ആരെയും മൈൻഡ് ചെയ്യാതെ ബീഡി കത്തിക്കുന്ന മാസ്സ് ഒടുവിൽ ഉണ്ണികൃഷ്ണൻ 😍😍😍💕💕💕
@joseabraham30833 жыл бұрын
Yaa maass
@brahmanandanj81413 жыл бұрын
👏👏👏
@priyankakrprinku13103 жыл бұрын
Kola mass😂
@Ayush-uw7eb Жыл бұрын
പിന്നല്ല 🥹💥👍🏻
@noblevarughese639 Жыл бұрын
😂🤣😅❤️
@baijunm74527 ай бұрын
ലാലേട്ടന്റെ അച്ഛനും അമ്മയും ഇതുപോലെ ഒരു മകനെ കിട്ടിയതിൽ എത്ര സന്തോഷം ഉണ്ടാകും 🌹🌹🌹ലാലേട്ടൻ 🔥🔥🔥
@Kingdon-x8vАй бұрын
😜😜 വേറെ ആർക്കും മക്കളെ കിട്ടിയില്ലേ
@praveenkumarp1072Ай бұрын
To be a parent of a legend not everyone have that luck@@Kingdon-x8v
@sureshbabusekharan70932 жыл бұрын
Dressed in simplicity all of them are very down to earth. Interaction between people are really heartening to see Mobile, social media and internet rerouted our lives today. I'm a teenager when Mohanlal wedding happened.
@PVSJC2 жыл бұрын
Even I were.
@padminiganesh62784 ай бұрын
I was a teenager when mohanlal wedding happened.
@padminiganesh62784 ай бұрын
@@PVSJCEven I was
@RifaNishaf. Жыл бұрын
മീഡിയ കാരുടെ ശല്യമില്ലാത്ത മനോഹരമായ കല്യാണം ❤ഇത് ഇപ്പോഴാണേൽ കാണാമായിരുന്നു 😂
@Exploringtheworldforyou2 ай бұрын
സത്യം
@abbasambro27484 жыл бұрын
ഒരു സമയം മലയാള സിനിമ അടക്കി ഭരിച്ച കുറെ പേര് miss you all ചിലർ നിറം മങ്ങി ചിലർ നന്മെ വിട്ട് വേർ പിരിഞ്ഞു..... 🥺🥺
നടൻമാർ എന്ന തലയെടുപ്പില്ലാതെ ജനങ്ങളുടെ ഇടയിലൂടെ സാധരണപോലെ... ഓഹ് ഇനിയൊരിക്കലും ഇങ്ങനെയൊക്കെ ഇവരോട് ഇടപഴകാൻ പറ്റില്ലല്ലോ... ഇപ്പോൾ സെക്യൂരിറ്റി.. പ്രോട്ടോകോൾ ഒക്കെയായി,... ഈ വീഡിയോ അത്രയേറെ വിലപ്പെട്ടതാണ് 🥰🥰🥰🙏👍🏻
@raieskp25953 ай бұрын
ആ കാലഘട്ടത്തിൽ നാട് വളർന്ന് വരുന്നതേ ഉള്ളു
@abdullahkutty80502 жыл бұрын
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@ASK-ce6ps Жыл бұрын
Wish u well my frnd
@christyyjohn9912 жыл бұрын
എല്ലാരും പരസ്പരം സംസാരിക്കുന്നു ആരും ഫോണിൽ കളിക്കാത്ത കാലം 😍
Correct after mobile comes people are not talking each other...
@shamnashafi76507 ай бұрын
😊മൊബൈൽ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ വീട്ടിൽ ഇരുന്ന് കാണാൻ പറ്റുന്നു അതൊരു പോസിറ്റീവ് ആണ് 😊
@kkpstatus103 жыл бұрын
മമ്മൂക്ക സുരേഷ് ഏട്ടൻ , ഹനീഫിക്ക, ഒടുവിൽ മാഷ് . ആ പഴയകാലം എന്ത് മനോഹരം ♥️
@s.kishorkishor96682 жыл бұрын
ആ കാലം മതിയായിരുന്നു അല്ലേ brother
@sanilaupendran9958 Жыл бұрын
💯
@Sivanandanm3 жыл бұрын
മലയാള സിനിമയുടെ ചരിത്രത്തിന് ഒരു മുതൽകൂട്ടാണ് മോഹൻലാലിൻ്റെ വിവാഹ Video മൺമറഞ്ഞവരും, ജീവിച്ചിരിക്കുന്നവരുമായ ഒരു അപൂർവ്വ കാഴ്ച ഈ കാലഘട്ടത്തിലെ ഒരു പാട് താരങ്ങൾ പ്രശസ്ത്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ തന്നെ ആരും അറിയാതെയും ഒളിച്ചോടിയും കല്യാണകഴിച് ലാലിൻ്റെ കല്യാണം മലയാള സിനിമയിലെ മുതിർന്നവരുടെയും, ഇളമുറക്കാരുടെയും, അനുഗ്രഹത്തോടെ മനോഹരം......
