നമ്മുടെ കൂടെ ഒരു വണ്ടി കൂടി എത്തി |Shillong Trip | EP- 03 | Jelaja Ratheesh |

  Рет қаралды 184,320

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 728
@daviskurian5448
@daviskurian5448 3 ай бұрын
ഹായ് രതീഷ് ചേട്ടാ ജലജ ചേച്ചി എന്റെ പേര് ഡേവിസ് ഞാൻ uk യിൽ ആ ഉള്ളത് ഞാൻ ഒരുപാടു യു ട്യൂബ് ചാനൽ കണ്ടിട്ട് ഉണ്ട് പക്ഷെ നിങ്ങളുടെ വീഡിയോസ് നമ്മുടെ വീട്ടിൽ ഒരാൾ. സംസാരിക്കുന്നതുപോലെ തോന്നുന്നു, ഒത്തൊരി സന്തോഷം തോന്നും നിങ്ങളുടെ വീഡിയോ കാണുമ്പോൾ, ഞാൻ 14 വർഷം. ഹൈദരാബാദ്. ജീവിച്ചതാ അന്ന്. ഇന്ത്യ. മൊത്തം കാണാൻ ആഗ്രഹിച്ചു പക്ഷെ നിങ്ങളിലൂടെ ഞാൻ കാണുന്നുണ്ട്, എല്ലാത്തിനും നന്ദി
@deepuzvlog
@deepuzvlog 3 ай бұрын
ഇന്ന് പത്തനംതിട്ട ക്കാരുടെ മാത്രം ഒരു 100 ലൈക്❤കുഞ്ഞിക്കിളിക്ക്🎉
@noufalm902
@noufalm902 3 ай бұрын
മലപ്പുറം ക്കാരുടെ വേണ്ടേ 😂
@Sajid-pt-g3y
@Sajid-pt-g3y 3 ай бұрын
​@@noufalm902മലപ്പുറം 🔥🔥
@libujoshma9247
@libujoshma9247 3 ай бұрын
Daa poyi duti podaa
@black8059
@black8059 3 ай бұрын
അതെന്താടാ അങ്ങനെ ഒരു ടോക്ക്
@user-cv2kx4if8c
@user-cv2kx4if8c 3 ай бұрын
Nane wayanad anu but like und😂
@shajeerali2520
@shajeerali2520 3 ай бұрын
ഡയലോഗ് ന്റെ ആവശ്യം ഇല്ല expression ഇട്ട് തന്നെ കുഞ്ഞിക്കിളി ഒരു സീനിലും നിറഞ്ഞു നിൽക്കുന്നു 😂😍
@ashokkumare3407
@ashokkumare3407 3 ай бұрын
ആന്ധ്രയിലെയും തെലുങ്കാനയിലെയും റോഡുകൾ വളരെ മനോഹരമായി പരിപാലിക്കപ്പെടുന്നുണ്ട്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യം പ്രകടമാണ്.
@royJoseph-lx6uq
@royJoseph-lx6uq 3 ай бұрын
Politics കലർത്താതെ ഊവ്വേ
@BethlehemFarms
@BethlehemFarms 3 ай бұрын
Go to inner Andhra, then we will understand the condition of road
@lipinktr
@lipinktr 3 ай бұрын
First thing toilet issues must be stated.
@talesbyrohannair2292
@talesbyrohannair2292 3 ай бұрын
JAGAN MOHAN REDDY ❤
@jessythomas561
@jessythomas561 3 ай бұрын
National High way ella idangalilum angane thanneya
@sivakumarkp6158
@sivakumarkp6158 3 ай бұрын
വിജയവാഡയിൽ ഒരു അടിപൊളി ക്ഷേത്രമുണ്ട്. കനകദുർഗ ദേവി ക്ഷേത്രം.ടൗണിൽ പോകുന്ന വഴിക്ക് കൃഷ്ണ നദിക്കടുത്ത് കുന്നിൻ മുകളിൽ
@shafiqunited9699
@shafiqunited9699 3 ай бұрын
Fruits തന്ന ഫാമിലി ക്ക്‌ ഒരു thanks. All indians are brothers and sisters എന്നത് വളരെ correct ആണ്. ഒരു പരിചയവുമില്ല ത്തവരെ എത്ര ഭംഗി യായി welcome ചെയ്തു. Thats indian culture. നമ്മളെ devide ചെയ്യുന്നവരെ മാറ്റി നിർത്തി നമുക്ക് ഒന്നിച്ചു നിൽക്കാം 🙏🏻
@sanjibdhar854
@sanjibdhar854 3 ай бұрын
Very true.... We all Indians are brother & sister.... 🌹🌹
@sonyjoseph5716
@sonyjoseph5716 3 ай бұрын
കുഞ്ഞിക്കിളിക്ക് ബിരിയാണി വിട്ട് ഒരു ഉച്ച ഇല്ല 😂😂😂
@selinam4285
@selinam4285 3 ай бұрын
A humble suggestion - ഒരു സ്റ്റേറ്റിൽ നിന്നും അടുത്ത സ്റ്റേറ്റിലേക്കു കടക്കുമ്പോൾ ലൊക്കേഷൻ അടയാളപ്പെടുത്തുന്ന ഇൻഡ്യയുടെ ഔട്ലൈൻ മാപ്പു ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .
@lucyvarghese4655
@lucyvarghese4655 3 ай бұрын
അതെയതെ..., ഇത്‌ കുറെ നസൽ മുൻപേ request ചെയ്തിരുന്നു. റെയിൽവേ route മാപ്പിൽ സഞ്ചരിച്ച track തെളിഞ്ഞു വരുന്നത് പോലെ,... 😇
@malluvibes1740
@malluvibes1740 3 ай бұрын
രതീഷ് ഏട്ടാ നിങ്ങളെ വണ്ടിയിൽ ഒരു വയർലെസ് സെറ്റ് ചെയ്താൽ അടിപൊളിയായിരിക്കും ഇങ്ങനെ രണ്ടുമൂന്നു വണ്ടികൾ ഒരുമിച്ചു പോകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാനും
@solomoncheruvathoor
@solomoncheruvathoor 3 ай бұрын
Citizen band radio is costly and need paper works. Better using mobile phones.
@vishnu9091
@vishnu9091 3 ай бұрын
മുത്തോടിക്കുമ്പോൾ ഡീസൽ കുറച്ച് അദികം കത്തിയാലും ദൂരം അതുപോലെ കവർ ചെയ്യുമല്ലോ.... നമ്മുടെ മുത്ത് പൊളിയാണ് ....🌟🌟🌟🌟🌟🌟🌟🌟🌟👍👍👍
@georgekuttyjoseph9567
@georgekuttyjoseph9567 3 ай бұрын
വഴിയോരങ്ങൾ കേരളത്തേക്കാൾ മനോഹരമായും വൃത്തിയായും സൂക്ഷിക്കാൻ ആന്ധ്ര പ്രേദേശ് നു കഴിയുന്നു എന്ന് തോന്നുന്നു ...ഇലക്ഷന്റെ അതിപ്രേസരവും വഴിയിൽ കാണാൻ കഴിയുന്നില്ല ...കേരളം ഇതു മാതൃക ആക്കേണ്ട കാലം അതിക്രെമിച്ചിരിക്കുന്നു
@JasMani-sx3sf
@JasMani-sx3sf 3 ай бұрын
❤❤❤❤
@ooshoooohsoo4711
@ooshoooohsoo4711 3 ай бұрын
കുഞ്ഞിക്കിളി വാവ ഇനി സ്കൂളിലെ സ്റ്റാർ ആകും ഈ പ്രായത്തിൽ ഇത്ര സ്ഥലങ്ങൾ കണ്ട ആ സ്കുളിമല സ്റ്റാർ
@krishnankutty3252
@krishnankutty3252 3 ай бұрын
അതിമനോഹരമായ യാത്രാ കാഴ്ച്ചകൾ പോലെ തന്നെയാണ് യാത്രയ്ക്കിടയിലെ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും . സൂപ്പർ
@Balakrishnan.x8w
@Balakrishnan.x8w 3 ай бұрын
😢😢😢
@AjmalKoottigal
@AjmalKoottigal 3 ай бұрын
നിങ്ങളുടെ ആളുകളോട് ഉള്ള സമീപനം ആണ് നിങ്ങളുടെ ഫാമിലിയുടെ വിജയം എല്ലാരും കൂടെ ഒരുമിച്ച് ആയിരുന്നെങ്കിൽ സുപ്പർ ആയിരുന്നു സൂര്യ മേഡത്തിൻ്റെ കോമഡി ഒക്കെ മിസ് ചെയ്യുന്നുണ്ട്😊
@jayaseleanjayaselean3565
@jayaseleanjayaselean3565 3 ай бұрын
Nice to see you all. Happy journey
@PrasadK-df8sr
@PrasadK-df8sr 3 ай бұрын
😊😊😊😊aaaaaaaaaaaaaa
@PrasadK-df8sr
@PrasadK-df8sr 3 ай бұрын
😊😊😊
@babushibila4157
@babushibila4157 3 ай бұрын
🥰🥰🥰
@Clipavoweddingskayamkulam
@Clipavoweddingskayamkulam 3 ай бұрын
കുഞ്ഞിക്കിളി ഇഷ്ടം ♥️♥️♥️ എന്തായാലും കൂട്ടിനു ജോബി ബ്രോ എത്തിയല്ലോ....
