1988 ല്‍ അതായത് സിനിമയില്‍ എത്തി 8 വര്‍ഷം ആകുമ്പോളാണ് മോഹന്‍ലാലിന്‍റെ വിവാഹം, സംസ്ഥാനത്തെ ഒട്ടുമിക്ക സെലിബ്രിറ്റീസും എത്തണമെങ്കില്‍ 8 വര്‍ഷം കൊണ്ട് അദ്ദേഹം ഉണ്ടാക്കിയ ഇംപാക്റ്റ് വളരെ വലുതാണ് 🔥😍
@AnilKumar-nh4up3 жыл бұрын
1988 ഏപ്രിൽ 28.
@anwarsadath90873 жыл бұрын
Daa 8 year alla 1975ilan mohanlal film abinayikan thudaniyath
@sreeragssu3 жыл бұрын
@@anwarsadath9087 1975 ila alada 1978 il Thiranottam. Adhil orotta scene.. Aa movie release polum aayla
@kore1103 жыл бұрын
Anikkappol 3 vayassaa😂
@rsi89703 жыл бұрын
@@kore110 njan janichitte illa
@sakkirhussain75513 жыл бұрын
0:48 lal's father 0:56 mother 1:21 Leader 2:10 karthika 2:30 mg soman sir 3:09 brother 5:38 Revathy 5:59 sukumari chechi 6:30 venu nagavalli 6:54 Nazir sir 7:03 Priyadarshan 7:52 innocent 7:57 lissy and menaka 8:00 karamana Janardhanan sir 8:16 sreenivasan 8:21 sukumaran 8:39 Bala chandra menon 9:26 maniyan pilla raju 12:03 monisha 12:19 jalaja 12:51 oduvil unni Krishnan sir 13:04 suresh gopi 13:21 Mukesh and Jagadeesh 13:37 Mammootty 13:41 ganesh 13:54 saritha 14:09 sulfath 15:45 Haneef ikka 15:56 thikkurussi uncle 16:12 balan k nair
I'm from Telagana, a huge fan to Mohanlal Sir...........🥳
@karthikar52054 жыл бұрын
❤️❤️❤️
@sunilnr51874 жыл бұрын
😍
@leena-akshai3173 жыл бұрын
🙏🙏
@meherricky77133 жыл бұрын
@@karthikar5205 Hi, karthika
@lakshmikrishnaa16375 жыл бұрын
7:13 നുമ്മടെ നസീർക്ക ദോ ഇരിക്കണ് 😍😍😍12:03 മോനിഷ എന്ത് cute .. ..എന്ത് simple ആയിട്ടാണ് എല്ലാ actors ഉം വന്നിരിക്കുന്നത് ....
@amanansar88143 жыл бұрын
ആദ്യമായിട്ടാണ് skip ചെയാതെ ഒരു കല്യാണ video മുഴുവൻ കാണുന്നത് Lalletan💖
@sisiras31554 жыл бұрын
Old video + new song = semma feel Miss that innocent sweet marriages amidst these pre wedding photoshoots & save the dates...
@sruthimurali79744 жыл бұрын
2020 kanunnavar undo like adikke LALETTAN UYIRE ❤❤
@mushikadar63824 жыл бұрын
S🙋♂️
@visanthkumar30694 жыл бұрын
Me ✋
@ifazdreamsto1654 жыл бұрын
🙋
@greeshmagirish86104 жыл бұрын
Me
@remsravi59504 жыл бұрын
15.04.2020❤️❤️❤️❤️
@bettyjoe936 жыл бұрын
Wow what a wedding. Beautiful. So many people are not with us anymore. Good memories.
@mariyashafna3 жыл бұрын
5:41 Revathy cute and beautiful 😍😍
@ASK-ce6ps Жыл бұрын
She's 💯first pan indian Lady superstar
@vaishakh62474 жыл бұрын
Ahh പണ്ടത്തെ ലാലേട്ടൻ എന്താ ഒരു ഐശ്വര്യം 🤩
@balachandranpk32784 жыл бұрын
6
@karthikar52054 жыл бұрын
Ippazhum athe
@vaishakh62474 жыл бұрын
@@karthikar5205 😍
@apdinesh36244 жыл бұрын
@@karthikar5205 y
@Commentator_mon3 жыл бұрын
@HRZ mm satyam 😔
@eagledoveeagledove41664 жыл бұрын
Lock down samayathu kanunnavar undo.?
