No video

Mohanlal - Thampi Kannamthanam Movies I Super hit Combo I Mohanlal I Thampi Kannamthanam I Malayalam

  Рет қаралды 12,649

Boxoffice Memories

Boxoffice Memories

5 ай бұрын

#boxofficememories
#mohanlal
#malayalamcinema
#mohanlalhits
#mohanlalmovies
#thampikannamthanam
#rajavintemakan
#indrajalam
#dennisjoseph
#sureshgopi
#sureshgopihits
#sureshgopimovies

Пікірлер: 58
@surendransreeba7628
@surendransreeba7628 5 ай бұрын
ഈ കൂട്ടത്തിൽ ഒന്നാമൻ മാത്രമാണ് പരാജയം
@ktpratheesh
@ktpratheesh 5 ай бұрын
രാജാവിന്റെ മകൻ എന്ന സിനിമ മോഹൻലാലിനും തമ്പി കണ്ണന്താനത്തിനും SP വെങ്കടേഷിനും നല്ലൊരു ബ്രേക്ക് ആയിരുന്നു.
@binuthomas1533
@binuthomas1533 5 ай бұрын
ഭൂമിയിലെ രാജാക്കന്മാർ ആണ് നല്ല പടം❤
@jayarajcg2053
@jayarajcg2053 5 ай бұрын
Yes raajaavinde magan is a landmark movie and I love that movie. Still indrajaalam and maandrikam are my most favourite from this team. Maybe because these both movies habe impacted me a lot in my childhood. I have watched these movies multiple times and even now I watch these movies whenever it gets telecasted. I always liked mohanlal as a complete package hero where he does action, comedy, romance, dance and all comercial stuff in one movie. These both movies have got that in a right way. He is so cool and energetic in these movies
@lostlove3392
@lostlove3392 5 ай бұрын
Mohanlal-Thambi Kannanthanam first film 1981il irangiya Dhruva Sangamam aayirunnu. But, athil associate director aayirunnu Thambi Kannanthanam not director. Attimari enna cinemayillum Thambi associate director aayirunnu. Pinne Madrasile Monil Thambi and Mohanlal orumichabhinayichu.
@rileeshp7387
@rileeshp7387 4 ай бұрын
ഭൂമിയിലെ രാജാ്കൻമാർ ഒരു ശരാശരി വിജയം നേടി
@Sudhakaran-cx9bt
@Sudhakaran-cx9bt 5 ай бұрын
വഴിയോരകാഴ്ചകളിലെ മോഹൻലാലിൻറെ എൻട്രി എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല fight ഇല്ലാതെ ഇതുപോലെ രോമാഞ്ചം തന്ന എൻട്രി മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും ഞാൻ കണ്ടിട്ടില്ല എന്ത് രസമായിട്ടാണ് വെള്ളമടിച്ചു ലോറിയുമായി വരുന്ന സീൻ മോഹൻലാൽ ചെയ്തിരിക്കുന്നെ
@shamilek2551
@shamilek2551 5 ай бұрын
Mohanlal priyadardhan combo cheyyu🔥
@santhoshxavier6643
@santhoshxavier6643 20 күн бұрын
Good 👍👍👍 TKm🙏🙏🙏🙏
@aravindkm7740
@aravindkm7740 5 ай бұрын
Bro 2006 top 10 biggest hit movies cheyyooo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saraths4187
@saraths4187 5 ай бұрын
1996&1999 yrs MANOJ K JAYAN MOVIES PLEASE
@santhoshav5589
@santhoshav5589 4 ай бұрын
മാന്ത്രികം,🔥
@karthikseditz8834
@karthikseditz8834 4 ай бұрын
Manthrikam❤️‍🩹🔥
@lostlove3392
@lostlove3392 5 ай бұрын
Ithu repeat alle.
@BoxofficeMemories
@BoxofficeMemories 5 ай бұрын
Alla ..first time
@_ZYT_845
@_ZYT_845 5 ай бұрын