@jdsvds1307
@jdsvds1307 3 ай бұрын
ഈ ഭാരതം മുഴുവൻ കാണാൻ നമ്മൾ യാത്ര ചെയ്യണ്ട ആവശ്യം ഇല്ല അത്യാവശ്യമെല്ല സ്ഥലത്തു നിങ്ങൾ പോയതിന്റെ വീഡിയോ കണ്ടാൽ മതി ഒരുവിധം എല്ലാ സ്ഥലങ്ങളും അതിനകത്തു ഉണ്ട് ഇനിയും ഇനിയും കൂടുതൽ വീഡിയോ ഞങ്ങൾക്ക് തരാൻ നിങ്ങൾ അവസരങ്ങൾ ഉണ്ടാവട്ടെ 💐 ആ കുഞ്ഞിക്കിളിയുടെ കാലിൽ ഒരു കയർ കൊണ്ട് കെട്ടിയിടാൻ മറക്കല്ലേ അല്ലെങ്കിൽ പറന്നു പോവും കുഞ്ഞികിളി 😂
@vimalemmanuel4514
@vimalemmanuel4514 3 ай бұрын
നമ്മുടെ രാജ്യത്തിൻറെ പതാക പാറി പറക്കുന്നത് കാണുമ്പോൾ ഹൃദയത്തിലേക്ക് വളരെയധികം സന്തോഷം :ശ്രീമാൻ നരേന്ദ്രമോദി പ്രധാനമന്ത്രിയായി വന്നതിനു ശേഷം നമ്മുടെ രാജ്യത്തിൻറെ ഹൈവേയുടെ മുഖച്ഛായ തന്നെ മാറി.ഇന്ന് വിദേശരാജ്യങ്ങളിലെ റോഡുകളെ പോലെ തന്നെയാണ് നമ്മുടെ റോഡും 'നമ്മുടെ രാജ്യം ഇത്രയും വികസിച്ചു എന്ന് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു❤❤❤❤
@chandrasekharannairputhiya3389
@chandrasekharannairputhiya3389 3 ай бұрын
ചുമ്മാതല്ല മുട്ടിന്, മുട്ടിന് ആജീവനാന്തം 700 മുതൽ 1000 വരെ ടോൾ 😮
@jvgeorge1474
@jvgeorge1474 3 ай бұрын
But no toilet facilities along the highway. That's shameful.
@renishpmani3932
@renishpmani3932 3 ай бұрын
Toilet issues video cheyyunnadh pole nalla toilets maintenance cheyyunna pumpukalum onnum videos ulpeduthiyal avarkkum oru compliment akille 👍
@mknair6789
@mknair6789 3 ай бұрын
നമസ്കാരം ഇന്ന് വലുതായിട്ടൊന്നും പറയാനില്ല . എവിടെ എത്തിയാലും നമ്മുടെ സബ് സ്ക്രയ്ബേഴ്സിനെ കണ്ടു മുട്ടാൻ കഴിയുന്നത് ഒരു വലിയ സന്തോഷം തരുന്നു : ആ കുടുംബം പഴങ്ങളൊക്കെ വാങ്ങി ഏല്പിച്ചപ്പോൾ അവരുടെ മുഖങ്ങളിൽ കണ്ട സന്തോഷം ആണ് ഈ കുടുംബത്തിൻ്റെ ഐശ്വര്യം കുഞ്ഞിക്കിളി കസറുന്നു മുത്തുവിന്ന് ഒരു ക്ഷീണം പോലെ ഉറക്കച്ചടവു ആയിരിക്കാം: Joby യും കൂടെ വന്നപ്പോൾ ഉത്സാഹം കൂടി : ക്യാമറാ മേൻ ശരിക്കും ഒരു നല്ല ഗുരു : റൂട്ട് ഒക്കെ വളരെ നന്നായി പറഞ്ഞു തരുന്നു : സ്വന്തമായി ഒരു Tour കണ്ടക്ട് ചെയ്താൽ നന്നാവും: എങ്കിൽ ഞങ്ങളും ഒപ്പം കൂടാം യാത്രക്ക്: 36 വർഷം വടക്കെ ഇന്ത്യയിൽ ജീവിച്ച് ഇപ്പോൾ കേരളത്തിൽ Setil ആയിരിക്കുകയാ : സ്ഥലങ്ങൾ ഒക്കെ വീണ്ടും കാണുമ്പോൾ ഒന്നുകൂട പോകാൻ തോന്നുന്നു. ഒരു നല്ല ദിവസവും , യാത്രയും ആശംസിച്ചു കൊണ്ട് പൊയ്യാട്ട് കുടുംബം: ഞ്രങ്ങൾ പൊയ്യാട്ടു വീട്ടുകാരാ ) :ok: കാണാം
@kochurani7012
@kochurani7012 3 ай бұрын
നമ്മുടെ ബസ് സ്റ്റോപ്പ്‌ വെയ്റ്റിംഗ് ഷെഡ്‌ഡിൽ ottakkambi നാദമാണ്. മലയാളികൾക്ക് മാത്രമുള്ള ഒരു ----, കുഞ്ഞിക്കിളിയുടെ കണ്ണട കൊള്ളാം.