@m.malini62694 жыл бұрын
😁😁👍
@Unais-vq5sl4 жыл бұрын
Und
@neerajarajan77314 жыл бұрын
Ys😁
@sureshbabu43124 жыл бұрын
Mm und
@hridya20754 жыл бұрын
Und
@naseedafarook42602 жыл бұрын
2022ൽ കാണുന്നവരുണ്ടോ.. അന്നത്തെ മലയാളത്തിലെ എല്ലാ ഫിലിം ആർട്ടിസ്റ്റുകളും ഉണ്ട് 💕💞👍🏻
@KGF0022 жыл бұрын
2020ൽ കണ്ടാൽ കുഴപ്പമുണ്ടോ
@savithachandran5791 Жыл бұрын
2023 kanunnu
@saranyag2431 Жыл бұрын
@@savithachandran5791 the the the😂
@kavithasanjay63723 жыл бұрын
I'm from Karnataka, still I am a big fan of Mohanlal sir and mummuty sir, their acting is amazing
@zarangcz36333 жыл бұрын
I am a big fan of soundarya
@afal0073 жыл бұрын
*Mammootty
@JAGUAR736793 жыл бұрын
𝗠𝗼𝗵𝗮𝗻𝗹𝗮𝗹 ❤🧡💛💚💙🖤🖤🤍🤎
@naznin22812 жыл бұрын
Mammootty ❤️
@riyazboss89184 жыл бұрын
പഴയ കാല കല്ല്യാണം ഓർത്തു പോയി. ഇതാണ് കല്ല്യാണം. ലാലേട്ടാ മുത്തേ എന്താ ഗ്ലാമർ
@davarayoliannan59683 жыл бұрын
Suriya annan dp😍❤️
@NsnatarajanayodhyaNsnatarajana5 жыл бұрын
താര ജാഡകളൊന്നുമില്ലാതെ ഒരു സഹ പ്രവർത്തകന്റെ കല്യാണത്തിനെത്തിയ മറ്റു സഹപ്രവർത്തകർ അത്രേ തോന്നിക്കൂ, ഇന്നത്തെ കൊപ്രായങ്ങൾ ഇല്ലാത്ത മനോഹര ദൃശ്യങ്ങളിലൊന്നു..❤️..
@kavithamurali37954 жыл бұрын
യെസ്
@navaneethcm83774 жыл бұрын
Annathe avastha alla innu
@NsnatarajanayodhyaNsnatarajana4 жыл бұрын
@@navaneethcm8377 ആ അവസ്ഥയേകുറിച്ചാണ് പറഞ്ഞത്..
@vijayakumarivijayakumari87644 жыл бұрын
💐🤗❤❤💕💕🌹
@safnaalimon12744 жыл бұрын
Yes
@vettrimaaran32574 жыл бұрын
Self Driving mamooty 😍😍 love from a tamilian 💪 I’m a tamil mamooty fan ✌️
Veteran Thamizh Actor and Director Balaji's daughter, weds actor Mohan Lal. Lovely! 🤵👰💍💐
@renjithrajrenjith71084 жыл бұрын
ഒരു സാധാരണ കുടുംബത്തിലെ പയ്യനെ പോലെ തോന്നുന്നു ലാലേട്ടനെ കാണുമ്പോൾ..