@sijithadhaneeshsijitha8993 Жыл бұрын
Annoke ellarum agrahichindavum ithu pole marriege avan pinne thadasanghal varumpol alle olichodunnathoke (my fvrt jayaram parvathy)
@sreelalsreelalsudhakaran3992 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉
@kamarubanu8176 Жыл бұрын
ഒത്തിരി പ്രാവശ്യം കണ്ടതാ എല്ലാവരും എത്ര സിംപിൾ മൊബൈല്‍ ഇല്ലാത്ത കാലം എത സുന്ദരം❤
@arjun28652 жыл бұрын
0:44 കല്യാണപന്തലിൽ നിന്ന് cigarate കത്തിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ആണ് എന്റെ ഹീറോ 😅🔥
@vinuov65632 жыл бұрын
പഴയ കാലത്തേക്ക് തിരികെ പോകണം എന്നു ഓർമ എന്ത് സുന്ദരം ആയിരുന്നു അന്ന് 👍👍👍❤️❤️❤️
@ajmalazar12102 жыл бұрын
Bus pidich poit va
@Diloflife4 ай бұрын
మోహనలాల్ వివాహం చూడటం నాకు చాలా సంతోషం కలిగించింది అనురాగాలు ప్రేమలు మిలితం అయినా రోజులు అవి
@pranavkk38144 жыл бұрын
ലാലേട്ടന്റെ അമ്മയെ കാണാൻ എന്താ രസം 😍 ലാലേട്ടൻ ക്യൂട്ട്
@സുബേദാർസുധാകരൻ Жыл бұрын
1:02 That guy every girl will fall for ❤
@ASK-ce6ps Жыл бұрын
Vintage suresh gopi
@Happy_7998 Жыл бұрын
Gokul suresh pole thanne
@nivinsajith22157 ай бұрын
Sg❤
@dayasubramaniam29294 ай бұрын
Not even handsome
@RajeshKumar-fc9vk4 ай бұрын
He looks like rowdi
@ajicalicutfarmandtravel85463 жыл бұрын
താരജാഡയൊന്നുമില്ലാത്ത വിവാഹം ,ഇന്നാണെങ്കിൽ ആലോജിക്കാനെ വയ്യ , പിന്നെ നമ്മുടെ ജഗ്ദിഷ് ചേട്ടൻ അന്നും ഇന്നും ഒരേ പോലെ തന്നെ ഒരു മാറ്റവുമില്ല ... ഇന്ന് അദ്ദേഹത്തെ കാണുമ്പോൾ ഒരു പത്ത് വയസ് കുറഞ്ഞപോലുണ്ട് .... പിന്നെ നമ്മുടെ മമ്മുക്കായുടെ ... കോട്ടയം കുഞ്ഞച്ചൻ ലുക്ക് ...ഒരു രക്ഷയുമില്ല .... കിടു
@saransurendran34642 жыл бұрын
കോട്ടയം കുഞ്ഞച്ചൻ അന്ന് ഇറങ്ങിയില്ല. അതു 1990 ഇൽ ആണ്.ഇതു 1988 ഇൽ ആണ്.
@sanithjoy15522 жыл бұрын
Sangham movie aanu.
@PVSJC2 жыл бұрын
@@saransurendran3464 August 8 look.
