴുതുകയാണ് എന്ന സിനിമയാണ് , സാഗർ കോട്ടപ്പുറം എന്ന കഥാപാത്രത്തിന് ഓരേ സീനിൽ തന്നെ ഒരു പാട് ഭാവമാറ്റങ്ങൾ കാണാം , തീക്ഷ്ണമായ ഭാവ വ്യത്യാസങ്ങളെ ആസ്വാദ്യകരമാക്കാൻ ലാലേട്ടന് എളുപ്പം സാധിച്ചു എന്ന് എടുത്തു പറയേണ്ട ലാലേട്ടൻ ചെയ്ത ഒരുപാട് കഥാപാത്രങ്ങളിൽ ഒന്നാണ് സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റ്
@anithaks6690
@anithaks6690 7 ай бұрын
Yes
@rajithrajith8376
@rajithrajith8376 5 жыл бұрын
ഗുരു സിനിമ ലാലേട്ടനെ നന്നായി use ചെയ്തു ഡയറക്ടർ
@devavlogs5485
@devavlogs5485 5 жыл бұрын
Rajeev anchal sir
@VPROY-yr9vv
@VPROY-yr9vv 5 жыл бұрын
Flop
@ansariduba8322
@ansariduba8322 5 жыл бұрын
Correct
@MiddleEastSafari
@MiddleEastSafari 5 жыл бұрын
Yes
@abhijithsagar4398
@abhijithsagar4398 3 жыл бұрын
Exactly 👍
@sandeepprathap-7836
@sandeepprathap-7836 5 жыл бұрын
ഇരുവർ സിനിമയിലെ "നമ്പ മുടിയാത സായൽ " പറയുമ്പോളുള്ള എക്സ്പ്രഷൻ ഒരു രക്ഷയുമില്ല 👌👌
@ddwithmepk6764
@ddwithmepk6764 5 жыл бұрын
Pakal nakshathrangal kanoo...or rakshem illa
@ratheeshratheesh2326
@ratheeshratheesh2326 5 жыл бұрын
Sandeep Prathap 888 nilayil potty padam
@sandeepprathap-7836
@sandeepprathap-7836 5 жыл бұрын
@@ratheeshratheesh2326 എന്നാൽ മലയാളത്തിലെ ഇൻഡസ്ടറി ഹിറ്റായ ചിത്രത്തിലെ "എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ "😛
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാലേട്ടന്റെ അഭിനയപ്രാധാന്യം ഉള്ള റോൾ ലാലേട്ടന്റെ "ഗുരു"എന്ന സിനിമയിലെത്ത് ആണ്
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
❤️❤️❤️❤️❤️
@AravisBlog
@AravisBlog 4 жыл бұрын
Sathyam
@harikrishnanps5031
@harikrishnanps5031 4 жыл бұрын
Enikkum
@varnas8077
@varnas8077 4 жыл бұрын
My fvrt movie
@gradient6654
@gradient6654 3 жыл бұрын
Gateway
@shamseersakaka4556
@shamseersakaka4556 5 жыл бұрын
No.1 Actor in malayalam ever time
@mittugaming1
@mittugaming1 3 жыл бұрын
No india
@rahul-qg9dj
@rahul-qg9dj 3 жыл бұрын
@@mittugaming1 endhon
@mittugaming1
@mittugaming1 3 жыл бұрын
@@rahul-qg9dj 𝚒𝚗𝚍𝚒𝚊𝚢𝚒𝚕𝚎 𝚎𝚝𝚝𝚊𝚟𝚞𝚖 𝚖𝚒𝚔𝚊𝚌𝚑𝚊 𝚊𝚌𝚝𝚘𝚛
@ArjunG_HWO
@ArjunG_HWO 5 жыл бұрын
Another great analysis! Munthirivallikal Thalirkumbol is another example where Mohanlal's magnificent transition can be experienced. We can see this by observing his initial attitude to his wife and the people around him, and the change in attitude later when he starts loving his wife. Marlon Brando's performance in The Godfather as stated shined throughout the movie despite it being a crime/gangster thriller. Anthony Hopkins from The Silence Of The Lambs and even Heath Ledger's performance in The Dark Knight is similar to what you stated. All these movies being slightly different from classics.
@themalluanalyst
@themalluanalyst 5 жыл бұрын
great observations Arjun:)
@vkn5677
@vkn5677 5 жыл бұрын
ലാലേട്ടന്റെ മിക്ക സിനിമകൾ കാണുമ്പോളും അദ്ദേഹത്തിന്റെ തന്നെ മികച്ച പല അഭിനയ മുഹൂർത്തങ്ങളും recreate ചെയ്യാനാണ് സംവിധായകർ ശ്രമിച്ചത് എന്നു തോന്നിപ്പോകും. പക്ഷേ ലൂസിഫറിൽ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഇതുവരെ കാണാത്ത പല ലാൽ ഭാവങ്ങളും ഉണ്ടായിരുന്നു. ഇനിയെത്ര കാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ അഭിനയ ജീവിതം വിലയിരുത്തുമ്പോൾ നരസിംഹത്തിനു മുൻപും ശേഷവും എന്നൊരു division വരുമെന്നു തോന്നുന്നു.
@neoajith
@neoajith 5 жыл бұрын
Good review. Diffrent and relevant. മോഹൻലാൽ എന്നാ നടനെ പുകഴ്ത്തി ഉപദ്രവിക്കുന്ന ഒരു നാടാണ് നമ്മുടെ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . മാസ്സ് പടങ്ങൾ മാത്രം ഡിമാൻഡ് ചെയുമ്പോൾ വ്യത്യാതമായ കഥാപാത്രങ്ങളെ അവതരിപ്പികാനുള്ള challenge നാം ഇല്ലാതെ ആക്കുന്നു. ചേട്ടൻ റെവ്യൂയിൽ പറഞ്ഞ Marlin brando യുടെ Godfather, career നിലച്ചു എന്ന് പലരും കരുതിയ സമയത്തുള്ള അദേഹത്തിന്റെ perfomance ആണ്. 'നമ്മുടെ ലാലേട്ടന്' വേണ്ടി മുറവിളി കൂടാതെ ഇനിയും soloman ഉം മംഗലശേരി നീലകണ്ഠൻ നും വിശാൽ കൃഷ്ണമൂർത്തി ഉം രമേശും പോലെ ഉള്ള അനശ്വര കഥാപാത്രങ്ങൾ ജനിക്കാൻ സാഹചര്യം ഉണ്ടാക്കുക ആണ് വേണ്ടിയത്.