@seenazeenath21484 жыл бұрын
Yes
@aryaadarsh92034 жыл бұрын
But ann ithokke vallya aal aanu
@aimanourinsameer44504 жыл бұрын
yaa 🤩
@platypus21414 жыл бұрын
Poor
@salmabeevi19873 жыл бұрын
Athan lalettane itrem ishtapedulla kaaranavum🥰
@arfaspa66963 жыл бұрын
12:54 ഒടുവിൽ Mass🔥
@sabadt49722 жыл бұрын
KP ഉമ്മറിന്റ പഴയ ഇന്റർവ്യൂ കണ്ടു. അദ്ദേഹം തുടക്കം മുതൽ ഒടുക്കം വരെ കൈയിൽ സിഗരറ്റ് ഉണ്ട്. ഇന്നത്തെ കാലത്തെ മൊബൈൽ പോലെയാ അന്ന് സിഗരറ്റ്
@janardhanaavvaru6364 жыл бұрын
Mohanlal super...Awesome ..!!Now also like same,No change..!! మొహన్ లాల్ సూపర్.. ఆశ్చర్యం., విడ్డురం.. ఇప్పటికి అలాగే ఉన్నాడు..!!మార్పు లేదు...!!
@ASK-ce6ps Жыл бұрын
Bro rekha ji is from telugu industry they r also related to mohanlal. cousins
@rhithunanda9405 жыл бұрын
beautiful Revathy 5:40
@bharatdasroshan86275 жыл бұрын
Yes wat abt shobana
@mishelrohan88264 жыл бұрын
Supper lalettan
@aimanourinsameer44504 жыл бұрын
❤
@Krishna-ez4vq3 жыл бұрын
@@bharatdasroshan8627 I don't like shobana . She is not beautiful
@prasannakumari67443 жыл бұрын
Asianetnewslive
@meenuraju18343 жыл бұрын
Why dislikes? What a beautiful lovely wedding ❤️❤️
@gathajam8682 Жыл бұрын
Girl fans avum annathe 😂😂
@Anacondasreejith Жыл бұрын
അത് ആരാണെന്ന് നമുക്ക് അറിയാം പക്ഷെ പറയില്ല😂😂
@staypositive5699 Жыл бұрын
@@Anacondasreejith hmm parayanddaa pinna adutha edi aavum
@drugloader80855 жыл бұрын
14:59 മോഹൻലാൽ loook aaann 14:29 ഇക്ക like a bosss 😍😍😍😍😍😍
@sarjassaju5191 Жыл бұрын
മലയാള സിനിമ താരങ്ങൾ മൊത്തം പങ്കെടുത്ത ലാലേട്ടൻ്റ വിവാഹം...😍😍😍👌👌
@mohammadniyas4720 Жыл бұрын
13:00 mammookka kidilan vintage look 😍
@aaradhyaaaradhya89486 жыл бұрын
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും അതോടൊപ്പം ഇത്തിരി സങ്കടവും തോന്നി ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത എത്രയോ നല്ല actors അതിൽ ഉണ്ട് മോനിഷ, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി,നസീർ, ഉമ്മർ, സുകുമാരി,ഒടുവിൽ ഉണ്ണികൃഷ്ണൻ, സോമൻ, സുകുമാരൻ അങ്ങനെ എത്രയോ എത്രയോ പേർ. അവരെയെല്ലാം അതിൽ കണ്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരു വേദന. എന്നെന്നും മരിക്കാത്ത ഒരു ഓർമയായി അവരെല്ലാം അതിൽ നിറഞ്ഞു നിൽക്കട്ടെ.പിന്നെ ലാലേട്ടൻ സൂപ്പർ ചേച്ചിയും.Anyway nice video
@ishayaseenyaseen92815 жыл бұрын
Aaradhya Aaradhya pp
@jamalmp2135 жыл бұрын
Aaradhya Aaradhya
@allwynajith86935 жыл бұрын
Fantastic
@rasheedpk76434 жыл бұрын
വയസായാൽ എല്ലാവരും മരിക്കും
@sayu6332 Жыл бұрын
All the happy faces that we see in this video are now memories..❤ feeling so happy to see them like this
@focusmedia3914 жыл бұрын
ഈ താര രാജാവിന്റെ വിവാഹ വീഡിയോ 2050ൽ കാണുന്നവർക്ക് റീപ്ലേ ചെയ്യാനും ലൈക് ചെയ്യാനും ഉള്ള നൂൽ 2020ലെ കൊറോണ കാലത്തേ റെഡി👍
@AdrenalineGamerOfficial4 жыл бұрын
I'm from 2050 , A time traveller!!