@rkg2455
@rkg2455 3 ай бұрын
❤കണ്ടു❤ഇഷ്ടായി ട്ടോ😊ജോബിയും കൂടി എത്തിയപ്പോൾ ഒന്നു കൂടി കലക്കി😊പിന്നെ എന്തായാലും ഒരു പോർട്ടബൽ ടോയിലറ്റ് സിസ്റ്റം യാത്രയിൽ കൂടെ കരുതുക.😊എന്നിരുന്നാലും പെട്രോൾ പബ്ബ് കാരുടെ മോശം സമീപനവും സൗകര്യം ഒരുക്കലും കൃത്യമായി വീഡിയോ സഹിതം ബന്ധപ്പെട്ട അധികൃതർക്ക് ടാഗ് ചെയ്ത് റിപ്പോർട്ട് ചെയ്യണം.😢 അടുത്ത ഭാഗത്തിനായി നാളെ 11 മണിയ്ക്ക് ❤ആശംസകൾ❤പ്രാർത്ഥ❤നകൾ❤❤❤❤സ്നേഹം സ്നേഹം മാത്രം എല്ലാവർക്കും😊
@nishadvr431
@nishadvr431 3 ай бұрын
ആ ഡയലോഗ് പൊളിച്ചു മൂന്ന് സുന്ദരിമാരെയും കൊണ്ട് ഞാൻ ഈ വഴി പോണം ❤❤❤❤❤
@kodur1
@kodur1 3 ай бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ 👌👌👌👌❤️
@abrahammathew8264
@abrahammathew8264 3 ай бұрын
നിങ്ങളെ സ്നേഹിക്കുന്നവർ രാജ്യം മുഴുവൻ രാജ്യത്തിന് പുറത്തും ധാരാളം ആൾക്കാരുണ്ട് അതുകൊണ്ടാണ് നിങ്ങൾക്ക് പഴങ്ങളും എല്ലാം വാങ്ങിത്തരുന്നത്
@ushapillai3274
@ushapillai3274 3 ай бұрын
ഇന്ന് പുതിയ ഡ്രൈവർ ആണല്ലോ. കുഞ്ഞിക്കിളി സൂപ്പർ. ജോബിബ്രോ കാലിന് എങ്ങനെ ഉണ്ട്. കുഞ്ഞിക്കിളിക്ക് ആരാണ് ബിരിയാണിൽ കൂട്പാത്രംചെയ്യത്കൊടുത്തത്. ഒരുപാട് ബിരിയാണി നല്ലതല്ല കുട്ടാ. മുത്തിന് ഒരു ബിഗ് സല്യൂട്ട്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉
@sherlysebastian7563
@sherlysebastian7563 3 ай бұрын
Kunjikily how are you
@DileepKumar-fb8rw
@DileepKumar-fb8rw 3 ай бұрын
G അവതരണവും ആവിഷ്കാരവും കൊണ്ട് അതിഗംഭീരം. അതിലുപരി ഒരുദീർഘ യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട വലുതും ചെറുതുമായ ഒത്തിരി വിലപ്പെട്ട അറിവുകളും പങ്കു വെക്കുന്ന നിങ്ങളുടെ ഈ traval videos ഒരു Entertainment video എന്നതിനപ്പുറം ഇന്ത്യയുടെ എല്ലാ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഓരോ മുക്കും മൂലയും നമ്മളിലേക്കു എത്തിച്ചു തരുന്ന ഒരു പുസ്തകം പോലെ ഓരോരുത്തരും സൂക്ഷിച്ചു വെക്കേണ്ട ഒരു reference ഗ്രന്ഥം. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കുഞ്ഞു കിളി മുതൽ ക്യാമറ man വരെ ഉള്ള എല്ലാ പുത്തേത് കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
@krishnekumar1781
@krishnekumar1781 3 ай бұрын
ഈ യാത്രയിൽ നമ്മുടെ കുഞ്ഞിക്കിളി ആണ് താരം❤❤❤❤❤❤
@bijupulichakkul7882
@bijupulichakkul7882 3 ай бұрын
എവിടെയോ കണ്ടു പരിചയം ഉണ്ട് ല്ലേ. അവര് കേൾക്കണ്ട 😂😂😂❤️❤️❤️❤️❤️
@10evaishnavpm13
@10evaishnavpm13 3 ай бұрын
ജോബീടെ തലേലും വണ്ടീലും ഒരേ സാധനം തന്നെ ആണല്ലോ? 🥰❤️
@sujikumar792
@sujikumar792 3 ай бұрын
പുത്തേട്ടിനു എല്ലാ വിധ ആശംസകളും നേരുന്നു കുഞ്ഞിക്കിളി നാളത്തെ മെയിൻ ഡ്രൈവർ ആവും അങ്ങിനെ train. വരെ ഓടിക്കും എന്നാ തോന്നുന്നത്.
@sajeevanmenon4235
@sajeevanmenon4235 2 ай бұрын
❤🎉🎉 ഈശ്വരൻ നിന്നും തുണയായിരിക്കട്ടെ
@jm_korts
@jm_korts 3 ай бұрын
👏👏👏👍🙏😇🥰❤️വിജയവാഡ നല്ല ഭംഗിയുള്ള റോഡുകൾ...👌
@kaalan__yt6455
@kaalan__yt6455 3 ай бұрын
നല്ല അറിവിന്റെ ജാലകമായ മഹിമയാർന്ന പുത്തോട്ടു ബ്ലോഗ് കാണാൻ മത്സരബുദ്ധിയോടെ കാത്തിരുന്ന് ലൈക്കും നല്ല കമന്റും ചെയ്ത് ബ്ലോഗർക്ക് ഉത്തേജനം നൽകുന്ന എല്ലാ സബ്സ്ക്രൈബേഴ്സിനും നന്ദി 💯👏💥 ബേബി മാഗലം ഡാം
@saundarya3759
@saundarya3759 3 ай бұрын
കുഞ്ഞിക്കളിയുടെ അവതരണവും ഇൻട്രോയും ഒരു രക്ഷയുമില്ല അടിപൊളി. ജോബി ബ്രോയെയും അനിയനെയും കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ചായിയുമായുള്ള ട്രിപ്പും പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആശംസകൾ 🙏💝💝💝💝💝
@Anna-lg8hw
@Anna-lg8hw 3 ай бұрын
കുഞ്ഞി കിളി ❤ കാലിലെ നീരിന് പച്ച കടുകരച്ച് , കാലിൽ നനഞ്ഞ തുണി ചുറ്റിയ ശേഷം കടുകരച്ചത് പുരട്ടുക ( അല്ലേൽ പൊളളി നീറും ) Then leave it. നീര് വലിയും.