@jobth8696
@jobth8696 5 жыл бұрын
ഗുണപരമായ ഒരു entertainment channel ആണ് ഇത്. ഞാൻ subscribe ചെയ്തു
@CherokeeJack97
@CherokeeJack97 4 жыл бұрын
Well said 👍👍.. But in 2016, I think 'oppam' was also a remarkable performance. The mannerisms he portrayed was so much life like that he convinced us to believe that he was blind.. Even in those fight scenes, his movements had so much underplay. In my opinion, Hrithik's 'Kaabil' released in the same year was not even close to this performance
@arunps9332
@arunps9332 5 жыл бұрын
ഭ്രമരം ലാല്ലേട്ടൻ തകർത്തഭിനയിച്ച ഒരു അഡാർ item👍👍
@hitha89
@hitha89 2 жыл бұрын
പഴയ 80,90 only,മോഹൻലാൽ ഫിലിംസ് മാത്രം ഇഷ്ടം
@dpmagicmalayalam6511
@dpmagicmalayalam6511 5 жыл бұрын
No comments....in all MOHANLAL's movie, he gives his maximum natural effort that's what I felt
@nikkileo330
@nikkileo330 4 жыл бұрын
എനിക്ക് മാസ്സ് സിനിമ ഇഷ്ട്ടമായത് കൊണ്ട്... നരസിംഹം ഒരുപാട് വട്ടം കണ്ടിട്ടുണ്ട്... ആ സിനിമയിൽ അനിയത്തിയുടെ മരണത്തിൽ അച്ഛന് പങ്കുണ്ടോ എന്ന് അച്ഛനോട് ചോതിക്കാൻ വരുന്ന scene..പേടി നിറഞ്ഞ ബഹുമാനം ആണ് അച്ഛനോട്.... അത് pakka ആയി അഭിനയിച്ചു കാണിച്ചു lalettan... ❤💪
@Gmallm7r
@Gmallm7r 3 жыл бұрын
ദേവാസുരം സിനിമയിൽ ഒരു രംഗം ഉണ്ട്,,, രേവതിയെ കൊണ്ട് ബലമായി നൃത്തം ചെയ്യിക്കുന്നു,,, അവസാനം ജയിച്ചു അല്ലെ എന്ന് ചോദിച്ചു കൊണ്ട് രേവതി മോഹൻലാലിനെ ശപിക്കുന്ന സീൻ ഉണ്ട്, അതിൽ ആ ശാപം കേട്ട് കഴിയുമ്പോൾ ഉള്ള ലാലേട്ടന്റെ ഭാവം,, ഒരിക്കലും മറക്കാൻ സാധിക്കില്ല,,, രേവതി പറഞ്ഞത് 100% ശരിയാണ് എന്ന് ബോധ്യം ഉള്ളപ്പോഴും അത് അംഗീകരിച്ചു കൊടുക്കാൻ ഉള്ള വൈമനസ്യവും, ആളുകളുടെ മുന്നിൽ വെച്ചു ശാപവാക്കുകൾ കേട്ടതിൽ ഉള്ള ചമ്മലും ദേഷ്യവും എത്ര മനോഹരം ആയിട്ട് ആണ് ലാലേട്ടൻ ചെയ്തത്
@vahid1036
@vahid1036 5 жыл бұрын
മമ്മൂക്കയും ലാലേട്ടനും രണ്ട് പേരും പകരക്കാർ ഇല്ലാത്ത നടന്മാർ തന്നെ ആണ്🔥👌😍. ഫാൻസുകാർ പരസ്പരം തങ്ങളുടെ ഭാഗം ആണ് ശരി എന്ന് വരുത്താൻ വേണ്ടി പലതും പറയും🤷‍♂️. നല്ലൊരു സംവിദായകനും കഥയും ഉണ്ടെങ്കിൽ ഇവരുടെ അഭിനയം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്👏🔥. അതിന് ഉദാഹരണം ആണ് ലാലേട്ടന്റെ ദൃശ്യം,ഒപ്പം👏👏🔥 ഒക്കെ അത് പോലെ മമ്മൂക്കന്റെ പേരന്പ്🔥, യാത്ര വർഷം👏🔥 എല്ലാം Big M's ന് തുല്യം അവർ മാത്രം.
@themalluanalyst
@themalluanalyst 5 жыл бұрын
😍😍
@sohan1249ghb
@sohan1249ghb 5 жыл бұрын
😍😍😍
@adiadithya7293
@adiadithya7293 5 жыл бұрын
👍👍
@technologyofsilence1628
@technologyofsilence1628 5 жыл бұрын
ഇവിടെ മമ്മൂട്ടിയെ കൊണ്ട് തള്ളി കയറ്റി അവിടേയും തൻ്റെയൊക്കെ ഇസ്ലാമിക വർഗീയ മനോഭാവം കാണിച്ചു മിടുക്കൻ.
@vahid1036
@vahid1036 5 жыл бұрын
@@technologyofsilence1628 താനൊക്കെ എന്ത് തോൽവി ആണെടോ. സിനിമ കാര്യം പറയുന്നിടത് എന്തിനാ താനൊക്കെ ഇസ്ലാമിനെ കൊണ്ട് ഇടുന്നത്. താനൊക്കെ ആണ് ശരിക്കും വർഗീയ വാദി
@edwinkt836
@edwinkt836 4 жыл бұрын
2020ill eee video വീണ്ടും കാണാൻ വന്നവർ ഉണ്ടോ എന്നിക്ക് ലാലേട്ടന്റെ ഇഷ്ടെപെട്ട അഭിനയം പവിത്രം സിനിമയിലെ പെർഫോമൻസ് ആണ് ആ ക്ലൈമാക്സ് രംഗങ്ങൾ ഒരു രക്ഷയില്ലാത്ത അഭിനയം.