@junujafar48744 жыл бұрын
Yes
@sudheeralapuzha26664 жыл бұрын
ADRENALINE GAMER ano
@AdrenalineGamerOfficial4 жыл бұрын
@@sudheeralapuzha2666 yeah! But now I'm stuck in 2020 coz of corona virus 😷😂
@ammu7974 жыл бұрын
🤩
@raneeshtr74944 жыл бұрын
ഇപ്പൊ ഇത് കാണുമ്പോൾ തോന്നും ലളിതമായ കല്യാണം എന്ന്. പക്ഷേ പണ്ട് ഈ കല്യാണം ആർഭാടം തന്നെ ആണ്
@jasonrambo30324 жыл бұрын
Athe. Ennitt ivide kore ennam comment idum , "ann valare simple aayirunnu, inn muzhuvanum koprayam aanu" 😂
@ayisharasool4 жыл бұрын
മറ്റുള്ളവരുടെ കമെന്റ് വായിച്ചപ്പോൾ ഞാനും കരുതി 🤭പഴയകാലത്തെ കല്യാണം ഓലകൊണ്ട് മറച്ചു വീടിനു മുന്നിലാണ് സാധാരണ ആഡംബരമില്ലാത്ത കല്ല്യാണം
@swatik83964 жыл бұрын
Athe annu video polum illarnu.. nte ammavante kalyanathinu aghe 5 perr undayullu.. nte amme polum kondoyila.. bus kooli polum kodukkan undayila. Kalyanam ok kazhinju epolo poyi oru pic edukkum..
@haridaskizhur39073 жыл бұрын
ഒരു വ്യക്തിയുടെ പണം കൊണ്ട് കല്യാണം അയാളുടെ ഇഷ്ടനുസൃണം നടത്താം. അതിന് അയാൾക്കു അധികാരം ഉണ്ട് ഏത് കാലത്തും
@xtubedude2 жыл бұрын
Annathe avarde nela anusaricholla kalyaanam.. Mammoty odikana car kandaal ariyaam annathe avarde nela innathe nela thammil olla difference
@ZEALOUSPERSONgaming4 жыл бұрын
Verey level video. Lockdown time il aanu njan ee video kanunnee. Enney poley lockdown time il kanunnavarkk like adikkaan oru nool ivde njan idunnu. 😍😍😍
@hariharant.s.s.97533 жыл бұрын
I always like Mr. Mohanlal quite smile chanse illa. Super also admire Mr.Mammohaji Mammutti both love them from Chennai.🙏👍
@hariharant.s.s.97533 жыл бұрын
🙏
@preethyprakash44383 жыл бұрын
അന്നൊക്കെ ഒരു കല്യാണം ആവുമ്പോൾ ആളുകളുടെ മുഖത്തൊക്കെ എന്താ ഒരു സന്തോഷം❤️❤️❤️❤️
മമ്മുക്ക സംഘം സിനിമ സെറ്റിൽ നിന്നാണ് വന്നത് എന്ന് തോന്നുന്നു എന്താ ലുക്ക് ❤❤❤ലാലേട്ടൻ എന്നാ ക്യൂട്ട് ആണ് ❤❤നടികൾ എല്ലാം എന്ത് ക്യൂട്ട് 👌👌👌👌👌
@ekbalanshad49734 жыл бұрын
എന്ത് സുന്ദരനായിരുന്നു റഹ്‌മാൻ സാർ, അന്ന് ലാലേട്ടനും മമ്മുക്കയും പുള്ളിടെ ഗ്ലാമറിനു മുൻപിൽ തോറ്റ് പോവും.
@meatmine2774 жыл бұрын
Innum mosham onnumalla.. age in reverse gear aanenn thonnipokum ivarkokke
@karthikar52054 жыл бұрын
Ys
@bhagirathis24014 жыл бұрын
@@meatmine277 இந்த
@psctalent29783 жыл бұрын
@@bhagirathis2401 എന്താ
@sreeragssu3 жыл бұрын
1988 ഇൽ അല്ലെ അങ്ങേർക്കു അന്ന് 21 വയസേ ഒള്ളൂ..