@nijokongapally4791
@nijokongapally4791 3 ай бұрын
എല്ലാ ഭാഷയിലും തർജിമാ ചെയ്യുന്ന ഡിവൈസ് കിട്ടും 10.000.രൂപയിൽ നിൽക്കുന്ന വില ഒരെണ്ണം വാങ്ങു 👍💯🥰❤️
@lucyvarghese4655
@lucyvarghese4655 3 ай бұрын
അതെങ്ങനെയാ work ചെയ്യുന്നത്... Pls.
@eavlogs5373
@eavlogs5373 3 ай бұрын
ഞങ്ങടെ കുഞ്ഞിക്കിളി സൂപ്പർ പിന്നെ മുത്തും പിന്നെ നിങ്ങളെല്ലാരും
@rajangeorge8065
@rajangeorge8065 24 күн бұрын
Chachi&uncle wonderful program God bless 🙏
@arjunvnair3724
@arjunvnair3724 Ай бұрын
Muth enthu paavam aanu... Well brought up kid... Mootha chechi thanne
@vipinhfffgh3353
@vipinhfffgh3353 3 ай бұрын
Hello Little Bird ( കുഞ്ഞിക്കിളി) ബിരിയാണി പ്രയ ആണല്ലോ വല്ലപ്പോഴും മാത്രമേ ബിരിയാണി കഴിക്കാൻ പാടുള്ളു. പ്രത്യേകിച്ച് യാത്രയിൽ 'You are cute and Smart baby' your Intro is awsom
@praseethasanthosh4140
@praseethasanthosh4140 3 ай бұрын
കുഞ്ഞിക്കിളിയുടെ സംസാരം നല്ല രസമാ ട്ടോ. കുഞ്ഞിക്കിളി ബിരിയാണി വിട്ട് ഒരു കളിയില്ലല്ലേ
@flyingbookinformation9606
@flyingbookinformation9606 3 ай бұрын
When we also travelled in Kerala, also we had a same issue with the petrol pump. You must also show the pumps issues in Kerala. Also, toilets were not giving to use for the customer.
@user-we5cy1uy1d
@user-we5cy1uy1d 3 ай бұрын
പുതിയ സ്ഥലങ്ങളിലൂടെയുള്ള യാത്രയിൽ പുതിയ കാഴ്ചകൾ കാണാൻ ഒപ്പം കൂടുന്നു ❤
@saneeshgs7581
@saneeshgs7581 3 ай бұрын
Kunjikkili super എല്ലാവർക്കും GM❤️❤️❤️❤️❤️❤️❤️😍👍
@mvchandrashekar5730
@mvchandrashekar5730 3 ай бұрын
Highly appreciated Jaleja' s concern about her driver Jobi, she checked with him about his leg bruise, and with deep concern asked him, is it healing.... That's like true motherly affection. The Kunjikilly is getting used to lorry scenario, she's also learning the ropes of anchor, checking the tyres for bolts and nuts, and more........ Muthu is a silent person, speaks in instalments, she drives with so much of circumspect and very safe driver by any standards..... She's already an ace.... Rateesh the cameraman, driver, all rolled into one, is the brainchild........ Very moderate in his thoughts..... no wonder three women drivers have mushroomed from the Stables....... One more on the way..... He's an overall, an authority on the highways across the length and breadth of the country, he's been fine tuning Muthu about the various intricacies while driving, checkposts and how to be 100 percent sharp looking across while driving..... These are the signs of a accomplished lorry driver, even a driving school wl not train you in these areas...... Overall, the entire team is a professional outfit........
@en7261
@en7261 3 ай бұрын
നമസ്കരഠകുഞ്ഞാമൊളുട്ടീ,,,കീളീക്കുട്ടീ
@m.n.somasekharapillai6468
@m.n.somasekharapillai6468 3 ай бұрын
ഒരു ചെറു നിർദ്ദേശം. കുഞ്ഞിക്കിളിക്ക് ഒരു നോട്ടുബുക്കും പേനയും കൊടുക്കണം. പോകുന്ന പ്രദേശങ്ങളും കാണുന്ന കാഴ്ചകളും തീയ്യതിയിട്ട് കുറിപ്പുകൾ തയ്യാറാക്കി വെക്കാൻ പറയണം. ഭാവിയിൽ ഗുണകരമാകും. മുത്തുവിനോടും കഴിയുമെങ്കിൽ ഡയറിക്കുറിപ്പുകൾ എഴുതി സൂക്ഷിക്കാൻ പ്രേരിപ്പിക്കുക
@user-nm3dz7td5c
@user-nm3dz7td5c 3 ай бұрын
വീഡിയോ ഉണ്ടല്ലോ... അതു പോരെ
@Kannan-bj7mn
@Kannan-bj7mn 3 ай бұрын
ഒരു ദിവസം ഞാൻ നിങ്ങളെ നേരിൽ കാണും. ഇന്നല്ലങ്കിൽ നാളെ
@arunkrishna5937
@arunkrishna5937 3 ай бұрын
ആറുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
@talesbyrohannair2292
@talesbyrohannair2292 3 ай бұрын
20:07 aa petrol bunk ind location ita, telengil nala pacha teri ariyam, njan andhrail jenichu valarnatha appo avan itu kodukam..