@GAURAANGBNAIR2 жыл бұрын
Sangam look
@abhijith74809 ай бұрын
@@GAURAANGBNAIR Sangham August 1 randilum hair style same aanu
@sriramprasad98272 жыл бұрын
Mohanlal looking awesome. Love you sir.....from Andhra
@REDFOXYT20202 жыл бұрын
மம்முட்டி மோகன்லால் நன்றாக தெரிகிறது மற்றவர்களை தெரிவில்லை இருந்தாலும் பார்க்க மிகவும் நன்றாக இருக்கிறது அந்தாகால கல்யாண. வீடியோ உண்மையாகவே ரசிக்கும் படி இருக்கிறது
@dhanushkaran83134 ай бұрын
சரிதா லிசி மோனிஷா சுகுமாரி என்று பல பேர் இருக்கிறார்கள்
എത്രയോ വലിയ കലാകാരൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ കൂളായിട്ട് ബീഡി വലിക്കുന്നു 👌😍അതായിരുന്നു കാലം.. ഇന്നൊക്കെ ഒരു സിനിമയിൽ അഭിനയിച്ചാൽ പിന്നെ അവൻ സൂപ്പർസ്റ്റാറിന് മേലെ
@deepakm.n76259 ай бұрын
ബീഡി വലി നിർത്തിയതായിരുന്നു...🤑 ഇന്ന് ഒന്ന് വലിക്കണം... 👻
@bindukrishnan34759 ай бұрын
@@deepakm.n7625വേണ്ട കുട്ടി നന്നല്ല
@abinsca1239 ай бұрын
ആരുടേയും കയ്യിൽ ഫോണില്ലാ.... സന്തോഷമുള്ളകാലം.....❤❤❤
@jayasankarjayasankar47462 жыл бұрын
நாகரீகத்தின் அடையாளம் மலையாள மக்கள் எவ்வளவு யாதார்த்தம் அழகு பேரழகு. போற்றுகின்றேன் கேரளத்து ஒழுங்கை கொள்ளை அழகு மோகன்லால் அண்ணா திருமணம். வாழ்க பல்லாண்டு மம்முட்டி அண்ணா எத்தனை எளிமை. Really we are proud see the marriage function very very simple and beautiful men and women participated that marriage. Kerala culture is nice
@mounish93022 жыл бұрын
ஆம்
@dineshsivasankaran61572 жыл бұрын
ആരൊക്കെയാണ് അന്നത്തെ ഫിലിം ഫെയിം അപ്ഡേറ്സ് എന്ന് അറയണമെകിൽ ഇ വീഡിയോ കണ്ടാൽ മതിൽ. ഇപ്പോൾ പലരും ജീവിച്ചിരിപ്പില്ല. എല്ലാം ഒരു കാലഘട്ടം. ഇപ്പോഴാണെകിൽ പരസ്പരം സംസാരം പോലും ഉണ്ടാവില്ല. ഹാൻഡ് ഫോൺ ഇല്ലാത്ത കാലഘട്ടം സുന്ദരം..
@akshaykannan72703 жыл бұрын
മോനിഷ❤. ആദ്യ സിനിമയിൽ തന്നെ ഞെട്ടിച്ചു കളഞ്ഞ അത്യല്യ പ്രതിഭ
@ajayadjsgsjg83372 жыл бұрын
മോനിഷ, റഹ്മാൻ, കൊച്ചിൻ ഹനീഫ്, ബാലൻ കെ നായർ.. Etc.. ഓർമയിൽ ഒരു ശിശിരം
@Abhi369493 ай бұрын
1:00 SG annathe look🔥
@Anjanaandkichu2 жыл бұрын
സുരേഷ് ഗോപി എന്നാ lookaa🥰🥰🥰
@ellisthomas47072 жыл бұрын
Past n Present same simplicity n down to Earth person..... 🙏
@JohnWick-tt5uv Жыл бұрын
പൊളി വീഡിയോ എന്ത് സിമ്പിൾ ആണ് പഴയ ആക്ടർസ്,,, നൈസ്
@jobishy Жыл бұрын
റഹ്‌മാൻ, മമ്മൂക്ക അന്നും ഇന്നും ഒരേ പോലെ........ 🙏🏻
@vineeshvijayan86407 ай бұрын
ഇന്ന് ഒരു സിനിമ തരത്തിന്റെ കല്യാണം ആണേൽ vip കാര് എന്ന് പറഞു ഫുഡ് അവർക്ക് വേറെ വിളമ്പണം ഇതിൽ നോക്കിക്കേ നടന്മ്മാരും നടിമാരും നാട്ടുകാർ കല്യാണപെനും ചെറുക്കനും എല്ലാരും ഒരുമിച്ചു ഇരുന്നു കഴിക്കുന്നു എന്ത് ഐശ്വര്യം ആണ് കാണാൻ തന്നെ ❤
@mereenasaiju19106 жыл бұрын
മരിച്ച് പോയ എല്ലാ വരെയും മിസ് ചെയ്യുന്നു
@murthynarasimha56132 ай бұрын
Nice to see video of a mollywood star mohanlal wedding video. Olden days are golden days like no mobile phones, no heavy population, no heavy trafic tention. Those years born ppls were living like legends....
