അടിപൊളി പടമാണ് പണ്ട് സിഡി ഇട്ട് ഒരുപാട് തവണ കണ്ട സിനിമ 2,3 നല്ല പാട്ടുകൾ ഉണ്ട്, വീണ്ടും കാണുമ്പോൾ ഒരു നൊസ്റ്റു
@Archanasachuthan2 ай бұрын
എനിച് ഇഷ്ടം പെട്ട പടം ആണ് ഇപ്പോ ഇതിലേ വീഡിയോclip കണ്ടു വന്ന ഞാൻ 😍ഉർവശി ചേച്ചി super❤️
@Shashasha-u4dАй бұрын
Super move nalla feeling nalla teching ulla comedy ulla super move ❤❤❤❤😊
@anualexsilva3 ай бұрын
ചെറുപ്പത്തിൽ ഡിവിഡി യില് കണ്ട ഓർമ്മവെച്ചു ടിവി യില് വരാൻ കാത്തിരിക്കും. ലാപ്ടോപ് കിട്ടിയപ്പോൾ ഡൗൺലോഡ് ചെയ്ത് വെച്ച് ഇടക്ക് കാണും. ചിരിക്കാൻ ഉള്ള എനിക്ക് ഇഷ്ടപ്പെട്ട ചിത്രം. അമൃത ടിവി യില് വരുമ്പോഴും സ്ഥിരം കാണും. ഉർവശി ചേച്ചിയുടെ അഭിനയം ഒന്നും പറയാനില്ല 29/10/2024 08:31 am
@_kraft_art_2 ай бұрын
2:13:33 ഉർവശിച്ചേച്ചിയുടെ പാട്ടുകേട്ടു ശരിക്കും ചിരിച്ചു പോയതാണെന്ന് തോന്നുന്നു... 😂😂😂
@fidhak485428 күн бұрын
Nalla movie 🥰👌🏻
@ഊർമിളദേശായി2-3322 ай бұрын
ഈ സിനിമയിൽ ചേച്ചി അമ്മ ഇച്ചിരി over ആണ്. ജയറാം and മക്കൾ എല്ലാം ഓവർ ആണ്, സ്വന്തം അമ്മയെ വേണ്ടാത്ത പിള്ളാരും
@sunishas14593 ай бұрын
കാണാൻ ആഗ്രഹിച്ച മൂവി 😍 പണ്ട് സിഡി ഇട്ട് ഒരുപാട് കണ്ടതാ