എത്ര നല്ല സിനിമ ഇന്ന് ഞാൻ കണ്ടു തീർത്തു.. പാട്ട്...super മധു + ജയഭാരതി +ശങ്കരാടി + ബഹുദൂർ അഭിനയം തകർത്തു.🎉🎉 💐💐💐💐 🎉🎉
@santhosh.k61613 жыл бұрын
മധു എന്ന സംവിധായകനെ വിലയിരുത്താൻ ഈ ഒരു ചിത്രം മതി.. സുന്ദരമായ അവതരണം.. അടൂർ ഭാസി ഇല്ലാത്ത ചിത്രം... മറക്കാൻ ആവാത്ത ഗാനങ്ങൾ.. യുസുഫ് അലിയുടെ വിജയകരമായ ചിത്രം
@skids-pz1xk4 күн бұрын
😊what a fantastic film😍👌👏👍directed madhu sir he has done a great work😍👏👍this movie gave a fresh feeling. And did not felt any bore or cliche moment. Well executed screenplay and movie😊songs are just like superb😊omalaale kandu njan favourite😊👌👏👌highly recommending
@swaminathan13724 жыл бұрын
ഒരു നല്ല ചിത്രം.... യൂസഫലി കേച്ചേരി സിനിമയ്ക്ക് തിരക്കഥയും എഴുതിയിട്ടുണ്ടെന്ന് ഇപ്പോഴാണറിയുന്നത് ,പിന്നെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ, ഒരു ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റുകളാകുന്നത് അപൂർവ്വമാണ് ,ഇത് അങ്ങനെ ഉള്ള ഒരു ചിത്രമാണ്. മധു സാറിന് അഭിനന്ദനങ്ങൾ.....
@Seenasgarden78602 жыл бұрын
Swamiyee 🙏
@askarali27703 жыл бұрын
പുതിയ ചിത്രങ്ങളിൽ പോലും ആനയുടെ പരാക്രമം ഇത്രയും പൂർണ്ണതയോടെ കണ്ടിട്ടില്ല. ശരിക്കും യാഥാർത്ഥ്യമെന്ന് തോന്നുന്ന വിധമുള്ള ആ ചിത്രീകരണത്തിന് കൊടുക്കണം ആയിരം കുതിരപ്പവൻ..!!!
@mallikaunnikrishnan7142 Жыл бұрын
Lg i
@surendrannair1720Ай бұрын
No
@arangottukarasivan63002 жыл бұрын
ദേശമംഗലംമനയും പരിസരപ്രദേശങ്ങളും വളരെഭംഗിയായി ചിത്രീകരിച്ചസിനിമ. മധുസാർ ഈ മന വിലക്കുവാങ്ങാൻ ഉദ്ദേശിച്ചു ചോദിക്കുകയുണ്ടായി. പക്ഷെ അവർ കൊടുക്കാൻ താല്പര്യമില്ലെന്നു അറിയിച്ചു. ഭാരതപ്പുഴയുടെ സൗന്ദര്യം കാണണമെങ്കിൽ ഈ സിനിമകാണണം. എനിക്കന്ന് നാലുവയസ്. ഈസിനിമയുടെ ഷൂട്ടിങ് കാണാൻ പോകാറുണ്ടായിരുന്നു. എല്ലാപാട്ടുകളും അന്നുതന്നെ കാണാതെപാടുമായിരുന്നു. അന്നത്തെ ദേശമംഗലം, കൊണ്ടയൂർ. പ്രദേശങ്ങൾ കാണുമ്പോൾ ഹോ.. വല്ലാത്ത ഒരു ആവേശം തോന്നുന്നു.മറ്റൊരു ജന്മം ലഭിച്ചപോലെ. ഇന്ന് മനയുമില്ല, പുഴയുമില്ല...
@johneythomas1891 Жыл бұрын
മന ഇപ്പോളില്ലേ? പൊളിച്ചോ?
@ratheeshratheeshpp7259 Жыл бұрын
❤️
@parvathyc46332 ай бұрын
ഈ മനയുടെ സ്ഥാനത്ത് ഇപ്പോൾ എന്താണ്? ആ കാലഘട്ടം നന്നായിരിക്കും
@kgfelephantschannel20873 жыл бұрын
എന്റെ നാലാമത്തെ വയസിൽ കണ്ട സിനിമയാണ് 😍😍😍😍😍😍😍😍😍😍😍😍💥💥💥💥💥💥💥💥💥💥
@Seenasgarden78602 жыл бұрын
Yes njanum
@sunwitness72703 жыл бұрын
ആന ചിത്രങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘...
@sunwitness72703 жыл бұрын
സത്യൻ സാർ റോൾ,,, മധു ചേട്ടൻ ഭംഗിയായി അഭിനയിച്ചു 😘😘😘😘😘
@rkparambuveettil46034 жыл бұрын
1971 ൽ അഞ്ജനയുടെ ബാനറിൽ യൂസഫലി കേച്ചേരി കഥയും തിരക്കഥയും എഴുതി നിർമിച്ച മലയാളചലചിത്രമാണ് **സിന്ദൂരച്ചെപ്പ്**. മധു സംവിധാനം ചെയ്‌ത ഈചിത്രത്തിൽ അഭിനേതാക്കൾ മധു ജയഭാരതി പ്രേമ ശങ്കരാടി രാധാമണി ശോഭ പറവൂർ ഭരതൻ ഫിലോമിന പ്രേംജി എന്നിവരായിരുന്നു...യൂസഫലിയുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി... ഇതിഹാസ് റിലീസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 നവംബർ 26-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി...
@InnocentIceClimber-pk5ew10 ай бұрын
Madhusir excellent performance
@rajendrankr17803 жыл бұрын
വളരെ നല്ല സിനിമ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.
@ratheeshratheeshpp72592 жыл бұрын
എത്ര മനോഹരം മായിരുന്നു നമ്മുടെ നാട് 71ലേക്ക് ടൈം ട്രാവലർ ചെയ്ത ഫീൽ
@kunhumohammedragalayam4790 Жыл бұрын
കൂറ്റനാടിനിപ്പുറത്ത് ദേശമംഗലം ഭാഗത്താണ് ചിത്രീകരണം നടന്നത്
@josephjohn314 жыл бұрын
Madhu Yousuf Ali Kecheri combined entertainment proving the versatality with story of elephant, excitement and romance along with good songs, scenes, acting and direction.
@naseempattambi13306 ай бұрын
58:32 സീനിൽ മധു സാർ ആനപ്പുറത്ത് കയറിയ സീൻ അത്ഭുതത്തോടെ നോക്കുന്നതും 58:25 സീനിൽ ആനയെ തളച്ചതിൽ സന്തോഷത്തോടെ കൈ കൊട്ടുന്ന നാട്ടുകാരിൽ വലതു നിന്നും മൂന്നാമത്തെ വാച്ചു കെട്ടിയ ആള് എന്റെ പ്രിയപ്പെട്ട ഉപ്പയാണ് 😊 ഉപ്പാക്ക് അന്ന് ആറങ്ങോട്ടുകരയിൽ ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു ആ സമയത്താണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത്...
@chamalraj862 жыл бұрын
സംവിധാനം നമ്മുടെ പ്രിയപ്പെട്ട മധു സർ.. ദി ലെജൻഡ്..
@karunakaranpillai69084 жыл бұрын
Great direction & acting by Madhu..
@KarthikaRajendran7898 ай бұрын
പാട്ടുകളൊക്കെ എത്ര മനോഹരമാണ്❤
@iqbals93 Жыл бұрын
" പൊന്നിൽ കുളിച്ച രാത്രി പുളകം വിരിഞ്ഞ രാത്രി ഈറൻ നിലാവും തേൻമലർ മണവും ഇക്കിളി കൂട്ടുന്ന രാത്രി "
@Nettipattam5 жыл бұрын
ആനപ്രേമികൾ Like Here
@ajithm52195 жыл бұрын
Eathanu aaana
@jejifrancis62685 жыл бұрын
കിഴക്കേവീട്ടിൽ ഗോപി ആണോ?
@wilsontj81745 жыл бұрын
പ്ര ധാനപെട്ട ആന, കാട്ടുമൈന സിനിമയിലഭിനയിച്ച കൊച്ചി ദേവസ്വം ബോഡ് രാമചന്ദ്രൻ
@shijuvasreenandhu99454 жыл бұрын
Guruvayoor Ramankutty undallo
@jitheshpvn82553 жыл бұрын
പരിയാനപ്പറ്റ വിശ്വകുമാർ ആണ് ഗോപി എന്ന ആന.... ചില സീനുകളിൽ ഗുരുവായൂർ രാമൻകുട്ടി യേയും കാണാം
@rejithaanil46662 жыл бұрын
നായകന് ഇടേണ്ട പേര് ആനയ്ക്കും......ആനക്ക് ഇടേണ്ട പേര് നായകനും....
@JyothyPS5 ай бұрын
Sathyam❤
@smithakrishnan18823 жыл бұрын
എന്ത് നല്ല കാലം..... എത്ര ലാളിത്യം ......
@Seenasgarden78602 жыл бұрын
Athe 👍
@aswathymolcs2051 Жыл бұрын
Madhusir is an wondrfullactor
@shajivarghese38064 жыл бұрын
യൂസഫലി കേച്ചേരിയുടെ മികച്ച തിരക്കഥ. അത്രയും നിലവാരം മധുവിന്റെ സംവിധാനത്തിന് ഇല്ല. എങ്കിലും വളരെ മികച്ച സിനിമ
@sunwitness72703 жыл бұрын
55:52:മധു ചേട്ടന്റെ രംഗ പ്രവേശം 😘😘😘😘😘😘😘😘😘😘😘😘😘😘😘
@viswanathravunni588 ай бұрын
ഞാൻ ഒന്നാം ക്ളാസ്സിൽ പഠിക്കുന്ന സമയത്ത് എൻ്റെ മൂത്ത ചേട്ടൻ്റെ കൂടെ പോയി കണ്ട സിനിമ . ഞാൻ കണ്ട രണ്ടാമത്തെ സിനിമ .ആദ്യത്തേത് പുത്തൻ വീട്. അണ്ടത്തോട് ശക്തി കൊട്ടായിയിൽ നിന്ന്. ഇന്ന് വീണ്ടും കാണുന്നു. 15/4/2024.
@sasidemo23702 жыл бұрын
🙋♂️👍👍👍👍SUPER SUPER👍 SUPER👍👍👍👍👍 OLD❤❤ movie🎥,, SUPER👍👍 SUPER
@indian42273 ай бұрын
ചുമ്മാതല്ല മോഹൻലാലും മമ്മൂട്ടിയും ഈ മനുഷ്യനെ മധു സാർ എന്നു വിളിക്കുന്നത് സിനിമക്ക് വേണ്ടി സമർപ്പിച്ച ജീവിതം
@sunwitness72703 жыл бұрын
സൂപ്പർ പടം 😍😍😍😍. ഇഷ്ട്ടായി 😘😘😘😘😘😘😘
@josephjohn314 жыл бұрын
1:49:39 One among many super dialogue so loving with human touch and life......
@madhupunnikrishnan975 Жыл бұрын
Super film 👍👍👍❤❤❤🌹🌹🌹
@sunwitness72703 жыл бұрын
സത്യൻ സർ അഭിനയിക്കേണ്ട ചിത്രം 😰😰😰
@kgfelephantschannel20873 жыл бұрын
പടം കലക്കി സൂപ്പർ 😄😄😄😄😄😄😄അതിലെ ആനയെയും, ആനയുടെ സിനും ഇഷ്ട്ടടപ്പെട്ടു
@subinpssubin4 жыл бұрын
Directed by madhu great film
@sasidemo23702 жыл бұрын
Song🎵🎵🎵, 👍👍SUPER, Movie🎥, oLD, SUPER👍 SUPER
@kunhumohammedragalayam4790 Жыл бұрын
❤ ബഹദൂർ
@shellymerry38006 ай бұрын
Kidillem movr😂❤😂 madusr,,, superpattu
@rahuvasu164011 ай бұрын
2024ഈ ഫിലിം കാണുന്ന ഞാൻ
@savebharatfromdrugs95123 жыл бұрын
Beautiful songs n nice story .
@shafeekdhiya7477 Жыл бұрын
ശങ്കരാടി റാൻ ❤️
@jaimonns27233 жыл бұрын
😍😍😍നല്ല മൂവി 😍😍😍😍😍
@ShihabudheenShamil6 ай бұрын
Enghinyum Oru Kala Kattem Cinimayil Koodi Kandu Thanks
മധു സാർ സ൦വിധാന൦ ഒരു പാട് സിനിമകൾ ഉണ്ട് ആരുടെയെങ്കിലു൦ കയ്യിലുണ്ടെങ്കിൽ അപ് ലോഡ് ചെയ്യാമോ. പ്രിയ, അക്കൽദാമ, കാമ൦ ക്റോധ൦ മോഹ൦, ആരാധന, തീക്കനൽ, ധീരസമീരെ യമുനാതീരെ.
@unnikrishnankp4503 жыл бұрын
ഗൃഹലക്ഷ്മി,, അർച്ചന ടീച്ചർ, ഉദയം പടിഞ്ഞാറ്, ഒരു യുഗ സന്ധ്യ....
@rajeshwarijayaram3373 Жыл бұрын
Pl. Upload yudhskandam movie
@rajanvarghese81562 жыл бұрын
SUPPPPERRRRBBB!
@jejifrancis62685 жыл бұрын
അടിപൊളി പാട്ടുകൾ... നല്ല സിനിമ...
@saranyasanker85243 жыл бұрын
Deshamangalam Mana ind ithill ipo Polichuu atguuu
@sudhi85883 жыл бұрын
super
@unushashmi2 жыл бұрын
യൂസുഫലി കേച്ചേരിയുടെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രവിഷ്കാരം
@salshasalsha34152 жыл бұрын
20.12.2022 11. മണിക്ക് കണ്ടു
@neurogence8 жыл бұрын
Evergreen songs beautiful
@janceysebastin19294 жыл бұрын
Bahadur super
@mathewmg19 жыл бұрын
Please upload this movie's songs
@sunwitness72703 жыл бұрын
ബഹദൂർ:ഫൊർജിൻ-foreign😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@ismailmuthu18704 жыл бұрын
ഞാൻ ജനിക്കുന്നതിന് 6 വർഷം മുൻപ്
@nvmogan8 жыл бұрын
Decent movie. But irritating interruptions spoiling the flow of the movie. Better try to watch purchasing original CD without annoying interruptions.
@vishnudileep88994 жыл бұрын
കിഴക്കേ വീട്ടിൽ ഗോപി എന്നൊരു ആനയെക്കുറിച്ചു കേട്ടിട്ടുണ്ട് ആ ആനയാണോ ഇത്. ???