@sajinsubinsajinsubin5481
@sajinsubinsajinsubin5481 4 жыл бұрын
ഏത് റോളും ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടൻ കമലദളം, തന്മാത്ര, ഗുരു, പവിത്രം, രാജശിൽപി തുടങ്ങിയവ ഉതാഹരണം ♥️♥️♥️
@jinshaganga
@jinshaganga 5 жыл бұрын
അയാൾക്ക് അയാളുടെ അഭിനയം പുറത്തെടുക്കാൻ എതിര്ഭാഗത് അഭിനയശേഷി ഉള്ള ആൾക്കാർ വേണം.... ജഗതിയെ പോലെയോ തിലകനെ പോലെയോ മുരളിയെ പോലെയോ ഒക്കെ ഉള്ള co artist ഇന്ന് അദ്ദേഹത്തിന്റെ കൂടെ ഇല്ല... opposit ulla villan polum അഭിനയശേഷി ഇല്ലാത്തത് ആവുമ്പോൾ അദ്ദേഹത്തിന്റെ അഭിനയവും പരിമിതപ്പെടുന്നു... പിന്നെ നടിമാരും ഉർവശിയെ പോലെ, ശോഭനയെ പോലെ രേവതിയെ പോലുള്ള നടിമാരും ഇന്നില്ല ... nf വര്ഗീസിനെ പോലെയുള്ള വില്ലന്മാരും ഇല്ല...
@sreeragvp2255
@sreeragvp2255 4 жыл бұрын
സത്യം 🤘👣
@anonymouslyanonymous7925
@anonymouslyanonymous7925 4 жыл бұрын
Orikkalum illa.. Mohanlal itra valya nadan aayi vallarnnath support cheyta aalkkarude mikav kondalla ath adhehattinte mikav kondaan.. oru talented actor aayittolla mohanlalin orikkalum vere oru aalde support venann ennikkorikkalum tonnittilla .. adhehattinte acting nn mikav kuranj poittundengil ath aa script inte kurav maatram aan.. villan, peruchazhi ennulla cinemakal valare yojikkunna udaharanagal aan
@sreeragvp2255
@sreeragvp2255 4 жыл бұрын
@@anonymouslyanonymous7925 villan good movie allee
@anonymouslyanonymous7925
@anonymouslyanonymous7925 4 жыл бұрын
Pinne tilakanum muraliyum okke valare valya nadanmmar aan.. avarude edapedalukal cinemate koodutal mikachataaki ennullatil samshayamilla... Pakshe avar illattat kondaan adehattin abhinayikkan pattillattat enn parayunnath seriyalla .. Ivar onnum illaata cinemayum vijayichittundallo
@anonymouslyanonymous7925
@anonymouslyanonymous7925 4 жыл бұрын
@@sreeragvp2255 sorry ennikkangane tonnunnilla
@draupadiunnikrishnan492
@draupadiunnikrishnan492 3 жыл бұрын
Vanaprastham took me from seeing Mohanlal only as a great actor to seeing him as a legend.
@litegalleryroad
@litegalleryroad 5 жыл бұрын
ഒപ്പം. എന്ന മൂവി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിൽ ഓരോ അഭിനയവും അദ്ദേഹം എത്ര മനസ്സിലാക്കി ആണ് ചെയ്തിരിക്കുന്നത് . .
@prathapchandranb392
@prathapchandranb392 4 жыл бұрын
yeah....it is the most under rated acting of Mohanlal...In that movie he had done every part very perfectly ..Even in the fight sequence which took place inside the police station, we can also see his brilliant acting..He made us believed that a blind man alone can hit more than 3 or 4 police men very easily...But his performance did not get the deserved appreciation only because of the MALLU audience's inability to identify good acting and bad acting...Still Mallu audience believe that doing some sentimental scene in dramatic way is the real acting...
@souththeatre369
@souththeatre369 5 жыл бұрын
ആകാശ ഗോപുരം ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്, എത്ര പേർ അത് കണ്ടിട്ടുണ്ടാകും
@vinukeshavu6216
@vinukeshavu6216 5 жыл бұрын
Me
@vishak8428
@vishak8428 5 жыл бұрын
Correct
@rahulraghavan1984
@rahulraghavan1984 5 жыл бұрын
എന്റമ്മോ.. തീയേറ്ററിൽ പോയി കണ്ടതാ.. amature നാടകത്തിനു ഇതിനേക്കാൾ അന്തസ്സുണ്ട്
@abhirami9739
@abhirami9739 5 жыл бұрын
Kanditund
@akhilgirijan6504
@akhilgirijan6504 5 жыл бұрын
Wow man. You r definitely fit for this analyst role. Many of my thoughts n doubts have been confirmed. Its been a pleasure knowing you. Ee aduth kandathil lalettan ettom perfect ayi thonniyath enikk Lucifer, bcs of his performance and the directior portrayed him. Also the role perfectly suited him, like age wise.
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Akhil Girijan:)
@tharakaks893
@tharakaks893 3 жыл бұрын
Drishyam (first part) movie il lalettante valare sookshmamaya abhinayam namukk Kanan kazhiyum. Police veettil vannappol meena date avar parayathe thanne parayunna scene il lalettante abhinayam valare albhuthapeduthi. Ore samayam tension um koode thanne ath nissaramanenna bhavavum avatharippikkan lalettanu kazhinju.❤️
@2009santhoshkumar
@2009santhoshkumar 4 жыл бұрын
I can't forget the performance of Lal in Villan. Classic perfomance.
@vijoya5670
@vijoya5670 5 жыл бұрын
My favourite Mohanlal film is iruvar. My favourite Lal moments: the body language change in iruvar when is an aspiring actor, seasoned actor and politician In kilukam the expression when He opens the door and see Revathi comes back In chenkol the expression and dialogue when he looks in the mirror at the hotel
@sameersamy80
@sameersamy80 5 жыл бұрын
Mohalaalinu എപ്പോൾ തീരെ അഭിനയം ഇല്ല ennaal മമ്മൂട്ടിയുടെ അഭിനയം എപ്പോൾ നന്നായി വരുന്നുണ്ട്
@abhishekbaburaj1105
@abhishekbaburaj1105 2 жыл бұрын
Iruvar...all time favourite 🔥🔥
@Knightrider-gv5hk
@Knightrider-gv5hk 2 жыл бұрын
@@sameersamy80 aa bst😂
@vishnur9852
@vishnur9852 5 жыл бұрын
Omg... the list is endless... Nobody can convey emotions in a way as subtle as ettan can.
@rizwanahammed5509
@rizwanahammed5509 5 жыл бұрын
You said it bro. Great presentation. ❤️ The last question's answer, for me it's 'Sathayam' .