@Spider_4323 жыл бұрын
ഉഫ്.... 🔥🔥🔥രാജാവിന്റെ കല്ല്യാണം 🔥❤️❤️❤️😍😍😍
@sayanofficialyt39723 жыл бұрын
Pottan Mohanlal
@Spider_4323 жыл бұрын
@@sayanofficialyt3972 ohh mister bhudhimaannn🙄💥
@sandeepvasco56512 жыл бұрын
@@sayanofficialyt3972 sari marappatti
@sharu55404 жыл бұрын
Omg both are so beautiful☺ Her eyes 😍
@richievellalar32143 жыл бұрын
Happy 34th Year of Anniversary , God bless Mohanlal Sir.
@thalakkupandian87825 жыл бұрын
Though we are Tamilians,we are love malayalees and Kerala.We are not accept mammooty and Mohanlal are belongs from other state.They are ours...We very much love this guy's...love from Tamilnadu.We are all one...very long long ago.still now...any one can't break this...
@aleenageorge40923 жыл бұрын
Same nannbaa I'm a Kerala Vijay fan... Vijayanna veriyan ⚡⚡❤
@abhishekm27593 жыл бұрын
Mohanlal wife is tamilian
@thalakkupandian87823 жыл бұрын
@@abhishekm2759 yes..we know...
@rijurenjan763 жыл бұрын
@@abhishekm2759 No, she is a malayalie, but she was born and raised at Chennai
@deea88976 жыл бұрын
Lalettan has a unique body language whether he is acting or in person
@anooppaulson69022 жыл бұрын
Exactly very attractive body language
@shanadsha60334 жыл бұрын
മമ്മുക്ക എൻട്രി അമ്മോ ഒരു രക്ഷയും ഇല്ല എന്നാ ഗ്ലാമർ 👌👌❤️❤️❤️❤️❤️
@kuriakose38503 жыл бұрын
ക്ലൈമാക്സിൽ ഒരു ഫിയത് കാറുമായി വന്നു പെണ്ണേനെയും കൊണ്ടുപോക്കുന്ന ഇച്ചാക്ക 😁
@baijuem81674 жыл бұрын
5:28 ലാലേട്ടന്റെ ഒരു കൈ മലർത്തൽ. Love u lalettta😍😍😍
@kullamname4 жыл бұрын
Ninak veed hunddoo poora
@vcreatinz80663 жыл бұрын
12:04 monisha.. ❤❤❤ ejjathi cute..😘
@tanvitripathi39972 жыл бұрын
Most Beautiful : Revathy Chechi at 5:38 (She was really cute😍) Most Handsome: Nazir Sahab at 6:54 North Indian's favorite Malayali, Priyadarshan at 7:03 (I am a 2000s North kid but I am mad over his 80s looks)😘
@aruns81203 жыл бұрын
Lalettan is very humble always that is the trade mark of this person
@archanasajeev87194 жыл бұрын
2021 nn kannunnnavar undoo
@jaysindavid14563 жыл бұрын
Und
@narsimharaoganta53353 жыл бұрын
In those days marriages of even film celebrities used to be so simple and elegant affairs, every thing so down to earth, no artificial flamboyance seen.
@xtubedude2 жыл бұрын
Back then their financial status was way below their current status. Hence down to earth.. Mohanlal and mammoty were only establishing themselves. Look at the car mammoty drives in that video and see the cars he is any other superstar drives now
@ജഗന്നാഥൻ-ഫ2ഷ6 жыл бұрын
11:00 Super cute Lalettan 😘
@prajithareji96094 жыл бұрын
SUPER
@NNN-px4ll Жыл бұрын
അഭിനയ ജീവിതവും, കുടുംബ ജീവിതവും വിജയ പൂരിതമാക്കിയ മ്മടെ ലാലേട്ടൻ ✌🏻✌🏻
@travelwithram24503 жыл бұрын
That days No mobile and No internet.So everyone simply watching marriage and fully Enjoyed But Now a days only watching mobiles
@lilly-xg8gv4 жыл бұрын
ഓരോ കമെന്റ് കണ്ടിട്ട് ചിരി വരുന്നു. സിമ്പിൾ പോലും. മറ്റൊരുതരത്തിൽ ചിന്തിച്ചാൽ അന്നത്തെ ആഡംബരങ്ങൾ ഇന്ന് സിമ്പിളായി തോന്നാൻ മാത്രം മലയാളിയുടെ ജീവിത നിലവാരം ഉയർന്നതിൽ സന്തോഷമുണ്ട്, ധൂർത്ത് കൂടിയതിൽ വിഷമവുമുണ്ട്.
@teslamyhero85812 жыл бұрын
😀😀അതെ. അതാണ് സത്യം 👍👍
@thankfultornado1524 жыл бұрын
Aadyayitta oru kalyana video fullum kaanunnath Lalettan💙💙
@richoosvlog79114 жыл бұрын
കൊതിയാവുന്നു എല്ലാവരെയും കാണാൻ എത്ര നല്ല മനുഷ്യൻ മാരാമരിച്ചു പോയത് 😭😭😭😭😭
Happy Graceful wedding.it is almost 32 years of joyful life.God Bless Both of you
@digitaldairys3 жыл бұрын
2021 ൽ ഇതു കാണുന്നവറുണ്ടോ ?
@tanvitripathi3997 Жыл бұрын
Though the lady at 9:46 is not a celebrity but I just loved her beauty and her innocence. May this lady leads a happy life with the person she loves.❤😘
@ASK-ce6ps Жыл бұрын
That's mohanlal's wife suchitra's best friend Anne Mary 🤷😂😂
@nareshkumarguntupalli2823 жыл бұрын
Love from guntur, Andhra pradesh, mohan lal sir acting super
@arunxavier91422 күн бұрын
2:30 സോമനെ വെള്ളമടിക്കാൻ വിളിച്ചോണ്ട് പോകുന്ന ലാലേട്ടൻ 12:50 ഒടുവിൽ ഉണ്ണികൃഷ്ണൻ swag 🔥 13:34 മമ്മൂക്ക ❤ 13:47 മമ്മൂക്കയെ ട്യൂൺ ചെയ്യുന്ന പെൺകുട്ടി 14:01 പിരിഞ്ഞ് പോയ മീഷ നിവർത്തിവെക്കുന്ന മമ്മൂക്ക ❤ 14:16 കാർ ഓടിക്കാൻ താൽപര്യം കാണിക്കുന്ന മമ്മൂക (നീയല്ലട ഡോൺ ഞാനാട ഡോൺ) 14:28 ഭാഗ്യവാനായ ഡ്രൈവർ
@dayasheelaa16934 жыл бұрын
It's almost 32 years of the journey.still lal looks young and energetic
@mpushpaparamashiva85164 жыл бұрын
Lalettan my favorite actor, ultimate super star
@kavithakavitha62513 жыл бұрын
Cute actor in malyalam film industry .love❤️ from karnataka
@kavithakavitha62513 жыл бұрын
Today I saw drishyam 2 malyalam movie fabulous acting from mohanlal sir n Meena mam . mind-blowing movie ❤️.
@midhunmohan92165 жыл бұрын
അന്നത്തെ എല്ലാവരെയും ഉൾക്കൊള്ളിച്ച നല്ല ഒരു വീഡിയോ.. ലാലേട്ടന്റെ കള്ള ചിരിക്ക് അന്നും ഇന്നും ഒരു മാറ്റവും ഇല്ല❤️.. മമ്മൂക്ക സംഘം സിനിമയുടെ സെറ്റിൽ നിന്നാണ് വന്നത് എന്ന് തോന്നുന്നു.. mass look❤️
Annu ath OK arunnu.. Legally restrictions illarunnu
@paints-vz4fm3 жыл бұрын
Mmm... attu poli.....Rocky bay
@sabad.t37883 жыл бұрын
ഇന്നാണെങ്കിൽ പെറ്റി അടക്കേണ്ടിവരും
@anushkats27774 жыл бұрын
ഇത്രയും നൊസ്റ്റാൾജിയ ആയ വീഡിയോയെ നശിപ്പിച്ചു കളഞ്ഞത് ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണെന്ന് പറയാതെ വയ്യ. വളരെ അരോചകം ആയി തോന്നി
@kavz28293 жыл бұрын
sathyam ..oru feel kitanilla ..annathe oru song mathyarrnnu
@aparnaappzzz97013 жыл бұрын
Crt
@YT-ex3lp3 жыл бұрын
Yes
@vimlondon Жыл бұрын
മോഹൻലാലിൻ്റെ കല്യാണ video original copy എൻ്റെ കൈവശം ഉണ്ട്. അതിലെ music വേറെ നല്ല ഒന്നാണ്. ഇവിടെ ഇംഗ്ലണ്ടിൽ തണുപ്പായതു കൊണ്ട് കാസറ്റ് ഫംഗസ് കയറുകയില്ല. വേറെ ചില നടീനടന്മാരുടെ കല്ല്യാണ വീഡിയോയും ഉണ്ട്.