@sajipp9265
@sajipp9265 3 ай бұрын
. പുതിയ സ്ഥലങ്ങൾ കാണാൻ പറ്റിയതിൽ സന്തോഷം
@nkkuriakose5827
@nkkuriakose5827 3 ай бұрын
ജോബിക്കുട്ടനും ഒരു ലേഡി Driver റെ ഉണ്ടാക്കി കൊടുക്കണം.
@abhaykv2140
@abhaykv2140 3 ай бұрын
2 vandikal orumichulla yathrayil wireless set undayal pwoli ayirikum
@rinilk4519
@rinilk4519 3 ай бұрын
ജനിക്കുവാണെങ്കിൽ നിങ്ങളുടെ നാട്ടിൽജനിക്കണം കാരണം നിങ്ങളുടെവണ്ടിയിൽഒരുട്രിപ് വരായിരുന്നു ❤❤❤❤
@AntonyAbraham-qh6mr
@AntonyAbraham-qh6mr Ай бұрын
ഞാൻ ഇടുക്കിക്കാരൻ നിങ്ങളുടെ യാത്രാ വിഡിയോ കാണാറുണ്ട് എല്ലാവിധ ആശംസകൾ അറിയിക്കുന്നു
@ashifashraf0666
@ashifashraf0666 3 ай бұрын
എല്ലാവർക്കും സുഖമാണോ, കുഞ്ഞിക്കിളി അടിപൊളി
@mithranm.p
@mithranm.p 2 ай бұрын
Ratheesh has done a good 5hing ,by giving company to Jobi.Also it's a variety talk
@pradeepfp
@pradeepfp 3 ай бұрын
ഇന്നലെ തിരുവനന്തപുരം വച്ചു 1616 വണ്ടി കണ്ടു. തീരിച്ചു കോട്ടയം പോവുന്നത്.
@royfrancism44
@royfrancism44 3 ай бұрын
കുഞ്ഞുകിള്ളി ഈ ട്രിപ്പിലെ സൂപ്പർ താരം
@sunishkuruvilla9048
@sunishkuruvilla9048 3 ай бұрын
Thalangum vilangum poyittundengilum athellam joli aavashyam aarunnu 1 yr plan ittu ini onnu varananam Pazhaya vazikalil koodi onnu koode pokan.paisa illathappol Bhakshanam pattu thannava cheriya kadakkare okke kanan pattum enkil onnukoode kananam.
@Sarathchandran0000
@Sarathchandran0000 2 ай бұрын
9.28 Dr.Ambedkar Statue ...Thanks for mentioning Ratheesh Bro ...Kunjikkilikku paranju kodukkuka athaaranennu ...❤
@user-em5yp4bk8k
@user-em5yp4bk8k 3 ай бұрын
ചേട്ടാ. ചേച്ചി സൂപ്പർ. ചേട്ടൻ ആണ് സൂപ്പർ സ്റ്റാർ. ചേട്ടനെപ്പോലെ ഒരാളെ കിട്ടിയത് ചേച്ചിയുടെ ഫാഗ്യം. മക്കളുടെയും.
@bibingeorge9666
@bibingeorge9666 Ай бұрын
രതീഷ് ചേട്ടാ ഞാനും ഒരു നാഷണൽ പെർമിറ്റ് ഡ്രൈവർ ആയിരുന്നു കുഞ്ഞിക്കു അടിപൊളി കേട്ടോ നിങ്ങള് കഞ്ഞിയും ആൾക്കാരാണെങ്കിൽ ഞങ്ങൾ പോകുന്ന സമയത്ത് ഞങ്ങൾ ഗോതമ്പു പുട്ടിന്റെ ആൾക്കാരായിരുന്നു ഇപ്പൊ പ്രവാസിയാണ് പക്ഷേ ഇവിടെയും മിക്കവാറും ദിവസങ്ങളിലൊക്കെ ഗോതമ്പ് പുട്ട് ചെയ്യാറുണ്ട് ഗോതമ്പ് പുട്ടും ബീഫും അല്ലെങ്കിൽ ഗോതമ്പ് പുട്ടും മട്ടൻ കറി വെജിറ്റബിളും വെക്കാറുണ്ട് അടിപൊളിയാണ്
@sudhasbabu8681
@sudhasbabu8681 3 ай бұрын
Jalaja yude oru kunju version aanu kunjikkili.❤
@kannananish7888
@kannananish7888 3 ай бұрын
Super 👌 adipoli 👍
@kukoorajivpadmanabhan26
@kukoorajivpadmanabhan26 3 ай бұрын
ചോക്ലേറ്റ് ബാർ, ,പൊട്ടറ്റോ ഫ്രൈ,തൈരും ശർക്കരയും മിക്സ്......ഇതൊക്കെ സ്നാക്സ് ആക്കിയാൽ ചൂടത്ത് നല്ലതാ.