Nadody super hitanu potta😮
@manikarthyayani9672
@manikarthyayani9672 5 ай бұрын
ഭൂമിയിലെ രാജാക്കന്മാർ ഹിറ്റ്‌ ഫിലിം ആയിരുന്നു
@_ZYT_845
@_ZYT_845 4 ай бұрын
Onnupoday bhoomiyile raajakanmair athyaavasym hittanu
@lostlove3392
@lostlove3392 5 ай бұрын
Maanthrikam hit aakan main kaaranom aaya Jagadish peru paranjilla. Onnamanil Jagadish peru paranjilla. Pranav Mohanlalinteyum.
@BoxofficeMemories
@BoxofficeMemories 5 ай бұрын
Bhoomiyile rajakkanmar also
@lostlove3392
@lostlove3392 5 ай бұрын
​@@BoxofficeMemoriesappol manapoorvam aayirunnu, alle? Bhoomiyille Raajakkanmar timeil Jagadish star allayirunnu. Maanthrikam timeil aayirunnu. Butterflies kazhinju Mohanlal-Jagadishil comboyil vanna cinema aayittayirunnu hype. Maanthrikam superhit aayappol Mohanlal cinemakalil distributorsine attract cheyaan chumma Jagadishine kondu varumayirunnu. Nirnayam, Agnidevan, Varnapakittu, etc. Even Ayal Kathayezhuthukayannu and Devadhootan launch postersil Mohanlal-Jagadish combo type posters aayirunnu.
@saraths4187
@saraths4187 5 ай бұрын
NIRNAYAM, AGNIDEVAN, BELOW AVERAGE
@saraths4187
@saraths4187 5 ай бұрын
VARNAPAKITU THEATRICAL FLOP, DEVADOOTAN BELOW,
@lostlove3392
@lostlove3392 5 ай бұрын
@@saraths4187 ninnakku vatta
@vazhathopevlogs2027
@vazhathopevlogs2027 5 ай бұрын
ഇന്ത്രജാലം സിനിമയിൽ സത്യത്തിൽ രാജൻ p ദേവ് വില്ലൻ ആണോ, ആ പോലീസ്‌ക്കാരൻ ആണ് വില്ലൻ. എന്നിട്ടും പാവം രാജൻ p ദേവ് വില്ലൻ എന്ന വിളിയും.
@S.A.K.916
@S.A.K.916 5 ай бұрын
രാജൻ പി.ദേവും വില്ലൻ തന്നെയാണ്.ക്ളൈമാക്സോടെ മെയിൻ വില്ലൻ മാറി വരുന്നു എന്നേയുള്ളൂ. ചിത്രത്തിൻറെ തുടക്കത്തിൽ രാജൻ പി.ദേവ് സത്യസന്ധനായ ഒരു പോലീസ് ഓഫീസറെ കൈവിലങ്ങിട്ട് കാറിൽ ബന്ധിപ്പിച്ച് സ്പീഡിൽ ഓടിച്ച് മൃഗീയമായി കൊല്ലുന്ന സീൻ കണ്ടില്ലേ. അതെന്താ നൻമയുള്ള പ്രവൃത്തിയാണോ?
@thameemonlinemusic
@thameemonlinemusic 5 ай бұрын
ആദ്യം വില്ലനാണല്ലോ പോലീസ് ഓഫീസറായ സത്താറിനെ ക്രൂരമായ് കൊല്ലുന്നത് രാജൻ പി ദേവ് കഥാപാത്രം കാർലോസ് ആണ്
@vkkvengad2009
@vkkvengad2009 4 ай бұрын
Nadodi Vietnam colony ye vare otukkiya padam anu
@kuppikkandam
@kuppikkandam 16 күн бұрын
വിയറ്റ്നാം കോളനിയെ ഒലത്തി😂
@vkkvengad2009
@vkkvengad2009 16 күн бұрын
@@kuppikkandam onnu podo ariyillengil poyi thappi nokk
@shalvinms9370
@shalvinms9370 5 ай бұрын
Viyatnam.kolany.ullathukondanu.nadodihitil.othunghiyathu
@sanyohenry9597
@sanyohenry9597 5 ай бұрын
നാടോടിയും വിറ്റ്നാം കോളനിയും ഒരേ ടൈമിൽ തീയേറ്ററിൽ കളിച്ചതാ
@vazhathopevlogs2027
@vazhathopevlogs2027 5 ай бұрын
ഒന്നാമൻ ഒരു ദുരന്തം സിനിമ ആണ്
@_ZYT_845
@_ZYT_845 4 ай бұрын
Onnupoday super hitaanu
@vazhathopevlogs2027
@vazhathopevlogs2027 4 ай бұрын
@@_ZYT_845 😂
@user-rs4iq6zg9z
@user-rs4iq6zg9z 18 күн бұрын
​@@_ZYT_845ഒന്നാമൻ ഏറ്റവും വലിയ പരാജയം ആയിരുന്നു
@vineethvinee6241
@vineethvinee6241 5 ай бұрын
ഭൂമിയിലെ രാജാക്കൻമാർ ഹിറ്റ്
@maheshpanikker6467
@maheshpanikker6467 5 ай бұрын
അതേ... ഹിറ്റ്‌ ആയിരുന്നു... ഇരുപതാം നൂറ്റാണ്ട് ഓടിക്കൊണ്ടിരുന്ന ടൈമിൽ ഇറങ്ങി... മോഹൻലാലിൻറെ stardom peak ലെവലിൽ നിൽക്കുന്ന സമയം... അതോണ്ട് തന്നെ നല്ല കളക്ഷൻ തുടക്കത്തിൽ കിട്ടി... പക്ഷെ അതു നില നിർത്താൻ സാധിച്ചില്ല... ക്ലൈമാക്സിനെ കുറിച്ചുള്ള നെഗറ്റീവ് റിപ്പോർട്ട്‌ ആയിരുന്നു കാരണം... പക്ഷെ 87ലെ ഹിറ്റുകളുടെ ലിസ്റ്റിൽ ഈ പടവും ഉണ്ടായിരുന്നു...
@BoxofficeMemories
@BoxofficeMemories 5 ай бұрын
Genuine hit tag kittiyilla ….above average ..TVM and EKM 50 days run in mini theatres …
@LEOAKHIL-pi1xd
@LEOAKHIL-pi1xd 5 ай бұрын
​@@BoxofficeMemoriesഹിറ്റ്‌ ആയിരുന്നു
@saraths4187
@saraths4187 5 ай бұрын
​@@BoxofficeMemoriesABOVE AVERAGE CORRECT
@_ZYT_845
@_ZYT_845 5 ай бұрын
Onnaman hitaanu hay
@thameemonlinemusic
@thameemonlinemusic 5 ай бұрын
വമ്പൻ പരാജയം
@rejanr.j5884
@rejanr.j5884 26 күн бұрын
എവിടെ 😂
@user-rs4iq6zg9z
@user-rs4iq6zg9z 18 күн бұрын
ഒന്നാമൻ പരാജയം ആയിരുന്നു
@vazhathopevlogs2027
@vazhathopevlogs2027 5 ай бұрын
രാജാവിന്റെ മകൻ സ്ഥിരം നായക വേഷം ചെയ്താ രതീഷ് പിന്നീട് സഹ നടൻ വില്ലൻ വേഷം ആയി സ്ഥിരം സഹനടൻ വില്ലൻ വേഷം ചെയ്താ മോഹൻലാൽ പിന്നീട് നായകൻ വേഷം ചെയ്യാൻ തുടങ്ങി.
@S.A.K.916
@S.A.K.916 5 ай бұрын
രാജാവിൻറെ മകനു മുർപും രതീഷ് സഹനടൻ,നെഗറ്റീവ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഉയരങ്ങളിൽ,ഗുരുജീ ഒരു വാക്ക്,രക്ഷസ്സ്,എൻറെ കഥ,ഗുരുദക്ഷിണ,മകളേ മാപ്പ് തരൂ,ഉണരൂ തുടങ്ങിയവയിലൊക്കെ രതീഷ്ന് സഹനടൻ-നെഗറ്റീവ് വേഷങ്ങളായിരുന്നു. മോഹൻലാൽ 1984മുതലൊക്കെ നായകനായിത്തുടങ്ങിയിരുന്നു.ശ്രീകൃഷ്ണപ്പരുന്ത് ഇവിടെ തുടങ്ങുന്നു,ബോയിംഗ്ബോയിംഗ്,പത്താമുദയം,,ഉയരുംഞാൻനാടാകെ,മഴ പെയ്യുന്നു മദ്ദളംകൊട്ടുന്നു ഇതൊക്കെ രാജാവിൻറെമകന് മുൻപു വന്ന പടങ്ങളാണ്.ഇടയ്ക്ക് സപ്പോർട്ടിംഗ് റോളുകളും ചെയ്തിരുന്നു എന്നേയുള്ളൂ.
@sreejith_kottarakkara
@sreejith_kottarakkara 4 ай бұрын
നാടോടി വലിയ ഹിറ്റായില്ല
@praveenradhakrishnan1384
@praveenradhakrishnan1384 4 ай бұрын
hit status ഉണ്ട്
@user-yr2tf5hn3w
@user-yr2tf5hn3w 2 ай бұрын
സൂപ്പർ ഹിറ്റാണ്
@VimalB-lr9xt
@VimalB-lr9xt 5 ай бұрын
നാടോടി 150 ദിവസം ഓടിയ പട്ടമാണ്
@saraths4187
@saraths4187 5 ай бұрын
Poster kondu undakiya pattam 150 days parakum
@VimalB-lr9xt
@VimalB-lr9xt 5 ай бұрын
@@saraths4187 വിയറ്റ്നാം കോളനിയും നാടോടിയും ഒപ്പം ഇറങ്ങി രണ്ടും 150 ദിവസം ഓടി. 100%
@sidhartht-hy8ib
@sidhartht-hy8ib 4 ай бұрын
​ പട്ടം അല്ല പടം
@VimalB-lr9xt
@VimalB-lr9xt 4 ай бұрын
@@sidhartht-hy8ib അല്ലെടോ 92 കാലത്ത് വിയറ്റ്നാം കോളനി , നാടോടി ഒരുമിച്ച് വന്നു. രണ്ടും 150 ദിവസം ഓടി.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 26 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 57 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 30 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 26 МЛН