@visakhkalladathazham6167
@visakhkalladathazham6167 3 жыл бұрын
മോഹൻലാലിനെ പറഞ്ഞു കേൾപ്പിക്കാൻ കഥയും കയ്യിൽ കരുതി വഴി തിരക്കിയിരിക്കുമോൾ ഈ വീഡിയോ കണ്ട എന്റെ മനസിൽ ഒരു കുളിർമഴ
@dhananjay_iitiim
@dhananjay_iitiim 2 жыл бұрын
എങ്ങനെയെങ്കിലും മോഹൻലാലിനെ contact ചെയ്യാൻ ശ്രമിക്കൂ.💎❤️
@prathapchandranb392
@prathapchandranb392 4 жыл бұрын
Acute observation and great analysis...Even in many commercial movies we can see his subtle and nuance acting...One of the most under rated performance of Mohanlal is his performance in Udhayan aanu tharam...If you observe that character closely you can understand the brilliance of MOHAN LAL'S acting...Likewise performance of Mohanlal in the song 'Enthero Mahanu Bhavalu' in 'DEVADOOTHAN" movie is magnificent and any other actor in India can do the role perfectly as he did...
@dinistodavis7576
@dinistodavis7576 4 жыл бұрын
മോഹൻലാലിൻറെ അഭിനയം നരസിംഹത്തിന് ശേഷം നരസിംഹത്തിന് മുമ്പ് എന്നിങ്ങനെ കൃത്യമായി രണ്ടായി തരം തിരിക്കാം. നരസിംഹത്തിനു മുമ്പുള്ള സിനിമകളാണ് മോഹൻലാൽ എന്ന നടനെ രൂപപ്പെടുത്തിയത് പിന്നീട് വന്ന സിനിമകൾ ആ താരപ്രഭയെ ഉപയോഗിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ
@anujoseph_10
@anujoseph_10 4 жыл бұрын
Thanmatra, Bhramaram and Drishyam are after Narasimham by the way. And Vanaprastham just an year before narasimham. And Devadoothan the same year of it!!😊
@hjoseph3802
@hjoseph3802 4 жыл бұрын
@Arun Raj exaggerated in spirit.
@SunilKumar-eb3hc
@SunilKumar-eb3hc 3 жыл бұрын
ഒടിയനു മുൻപും ശേഷവും അങ്ങനെ തരം തിരിക്കാം. Odiyanനു ശേഷം ഇത്തിക്കര പക്കിയിലും Luciferലും മാത്രമേ അദ്ദേഹത്തിലെ നടനെ മുഴുവനായിട്ടലെങ്കിൽ കൂടി കാണാൻ സാധിചിട്ടുള്ളു. തിരിച്ച് വരും എന്ന്പ്രതീക്ഷിക്കാം😀
@vijithv7337
@vijithv7337 3 жыл бұрын
നരൻ
@mrrockstar492
@mrrockstar492 3 жыл бұрын
Orikalumilla india kanda best films aya bharamaram, thanmathra, spirit, d1, d2, villan, photographer, pakalnakshathrangal, pranyama paradesi oke narasimham shehsham ullathanu mass items und
@gopanvgopidas1478
@gopanvgopidas1478 3 жыл бұрын
Obviously Villian😍, Bhramaram🤩, Bharatham, Thanmathra, Desaratham Can't list it. I think its top5🔥
@Sandeep_Satheeshchandran
@Sandeep_Satheeshchandran 5 жыл бұрын
ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തി. മലയാളത്തിലെ വേറിട്ട ശൈലിയിലുള്ള ഈ സിനിമയിൽ മോഹൻലാൽ എന്ന നടന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും അത്ഭുതാവഹമാണ്. നാടക ഡയലോഗും, മിസ്റ്ററിയും ചേർന്ന സ്റ്റൈൽ. കമലദളവും ഒരു വിസ്മയമാണ്.
@themalluanalyst
@themalluanalyst 5 жыл бұрын
👌
@neoajith
@neoajith 5 жыл бұрын
@sandeep..തീർത്തും ശെരിയാണ്. ലോക സിനിമകളിലെ തന്നെ അറിയപ്പെടാതെ പോയ, ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന്ന ഒരു വേറിട്ട സിനിമ. മോഹൻലാലിൻറെ അഭിനയ versatility ഒരു വെറും വാക്കല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്.
@kasyapp535
@kasyapp535 4 жыл бұрын
സദയം...... ഇന്നും ഒരു വിങ്ങൽ ആണ്......
@vijaimohan4935
@vijaimohan4935 5 жыл бұрын
Spadigam.. Mohanlal is an actor who speaks/acts/expresses/emotes a lot with his eyes .. in spadigam, the scene at the church with his shades on, he cries and one drop rolls down under the shades.. despite not being able to use the power of his eyes, he still pulls off the scene and manages to get us cry along with him.. best example of inherent talent.. :)
@peterengland4055
@peterengland4055 2 жыл бұрын
മോഹൻലാൽ അഭിനയിച്ച എല്ലാ പടങ്ങളും നഷ്ടപ്പെട്ടു പോയാലും സദയം സിനിമയിലെ അവസാനത്തെ 30 മിനിറ്റ് അവിടെ ഉള്ളിടത്തോളം കാലം അയാളെക്കാൾ മികച്ചൊരു നടൻ വേറെ ഇല്ല
@sathyapalannair4451
@sathyapalannair4451 5 жыл бұрын
Easiness of acting without preparations is his big plus. Film good or bad, doesn't matter for him. He do best. Extremely perfect
@judisebastains9371
@judisebastains9371 5 жыл бұрын
കിരീടം സിനിമയിലെ ക്ലൈമാക്സ്‌... എനിക്ക് ആ സീൻ എപ്പോൾ കണ്ടാലും ഒരു mystery ആയി തോന്നും... സേതുമാധവൻ എന്ന കഥാപാത്രം ലാലേട്ടന്റെ ശരീരത്തിൽ പരകായപ്രവേശം നടത്തിയ ക്ലൈമാക്സ്‌... ആ അലറിക്കൊണ്ടുള്ള കരച്ചിൽ... നമിച്ചു 😘....മറ്റൊരു സീൻ "കണ്ണീർപ്പൂവിന്റെ കവിളിൽ" എന്ന പാട്ടിൽ ഉള്ളതാണ്.. മോഹിച്ച പെണ്ണിനെ മറ്റൊരാൾ കെട്ടിക്കൊണ്ടുപോകുന്നത് കാണുമ്പോൾ ഉള്ള സേതുമാധവന്റെ ആ നോട്ടം 😘... വേറെ ഏത് നടനായാലും ഓഞ്ഞ ഓവർ expressions ഇട്ട് ആ സീൻ കുളമാക്കുമായിരുന്നു.. പക്ഷേ, ലാലേട്ടന്റെ മുഖത്ത് ഒരൊറ്റ ഭാവഭേദവും ഇല്ലായിരുന്നു.. പക്ഷേ ആ നോട്ടത്തിൽ എന്റെ ചങ്ക് തകർന്നുപോയി.... MAGICIAN OF ACTING 😍😍😍😍😍
@adharshravi6987
@adharshravi6987 4 жыл бұрын
Sathyam💞
@mrrockstar492
@mrrockstar492 3 жыл бұрын
Pinnalah😍😍😍🧡
@anithaks6690
@anithaks6690 7 ай бұрын
😍
@sabarinathvk352
@sabarinathvk352 5 жыл бұрын
സദയത്തിലെ സത്യനാഥൻ 😍എം ടി സിബി മലയിൽ👌👌👌
@aparnar1830
@aparnar1830 3 жыл бұрын
Yes
@sabarinathvk352
@sabarinathvk352 3 жыл бұрын
@@aparnar1830 ❤️
@Batmizra666
@Batmizra666 2 жыл бұрын
Kazhinja day kand ippo ente wp status sadayam ahnnu ittekanne 😂
@libin1431
@libin1431 5 жыл бұрын
"പതിനെട്ടാം പട്ടയുടെ ചുവട്ടിൽ നിന്നാവട്ടെ മകന്റെ അവസാനത്തെ ഒരുപിടി മണ്ണ് "..xtreme mass filmil polum vismayippichu❣️
@Echo1Charlie03
@Echo1Charlie03 5 жыл бұрын
പ്രതിഭയല്ല പ്രതിഭാസമാണ്😍
@joykl3988
@joykl3988 4 жыл бұрын
മോഹൻലാൽ എന്ന നടൻ ഒരു അഭിനയത്തിന്റെ പുസ്തകമാണ്
@roshnak.p4073
@roshnak.p4073 3 жыл бұрын
Pavithram...motherhood and fatherhood in chettachan❣
@vishnutb857
@vishnutb857 5 жыл бұрын
ലാലേട്ടന്റെ അഭിനയത്തിന്റെ പകുതിയേ മലയാള സിനിമ ഉപയോഗിച്ചട്ടുള്ളു
@nachuaydin5371
@nachuaydin5371 4 жыл бұрын
ബാക്കി പകുതി എനി എന്നാണാവോ
@suhaibkunnath6083
@suhaibkunnath6083 4 жыл бұрын
😄😄😄😄
@harikrishnanps5031
@harikrishnanps5031 4 жыл бұрын
@@nachuaydin5371 2022 July 14 vaikeettu 6.30 kku enthy
@navaneethk9835
@navaneethk9835 3 жыл бұрын
@@nachuaydin5371 athu Mammootty eduthu Bakki ullavarellam pattikal Big m's aanu Kerala film industry bharikkunne
@nevingeorge9835
@nevingeorge9835 3 жыл бұрын
@@navaneethk9835 mone athokke oru 10-15 kollam munp
@satheeshsakariyasatheesh2056
@satheeshsakariyasatheesh2056 2 жыл бұрын
India kanda ettavum mikacha nadan The most realistic actor in india Mohanlal
@rahulkrishnan5927
@rahulkrishnan5927 5 жыл бұрын
താഴ് വാരം ... ഭ്രമരം.. തന്മാത്ര .പവിത്രം ... രാജശിൽപി ... ഉടയോൻ പാദമുദ്ര സദയം ഇതൊക്കെ ഒരു നടനം ഇത്ര മനോഹരമായി അവതരിപ്പിക്കാനാവില്ല ... ആ മുഖത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കത മുതൽ ഒരു വൃദ്ധന്റെ ദൈന്യത വരെ ഒരേ സമയം ഒറ്റ ഷോട്ടിൽ അവതരിപ്പിക്കാനാവും എന്നതാണ് ഏറ്റവും മഹത്തരമായത്
@shejingeorge7021
@shejingeorge7021 5 жыл бұрын
Rahul Krishnan mm
@aryavnair4100
@aryavnair4100 5 жыл бұрын
What about kamaladhalam. Powliyalle
@rijenroy8254
@rijenroy8254 5 жыл бұрын
Chetta villain njn theatreil kandathanu.. etra nalla padam aarunnenno.. njn annu aa padam support cheythappol ellarum kaliyakki
@Rahulrnair69
@Rahulrnair69 4 жыл бұрын
Thazhvaaram 🥰🥰
@joinwithme7473
@joinwithme7473 4 жыл бұрын
ഉടയോൻ 😁😄😃😀😂😅🤣
@georgeanupam
@georgeanupam 5 жыл бұрын
Dasharatham ❤️ Not just the Climax He was just Brilliant in the film 🔥 India’s answer to World Cinema - Mohanlal 🔥
@rijilt5657
@rijilt5657 4 жыл бұрын
സദയം,അഹം കാലം തെറ്റി ഇറങ്ങിയ 2 ക്ലാസിക്കുകൾ ❤️
@edxtorlight
@edxtorlight 3 жыл бұрын
നാടോടികാറ്റിലെ മണ്ണെണ്ണ വാങ്ങാൻപോകുമ്പോഴുള്ള രംഗം... ആ ചളിപ്പ്, ചമ്മൽ ഓക്കെ എങ്ങനെ അഭിനയിച്ചു എന്ന് ചിന്തിക്കാറുണ്ട്.. അങ്ങനെ എത്ര സിനിമകൾ എത്ര കഥാപാത്രങ്ങൾ... അന്നും ഇന്നും എന്നും ഒരേ ഒരു ലാലേട്ടൻ 🥰🥰🥰🥰
@pewergamer4901
@pewergamer4901 4 жыл бұрын
2010 നു ശേഷം മോഹൻലാൽ എന്ന നടനെ ഉപയോഗിച്ചത് സ്പിരിറ്റിൽ ആണ്.