മുടി ചീകാതെ സുരേഷ് ഗോപി, മുണ്ടു മടക്കിക്കുത്തി ഫിയറ്റ് കാറിൽ മമ്മുട്ടി, തലകെട്ടഴിക്കാതെ ബാലചന്ദ്രമേനോൻ, കള്ളച്ചിരിയുമായി ജഗതീഷ്...
@zi_yan4 жыл бұрын
Cigarette valichu oduvil...Thug life!
@dवीरप्रतापसिंह4 жыл бұрын
😅
@arunmathew51494 жыл бұрын
mammootty sangam movie settil ninnanu vannath
@kuamaranswamy58104 жыл бұрын
Cancyril baby
@mahindransukumaran83533 жыл бұрын
Jayaram undo
@rajap8633 жыл бұрын
Still iam big fan of Mohanlal sir🤩 Iam தமிழ் நாடு 🥰😍
@preethysunil8982 жыл бұрын
അന്നത്തെ സൂപ്പർ സറ്റാറിന്റെ വിവാഹം ...... എത്ര ലളിതമായിട്ടാണ് ... എല്ലാ വരും...... ഇന്നാണെങ്കിലോ ....? ... എന്തൊക്കെ വച്ചുകെട്ടുകൾ കാണിക്കാമോ അതു മുഴുവൻ കാണിക്കും..... ആർഭാടത്തിന് അതിരില്ല ..... സത്യത്തിൽ ... നമുക്കെക്കെ നഷ്ടമായ ആ കാലഘട്ടം തന്നെയല്ലേ നല്ലത്...🥰🥰🥰🥰
@aaronsiju9e2812 жыл бұрын
അന്നത്തെ കാലത്തു അത് aarfadam aane
@sunilnr51874 жыл бұрын
നെസിർ സാർ മുതൽ അന്നത്തെ എല്ലാ കലാകാരൻ മാരെയും കാണാൻ പറ്റി
@focusmedia3914 жыл бұрын
കൊച്ചിൻ ഹനീഫ ഇക്ക💗
@basheermpdm63653 жыл бұрын
പഴയ നടന്മാരെ കാണുമ്പോൾ 😭😭😭😭 അവരെ ഇപ്പോഴും മറക്കക്കൻ പറ്റുന്നില്ല അവർ പൊയ്യാലും അവരെ കുറിച്ചുള്ള ഓർമ്മകൾ എന്നും നില നിൽക്കും
@shyamsundher2834 жыл бұрын
Iam form Andhra Pradesh vizag we love MOHANLAL all karala movies and artists
@jasonamma45863 жыл бұрын
Every leading actors and actresses are very simple and free enough in a celebrity wedding ..,
@ebnaizetebi61855 жыл бұрын
Cute etttan my heart beet. Oru katta fan ❣️❣️❣️
@mariyashafna3 жыл бұрын
12:07 Monisha cute love you so much 💖 miss you dear 💔🥺
@kunjattasworld99452 ай бұрын
2024 ഇൽ കാണുന്നവർ
@neenunsanuzzcastle19043 жыл бұрын
🙄njann janikumm munne ulla Kalyanam 😳 omg vere level❤️