@ummereriyadan-gg9bf
@ummereriyadan-gg9bf 3 ай бұрын
കുഞ്ഞു കിളിയെ ഒരു പാട് ഇഷ്ട്ട മായി എത്രാം ക്ലാസ്സിലാ പഠിക്കുന്നത്
@puthettutravelvlog
@puthettutravelvlog 3 ай бұрын
4th std
@navaspalachuvadu4710
@navaspalachuvadu4710 3 ай бұрын
കുഞ്ഞി കിളിയുടെ ചിരി സൂപ്പർ ❤
@luckysoul9609
@luckysoul9609 3 ай бұрын
നമ്മുടെ കോഴിക്കോട് ക്കാർ ആരും ഇല്ലേ വ്യൂസ്....... വെന്ന്.... ലൈക്‌ അടിച്ചേ
@mithranm.p
@mithranm.p 2 ай бұрын
For the teenage girl&kid ,this is a golden experience
@SunilKumar-zk6iz
@SunilKumar-zk6iz 3 ай бұрын
ഒന്നുകിൽ സൂര്യ മാഡം , അല്ലെങ്കിൽ ഉണ്ണി ബ്രോ.... ഇവരുണ്ടെങ്കിലേ.... ഒരു , രസമുള്ളൂ.... ☝️☝️☝️☝️☝️☝️
@seethalakshmi390
@seethalakshmi390 3 ай бұрын
Bhadrachalam is famous for poet Ramadasar and his favourite deity Rama temple.
@oommenbinu5439
@oommenbinu5439 3 ай бұрын
അങ്ങനെ നിങ്ങളെ പോലെ പുതിയ സ്ഥലങ്ങൾ കാണാൻ ഞാനും കാത്തിരിക്കുന്നു. God bless ❤❤❤❤❤
@muhamedkoduvalli6473
@muhamedkoduvalli6473 3 ай бұрын
കുഞ്ഞിക്കിളി ബിരിയാണി വിട്ടുള്ള ഒരു കളിയും ഇല്ല കുഞ്ഞിക്കിളിക്ക് ബിരിയാണി എന്നെ ഡെയിലി ബിരിയാണി ആയാലും ബാറ്റ ഒന്നും ഉണ്ടാവില്ല ഒക്കെ ചിലവിൽ പോകും എന്ന് പറഞ്ഞേക്ക് അവളും ഭാവിയിലേക്ക് നല്ലൊരു ഡ്രൈവർ ആകാൻ സാധ്യത ഉണ്ട് അതിനൊക്കെയുള്ള ഒരു സ്പ്ലിറ്റ് കാണുന്നുണ്ട് അവളെ സ്വഭാവത്തിൽ നിന്ന്
@renju17
@renju17 3 ай бұрын
You should take an IOC petrol card. In my experience, IOC is better than HP and BPCL. Nayara and Jio BP is very good. Based on my experience.. Nayara or JIO BP fuel card also available
@Clipavoweddingskayamkulam
@Clipavoweddingskayamkulam 3 ай бұрын
ബിരിയാണി വിട്ടൊരു കളിയില്ല 😂😂😂😂കുഞ്ഞിക്കിളി ❤️❤️❤️
@RavichettanK
@RavichettanK 3 ай бұрын
കുഞ്ഞിക്കിളി തകർക്കുന്നു. കേരളത്തിൽ ഒറ്റകമ്പി waiting shed സംഭാവന ചെയ്ത MP/MLA മരുടെ ജില്ലാ & പേര് പുറത്തു വിടണം..അതു കണ്ടെങ്കിലും അവർക്ക് കുറച്ച് നാണം വരട്ടെ..
@babuk.a1535
@babuk.a1535 3 ай бұрын
നാണമുള്ളവൻ രാഷ്ട്രീയ ത്തിൽ നിൽക്കുമോ
@Rajeshvallikunnam
@Rajeshvallikunnam 3 ай бұрын
ഈ വീഡിയോ ഞങ്ങൾ കാണുമ്പോൾ നിങ്ങൾ എത്തേണ്ട സ്ഥലത്ത് എത്തിയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
@kirantpkannan3010
@kirantpkannan3010 3 ай бұрын
ഇങ്ങനെ ഒരു വീഡിയോ എടുത്ത് content ഉണ്ടാകുന്ന process എളുപ്പമല്ല, രതീഷ് ഏട്ടൻ doing great job 😍😍
@nisharnair7897
@nisharnair7897 3 ай бұрын
കുഞ്ഞി കിളി അടിപൊളി.
@bomiemathew
@bomiemathew 3 ай бұрын
if you are crossing C.G. and taking NH-53, there is no problem.. Even there is night services bus at night.... Enjoy CG journey...