@marwanbacker11 жыл бұрын
mammootty is covered with full of police protection for managing the crowd.. So that time and this time he also the super star... I think he come from sangham (kuttapai) movie location bcoz sangham movie hairstyle......
@raghavs8975 жыл бұрын
From that time to this time only lalettan and mammokka are Superstars... Others are just stars
@Abhi___-nn2ge2 жыл бұрын
@@raghavs897 Then suresh gopi?
@raghavs8972 жыл бұрын
@@Abhi___-nn2ge suresh gopi reached that level in the 90s but then he lost out after that and couldn't maintain his superstar status for long
@greeshmaravikumar61973 жыл бұрын
1:31 mammukka💓😍😍😍
@Dilip-84-b6x5 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ... mass😍
@vipinv80825 жыл бұрын
ഇത് കാണുമ്പോൾ ഒരു പ്രേത്യേക ഇഷ്ടം അധികം താരജാഡകളോ തലക്കനമോ ഇല്ലാതെ താരങ്ങൾ
@rajendrank89332 жыл бұрын
ഒരു നഷ്ട വസന്തത്തിന്റെ ഓർമ്മപ്പെടുത്തൽ : ഉള്ളിൽ എവിടെയോ ഒരു സുഖമുള്ള നൊമ്പരം .
@Nilaniranjan333 Жыл бұрын
കാട്ടി കൂട്ടലുകളോ ഫാഷൻ പരെഡോ ഇല്ലാത്ത സുവർണ കാലം!!!🤗😊
@ShyamKumar-em2me3 жыл бұрын
ഇന്ന് ഇതൊക്കെ ചിന്തിക്കാൻ പോലും പറ്റില്ല. ഇപ്പൊ full reception അല്ലെ. വരും ഫോട്ടോ എടുക്കും പോകും. ഇവിടെ കല്യാണത്തിന്റെ അന്നുതന്നെ എല്ലാരും ഒരുമിച്ചു നിൽക്കുന്നു. കാണാൻ തന്നെ ഒരു രസമുണ്ട്.
@leenak.j64234 жыл бұрын
we are the world song inte BGM alle kettath...?
@lifeperframes4 жыл бұрын
Yes
@phoenix80283 жыл бұрын
Athe
@EWW44 жыл бұрын
Semma Cute couples really👍👍
@shakuntalaraghunath5402Ай бұрын
Marriages were so simple and sweet. Not like the present ones which look so artificial and grotesque. I am writing this in Nov 2024.
@Deek454 жыл бұрын
അന്നത്തെ കാലത്തു നടീനടൻമാർ എത്ര നാടൻ വേഷത്തിലാണ് വരുന്നത്
@athiravijayan41963 жыл бұрын
Eppole kuraiii show anee
@arunvalsan19073 жыл бұрын
JAYARAMntey KALYANAM(1992) muthal aanu SHOW KOODI AADAMBARAMAAYATHU.....LALETTANTEY kalyanam(1988) ee kaanunnathu poley thanney valarey simple aayirunnu.....INVITATION CARD polum simple white Plain card Aayirunnu.....ENTEY ACHANUM invitation undaayirunnu...Addehathintey collectionil ippolumundu aa card
@unknownunknown-vo3qr7 жыл бұрын
Lalettan really cute and looking than mammokka ever
@ashikm.s56975 жыл бұрын
in your imagination only
@subhamv92685 жыл бұрын
@Manish Suresh Correct
@sharathmurali1004 жыл бұрын
@Manish Suresh lalettan was cuter than mamooka but mamooka was handsome than lalettan
Muriyan will show the real characteristics even in THEETAM, that period everything was so cool
@siddiquep90355 ай бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 👏👏👏
@rafeequer59022 жыл бұрын
പഴയ കാല ആ നല്ല വീഡിയോ കണ്ടപ്പോ സന്തോഷ് വും ആ മ ൺ മറഞ്ഞ ആ അതുല്യ നല്ല നടന്മാരെ കണ്ടപ്പോ മനസ്സിൽ തുഖ വും
@Nazeem_66212 жыл бұрын
ദുഖവും
@rafeequer59022 жыл бұрын
@@Nazeem_6621 യെസ്
@sasimaddi14872 жыл бұрын
Am a big fan of mohan lal sir 🙏, great actor,
@rajkani____2 жыл бұрын
Yes my fvt karuthapenne song
@KIDANGOORAN2 жыл бұрын
ബാലൻ കെ നായർ ചേട്ടനെ കാണുമ്പോൾ ശ്രീകൃഷ്ണ പരുന്ത് സിനിമ ഓർമ്മവരുന്നു അസാധ്യ അഭിനയം അഭിനയിച്ച എല്ലാ സിനിമകളും
@Simon773992 жыл бұрын
Mm. Pullikku ithu kazhighu pettennu oru apoorva rogam vannu carrier poyi marichu 🙏 enthale manushynte okke jeevitham
@satharpk10062 жыл бұрын
മമ്മുക്ക വലിയ മാറ്റം ഇല്ല ലാലേട്ടൻ എനിക്ക് ഇഷ്ടമുള്ളരൂപം
@IBNair95 ай бұрын
ഒടുവിലാനിതിലും ചിരിപ്പിച്ചു. വിട്ടു പോയ ആളുകളും അന്നത്തെ simplicity യും ഒക്കെ പോയ കാലത്തെ നനവുള്ള ഓ൪മ്മകളായി മനല്സില് നിറയുന്നു. ഇന്ന് നന്മ കുറൡ പ്റൗഡിയുടെയും പണകൊഴുപ്പിന്ടെയും ഒരു ഉന്മാദ ന്റുത്തമായി മാറി കല്യാണങള് .
@girijababu99032 ай бұрын
Vvalsre
@aswathysumesh78792 жыл бұрын
മമ്മൂക്ക വന്നു കാറിൽ കേറുന്ന ആ style 😍😍😍... എല്ലാരും ഒരു ജാടയും ഇല്ലാതെ....
@salimvp29612 жыл бұрын
Annu Ivar super stars allallo
@Vpr2255 Жыл бұрын
@salimvp2961🤣 pode
@highn7732 жыл бұрын
അന്ന് എല്ലാർക്കും ഒരുമിച്ച് ഒരു വേദിയിൽ കല്യാണവും സദ്യ യും.. ഇന്നാണെകിൽ സെലിബ്രിറ്റി കൾക്ക് വലിയ ഹോട്ടലുകളിൽ ഫുഡും accommodation... സാധാരണക്കാർക്ക് ഓഡിറ്റോറിയത്തിൽ. അവിടെ സെലിബ്രിറ്റി കൾ ഉണ്ടാകില്ല... കണ്ടപ്പോൾ സന്തോഷം
@suryapralingaa82393 жыл бұрын
All r looking so simple😍
@prasanthkp21215 ай бұрын
അന്നത്തെ സിനിമകൾ പോലെ കല്യാണവും മനോഹരം...... ജാഢകൾ ഇല്ലാത്ത കാലം.
@rajeevn.m92593 жыл бұрын
മറക്കാനാവാത്ത മുഖം അകാലത്തിൽ പൊലിഞ്ഞ മോനിഷ
@chithariyellappa14022 жыл бұрын
మోహన్ లాల్ చాలా అందంగా ఉన్నాడు
@ZINEX-m2c2 жыл бұрын
എല്ലാരും എത്ര simple... 🧡🧡
@inthewildwithajith2 жыл бұрын
മമ്മുട്ടി ഗമയിൽ ഓടിച്ച് പോയ കാർ 2022 ൽ കണ്ടപ്പോ ഒരു ആശ്വാസം... അതിലും നല്ല കാർ നമുക്കുണ്ടല്ലോ എന്നോർത്ത്
@abyantony54712 жыл бұрын
Aa timil athum premium aan broii😅
@akshaythalassery45106 жыл бұрын
3:03 to 4:00 ബേക്ക്റൗണ്ട് മ്യൂസിക്കിൽ നമ്മുടെ മൈക്കൾ ജാക്സൺന്റെ we are the world ,we are the children ആൽബം സോങ്ങ് ...
@Neo-qu2ce2 жыл бұрын
😍😍
@karumughampillai95193 жыл бұрын
You are legend man God bless you family 👪
@sujitha6652 жыл бұрын
സ്നേഹം മാത്രമുള്ള കാലം
@AnilKrishna-ue4cvАй бұрын
👍🏻💕 എല്ലാവർക്കും ഒരു സന്തോഷമുണ്ട്, സ്നേഹമുണ്ട്..... ജാടയും, വൈരാഗ്യവുമില്ലാത്ത കാലം...... 💕👍🏻💐
@robinsoncrusoe3318 Жыл бұрын
1:19 മുകേഷേട്ടൻ പെട്ടെന്ന് wish ചെയ്യുന്നത് ആരെയാണ്? ജയറാം ഏട്ടൻ ആണോ?
@jithy22559 ай бұрын
അല്ല
@sudhinkrishnak6951 Жыл бұрын
അന്നും മമ്മുക്ക മാസ്സ് ആണല്ലോ 🔥
@shobyabraham52076 ай бұрын
Body super anu. Pakashe ithra colour illa. Pandu mammookka medium colour ayirunnu. 1984 time. Neril kanditundu. Ippol nalla colour ayi.
@m.g.r.satheesan12932 жыл бұрын
ഇത്തരം ഒരു താരവിവാഹം ഇനി ആരും കാണില്ല തീർച്ച!
@anandhuc.a64003 жыл бұрын
0:51 കല്യാണ പന്തലിൽ പരസ്യമായി cigarette valikkaan ഒരു റേഞ്ച് venameda...... ഒടുവില്‍ 🔥🔥🔥
@Messi-l1-c2y2 жыл бұрын
Beedi ann 😁
@sudeeshps55862 жыл бұрын
അന്ന് public ആയി വലിക്കാം. നോ ban..... ട്രെയിനിൽ ഉൾപ്പെടെ ash tray ഉണ്ടായിരുന്ന കാലം......
@priyankakurup28343 жыл бұрын
Monisha എന്ത് baghiya പഴയകാല actors and lalettan
@perfectcapture56592 жыл бұрын
എല്ലാരും മാന്യമായ വസ്ത്രധാരണം.. Pazya കാലം 👌
@divyachandran76762 жыл бұрын
Enthanavo ee maanyamaya vasthram
@perfectcapture56592 жыл бұрын
@@divyachandran7676 inn ആണ് ആ kalynm എങ്കിൽ നടി nadanamar egane വരും എന്ന് വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ.. അന്നും ഇന്നും ഒന്ന് compare ചെയ്തു നോക്കി പറഞ്ഞ ആണ് അപ്പോഴേക്കും വന്നല്ലോ കുരു വും kond. Kshttm
@divyachandran76762 жыл бұрын
@@perfectcapture5659 Ath thanneya enikum parayan ulad kuru ayi vanolum oronu...Athin manyamaya dress ennala parayandath...
@perfectcapture56592 жыл бұрын
@@divyachandran7676 manyamayi ധരിച്ച kond പറഞ്ഞു. ഇനി um agane kandal enium parayum. ഒന്ന് ponmm ഹേ
@007Sanoop2 жыл бұрын
@@divyachandran7676 manyamaya vasthram enthaanu ennu ariyanam enkil swoyam aaranu ennu thiricharivu venam.. business il product promotion nu vendiyum customer attention nu vendiyum aanu fashion models um seductive models um use cheyyunnathu.. pinne chila aalukal vaseekarichu chila vesya pravarthikal cheythu jeevikkunnavarum und.. ivarude dress code mattu joli cheyyunnavar oru yukthi yum viveka bhudhiyum illaathe jeevathathil pakarthumbol aanu vivaram ullavar manyamayi vasthram dharikuka ennu parayunnathu. ithonnum paranju tharan veettil aarumille? kashtam.
@irshadali670211 жыл бұрын
Saw the crowd when sir mammoty was leaving. Salute u sir, ur truly the king!!!!!!!!!!!!1
@vijayvarun44356 жыл бұрын
irshad ali that's crowd is there to watch Lalettan's wedding
@daisandavis10205 жыл бұрын
@@vijayvarun4435 correct bro the crowd were come to watch lalettans wedding & they were not come to watch mammootty
@rathnakarancherukat51863 жыл бұрын
Muriyan
@sheejaps37822 жыл бұрын
@@rathnakarancherukat5186 🤔
@shiyas9321 Жыл бұрын
@@rathnakarancherukat5186 തൊലിയൻ
@akshaykannan72703 жыл бұрын
ഇത് കാണുമ്പോൾ മനസ്സിലാകും ലാലേട്ടൻ ഓരോ പടത്തിലും അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നുവേന്നു
@bala197178 ай бұрын
All actors wearing simple dress. It is wonderful
@JeRiNJJstatusHD Жыл бұрын
Normal marriage function 🥰
@KameruKameru-t5lАй бұрын
2024 കാണുന്നവർ ഉണ്ടോ
@amitbehera33462 жыл бұрын
How simple, they all super star ⭐✨⭐✨⭐✨⭐
@Abhi369493 ай бұрын
0:33 raghman look🔥❤️
@ajaym98683 жыл бұрын
0:44 ഉഫ് റോക്കി ഭായ് കാണിക്കോ ഇത്രേം മാസ്സ് 😒🏃♂️
@ajikumar69855 жыл бұрын
1988 April....28aam vayasil mohanlalintae kalyanam....very nice video
@hamsahameed63954 ай бұрын
Annenik 4 vayass
@gopalaravu16002 жыл бұрын
Mohan lal is my most favourite hero
@dimalmathew66 жыл бұрын
മലയാള സിനിമയ്ക്ക് വേണ്ടി മഞ്ഞിൽ വിരിഞ്ഞ അവതാരമാണ് മോഹൻലാൽ
@riyazudheenchonari77494 жыл бұрын
തീയിൽ കുരുത്തത് 👍👍
@mallunewsmaker11 жыл бұрын
maammokka thkarthu driving annum innum rockinggg
@rajasarovaram34886 жыл бұрын
Super
@balu647853 жыл бұрын
Did saritha go in same car with mammooty family?
@arunvalsan19073 жыл бұрын
@@balu64785 yeah MAMMUKKA,MUKESH,SARITHA,JAGADEESH all came from the location of SANGHAM
@BinduAjay-o8p9 ай бұрын
ഒരുപാട് ഒരുപാട്. ഇഷ്ടമായി...
@mounikayadav20112 ай бұрын
Aa rojule baagundevi marriage ante andaru heart full gaa enjoy chese vallu and now a days. Enni crores spend chesaru anedi chestunnaro entha grand ga marriage cheste antha publicity ❤ good old days aa rojullo pre wedding shoot lu levu em levu malli aa rojule vaste baaguntadi 😢
@abhiramkunnuchi4250 Жыл бұрын
മമ്മൂക്കയുടെ ഡ്രൈവർ ' മമ്മൂക്ക വണ്ടി എടുക്ക് നമുക്ക് പോകാം 😂
@prasanths83549 ай бұрын
അന്നും മമ്മുക്കടെ ഒരു പവർ...❤
@jaimonjohn25165 жыл бұрын
മോനിഷയെ കാണുമ്പോൾ വിഷമം വരും
@bollarevathi46042 жыл бұрын
Celebrities old vedios chudadam ante naku chala istam.
@sanialangad1088 Жыл бұрын
അന്നത്തെ കാലത്തെ ഒരു പ്രത്യേകതാ ഒരാള് പോലും ഷർട്ട് ബട്ടൻ ഇട്ടിട്ടില്ല 🤗
@JaleerMp4 ай бұрын
Aaa.ac.illarunu
@vanithasree9633 Жыл бұрын
മോനിഷ ❤️😒.. ഇന്നുണ്ടായിരുന്നെങ്കിൽ...
@asas-ot3mp5 жыл бұрын
മലയാള സിനിമ കേരളത്തിന്റെ അകത്തു മാത്രം ഒതുങ്ങി പോയ കാലം കാൽ വെച്ച നിമിഷം.......