@JayK.2002_
@JayK.2002_ 5 жыл бұрын
January oru orma, is my favourite Mohan Lal film...he was living as that character with such ease...his acting was at best in Thazhvaaram and Sadayam, Bharatham,Kamaladalam,Aham,Manichithratuazhu,KireedamVansprastham,Bramaram,Thanmathra,Amrituam Gamaya,Uyarangalil,..
@nesrin1343
@nesrin1343 5 жыл бұрын
Watched your entire videos in one go..great work dear🍷
@themalluanalyst
@themalluanalyst 5 жыл бұрын
😍
@Athul8446
@Athul8446 5 жыл бұрын
Whatever you said is word by word accurate. Thanks for such an in deep analysis on a legendary actor like him. Realistic acting is more important rather than doing different character roles. You can easily hide your flaws in a biopic. A good make up with a decent acting will do the job. But capturing minute expressions and acting it out is a big deal
@themalluanalyst
@themalluanalyst 5 жыл бұрын
You are welcome:)
@mahesharisto
@mahesharisto 4 жыл бұрын
Villain ne kurach paranjath valare correct aanu..world-class acting aayirunnu...
@airu4192
@airu4192 2 жыл бұрын
ലാലേട്ട നേ തകർക്കുന്നത് ഇപ്പോഴത്തെ പ്രൊഡ്യൂസർ nta അന്ധമായ fanship aannu.. ഷൂട്ടിംഗ് ടൈം ഇല്.. ദൃശ്യ തിൽ പോലീസ് ഇടിക്കുന്ന സീൻ priducer കണ്ടപ്പോള് നിലവിളിച്ചു ennannu കേട്ടത് 😂😂😂
@vishnuks4930
@vishnuks4930 5 жыл бұрын
"കടലിലെ തിരകൾ പോലും എപ്പോഴും ഒരുപോലെയല്ല കരയെ പുണരുന്നത് അതിനറിയാം ഇപ്പോൾ ശാന്തമാവണം എപ്പോൾ അലറി വീശണം എന്ന് "
@deeputdharan5937
@deeputdharan5937 5 жыл бұрын
Chandralekha.....one of his underrated performance.....
@ttthomas1905
@ttthomas1905 5 жыл бұрын
ലാലേട്ടൻ്റെ കഥാപാത്രങ്ങളിൽ എന്ന അത്ഭുതപ്പെടുത്തിയത് "ചെങ്കോലിലെ"സേതുമാധവൻ്റെ പാവമായിട്ടുള്ള കഥാപാത്രം ഒരു മീശപിരിയിലുടെ ഭീകരനായിമാറുന്നതാണ്. ലാലേട്ടൻ്റെ അഭിനയമികവ് നോക്കുമ്പോൾ ചർച്ച ചെയ്യപ്പെടാതെപോയ രംഗം
@KING-ri2vs
@KING-ri2vs 5 жыл бұрын
Titty. നല്ല പേര്. 😁😉
@ttthomas1905
@ttthomas1905 5 жыл бұрын
@@KING-ri2vs വെറൈറ്റി അല്ലേ സേട്ടാ
@ttthomas1905
@ttthomas1905 5 жыл бұрын
😎😉
@KING-ri2vs
@KING-ri2vs 5 жыл бұрын
@@ttthomas1905 അതെയതെ. വെളളക്കാരന്മാര് കേൾക്കണ്ട. 😄😜
@ttthomas1905
@ttthomas1905 5 жыл бұрын
എനിക്ക് അതിന്റെ മീനിങ് അറിയാം സഹോദരാ ഇതുവരെ ഒരു വെള്ളക്കാരനും എൻ്റെ കമൻറിലെ പേര് കണ്ട് അയ്യേ എന്നു പറഞ്ഞിട്ടില്ല😀😀
@unknownname2984
@unknownname2984 3 жыл бұрын
India's answer to marlon brandon M O H A N L A L🔱🔥😍
@noushadrafaya3668
@noushadrafaya3668 3 жыл бұрын
🤣
@unknownname2984
@unknownname2984 3 жыл бұрын
@@noushadrafaya3668 aara moone ninakkishttam ullath😹
@noushadrafaya3668
@noushadrafaya3668 3 жыл бұрын
@@mohammedanwarsha3798 mohanallinte mukham surgery cheythathin shesham abhinayavum mukhabhaavavum poi ennath satyam aanu
@anandhanofc
@anandhanofc 5 жыл бұрын
Enikkariyunna lalettante acting dialogue polum illaadhe, kaanugal kondum, viralukal kondumokke vismayippichu screenil jeevikkunna oru artist aanu....A Unique Actor
@cpgonga353
@cpgonga353 5 жыл бұрын
Superb analysis and understanding....underplaying emotions are always underated..loved his performance in villain and lucifer
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@gvmajnu
@gvmajnu 4 жыл бұрын
Ultimate , Unique,Versatile ....actor...only one name in Indian Cinima....that's MohanLal
@ambadysanthosh8232
@ambadysanthosh8232 5 жыл бұрын
Kidu presenting 😍😍 Nicely analysed the tiny things clearly.. Keep going. Pinne cinemayile scenes nte karyangal parayumbo aaaa scene athupole thanne just onnu kaanikkuanel nannayirikkum ennu thonnunnu. Athikam lengthy akkathe.... Kandittulla movie aanenkilum ellarkkum pettannu aaaa scene orthedukkan pattanam ennilla....
@DrisyaBkumar
@DrisyaBkumar 5 жыл бұрын
പവിത്രം സിനിമയിലെ ക്ലൈമാക്സ്‌ അദ്ദേഹം ഗംഭീരം ആയി അഭിനയിച്ചു. 😍😍😍😍😍😍♥️♥️♥️♥️. എന്റെ ethavum പ്രിയപ്പെട്ട സിനിമയാണ് പവിത്രം, 😘😘😘♥️♥️♥️♥️♥️♥️❣️❣️❣️❣️❣️💓💓💓💓
@lightningstudiox
@lightningstudiox 4 жыл бұрын
എന്റെ ഓർമയിൽ ലാലേട്ടനിലെ സൂഷ്മാഭിനയം ഞാൻ ഏറ്റവും കൂടുതൽ തിരിചെരിഞ്ഞത് ഭ്രമരത്തിലാണ്.
@govindvelayudhan3731
@govindvelayudhan3731 5 жыл бұрын
Thazhvaram.... Mohanlal vidoorathayilekk nokkunna expression.... Hhooo rakshayilllaa
@rakeshpnair1
@rakeshpnair1 5 жыл бұрын
Yes...sookhsmabhinayathinte ettavum valiya udaharanamanu thazvaram
@rejinr6744
@rejinr6744 5 жыл бұрын
i think bharathan s best film..... THAZHVARAM.... the best natural fight scenes
@NoName-yf2cs
@NoName-yf2cs 5 жыл бұрын
There are so many film names that should be mentioned... But for me "BHRAMARAM " from lalettan stands out ... There is a thin line between sanity and insanity he protraid the character who lost everything with emotions in right volume ...a pinch of more or less emotions would ruin everything and your analysis on villain is spot on I actually walked out of the theater coz I couldn't bare watch that scene even I repeatedly tried to tell myself he is acting ... sorry I can't watch him cry sounds silly but it's true .lalettan =♥️.
@arunantony3506
@arunantony3506 5 жыл бұрын
ലാലേട്ടന്റെ അഭിനയ മികവ് മനസിലാക്കാൻ ഇന്ന സിനിമ എന്ന് ഉണ്ടൊ.സിനിമ പരാജയം ആണെങ്കിലും ലാലേട്ടൻ അദ്ദേഹത്തിന്റെ റോൾ മറ്റൊരാൾക്ക്‌ ചെയ്തു ഫലിപ്പിക്കാൻ പറ്റാത്ത രീതിയിൽ അതിനെ ഏറ്റവും മനോഹരം ആക്കും.അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ഓരോ പുതിയ സിനിമ ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ അദ്ദേഹം അനുഭവിച്ച ആ ഉത്കൺഠയും ടെൻഷനും ആകാംഷയും അതെ പോലെ തന്നെ അനുഭവിച്ചണ് അദ്ദേഹം ഓരോ പുതിയ സിനിമയെ സമീപിക്കുന്നത്.യൂത്തൻ മാരിൽ പ്രിത്വിയും ഫഹദും ഒക്കെ പല സിനിമയിലും ലാലേട്ടനെ അനുകരിക്കുകയാണ്ന്നു പലപ്പോഴും നമ്മുക്ക് തോന്നും. മലയാളിയുടെ വികാരങ്ങൾ ഭാവങ്ങൾ കുസൃതികൾ ഇത്രയേറെ മനസിലാക്കിയ മറ്റൊരാൾ ഒണ്ടോ. LALETTAN അത് വേറൊരു ലെവലാണ്. രാജാവ് 😎😍😗😘
@kvn388
@kvn388 5 жыл бұрын
Very true..!!🙏
@prabinprakashan9068
@prabinprakashan9068 5 жыл бұрын
കറക്റ്റ് ബ്രോ
@arunantony3506
@arunantony3506 5 жыл бұрын
@plastic virusഈ പറഞ്ഞ കോളേജ് കുമാരനിലും കാണാം ലാലേട്ടന്റെ സൂക്ഷമാഭിനയം നമ്മൾ വിട്ടുകളയുന്ന അല്ലെങ്കിൽ നിസ്സാരം ആയി തോന്നുന്ന ഓരോ ലാൽഭാവങ്ങളിലും വേറെ കുറെ വരികൾ അല്ലെങ്കിൽ അർഥങ്ങൾ കൂടി വായിക്കാൻ ഉണ്ടാവും. ലാലേട്ടൻ അഭിനയം ഏറ്റവും സൂക്ഷ്മമായി കാണേണ്ട ഒന്നാണ്. കോളേജ് കുമാരൻ ഒരു ഫ്ലോപ്പ് പടം ആണേലും ലാലേട്ടൻ അഭിനയം മോശം അല്ല.
@arunantony3506
@arunantony3506 5 жыл бұрын
@@alenmathewsകിളിച്ചുണ്ടൻ മാമ്പഴത്തിലെ ആക്ടിങ് ഓവറാണ് ന്നു പറയുന്ന താൻ മോഡേൺ ടൈംസിലെ ചാർളി ചാപ്ലിനും ഓവറാണ് പറയും.സിനിമയിൽ അനാവശ്യ പഞ്ച്ഡയലോഗ് ഉള്ളത് ലാലേട്ടന്റെ കൊഴപ്പം അന്നോ.ലാലേട്ടന്റെ ആദ്യ അഞ്ചാറു പടങ്ങൾ മാറ്റി നിർത്തിയാൽ പടം പരാജയമോ വിജയിച്ചതോ എന്നല്ല ലാലേട്ടന്റെ ഭാഗം അത് തിരക്കഥ ഉദ്ദേശിച്ചതിനും മുകളിൽ വളെരെ മനോഹരമായി സൂക്ഷമായി അദ്ദേഹം ചെയ്തിട്ടുണ്ടാവും.
@abishaeikh1639
@abishaeikh1639 5 жыл бұрын
@plastic virus കോളേജ് കുമാരൻ എന്ന കഥാപാത്രത്തേ ലാലേട്ടൻ ഉൾകൊണ്ട് കോളേജ് കുമാരനെ തന്നിലൂടെ തന്റെതായ രീതിയിൽ അദ്ദേഹം പ്രതിധ്വനിപ്പിച്ചു പക്ഷേ മമ്മൂക്ക തനിക്കു കിട്ടിയ കഥാപാത്രം എന്താണോ അദ്ദേഹം എക്സാക്റ്റ് അതായി മാറി (method acting). എന്നു കരുതി മമ്മൂക്ക ഒരു മോശം അഭിനേതാവ് ആണ്‌ എന്നല്ല.
@unniUnni-hy3ms
@unniUnni-hy3ms 4 жыл бұрын
മോഹൻ ലാൽ മാത്രം വിചാരിച്ച മതിയോ നല്ല story kudi vennam
@abhinavappu2847
@abhinavappu2847 3 жыл бұрын
തിരഞ്ഞെടുക്കുന്നതിലുള്ള പോരായ്മകൾ ആണ് പറയുന്നത്
@shifinshifu826
@shifinshifu826 4 жыл бұрын
മോഹൻലാൽ അഭിനയ പ്രാധാന്യം ഉള്ള റോളുകൾ ഇപ്പോൾ ചെയ്യുന്നില്ല എന്നത് സത്യമാണ്.
@mrrockstar492
@mrrockstar492 3 жыл бұрын
Ath top directors illa athnau
@s___j495
@s___j495 2 жыл бұрын
@@mrrockstar492 അതിനു top directors ആവശ്യം ഇല്ല 😂
@mrrockstar492
@mrrockstar492 2 жыл бұрын
@@s___j495 nalla script
@msn9832
@msn9832 5 жыл бұрын
Upto a limit,Ranjith ,sathyan anthikadu,blessy ,priyadarshan polulavar pazhayatu pole mikacha charactersum storyum nalkatatu mohanlaline pole oru mikacha actorinthe careerine nalla pole affect cheytitund.
@midhunsaju6896
@midhunsaju6896 5 жыл бұрын
'സീസൺ ' ണിലെ ക്ലൈമാക്സിലുള്ള ആ ചിരി❤️❤️❤️❤️
@aravindnandan2605
@aravindnandan2605 5 жыл бұрын
Nic analysis dude Appreciate ur talent keep going 👍 Sukshmama abhniyam Vanaprastham aa crying scene Expression in face ,sad emotion and the context
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😊
@stevinsanthosh9675
@stevinsanthosh9675 5 жыл бұрын
Nalla analysis arrunnu... mohanlalinte ennikku ishtapetta movie ennu chodichal ...... answer is ennikku ariyilla because ellam movieyillum mohanlal super ayittannu abhinekunne
@MalluMinnati
@MalluMinnati 5 жыл бұрын
Thanmathra, bramaram ithokke mathi lalettante abhinaya mikavu vilayirhthan.. what an amazing actor he is😍😍😍😍♥️♥️♥️
@rajeshv2466
@rajeshv2466 5 жыл бұрын
Dear uploader,good analysis and video.I am an ikka fan but love good movies of lalettan too.My all time personal favourite is lal Salam Stephan Nettooraan. Grandmaster and spirit were top class.2-3 movies like this per year is more than enough to give us a memorable time.I also loved his comic scenes in run baby run after getting ear injury.Watch the scene where he gives explanation to shammi thilakan.Aa pazhaya lalettande kurumbu kandu.Pinne ennum eppozhum athilum kurachu pazhaya kusruthi annane kaanaam.He must try hard and team up with good script writers and directors who know to utilise him properly
@neerajmohanan
@neerajmohanan 5 жыл бұрын
Thanmathra le oru scene ille file kaanathe ath fridge il nn kittanath appo wife um makkalum kali aakki chirikkumbolum .. Mohanlal nte expression ind aake confusion aaya pole okke.. bhayankaram nn thonni poyi acting kanditt 😊❣️
@nitheeshchacko4245
@nitheeshchacko4245 2 жыл бұрын
ഇപ്പൊ തന്നെ 60 വയസ്സായി ഇനി കൂടി പോയ ഒരു 20 കൊല്ലം കൂടെ സിനിമയിൽ active ആയിരിക്കും. അതിനുള്ളിൽ കിട്ടിയ പടം ചെയ്തു കൊറച്ചു കാശുനടക്കുന്നതാണ് നല്ലത്. ഓർത്തു വെക്കാൻ പറ്റിയ കൊറേ character ചെയ്തിട്ടുണ്ട്. So ഇനി ചെയ്താലും ചെയ്തില്ലെങ്കിലും കൊഴാപ്പം ഇല്ല. ❤❤❤❤
@sivan3189
@sivan3189 2 жыл бұрын
Athaanu 🔥
@manu5360
@manu5360 4 жыл бұрын
ഒരു പാട്ടുണ്ട്, ഇരുവർ ഭ്രമരം ദശരഥം തൻ മാത്ര ഇതെല്ലാം എല്ലാവരും പറയുന്നത് കൊണ്ട് മറ്റു 2 എണ്ണം പറയാം, പടത്തിന്റെ പേര് പറയുമ്പോൾ നെറ്റി ചുളിക്കാം എങ്കിലും 1. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, സുമിത്ര യോട് പ്രണയം പറയാൻ പോകുമ്പോൾ അവൾ വന്ന് കല്യാണക്കാര്യം പറയും, അതിൽ ഗദ്ഗദത്തോടെ മറുപടി പറയുന്ന മുകുന്ദന്റെ ചങ്ക് കുഴിയുന്ന ഒരു സീൻ ഉണ്ട്, ജീവിതത്തിൽ ഒരു സാധാരണ വ്യക്തിക്ക് സങ്കടം വരുമ്പോൾ ഉണ്ടായേക്കാവുന്ന വളരെ സസൂഷ്മം നിരീക്ഷിച്ചാൽ മാത്രം അറിയാൻ കഴിയുന്ന ഒരു പ്രതിഭാസമാണത്, 2. ഹലോ മൈഡിയർ റോങ്ങ് നമ്പർ ഉറക്കത്തിൽ നിന്നെഴുന്നേറ്റു വരുന്ന ഒരു ഷോട്ടിൽ നിലത്ത് കിടക്കുന്ന എന്തോ ഒരു വസ്തു തട്ടി വീഴാൻ പോകുന്ന സീൻ.... ഇതൊക്കെ ലോകത്തിൽ മർലോൺ ബ്രാൻഡോ വരെ ചെയ്യുമോ എന്ന് സംശയമാണ്, പട്ടണ പ്രവേശത്തിലെ ഇൻജക്ഷൻ എടുക്കുന്ന സീനും ദശരഥത്തിലെ ലേബർ റൂമിനു മുന്നിലെ ഒറ്റഷോട്ടിൽ കുഞ്ഞിനെ കവിയൂർ പൊന്നമ്മ ഉമ്മ വയ്ക്കുമ്പോൾ രാജീവിന്റെ മുഖത്ത് കാണുന്ന നീരസവും മറന്നിട്ടില്ല
@midhunm9099
@midhunm9099 4 жыл бұрын
ചിത്രം , നടോടിക്കറ്റ് ,മിഥുനം, ദേവാസുരം , രാവണപ്രഭു ഒക്കെയാണ് ഞാൻ കണ്ടതിൽ മികച്ച പടങ്ങൾ. ലാലേട്ടൻ ഫാൻ ആയതും പഴയ പടങ്ങൾ കണ്ടിട്ടാണ്.
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 247 М.
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 33 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 40 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Iruvar Movie Understanding | MGR Life Story |  Wayanadan Talk
10:01
Wayanadan Talk
Рет қаралды 18 М.
Malayalam actors and directors about Mohanlal, mohanlal acting
3:04
Malayalam Manchestors
Рет қаралды 262 М.
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19