@praveenkkini
@praveenkkini 3 ай бұрын
ഹായ് ജലജ &രതീഷ് ഞാൻ പ്രവീൺ പറവൂർ നിന്നാണ് ഞാനും ഒരു യാത്രാ പ്രേമിയാണ്...
@travelwithzubair_7
@travelwithzubair_7 3 ай бұрын
Love from Bhopal Madhya Pradesh 🚛👌🤩 Keep shining Sister 🌟
@harikumaranandabhavanam9284
@harikumaranandabhavanam9284 3 ай бұрын
കരിമ്പിൻ ജ്യൂസ് കരളിന് നല്ലത്... ഷുഗർ patients നും കഴിക്കാം... Good for health
@user-gv4bz1zu8c
@user-gv4bz1zu8c 3 ай бұрын
🎉knju killi 😂kllalo ❤ കാലത്തുള്ള ഒരു തോട്ട കെട്ടി കൊടുക്കണേ 😂
@kishorealur7856
@kishorealur7856 3 ай бұрын
It seems Jalaja madam has got vast knowledge over our indian history,she is narrating so many unknown things,thanks a lot.Take care while traveling through chattisgarh and jharkhand.
@azeembasha1500
@azeembasha1500 3 ай бұрын
She is a B A , History degree holder
@kishorealur7856
@kishorealur7856 3 ай бұрын
Oh, it's fine that's why she has the knowledge,but not forgotten the subject
@kavithaani7461
@kavithaani7461 3 ай бұрын
Enna kondu poya Hindi telugu kannada. Tamil Tulu. Maratti malayalam. Samsarika ..❤❤❤❤❤......kavitha kasaragod
@sanjaithomas5426
@sanjaithomas5426 3 ай бұрын
അടിപൊളി ❤️
@sreedevipanicker5089
@sreedevipanicker5089 3 ай бұрын
ജലജയ്ക്ക് കുടുംബത്തിനും എന്റെ ആശംസകൾ
@AbuS1000
@AbuS1000 3 ай бұрын
All the best, team Puthettu. How are external view shots taken, at 3’ and 4:10’ ‘
@ranjithkk1433
@ranjithkk1433 3 ай бұрын
ലെ. കുഞ്ഞിക്കിളി ബിരിയാണി വിട്ടൊരു പരിപാടിക്കും നമ്മളില്ല.. 🤭🤭🤗
@mohammedkutttypa3480
@mohammedkutttypa3480 3 ай бұрын
പാലക്കാട്‌ വഴി വന്നപ്പോൾ മുട്ടികുളങ്ങര എണ്ണ വാങ്ങി വെക്കാമായിരുന്നില്ലേ. നീര് വേദന ഉളുക്ക് ചതവ് ഒടിവ്,,,,,,, എല്ലാത്തിനും പറ്റും ഒരു കുപ്പി 250, rs
@6rare
@6rare 3 ай бұрын
27:28 രതീഷേട്ടാ എന്തോ എങ്ങനെ 😆😆😆 ക്ലാക്ലീ
@suredeansuredean3034
@suredeansuredean3034 3 ай бұрын
ടോയ്ലറ്റ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് തന്നെ ആണ് പ്രത്യകിച്ചു ലേഡീസിന്റ യാത്ര നല്ലതായിരിക്കട്ട കുഞ്ഞിക്കിളി ടയർ കല്ല് കുത്തുന്നില്ലേ batta കൊടുക്കണ്ട 🤣 👌👌👌👌
@maheshr4672
@maheshr4672 3 ай бұрын
V nice all pic ❤
@sinajbasheer6306
@sinajbasheer6306 3 ай бұрын
മുത്തിന് ഇ ട്രിപ്പ്പിന് ഫുൾ ബാറ്റ കൊടുക്കണേ,,, ഇതു വരെ കാണാത്ത 2സ്റ്റേറ്റ് കാണാൻ കട്ട വെയിറ്റ്റ്റിങ് 🙏🙏🙏
@anushaji1000
@anushaji1000 2 ай бұрын
Ningalude videos kandondirikkumbol samayam ponathariyilla
@abrahammathew8264
@abrahammathew8264 3 ай бұрын
മാങ്ങയുടെ കൂടെ ഉപ്പും അല്പം മുളകുപൊടിയും കൂടി ഇട്ട് കഴിക്കാൻ നല്ല ടേസ്റ്റ് പുളിഉണ്ടെങ്കിലും ഇല്ലെങ്കിലും
@Deleepsooranadan
@Deleepsooranadan 3 ай бұрын
Next generation driver കുഞ്ഞിക്കിളിക്ക് അഭിനന്ദനങ്ങൾ
@balachandranpnair9014
@balachandranpnair9014 3 ай бұрын
Kunji kili is a future lady driver from Puthettu family.
@janardanannambiar6134
@janardanannambiar6134 3 ай бұрын
Super👍👍👍😊
@govindankuttykeippully1638
@govindankuttykeippully1638 3 ай бұрын
I think driving of yr daughter Muthu is very good. She drives the vehicle effortlessly.
@ponnammajohnson6358
@ponnammajohnson6358 3 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. രതീഷ് ബ്രോ യുടെ മുഖം വല്ലപ്പോഴും കാണിക്കണം 🌹🌹🌹❤❤❤🎉🎉🎉
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН